വിധു പ്രതാപ്.... അതൊരു വികാരമാണ്.... my favourite singer
@hibathechu83953 жыл бұрын
Enteyum
@gopikams3103 жыл бұрын
Enteyummm
@Sandra-zo6kf3 жыл бұрын
Me too
@chocolatelover21933 жыл бұрын
Me too❤❤
@sajithasugathan41453 жыл бұрын
Really
@anuanu57005 жыл бұрын
എന്റെ പൊന്നെ ഇതെന്തു voice ആണ് ഒരു രക്ഷേം ഇല്ലാട്ടോ really I love your voice പറയാണ്ടിരിക്കാൻ കഴിയില്ല സത്യായിട്ടും ങ്ങള് ഞങ്ങടെ മുത്താണ് 😘😘😘😘😘😘😘😘😘😍😍😍😍😍❤❤❤❤❤❤
@rahulkr60803 жыл бұрын
കൂടുതൽ chance കിട്ടാനായി പ്രാർത്ഥിക്കുന്നു 🙏
@harijah.j88274 жыл бұрын
Ithra nalla voice ulla vidhu chetayiye music directors nallapole use cheytila enu venm parayan.. Super voice
@anusspvt72153 жыл бұрын
Super 4 season 2 kand vidhuchettante songs thiranju vanathaa ithoke inger padiyath anennu ipola ariyunatha
@anithanarayanan83222 жыл бұрын
ഇത്രയും നല്ല magical voice ne.. മലയത്തിൽ തന്നെ തളച്ചിടാതെ... എല്ലാ ഭാഷയിലും പാടാനും, SPbye pole.. ഉള്ള റെക്കോർഡ് ഒക്കെ സ്ഥാപിക്കാൻ വിധുച്ചേട്ടനെയും.. ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🙏👌
@sana-xn4vi2 жыл бұрын
😘
@adornamariajohny6281 Жыл бұрын
yea true
@dineshandineshan83215 жыл бұрын
My favorite singer vidhuchettan😍
@anasanu45305 жыл бұрын
ഒന്നും പറയാനില്ല ഭായ്.... നിങ്ങളെന്താണ് ഭായ് ഇങ്ങനെ..... 👌👌👌👌
@jensyvasudevan85694 жыл бұрын
വിധുപ്രതാപ് ന കേരള സംസ്ഥാന അവാർഡ് കിട്ടിയ പാട്ട് കാലമേ കൈക്കൊള്ളുക നീ കാവൽ നായകനെ.... ഈ പാട്ട് ആർക്കെങ്കിലുംഈ പാട്ട് ആർക്കെങ്കിലും ആരെങ്കിലും ആരെങ്കിലും കേട്ടിട്ടുണ്ടോ, ഞാനിത് യൂട്യൂബിലും ഗൂഗിൾ ലോക്ക് തെരഞ്ഞു പാട്ട് എവിടെ നിന്നും കിട്ടിയില്ല. ആർക്കെങ്കിലും അറിയുമെങ്കിൽ അത് യൂട്യൂബിൽ അപ്ലോഡ് ചെയ്യുമോ.
@hibathechu83953 жыл бұрын
Yes thirchayaayum
@akhilaskumarakhila88474 жыл бұрын
Vidhu chettan have a magical voice. Pls music directors give him to more chance.
@allu3965 жыл бұрын
fav 😍😘😘spr lovely voic😍
@gauthamanmt4 жыл бұрын
Most underrated singer
@usharaj20295 жыл бұрын
Super voice, superbly suitable for Prithviraj in his song sequence in movies 👏👏
@umeshjanapriyam21934 жыл бұрын
മെലഡി രാജകുമാരൻ
@nisnafathima94733 жыл бұрын
Vidhu annan fans undo 😘😘
@pramodprasad49435 жыл бұрын
Best singer I love your voice very suite to romantic song.
@ashikpk87684 жыл бұрын
Favourate💯💯 Awsome vidhuvetta❤️
@sreedhrannambiar8384 Жыл бұрын
Vidhu chettah may god bless you and keep your sweet voice intact always Sruthi from dubai hailing from kannur at thillenkeri
@maheshmurali26974 жыл бұрын
Prithviraj inu ettavum suit aya voice
@ramyapk51713 жыл бұрын
Correct
@akhilapr33613 жыл бұрын
Sherikkum
@ramyapk51713 жыл бұрын
Ada adadadaaaaa....feeling 🥰🥰🥰🥰🥰🥰🥰🥰🥰love uuuu so much!!!! Magical voice of u🥰🥰🥰🥰🥰
@aswathysreeachu32342 жыл бұрын
Eth fillim
@cindrellavarghese2947 Жыл бұрын
@@aswathysreeachu3234 eecha
@santhoshp51474 жыл бұрын
U r also wonderful dr ur voice is very much I love ur voice Deepthi chechiyathilum poliyatto I love ur dance Deepthi mam
@sajnasaji55315 жыл бұрын
സൂപ്പർ വോയിസ്
@zaan_human3 жыл бұрын
മഴയും വിധുവും ചേർന്നാൽ വേറെ ലെവലാണ് എന്തോ മൊഴിയുവാനുണ്ടാകുമി മഴക്കെന്നോട് മാത്രമായി മഴകാലമല്ലേ മഴയല്ലേ എന്റെ പ്രണയകാലം ഇന്നും മധുരമുള്ള ഓർമയായി നിലനിർത്തുന്നതിൽ വിധു ബ്രോ യുടെ വോയ്സ് വഹിച്ച പങ്ക് പറയാതിരിക്കാൻ കഴിയില്ല... 😘😘😘😘😘😍😍😍😍😍😍😍😍😍😍
@ummukulsu23513 жыл бұрын
Enta ponno vere level voice.......my fav singer 🥰
@sana-xn4vi2 жыл бұрын
ഇടയ്ക്ക് ഈ ശബ്ദം കേൾക്കാൻ ഇത് വഴി വരാറുണ്ട്❤️❤️😘😘😘
@anupamaanupama18653 жыл бұрын
Ada adada da song uff nthoru feel ah😍😍🥰🥰🥰
@aswathyudayan53423 жыл бұрын
Symphony filmile pulariyo sandhyayooo song evade 😭❤️
@dilshadilu21552 жыл бұрын
Vidhu annante voice..... എന്റെ അമ്മേ.... എന്നാ ഫീലാ.....