സുപ്രീം കോടതിക്കും മേലേയാണോ ഫെഫ്ക ? Lights Camera Action - Santhivila Dinesh

  Рет қаралды 15,161

LIGHTS CAMERA ACTION

26 күн бұрын

നിനച്ചിരിക്കാതെ സിനിമയിൽ വരുക...... സഹകരിക്കാൻ പറ്റിയ വരോടും പറ്റാത്തവരോടും ഒക്കെ ചങ്ങാത്തം കൂടുക .......
അവിടെ അവിഹിതമായി കിട്ടുന്നതൊക്കെ അനുഭവിക്കുക ....... കൈയ്യിൽ കിട്ടുന്നവരെയൊക്കെ പറ്റിക്കുക.......
ഒടുവിൽ ഒന്നും ആകാതെ ഈ ലോകം വിടുക ......
എത്ര എത്ര കഥകൾ ! അകാലത്തിൽ പൊലിഞ്ഞ സുധീർ ബോസ് എന്ന സംവിധായകനിൽ നിന്നും ഒരു തിരിഞ്ഞുനോട്ടം ....!!
subscribe Light Camera Action
kzbin.info/door/rM7x0uIMWp2fwYae4NF-XA
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 90
@A45000
@A45000 26 күн бұрын
മൂവി വേൾഡ് മീഡിയ എന്ന നാലാം കിട യൂട്യൂബ് ചാനലിനും ഹൈദർ അലി എന്ന നിലവാരം ഇല്ലാത്ത ഒരുത്തനും എതിരെ സംസാരിക്കാൻ ധൈര്യം കാണിച്ച ശാന്തിവിള ദിനേഷ് അഭിവാദ്യങ്ങൾ, എല്ലാ പിന്തുണയും. ഇവനെപോലുള്ളവന്മാർ ആണ് മലയാള സിനിമയുടെ നിലവാര തകർച്ചയ്ക്ക് കാരണം
@rdx6326
@rdx6326 21 күн бұрын
എങ്ങനെ
@A45000
@A45000 21 күн бұрын
@@rdx6326 എന്താടാ rdx മൊണ്ണേ നിനക്ക് പിടിച്ചില്ലേ, ഇല്ലെങ്കിൽ മാറി ഇരുന്ന് കരഞ്ഞോ 🤣🤣🤣🤣
@dhanujaat-oi5uo
@dhanujaat-oi5uo 25 күн бұрын
സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് യൂട്യൂബ് മാരെ കൊണ്ട് മടുത്തു
@hamisankaran-yz2lh
@hamisankaran-yz2lh 26 күн бұрын
ദിനീഷേട്ടാ പരിപാടിയിൽ പഴയകാല സിനിമ പ്രവർത്തകരുടെ ഇന്റർവ്യുകൂടി ഉൾപ്പെടുത്തുക.
@A-derrr
@A-derrr 26 күн бұрын
നമസ്തേ.. ദിനേശേട്ടാ, "സ്തുതിപാടകാരുടെയും, ഉപചാപകവൃന്ദങ്ങളുടെയും, വായില്ലാത്തപ്പന്മാരുടെയും നടുവിൽകിടന്ന് നട്ടംതിരിയുന്ന മലയാളസിനിമയിൽ ഈ പ്രസ്ഥാനത്തിന്റെ നെടുംതൂണാണെന്ന് സ്വയം വിശേഷിപ്പിക്കുകയും അവരോധിക്കുകയും ചെയ്യുന്ന ഈപാരസ്സൈറ്റുകളുടെ ചീഞ്ഞ മുഖംമൂടി പിച്ചിച്ചീന്തുവാൻ ഇവറ്റകളെ പൊതുജനമദ്ധ്യേ തുറന്നുകാട്ടുവാൻ അങ്ങ് കാണിക്കുന്ന ഈആർജ്ജവം ചങ്കൂറ്റം അതാണെനിക്കിഷ്ടം... അതാണ് മഹിമ 💪🏼💪🏼💪🏼💞💞🌹🌹🌹🔥🔥🇮🇳🇮🇳🇮🇳
@bharatheeyan7651
@bharatheeyan7651 16 күн бұрын
അണ്ണാ നിങ്ങളുടെ ശൈലി കേട്ട് ചിരിച്ചു മരിച്ചു.. 👍👍
@safuwankkassim9748
@safuwankkassim9748 26 күн бұрын
കാത്തിരുന്ന എപ്പിസോഡ് പൊളിച്ചടുക്കി എന്നുപറയാം
@David-y5w7x
@David-y5w7x 23 күн бұрын
ശാന്തി വിളചേട്ടൻ്റെ അടുത്ത പടം - ഔത 2 - the awakening ❤😍🔥🔥🔥🔥
@sukumaranvazhakodan805
@sukumaranvazhakodan805 26 күн бұрын
Fighting against the powerful, and injustice, hats off to Dinesh
@kikikuuu
@kikikuuu 25 күн бұрын
Oh, man, you're hilarious. I viewed this in the United States and couldn't stop giggling early in the morning. Actor Baiju, Suraj, and you-all three of you-use Trivnadrum slang really well. What you've mentioned is completely correct; no one has the authority to impose these prohibitions until the Indian government or another law enforcement agency takes so. Good work, Mr. Dinesh.
@vipinkannan2298
@vipinkannan2298 25 күн бұрын
ചേട്ടാ സൂപ്പർ ആയിരുന്നു
@sreejith_kottarakkara
@sreejith_kottarakkara 26 күн бұрын
അത് വേണം Mr.Dinesh കടിഞ്ഞാണിടണം
@dosais
@dosais 23 күн бұрын
Brandivila for Bigboss
@user-fj4gh3vk7q
@user-fj4gh3vk7q 26 күн бұрын
അമ്മയുടെ പ്രോഗ്രാം ഷൂട്ട് ചെയ്യുന്ന യൂട്യൂബറുടെ പേര് മറക്കാതെ ഓർത്തു വെച്ചോളൂ ''ഹൈദർ ഓളി ''
@SubinCK-hi4np
@SubinCK-hi4np 26 күн бұрын
Hydroli vishakol pappy
@manojparayilparayilhouse2456
@manojparayilparayilhouse2456 26 күн бұрын
ഞാൻ എപ്പിസോഡ് കേട്ട് തുടങ്ങിയതേ ഉള്ളൂ തുടക്കം തന്നെ ഹൈദ്രോളിയെ നായ എന്ന് വിളിച്ച് കേട്ടു തുടങ്ങാം തെരുവ് നായയേക്കാൾ വില കുറഞവനാണ് ഹൈദ്രോളി
@indulekha9164
@indulekha9164 26 күн бұрын
Kalaki chetta
@Kaipa3380
@Kaipa3380 26 күн бұрын
ചേട്ടാ ചേട്ടനോട്ു ചില കര്യങ്ങളിൽ അഭിപ്രയാ വ്യത്യസം ഉണ്ടെങ്കിലും - സ്നേഹം ഉണ്ട്❤ മറക്കരുത് ഞാനും മറക്കില്ല❤
@prinscharles4817
@prinscharles4817 26 күн бұрын
super video 🙏
@RizwinMohammed
@RizwinMohammed 25 күн бұрын
Dinesh Annan uyir
@MrAgafoor
@MrAgafoor 26 күн бұрын
അണ്ണൻ കലിപ്പിലാണല്ലോ, നല്ല എപ്പിസോഡ്.
@rkn04
@rkn04 24 күн бұрын
Good interesting video post ❤
@linisnardnahc
@linisnardnahc 26 күн бұрын
35:34 gopi sundar 😂😂😂😂
@syamkishore9202
@syamkishore9202 26 күн бұрын
👏🏼👏🏼👏🏼👍🏼
@shajahanp6786
@shajahanp6786 24 күн бұрын
👌
@user-ln6ku2bk7u
@user-ln6ku2bk7u 25 күн бұрын
സർ, ഞാന്‍ അങ്ങയെ ഫോണിൽ വിളിക്കാറുണ്ട്. അങ്ങ് പറഞ്ഞത് വളരെ ശരിയാണ്.ഇവന്മാരൊക്കെ മരണവീട്ടില്‍ കാട്ടി കൂട്ടുന്നത്, സ്വന്തം അമ്മ മരിച്ചാലും ഇത്രയും ദുഃഖം കാണില്ല
@marymarysexactly
@marymarysexactly 26 күн бұрын
👍👍
@linisnardnahc
@linisnardnahc 26 күн бұрын
Dinesh sir is saying the truth…
@AKHILCT-ux3yg
@AKHILCT-ux3yg 2 күн бұрын
Fire😊
@SunooJames
@SunooJames 26 күн бұрын
💯
@shanushahi6694
@shanushahi6694 25 күн бұрын
👍👍👍
@ARYANarushi-kv2tn
@ARYANarushi-kv2tn 23 күн бұрын
ദിനേശേട്ടൻ ❤ ഇഷ്ടം
@ratheeshc7314
@ratheeshc7314 26 күн бұрын
മുൻപ് പറഞ്ഞ കഥ ഞാൻ ഇറങ്ങി പോയി
@basheerbasheer1679
@basheerbasheer1679 26 күн бұрын
Ee episodil keralathilulla motham KZbinmar like adikkum theercha.
@ArifaArifa-ee2kt
@ArifaArifa-ee2kt 23 күн бұрын
❤❤❤
@venugopoalvenugopal2249
@venugopoalvenugopal2249 20 күн бұрын
സാർ തിരുവനന്തപുരം ആസ്ഥാനമായ ഒരു പുതിയ association പുതുതായി ഉണ്ടാക്കാൻ താങ്കൾ ഒരു intiative എടുക്കണം
@junaidcm4483
@junaidcm4483 21 күн бұрын
👍👍👍🥰🥰🥰🥰💯👌
@Onitsukatigermexico66
@Onitsukatigermexico66 26 күн бұрын
Kani. Please escape😆😆😆
@rebinjoseph4537
@rebinjoseph4537 8 күн бұрын
സംവിധായകൻ ലോഹിതദാസ് മരിച്ച അന്ന് എല്ലാ നടി നടന്മാരും സാറിനെ കാണാൻ ആശുപത്രിയിൽ എത്തി, അക്കാലത്ത് ഫേസ്ബുക്ക് യൂട്യൂബ് വാട്സ്ആപ്പ് ഒന്നും ഇല്ല എന്ന് ഉറപ്പാണ്. ഒരു ടിവി ചാനൽ റിപ്പോർട്ടർ നടൻ സിദ്ദിഖ് നോട് ചോദിച്ച ഒരു ചോദ്യമാണ് " ലോഹി സാർ മലയാള സിനിമയിലേക്ക് നൽകിയ കഥാപാത്രങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത്?"... ഇവരെയൊക്കെ കണ്ടുവളർന്ന അല്ലേ ഇപ്പോഴത്തെ സമൂഹമാധ്യമങ്ങൾ വളരുന്നത്...
@ajeeshjohny3
@ajeeshjohny3 25 күн бұрын
36:30 ഗോപിയണൻ 😂
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 25 күн бұрын
ടി ഈ വാസുദേവൻ
@dontmove9381
@dontmove9381 23 күн бұрын
Suport ദിനേശ് ഏട്ടാ
@haripk1
@haripk1 22 күн бұрын
40:48 ethu mandabudhi anaavo aa producer😂😂 maanyan 😂😂😂
@sharathramachandran-032
@sharathramachandran-032 26 күн бұрын
പാർവതി തിരുവോരത്ത്.20.42
@ptjcinema
@ptjcinema 25 күн бұрын
👍🏾 🙏🏾🙏🏾🙏🏾
@muneercholakkal5034
@muneercholakkal5034 26 күн бұрын
ജനറൽ ബോഡി 25ലക്ഷത്തിനു വിറ്റത് നന്നായി അല്ലെങ്കിൽ എല്ലാ കോക്കും പൊക്കുമെല്ലാം റിവ്യൂ നടത്തി ചളമാക്കിയേനെ
@MuhammadMustihafakk-km3hl
@MuhammadMustihafakk-km3hl 26 күн бұрын
ningal parayunnathil okke karyamund
@thomasmenachery8780
@thomasmenachery8780 26 күн бұрын
ആരെങ്കിലും വരട്ടെ പോട്ടെ, ദിനേശ്. U tube കാരും ജീവിച്ചു പോട്ടെ. Producers association ചുമ്മാ ഒരു അഭ്യാസം നടത്തുന്നത്, വിവരം ഉള്ളവർ mind ചെയ്യില്ല 🤣
@rattar
@rattar 25 күн бұрын
ഹൈദ്രോളി...
@marymarysexactly
@marymarysexactly 26 күн бұрын
ഹൈ ദ്രോ li
@ptjcinema
@ptjcinema 25 күн бұрын
35:35 ആര് ? 🤔
@advpraveenmathew
@advpraveenmathew 26 күн бұрын
അമ്മയുടെ അടിമ ആണ് ഫെഫ്ക,
@arunvalsan1907
@arunvalsan1907 26 күн бұрын
:13:45.....Aa KZbinR. HYDERALI
@suneerali3750
@suneerali3750 25 күн бұрын
പഴയകാല നായകന്‍ മോഹന്‍ ശര്‍മ്മയെക്കുറിച്ച് പറഞ്ഞു തരാമോ
@linisnardnahc
@linisnardnahc 26 күн бұрын
48:13 Shazaamm 😂😂😂😂😂😂
@ston939
@ston939 26 күн бұрын
ഗോപി സുന്ദർ 37:00
@diljo77
@diljo77 26 күн бұрын
Copy😊 സുന്ദർ 😅
@ottayankomban1200
@ottayankomban1200 25 күн бұрын
സിദ്ധിഖിന്റെ മകന്റെ മരണത്തിൽ ദുരൂഹതയില്ലേ?? ആരും പുറത്തു കൊണ്ടു വരാൻ ശ്രമിക്കുന്നില്ല..
@abetrex1394
@abetrex1394 25 күн бұрын
Ullozhukku is not theatre effect worthy...it can be enjoyed in OTT...but films like Kalki and all is theatre worthy......I have nothing against Ullozhukku...but it is a fact
@Prem-vt8ys
@Prem-vt8ys 22 күн бұрын
നടി കേറിയ കാർ വിറ്റ് കളഞ്ഞത് producer രുടെ മാന്യത യാണ് പോലും 😂
@vijayakumarb
@vijayakumarb 26 күн бұрын
പ്രസവമുറി,കക്കൂസ്,മരണ വീട്,പ്രൈവസി അർഹിക്കുന്ന സ്ഥലങ്ങൾ, ഇങ്ങനെ പറഞ്ഞറിയിക്കാൻ വയ്യാത്ത ഇടങ്ങളിലൊക്കെ ഈ utube കാർ കയറിയിറങ്ങി വീഡിയോ എടുത്ത് ആകെ മലയാളി മനസ്സുകളെ മലീമസമാക്കിക്കൊണ്ടിരിക്കയാണ്.
@Rajan-dw7um
@Rajan-dw7um 26 күн бұрын
❤❤
@darshana_sreekanth8171
@darshana_sreekanth8171 26 күн бұрын
❤❤
@thomasmenachery8780
@thomasmenachery8780 26 күн бұрын
കോടതി കാണാത്ത ദിനേശ് ശബ്ദം കൊടുക്കുന്ന സ്ത്രീ ദിനേശ്ന്റെ ചാനല്ന് wide publicity കൊടുത്തു വളർത്തി. നന്ദി വേണo അവരോട് ദിനേശ് 😂 പിന്നെ ദിനേശ്, മറുനാടൻ, ദിനേശ് മുതൽ പേര് പറയുന്നതിന് ഒരു punch ഉണ്ട്. അത്o ഒരു പ്രധാന ഘടകം ആണ്, ദിനേശാ 😊
@jumpinJUMBO
@jumpinJUMBO 25 күн бұрын
ende ponnu suhurthe, avar uddeshichath cinema promotions , pictures, interviews , bites edkaan vendi angotu ingotu nadakunna youtubersine patti avuum...ashwanth kok or marunadan swandam veetil irinnu aan pani edkunath , avar industry alkaarde pinnaale nadakunilla....ningal ithu manasil avaaan thetti kaanum
@vaisakhrk8760
@vaisakhrk8760 16 күн бұрын
ആരാ ഭാര്യയെ കുറിച്ചു മോശം പറഞ്ഞ ആ സംവിധായകൻ?
@babupillai7494
@babupillai7494 23 күн бұрын
Ambasdoril oru pennu keriyathinu caru vittu kalanja pungan okke aanu thante okke veera raghavan.. aayikotte
@AkshayRavindran-qy6od
@AkshayRavindran-qy6od 22 күн бұрын
Indian 2 trailer കണ്ട് ശാന്തിവിള ദിനേഷിന് രോമാഞ്ചം വന്നിട്ട് ഉണ്ടാവും എന്ന് വച്ചു ഒരിച്ചിരി സിനിമ ബോധം ഉള്ള ആളുകൾക്ക് എല്ലാം ഇതേ അഭിപ്രായം തന്നെ ആണ് 🤣മലയാളികൾ പോട്ടെ തമിഴന്മാര് പോയ്‌ ആ trailer ഊക്കുന്നത് ചെന്ന് nokkadey 🤣
@suju7503
@suju7503 24 күн бұрын
gopi sunder nu ittu onnu kotti alle
@jumpinJUMBO
@jumpinJUMBO 25 күн бұрын
you are only commenting and indirectly criticising the woman involved in omar lulu or vijay babu...u dont seem to be worried about thettu from them ? evenif he is married , he had a flat where he kept that actress..why dont u also comment on men ? why u alws keep saying that women needs to be bold and cheppakutti noki adikenam etc ....appo aanangal thoniya pole perumaratte , pakshe sthreegal venam sthradhikyaan olla pazhe appopanmarude oru line...kollaamm...
@niralanair2023
@niralanair2023 26 күн бұрын
മലയാള ഭാഷയെ വികലം ആക്കിക്കൊണ്ടിരിക്കുന്ന കുറെ വിവരദോഷികൾ ആയ യൂട്യൂബ്ഴ്സ് ഇതിന്റെ ഒക്കെ വീഡിയോകളുടെ ക്യാപ്ഷൻ കണ്ടാൽത്തന്നെ ശർദ്ധിക്കാൻ വരും കഷ്ടം തന്നെ ഞങ്ങളെപ്പോലുള്ള മറുനാടൻ മലയാളികളുടെ മക്കൾ ഇതിനേക്കാൾ നന്നായി മലയാള ഭാഷ കൈകാര്യം ചെയ്യും.
@jumpinJUMBO
@jumpinJUMBO 25 күн бұрын
you can comment and criticize on the nelavaaram of todays youtubers that they try to make money out of a funeral but why u comment on their dressing , and hairstyle ? ningalde kaalathilum illairno mudi neetiyaa aanangal ? avaroke praadhanmaaru airno ? chandi kaanich nadakunna jeans athu avarde ishtam...ningalk chumma moda , ningale invite cheytha oru sthalathoonu ningal ego moolam mungi and aa paavam aale vazhakkum paranju..kollaam....
@bennythomas2789
@bennythomas2789 24 күн бұрын
ഇതുപോലെ തന്നെ യൂട്യൂബ് മാർ പറയുന്ന ഒരു റസ്റ്റോറന്റുകളിൽ കയറി ഭക്ഷണം കഴിക്കരുത്. തൂറി തൂറി പണ്ടാരടങ്ങും.അനുഭവമാണ് പറഞ്ഞത്😢
@harri625
@harri625 25 күн бұрын
You tube thendikal
@Invisible4254
@Invisible4254 25 күн бұрын
ഒരു നടി കേറിയത്‌ കൊണ്ട് തൻറെ കാർ ഒരു നിർമാതാവ് വിറ്റെന്ന്, അത് അയാളുടെ മാന്യത കൊണ്ടാണത്രേ. ദിനേശ് നിങ്ങളെ എനിക്ക് മനസിലാവുന്നില്ല mr
@haripk1
@haripk1 22 күн бұрын
dinesh ammavan ippozhum 6am nootandil kidakunna oru sambhavam aanu
@aluk.m527
@aluk.m527 25 күн бұрын
56:00 കമൽ എന്ന സംവിധായകനെയാണിവിടെ ഉദ്ദേശിച്ചതെങ്കിൽ ആരോപണസമയത്ത് ( മലയാള സിനിമയിൽ ഒരോ സിനിമ എങ്ങനെ ഒന്ന് മറ്റൊന്നിൽ നിന്ന് പരസ്പര സാമ്യമില്ലാതെ വ്യത്യസ്ഥമാക്കിയെടുക്കാമെന്ന് കഠിനാധ്വാനത്ത ലൂടെയും പ്രതിഭയാലും തെളിയിച്ച ഇതേ കമലിനെ) പീഠകനാക്കുന്ന വിധം താങ്കൾ ഒരു ദയാവായ്പും ഔദാര്യവും ആ മഹാപ്രതിഭയോട് കാണിക്കാതെ വീഡിയോ ചെയ്തത് ഇപ്പോൾ ഓർത്തു പോയി. ആരായാലും ആ സമയത്ത് താങ്കൾക്കെതിരെ (പ്രത്യേകിച്ച് അതിനു മുൻപൊക്കെ സത്യൻ അന്തിക്കാട്, കമൽ എന്നിവർ ചെയ്യുന്നതുപോലെയുള്ള പടങ്ങൾ സംവിധാനം ചെയ്തു പ്രശസ്തി നേടലാണ് തൻ്റെ ലക്ഷ്യം എന്ന് ഒന്ന് രണ്ട് വീഡിയോകളിൽ പറയുന്നതും കേട്ടതാണ്) കേസ് കൊടുത്തില്ലെങ്കിലല്ലേ അൽഭുതപ്പെടാനുള്ളൂ... അതേപോലെ, സിനിമാനടൻ ജയൻ്റെ മകൻ ആണെന്ന് രൂപത്തിലും സാഹചരിത്തെളിവുകളാലും ബഹുദൂരിപക്ഷവും ഒരു DNA യുടെ തെളിവില്ലാതെ അംഗീകരിച്ചു കഴിഞ്ഞ മുരളിയെ അകീർത്തിപ്പെടുത്തിയതും തികച്ചും തെറ്റായിപ്പോയെന്ന് ഒരു പിടി സത്യമായ കാര്യങ്ങൾ ഇങ്ങനെ വ്യക്തമായും ചങ്കൂറ്റത്തോടെയും പറയാറുള്ള താങ്കളോട് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. ജയൻ്റെ ആരാധകരായ ഇന്ന് ജീവിച്ചു പോരുന്ന മധ്യവയസ്കർ മാത്രമായ കുറെപ്പേർ വന്നു യൂറ്റുബിലും മറ്റും വന്ന് പെരുപ്പിച്ച് വർത്താനം പറയുന്നതല്ലാതെ പുതുതലമുറയ്ക്ക് ഈ ജയൻ ആരെന്ന് പറയാൻ പോലും അറിയില്ല, ഗാന്ധിജിയെ പോലും അവർക്കറിയില്ല!'🤔😂😢)
@BijuMH.
@BijuMH. 26 күн бұрын
ആറാട്ട് അണ്ണൻ , അലൻ ജോസ് പെരേര , ശാന്തിവിള ദിനേശൻ മുതലായ തലക്കും നാവിനും വെളിവില്ലാത്തവരുടെ റിവ്യൂസ് നിർത്തിക്കുക എന്നിട്ട് ഉണ്ണി വ്ലോഗ്, അശ്വന്ത് കൊക്ക്, ഷസാം എന്നീ സിനിമയെ കുറിച്ച് അറിയാവുന്ന സ്റ്റാൻ്റേഡ് റിവ്യൂസിന് മാത്രം അനുമതി കൊടുക്കുക
@MuhammadAslam-di1jd
@MuhammadAslam-di1jd 26 күн бұрын
ഊറ്റുബ് കാരണം നാട്ടുകാർക്കു പുറത്തു ഇറങ്ങാൻ വയ്യാതായി
@muttaroast7154
@muttaroast7154 26 күн бұрын
ദിനേശേട്ടാ കീരവാനി സംഭവം താങ്കൾ മുൻപ് പറഞ്ഞിട്ടുണ്ട്
@linisnardnahc
@linisnardnahc 26 күн бұрын
Very true .. I remember hearing the exact story in his old video ..
@pramodhjohn2880
@pramodhjohn2880 25 күн бұрын
രാത്രിയിലെ പരിപാടി ഒഴിച്ച് ബാക്കി കാണിക്കുന്ന സകലയുടൂബ യേഴ്സിനെയും നിർത്തലാക്കണം മല്ലു ഫാമിലി ഇതേ ലെവലിലുള്ള എല്ലാം
@dragonpaily123
@dragonpaily123 25 күн бұрын
കനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു കഥ ഉണ്ട്.. അണ്ണൻ ഡയറക്റ്റ് ചെയ്യോ... Oneline പറയാം.. മൂന്നാറിലെ ഗ്രീൻവാലി എസ്റ്റേറ്റ്.. അവിടെ തളർവാദം പിടിച്ചു കിടക്കുന്ന മുതലാളി.. മുതലാളിയുടെ അത്ര സുന്ദരി അല്ലാത്ത ഭാര്യ.. അവിടേക്കു പുതിയതായി ജോലിക്ക് വരുന്ന ചെറുപ്പക്കാരൻ ആയ മാനേജർ... കഥ ഇഷ്ട്ടപെട്ടാൽ കോൺടാക്ട്.. ചെയ്യ്
@alanfernandes7349
@alanfernandes7349 26 күн бұрын
തന്നെ vvip സീറ്റിൽ... 🤭🤭🤭 വിശ്വസിച്ചു
@akashashok9477
@akashashok9477 25 күн бұрын
പാവം 😂
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 50 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,6 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 20 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 3,1 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 2,7 МЛН