സുപ്രഭാതം പത്രത്തിലെ പരസ്യം; വോട്ട് അഭ്യർഥിക്കുന്ന പാരമ്പര്യം സമസ്‌തക്കില്ലെന്ന് ജിഫ്രി തങ്ങൾ

  Рет қаралды 6,431

MediaOne News

MediaOne News

Күн бұрын

Пікірлер: 144
@nofalp1427
@nofalp1427 2 сағат бұрын
സമസ്തയുടെ നാഥനില്ലാത്ത കളി അവസാനിപ്പിക്കൂ 🙏🙏
@colourlineinteriors9310
@colourlineinteriors9310 2 сағат бұрын
സമസ്ത എന്ന വലിയ പ്രസ്ഥാനം പണം കിട്ടിയാൽ എന്തും ചെയ്യുന്നതരത്തിൽ അധപ്പതിക്കുന്നത് കഷ്ടമാണ്.
@abdulnaseernaseer5693
@abdulnaseernaseer5693 2 сағат бұрын
ജനങ്ങളെ പറ്റികാൻ പറ്റും അല്ലാഹുവിന്റെ മുന്നിൽ ഇത് കൊണ്ട് ഒന്നും മതിയാവില്ല നമ്മുടെ പണ്ഡിതൻ മാർക്ക്‌ ഉമർ (റ )വിനെ സന്ദീപ് ഓർമിപ്പിക്കേണ്ടിവന്ന
@floccinaucinihilipilification0
@floccinaucinihilipilification0 Сағат бұрын
കറക്ട്
@fahimabanuep5076
@fahimabanuep5076 Сағат бұрын
@Emick0_1
@Emick0_1 2 сағат бұрын
ഞങ്ങൾക്ക് ബന്ധമില്ല എന്ന് ലോക്കൽ സെക്ടറി മുക്കം ഉമ്മറ് 😂
@floccinaucinihilipilification0
@floccinaucinihilipilification0 Сағат бұрын
🤣 🤣 ഇവറ്റകളേ പിരി പോയി കിടക്കുവാ....
@alimanithodi2921
@alimanithodi2921 2 сағат бұрын
ഒരു വെള്ളാപ്പള്ളി നിലവാരത്തിലേക്ക് സമസ്തയെ കൊണ്ടുപോയത് സമുദായത്തിന് അപമാനമാണ്..
@Hassan.A.M-h9v
@Hassan.A.M-h9v 55 минут бұрын
ജിഫ്രി ഒരു വൻ പരാജയമാണ്.
@musthafaparakkal244
@musthafaparakkal244 2 сағат бұрын
സുപ്രഭാതം ദിനപത്രം സമസ്തയുടെതാണെങ്കിൽ അതിൽ വരുന്ന പരസ്യങ്ങൾക്ക് സമസ്തക്ക് ബന്ധമില്ല എന്ന് പറയുന്നതിൽ എന്താണ് അർത്ഥം?
@AshrafAshraf-lk6lw
@AshrafAshraf-lk6lw Сағат бұрын
യെസ്
@FaizalFaizal-he4bz
@FaizalFaizal-he4bz 56 минут бұрын
കളവ് പറയാൻ പണ്ഡിതർക് മസ്അല ഉണ്ടാകും.
@noushadva-if9nh
@noushadva-if9nh 2 сағат бұрын
പിന്നെ ആരാണ് ചെയ്തത് എന്ന് സമൂഹത്തിനോട് പറയണം... കൊടുത്തവർക്ക് എതിരെ കേസെടുക്കാൻ സമസ്തയുടെ നേതാക്കൾക്ക് കഴിയുമോ
@mansormohamed4808
@mansormohamed4808 2 сағат бұрын
പുണ്ണ്യ സമസ്ത ബന്ധം ഇല്ല പക്ഷേ ഇപ്പോൾ സുപ്രഭാതം full വെള്ളത്തിൽ ആണ്
@AbdulRasheed-pc3mt
@AbdulRasheed-pc3mt Сағат бұрын
നാലണക്ക് വേണ്ടി എന്ത് നെറികെട്ട പരസ്യവും സ്വീകരിക്കാൻ പറ്റുമോ മത പണ്ഡിതന്മാരെ..... കമ്മ്യൂണിസ്റ്റ്കാരെപ്പോലെ ആണോ നിങ്ങൾ....
@mohammeda6382
@mohammeda6382 2 сағат бұрын
സമസ്തയുബന്ധപ്പെട്ട പത്രമായതിനാൽ മാത്രം ഈ പത്രം വാങ്ങി വായിക്കുന്നവർ ഈ വർത്ത എതിർക്കുന്നവരാണങ്കിൽ ഉടനെ ഈ പത്രം നിർത്തുക. ഒന്നുകൂടെ ചിന്തിച്ച് സമസ്ത എന്ന സംഘടന മുസ്ലിം സമുദായത്തിന് ആവശ്യമുണ്ടോ എന്നു കൂടെ 'ചിന്തിച്ചു നോക്കുക.
@Generalsubjects-mk
@Generalsubjects-mk Сағат бұрын
ഇജ് ഒരു സമ്പവാ
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 37 минут бұрын
Yes
@tmusthafathoppil334
@tmusthafathoppil334 Сағат бұрын
സമസ്തക്ക് അതിൽ പങ്കില്ല എങ്കിൽവാർഷികവരിസംഖ്യ പിരിക്കാൻ ഇനിയും വരുമല്ലോ
@AlimayyeriAli
@AlimayyeriAli 2 сағат бұрын
ഇയാളെ വിശ്വസിക്കാൻ കൊള്ളില്ല അയാൾ തനി നാരദ നാണ്. അയാൾ പ്രസിഡണ്ടായത് മുതലാണ് ഇയ്യാതി വിവാദങ്ങൾ തുടങ്ങിയത്. അയാളെ സ്ഥാനത്ത് നിന്ന് നീക്കിയില്ലങ്കിൽ സമസ്ത കുത്ത് പാള എടുക്കേണ്ടി വരും എല്ലാറ്റിൻ്റെയും പിന്നിൽ പിന്നിൽ അയാൾ തന്നെയാണ് ശ്രദ്ധിച്ചാൽ സമസ്തക്ക് നല്ലത്!
@mohamedjowhar1684
@mohamedjowhar1684 2 сағат бұрын
ബ്രോ അങ്ങനെയുള്ള പദങ്ങൾ ഉപയോഗിക്കരുത്, കാരണം നമ്മൾ ശജറ മരക്കുറ്റികൾ അല്ലല്ലോ.... സയ്യിദുൽ ഉമ്മയുടെ അനുയായികൾ അല്ലെ ❤
@floccinaucinihilipilification0
@floccinaucinihilipilification0 Сағат бұрын
എത്രയേ വിവരമുള്ള സമസ്ത അണികൾ ഇക്കാര്യ൦ സൂചിപ്പിക്കുന്നു. ഇത് പറയുന്നവരേയൊക്കേ വഹാബിയാക്കുവാണ് ഇപ്പോ. ഒരു മാതിരി സ൦ഘി സ്വഭാവ൦
@abdulkadarktk-v7y
@abdulkadarktk-v7y 35 минут бұрын
Ap aano uddesham?
@moosakutty3831
@moosakutty3831 2 сағат бұрын
അവിവാഹിത ബന്ധത്തിൽ കുട്ടിയുണ്ടായത് പോലെയാണ് ഇപ്പോൾ സുപ്രഭാതം മകൾ ഗർഭിണിയാണ് എന്നാലും എന്റെ മകളുടെ കുട്ടിയല്ല എന്ന് പറഞ്ഞതുപോലെ ആണല്ലോ
@tmusthafathoppil334
@tmusthafathoppil334 Сағат бұрын
എസ്
@ramabhadran1952
@ramabhadran1952 Сағат бұрын
ഇത് സമസ്തയുടെ പാരമ്പര്യം അല്ലെങ്കിൽ ഈ കാണിച്ചത് ഏതു പാരമ്പര്യം എന്ന് കൂടി പറയണം.
@mohammedkarasseri2128
@mohammedkarasseri2128 2 сағат бұрын
ഇടക്കിടക്ക ബന്ധമില്ല എന്ന് പറയാനായി സമസ്ത ജോലിക്ക് ഒരാളെ വെക്കുന്നു യോഗ്യതയുള്ളവർ ബന്ധപ്പെടുക
@floccinaucinihilipilification0
@floccinaucinihilipilification0 Сағат бұрын
യോഗ്യത : 1⃣ചുരുങ്ങിയത് 1 വ൪ഷ൦ ഓന്തിനേ വള൪ത്തി പരിചയ൦ വേണ൦ 😌 2⃣ഉളുപ്പ് പാടില്ല
@nacheewic4802
@nacheewic4802 Сағат бұрын
🤣🤣🤣🤣🤣
@muhammadpkmuhammedpk2244
@muhammadpkmuhammedpk2244 Сағат бұрын
ഇത്തരം സന്ദർഭങ്ങളിൽ സമസ്തയുടെ മുതിർന്ന നേതാകളുമായി കൂടി ആലോജിക്കൻ അകത്തിരിക്കുന്നവർ തയാറാകണം
@SHAHEERMKMK-dq1dl
@SHAHEERMKMK-dq1dl Сағат бұрын
ജിഫ്രി മുത്തു കോയക്ക് സമസ്തയിൽ ഇപ്പോൾ സ്വാധീനം നഷ്ട്ടപെട്ടു എന്ന് തോന്നുന്നു. മുൻപ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല .
@MuhammedAshrafAp-v7b
@MuhammedAshrafAp-v7b 41 минут бұрын
വിശ്വാസം അന്നേ നഷ്ടപ്പെട്ടിരിക്കുന്നു.... വർഗീയത പണത്തിന് വേണ്ടിയാണെങ്കിൽ മറ്റേ പണിക്ക് പോവുന്നതാണ് നല്ലത് ഇവറ്റകൾക്ക്....
@noushad7860
@noushad7860 41 минут бұрын
യുഡിഫ് അനുകൂലിക്കുന്നവർ ഈ സുപ്രഭാതം പത്രം നിർത്തിയാൽ തീരുന്ന പ്രശ്നം ഉള്ളു
@alikoya
@alikoya 57 минут бұрын
സമസ്തക്ക്ഉള മറുപടി സന്ദി പ് വാര്യർ കോടുത്തു മുസ്ലിം എന്തായിരിക്കണം വിക്തമാക്കി.
@dream6350
@dream6350 Сағат бұрын
തങ്ങളെ ഇത് വളരെ മോഷമാണ് നിങ്ങളുടെ കൂടെയുള്ളവർ ഒറ്റുകാരാണ്
@floccinaucinihilipilification0
@floccinaucinihilipilification0 Сағат бұрын
അയാള് തന്ന ഒറ്റുകാരനാ😂
@soofimm8274
@soofimm8274 Сағат бұрын
സമസ്തക്ക് ഒരു വിലയും നിലവാരം ഉണ്ടായിരുന്നു അതുവരെ കളഞ്ഞു കുളിച്ചു പണ്ഡിതന്മാരെ കഷ്ടം അത്രതന്നെ
@amfa312
@amfa312 Сағат бұрын
ഈ എരണം കെട്ട വർഗത്തിൻ്റെ പരസ്യം ഒഴിവാക്കൂ സുപ്രഭാതം. പ്ലീസ്
@anasbilal1033
@anasbilal1033 Сағат бұрын
അടുത്ത് സുപ്രഭാതം പുട്ടും സിപിഎം ന് വേണ്ടി നല്ല ജോലി ചെയ്യുന്നു
@5ansiyaa.a9e80
@5ansiyaa.a9e80 Сағат бұрын
ഒരു പണി മാന്യമായി ചെയ്യാൻ അറിയില്ലെങ്കിൽ നമ്മൾ ആണ് പണി ചെയ്യാൻ നിൽക്കരുത്. പത്രവുമായി ബന്ധപ്പെട്ട ആളുകൾ ഇതിനു മറുപടി പറയണം. അല്ലെങ്കിൽ ഇതിൽ കുറ്റക്കാർ ആയവർക്കെതിരെ നടപടി സ്വീകരിക്കണം.
@aseeskaniyamkandiyil1284
@aseeskaniyamkandiyil1284 2 сағат бұрын
പിന്നെ എന്തിനാണ് ഈ സമസ്തയുടെ പത്രം എന്ന് പറഞ്ഞ് ഈ പാത്രം വെച്ചു കൂടുന്നത് പൈസയും കൊടുത്തു വാങ്ങുന്നത് യുഡിഎഫ് ആനുകൂല്യമുള്ളവർ
@moiduttykc6993
@moiduttykc6993 2 сағат бұрын
അതിന് ഞിങ്ങൾ പത്രം വാങ്ങേണ്ട UDF ന് വീക്ഷണവും ചന്ദ്രികയും ഉണ്ടല്ലോ
@mohamedjowhar1684
@mohamedjowhar1684 2 сағат бұрын
​@@moiduttykc6993ശജറ മരക്കുറ്റി 😂
@Wayanadansaghave
@Wayanadansaghave Сағат бұрын
അയ്യോ കഷ്ടം
@SHAHEERMKMK-dq1dl
@SHAHEERMKMK-dq1dl Сағат бұрын
സമസ്തയും സുപ്രഭാതവും മുസ്ലിം സമുദായത്തിന്റെ നാണം കെടുത്താൻ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണോ ...ഷെജ്ര ടീം ഈ സമൂഹത്തെ എങ്ങോട്ടാണ് കൊണ്ട് പോകുന്നത് .
@Najeeb-q4r
@Najeeb-q4r Сағат бұрын
എല്ലാം ചെയ്തു വെച്ചിട്ട് ഞങ്ങൾക്ക് ബന്ധമില്ല എന്ന് പറയുന്നത് ആരെ പൊട്ടനാക്കാനാണ്
@Alavikutty10
@Alavikutty10 Сағат бұрын
സമസ്തയോടുള്ള മുഹബത് നഷ്ടപ്പെടുകയാണല്ലോ റബ്ബേ
@saidalavim639
@saidalavim639 Сағат бұрын
പണ്ട് ചന്ദ്രികയിൽ മുജാഹിദ് വാർത്തകൾക്കാണ് പ്രാധാന്യം നൽകുന്നത് എന്ന തരത്തിലായിരുന്നു പ്രചരണം. അന്ന് ലീഗ് പത്രം പക്ഷപാതം കാണിക്കുന്നു എന്ന് പറഞ്ഞവർ ഞമ്മക്ക് ബന്ധമില്ലായെന്ന് പറയുന്നത് കേൾക്കുമ്പോൾ ഊറിച്ചിരിക്കാനേവകയുള്ളൂ...... ഒരു അണുമണിതൂക്കം ആദർശം പണയം വെക്കരുത് കെട്ടോ........!
@nishadtheyyampattil5777
@nishadtheyyampattil5777 Сағат бұрын
സമസ്ത യെ പഠിപ്പിക്കാൻ ലീഗ് വളർന്നിട്ടില്ല എന്ന് ലീഗിനെ ബോധ്യപ്പെടുത്താൻ ആണ് പരസ്യം
@AshrafAshraf-lk6lw
@AshrafAshraf-lk6lw Сағат бұрын
ആടിന്റെ തോൽ അണിയുന്ന ചെന്നൈയികൾ കേട്ടിട്ടുണ്ട് 🤣🤣🤣🤣🤣🤣
@AbdulNasar-b5e
@AbdulNasar-b5e Сағат бұрын
Appo സുപ്ര ബാദം അറിയാതെ സിഎം മടവൂർ ന്യൂസ്‌ ഇട്ടതാണ്..
@Generalsubjects-mk
@Generalsubjects-mk Сағат бұрын
പരസ്യം ഇനിയും കൊടുക്കണം
@AshrafAshraf-lk6lw
@AshrafAshraf-lk6lw Сағат бұрын
ഇത് എത്രാം തന്നെയാണ് ഈ കാപ്സൂൾ ആണ് കേൾക്കുന്നത്
@muhammadpkmuhammedpk2244
@muhammadpkmuhammedpk2244 Сағат бұрын
എത്ര രൂപ കിട്ടിയാലും സാഹചര്യവും സന്നംർഭവും മനസിലാക്കണം യുഡിഫ് ബിജെപി യും 3500വോട്ടിന്റ വിത്യാസം മാത്രമാണ് അവിടെയുള്ളത് ജാഗ്രത പാലിക്കണം പിന്നെ പത്ര സമ്മേളനം നടത്തി തിരുത്തിയിട്ടു കാര്യമില്ല
@donvtor24
@donvtor24 10 минут бұрын
ഏതു മുക്കം ഫൈസിയാണെന്കിലും മക്കം തങ്ങളാണെങ്കിലും സമസ്ത പോലെ മഹത്തായ ഒരു പ്രസ്ഥാനത്തെ ഓട്ടമുക്കാലിന്റെ വിലയില്ലാത്ത രാഷ്ട്രീയക്കാരുടെ കളികൾക്ക് വേണ്ടി പാട്ടത്തിനു കൊടുത്തു അധഃപതിപ്പിക്കരുത്. ഒരു അപേക്ഷയാണ്.
@Dizu123
@Dizu123 Сағат бұрын
കുറച്ചും കുടി ഇനിയെങ്കിലും സൂക്ഷിക്കണം സമസ്ത....
@AbdulRasheed-pc3mt
@AbdulRasheed-pc3mt Сағат бұрын
സമസ്തയ്ക്ക് എന്ത് പറ്റി? ഇത്രയും നെറികെട്ട അവഹേളന പരസ്യം കൊടുക്കാൻ....ഇവർ ഉമർ (റ) അവഹേളിക്കുന്ന പരസ്യം കൊടുത്താൽ പ്രസിദ്ധീകരിക്കില്ലെന്ന് ആര് കണ്ടു?
@MuhammedAshrafAp-v7b
@MuhammedAshrafAp-v7b 38 минут бұрын
പരസ്യം ആരുടേയും കൊടുത്തോ. പക്ഷെ. പണത്തിനു വേണ്ടി വർഗീയത പ്രചരിപ്പിക്കുന്നത് എന്തിനാണ്...
@നൂറേഇലാഹിദിക്ർമജ്ലിസ്
@നൂറേഇലാഹിദിക്ർമജ്ലിസ് 2 сағат бұрын
പണം കിട്ടിയാൽ എന്തും ചെയ്യുന്ന കൊട്ട താടിക്കാർ, ഓർത്ത് വച്ചോ അധിക താമസിയാതെ, ഈ തല്ലാം ശരിയാകും,
@Hassan.A.M-h9v
@Hassan.A.M-h9v 56 минут бұрын
സമസ്തയ്ക്ക് ബന്ധമില്ലെങ്കിൽ ഉത്തരവാദപ്പെട്ടവർക്കെതിരെ ( എഡിറ്റർ) നടപടി എടുക്ക് അല്ലെങ്കിൽ സമസ്ത നേതൃത്വം അറിഞ്ഞുകൊണ്ടു ചെയ്തതാണെന്ന് കരുതേണ്ടി വരും.
@IL754
@IL754 Сағат бұрын
CPM anigal siraj patrathinte officil Keri aarum ariyatha cheytath aan adich erikiyalooo😂😂😂
@hamza-ce2mq
@hamza-ce2mq 2 сағат бұрын
0:58 മുണ്ട് പറമ്പിനെ അവിടെ നിന്ന് ബലമായി വലിച്ചിടുന്ന സമയം വരുന്നു
@floccinaucinihilipilification0
@floccinaucinihilipilification0 Сағат бұрын
🤔 🤔 🤔
@ayoobvp5695
@ayoobvp5695 20 минут бұрын
സുപ്രഭാതം പത്രം ഇടതുപക്ഷത്തിന് വിറ്റോ ഒന്നിനൊടും ബന്ധമില്ല പിന്നെ എന്തിനാ ഏറ്റിനടകണേ
@basilmkbasil6228
@basilmkbasil6228 38 минут бұрын
പണത്തിനു മീതെ പാറക്കാത്ത സുപ്രഭാതം
@ismailpk3226
@ismailpk3226 Сағат бұрын
ഈ പത്രത്തിനു പണം മുടക്കിയത് ആരാണ്?
@shahsadshahsu2416
@shahsadshahsu2416 2 сағат бұрын
മരിക്കുവോളം പാരമ്പര്യം.. പറയും.. ഉളുപ്പ് ഉണ്ടൊ
@basithk8027
@basithk8027 Сағат бұрын
എന്നും കേൾക്കുന്ന പല്ലവി
@Wayanadansaghave
@Wayanadansaghave Сағат бұрын
ലീഗ് പേടിപ്പിച്ചാൽ സുപ്രഭാതം പത്രവുമായി ഒരു ബന്ധവുമില്ലെന്നു വരെ പറയും 😂
@muhammedali-sw8gf
@muhammedali-sw8gf Сағат бұрын
സുപ്രഭാതം inter നാഷണൽ പത്രമാണ്. അതിൽ samsthak ഇടപെടൽ പറ്റുകഇല്ല. അതിന്റെ editer റഷ്യയിൽ ആണ്
@KtmAli-w7h
@KtmAli-w7h 2 сағат бұрын
സമസ്തയും സുപ്രഭാതം പത്രവും ബന്ധമില്ല എന്ന് പറയുന്നത് ശരിയല്ല പാലക്കാട് ഓഫീസിലെ എതിരെ നടപടിയെടുക്കണം
@noushaadsa8764
@noushaadsa8764 41 минут бұрын
വിശദികരണം നൽകാൻ ഒരു സംഘടനാ😀😀
@asharafmoosa7742
@asharafmoosa7742 Сағат бұрын
President. Adhikaram. Upayogikkanam MOUNAM AVARUD. DESHABIMANI YIL POLUM. ELLATA PARASIYAM
@arshadedneer9872
@arshadedneer9872 Сағат бұрын
Ith eppozum ingene aanenkil suprabhaatham uddeshikkunnathenth….
@FaizalFaizal-he4bz
@FaizalFaizal-he4bz 56 минут бұрын
സമസ്തയുടെ പത്രം ആണ് സുപ്രഭാതം എന്ന് ജനത്തിന് അറിയാം, പത്രം നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ അത് നിർത്തുക.
@hubaib5254
@hubaib5254 Сағат бұрын
ജാഗ്രത വേണം
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 сағат бұрын
സമസ്ത സുപ്രഭാതം ചാനൽ തുർക്കിക്ക് എതിരെയും തയ്യിബ് ഏറുദുഗാന് എതിരെയും നിരന്തരം നുണവാർത്തകൾ പടച്ച് പ്രോപഗണ്ട വാറിൽ ഭാഗമാകുന്നവരാണ്. ഇവർക്ക് ഒന്നുകിൽ ചില രാജഭരണ രാജ്യങ്ങളിൽ നിന്ന് അനധികൃത ഫണ്ട് കിട്ടുന്നുണ്ട് ഈ ജോലിക്ക് 🙄
@AshrafAli-kd9mc
@AshrafAli-kd9mc 2 сағат бұрын
പണം കിട്ടിയാൽ എന്തും ചെയ്യുമോ ? കുറച്ചു ഉളുപ്പ് വേണം
@Musthafa617
@Musthafa617 34 минут бұрын
Bycot suprbhatham
@Wayanadansaghave
@Wayanadansaghave Сағат бұрын
സമദ് സായിപ്പും നാസറും വന്നോ മറുപടി പറയാൻ
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 38 минут бұрын
സുപ്രു😂😂 ഒന്ന് നിർത്തിക്കൂടെ...
@TempOne-qo8ci
@TempOne-qo8ci Сағат бұрын
വർഗ്ഗീയത പറഞ്ഞിട്ട് അറിയില്ല എന്ന് പറഞ്ഞാമതി
@nihalahmed460
@nihalahmed460 Сағат бұрын
Appo paperil oru puduthom illa
@KabeerAa-s5u
@KabeerAa-s5u Сағат бұрын
Aduthu.thanne.madhyatinte Parasya um.varum.
@ashiqpalluruthy6104
@ashiqpalluruthy6104 Сағат бұрын
Kazhivillatha leaders
@salihav4938
@salihav4938 2 сағат бұрын
Editor k edire action edukku
@ashiqpalluruthy6104
@ashiqpalluruthy6104 Сағат бұрын
Samastha branch secretry mukkum faizy
@aboobakarkannur2862
@aboobakarkannur2862 Сағат бұрын
If given explenation advertised mone n vote losted may be looks shame
@Musthafa617
@Musthafa617 32 минут бұрын
Ithteyum adhappathicho suprbatham
@AboobackerAboobacker-h7y
@AboobackerAboobacker-h7y 2 сағат бұрын
1:37
@jaleeljallu5324
@jaleeljallu5324 Сағат бұрын
😁😁
@zamindal283
@zamindal283 Сағат бұрын
നാളെ വടകര ഒരു റീ ഇലക്ഷൻ ഉണ്ടായാൽ RMP യുടെ 3 പേജ് പരസ്യം കൊടുത്താൽ സലാമിനും ക്ലോസറ്റ് ഷാജിക്കും വല്യ സന്തോഷമവുമായിരിക്കും ലേ .... 😂😂😂
@MuhammedaliFaizy
@MuhammedaliFaizy 2 сағат бұрын
❤❤❤ സമസ്ത💯💯💯✅✅✅
@hamzac.k4080
@hamzac.k4080 2 сағат бұрын
Waste pathram
@AnwarkpAnwarkerala
@AnwarkpAnwarkerala 2 сағат бұрын
Ethinte thantha aaran
@muhammedvp5814
@muhammedvp5814 2 сағат бұрын
നാൽപത്ഷതമാന൦കമിസ൯
@akberk7376
@akberk7376 2 сағат бұрын
കുറച്ച് കാലമായി തുടങ്ങിയിട്ട് സമസ്ത്ത ഇങ്ങനെ യാണോ
@Alavikutty10
@Alavikutty10 Сағат бұрын
പൊന്നാര തങ്ങളെ സമസ്തയിൽ നടക്കുന്നത് വല്ലതും നിങ്ങൾ അറിയുന്നുണ്ടോ
@rishadak1874
@rishadak1874 2 сағат бұрын
ഇവർക്ക് ഇനി ഒന്നും അറിയില്ല മുക്കം ഫയ് സി യുടെ ടീം അല്ലെ ഇതിലും നല്ല ത് കൂട്ടീ കൊടുപ്പ് നടത്തി പൈസ ഉണ്ടാക്കൽ ആണ് പൈ സ കിട്ടിയാൽ എന്തും ചെയ്യാം എന്ന് സുപ്രഭാതം തെളിയിച്ചു ഇവർ ഒക്കെ അറിഞ്ഞു ള്ള പരി പാടി ആണ് പൈസ കിട്ടിയാൽ എഎന്തും ചെയ്യാം എന്ന് ധരിക്കരുത്
@dhankgr
@dhankgr 2 сағат бұрын
സമസ്ത ഇപ്പോൾ ഹമാസ് പോലെയാണ്... അടികിട്ടുമ്പോൾ നേതാക്കൾ ഒളിവിൽ പോകും 🤗
@sayyidsahad8548
@sayyidsahad8548 Сағат бұрын
ആരൊക്കെയോ കളിക്കുന്നുണ്ട്
@nacheewic4802
@nacheewic4802 Сағат бұрын
ആരുമല്ല. പിണു മൗലവി സഖാക്കൾ തന്നെ...... മനസിലാക്കാനുള കഴിവില്ലെങ്കിൽ പരിപ്പുവട വിറ്റു നടന്നു ടെ🤣🤣🤣🤣🤣
@SHAHEERMKMK-dq1dl
@SHAHEERMKMK-dq1dl Сағат бұрын
ജിഫ്രി മുത്തു കോയക്ക് സമസ്തയിൽ ഇപ്പോൾ സ്വാധീനം നഷ്ട്ടപെട്ടു എന്ന് തോന്നുന്നു. മുൻപ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല .
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,7 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 9 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24
HELP!!!
00:46
Natan por Aí
Рет қаралды 71 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,7 МЛН