സയണിസ്റ്റ് ഭീഷണിക്ക് പുല്ലുവില; ഹിസ്ബുള്ളയുടെ മിന്നലാക്രമണത്തിൽ അമേരിക്കയും വിറച്ചു | Hezbollah

  Рет қаралды 60,173

Suprabhaatham Online

Suprabhaatham Online

5 күн бұрын

#suprabhaathamonline#malayalamnewslive #malayalamnewsupdates #malayalamlatestnews #malayalamlivenews #keralanewslive #gaza #palestine #israel #hezbollah #houthi
Hezbollah fires 200 rockets into Israel after commander killed
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News KZbin Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Пікірлер: 83
@user-kn1iq8ci7i
@user-kn1iq8ci7i 2 күн бұрын
വളരെ കർത്തുള്ള ശ്രമമാണിത്.❤
@sadikebrahimebrahim
@sadikebrahimebrahim 3 күн бұрын
thanks
@Semimonts
@Semimonts 4 күн бұрын
യഥാർത്ഥ സത്യംIDF പറഞ്ഞാൽ അതു8500/പരം വരും നെതന്യാഹു നാണക്കേട് കാരണം പുറത്ത് പറയുന്നില്ല
@abdulsamad-yp4cs
@abdulsamad-yp4cs 4 күн бұрын
ذرية آدم / سبب القتل الأول في بني آدم / أدمي (س: 5/ 27-32) عقوبة القتل والقتل والتقطيع نفى بني إسرائيل (س: 5/ 33-35) قدس تمشي على الأرض أشهر أدمي / الهند *الدرس الجيد الذي يجب على العلماء أن يقدموا الحل
@Bodyofchrist-qj5ix
@Bodyofchrist-qj5ix 3 күн бұрын
ബൈബിളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് Quran ൽ നേർ വിപരീതമായി എഴുതിയിരിക്കുന്നത്. Bible ലെ എതിർ ക്രിസ്തുവാണ് ഇമാം മഹ്ദി വെള്ള കുതിര പുറത്ത് വന്നത് Quran നിലെ ദച്ചാൽ ആണ് യേശുക്രിസ്തു Bible Negative കാര്യങ്ങൾ Quran ൽ Positive ആയും Positive കാര്യങ്ങൾ Negative ആയും ആണ് Quran ൽ എഴുതിയിട്ടുള്ളത് Bible AD 100 ൽ എഴുതി തീർന്നു Quran AD 600 ൽ എഴുതി തുടങ്ങി ഇത് മാത്രം മതി തെളിവിന് ലോകത്ത് Bible പറഞ്ഞത് പോലെയാണ് കാര്യങ്ങൾ നടക്കുന്നത് . കൂടുതൽ അറിയുവാൻ നിങ്ങൾ ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക എല്ലാവരും യേശു ക്രിസ്തുവിൽ വിശ്വസിക്കുക നമ്മൾ വേറൊന്നും ചെയ്യണ്ട മനുഷ്യന് പാപം ചെയ്യാതിരിക്കാൻ കഴിയില്ല അതുകൊണ്ട് അവൻ നമ്മുടെ പാപങ്ങളുടെ പരിഹാരമായി ക്രൂശിക്ക പെട്ടു മൂന്നം നാൾ ഉയിർത്തെഴുന്നേറ്റു ഇതിൽ വിശ്വാസിക്ക മാത്രം ചെയ്യുക ഒരു പള്ളിയിലും പോയി ക്രൂശ് ചുമക്കണ്ട മാമോദിസ മുങ്ങണ്ട വൃദം എടുക്കണ്ട ഒരു മലയും കയറണ്ട പൊന്നാനിയിൽ പോയി സുന്നത്തും ചെയ്യണ്ട ബൈബിൾ പ്രവചനങ്ങൾ എന്ന youtube ചാനൽ സന്ദർശിക്കുക
@Bodyofchrist-qj5ix
@Bodyofchrist-qj5ix 3 күн бұрын
ദൈവം ഒരിക്കൽ തിരഞ്ഞ് എടുത്ത ജനത തെറ്റി പോയെങ്കിൽ അവന് നേർ വഴിയിൽ നടത്താനും അറിയാം.
@rashii313
@rashii313 4 күн бұрын
Gud
@naseerkk4275
@naseerkk4275 3 күн бұрын
ഹിസ്‌ബുല്ലാഹ് ❤❤❤❤❤❤️❤️👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️👍👍👍👍❤️🌹🌹🌹🌹
@RoshinRoshin-tp7nk
@RoshinRoshin-tp7nk 4 күн бұрын
❤❤❤❤
@abdulsalamarifvkarif7288
@abdulsalamarifvkarif7288 4 күн бұрын
Israel ൻറ കാര്യം തീരുമാനമാവും ഹിസ്ബുള്ളയേ തൊട്ടാൽ. നബിയുടേ കുഡുംബ പാരമ്പര്യം പറയുന്ന ജോർഡാൻ അബ്ദുള്ള രാജാവാണ് സയണിസ്റ്റ് അധിനിവേശ ശക്തി കൾക്കെതിരേ പോരാടുന്ന ഫലസ്തീനികളേ ചതിയിലൂടേ ഇസ്രയേലിന് വേണ്ടി പിറകിലൂടേ കളിക്കുന്നത്. ഇറാൻ വിട്ട മിക്ക മീസൈലുകളും ഇസൃയേലിലെത്തുന്നതിന് മുന്നേ വെടിവെച്ച് വീഴ്തിയത് ജോർദാനാണ്. മറ്റൊരു സയ്യിദ് ഭരിക്കുന്ന രാജ്യം മൊറോക്കോയാണ്. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചാണ് അവർ ഫലസ്തീനികളേ ചതിക്കുന്നത്. കുഡുംബമാഹാത്മ്യം വെച്ച് സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കലാണ് ഇവൻമാരുടേ പണീ . കൃസ്ത്യൻ രാജ്യങ്ങളാണ് ഫലസ്തീന് വേണ്ടി പല തലങ്ങളിലും ഫലസ്തീന് വചണ്ടി ആവുന്നത് ചെയ്യുന്നത്...അഹ്ലുബൈത്തിനേ പറയിപ്പിക്കാനായി നടക്കുന്ന ഈ നേതാക്കൾക്ക് നല്ല ബുദ്ധി നാഥൻ നൽകട്ടേ. ആമീൻ
@sanjayjh134
@sanjayjh134 4 күн бұрын
40000 പാലസ്തീനികൾ മരിച്ചിട്ടും ഇസ്രായേലിനെതിരെ എന്തെങ്കിലും ചെയ്യാൻ ലോകത്തിനു കഴിഞ്ഞോ . ഇല്ല .
@aarurm2706
@aarurm2706 4 күн бұрын
ആഹാ എന്നിട്ട് 😂
@muhammedcp6293
@muhammedcp6293 4 күн бұрын
Jordana shathru rageyamaye kanakake avarnerayum thudaganam
@mathdom1146
@mathdom1146 4 күн бұрын
ജോർദൻ രാജാവിന് തലയിൽ തലച്ചോർ ഉണ്ട്‌
@user-wt3bx2vd2w
@user-wt3bx2vd2w 4 күн бұрын
ജോർദ്ദാൻ രാജാവ് ആയ അബ്ദുളള ഒന്നാമന് ക്രിസ്ത്യൻ സ്ത്രീയിലുളള മകൻ ആണ് ഇപ്പോഴത്തെ രാജാവായ അബ്ദുല്ല രണ്ടാമൻ. അയാൾ അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ഉറ്റ തോഴനാണ്. അതേപോലെ ഈജിപ്തിൽ ഭരണാധികാരി സിസി ഒരു യഹൂദ സ്ത്രീയിൽ ജനിച്ചവനാണ്. അവരുടെ ഇസ്ലാമിനോടുളള പ്രതിബദ്ധത ഊഹിക്കാവുന്നതേയുള്ളൂ.
@stylex7221
@stylex7221 Күн бұрын
Da ulla...wat happnd today....:)
@sajithomas9261
@sajithomas9261 4 күн бұрын
അങ്ങനെ തന്നെ വേണം ഹമാസിനെ പൊലെ തന്നെ പോരാടണം.ആയിരത്തിൽ അധികം റോക്കറ്റുകൾ വിടണം ആയിരുന്നു.
@aarurm2706
@aarurm2706 4 күн бұрын
ലാഭനോനികളെ പൊക കണ്ടേ അടങ്ങു 😂
@bavakunjumangadanmangadan8646
@bavakunjumangadanmangadan8646 4 күн бұрын
നിങ്ങൾ ആരെ സുഗിപ്പിക്കാൻ ആണ് യുദ സൈന്യ ചത്തത് കുറച്ച് പറയുന്നത്
@livewithapurpose5651
@livewithapurpose5651 4 күн бұрын
Israel thottu Al Jazeera and Media one Nokku
@sahadks3581
@sahadks3581 Күн бұрын
നീ ആദ്യം പോയി ബിബിസി ന്യൂസ് അല്ലെങ്കിൽ ഇൻറർനാഷണൽ ന്യൂസ് ഒക്കെ വായിക്ക് അപ്പോൾ മനസ്സിലാകും നേപ്പാളിൽ നിന്ന് പോയ തൊഴിലാളികൾ 40 പേർ ഇസ്രായേൽ മരിച്ചിട്ടുണ്ട് നേപ്പാൾ ഗവർമെന്റിന്റെ സെർച്ച് ആണ് അത് കണ്ടെത്തിയത് അങ്ങനെയാണെങ്കിൽ ഇസ്രായേൽ പൗരന്മാർ അവിടെ എത്ര എണ്ണം മരിച്ട്ടുണ്ടാവും​@@livewithapurpose5651
@smchaanal9240
@smchaanal9240 4 күн бұрын
Hisbulla......nte vilapolum kalppikkunnillallo ini entho cheyyum😂😂😂
@sunnyporattukkara9865
@sunnyporattukkara9865 4 күн бұрын
രണ്ടു ദിവസ്സും കഴിയുമ്പോൾ ഇരവാതേം കേൾകാം
@thedon6478
@thedon6478 4 күн бұрын
യേശുവിനെ IDF ജൂത തീവ്രവാദി അടിച്ചു കുരിശിൽ കേറ്റിയപ്പോഴും നീയൊക്കെ ഇതു തന്നെയല്ലേ പറഞ്ഞത്.. സ്വാഭാവികം 😴
@mush8371
@mush8371 4 күн бұрын
Kuttikale kollunnathil lokam motham ethirppaanu... sanki crisanki themmaadikal ozhike... hamas hisbullah yudham cheyyunnath idfinod
@allabakshisaidmuhammad
@allabakshisaidmuhammad 4 күн бұрын
ഇര വാദം പറയുന്നത്, ഇസ്രായേൽ ഭീകരൻ മാർ കുഞ്ഞു മക്കളെയും നിരപരാധികളായ ജനത്തെ കൊല്ലുമ്പോൾ അല്ല? നിങ്ങൾ സംഘിയോ കൃ സംഗിയോ? ഇസ്രായേൽ ഭീകരൻ മാരെ മാത്രം അല്ലെ ഹിസ്ബുള്ള ആക്രമിക്കുന്നത്? ഹൂത്തി, ഹമാസ് ഇറാഖ് എല്ലാവരും ജൂത ഭീകരൻ മാരെ അല്ലെ? എന്നാൽ ജൂത ഭീകരൻ മാർ 40000 ത്തോളം പേരെ വദിച്ചതിൽ ഇത്ര ഹമാസ് പോരാളികൾ ഉണ്ട്? ഹമാസ് പോരാളികൾ ആകെ 25 - 30 ആയിരം പേരെ ഉള്ളു 👿👿👿👿
@rxdesigners
@rxdesigners 3 күн бұрын
@@sunnyporattukkara9865 ninte 2divasam ithuvare kazhinjille enn parayaan thudangiyathaa nee
@AbdulSalam-vm2tt
@AbdulSalam-vm2tt 3 күн бұрын
Casa thevravadhike sahikkunnilla
@user-jz5pi1fd7l
@user-jz5pi1fd7l 4 күн бұрын
💯
@najeebav3578
@najeebav3578 4 күн бұрын
Isbulla tholikkiila
@fingertips7148
@fingertips7148 4 күн бұрын
ഹിസ് ബുൾ ന്റെ കുര കണ്ട് അമേരിക്ക പേടിച്ചു മൂത്രം ഒഴിച്ച് 😂.. ആ നിലവിളി ശബ്ദംഇടൂ...
@kmla123
@kmla123 3 күн бұрын
അത് പിറ്റ് ബുള്ള്.
@mallu-yw5qp
@mallu-yw5qp 3 күн бұрын
ലെലു
@bennybenny5447
@bennybenny5447 4 күн бұрын
ഇസ്രായേലിനോട് മുട്ടി ഹാമസ് ഒരു പരുവത്തിലായി ഇനി ഹിസ്‌പുള്ള 😍
@mush8371
@mush8371 4 күн бұрын
Israelil joothante chanthi kazhukaan poya ethenkilum achaayathiye vilichunokk... vivaram ariyaam...
@user-hv1zp3lf1j
@user-hv1zp3lf1j 4 күн бұрын
Poda manda
@SunilKumarETKumar-ux4fu
@SunilKumarETKumar-ux4fu 3 күн бұрын
Kurea kalamai kealkkunnu ,Israel ne oru Chuckum cheyan pattula
@rajumondxb
@rajumondxb 3 күн бұрын
God is protecting Israel
@princevarghese5971
@princevarghese5971 3 күн бұрын
Uombi😅
@aneesh8233
@aneesh8233 3 күн бұрын
ഇനി ഹിസ്ബുള്ളയുടെ നിലവിളി ശബ്ദം കേൾക്കാം
@openplees
@openplees 3 күн бұрын
@@aneesh8233 ഇസ്രായേൽ നിലവിളിക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി മൈക്ക് ഇല്ലാത്തതുകൊണ്ട നീ കേൾക്കാത്തത്
@aneesh8233
@aneesh8233 2 күн бұрын
@@openplees വെറുതെ ചിരിപ്പിക്കാതെ പോടെ 🤣
@binishmathew6609
@binishmathew6609 3 күн бұрын
Ellam podiyakumedo
@haneefakodungallur6321
@haneefakodungallur6321 4 күн бұрын
🇱🇧💪🇱🇧💪🇱🇧💪🇱🇧💪🇵🇸💪
@Eatandtravelwithmb
@Eatandtravelwithmb 4 күн бұрын
ഉണ്ട. 😂😂😂
@mohandasvt601
@mohandasvt601 3 күн бұрын
അമേരിക്കയെയും ഇസ്രായേലിനെയും ഒലത്തും ഹിസ്ബുള്ള
@ijojames1296
@ijojames1296 3 күн бұрын
Nalla comedy news anallo😂😂😂😂
@HA-ii8dh
@HA-ii8dh 3 күн бұрын
Hezbuallah nasir innalillah😢
@basheerbasheer1554
@basheerbasheer1554 4 күн бұрын
ലബനാൺ.... ഹിസുബുള്ള പോരാളികൾ ഇസ്രായിലിന്റ കഥ കഴിക്കും.. കാരണം.. ഹമാസ് അയച്ച മാതിരി അയ്യായിരം മിസൈൽ വിട്ട പോലെ.. ഹിസുബുള്ള ഒരു ലക്ഷം അധി മാരകം മായ മിസൈൽ ഒന്നിച്ചു വിടാൻ തയ്യാർ ആയി തക്കം പാർത്തു ഇരിക്കുന്നു... ഇസ്രായിലിന്റെ തലസ്ഥാനംമായ ടെൽ അവിവും വ്യോമ കേന്ദ്രവും .സ്വാഹാ....🔥
@Unnaise
@Unnaise 4 күн бұрын
14 ഈന്ത പന ചുവട്ടിൽ കൈ വാണം 🥳വിട്ടാൽ പോലും.. പൊങ്ങാത്ത ടീം ടിക്കറ്റ് നിരക്കിൽ റോക്കറ്റ് ബിടുന്നത് 🧐🧐🧐🧐.. ഹുറി കാണാൻ 🥀
@basheerbasheer1554
@basheerbasheer1554 3 күн бұрын
@@Unnaise ഹേ...പ്രഭു പരംന്ത് ക്ഷമ ആത്മാകം... താങ്കൾ ഒരു നൂലിന് അടങ്ങ്... കാരണം പലസ്തീൻ ഹമാസ് പോരാളികളെ പോലെ നിരുയുദ്ധരല്ലാ... മാപ്ര താൻ സ്വയം കൈ വാണം വിട്ട് തന്നതാൻ ആസ്വദിക്ക്... മോനെ...
@cruiserman1307
@cruiserman1307 3 күн бұрын
എന്താ ബഷീർ നന്നാവാതെ സ്വപ്നം കാണാതെ ഉറങ്ങു സഹോദര 😂😂😂😂😂
@Unnaise
@Unnaise 3 күн бұрын
@@basheerbasheer1554 ഇന്നലെ കൈ വാണം വിട്ട കൈ 😂 ബഷീർ എടുത്തു മാറ്റി ഇല്ല. പ്രണയം.. Sex മാത്രം 🤣🤣🤣🤣
@Unnaise
@Unnaise 3 күн бұрын
@@basheerbasheer1554 പ്രണയം. Sex 🫂മാത്രം. ബഷീർ.
@aarurm2706
@aarurm2706 4 күн бұрын
ഇതുപോലെ ആയിരുന്നു ഹമസ് തള്ളുകൾ എന്നിട്ട് എന്തായി 😂
@allabakshisaidmuhammad
@allabakshisaidmuhammad 4 күн бұрын
ഒന്നും ആയില്ല 🫣🫣🫣 ഒരു ചെറിയ ട്രൂപ്പിനോട് 9 മാസം ആയി കിടന്നു കിടക്കുന്നു 🫣🫣🫣🫣 ഇസ്രായേൽ ഭീകരൻ മാർ ഭീകരൻ മാർ നാൽപതിനായിരം ജീവൻ എടുത്തു സാധാരണ കാരുടെ അതിൽ 30 കുഞ്ഞ് മക്കൾ സ്ത്രീ കൾ, ഇതല്ലേ ശെരി? 👿👿👿👿👿
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 49 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 33 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 49 МЛН