Рет қаралды 56,897
തനറെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു വേർപാടിൽ തളരാതെ ജീവിതത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ട് എത്തിച്ച റഷ പാലത്തിങ്കൽ ആണ് ഇന്ന് ജോഷ് Talksഇൽ തന്റെ ജീവിതകഥ പറയുന്നത് .
തന്റെ സഹോദരന്റെ പെട്ടന്നുള്ള മരണം ഈ പെൺകുട്ടിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചിരുന്നു. നമ്മൾ വിളിക്കുന്ന mental depression ലേക്ക് ഈ പെൺകുട്ടി പെട്ടന്ന് എറിയപെട്ടു. എന്തന്നാൽ ചെറുപ്പം മുതലേ ഒരുപാടു ആഗ്രഹങ്ങൾ ഉണ്ടായിരുന്ന ഈ പെൺകുട്ടി തളരാതെ പിടിച്ചു നിൽക്കുകയും കൂടെയുള്ളവരെ ചേർത്ത് പിടിക്കുകയും ചെയ്തു. തന്റെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും എന്റെ ചുമലിൽ ആണ് എന്ന് തിരിച്ചറിഞ്ഞു തന്റെ പാഷനിലൂടെ സമ്പാദിക്കാൻ തുടങ്ങി. പലരും അവഹേളിക്കുകയും കളിയാക്കുകയും കുത്തുവാക്കുകൾ പറയുകയും ചെയ്തപ്പോഴും റഷ ഒരു പുഞ്ചിരിയോടെ അതിനെയെല്ലാം നേരിട്ടു . കാണണം റഷയുടെ കഥ നമുക്ക് .
Rasha Palathinkal, who unfazed by an unexpected breakup in her life, took her life to new heights, today tells her life story on Josh Talks.
The sudden death of her brother had changed the rhythm of this girl's life. This girl suddenly fell into what we call mental depression. Because this girl, who had a lot of dreams from a young age, held on tirelessly and held on to those who were with her. He realized that the financial security of his family is also on my shoulders and started earning through his passion. Rasha faced it all with a smile, even when many insulted, teased and insulted her. Let's see Rasha's story.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#joshtalksmalayalam #motivation #nevergiveup