സുരേഷ് ഗോപി അംബാനി കൂട്ട് കെട്ട്. ഗുരുവായൂരിൽ ഒരുങ്ങുന്നത് മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി.

  Рет қаралды 13,280

Malayalam Express TV

Malayalam Express TV

Күн бұрын

സുരേഷ് ഗോപി അംബാനി കൂട്ട് കെട്ട്. ഗുരുവായൂരിൽ ഒരുങ്ങുന്നത് മൾട്ടി സ്പെഷ്യലിറ്റി ആശുപത്രി. നാണം കെട്ട് പിണറായി വിജയനും, ആരോഗ്യ മന്ത്രിയും...
#KeralaPolitics #PoliticalNews #KeralaElections #PoliticalAnalysis #KeralaLeaders #PoliticsInKerala #KeralaDevelopment #GovernmentOfKerala #PoliticalClimate #KeralaProgress #KeralaLegislature #StatePolitics #KeralaCampaigns #KeralaPoliticians #PolicyMakers #KeralaCurrentAffairs #KeralaDemocracy #GovernmentProcesses #PoliticalIssues #KeralaAdministration #BJP #IndianPolitics #RightWing #PoliticalStrategy #ElectionCampaign #Hindutva #Leadership #NationalistParty #DigitalMarketing #SocialMediaCampaign #ConservativeViews #ProgressiveIndia #PoliticalVision #YouthEngagement #DevelopmentAgenda #InnovativeApproach #BJPVision2024 #PoliticalAdvertising #VoteBJP #WinningChurch2024
Subscribe to the Malayalam Express TV official KZbin Channel : / @malayalamexpresstv

Пікірлер: 42
@neelakantan8483
@neelakantan8483 Ай бұрын
Very good explanation 🎉🎉
@rakeshcr7704
@rakeshcr7704 Ай бұрын
നല്ല അവതരണം💛
@rajasekharankp9096
@rajasekharankp9096 Ай бұрын
ഭാവിയിൽ മെഡിക്കൽ കോളേജും ഉണ്ടാവട്ടെ . എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം ഭഗവാൻ നൽകട്ടെ . 🙏
@chandramohanannv8685
@chandramohanannv8685 Ай бұрын
എല്ലാ സഖാകൾക്കും, ആരോഗ്യം, ജോലി, കൈയിൽ നിറയെ പണം, സുഖം 🤣എല്ലാശശി യാവട്ടെ...
@user-ud5tg6wi5x
@user-ud5tg6wi5x Ай бұрын
ചെയ്യുന്നതേ 🦄👑🙏👑🦄പറയൂ 🙏പറയുന്നതേ 🙏ചെയ്യൂ അതാണ് 🦄SG🦄
@jaygkpillai3014
@jaygkpillai3014 Ай бұрын
❤❤❤
@mdmoscow
@mdmoscow Ай бұрын
എന്താ കാര്യം കൃഷ്ണ. നിർമാണവും നടത്തിപ്പും ദെവസം അല്ലെ. ഗോവിന്ദ...... ഗോവിന്ദ 🙏🏽
@sureshsumathipillai977
@sureshsumathipillai977 Ай бұрын
Supper
@abhiindia1978
@abhiindia1978 Ай бұрын
Bring one in Pathanamthitta also
@chandransecactivities4475
@chandransecactivities4475 Ай бұрын
ഇതൊക്കെ എന്നോ വരേണ്ടതായിരുന്നു. ഇപ്പോഴെങ്കിലും വന്നെല്ലോ. നല്ലത്
@sebymathew7398
@sebymathew7398 Ай бұрын
Kolla adikum
@divakaranpranavam
@divakaranpranavam Ай бұрын
Very Good Ambani Family 🙏🙏🙏
@Aniru1995
@Aniru1995 Ай бұрын
Jai ho.jaishree Ram.. Suresh Gopi sir we'll done ❤❤❤❤❤
@muralik2696
@muralik2696 Ай бұрын
Vaari kori thinnaan kurachu kittiyallo.... Santhoshamaayi 😊
@user-qv8zq5kz8u
@user-qv8zq5kz8u Ай бұрын
സ്ഥലത്തെ മുസ്ലിം ജനതക്ക് ഗുരുവായൂരിൽ ആശുപത്രി ഉടനെയുണ്ടാക്കാൻ സുരേഷ് ഗേ പി കിണഞ്ഞ് പരിശ്രമിക്കണം
@sandeepplazhy4368
@sandeepplazhy4368 Ай бұрын
Om namo bhagwathe Vasudevaya nama 🙏🙏🙏
@mythoughtsaswords
@mythoughtsaswords Ай бұрын
ഇതുപോലുള്ള ആണുങ്ങൾ ഇറങ്ങിയാലെ ഇവിടെ എന്തെങ്കിലും നടക്കൂ- ഒരു ഓട പോലും ശരിയായി clean ആക്കാൻ അറിയാത്ത ഇവിടുത്തെ ശുംഭൻമാർ😅😅😅😅😅😅
@rakeshcr7704
@rakeshcr7704 Ай бұрын
❤❤❤❤❤❤
@tnsurendran7377
@tnsurendran7377 Ай бұрын
കാലം കളലിയുഗം ഭഗവാന്റെ അടുത്ത് നിന്നും രോഗത്തേദൂരെ മാറ്റിനിർത്താനുള്ള സംവിദാനമാണ് വേണ്ടതു. ഗുരുവായൂരിന്റെ മണ്ണിൽ മലമയമില്ലാത്ത കുടിവെള്ളം കിട്ടിയാൽ അതു thanne😊അനുഗ്രഹം.
@rajeevmampuzha7552
@rajeevmampuzha7552 Ай бұрын
വെറുതെയല്ല ജിയോ കേരളത്തിലെ ആദ്യത്തെ 5G ഗുരുവായൂരിലും കൊച്ചിയിലും ആരംഭിച്ചത്.
@devidast1123
@devidast1123 Ай бұрын
Suresh Gopi-Ambani koottukttinu Oattu paatrangalum mattum nirmikkunna paaramparya thozhil valarhti etukkuka ennonundu oru velluviliyaayittu. Paramparragathamaaya cast iron chattium, kallum um oattu paathrngalum aanu aarogyadrishtya nallathu non-stick ne kkaalum, stainless steel ine kkaalum . Atu ippol dayanneyaavasthayilaanu. Cast iron kuressha upayogathil annuthutangi. Oattu paathrangal iniyum illa.
@baburajk2877
@baburajk2877 Ай бұрын
Jai.bjp
@sajikuttappan3214
@sajikuttappan3214 Ай бұрын
വാസവനാണോ തറക്കില്ലിടുന്നത് എന്തോ ആ
@indian-o5f
@indian-o5f Ай бұрын
നരേന്ദ്രമോഡി ആയിരിക്കും
@ramachandranar3004
@ramachandranar3004 Ай бұрын
Congress will get another slogan...Ambani Modi friendship.Earlier it was Adani Modi friendship. Kerala ministerswill raise this slogan first.
@smkrishna2781
@smkrishna2781 Ай бұрын
ഇതാ പറയുന്നത് കോട്ടാൻ അറിയുന്നവൻ്റെ കൈയിൽ വടി കൊടുക്കണമെന്ന് ❤❤❤❤😂😂😂😂
@user-ro3js2ik9s
@user-ro3js2ik9s Ай бұрын
അത് കിട്ടുന്ന പണം പരനാറി കൊണ്ട് പോകും ഉറപ്പാണ് കാരണം ദെവസ ഭരണം
@user-qv8zq5kz8u
@user-qv8zq5kz8u Ай бұрын
ദേവസ്വം ബോർഡിന് കൊടുക്കുന്ന പണം ന്യൂനപക്ഷത്തിന് വേണ്ടി ( സ്ർക്കാരിന് ]കൊടുത്ത പത്ത് കോടിയുടെ കഥ - - - .. -?
@sugunadas3803
@sugunadas3803 Ай бұрын
ദേവസ്വത്തെ ഏൽപ്പിങ്കി നടക്കുമെന്നുറപ്പായി. പിണുവിന് കയ്യിട്ട് വാരുകേ൦ ചെയ്യാ൦...
@padmakumar6677
@padmakumar6677 Ай бұрын
കാരണഭുത ൻ്റെ കൈയ്യിൽ കൊടുത്താൽ മതി ആയിരുന്നു 56 കോടി😅😅😅😅
@KammiMurinna
@KammiMurinna Ай бұрын
ഇനി അതെങ്ങനെ മുടക്കും എന്നുള്ള ചർച്ച തുടങ്ങി
@krvnaick2022
@krvnaick2022 Ай бұрын
56 kodi chilabu cheythu buildings ketti AMBANI, GURUVAYUR KSHETRATHINU KAZCHA VECHIRUNNENGIL PANIYUM VEGAM THEERUM, ADICHU MATTALINU CHANCUM KURAYUM. ALLENGIL, KALLANE KAVAL NIRUTHIYA KATHA ORMIKKENDI VARUM. GURUVAYUR KSHETRA ADMINISTRATION ORU TRADE UNION REGIONAL OFFICE POLE AANU.( KERALATHILE UPPER CLASS KSHETRANGALIL ELLAM).
@catlov97
@catlov97 Ай бұрын
സുരേഷ് ഗോപി അംബാനി കൂട്ടുകെട്ടോ?? 😂😂 എവിടെനിന്ന് പടച്ചുണ്ടാക്കുന്നു മിസ്റ്റർ ഇത്തരം ക്യാപ്ഷൻ.
@ChandranK-nu9ol
@ChandranK-nu9ol Ай бұрын
അതെ അംബാനി സുരേഷ് ഗോപി കൂട്ടുകെട്ട് ശരിയാണ് പ്രശ്നം വല്ലതും ഉണ്ടോ സുരേഷ് ഗോപി മ കേന്ദ്രമന്ത്രിയാകുന്നതിനു ഈ ആശുപത്രി യെപറ്റി സംസാരിച്ചിരുന്നു അപ്പോ അത് അറിഞ്ഞില്ലേ
@indian-o5f
@indian-o5f Ай бұрын
ചൊറിച്ചിൽ തുടങ്ങിയല്ലേ
@kochumon2115
@kochumon2115 Ай бұрын
❤❤❤❤
'സംഘി' വിജയൻ?! | ABC MALAYALAM NEWS | JAYASANKAR VIEW
10:20
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 33 МЛН
ഹമാസ് തീർന്നു! | ABC MALAYALAM NEWS |
10:37
ABC Malayalam News
Рет қаралды 15 М.
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН