സുരേഷ് ഗോപി അനാവശ്യ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറന്നു; അതൃപ്കിയിൽ BJP നേതൃത്വം | Suresh Gopi

  Рет қаралды 167,427

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 410
@ambilyraju2164
@ambilyraju2164 4 ай бұрын
ആരാ പറഞ്ഞത്, ബിജെപിയിൽ പ്രതിഷേധം ഉണ്ടെന്ന് ഒന്ന് വ്യക്തമാക്കുമോ
@VasuAnnannn
@VasuAnnannn 4 ай бұрын
കള്ള വാർത്ത പടച്ചു വിടൽ..
@Kinvus
@Kinvus 4 ай бұрын
പറഞ്ഞ് പറഞ്ഞ് വെടക്കാക്കുകയാണ് ഇടത് കൂലി മാപ്രകൾ
@thereckon3592
@thereckon3592 4 ай бұрын
​@@VasuAnnannnആണോ കമൻ്റ് തൊഴിലാളി. 😂 കള്ളത്തരങ്ങൾ അവർ പടച്ച് വിടുന്നോ? 😂 വിഷമം ഉണ്ടോ? 😂😂 അവനവൻ കുഴിക്കുന്ന കുഴിയിൽ...എന്താ വിഴുകാ? 😂
@thereckon3592
@thereckon3592 4 ай бұрын
​@@Kinvusസഹ സഹ സഹ...സഹ മന്ത്രിയായി അയിനാണ്. 😂😂😂😂 ഇതിപ്പോൾ കുരങ്ങന് പൂമാല കിട്ടിയതുപോലെ ആയല്ലോ. 😂 ഇതിലും ഭേദം അന്താരാഷ്ട്ര വിപണി ചുരളി ആയിരുന്നല്ലോ. 😂😂😂
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 4 ай бұрын
പഴയ ബിജെപി കാർക്ക് ഇതെല്ലാം സഹിക്കാൻ പറ്റുമോ സേട്ടായി.. വരത്തന്മാർ കേറിമേയുക അല്ലെ.. വർഷങ്ങളായി കൂടെ നിന്നവർ കറിവേപ്പിലയായി..
@RatheeshanNk-wu5zr
@RatheeshanNk-wu5zr 4 ай бұрын
കുത്തിത്തിരിപ്പ് മാപ്രകൾ
@thereckon3592
@thereckon3592 4 ай бұрын
എന്ന് കുത്തിതിരിപ്പ് ഉണ്ടാക്കുന്ന കമൻ്റ് തൊഴിലാളി. 😂
@unaiskareemvlogs
@unaiskareemvlogs 4 ай бұрын
ഒരു സുഖം 😂😂😂
@AlexX-vy3wx
@AlexX-vy3wx 4 ай бұрын
Hahaa ഇതൊക്കെ അറിയാൻ ഡോക്ടറേറ്റ് എടുക്കേണ്ട ഉണ്ണിയെ
@Akh199
@Akh199 4 ай бұрын
​@@thereckon3592എന്ന് കുണ്ടൻ സുഡാപ്പി
@shihabuddeenaa3425
@shihabuddeenaa3425 4 ай бұрын
Chanagam
@SureshKumar-jn8ew
@SureshKumar-jn8ew 4 ай бұрын
BJP ജയിച്ചതു മുതൽ മാതൃഭൂമിക്കു ആശയക്കുഴപ്പമാണ്😂😂..... ഓരോ രൊ ഉടായിപ്പു അതുകൊണ്ട് മാതൃഭൂമി പത്രവും വാരികയും വായിക്കുന്നതു നിറുത്തി
@beautifulnature3995
@beautifulnature3995 4 ай бұрын
ഉവ്വ ഉവ്വ🤭..!! തമ്മിലടി തീരെയില്ല👌! ആരാണാവോ ഗണപതി വട്ടജി, കള്ളപ്പണക്കർ, ഉള്ളി തൊലി ഉരിഞ്ഞത് എന്നൊക്കെ വിളിക്കുന്നത്🤭? അമിത് ഷാ കേരളത്തിൽ വന്നപ്പോൾ സ്റ്റേജിൽ വെച്ച് "രണ്ടുതവണ സുരേഷ് ഗോപി പരാജയപ്പെട്ടു" എന്ന് എടുത്ത് പറഞ്ഞ് കൊണ്ട് പ്രസംഗം തുടങ്ങിയതാരാണാവോ🤔🤭!! കേരളത്തിൽ ബിജെപിക്കാരുടെ തമ്മിലടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല എല്ലാവർക്കും അറിയാം🤭. വെളുപ്പിക്കാൻ നോക്കിയിട്ട് കാര്യമില്ല😹
@enlightnedsoul4124
@enlightnedsoul4124 4 ай бұрын
എന്ന് മാതൃഭൂമിയെ സുരേഷ് ഗോപി സാർ വിളിച്ചു പറഞ്ഞോ? ആ മനുഷ്യനെ ഒന്ന് വെറുതെ വിട്ടൂടെ
@lensman303
@lensman303 4 ай бұрын
ന്നു ലെ മാതൃഭൂമി..... നാടകിയ.. നീക്കത്തിനു.. അഭിനന്ദനങ്ങൾ
@jishnurajp1215
@jishnurajp1215 4 ай бұрын
ഇപ്പോ കേറി വന്നവൻ ഹീറോ.... അത് സഹിക്കുമോ പാർട്ടി ഘടകങ്ങൾക് 😂😂😂😂
@jinuknr999
@jinuknr999 4 ай бұрын
വ്യാജവാർത്ത കൊടുത്താൽ വിലക്ക് വരും പിന്നെ മോങ്ങണ്ട
@HolyWarrior-4U
@HolyWarrior-4U 4 ай бұрын
മാതൃഭൂമിയുടെ അതൃപ്തി .. ബിജെപിയിൽ കെട്ടി വയ്ക്കരുത് മാമ മാധ്യമം ആണെന്ന് അറിയാം .. പക്ഷേ അതൊരു അലങ്കാരമാക്കരുത്
@Eazyab123eazyab12
@Eazyab123eazyab12 4 ай бұрын
ജനം ടിവിയേക്കാൽ ആയിരം മടങ്ങ് ഭേതം😂
@unniayilam
@unniayilam 4 ай бұрын
ജയിപ്പിച്ചത് തൃശൂരിലെ ജനങ്ങളാണ്.. നാടിനെന്തെങ്കിലും ഗുണമുണ്ടാവുമെന്ന വിശ്വാസത്തിൽ. സുരേഷ് ഗോപിക്ക് തന്റെ വാക്ക് പാലിക്കാൻ പറ്റാത്ത സാഹചര്യത്തിൽ പാർട്ടി തന്നെ പെരുമാറിയാൽ സ്ഥാനങ്ങൾ അദ്ദേഹം വിട്ടുകളയും... സ്വന്തം നിലയിൽ എന്തെങ്കിലും ചെയ്യാൻ പാർട്ടിയുടെ സമ്മതം വേണ്ടല്ലോ അത് തുടരും നഷ്ടം ബി.ജെ.പിക്കാവും കേരളത്തിൽ ഇനിയൊരിക്കലും സീറ്റ് കിട്ടത്തുമില്ല.
@mohandas-id4dn
@mohandas-id4dn 4 ай бұрын
Sathyam
@anur3913
@anur3913 4 ай бұрын
Athe correct
@SajeethaSajeetha-v6d
@SajeethaSajeetha-v6d 4 ай бұрын
Oral endhelum nallath chaith thudangiyal aa partyil ullavar thanne vazhimudakum kerala politics athanu
@ushadevips9118
@ushadevips9118 4 ай бұрын
അതു തോന്നലാണ് കേട്ടോ
@aparnadev3221
@aparnadev3221 4 ай бұрын
Keralathil jeyapich vittavaralam pinna super analo varashgal nigl kura party' vidunudalo avare eth cheyuthu nadin vendi
@vishnua1179
@vishnua1179 4 ай бұрын
പുതിയ കഥ കൊള്ളാം, കഷ്ടം തന്നെ മാധ്യമങ്ങൾ 😮
@jayaramck2471
@jayaramck2471 4 ай бұрын
താൻ എല്ലാവർക്കും മേലെയാണ്, എല്ലാറ്റിനും അതീതനാണ് എന്ന മിഥ്യധാരണയാണ് സുരേഷ് ഗോപിക്കു പാരയായതു! ഇത് ഇയാൾ ഇനിയെങ്കിലും മനസ്സിലാക്കിയാൽ നല്ലത്!!!
@vinesh403
@vinesh403 4 ай бұрын
Suresh ഗോപി 5 കൊല്ലത്തേക്ക് plzzzz മാപ്രകളെ ഒഴിവാക്കു.....
@athul8157
@athul8157 4 ай бұрын
Yes like Modi. Only camera man. No questions
@bijoypillai8696
@bijoypillai8696 4 ай бұрын
ഇലക്ഷന് ഗോപിയെ ഒതുക്കാൻ നോക്കിയിട്ട് നടന്നില്ല ; ഏന്നാൽ പാർട്ടി തലത്തിൽ പാര വച്ച് കളയാം എന്ന് ഉള്ളിസുര 😅😅..
@gtrack683
@gtrack683 4 ай бұрын
മാതൃഭൂമി പൊളി ആണ്... ഇതുവരെ മോഡിയുടെ അധികാരത്തെ കുറിച്ചുള്ള പ്രശനം ആയിരുന്നു ഇപ്പൊ അത്.. പോയി😂 അടുത്തത് കേരള ഘടക ത്തിന്റെ വിഷയം.. അതും സുരേഷ്‌ഗോപി ആയിട്ട് അങ്ങനെ ഒരു കാര്യം ഉണ്ടോ എന്ന് ഒരു ഉറപ്പുമില്ല.. പിന്നെ ഉണ്ടെങ്കിൽ തന്നെ.. കേരള ഘടകം ബിജെപി ക്ക് സുരേഷ് ഗോപി ജയിച്ചതിൽ ഒരു പങ്കുമില്ല😂 പിന്നെ അതിൽ അഭിപ്രായ പെടേണ്ട കാര്യമില്ല😂
@ssnanj8014
@ssnanj8014 4 ай бұрын
സംസ്ഥാന നേതൃത്വം സമ്പൂർണ പരാജയം.. ജനങ്ങൾക്ക് മതിപ്പില്ലാത്ത അധ്യക്ഷൻ
@thereckon3592
@thereckon3592 4 ай бұрын
എന്താണ് ഞങ്ങളുടെ ഉള്ളിയുടെ കുഴപ്പം??
@shajij9584
@shajij9584 4 ай бұрын
K സുരേന്ദ്രനെ ഒഡീഷയിൽ നിന്നുള്ള രാജ്യസഭ എം പി ആക്കണം. സഹകരണ വകുപ്പ് സഹമന്ത്രി സ്ഥാനവും കൊടുക്കണം. ശോഭാ സുരേന്ദ്രനെ തമിഴ്നാട് ഗവർണറാക്കണം..അബ്ദുള്ള കുട്ടിയ്ക്ക് ലക്ഷദീപ് അഡ്മിനിസ്ട്രേറ്ററുടെ പദവി കൊടുക്കണം. പിണറായി വിജയനോട് ഏറ്റുമുട്ടാൻ സംസ്ഥാന പ്രസിഡൻ്റായി അനൂപ് ആൻ്റണി വരട്ടെ ബി ജെ പി കേരളത്തിൽ വളരും❤
@sajeevank7203
@sajeevank7203 4 ай бұрын
മാധ്യമ പ്രവർത്തനത്തിന്റെ പേരും പറഞ്ഞ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന മാ പ്ര കളുടെ കാപട്യം തിരിച്ചറിഞ്ഞ് ഇടപെടുക . അവരോടു മനസ്സ് തുറക്കാതിരിക്കുക
@johnythomas7317
@johnythomas7317 4 ай бұрын
അപ്പോൾ ഉള്ളിയും സബോളയെയും താങ്ങി നിന്നാൽ കൊള്ളാം 🤔
@Undertaker2255
@Undertaker2255 4 ай бұрын
ആരാടാ അതൃപ്തി എന്ന് പറഞ്ഞത് 🙄
@ananthu162abcd2
@ananthu162abcd2 4 ай бұрын
സുരേഷ് ഗോപിയെ എങ്ങനേലും തെറ്റി കാൻ നോക്കുവ അദ്ദേഹം ഇണലെ പ്രധാനമന്ത്രി കണ്ട് ഏല കാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് അദ്ദേഹം ട്വിറ്ററിൽ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട് 😂😂😂 അദ്ദേഹം കേന്ദ്ര മന്ത്രി ആയി തന്നെ തുടരും. 2 വർഷം കൊണ്ട് ബാക്കി ഓല സിനിമ തീർക്കാൻ പറഞ്ഞിട്ടുണ്ട് പിനേ ചെയില്ല സിനിമ .
@abuptv4303
@abuptv4303 4 ай бұрын
Nokki ninnnoo Ayaaalkkk. CUNEMA illade. JEEVIKKAN kaziyillla Pinne yaaa CUNEMA vidaaaan
@necchu2025
@necchu2025 4 ай бұрын
Cheyyilla നീ പറഞ്ഞതാണോ സിനിമ വിടില്ല എന്നാണ് ഗോപി പറഞ്ഞാത് ഇതിൽ മുസ്ലിം എന്തിനാ വലിച്ചു അഴിക്കുന്നെ
@LaymansScienceLab
@LaymansScienceLab 4 ай бұрын
എൻ്റെ ചങ്ങാതീ. പ്രധാനമന്ത്രി എത്രയോ തിരക്കുള്ള ആളാണ്. കഴമ്പില്ലാത്ത ഇത്തരം സൗന്ദര്യപ്പിണക്കം സംസാരിക്കാൻ അദ്ദേഹത്തിനെവിടെ നേരം
@peterjoseyyesudasan7422
@peterjoseyyesudasan7422 4 ай бұрын
കുതിതിരിപ്പ് മപ്രാ ടൂറിസം വകുപ്പിൽ ചാർജ് എടുക്കാൻ പോയ പിറകെ പോയിട്ടുണ്ട്
@ZOR-OX7
@ZOR-OX7 4 ай бұрын
അദ്ദേഹത്തിന്റെ നാടകങ്ങള്‍ ഇനിയും തുടരും എന്ന് അര്‍ത്ഥം,,,,,
@LeonsDavies
@LeonsDavies 4 ай бұрын
ദയവുചെയ്ത് ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കരുത് അദ്ദേഹംനല്ലൊരു മനുഷ്യനും ബിജെപി പ്രവർത്തകനുമാണ്
@sheenasimon368
@sheenasimon368 4 ай бұрын
Ivarodu mariyada pattilla nalla theri kodukkanam
@anandhukrishnan2689
@anandhukrishnan2689 4 ай бұрын
ആര് എവിടെ പ്രതിഷേധിച്ചു 😂
@vipinnr9003
@vipinnr9003 4 ай бұрын
ചാനൽ ക്കാരെ ഒഴിവാക്കുന്നതാണ് SG ക്ക് നല്ലത്. അവർ കെണി വെക്കാനാണ് ഇപ്പോൾ ഇറങ്ങയിട്ടുള്ളത്.
@gooddayindia3553
@gooddayindia3553 4 ай бұрын
ശരിയാ രാധികചേച്ചി പറഞ്ഞല്ലോ എല്ലാം നേരത്തെ അറിയാമായിരുന്നുന്നു എയർപോർട്ടിൽ വെച്ച്
@ahambrahmasmi3047
@ahambrahmasmi3047 4 ай бұрын
മാപ്രകൾക്ക് ചൊറിച്ചിൽ തുടങ്ങി...
@ksvenkitasubrahmanian9224
@ksvenkitasubrahmanian9224 4 ай бұрын
സങ്കടം സഹിക്കിണില്ല അല്ലേ.
@prakashpushpa7091
@prakashpushpa7091 4 ай бұрын
കേരള BJP യുടെ നിലപാട് സംശയാസ്പദം
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 4 ай бұрын
സുഹൃതെ... ജയിച്ചു കയറിയ ഏക കേരള MP ആണ് അദ്ദേഹം... ശേഷം ഉള്ള സകല കാര്യ ങ്ങളും.. കേന്ദ്രം തീരുമാനം, SG യു മായി സംസാരിച്ചു എടുക്കും... അത്... എല്ലാം രേഖ പ്പെടുത്തി യിരിക്കും.. അത് പ്രകാരം ആണ് ശേഷം കാര്യങ്ങൾ മുന്നോട്ട് പോവുക 👍കേരള ബിജെപി യ്ക്ക് ഇതിന് ചുമതല ഉള്ള ഒരു വ്യക്തി ഉണ്ട്,. അദ്ദേഹം ആണ് ഇത് നടപ്പിൽ ആക്കുക...... അപ്പൊ പാർട്ടി യിൽ അത് തീരുമാനം ആയിട്ട് തന്നെ ആകും 👍.. നിങ്ങൾ ഒരാൾ എങ്കിലും പത്ര ക്കാരുടെ ഉണ്ട യ്ക്ക് ഇര ആയി... എന്നത് ഈ കുത്തി തിരുപ്പു കാർക് സന്തോഷം കിട്ടും 😸😸😸കാര്യങ്ങൾ മനസ്സിൽ ആക്കുക എന്നിട്ട് പറയുക 😆
@ishj143
@ishj143 4 ай бұрын
അടുത്ത അതൃപ്തി...... കുറച്ചു ചാനലുകാർ..... എരണം കെട്ടവന്മാർ.... 🤬
@MotivationalQuotesAI-pg7uv
@MotivationalQuotesAI-pg7uv 4 ай бұрын
വേലിയിൽ ഇരുന്നത് എടുത്തു മറ്റേടത്തെ വെച്ച്
@FakruVakk
@FakruVakk 4 ай бұрын
അല്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുട പിടിക്കും 😀
@Usman-fl1gm
@Usman-fl1gm 4 ай бұрын
ആരാ അൽപ്പൻ നിന്റെ തന്ത യോ😂
@sainulabid9191
@sainulabid9191 4 ай бұрын
തൃശ്ശൂരിൽ SG യാണ് ജയിച്ചത് ..... BJP അല്ല.....
@ayilyathpadmaraj6584
@ayilyathpadmaraj6584 4 ай бұрын
മാതൃഭൂമിയെ വിളിച്ച് പറഞ്ഞോ... 🤣😇😍
@tenshi3493
@tenshi3493 4 ай бұрын
അതൃപ്തിയിൽ പ്രതിപക്ഷവും മാതൃഭൂമി ന്യൂസും എന്നല്ലേ പറയേണ്ടത്.
@SangamamChelakara6941
@SangamamChelakara6941 4 ай бұрын
വിഷമം ജയിച്ചതിന്റെ 😭🤐🤐🤐😭😭😭😭😭😭😭🤣🤣🤣🤣
@vinuvijayakumar5270
@vinuvijayakumar5270 4 ай бұрын
ഇവൻമാര് രാവിലെ ഇറങ്ങിയോ?
@DTR-VLOG25
@DTR-VLOG25 4 ай бұрын
കുറച്ച് മാധ്യമങ്ങളുടെ കുത്തി തിരിച്ച്
@gkitbhu
@gkitbhu 4 ай бұрын
മാറൂമിയുടെ കുത്തിത്തിരുപ്പ് ജിഹാദി സ്പോൺസർഡ് ചർച്ചകൾ ജനങ്ങൾക്ക്‌ മടുത്തു മാഷേ 😭😭😭😭
@AskarAli-n4d
@AskarAli-n4d 4 ай бұрын
ആര് എവിടെ തൂറിയാലും മുസ്സലീങ്ങളുടെ നെജ്ജത്തു കയറാൻ കാണിക്കുന്ന നിന്റെ മനസ്സ് സമ്മതിച്ചു ചാണക സങ്കി
@wildlover1043
@wildlover1043 4 ай бұрын
ഇത് എങ്ങനെ സാധിക്കുന്നു എന്റെ. മാതൃ........... കഷ്ടം
@JkMusix-mb8yn
@JkMusix-mb8yn 4 ай бұрын
വൻ വിജയങ്ങൾക് ശത്രുക്കൾ വേണം... മാപ്രകൾ വേണം ❤❤
@surendranb5069
@surendranb5069 4 ай бұрын
മാപ്രാക്കരച്ചിൽ 😂😂😂😂😂
@Prasad-k3q
@Prasad-k3q 4 ай бұрын
Less talk more work it will help you reach your goal faster. For all polticians
@KunjuMon-sm1pv
@KunjuMon-sm1pv 4 ай бұрын
ഉള്ളി സുരയെ തൊഴുതു വണങ്ങി നിൽക്കണോ സുരേഷ് ഗോപി
@sherif.T
@sherif.T 4 ай бұрын
സുരേഷ് ഗോപി ക്കു രാഷ്ട്രീയം അറിയില്ല അദ്ദേഹത്തിന് കുടുംബത്ത് എല്ലാവരും പറയുന്ന അഭിപ്രായം ഒരു രാഷ്ടീയ പാർടി കൈക്കൊള്ളും എന്ന് ഒരു രാഷ്ട്രിയ ബോധം ഉള്ള് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ അതു മനസ്സിലാക്കാതെ മുന്നോട്ട് പോയാൽ സുരേഷ് ഗോപിയെ കൊണ്ടു ബിജെപിക്ക് ഗുണത്തെ ക്കാൾ ദോഷം ചെയ്യും
@Ashokankkala
@Ashokankkala 4 ай бұрын
കിട്ടിയത് കൊണ്ട് തൃപ്തിപ്പെടാൻ പഠിക്കണം ആദ്യം സിനിമയല്ല ഇതു തൃശൂർ ജയിച്ചത് കൊണ്ട് അമിതമായി അഹങ്കരിക്കരുത്
@sunilkumarpalliyalil6269
@sunilkumarpalliyalil6269 4 ай бұрын
ഇവന്മാർ വെറുതെ കുത്തിത്തിരിപ് മായി ഇറങ്ങിയതാണ്
@thereckon3592
@thereckon3592 4 ай бұрын
സഹ സഹ സഹ...സഹ മന്ത്രിയായി അയിനാണ്. 😂😂😂😂 ഇതിപ്പോൾ കുരങ്ങന് പൂമാല കിട്ടിയതുപോലെ ആയല്ലോ. 😂 ഇതിലും ഭേദം അന്താരാഷ്ട്ര വിപണി ചുരളി ആയിരുന്നല്ലോ. 😂😂😂
@Sreeprayag
@Sreeprayag 4 ай бұрын
@@thereckon3592 കോയ കരയാതെ
@Ajith-br8lq
@Ajith-br8lq 4 ай бұрын
പുതിയ കഴപ്പുമായി ' മാറു ഭൂമീ😂
@LaymansScienceLab
@LaymansScienceLab 4 ай бұрын
ജാത്യാലുള്ളത് തൂത്താൽ പോകില്ല.
@syamkumar6397
@syamkumar6397 4 ай бұрын
ചുരുക്കി പറഞ്ഞാൽ നാടിന് എന്ത് വികസനം കൊണ്ടുവരാം എന്നല്ല ഇപ്പൊ ഇവൻമാരുടെ ചിന്ത.... group കളിക്കാന്നാണ്😂😂😂😂
@pratheepkumar1216
@pratheepkumar1216 4 ай бұрын
സുരേഷ് ഗോപി....ഒരു കേന്ദ്ര മന്ത്രി എങ്ങനെ വേണമെന്ന് ഒരു മാതൃകയുണ്ട്......രാജേട്ടൻ. ....
@veenas9667
@veenas9667 4 ай бұрын
Valare nalla kandupiduthagal well done
@Eazyab123eazyab12
@Eazyab123eazyab12 4 ай бұрын
തൃശൂര് കാരുടെ ഒര് യോഗമേയ്...😂 ഭൂകമ്പം, കേന്ദ്ര മന്ത്രി. എന്തെല്ലാം സൗഭാഗ്യങ്ങളാ ഈ മാസം
@shawridani
@shawridani 4 ай бұрын
വലിയ കാര്യമായിപ്പോയി ജോർജ് വെറുതെ കിട്ടിയല്ലേ ഇതുവരെ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കാൻ പറ്റില്ലല്ലോ ആദ്യായിട്ട് അക്കൗണ്ട് തുറന്നപ്പോൾ സൗത്ത് ഇന്ത്യൻ തന്നെ ആദ്യമായിട്ട് അക്കൗണ്ട് തുറന്നപ്പോൾ ക്യാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പായിട്ടും വേണം സഹമന്ത്രി സ്ഥാനം കൊടുത്തിട്ട് ജയിക്കാത്തവനും മന്ത്രി ജയിച്ചവൻ എന്തിന് ഇനി നെക്സ്റ്റ് ടൈം ഇതുപോലെ ഒരു മന്ത്രിസ്ഥാനം ചോദിക്കാൻ പറ്റുമോ?
@VCAREVINODPATTOM
@VCAREVINODPATTOM 4 ай бұрын
സുരേന്ദ്രൻ പറഞ്ഞതു കേന്ദ്രം ആണ് തീരുമാനിക്കുന്നത് അല്ലാതെ
@suchitrasoman7312
@suchitrasoman7312 4 ай бұрын
Kashtam
@udayanimage3088
@udayanimage3088 4 ай бұрын
ത്രിശൂരിലെ ബിജെപിക്കാർ മാത്രമല്ല സുരേഷ്‌ഗോപിയേ എംപി ആക്കിയത് അവിടത്തെ നല്ലവരായ നാട്ടുകാർ ആണ്
@MotivationalQuotesAI-pg7uv
@MotivationalQuotesAI-pg7uv 4 ай бұрын
മോഡി ഇയാളെ വിളിച്ചില്ല. അങ്ങേർക്ക് വേറെ പണി ഉണ്ട്
@itz_me_rrk
@itz_me_rrk 4 ай бұрын
Ithokke avar arinjarunnooo😂😂😅😅😅
@djvj1315
@djvj1315 4 ай бұрын
ഞങ്ങളുടെ അപ്പുറത്തെ പറമ്പിൽ കായ്ക്കൊല പഴുത്തു നിപ്പുണ്ട്, എപ്പോഴാ വെട്ടാൻ varunne😢
@thereckon3592
@thereckon3592 4 ай бұрын
സഹ സഹ സഹ...സഹ മന്ത്രിയായി അയിനാണ്. 😂😂😂😂 ഇതിപ്പോൾ കുരങ്ങന് പൂമാല കിട്ടിയതുപോലെ ആയല്ലോ. 😂 ഇതിലും ഭേദം അന്താരാഷ്ട്ര വിപണി ചുരളി ആയിരുന്നല്ലോ. 😂😂😂
@jamespathiyil8765
@jamespathiyil8765 4 ай бұрын
ഇയാൾക്ക് വർത്തകളുണ്ടാക്കി എല്ലാവരും ഇയാളുടെ പുറകെ ഇങ്ങനെ നടക്കണം.. അതിൽ ആനന്ദം കണ്ടെത്തുന്നു.
@sarathkotila9496
@sarathkotila9496 4 ай бұрын
You Channel doesn't have any other work.... ?
@syamprasad6987
@syamprasad6987 4 ай бұрын
സംസ്ഥാന നേതൃത്വത്തിന് അതൃപ്തി എന്ന് നേതൃത്വം നേരിട്ട് വന്നു പറയുകയായിരുന്നു Election ഒക്കെ കഴിഞ്ഞ് ഇനി 4 നല്ല വാർത്ത കൊടുക്കൂ മാപ്രേ 😂
@adithyan.62077
@adithyan.62077 4 ай бұрын
Mathrubumi 😂😂😂
@truth8349
@truth8349 4 ай бұрын
Modi അദ്ദേഹത്തെ വിളിച്ചു കാണും. നിർബന്ധമായി വരണമെന്ന് പറഞ്ഞും കാണും. അതല്ലേ അദ്ദേഹം പറഞ്ഞുള്ളു
@rubberducky1501
@rubberducky1501 4 ай бұрын
അടുത്ത CM ആണ് SG❤
@anaswaradhi8802
@anaswaradhi8802 4 ай бұрын
മനോരമയോട് പറഞ്ഞോ അയാളുടെ പാർട്ടി അതൃപ്‌തി ഉണ്ടെന്നു
@muthuyanbo8270
@muthuyanbo8270 4 ай бұрын
അണ്ണന്മാരെ ബുദ്ദി ഇല്ലാതെ പോയ തൃശൂർ 😂
@jaleelp7653
@jaleelp7653 4 ай бұрын
ഇയാൾ ബിജെപിയുടെ ചിറകിൽ ഒതുങ്ങില്ല...സ്വയം കൃതാനർത്ഥം കൊണ്ട് ബിജെപിക്ക് ഭാവിയിൽ ഇയാൾ ഭാരമാകും
@PrasoonPRASOON-l9k
@PrasoonPRASOON-l9k 4 ай бұрын
മാപ്രകൾ ഇങ്ങനെ മെഴുകി കൊണ്ടേ ഇരിക്കും അദ്ദേഹം മൂന്നോട്ട് പോയ്കൊണ്ടേ ഇരിക്കും
@meenasuresh7751
@meenasuresh7751 4 ай бұрын
മാതൃ ഭൂമിക്ക് കൃമികടി . 😡😡😡😡😡😡😡😡😡😡😡
@6161vijayank
@6161vijayank 4 ай бұрын
ആരാണാവോ ഈ സംസ്ഥാന നേതൃത്വം ?😂😂😂
@alikoyapalliveed306
@alikoyapalliveed306 4 ай бұрын
ഒരാൾ എങിനെയാണോ ജീവിച്ചിരിക്കുൻപോൾ അങ്ങിനെ തന്നെയായിരിക്കും മരണം വരെ.
@Suran-jg4ue
@Suran-jg4ue 4 ай бұрын
ഗോപി കുറച്ച് ഓവറല്ലെ എന്ന് എനിക്കും തോന്നി
@radhakrishnannair4519
@radhakrishnannair4519 4 ай бұрын
കേൾക്കാൻ രസംഉണ്ട് നുണകേൾക്കാൻ
@jayeshjr5036
@jayeshjr5036 4 ай бұрын
കേക്കുന്ന ആർക്കും തോന്നില്ല ഇത് കുത്തിത്തിരിപ്പ് വാർത്തയാണെന്നു ... കഷ്ട്ടം ...
@sudhakumar1642
@sudhakumar1642 4 ай бұрын
ഈ വിവരം ഇല്ലാത്ത ,??????????????
@johnskuttysabu7915
@johnskuttysabu7915 4 ай бұрын
Suresh gopikku mookukayar😮😮
@gafoorflexfitness5504
@gafoorflexfitness5504 4 ай бұрын
അയാൾ ഒന്ന് ഭരിച്ചോട്ടെ..." സുഹൃത്ത്ക്കളെ അയാളെ വെറുതെ വിടു
@wilsonkp7052
@wilsonkp7052 4 ай бұрын
എന്താ പാർട്ടി യിൽ സ്വതന്ത്രം മില്ലേ വ്യക്തി സ്വതന്ത്രം അതിനാണ് സുരേഷ് ഗോപി മുൻഗണന കൊടുക്കുന്ന ത് എന്ന് തോന്നുന്നു
@akberk7376
@akberk7376 4 ай бұрын
കലക്കി
@msrksl1
@msrksl1 4 ай бұрын
അപ്പീ ലാഷ് എന്ന റിപ്പോർട്ടർ ആയിരിക്കും പറഞ്ഞത്
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 4 ай бұрын
Yes true
@manojchemboth7337
@manojchemboth7337 4 ай бұрын
പരമാവധി പാര വെക്കുക,. സുരേഷ് ഗോപിയെ. പാർട്ടിയിൽ നിന്നും അകറ്റുക,,,, ജനങ്ങൾ. അവർ വിലയിരുത്തട്ടെ....
@amaldeves5839
@amaldeves5839 4 ай бұрын
ഇയാൾ അധികം വൈകാതെ ബിജെപി യ്ക്ക് ബാധ്യതയാകും
@lovelifevolge7042
@lovelifevolge7042 4 ай бұрын
Media have special agenda😂😂😂😂😂😂😂😂😂media one , kairali.. Now reporter..
@manojk.s.4265
@manojk.s.4265 4 ай бұрын
ഡയലോഗ് കുറച്ചില്ലെങ്കിൽ പണി പോകും
@ordinaryroyal8414
@ordinaryroyal8414 4 ай бұрын
പോയി വെല്ല മാന്യമായ ജോലിയെടുത്തു ജീവിക്കടോ മാപ്രേ. ..
@ChaseInternational-i6f
@ChaseInternational-i6f 4 ай бұрын
സുരേന്ദ്രൻ്റെ വക കുര്യൻ ചെക്ക് 😅😅😅
@sreenivasanpn5728
@sreenivasanpn5728 4 ай бұрын
എന്തോരു കുത്തിയിരിപ്പ്... മാപ്രകളുടെ പ്രസവവേദന.
@rajanpillai9755
@rajanpillai9755 4 ай бұрын
വേറെ ഒരു പണിയുമില്ലെടെ കഷ്ട്ടം 😡
@thetruth9377
@thetruth9377 4 ай бұрын
ഇതെല്ലാം മാപ്രകളുടെ കുത്തി തിരിപ്പാണ് സുരേഷ് ഗോപിയെ തളർത്തുക എന്ന ലക്ഷ്യം മാത്രം
@Sujesh-b7k
@Sujesh-b7k 4 ай бұрын
True
@aloftinfomag9307
@aloftinfomag9307 4 ай бұрын
ഒന്നടങ്ങ് സുരണ്ണാ ഇനി എന്തൊക്കെ കാണാൻ പോകുന്നു സത്യത്തിൽ സുരേഷ് ഗോപിയെ ചെയ്യിപ്പിച്ചു വിട്ടത് തൃശൂർൻ നിങ്ങൾക്ക് തന്ന വലിയ ഒരു പണിയാണ് അത് കുറച്ചു കഴിയുമ്പോൾ മനസ്സിലാകും
@1982evergreen
@1982evergreen 4 ай бұрын
സുരേഷ് ഗോപിയുടെ നാക്കും ഭാവവും ബിജെപി ക്ക് തലവേദന ആകും.. കാത്തിരുന്നു കാണാം
@josephkunjithommen5787
@josephkunjithommen5787 4 ай бұрын
mathrubhumi george kurian nte aal aanoo
@adv.a.c.philip1491
@adv.a.c.philip1491 4 ай бұрын
അല്പത്തരം, മാതൃഭൂമി ഒരിക്കലും വിടില്ലേ? കുറച്ചെങ്കിലും മാന്യത, വാർത്തകൾ സൃഷ്‌ഠിക്കുമ്പോൾ കാണിച്ചു കൂടെ? പത്രധർമ്മം, വാർത്തകൾ റിപ്പോർട്ട്‌ cheyyuk😂എന്നുള്ളതാണ്... വാർത്തകൾ സൃഷ്ടിക്കുക എന്നുള്ളത് അല്ല... പിണറായി ഉപയോഗിച്ച പല വാക്കുകളും ഇവർക്ക് കൃത്യമായി യോജിക്കുന്നതാണ്.....
@peaple123
@peaple123 4 ай бұрын
നേമം ആവർത്തിക്കും
@vinodt-dn8vn
@vinodt-dn8vn 4 ай бұрын
എടോ മാതൃഭൂമിക്കാരാ നിനക്ക് bjp യുടെ കാര്യത്തിൽ എന്താണിത്ര ബേജാറ്?
@thulsikeralasserythulsiker4765
@thulsikeralasserythulsiker4765 4 ай бұрын
😅😅നിങ്ങൾക്കു വേറെ വാർത്തയൊന്നുല്ലേ
@Director-h5t
@Director-h5t 4 ай бұрын
വെറും സംഘി അല്ല ഗോപിച്ചേട്ടൻ
@mohammedkv3057
@mohammedkv3057 4 ай бұрын
സുരേഷ് ഗോപി ബിജെപി യുടെ അന്തകനാകുമോ 😊
@prasanthmp839
@prasanthmp839 4 ай бұрын
ഒന്ന് പെട ഉള റിപ്പോട്ടറെ കുര്യൻ പോലും പറഞ്ഞത് ഡൽഹി എത്തിയപ്പോ ആണ് പുള്ളിക്ക് അറിവ് വന്നത് എന്ന് ആണ്
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 104 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 13 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 29 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 130 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 104 МЛН