മാതാവിനും കർത്താവിനും ദൈവത്തിനും ഒക്കെ എന്തിനാണ് പൊന്ന്
@sahadp74610 ай бұрын
Sureshattanod chodikknm....
@TerrainsAndTraditions10 ай бұрын
Vote kittan venam..!! Mathavinu venda
@thomasjoseph594510 ай бұрын
ആരും ആവശ്യപ്പെട്ടില്ലല്ലോ ? സ്വർണ്ണമാണെന്നു പറഞ്ഞ് കൊണ്ടു വന്നതാരാ ? ചെമ്പാണെന്നു പറഞ്ഞല്ലല്ലോ കൊടുത്തത് ?
@Azmkr10 ай бұрын
Cashullavane anugrahamullu😂😂😂
@mathewjohn166610 ай бұрын
Chumma sornam ale irikateee😅
@IND1940810 ай бұрын
ഇതൊക്കെ വോട്ടിന് മാത്രമുള്ള കിരീടമാണ്. അത് എല്ലാവർക്കും അറിയുന്നതും ആണ്.
@ammu226610 ай бұрын
തന്റെയൊക്കെ വോട്ട് കല്ലറയിൽ കുഴിച്ചു മൂടെടോ, ഉളുപ്പ് വേണം വർഗീയത ചിലക്കാൻ, ആ പള്ളിയിൽ മറ്റുള്ളവർ കൊടുത്തതെല്ലാം തൂക്കേടോ jena മാധ്യത്തിൽ വച്ചു 🙄
@arunraj188110 ай бұрын
🤣🤣കീരീടം വെച്ചാൽ വോട്ട് കൊടുക്കാൻ തൃശൂർ കാർ മണ്ടൻ മാർ അല്ല
@arunraj188110 ай бұрын
അതിനു തൃശൂർ കാർ മണ്ടൻ മാർ അല്ലെ 🤣🤣🤣🤣
@arunraj188110 ай бұрын
പിന്നെ ഇതൊന്നു അന്താരാഷ്ട്ര വാർത്ത ഒന്നും അല്ല കരുവന്നൂർ ബാങ്ക് എന്തേ അഭിപ്രായം ഒന്നും പറയുന്നില്ല ചേട്ടാ
@ammu226610 ай бұрын
തന്നോടരെങ്കിലും വോട്ട് കൊടുക്കാൻ പറഞ്ഞോ?? വർഗയവാദി എന്ന് പള്ളിയിൽ പോയൊണ്ട് വിളിക്കാൻ ആവില്ല സുരേഷിനെ അപ്പൊ അടുത്ത ഊളത്തരം മെനയുന്നു നിങ്ങൾ, സ്വപ്നക്കും സരിതക്കും കൊടുത്ത പണത്തിന്റെ അക്കൗണ്ട് തൂക്കം നോക്കെടോ ഉളുപ്പുണ്ടെങ്കിൽ, ഇതു മാതാവ് തൂക്കിക്കോളും
@RG123-10 ай бұрын
ചെമ്പ് ഗോപി കാര്യസാധ്യത്തിന് വേണ്ടി മാത്രം ചെയ്തതാണ് 🔥🔥ചെമ്പ് ഗോപിക്ക് വോട്ടില്ല 🔥🔥
@mech4tru10 ай бұрын
കൊല്ലം കാരൻ്റെ പേര് ചീത്തേക്കാൻ ഉണ്ടായ സാധനം 😢😢😢, തൃശൂർ കാര് പോട്ടൻമാരാണെന്ന് ആരോ പറഞ്ഞു കൊടുത്തിട്ടുണ്ട്
@vineeshav253610 ай бұрын
Ah profile Pic il ulla pappu sir nu vote kodk
@shangarner30710 ай бұрын
@@vineeshav2536 avanu profile ankilum und ninakko
@Trolytroly-w6b10 ай бұрын
തന്ത ഇല്ലാത്തവനെ നിന്റെ തന്ത ആണ് ചെമ്പ് 😂😂
@stephenvarghese365710 ай бұрын
ആർകമെടിസ് പ്രിൻസിപ്പിൾ പറഞ്ഞു തന്ന വഴിയിൽ ടെസ്റ്റ് ചെയ്തു കണ്ട് പിടിച്ചിട്ടു അഭിപ്രായം പറയുകയാ നല്ലത്
@Noname-d3k4m10 ай бұрын
ഈ വിവാദം ഉണ്ടാക്കിയത് ബിജെപി ക്കാർ തന്നെ.ഇലക്ഷൻ്റേ തലേന്ന് കിരീടം സ്വർണമാണെന്ന് അച്ഛൻ പറയും.അതോടെ ഗോപിയേട്ടന് സഹതാപ വോട്ടുകൾ വീഴും.പക്ഷേ,ഇത് ലോക്സഭാ തിരഞ്ഞെടുപ്പാണ്.ജയിക്കൂല.അല്ലെങ്കി പിന്നെ EVM കനിയണം.
@AbdulNazar-q9h10 ай бұрын
അതാണ് ഇത് ലോകസഭാ തിരഞ്ഞെടുപ്പാണ് ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും കേരളത്തിൽ ജയിക്കില്ല !
@healthwealthylife394610 ай бұрын
വളരെ ശരിയാണ് എനിക്കും തോന്നി 😊
@fazilkin43110 ай бұрын
ഇത്രയും പ്രശ്നം ആയ സ്ഥിതിക്ക് ഗോപി ഇടപെട്ട് സ്വര്‍ണ്ണത്തിന്റെ തന്നെ replace ചെയ്യില്ലേ???
@@rasheedmod9492 nna madrasayil poyi kundanadikk 🤣muriyandi koye
@BLJ-iv5pg10 ай бұрын
😅😅
@goldenstar312010 ай бұрын
തീർച്ചയായും ശരിയായിരിക്കാം , കാരണം കറിൻ്റെ ടാക്സ് കുറക്കാൻ വേണ്ടി പോണ്ടിയിൽ കൊണ്ട് പോയി റജിസ്ത്രർ ചെയ്താ ആളാണ് നമ്മുടെ ബ്രാമണ ഗോപി
@hareesh955310 ай бұрын
സ്വന്തം കയ്യിലെ പണം മുടക്കിയാണ് അദ്ദേഹം അത് കൊടുത്തത് അല്ലാതെ നിങ്ങളൊക്കെ പറ്റിക്കും പോലെ സർക്കാരിന്റെ പണം എടുത്ത് അല്ല ഇങ്ങനെ വിമർശിക്കാൻ
@gireeshmg721110 ай бұрын
കള്ള പണം ആയിരിക്കും
@SumeshKlms10 ай бұрын
ആളുകളെ വിളിച്ചു വരുത്തി ഞാൻ സ്വർണ കിരീടം കൊടുക്കുന്നു എന്ന് വിളിച്ചു പറഞ്ഞ് ചെമ്പ് കൊണ്ട കൊടുത്താൽ ആർക്കായാലും സങ്കടം വരും 😂
@ashviralcut10 ай бұрын
അതിനാണല്ലോ സ്വന്തമായി പണം അച്ചടിക്കുന്ന മെഷീൻ താനും തന്റെ കൂട്ടരും കൊടുങ്ങല്ലൂർ റിസർവ് ബാങ്കിൽ ഉണ്ടാക്കിയത്
@laila784310 ай бұрын
Entha theliv?
@hareesh955310 ай бұрын
@@gireeshmg7211 വെറുതെ നടന്ന് രാഷ്ട്രീയം കളി മാത്രം അല്ല സിനിമ ചെയ്ത പൈസ ഉണ്ട് കയ്യിൽ
@Alien_mallu10 ай бұрын
ഒരു ഗ്രാ൦ തങ്കം പൊതിഞ്ഞ 200 ഗ്രാം ചെമ്പ് കിരീടം👑
@Vladimer-Sailo10 ай бұрын
😂😂
@arunraj188110 ай бұрын
ഓ ആയിക്കോട്ടെ തനിക്കു നഷ്ടം ഒന്നും ഇല്ലാലോ തന്റെ കുടുംബത്തിൽ നിന്നും കൊണ്ട് വന്നോ ഒന്ന് പോടെ ഇതിലും വലിയ കാര്യം നടക്കുന്നുണ്ട് അതിൽ ഒന്ന് പ്രതികരണം കണ്ടില്ല
@Hero-pq5hc10 ай бұрын
@happy_hours അയാൾ അതെങ്കിലും കൊടുത്തു.. നിനക്ക് വല്ലതും കൊടുക്കാൻ പറ്റിയോ?
@monstergamer153910 ай бұрын
😂❤😂😂😂
@abdulnassernasser693310 ай бұрын
ചെമ്പ് ഗോപി ഒരു കേരളീയ സമൂഹത്തെ മൊത്തം വഞ്ചിക്കുകയല്ലേ ചെയ്തത്
@shibuvarghese885910 ай бұрын
സുരേഷ് ഗോപി അദ്ദേഹത്തിൻ്റെ സ്വന്തം സമ്പാദ്യത്തിൽ നിന്ന് എന്ത് ദാനം നൽകിയാലും അത് പൊതു സമൂഹത്തെ ബാധിക്കുന്ന കാര്യമല്ല. ചെമ്പോ സ്വർണ്ണമോ എന്തായാലും മാതാവിനെ എല്ലാം സ്വീകാര്യമാണ്
@jollyelangovan670810 ай бұрын
Sathyam
@sananisar366710 ай бұрын
😂😂😂
@navasnew908610 ай бұрын
എന്ന പിന്നെ സത്യം പറഞ്ഞു കൊടുത്തു കൂടെ?
@Alchemy1210 ай бұрын
@@sananisar3667 പൊള്ളിയല്ലെ, കാകാചി? 🥲🙂
@Vaidhehimrk10 ай бұрын
ചെമ്പ് കിരീടം കൊടുക്കുമ്പോൾ സ്വർണ കിരീടം എന്ന പേരിൽ കൊടുക്കേണ്ട കാര്യമുണ്ടായിരുന്നോ
@muralidharancn5110 ай бұрын
ഇത് പരിശോധിക്കാൻ പത്തുമിനിട്ട് മതിയല്ലോ. എന്തിന് വൈകണം. എന്തിന് സമിതി,
@nishpakshan10 ай бұрын
പുതിയാതൊരെണ്ണം ഉണ്ടാക്കാനുള്ള സമയം.
@revathys489410 ай бұрын
നേർച്ചകൊടുത്ത സാധനം സ്വർണമാണെന്ന് പറഞ്ഞത് ആരാണ്. മാധ്യമങ്ങൾ തന്നേ അല്ലെ?
@SaffronIshal10 ай бұрын
ലെവലേശം ഉളുപ്പ് എന്ദോ any way പശു ഗോമാധവ് പറയുന്ന നിനക്ക് എങ്ങെനെ മനസിലാക്കാൻ പറ്റുമോ 🤣
@SaffronIshal10 ай бұрын
നേർച്ചക് കൊടുത്തത് ok ഇങ്ങനെ പറ്റിക്കണോ cute
@revathys489410 ай бұрын
@@SaffronIshal ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന മാധ്യമങ്ങളോട് നീ ഇത് പറയു.
@SaffronIshal10 ай бұрын
@@revathys4894 cute ഞൻ സത്യം മാത്രമേ പറയു
@SaffronIshal10 ай бұрын
ശരിക്കും ചേമ്പ് koduthu വിവരക്കേട് വാങ്ങ്ങി നാണം കെടുത്താൻ നിന്റെ ഷിറ്റ് ഗോപിയെ അരങ്ങിലും ശ്രമിച്ചോ 💕
@nasonline855510 ай бұрын
തൽകാലം സ്വർണ്ണ ചെമ്പ് എന്ന് വിളിക്കാം 🙄🥱
@Mayam-go9mq10 ай бұрын
സത്യം പറഞ്ഞാൽ അതിൽ ചെമ്പ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല കാരണം ഇഡിയെ പേടിക്കാതെ എത്ര വേണമെങ്കിലും കള്ളപ്പണം കൈകാര്യം ചെയ്യാൻ കഴിവുള്ളവനാണ് ഒരു ബിജെപി സ്ഥാനാർത്ഥി .അത്രമാത്രം പണക്കാരൻ ആണോ സുരേഷ് ഗോപി. ?തീർച്ചയായും ഈ തിരഞ്ഞെടുപ്പിൽ കോടികൾ മുടക്കിയാണ് ബിജെപി കളം നിറയുന്നത്.സത്യത്തിൽ ചെമ്പാണോ എന്നുള്ളതല്ല ഇവിടെ അന്വേഷിക്കേണ്ടത് ഇയാൾക്ക് ഇത്ര പണം എവിടുന്നു കിട്ടി എന്നാണ് അന്വേഷിക്കേണ്ടത്?
@Fahimnazir-y1n10 ай бұрын
@@Mayam-go9mqചെലപ്പോ അൽ -ള്ളാന്റെ ഹൂരികളെ സൗദിൽ നിന്നും മലധ്വാരത്തിൽ കടത്തി കൊണ്ട് വരുന്നതു ആവും 😢
@Misslolu_ff10 ай бұрын
@@Fahimnazir-y1n hehe😂😂
@muhammedsuhail527310 ай бұрын
@@Fahimnazir-y1n ചിലപ്പോ യേശു പരിശുദ്ധാതമാവു വഴി യോനിയിലൂടെ കൊണ്ടെത്തിച്ചതാകും 😢
@mohammedsakkariya41310 ай бұрын
Election aavumpozskum athu original gold aavum pinne sympathy gopi yettan jaichu kayarunnu thirakkatha ugran
@SaffronIshal10 ай бұрын
ചേമ്പ് തിരികെ കൊടുത്തു മാതൃക കാണിക്കു ഫാദർ 🙏
@josephp322910 ай бұрын
ചേമ്പോ...😂😂😂😂
@SaffronIshal10 ай бұрын
@@josephp3229 കോപ്പർ കോപ്പ 🤣
@rukiyarukiya-zg6nb10 ай бұрын
😂😂
@suhanashafee869710 ай бұрын
😂😂😜😜
@MrAbufathima10 ай бұрын
കയ്യിൽ നിന്നും വീണപ്പോഴെ ലൂർത് മാതാവ് അറിഞ്ഞിരുന്നു ഇത് കുന്നംകുളം സ്വർണമാണെന്ന്. ചെമ്പ് ഗോപിയേട്ടൻ ചതിക്കുകയായിരുന്നു എന്ന് നേരത്തെ തൃശൂർക്കാർ ഇഷ്ടൻമാർക്ക് മനസ്സിലായി ... ഷിറ്റ്
@Alchemy1210 ай бұрын
Mathavu athinu Nabi o allahu o alla. Dheyavme aanu... Deyvam evideyum paranjittila...njan diamond, gold or platinum matrame use cheyu enn. Kali thozhuthil piranna dheyvam aanu eshu. Atreyum manushya snehi aanu. Mulkiridam thangi aanu poyathu yesu devan. Diamond um gold um platinum um oke nammude boomiyil Thane kittiyathu alle. Nammal aanu athinu oke oru rate um koduthathu... Because rare stones aayathu kond. Alengill normal aaya oru human ine pole think cheyatham... Ellam same thanme aanu..no difference.
@MrAbufathima10 ай бұрын
@@Alchemy12 ആൽക്കെമി 12 സാർ.. നമ്മൾ ദൈവത്തിന് എന്തെങ്കിലും വേണം എന്ന് പറഞ്ഞില്ല. സ്വർണമോ നിധിയോ വജ്ജ്രം രത്നം ഒന്നും ദൈവത്തിന് വേണ്ട ദൈവ മാർഗെ സംഭവാന നൽകുന്നത് ആ ഇടവകയിൽ അല്ലെങ്കിൽ ഭക്തർ അടങ്ങുന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടിയാണ്. അത് സ്വർണം എന്ന് പറഞ്ഞു ചെമ്പു കൊടുക്കുന്നത് ദൈവത്തെയല്ല മനുഷ്യരെ പറ്റിക്കലാണ്. That is it...
@rasheedmod949210 ай бұрын
@@Alchemy12 Allahu vum Daivavum 2 Alla Potta..Onnan..😠😠
@Alchemy1210 ай бұрын
@@rasheedmod9492 pidichile ninaku..? Angu Mari ninnu karayu Kaaka.
@Alchemy1210 ай бұрын
@@MrAbufathima athu manusyarku kodukanel, ne oke eduthu orukuvo? Gold aano enn check cheyuvo enth venelum aayiko! Pakshe oru dheyvanthinu nirbandam um ila, diomond or gold ennam enn... Dheyavme, enn paranja, Pure aanu. Idk about Nabi and Allahu. Nabi, verittu ullavan ennonum njan parayila...oru sadhanaran manushya... Aboobakar um kootukarum aayi, penungalude kuli scene oke kaana nadakunvare.. nammal aarum, dheyvam en parayar ila. Athe njan paranjulu ivide!
@abdulrazak850410 ай бұрын
മാതാവിന് കിരീടം വെച്ചപ്പോഴേ മനസ്സിലായി ഇത് ഉടായിപ്പാണെന്ന് അത് കൊണ്ട് തന്നെയാണ് തട്ടി താഴെ ഇട്ടതും
@Saijunaid00710 ай бұрын
സംശയത്തിന്റെ കരിനിഴൽ വീഴ്ത്തിയ ആ മലയാളി ആരെന്ന് മാർപ്പാപ്പ ചോദിച്ചാൽ ഒറ്റ ഉത്തരമേ ഒള്ളൂ അണ്ണൻ ഗോപ്യേട്ടൻ
@gopalkrishnan171510 ай бұрын
നിനക്കൊക്കെ വേറേ പണിയൊന്നുമില്ലേ? ഒരാൾ അയാൾക്കിഷ്ടമുള്ളതുപോലെയും അയാളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചും ദൈവത്തിനു കൊടുക്കും. ഇപ്പോൾ SG കൊടുത്തത് ചെമ്പിൽ നിർമ്മിച്ചതാണെങ്കിൽ അയാൾക്കെതിരെ പോയി കേസെടുക്ക്.
എല്ലാം വോട്ടിനു വേണ്ടിയുള്ള ഒരു പോളിഷ് അല്ലെ അത് ചെമ്പിലും കുറച്ചു അടിച്ചതാ ..വെറുതെ ഇരുന്നെങ്കിൽ ഇതിലേറെ വോട്ടു കിട്ടുമായിരുന്നു ,ത്രിശൂർ എടുക്കാൻ 😂
@PISHARODY10 ай бұрын
തൃശ്ശൂർ ജില്ലക്ക് ഒരു മര്യാദ ഉണ്ട്, കൊല്ലം ഒരിക്കലും വിശ്വസിക്കരുത്, തെക്കനേയും മൂർഖനെയും കണ്ടാൽ തെക്കനെ ആദ്യം അടിക്കണം.
@AiwartySha10 ай бұрын
സ്വന്തം നാട്ടിൽ കൊടുക്കാതെ മെച്ചം കിട്ടും എന്ന് കരുതി മത്സരിക്കുന്ന സ്ഥലത്ത് ക്കൊണ്ട് പോയി കൊടുക്കുമ്പോൾ ഗോബി മനസിലാക്കണം എല്ലാവരും ചാണകം കഴിക്കുന്നവർ അല്ല പബ്ലിസിറ്റിക്ക് വേണ്ടിയും സ്വന്തം കാരി ലാഭത്തിനും ചെയ്യുന്നവരെ ഒരിക്കലും വിശ്വസിക്കരുത്
അത് മാറ്റി സ്വർണ്ണത്തിൻ്റെ വെക്കാൻ ഉള്ള സമയം ഉണ്ടാക്കി കൊടുക്കാൻ ഉള്ള ശ്രമത്തിൽ ആണ് അച്ഛൻ 😂 സമയം കൊടുക്ക് ഒറിജിനൽ വരുന്നുണ്ട്. പണി പുരയിൽ ആണ്
@psshotzzzz705110 ай бұрын
😂
@nishpakshan10 ай бұрын
👍
@Dineswaran-p3k10 ай бұрын
അതു ഏതാച്ചാണ് വല്ലവരുടേം ഗർഭം സുരേഷ്ഗോപിക്ക് വേണ്ട അത് സ്വാർണമല്ലെഗിൽ ബിജെപി കാർ ഇല്ല ഭാരത് മാതാ
@Ajuzz_Aju_her...12310 ай бұрын
കുറച്ചു കൂടെ വൈകി പരിശോദിച്ചാൽ അത് സ്വർണമായി മാറും..😂😂 Because dealing time..😢😢 ഇപ്പോൾ പരിശോദിച്ചു നോക്കിയാൽ തീർച്ചയായും ചെമ്പരത്തി തന്നെയാകും 😂😂😂
@raghavanps372110 ай бұрын
അതന്നെ 😂
@nishpakshan10 ай бұрын
സമാധാനിയ്ക്ക്. പുതിയത് പണിപ്പുരയിലാണ്.
@AbhiramiSreenath10 ай бұрын
നിന്റെ തന്തയുടെ കാശിനല്ലല്ലോ വാങ്ങിയത് പരിശോധിച്ച് ഉറപ്പിക്കാൻ സ്വർണ്ണം അല്ലെങ്കിൽ മാതാവിന് വേണ്ടെന്ന് നിന്നോട് അവർ വന്ന് പറഞ്ഞോ
@muhammedillyas600010 ай бұрын
വാർത്തകൾ കീരിടത്തിൽ കേന്ദ്രീകരിക്കപ്പെടുന്നു, ചെമ്പ് എന്ന വിവാദം കൊഴുക്കുന്നു, ക്ലൈമാക്സിൽ മുഴുവൻ സ്വർണ്ണ മെന്ന് തെളിയുന്നു, സുരേഷ് കോവി പുണ്യാളനാകുന്നു. എല്ലാം ഇലക്ഷന് വേണ്ടിയുള്ള പ്ലാനിഡ് സ്‌റ്റോറി
@mohammedsakkariya41310 ай бұрын
That is tha point
@mohamedrasheed627310 ай бұрын
Yes
@philipthomas977710 ай бұрын
അപ്പൊ അതും മോദിജിയുടെ പഴയ 15ലക്ഷം പോലെയായി 😂😂. അപ്പോൾ ഭാവി കാര്യങ്ങളേപറ്റി ഏകദേശ ധാരണക്കിട്ടി. 😂
@green_curve10 ай бұрын
അമ്പലങ്ങളിലെ ചെമ്പുകൊണ്ടുള്ള സ്വർണ്ണം പൂശുന്ന കൊടിമരങ്ങൾ നിർമ്മിക്കുന്നവർ ആണ് ഈ കിരീടം ഉണ്ടാക്കിയത് എന്ന വാർത്ത കണ്ടിരുന്നു. നിർമ്മിച്ച ആളിനെ ഇൻറർവ്യൂവിൽ അദ്ദേഹം കൊടിമരത്തിന് പണികൾ ചെയ്യുന്ന ആളാണെന്ന് പറയുന്നുണ്ട്. സ്വർണ്ണ പണിക്കാർക്ക് മാത്രമേ സ്വർണ്ണകിരീടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ നിന്ന് തന്നെ കാര്യം മനസ്സിലായല്ലോ. ഇനി ഇതൊന്നു പരിശോധിക്കാം.സുരേഷ് ഗോപി മോഡിക്ക് നൽകിയ തളിക പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും. ചെമ്പന്ന് കണ്ടാൽ രാജ്യസഭാ സീറ്റും കൂടി ഖുദാ ഗവ. 😂
@Trolytroly-w6b10 ай бұрын
ഡാ മൈരേ ഈ പണി എല്ലാം തട്ടാൻ മാരാണ് ചെയ്യുന്നത്.. സുടാപ്പി തീട്ടമേ 😄😄
@ravindranayyanchira751210 ай бұрын
Chechi midukkiyanu pashe e samayathulle ningalude midukke kalam theliyikkum. Chechi hinduvinu palliyil pokan padille. Sammanang al arpikkan padille .
@azorahai675710 ай бұрын
അഞ്ച് പവൻ്റെ സ്വർണ്ണം കൊടുത്ത് ആണ് പണിഞ്ഞത് അത് തന്നെ റിപ്പോർട്ട് ചെയ്തത് ആണ്
@AbdulVahab-c6f10 ай бұрын
ചേമ്പ് ഗോപി
@philip.thomas10 ай бұрын
ഇപ്പോൾ ഉള്ള സ്വര്ണ്ണ കുരിശു ചെമ്പിൽ സ്വർണ്ണം പൂശിയതണ്..
@aniyankottayam692110 ай бұрын
നേർച്ച " ( സ്വർണ്ണ കിരീടത്തിന്റെ) മൂല്യം" നോക്കുന്നത് ശരിയല്ല..! ഭക്തന്റെ "ഭക്തി"ക്കാണ് മൂല്യം. ! ബ്രാഹ്മണനായി ജനിച്ച് "സുരേഷ് ഗോപി' എന്തായാലും സ്വർഗ്ഗത്തിൽ പോകും.! അങ്ങനെ സ്വർഗ്ഗം കിട്ടാതെ വന്നാൽ അദ്ദേഹം ഉടൻ ' മാതാവിന്റെ "സന്നിദ്ധിയിൽ തിരികെ വരും . മതാവിന്റെ മദ്ധ്യസ്ഥ " തയിലും ഉറപ്പായും സ്വർഗ്ഗത്തിൽ പോകാമല്ലോ..?! ഇതാണ് ദീർഘവീക്ഷണം ..! ഇനി , ബ്രാഹ്മണ്യ രീതിയിലാണ് സ്വർഗ്ഗം ലഭിക്കുന്നത് എങ്കിൽ മാതാവിനു " കൊടുക്കുന്ന സ്വർണ്ണം ഒരു "നഷ്ട" കച്ചവടമാകും".! ഈ സാമ്പത്തികശാസ്ത്രമാണ് സുരേഷ്ജി " മനസ്സിൽ കണ്ടത്. ഇതിൽ അവിശ്വാസമോ, വിഭക്തി'യോ ഇല്ല..! ബുദ്ധിപരമായ നീക്കം മാത്രം.! മാതാവിന് '' സ്വർണ്ണത്തിൽ താല്പര്യമുണ്ട് എന്നറിഞ്ഞാൽ , ആ നിമിഷം 916സ്വർണ്ണ കിരീടം ഉറപ്പ് .. സുരേഷ്ഗോപി 'ജി"ആരാ മോൻ..!!
@sharafudheensulthan901110 ай бұрын
എന്തരെടേ ഇത്രേമൊക്കെ ആക്കണത് , നുമ്മ പോണേണ് .. ആ ചെമ്പ് കിരീടം കഴുകി ഞാനിങ്ങെടുക്കുവാ ..😊
@josephp322910 ай бұрын
അവിടെ ഹൂറികൾ ഉണ്ടോ
@suhanashafee869710 ай бұрын
ചെമ്പിന്റെ കാര്യം ആരും മിണ്ടിപ്പോകരുത്.. കോവിയേട്ടൻ കരയും 😜😜😂😂
@maheencvmaheencvmaheencvma926310 ай бұрын
ദൈവത്തിനു എന്തിനു സ്വർണവും പണവും. നാട്ടിൽ വീടില്ലാവരും, വിധവകളും അനാഥരും പട്ടിണി പാവങ്ങളും ഇല്ലേ. അവർക്ക് കൊടുത്തൂടെ അതല്ലേ ദൈവത്തിനു തൃപ്തി. അരമനയിലോ, അമ്പലത്തിലെയോ, പള്ളിയിലോ ഏതേലും അറയിൽ സ്വർണം പൂട്ടിവെച്ചാൽ അവിടിരുന്നു അത് വർധിക്കുമോ. ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയകാരനും ഇത് ചെയ്യില്ല. എന്നിട്ടും അങ്ങനെ ചെയ്താൽ അത് വോട്ട് നു വേണ്ടി മാത്രമാണ്. ദാനം മഹോന്നതമാണ്. അത് വാങ്ങാൻ അർഹതയുള്ളവർ എല്ലാ മതത്തിലും ഉണ്ട്. ഒരു നേരത്തെ ആഹാരം കൊടുക്ക് അവർക്ക്.അവർ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും.ഏകനായ ആ ദൈവം അത് കേൾക്കും.
@PISHARODY10 ай бұрын
കുന്നംകുളം കിരീടം
@SathaaSathaa10 ай бұрын
അങ്ങിനെ കിരീടം ഗോപിയായി...
@Trolytroly-w6b10 ай бұрын
നിന്റെ ഉമ്മാടെ രഹസ്യക്കാരൻ ആണ് കുന്നംകുളം കാരൻ 😂😂😂
@Trolytroly-w6b10 ай бұрын
@@Truthteller-v3n അതിനു എന്ത് മൈരാ മൈരേ ഒരു മാതിരി പണി.. ഊബി തരം പറയാതെ ഓട് സുടു
@faseerpp594010 ай бұрын
മാതാവിനെ വരെ പറ്റിക്കാൻ നോക്കിയ ഗോപി.. അങ്ങേർക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ...
@NawabRocks-yi5un10 ай бұрын
ഇത്. ഒരു ഇലക്ഷൻ. പ്രചരണം. ഗോവി. ഉണ്ടാക്കിയ. വിവാദം.. ഞാൻ. കിരീടം. കൊടുത്തത്. വീണ്ടും. വോട്ടർ മാരെ. ഓർമപ്പെടുത്തുന്നു.
@skyland010 ай бұрын
സ്വർണം ആണെങ്കിലും ജനങ്ങൾക്ക് ഒരു ഉപകാരവും ഇല്ലല്ലോ... ആർക്കും പണയം വെക്കാൻ കൊടുക്കാനും പറ്റില്ല... അതുകൊണ്ട് ആണ് കോവി അണ്ണൻ ചെമ്പിൽ കളർ അടിച്ച് കൊടുത്ത്... 😂😂😂😂😂😂😂😂😂😂
@with419210 ай бұрын
സംഗികളുടെ കൃസ്തീയ പ്രേമം എല്ലാവർക്കും മനസിലായി കൊവിയെ
@KannanCharlie10 ай бұрын
I have doubt on Media one 😂😂😂😂😊😊😊😊✊✊✊✊
@AbdhurhmnT10 ай бұрын
മോദിയായു പറ്റിച്ചു
@Adi2747-p1u10 ай бұрын
Aa പാത്രം ഇനി chembano
@Alchemy1210 ай бұрын
@@Adi2747-p1u mikkavaram, nafi de Kunna Chembu aayirikum. 😂😂
@hariprasadr360210 ай бұрын
അതെന്തായാലും പള്ളിക്കു കിട്ടിയ നേർച്ചയാണ് പള്ളിക്ക് എന്ത് നേർച്ച കൊടുക്കണമെന്ന് കൊടുക്കുന്ന ആള് തീരുമാനിക്കും അതിന് മാമാ മാധ്യമങ്ങൾ ആഘോഷിക്കേണ്ട ഒരു ആവശ്യവുമില്ല
@faizhabeeb138010 ай бұрын
1 gram തങ്കത്തിൽ പൊതിഞ്ഞതിനെ റോൾഡ് ഗോൾഡായേ കാണൂ ചേട്ട! പിന്നെ ഇവിടെ രാഷ്ട്രീയ പൊറാട്ടു നാടകം ആണ് വിഷയം... കേരളം വിട്ടാൽ അറിയാം സംഘികൾ ക്രിസ്ത്യൻസിനെ എങ്ങനയാ വേട്ടയാടുന്നത് എന്ന്... തൊട്ടടുത്ത കർണ്ണാടക വരെ ഒന്ന് പോയി നോക്ക്!
@misriya-vz5xg10 ай бұрын
Le : sureshgopi Soorya kireedam, veenudanju, raavin..... 😮😅😂 Ee situationu pattiya song 😂🎉
@Fahimnazir-y1n10 ай бұрын
ഞമ്മന്റെ മദാക്കാരൻ ഒരു 2 വയസ്സുകാരിയെ ആയിഷൂട്ടിയെ മമ്മദ് പീഡിപ്പിച്ച പോലെ പീഡിപ്പിക്കാൻ കൊണ്ട് പോയി.. ജാതി സ്പിറ്റ് ഒന്നും ആ വാർത്തയുടെ അടിയിൽ കണ്ടില്ലലോ
@muhammedsuhail527310 ай бұрын
@@Fahimnazir-y1n നിന്റെ തന്തയെപ്പോലെയുള്ള ഒരു പീഡനവീരൻ ചെയ്തതിനു ഞങ്ങളെന്തു വേണം. ? തെറ്റ് ചെയ്തവരുടെ മതം അന്വേഷിക്കുന്ന ജോലി ഞങ്ങൾക്കില്ല.
@suhanashafee869710 ай бұрын
@@Fahimnazir-y1nകുണ്ടൻ രാമന്റെ കുരു പൊട്ടി ഹഹഹ 😂😂😂
@lalimajayadev219310 ай бұрын
ഗുരുവായൂരപ്പനായിരുന്നു ഈ കിരീടം സമർപ്പിച്ച ത് എങ്കിൽ ആരും അദ്ദേഹത്തെ ഇങ്ങനെ ഉരച്ച് നോക്കുകയില്ലായിരുന്നു.
@Sulaiman-jp1lr10 ай бұрын
എല്ലാ ഒറിജിനലിന്റെയും ട്യൂപ്ലിക്കേറ്റ് കിട്ടുന്ന മാർക്കറ്റ് അടുത്തുള്ളപ്പോൾ എന്നാൽ കുന്നംകുളം മേഡ് ആയി കൊള്ളട്ടെ എന്ന് കരുതി അത്രയേ ... യുള്ളൂ.
@starway903910 ай бұрын
വല്ലാത്ത അവസ്ഥ.. എന്തിനാ ഇങ്ങനെയൊക്കെ.. കഷ്ടം..
@sinas674510 ай бұрын
ഇലക്ഷൻ കഴിയുന്നതുവരെ പരിശോധിക്കേണ്ട എന്നാണ് കേന്ദ്രത്തിൻ്റെ ഓർഡർ
@hussainV-xw6qu10 ай бұрын
ഇതിലും നല്ലത് നിങ്ങൾ ആ ഗിഫ്റ്റ് തിരിച്ചു കൊടുക്കുന്നതാണ് നല്ലത് ഇനി ആരും ഒന്നും തരാതിരിക്കട്ടെ ഒരാളെ ഒരു സാധനം തന്നാൽ സന്തോഷത്തോടുകൂടി മേടിക്കുക അഭിപ്രായം വ്യത്യാസം ഉണ്ടെങ്കിൽ ആ തന്നാളോട് ചോദിക്കാം
@arox991910 ай бұрын
😂😂😂 ഇവൾക്ക് കാമറയുടെ മുൻപിൽ ഒരു അവസരം.
@faizhabeeb138010 ай бұрын
1 gram തങ്കത്തിൽ പൊതിഞ്ഞതിനെ റോൾഡ് ഗോൾഡായേ കാണൂ ചേട്ട! പിന്നെ ഇവിടെ രാഷ്ട്രീയ പൊറാട്ടു നാടകം ആണ് വിഷയം... കേരളം വിട്ടാൽ അറിയാം സംഘികൾ ക്രിസ്ത്യൻസിനെ എങ്ങനയാ വേട്ടയാടുന്നത് എന്ന്... തൊട്ടടുത്ത കർണ്ണാടക വരെ ഒന്ന് പോയി നോക്ക്!
@shajis590110 ай бұрын
കൊല്ലത്ത് മാതാവിന്റെ പള്ളിയുള്ളപ്പോൾ ഇയാൾക്ക് തൃശ്ശൂരിലെ മാതാവിനോട് മാത്രം എന്താണ് ഇത്ര സ്നേഹം എന്ന് മനസ്സിലായി മാതാവിനെ സോപ്പിടാൻ വേണ്ടി ചെമ്പിൽ സ്വർണം പൂശി മാതാവിനെ പറ്റിക്കാൻ നോക്കി മാതാവിന് അപ്പോൾ തന്നെ കാര്യം പിടികിട്ടി അതുകൊണ്ടാ കിരീടം താഴെ വീണത് 😂😂
@Trolytroly-w6b10 ай бұрын
ഡാ പന്നിക്ക് ഉണ്ടായവനെ മൊത്തം സ്വാർണമാണെങ്കിൽ നീ മാറ്റി പറയുമോ നായെ 😂😂
@SruthiMr10 ай бұрын
കൊല്ലത്ത് മുകേഷ് ഉണ്ടല്ലോ അയാളോടു പറയൂ മാതാവിന് ഒരൂ കിരീടം വാങ്ങി വയ്ക്കാൻ ഇയാൾ പറയൂ
@unnikrishnan769610 ай бұрын
ഗോൾഡൻ ടെംപിൾ മുഴുവൻ ഗോൾഡ് ആണോ കൊങ്ങി മാഡം???? ശബരിമല സ്വർണ കൊടിമരം മുഴുവൻ സ്വർണമായിരിക്കും 😄😄😄😄😄 പ്രതാപന് അർഹിക്കുന്ന സ്ഥാനം അവിടുത്തെ ജനം കൊടുക്കും.... പിന്നിൽ നിന്ന് ഒന്നാമത്... 😭😭😭
@fat-k2e10 ай бұрын
സുരേട്ടൻ്റെ ഉണ്ടാക്കിയ വിവാദം 😅😅
@sunil-cp1ih10 ай бұрын
പെൻഷൻ എന്ന് കൊടുക്കും എന്ന് ചോദിക്കാതിരുന്നത് ഭാഗ്യം.... പണി പോയെനെ 😄
@kochanianiyan20010 ай бұрын
ആര് നേർച്ച അർപ്പിച്ചാലും അത് പുറത്ത് വെളിപ്പെടുത്തേണ്ട കാര്യം ഉണ്ടോ
@tomytom326410 ай бұрын
നേർച്ച കൊടുക്കുന്ന ആളിൻ്റെ ഇഷ്ടം ആണ്. എന്ത് മാതാവിന് സമർപ്പിക്കണം എന്നത്. അത് തികച്ചും വ്യക്തിപരം. പൊതുജനത്തിനു അവിടെ എന്തു കാര്യം. നാറികൾ😡😡😡😡😡😡😡😡😡😡😡😡😡 സുരേഷ് ഗോപിക്ക് പൂർണ്ണ പിൻതുണ❤❤❤
@safeerasafeera240410 ай бұрын
Very correct
@abdussamedck10 ай бұрын
അത്രയും മുഖത്തുനോക്കി പറഞ്ഞതിന് നിനക്ക് ചാണകത്തിൽപോതിഞ്ഞ ഒരു അഭിനന്ദനം .
@muhamedyahiya318810 ай бұрын
നീയും ഒരുചാണക ചെമ്പായിപോയല്ലോ. കൊല്ലത്തും ഉണ്ട് മാതാക്കൾ. 😀
@kabcokabicomediamaniyoor901010 ай бұрын
എങ്ങനെ സാധിക്കുന്നു ടെ ഉവ്വേ ഇങ്ങനെ ന്യായീകരിക്കാൻ
@Apoorvatwo10 ай бұрын
ജനങ്ങൾക്കു ഒരു പണിയും ഇല്ല അല്ലേ. രാവിലെ ഉണർനെണീക്കുന്നു ഉടൻ ഇവരെ വിളിക്കുന്നു. സ്വർണം പുശ്യതാണോ എന്ന് ചോദിക്കുന്നു... വീണ്ടും രാവിലെ ഉണർന്നെണീക്കുന്നു ഇവരെ വിളിക്കുന്നു ചോദിക്കുന്നു
@Vaidhehimrk10 ай бұрын
Chembu gopi
@samiae789810 ай бұрын
Original full sornam ആണ് എങ്കിൽ പിന്നെ എന്തിന് ഈ delay ....
@RADIANCEOL10 ай бұрын
ലൂർദ് മാതാവിനോട് നേരിട്ട് ചോദിച്ചാൽ പോരേ??? പുള്ളിക്കാരി സത്യം പറയില്ലേ... 🤔
@royer845810 ай бұрын
എന്താണെങ്കിലും ഞങ്ങൾ സഹിച്ചു. മുക്കുപണ്ടമാണെങ്കിൽ ലും ഞങ്ങൾ സഹിച്ചു😅 വെറെ എന്തെല്ലാം പ്രശ്നങ്ങൾ ഇവിടെ ഇല്ലെ പോയി പണി നോക്ക് മക്കളെ 😊😅
@bsnair648710 ай бұрын
ജനങ്ങൾ മൊത്തം എന്ന് പറയാൻ ഈ പറയുന്ന ടീച്ചർ ജനങ്ങളുടെ മൊത്ത ക്കച്ചവടം എടുത്തോ?. ഇവരാരാ ഈ ടീച്ചർ? കമിയോ/ കോങ്ങിയോ ഇതിൽ ഇത്ര താൽപര്യം?😢😢😢😢
@Jk-jb6yt10 ай бұрын
Medea one പാകിസ്ഥാൻ ലെയും, ഖത്തർ ലെയും കാര്യം നോക്കിയാൽ മതി.. ഇവിടെ വേറെ ചാനെൽ ഉണ്ട്..
@akhileshakhileshk82810 ай бұрын
കരുവന്നൂരിൽ പാവങ്ങളുടെ പൈസ തട്ടിയത് പോലെ ഉള്ള ആൾ അല്ല സുരേഷ് ഗോപി അത് മനസ്സിലാക്കു ആത്യം എന്നിട്ടും ഒരു ഉളുപ്പില്ലാതെ പ്രസംഗിക്കാൻ വരൂന്നു ഒന്ന് പോയി പണി നോക്കെടോ പോയി
@thetrickstertiger547110 ай бұрын
ടീച്ചറെ കരുവന്നൂര് ബാങ്കില്‍ പണം നിഷേപിച്ച പണം എന്തു ചെയ്തു എന്നു കൂടെ അന്വോഷിക്കണം
@akhileshakhileshk82810 ай бұрын
ഇത് ജനങ്ങൾ ഉണ്ടാക്കിയത് അല്ലല്ലോ അയാൾ അയാൾക്ക് ഇഷ്ടം ഉള്ളത് കൊടുക്കട്ടെ ഈ കുറ്റം പറയുന്ന ആളുകൾക്ക് സാധിച്ചിട്ടുണ്ടോ ഇത് വരെ കൊടുക്കാൻ
@azeezdost60310 ай бұрын
എന്നിട്ടെന്തിനാ സ്വർണം പോലെ കൊടുത്തത്. പൊട്ടാ
@dayakarn949110 ай бұрын
ചെമ്പോ വെള്ളിയോ സ്വർണമോ എന്തായാലും എന്താണ് പ്രശ്നം. എന്തും സമർപ്പിക്കാം
@shamzc764110 ай бұрын
😮😮😮പക്ഷെ അത് ജനങ്ങളെ പറ്റിച്ചു കൊണ്ടവണോ... 😮😮
@thomasjoseph594510 ай бұрын
അതൊന്നും പറ്റില്ല. മൂല്യമുള്ള സ്വർണ്ണമോ വെള്ളിയോ പാടുള്ളൂ. ഗോപി കാണിച്ചത് ശുദ്ധ തെണ്ടിത്തരം.
@@shamzc7641 Did Suresh Gopi spread the news regarding the weight of gold involved in making the crown ?So why would he offer explanation to random news which are being circulated around ? Moreover ,The crown was gifted by him from his own pocket and not from the public fund .Thereby no one has right to question the offering made by him .
@shamzc764110 ай бұрын
@@Happy_7998 സഘികൾ പൊട്ടൻമാരായിരിക്കും എന്ന് കരുതി കേരളത്തിലെ മൊത്തം ജനങ്ങൾ പൊട്ടൻമരാണെന്ന് കരുതരുത്, ലോകാസഭ എലെക്ഷനിൽ മത്സരിക്കാൻ നേർച്ചയാക്കി നടന്ന് കേരള ജനങ്ങളുടെ ഇടയിൽ എല്ലാം വിധ കോമാളി വേഷവും ആടി ആഘോഷിച്ചോണ്ടിരിക്കുന്ന ആളാണ് സുരേഷ്‌ഗോപി.. സുരേഷ്‌ഗോപി ഇങ്ങനെ ഒരു കിരീടം നൽകുമ്പോൾ അത് വാർത്ത ആകും എന്നും ഇല്ലെങ്കിൽ അത് സന്ഘികൾ തന്നെ വാർത്തയാക്കും എന്നും കോപിക്കും കൂട്ടർക്കും നന്നായിട്ടറിയാം.... അതിന് ഇമ്മാതിരി മുടന്തൻ ന്യായങ്ങൾ പറഞ് ഉറങ്ങരുത്.... ഇനി രഹസ്യമായാണ് കോപി അത് കൊടുക്കാൻ ഉദ്ദേശിച്ചതെങ്കിലും, അവന്റെ ചുറ്റുപാടുമുള്ളവരെ പോലും ഗോപി അത് അറിയിക്കില്ലായിരുന്നു..... ഗോപിയുമായി ബന്ധപ്പെട്ടവർ അറിയാതെ അവിടെ ചാനലുകാർ വരില്ലല്ലോ, ഗോപിയുമായി ബന്ധപ്പെട്ടവർ അറിയണമെങ്കിൽ അത് ഗോപി തന്നെ പറയണമല്ലോ......
@Bandtroup10 ай бұрын
സുരേഷ് ഗോപിയുടെ ഇമേജ് ഒരുപാട് പേരുടെ ഉറക്കം കെടുത്തുന്നില്ല എന്നും, ഈ ഇമേജ് എലക്ഷൻ അടുത്ത് വരുന്ന ഈ സമയത്ത് രാഷ്ട്രീയ കക്ഷിക്കാരെ ആശങ്കപ്പെടുത്തുന്നില്ല എന്നും ഇതിനാൽ ബോധിപ്പിച്ചുകൊള്ളുന്നു..😂
@sherlyjolly232410 ай бұрын
ഒരാൾ ഇങ്ങനെ അപമായിക്കരുതേ
@rahula102910 ай бұрын
ഉളുപ്പ് ഉണ്ടോ ഇതുപോലുള്ള വാർത്ത കൊടുക്കാൻ.. ഒരാൾ ഒരു സമ്മാനമോ സംഭാവനയോ കൊടുത്താൽ അതിന്റെ മുല്യം അളക്കുന്നത് അല്പതരം ആണ്. ചെബോ സ്വർണമോ എന്തോ ആവട്ടെ കൊടുക്കാനുള്ള മനസാണ് വലുത്.
@IbrahimMattara-mh7gl10 ай бұрын
Koooooyi..... Naanillallooooo
@ibracellt743710 ай бұрын
പെട്ടന്ന് ഇതിന് ഉത്തരം കിട്ടണമെങ്കിൽ കിരീടം നിർമിച്ചളോട് ചോദിച്ചാൽ പോരെ മാപ്രകളെ
@dilshafakharudheen652010 ай бұрын
Chodhichallo ,Ayaal paranju thookki nokkaand aan indaakkeeth enn😅😅
@baburajankalluveettilanarg222210 ай бұрын
സുരേഷ് ഗോപിയും ശുദ്ധ രാഷ്ട്രീയക്കാരനായി
@spm250610 ай бұрын
ദൈവത്തിന് സ്വർണ മെന്നോ വെള്ളിയെന്നോ ചെമ്പനെന്നോ വേർതിരിവില്ല എല്ലാം ഭൂമിയിൽ ഉള്ള നിധികളാണ്, കൊടുക്കുന്നത് അളന്നിട്ടോ തൂക്കിയിട്ടോ അല്ല ഓരോരുത്തവർക്ക് കഴിയുന്നത് കൊടുക്കും അല്ലാതെ, ഇത്ര തരണം എന്ന് പറയാൻ പറ്റില്ല,,
@knvlogs983310 ай бұрын
എന്ത് പറഞ്ഞാലും സ്വന്തം ഇഷ്ടപ്രകാരം ഒരു കിരീടം കൊടുത്തു എന്തിന് അത് ചുരണ്ടി നോക്കണം?
@ArjunA-nj4hg10 ай бұрын
സ്വർണ്ണകിരീടം എന്ന് പറയാൻ പാടില്ലായിരുന്നു സ്വർണമലെകിൽ
@സൂര്യഗായത്രം10 ай бұрын
നേർച്ച കൊടുക്കുന്നത് അവരവരുടെ ഇഷ്ടത്തിനാണു അല്ലാതെ കണ്ട നാട്ടുകാരുടെ ഇഷ്ടത്തിനല്ല നീ എവിടെ എങ്കിലും നേർച്ച കൊടുത്താൽ നാട്ടുകാർ ചോദിച്ചാൽ നീ എന്തുപറയും 😂😂
@ceeveemydeen517410 ай бұрын
പരസ്യമായി നൽകുന്ന ലേലം, വാഗ്ദാനം, സ്വർണ० എന്നു० പറഞ്ഞു നൽകുന്നവ കണക്കു കൂട്ടുക പൊതുയോഗത്തിൽ അവതരിപ്പിച്ച് ബോധ്യപ്പെടുത്തുക എന്നത് ഭരണസമിതിയുടെ ചുമതലയാണ്. കള്ളക്കണക്കുണ്ടാക്കി കട്ടു തിന്നണം എന്നു വിചാരിച്ച് ഭരണം ഏൽക്കാത്തവർക്ക്.
@santhoshmk990310 ай бұрын
ഇത്രയും കാര്യങ്ങൾ ആരും ചെയ്യുകയുമില്ല വില കുറഞ്ഞ അഭിപ്രായം പറഞ്ഞു കൊണ്ടിരിക്കും
@Vijishgvr10 ай бұрын
വെറുതെ കൊടുത്തതല്ലേ ചേച്ചി ഒരു പാക്കറ്റ് മെഴുകുതിരി എങ്കിലും കൊടുക്ക്
@cppkd10 ай бұрын
സ്വർണ്ണത്തിൽ ഉണ്ടാക്കാനുള്ള ഒരു സമയം നീട്ടി നൽകുന്നു അച്ഛൻ😂😂😂 തൃശൂര് മിക്കവാറും ചാക്കിൽ കെട്ടി കൊടുക്കും😅😅😅
@bhasikakkat267510 ай бұрын
An offer to a deity is only a personal affection between the devotee and the deity. Is there condition that the offerings must be only in gold why can't even copper.
@vipin007310 ай бұрын
സ്വർണകിരീടം എന്ന് പറഞ്ഞ ചേമ്പ് കൊടുത്തതാണ് ഇവിടെ പ്രശ്നം 😂😂
@manu009krishna10 ай бұрын
@@vipin0073 appol gold coffee .. gold biriyani okke full gold mathram avum alle. 24 carettu gold avum alle ynthonnu oolaya
Golden temple full gold allallo athil gold plate pothonjathu alle. Athine golden temple yennalle vilikkunnathu.full gold mathram kondu paninjathano??
@vipin007310 ай бұрын
atokke സ്വർണം പൂശിയത് ആണെന്ന് എല്ലാര്ക്കും അറിയാല്ലോ, അതു കൊടുക്കുമ്പോൾ സ്വർണം പൂശിയതാണെന്നു പറഞ്ഞു തന്നെയാ കൊടുത്തത് ... സ്വർണം ആണെന്ന് പറഞ്ഞു ആരും ചേമ്പ് കൊടുത്തിട്ടില്ല 🤮
@veddoctor10 ай бұрын
മ്മടെ മാതാവിന് ഇതൊക്കെ അറിയാം ഗഡിയെ. ..അതോണ്ടല്ലേ മാതാവ് തന്നെ അത് തട്ടി താഴെ ഇട്ടതു. ..ഇമ്മാതിരി ഉഡായിപ്പൊന്നും ഇവിടെ വേവില്ലാട്ടോ 😌😌😌
@വേറിട്ടവഴികൾ10 ай бұрын
മാതാവിന് അത് ആവശ്യം ഇല്ലെങ്കിൽ പട്ടാളത്തിൽ ലേലം ചെയ്തു കൂടെ അമ്മച്ചി 🌹
@muhammedashraf621710 ай бұрын
നല്ല അച്ചൻ നല്ല ടീച്ചർ നല്ല സഭ നല്ല കൈകാര്യക്കാർ നല്ല കിരീടം നല്ല സുരേഷ് ഗോപി നല്ല 916 ബി.ജെ.പി. നല്ല മാതാ നല്ല നല്ല നല്ല ബിസ്മാർക് വോട്ട് എന്റെ പൊന്നച്ചോ!😂😂😂
@salimktym952010 ай бұрын
എല്ലായിടത്തും മായം😊😊😊
@Vdkd1006akro10 ай бұрын
ആടിനെ കുറിച്ച് ഒരു പാരഗ്രാഫ് എഴുതാൻ പറഞ്ഞപ്പോൾ , രാവിലെ ആടിനെ അടുത്തുള്ള തെങ്ങിൽ കൊണ്ടുപോയി കെട്ടി, തെങ്ങ് നമുക്ക് തേങ്ങ തരുന്നു, ചിരട്ട തരുന്നു, തെങ്ങ് വളരെ വലുതാണ്... എന്ന് പറഞ്ഞപോലെ.. ഇത് ഒരുമാതിരി....
@kidsjazz724810 ай бұрын
ചുമ്മാതല്ല മാതാവിന്റെ തലയിൽ നിന്നും കിരീടം താഴെ പോയത് 🤔🙏🙏🙏
@justinjoseph922510 ай бұрын
അത് മാതാവിന് ജീവനില്ലാഞ്ഞിട്ടാ.😂😂
@suhanashafee869710 ай бұрын
പാവം മാതാവിനെ പറ്റിക്കണ്ടായിരുന്നു 😂😂
@ravinambisan102510 ай бұрын
സ്വർണ്ണം പൂശിയത് മനസ്സിലാക്കാൻ എത്ര സമയം വേണം..? ഇത് വെറുതെ നീട്ടിക്കൊണ്ട് പോകുന്നതാണ്... ഒരു സമിതിയെ വെച്ച് ചാഞ്ഞും ചരിഞ്ഞും നോക്കി ദിവസങ്ങളോളം നിൽക്കും... അപ്പോഴേക്കും തിരഞ്ഞെടുപ്പ് കഴിയും...
@sageervattappilly600610 ай бұрын
രാത്രി ചിലപ്പോൾ സ്വർണ കേരീടവും ആയി പള്ളിയിൽ വന്ന് മാറ്റിക്കൊണ്ട് പോകാൻ സാധ്യത😂
@harisarattukadavu886610 ай бұрын
ചോദ്യത്തിന് ആൻസർ പറയാൻ നീട്ടി നീട്ടി പരത്തി പറഞ്ഞു പക്ഷെ അൻസർ മാത്രം കിട്ടിയില്ല...
@seejikoottala231110 ай бұрын
01:53😂😂😂
@jazp642410 ай бұрын
ഉള്ളി സുര ചേമ്പ് ഗോപി മഞ്ഞൾ ഷോപ 😂😂😂 Etc....😅
@mohammedsageer233610 ай бұрын
ക്രിസംഘി വർക്ക് ഔട്ട് ചെയ്യുന്നു എന്നുറപ്പാണ്. കിരീടത്തിലെ സ്വർണ്ണത്തിന്റെ അളവിൽ എന്താണ് പ്രസക്തി. വിറ്റ് കാശ് വാങ്ങാനാണോ.. ദാനം കിട്ടിയ പശുവിന്റെ പല്ല് എണ്ണി നോക്കാറില്ല എന്നാണ് പഴം ചൊല്ല്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറ്റൊരു വേർഷൻ. അത്രമാത്രം.
@prasannanak106910 ай бұрын
ചെമ്പു കോവി " എന്നൊരു പേര് വാങ്ങി കൂട്ടേണ്ടായിരുന്നു !
@FirosHa-f6i10 ай бұрын
അല്ല എനിക്ക് അറിയേണ്ടത് ഈ ദൈവങ്ങൾക്കും ആത്മീയത ഉള്ളവർക്കും എന്തിനാണ് സ്വർണ്ണകൊടുക്കുന്നത് അവർ അതിന്റെ ആവശ്യമുണ്ടോ അതുകൊണ്ട് അവർക്കെന്ത് പ്രയോജനം അഥവാ അങ്ങനെ സ്വർണ്ണം ആവശ്യമുണ്ടെങ്കിൽ ദൈവംസ്വന്തം കഴിവ് ഉപയോഗിച്ച് ധരിച്ചാൽപോരെ ഈ ആൾദൈവങ്ങൾ സ്വർണ്ണം ഉപയോഗിക്കുന്നതുകൊണ്ടാണ് സ്വർണ്ണത്തിന് എത്രയായധികം വിലകൂടിയത്. കണ്ണൂകാരൻ
@subhash....10 ай бұрын
ആരാണ് ഈ ലേഡി?
@joseco575110 ай бұрын
ദാനം കൊടുത്ത ത്തിനു ആർ ക്കാണ് ചേദം ആരും ചോദിക്കണ്ട.....
@faizhabeeb138010 ай бұрын
1 gram തങ്കത്തിൽ പൊതിഞ്ഞതിനെ റോൾഡ് ഗോൾഡായേ കാണൂ ചേട്ട! പിന്നെ ഇവിടെ രാഷ്ട്രീയ പൊറാട്ടു നാടകം ആണ് വിഷയം... കേരളം വിട്ടാൽ അറിയാം സംഘികൾ ക്രിസ്ത്യൻസിനെ എങ്ങനയാ വേട്ടയാടുന്നത് എന്ന്... തൊട്ടടുത്ത കർണ്ണാടക വരെ ഒന്ന് പോയി നോക്ക്!
@zamindal28310 ай бұрын
തട്ടാൻ പറഞ്ഞത് ഒരു പവൻ ശിറ്റ് ഗോപി തന്നു മുക്കാപവൻ ഞാൻ തിരിച്ചു കൊടുത്തു എന്നാണ്.'😂😂😂
@kumaristanly54010 ай бұрын
ഇത്രയും വളച്ചു കേട്ടു വേണ്ടാ , ടീച്ചറും വളച്ചൊടിക്കുന്നു
@navasnew908610 ай бұрын
ഇനി അത് ചെമ്പ് ആണെങ്കിലും ഇപ്പൊ തൊണ്ടി മുതൽ മാറ്റാൻ ഉള്ള സമയം ഒക്കെ കിട്ടിയല്ലോ?😂
@sadisadn636310 ай бұрын
ഇതൊക്കെ കാണുമ്പോ മക്കയേയും മദീനയെയും ഓർത്തു അഭിമാനിക്കുന്നു
@SATHARFAIZY10 ай бұрын
മോഡി പറ്റിക്കുന്നു അത് കണ്ട് സുര യും
@Noname-d3k4m10 ай бұрын
ഇപ്പോഴുള്ള കിരീടം മാറ്റി ഒറിജിനൽ സ്വർണ കിരീടം വെച്ചാ പോരെ.തിരഞ്ഞെടുപ്പ് നടക്കാൻ നേരം ഓരോ കഥയും കൊണ്ട് വന്നോളും.
@shamzc764110 ай бұрын
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണല്ലോ ഗോപി ഈ കളി കളിച്ചത് 🤣🤣