@@Anachronism9ദേ പിണറായിയെ നാട്ടുകാർ വിളിക്കുന്ന പേര്😂😂
@carpediem81535 ай бұрын
@@Anachronism9പിണു?
@premdaspd.39655 ай бұрын
വയറു നിറച്ചു കിട്ടിയില്ലേ. മാദ്ധ്യമപ്രവർത്തനം നിങ്ങൾ നടത്തുന്നത് സത്യസന്ധമായിട്ടാണോ ? സൂചികയറുന്നിടത്ത്,തൂമ്പാ കടത്തുന്നതല്ലെ നിങ്ങളുടെ തൊഴിൽ. എല്ലാ മനുഷ്യനും പൊട്ട നാണെന്നുകരുതരുത്
@sureshk32835 ай бұрын
@@premdaspd.3965 പൊട്ടനും അഹങ്കാരിയും ആണ് കോവി. കഷ്ടകാലത്തിന് അയാൾ ജയിച്ചു
@vidyashivas64225 ай бұрын
Kittiyal antha... Nanamketta vargam
@padminigovindankutty77565 ай бұрын
very good വളരെ നന്നായി സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ വയറ് നിറച്ച് കിട്ട വീണ്ടും മാദ്ധ്യമത്തിലേക്ക് പോണു മേടം ബാക്കി കൂടി വാങ്ങുക
@reenababu62905 ай бұрын
അദ്ദേഹം പറഞ്ഞത് നിഷ്പക്ഷമായി ചിന്തിക്കുന്ന ഞങ്ങൾ ഓരോരുത്തരുടെയും അഭിപ്രായമാണ്. Thankyou very much sir,thanku thanku❤
@madhukotrachal18325 ай бұрын
ഇത് പോലൊരു മറുപടി സ്വപ്നങ്ങളിൽ മാത്രം.. എനിക് പോലും ക്ഷമ നഷ്ടപ്പെട്ടു. Suresh Gopi എങ്ങനെ control ചെയ്തു? മാപ്രകൾ judge ആണെന്ന തോന്നൽ പണ്ടേ തിരുത്തേണ്ടിയിരുന്നു. PRESS എന്ന് മുൻ സീറ്റിൽ സ്ഥാനം കെടുത്ത അന്ന് തുടങ്ങി ഇവർക്ക് കൊമ്പ് മുളക്കാൻ.
@zeezia666k45 ай бұрын
ശരിക്കും
@prabinn.p.12075 ай бұрын
എല്ലാവർക്കും കിട്ടി ബോധിച്ചു എന്ന് കരുതുന്നു 😂😂😂😂
@ജൂതൻ-i5 ай бұрын
നിഷ.... പുല്ല് വരണ്ടായിരുന്നു 😂😂😂
@amigogamers37175 ай бұрын
അതെ 😂
@kannanpvasanthykutty82745 ай бұрын
സുരേഷ് ഗോപി യെ മാത്രം വേട്ടയാടുന്നു. നല്ല വർക്ക് നല്ല ഭരണം നടത്തുന്നതിന് സമയം കൊടുക്കുക. കുത്തി തിരുപ്പുണ്ടാകാതെ.
@Suma-i7n5 ай бұрын
സുരേഷ്‌ഗോപി നല്ല മറുപടികൊടുത്തു നിഷ ഓടിയ വഴിയിൽ പുല്ലുപോലും മുളക്കില്ല
@BINEESHPK155 ай бұрын
പാവം നിഷ ഒരു മാസത്തേക്ക് ഉറങ്ങാൻ കഴിയില്ല 😂😂😂
@hari44065 ай бұрын
പാവമോ? ഈ കുത്തിത്തിരുപ്പുകാരിയെ ഒന്നും തമാശയ്ക്ക് പോലും പാവം എന്നു വിളിക്കരുത്.
@asokank51175 ай бұрын
നിഷക്ക് ചോദ്യത്തിന് വ്യക്തമായി മറുപടി കിട്ടിയിട്ടും, ഒരേ ചോദ്യം മാറ്റി മാറ്റി ചോദിച്ചു ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.
@josephputhenpurackal64525 ай бұрын
വളരെ ശരിയായി സുരേഷ് ഗോപി കൈകാര്യം ചെയ്തു.
@franklinrajss23105 ай бұрын
ഓ പിന്നെ 😂😂😂 വയനാട്ടിനെ സഹായിക്കാൻ സമയം ആയില്ല എന്ന് പറഞ്ഞ മഹാനാണ് ഇങ്ങേര് 😂😂😂
@unni14575 ай бұрын
@@franklinrajss2310 athyam ne ondak ennit pattulavare undakan va
@BaburajBabu-m1w5 ай бұрын
@@franklinrajss2310നിവിചാരിക്കുന്ന സമയത്തു സഹായിക്കണം എന്ന നിയമം ഒന്നും ഇല്ലല്ലോ 😂എന്നാപ്പിന്നെ ഷെയവേണ്ട എന്ന് നിനക്ക് പറഞ്ഞു കൂടെ പിന്നെ അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.. താൻ ആരുവാ 😂😂😂😂😂😂😂😂😂
@chithrachandran45125 ай бұрын
നന്നായിപോയി 😊😊
@rkmenon5215 ай бұрын
ഇരുന്ന ഇരുപ്പിൽ സമാധി ആയെങ്കിൽ എന്ന് ആശിച്ചുപോയി നിഷ 😅
@vyshakkc70585 ай бұрын
മറുപടി 👍🏼❤️❤️❤️
@RatheeshRavi-k9y5 ай бұрын
നന്നായി കിട്ടിയിട്ടുണ്ട് ഈ റിപ്പോർട്ടർ എന്ന് പറഞ്ഞാൽ ആരും ചോദ്യം ചെയ്യപ്പെടാത്ത എന്തോ ആണെന്ന ഒരു അഹങ്കാരം ഉണ്ട് ഒരു 6 to 8 years ആയിട്ട് അത് മാറണം ആരുടേയും അവിടെയും ക്യാമറ കൊണ്ട് വരാം എന്നത്
@KGmedia125 ай бұрын
നിഷ ഇരുന്നു പുഴുങ്ങി...
@anishmathew84955 ай бұрын
Well Said Sri Suresh Gopi Sir
@remyakrishnan36985 ай бұрын
Sureshgopi👍🏻
@santhoshkumar-en3sl5 ай бұрын
മാമ മാധ്യമങ്ങൾ മാമ പണിക്കൊണ്ട് വരുമ്പോൾ നല്ല പണികിട്ടും ഉറപ്പ് തിരുവനന്തപുരത്തുള്ള കോടതി യിൽ നിന്ന് ഇടികൊണ്ട് ഓടിയ ഓട്ടം ഇടക്ക് ഓർത്താൽ നന്നായി യിരിക്കും മാമ മാധ്യമ പ്രവർത്തകർക്ക്
@lakshmanankomathmanalath5 ай бұрын
😅
@sindhuvenugopalan35295 ай бұрын
ഈ റിപ്പോർട്ടർ മയുടെ ഒരു body ലാംഗ്വേജ് തന്നെ നോക്കു. അവരുടെ അജണ്ട.. അതിന്റെ അഹങ്കാരം. ഞങ്ങൾ പഴയ തലമുറ..... യഥാർത്ഥ പത്ര പ്രവർത്തകരെ കണ്ടു വളർന്ന തലമുറയാണ്. അതുകൊണ്ട് ഈ കാലത്തെ അജണ്ട പ്രവർത്തനം ഞങ്ങള്ക്ക് ദഹിക്കില്ല.
@thulasiprakash65435 ай бұрын
അടിപൊളി 👏👏 ഇതാണ് സുരേഷ്‌ഗോപി.. നിഷ വടി കൊടുത്ത് അടി മേടിച്ച പോലെയായി
@Suma-i7n5 ай бұрын
😂😂😂
@shab21055 ай бұрын
എല്ലാ മപ്ര കളും ഇത് കൊണ്ട് സംതൃപ്തരാകാണം എന്ന് അറിയിക്കുന്നു 😂😂😂
@mathangikalarikkal99335 ай бұрын
😂👍
@BaburajBabu-m1w5 ай бұрын
ഇനി കിട്ടിയത് കുറഞ്ഞു പോയി എന്ന് ഒരു മാപ്രയും വരരുത് 😂😂😂
@divakarprabhu5905 ай бұрын
മാപ്രകർ ആരെയും വഴി തടഞ്ഞ് ആക്രമിക്കരുത്. ഗുണ്ടായിസം കാണിച്ചാൽ ആരായാലും അടി കിട്ടും. Remember that.
@chackothomas37465 ай бұрын
No! Just remember that 🫰🏼
@abdullhmayukh9955 ай бұрын
ഇപ്പോഴാണ് സുരേഷ് ഗോപി യഥാർത്ഥ line ൽ ആണ്.
@NishaanKrishna5 ай бұрын
കിട്ടിയോ നിഷാ ഇല്ലാ ചോദിച്ചു വാങ്ങി 😂😂
@achuaslam12595 ай бұрын
ഷാനി മനപ്പൂർവ്വം മാറിയതാ
@saffanab095 ай бұрын
Nannai i support suresh gopi😂😂😂😂😂
@AbdulAzeez-cc5je5 ай бұрын
സുരേഷ് ഗോപി ചേട്ടാ പൊളിച്ചു ; പല കാര്യത്തിലും നിങ്ങളോടു വിയോജിപ് ഉണ്ടെങ്കിലും കുത്തിത്തിരുപ് മാധ്യമ സ്വാതന്ദ്ര്യത്തിനു നിങ്ങൾ കൊടുത്ത മറുപടി സൂപ്പർ 🎉🎉
@tn-vp4vz5 ай бұрын
Well done,Suresh sir.👍 ഈ കുത്തിത്തിരിപ്പുകാരെ ഇതുപോലെ expose ചെയ്യണം.❤
@skedits8795 ай бұрын
ഷാനി പറയുന്നു ജനങ്ങള്‍ക്കു വേണ്ടിയുള്ള ചോദ്യങ്ങള്‍ ആണെന്ന്.... ഞങ്ങള്‍ക്ക് ചോദിക്കാന്‍ ഉള്ളത് മുല്ലപ്പെരിയാര്‍ പ്രശ്നം ആണ്... സര്‍ക്കാരും പ്രതിപക്ഷവും നിങ്ങളും ചേര്‍ന്ന് അത് മുക്കി....😢 ജനങ്ങൾ മണ്ടന്മാരല്ല...
@funromcoms5 ай бұрын
2:37😂😂😂🔥🔥🔥🔥pwoli
@vishnua11795 ай бұрын
Destroyed in a fraction of second 😂😂
@maheeranics62805 ай бұрын
😂
@Series9-y5g5 ай бұрын
ജഡ്ജി... മാപ്രാ 😂😂😂
@jenardhananmk45435 ай бұрын
ഒരു ചാൻസ് കിട്ടി .... നിശയുടെ സന്തോഷവും തുള്ളലും ...... ഇവരൊക്കെ മാധ്യമപ്രവർത്തകരെന്നു വിളിക്കേണ്ട മലയാളികളുടെ ഗതികേട്.....
@Ramnambiarcc5 ай бұрын
നന്നായി കൊടുത്തു. സുരേഷ് ഗോപി ജി, well done. 👍👍👏👏👏🙏
@cbdesign91555 ай бұрын
🔥🔥🔥🔥
@binz_KL-335 ай бұрын
SG 👏👏👏🔥🔥💯
@deemaxgaming5 ай бұрын
കണക്കിന് കിട്ടി...ഇവളൊക്കെ ആരാടാ
@sreelekshmi19415 ай бұрын
വയനാടും, ഷിരൂർ മണ്ണിടിച്ചിലും, മുല്ലപെരിയാറും എല്ലാം പോയി, ഇപ്പോൾ ഇതിന്റെ പിന്നാലെ ആണ് മാധ്യമങ്ങൾ...
@shaylagamanohar26775 ай бұрын
സൂപ്പർ, സൂപ്പർ ഇതാണ് MP , സൂപ്പർ സുരേഷ് ഗോപി, മുന്നോട്ട് മുന്നോട്ട്, നീണാൾ വാഴട്ടേ!
@m.sreekumarsree76595 ай бұрын
As Mr. Suresh Gopi said , media should maintain decorum to ensure when to talk , how to talk , whom to talk and what to talk. There is no immunity to the media in trying to question anyone in humiluating tone. Well replied Mr. Suresh Gopi.
@SajeethaSajeetha-v6d5 ай бұрын
Correct... Medias target only sg......
@sreejithsree96895 ай бұрын
Sg❤❤
@ramram762915 ай бұрын
നിഷയും മാരാരും കൂടി oru pgm വെക്കു 🤭🤭നിഷക്ക് വയറു നിറയെ കിട്ടിക്കോളും 🤷🏽♀️
@pramar20105 ай бұрын
ഇത്ര ശാന്തതയോടെ നൈസ് ആയിട്ട് പണി കൊടുക്കുന്നത് ഞാൻ മാത്രമാണോ കണ്ടത്?😅😅😂😂😂
@dailyvlogs73795 ай бұрын
Great replys
@padmajamekkattu89145 ай бұрын
Well said SG congratulations
@ayushsubash43365 ай бұрын
👏👏👏സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ അതെ പോലെ കാണിച്ചതിന് നന്ദി ഇതിനു മുൻപ് മനോരമ ന്യൂസ് കുറച്ചു ഒരു വിഡിയോയിൽ കാട്ടിയിരുന്നു അത് കണ്ടാൽ തോന്നും സുരേഷ് ഗോപി പറയുന്നത് തെറ്റ് ആണെന്ന് ആ വീഡിയോയിൽ താഴെ ഉള്ള കമന്റ് മുഴുവനും അദ്ദേഹത്തിന് എതിരായിട്ടാണ്
@simonkunjuvaru51115 ай бұрын
തൃശ്ശൂർ ഡാ 🎉
@ShashikalaShashi-kt1nn5 ай бұрын
Suppar Suresheaattaaa❤❤❤
@purushothamankb57815 ай бұрын
നിഷേ എഴുന്നേറ്റുപോയി ജനാധിപത്യം എന്തെന്നാണെന്ന് പഠിച്ചിട്ട് വരും 😁😂😂
മീഡിയ യും ജനങ്ങളോട് അക്കൗണ്ടബിൾ ആണ്. ജസ്റ്റ് റിമെംബേർ. ദാറ്റ് ❤️sg❤️
@upkumar9855 ай бұрын
Super 🎉
@sasisasi95545 ай бұрын
പെണ്ണൊരുതി കക്ഷവും കാണിച്ചു പൊങ്ങച്ചവും പറഞ്ഞുമുഷ്‌ക്ക് നിറഞ്ഞ ചോദ്യങ്ങളുമായി വന്നു വലിയ ആളായതു ആണ് ഇവളാരാണെന്നു കരുതിയോ ആവോ 😂😂 പാവം !!!!!! ശ്ശോ...നാറിപ്പോയി ......പെണ്ണുമ്പിള്ള ശ്യുടെമുന്നിൽ വെറും ... ബിഗ് O😂😂😂😂 sg താങ്കൾ വളരെ അച്ചടക്കത്തോടെ.......സത്യസന്ധതയോടെ. .....അതേസമയം........വളരെ. ... സ്റ്റാൻഡേർഡ് കിപൂചെയ്ത് സൂപ്പർ 🎉🎉🎉🎉 .സൂപ്പർ SG !!!! Super ....... (മാധ്യമ സ്വാതന്ത്രം പോലും ) ഫൂ....
@dhinilkuttan50995 ай бұрын
SG❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥
@ജയ്ജവാൻ5 ай бұрын
ഇവളൊക്കെ എന്തിന് മാധ്യമ പ്രവർത്തനം നടത്തുന്നു. നിങ്ങളെ തൊഴിൽ ആർക്കുവേണ്ടി ?
@valsancp56345 ай бұрын
മാധ്യമ പ്രവർത്തനം അരോചകമായി തീർന്നിരിക്കുന്നു.ഇവർക്ക് ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ ഉത്തരം പറയാതിരിക്കാനും ജനങ്ങൾക്ക് സ്വാതന്ത്ര്യം ഉണ്ട്.ജനങ്ങൾക്ക് വേണ്ടിയാണ് പോലും.ഏതു ജനങ്ങളാണ് ഇവരെ ഏൽപിച്ചിട്ടുള്ളത്
@anithas76135 ай бұрын
Super answers given by Suresh gopi
@mastersachin78975 ай бұрын
😂😂😂അണ്ണാക്കിൽ കൊടുത്തു...
@PRIYAMARMAAN-wb6sj5 ай бұрын
koduth koduth..
@ajmalaju11195 ай бұрын
അടിപൊളി
@rajansk40455 ай бұрын
ചോത്യം അതിനുള്ള ഉത്തരം സൂപ്പർ കുത്തി തിരിപ്പ് അതാണ് ഇവിടെ നടക്കുന്നത്
@lokhokjunoobgamer72235 ай бұрын
ഇവളൊക്കെ പിണറായി വിജയനോട് ഇങ്ങനത്തെ ചോദ്യം ചോദിച്ച വീട്ടിലിരിക്കും ഒരു ചാനലിലേക്ക് വർക്ക് ചെയ്യാൻ പറ്റില്ല
@vysaghe55805 ай бұрын
കിട്ടി ബോധിച്ചു.... മാപ്ര 😄😄
@UdhayaBabu-b8l5 ай бұрын
Sureshgobi ❤❤സല്യൂട്ട്
@sthastha5385 ай бұрын
നിങ്ങളെപ്പോലെ മാധ്യമം മാധ്യമപ്രവർത്തകരോട് എല്ലാം പറയേണ്ട കാര്യമില്ല ഇതുപോലൊരു മാധ്യമപ്രവർത്തക ആയിരുന്നു സുരേഷ് ഗോപി സാർ തഴുകി തലോടി എന്നും പറഞ്ഞ് കോളിളക്കം സൃഷ്ടിച്ചത് അതുകൊണ്ട് നിങ്ങളെപ്പോലുള്ളവരുടെ അടുത്ത് ഇച്ചിരി ചൂടായി തന്നെ സംസാരിക്കണം മാധ്യമ പ്രവർത്തകയെ ആണെന്ന് പറഞ്ഞ് എന്ത് ചോദിക്കരുത്
@worldswonder95075 ай бұрын
ആ പിണുവിനെ വിളിച്ചു നിർത്തി ഒരൊറ്റ ചോദ്യം ചോദിച്ചു കാണിക്ക്. എന്നിട്ട് കാണിക്ക് നിങ്ങളുടെ മാധ്യമ സ്വാതന്ത്ര്യം. കടക്ക് പുറത്ത് സംസ്കാരം മനഃപൂർവം മറക്കുന്നതാണോ നിങ്ങളുടെ മാധ്യമ സ്വാതന്ത്ര്യം മകളെ
@ajiku17855 ай бұрын
കേന്ദ്രത്തിൽ ഒരു വായില്ല കുന്നിൽ അപ്പനുണ്ട് മോങ്ങി. പത്രക്കാരെ കാണുമ്പോൾ ഓടുന്ന മോങ്ങി. ഭരണം തുടങ്ങി ഇത്ര നാൾ പത്രക്കാരുടെ ചോദ്യങ്ങൾക്കു മറുപടി കൊടുത്തിട്ടുണ്ടോ ആദ്യം തനിക്കു അടി വസ്ത്രം ഉണ്ടോന്നു നോക്ക് അത് കഴിഞ്ഞ് മറ്റുള്ളവർ നഗ്നർ ആണോന്നു നോക്കാം
@jovinthomas33595 ай бұрын
ന്യൂസ് ചാനലുകളിൽ കമ്പി കഥകൾ വന്നാൽ ജനങ്ങൾ പ്രതികരിക്കും സ്വാഭാവികം
@johnson.jmathewjohn88465 ай бұрын
S G സാറിനു അഭിനന്ദനം ഇതാണ് മറുപടി ഇങ്ങനെ സാവധാനം ചോദ്യത്തിന് മറുപടി കൊടുക്കുക👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻.
@adhwaidsunil81245 ай бұрын
❤️❤️❤️👍🏻ഏറ്റവും ന്യായമായ മറുപടി
@JP000105 ай бұрын
പിന്നല്ല.... SG... 💥💥💥
@aneeshsajithaaneeshadi58655 ай бұрын
അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ് 👌👌👌
@harialbharathan52485 ай бұрын
She deserves more harsh responses,but you maintains situation respectfully,well done ,remember she is worm in the poison,!!
@ajaykrishnantp33495 ай бұрын
സുരേഷ് ഗോപി ഒരു രാഷ്ട്രിയ പ്രവർത്തകൻ അല്ല മറിച് ഒരു ജനസേവകൻ ആണ്. ഈ ചോദിച്ച ചോദ്യങ്ങൾ ഒരു രാഷ്ട്രിയ പ്രവർത്തകണോടാണ് ചോദിച്ചതെങ്കിൽ അവർ കാലകളെങ്ങളായി പഠിച്ച വെച്ച പ്രസംഗങ്ങൾ പറഞ്ഞുപോയാനെ. Typical media stereotype ആണ് പുള്ളി പൊളിച്ചടക്കിയത്. ഏതൊരു മലയാളിയും പറയാൻ ആഗ്രഹിച്ചത് പുള്ളി clear ആയി പറഞ്ഞു.
നല്ലോണം വയറു നിറച്ചു കിട്ടി മാപ്ര ടീമ്സിന് സുരേഷ് ഗോപിക്ക്
@SanthoshMp-b4n5 ай бұрын
ഈ മാധ്യമ പ്രവർത്തകർ അവർ കോടതിയാണ് എന്നൊരു വിചാരമുണ്ട്. അവർ എല്ലാവരും 100%ശെരി ആണെന്നും. ആരോ ഒരു മുതലാളി ഒരു ചാനെലും തട്ടികുട്ടി ഓരോ മൈക്കും കൊടുത്തു വിട്ടേക്കുക. അവറ്റകൾ വന്നു വായിൽ തോന്നിയത് വിളിച്ചു പറയും. കോടതിയിൽ നിലവിലുള്ള കാര്യങ്ങളിൽ പോലും ഇവറ്റകൾ തീരുമാനം കല്പിക്കുന്നത് കാണുന്നു ചില ചർച്ചകളിൽ
സുരേഷ് ഗോപിക്ക് big സല്യൂട്..മാധ്യമ പ്രവർത്തകരെ കുറിച്ച് സത്യം വിളിച്ചു പറഞ്ഞു 👍
@vishnurkz31245 ай бұрын
sg❤
@Annbabu5 ай бұрын
അമ്മയെ കുറിച്ച് ചോദ്യം ചെയ്യുന്നത് കണ്ടാൽ അറിയാം ഇവന്മാർക്ക് മറ്റേ പരിപാടി മാത്രമാണ് ഉദ്ദേശിക്കുന്നത്.. അതായത് കുത്തിത്തിരിപ്പ് പരിപാടി.. എല്ലാവരും ഒന്നിച്ച് സമാധാനമായി പോയാൽ ഞങ്ങൾക്ക് തിന്നാൻ ഒന്നും കാണില്ല എന്നുള്ള കുത്തിത്തിരിപ്പ്.. അത് കൃത്യമായ സുരേഷ് ഗോപി മനസ്സിലാക്കി..അവിടെയുണ്ടായിരുന്ന മിക്കവരും മനസ്സിലാക്കി എന്നാണ് തോന്നുന്നത്
@sathiravi5 ай бұрын
👏👏👏👏👏
@SureshGopiofficial4you5 ай бұрын
SG ☺️❤
@sarath3245 ай бұрын
How articulate he is
@drsen055 ай бұрын
സത്യം.. ശാന്തമായി മറുപടി കൊടുത്ത് വൃത്തികെട്ട മാധ്യമ പ്രവർത്തനം
@sujims19855 ай бұрын
സുരേഷ് ചേട്ടൻ എന്നു ജനങ്ങളുടെ കൂടെ കാണും
@varunv28005 ай бұрын
സുരേഷ്ഗോപി പൊളിച്ചു... ഇവിടെ ശെരിക്കും നടക്കുന്നത് മാധ്മ വിചരണയാണ്.അയാള് അമ്മയിൽ അംഗമല്ല എന്നിട്ടും അയാള് അഭിപ്രായം പറയണം. മുകേശൻ്റെയും ഗണേഷൻ്റെയും അഭിപ്രായം എടുക്കാൻ ഈ തിടുക്കം കണ്ണുന്നില്ല.അതുമല്ല വിനയനോടെ ചോദിച്ചപ്പോൾ അ ആൾ കേന്ദ്രമന്ത്രി ആണോ എന്ന് ചോദിച്ച ടീംസ് ആണ്.
@remiraj27185 ай бұрын
👌👌👍👍👏👏 ഉരുളയ്ക്കു ഉപ്പേരി പോലെ.. മാധ്യമ സ്വാതന്ത്ര്യം എന്ന പേരും പറഞ്ഞു എന്തും ഏതും എവിടെയും ആരോടും ചോദിക്കാം എന്നായി.. ഇതിനൊക്കെ കടിഞ്ഞാൺ ഇടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു..
@makesense29315 ай бұрын
Annu Yusaf Ali Sir iverode ithoke thanne alle paranje?? 😂