പണ്ടൊക്കെ പരധുഷണം കേൽകണമെങ്കിൽ അപ്പുറത്തെ വീട്ടിലെ അമ്മായി യുടെ വീട്ടിൽ pokanamayirunu, ഇപ്പോ യൂട്യൂബ് തുറന്നു MASTER BIN എന്നു search ചെയ്താൽ മതി. ടെക്നോളജി യുടെ ഓരോ വള്ളർച്ച് അൽഭുതം തന്നെ 👏👏👏
@VishnuVishnu-tk6qp4 жыл бұрын
Sathyam
@nysamnysam43744 жыл бұрын
വ്യസന സമേതം മലയാളത്തിന്റെ രാജമൗലി
@soorajsm4 жыл бұрын
പടത്തിന്റെ പേര് കൊള്ളാം. മാഞ്ചിയം, പ്രൊഡ്യൂസറിന്റെ അവസ്ഥയുമായി സാമ്യമുള്ള പേര്.
@bprajeesh27594 жыл бұрын
😄😄😄
@sertzui14 жыл бұрын
☺️☺️☺️
@manoj..arthatmusicandtrail69994 жыл бұрын
മൂഞ്ചി യം എന്നാണ് നല്ലത്
@vivekh71404 жыл бұрын
🤣
@shijeshk3014 жыл бұрын
ഒരാളെ കുറിച്ചെങ്കിലും ചേട്ടൻ നല്ലത് പറയുന്നത് കേട്ടിട്ട് മരിച്ചാൽ മതി .അപ്പൊ തന്നെ സർ ചിന്തിച്ചാൽ മതി .ആർക്കാണ് കുഴപ്പം എന്ന്
@ranjithmannippady20244 жыл бұрын
Kittatha mundiri pulikkum... SG Masssss🤩🤩🤩
@baijuantony42774 жыл бұрын
ആ സിനിമ നടക്കാഞ്ഞത് നന്നായി ജനങ്ങൾ രക്ഷപെട്ടു
@vivekm9704 жыл бұрын
😆😆😆
@nazeerpt34514 жыл бұрын
ഷുട്ടിങ് കഴിഞ്ഞശേഷം പോയിവിളിച്ചാൽ മതിആയിരുന്നു 😂😂
@vivekm9704 жыл бұрын
🙉🙉🙉
@shijeshk3014 жыл бұрын
ഇദ്ദേഹത്തിനെ കാണുമ്പോൾ ആർക്കും ഒന്ന് പണി കൊടുക്കാൻ തോന്നും .😝😝😝😝😝
@sharunparambath994 жыл бұрын
ഷൂട്ട് തുടങ്ങിയ പടത്തിലേക്ക് central character ആയി മമ്മൂക്കയെ വിളിക്കാൻ പോവണമായിരുന്നു... അന്ന് തീരുമാനം ആയി കിട്ടും ഇയാളുടെ തള്ള് 🤣
@haripk14 жыл бұрын
Athentha mammootyku anganoru pathivv ondo
@peelipeeluus53564 жыл бұрын
ആഹാ എവിടാരുന്നു, ഡേറ്റ് എന്ന് ഏതാ എന്ന് വല്ല പിടിയും ഉണ്ടോ. പുതുമുഖങ്ങളെ വെച്ച് സൂപ്പർ ഹിറ്റ് ഉണ്ടാക്കുന്ന കാലത്താ. കെ & കെ പ്രോപ്പറേറ്റർ മനോഹരന്റെ പരിഭവം.
@sureshkumarnnagappan6454 Жыл бұрын
Date vanghichittalle padamthudangendathu
@murshidulhaqueullus20214 жыл бұрын
ഒരു ആക്ടറിനു തന്റെ സംവിധായകനിൽ വിശ്വാസം വന്നു കഴിഞ്ഞാൽ ഡേറ്റ് കിട്ടും
@mahinbabu31064 жыл бұрын
ഒരു പടം shouting തുടങ്ങിയതിന്നു ശേഷം ആണ് നായകന്റെ ഡേറ്റ് ചോദിക്കാൻ പോകുന്നത്
@majeedkupputh8614 жыл бұрын
സത്ത്യത്തിൽ സാർ സംവിധാനം ചെയ്ത വല്ല പടവും ഉണ്ടോ
@vivekm9704 жыл бұрын
😆😆😆
@അനിൽകുമാർ-ഴ1ച4 жыл бұрын
😭
@sidhartht-hy8ib Жыл бұрын
ꜱᴜʀᴇꜱʜ ɢᴏᴩɪ ᴍᴇɢᴀ ꜱᴛᴀᴀʀ 🔥🔥🔥
@arjunvmenon92454 жыл бұрын
Superstar Sureshgopi rocks
@boysnallanchi4 жыл бұрын
shooting തുടങ്ങി പകുതി ആയപ്പോളാണോ ഹീറോയെ book cheyyaan പോകുന്നത്
@triplem80794 жыл бұрын
kzbin.info/www/bejne/pH_Hh2RngrGCaqs നിങ്ങളിൽ ഒരാൾ മാത്രം എന്റെ channel ഒന്ന് subscribe ചെയ്യു. നിങ്ങൾ എന്റെ channel subscribe ചെയ്താൽ നിങ്ങൾ എനിക്ക് ₹1000 tharunna pole ആണ്. Please
@mathewjohn16664 жыл бұрын
Sakala manusharem guttam paranju nadakunna ee kilavan etra padam cheythannuu arekulum onnu parayamo?
@krishnadas27894 жыл бұрын
Elarum orupole pani koduthu engil engerku enda preshanam unde?! 🤔
@mr.chattanooga8474 жыл бұрын
സാധാരണ ആക്ടറിന്റെ ഡേറ്റ് എടുത്ത ശേഷമല്ലേ സിനിമ ഷൂട്ട് തുടങ്ങുന്നത്. അതോ കിട്ടുന്നവരെ വച്ച് അഭിനയിപ്പിച്ചു ഒടുവിൽ ആണോ ഡേറ്റ് എടുക്കുന്നത്? സുരേഷ് ഗോപി ഇല്ലെങ്കിൽ അടുത്ത ആളെ എടുത്തു പടം തീർക്കുന്നതല്ലേ യുക്തി? അതോ ആ ഒറ്റക്കാരണം കൊണ്ട് പടം നിർത്തി നിർമാതാവിനെ കുത്തുപാള എടുപ്പിക്കുമോ? എന്തൊക്കെയാ ഈ മനുഷ്യൻ പറയുന്നത്?
@triplem80794 жыл бұрын
kzbin.info/www/bejne/pH_Hh2RngrGCaqs നിങ്ങളിൽ ഒരാൾ മാത്രം എന്റെ channel ഒന്ന് subscribe ചെയ്യു. നിങ്ങൾ എന്റെ channel subscribe ചെയ്താൽ നിങ്ങൾ എനിക്ക് ₹1000 tharunna pole ആണ്. Please
@prasanthvprasu17334 жыл бұрын
ഇയാളിത് എന്ത് തോൽവിയാണ്
@binujohn1114 жыл бұрын
പാവം ചേട്ടൻ
@geepee66154 жыл бұрын
അതെ ബാക്കി എല്ലാർക്കും വട്ടാണ് എന്ന് തോന്നുന്നത്...... എന്ത് കൊണ്ടായിരിക്കും....... ഒന്ന് ആലോചിച്ചു നോക്ക്... എന്തോ ഒരു പ്രശ്നം ഇല്ലേ????..... ചേട്ടാ.... വെള്ളം..... വെള്ളം.....
@jayarajcg20534 жыл бұрын
Best party. Shooting kazhinjittu naayagane vilikkaamaayirunnu.
@cricofando-39544 жыл бұрын
nadane kandu katha paranju ok aakkathe vere scene okke shoot cheythu pinne date chodikkan pokunnathu evidathe reethiya?