സുരേഷ് ഗോപിയെ പ്രതിരോധിക്കാനോ ഈ ഡ്രാമ !| ABC MALAYALAM | ABC CHAT | 14-06-2024

  Рет қаралды 112,411

ABC Malayalam News

ABC Malayalam News

10 күн бұрын

കെ വിമാനത്തിൽ കയറി കുവൈറ്റിലേക്ക്
സുരേഷ്ഗോപിയെ കണ്ട് പഠിക്ക് വീണേ..
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abcchat #veenageorge #sureshgopi #kuwait
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 331
@pramodhsurya612
@pramodhsurya612 8 күн бұрын
നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് കുവൈത്തിൽ മരണമടഞ്ഞ ഒരു പ്രവാസിയുടെ പിതാവ് വീടില്ലെന്ന് പറഞ്ഞപ്പോൾ വീട് വെച്ച് നൽകാമെന്ന് സുരേഷ് ജി ഉറപ്പ് നൽകി കണ്ണ് നനയിക്കുന്ന ഒരു കാഴ്ചയായിരുന്നു ഹൃദയം നിറഞ്ഞ ഒരു അനുഭവമായിരുന്നു. യഥാർത്ഥ മാമാങ്കം ഇനി കേരളം കണ്ടു കൊണ്ടേയിരിക്കും സുരേഷ് ഏട്ടൻ ദൈവങ്ങളുടെ കരങ്ങൾ പോലെ പ്രവർത്തിക്കാൻ കഴിവുള്ള അനുഗ്രഹമുള്ള മനുഷ്യൻ🔥🙏🏻🌹⭐⭐⭐⭐⭐💗
@viswaghanv8970
@viswaghanv8970 8 күн бұрын
:വേറെ രണ്ടു മൽവാഴകൾ ആരെങ്കിലും വിജയിക്കുകയായിരുന്നെങ്കിൽ എന്തായിരിക്കും നടക്കുക എന്നു കേരളത്തിലെ ജനം ചിന്ദിക്കണം ഒരാളെ കുറ്റംപറഞ്ഞിരുന്നവർ എന്താടിസ്ഥാനത്തിലാണ്അയാളെ താഴ്ത്തി കാണിച്ചിരുന്നത് വെറും അന്ധമായ പാർട്ടി വിരോധമോ കുറേ കഴുത കൾ കരഞ്ഞാൽ വല്ല്യ ശബ്ദം ഉണ്ടാവുക മാത്രമേ ഉണ്ടാകു എന്നു മനസിലായിക്കാണുമെന്നു കരുതുന്നു കമ്മികൾ കേരളം ഒരു കമ്മ്യൂണിസ്റ് രാജ്യമാണെന്ന് കരുതുന്നുവോ കേരളത്തിൽ ജനങ്ങൾ എങ്ങോട്ടാണ് പോകുന്നത്
@jyotigeorge6635
@jyotigeorge6635 8 күн бұрын
❤❤❤❤❤😂😂😂😂😂😢😢😢😢😢😢🎉🎉🎉🎉😮😮😮😮😅😅😅😅😅😅❤❤❤😂😂
@user-jl9gi7ur6r
@user-jl9gi7ur6r 8 күн бұрын
മരിച്ചു കഴിഞ്ഞാൽ അവൻ്റെ തന്തക്ക് ജീവിക്കാൻ 😂
@user-jl9gi7ur6r
@user-jl9gi7ur6r 8 күн бұрын
കമ്പനി റൂം ഫൂഡ് ഉണ്ടാകില്ല , ഇത് അവതാരം.
@MidhunMathew5770
@MidhunMathew5770 8 күн бұрын
​​@@user-jl9gi7ur6r കമ്പനി റൂമുണ്ട് കമ്പനി ഫുഡ് ഉണ്ട്. ഫേക്ക് ഐഡിയിൽ വന്നിട്ട് ഉണ്ടാക്കാൻ നിക്കല്ലേ..
@SureshCP-we1dg
@SureshCP-we1dg 8 күн бұрын
വീണയുടെ ഉടായിപ്പ് പൊളിഞ്ഞു. കേന്ദ്ര ഗവണ്മെന്റ് അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@marythomaskutty2042
@marythomaskutty2042 8 күн бұрын
❤❤
@gopalakrishnannair8570
@gopalakrishnannair8570 8 күн бұрын
DzcczfgxraeẞDAEssd44/4 18:12 ​@@marythomaskutty2042
@shajinandhanam4117
@shajinandhanam4117 6 күн бұрын
തീര്ച്ചയായും
@lynx8084
@lynx8084 6 күн бұрын
നല്ല തീരുമാനം ദുരന്തം ഉണ്ടായ സ്ഥലത്തേക്ക് ഒരു പെണ്ണ് പോയി എന്ത്കാണിക്കാനാ അതിലോം നല്ലത് ഫേമിലി ട്രിപ്പ് അല്ലേ
@armadhusoodhanan-xl2eq
@armadhusoodhanan-xl2eq 8 күн бұрын
ദുരന്തം എന്നും ഒരു ചാകര ആയി കണക്കാക്കുന്ന ഒരു വിഭാഗം ആണ് കേരളത്തിൽ പിണറായിയും സംഘവും. ഇത് കേരളത്തിന്റെ ഗതികേട് 😢
@jyotigeorge6635
@jyotigeorge6635 8 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅❤❤❤
@user-jy2vj5xp4m
@user-jy2vj5xp4m 8 күн бұрын
ഇത്‌ കേൾക്കാനും, അറിയാനും മനസ്സിലാക്കാനും കഴിയാത്ത ജനങ്ങളെ കുറിച്ച് സഹതാപം മാത്രം
@febinfrancis7626
@febinfrancis7626 7 күн бұрын
💯
@babuthomas7690
@babuthomas7690 8 күн бұрын
കുവൈറ്റ്- ഇന്ത്യ രാഷ്ട്ര ബന്ധങ്ങളിൽ ഒരു സംസ്ഥാനത്തിന് ഒരുതരത്തിലും ഭരണഘടനപരമായി ഇടപെടാൻ കഴിയില്ല. ഒരു വിവരവും ഇല്ല.
@hari4406
@hari4406 8 күн бұрын
അതെ. ഇതിനെ കുറിച്ച് അറിയാത്ത ജനങ്ങളെ വിഡ്ഢികൾ ആക്കി കമ്മ്യൂണിസ്റ്റു ഗവൺമെന്റ് നല്ലതാണ് എന്ന് കാണിക്കാൻ ഉള്ള പൊള്ളയായ ഒരു ശ്രമം മാത്രം. ആൾക്കാരെ പൊട്ടന്മാർ ആക്കാത്ത ഏതെങ്കിലും ഒരു പരുപാടി കമ്മ്യൂണിസ്റ്റു ഭരണകാലത്ത് നടന്നിട്ടുണ്ടോ? എല്ലാത്തിലും കപടത കാണിച്ച വൃത്തികെട്ട പാർട്ടി.
@NARASIMHA202
@NARASIMHA202 8 күн бұрын
ശ്ശൊ.... അതിന് കേരളം ഭാരതത്തിലല്ലല്ലൊ.....😂😂😂😂
@hari4406
@hari4406 8 күн бұрын
@@NARASIMHA202 ഇത് തമാശ പറയാൻ ഉള്ള സമയവും സാഹചര്യവും അല്ല
@user-xl9vv1tv9r
@user-xl9vv1tv9r 8 күн бұрын
1500 പേരെ തടവുകാരായി പിടിച്ചുകൊണ്ടപോയിട്ട് ഈ മലരുകളുടെ അണ്ണാക്കിന്നു എന്തോ തിരുകി ഇരുന്നുവെന്നാണ് പറഞ്ഞത്.
@MCKannan1
@MCKannan1 8 күн бұрын
Time square ൽ പോയി അമേരിക്കയുമായി ബന്ധമുണ്ടാക്കിയ സംസ്ഥാനമാണ് കേരളം.
@AnilaTailorbird-wu2rg
@AnilaTailorbird-wu2rg 8 күн бұрын
ഇനി ഒന്നും നടക്കില്ല. പൊളിച്ചു കയ്യികൊടുത്തു SG. ഇതൊരു തുടക്കം മാത്രം
@lakshmibhasakaran1463
@lakshmibhasakaran1463 8 күн бұрын
അവർ വിവരമില്ലായ്മ പറഞ്ഞാലും അതിനെ ഏറ്റെടുത്തു വിവാദമാക്കുന്നത് ഇവിടത്തെ മാധ്യമങ്ങളല്ലേ? ഈ മാധ്യമങ്ങൾ എന്തിനാ ഈ വിഡ്ഢിത്തതിന് കുടപിടിക്കുന്നത്
@brc8659
@brc8659 8 күн бұрын
മാധ്യമങ്ങള്‍ എന്ന് പറഞ്ഞ്‌ അവരെ അവഹേളിക്കുന്നത് ശരിയാണോ? മാപ്രകൾ എന്ന് പറഞ്ഞാൽ അവർക്ക് സന്തോഷം ആകും 🫠
@hari4406
@hari4406 8 күн бұрын
അച്ചാരം വാങ്ങി നക്കിയതുകൊണ്ട് കമ്മ്യുണിസ്റ്റു ഗവൺമെന്റ് പറയുന്നത് കൂടുതൽ ചോദ്യങ്ങൾ ഇല്ലാതെ കാണിക്കുക എന്നതാണല്ലോ കഴിഞ്ഞ ഒരുപാട് വർഷങ്ങളായി നടന്നുവരുന്നത്. ഇതേപ്പറ്റി മറുനാടൻ ഷാജൻ വാർത്ത പറഞ്ഞിരുന്നു.
@sivakumarkolozhy368
@sivakumarkolozhy368 8 күн бұрын
ഒരു മന്ത്രി വിവരമില്ലായ്മ പറയാതിരുന്നാല്‍ മതി.
@gopikarajiv3991
@gopikarajiv3991 8 күн бұрын
Especially reporter channel editors.
@user-jy2vj5xp4m
@user-jy2vj5xp4m 8 күн бұрын
കുറെ യേറെ കാലങ്ങളായി മാധ്യമങ്ങൾ ഏതോ വിദേശ ശക്തികളുടെ പിൻബലത്തിലാണ് മുന്നോട്ട് പോകുന്നതും, പ്രവർത്തിക്കുന്നതും
@jayathirajagopal7126
@jayathirajagopal7126 8 күн бұрын
ദൈവമെ ആപാവം വീട്ടുകാരുടെ ദുഃഖം 😢😢😢😢😢😢😢😢😢. കണ്ണീർ പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajikuttappan3214
@sajikuttappan3214 8 күн бұрын
കേരളം ലോകത്തിലെ ഏറ്റവും മുഴുത്ത രാജ്യം അമേരിക്ക ഒന്നും അല്ല ഇത്രക്ക് ഉളുപ്പില്ലാത്ത ഒരു വർഗ്ഗം കമ്മ്യൂണിസ്റ്റ്
@kumarvasudevan3831
@kumarvasudevan3831 8 күн бұрын
ഇണ്ടി മുന്നണി ആണ് ഇപ്പോൾ കേന്ദ്രം ഭരണം കൈയാളിയിരുന്നെങ്കിൽ, ഈ അവസരത്തിൽ അവർ എന്താണ് ചെയ്യുക എന്ന് ഒന്ന് ആലോചിച്ച് നോക്ക് പ്രബുദ്ധരെ
@sajikuttappan3214
@sajikuttappan3214 8 күн бұрын
കെട്ടി ചമഞ്ഞ് ഇറങ്ങിയത കേന്ദ്രം പറഞ്ഞു പോകണ്ട പോയാരുന്നേൽ കുബൈറ്റ് എടുത്ത് മറിച്ച് വെച്ചേനേ ഒരു ജില്ലയുടെ കാര്യം നോക്കാൻ കഴിവില്ല കട്ടു മുടിക്കാൻ മാത്രം
@gopinathannair6320
@gopinathannair6320 8 күн бұрын
അതെന്താ ഞാൻ കൂടി പോയാല് 🙄 വിടമാട്ടേൻ 🙄
@baburajc.a1764
@baburajc.a1764 8 күн бұрын
😂🙏🏻
@ajthajyn9601
@ajthajyn9601 6 күн бұрын
വിടമാട്ടേൻ വീണ ഇപ്പോ പോകണ്ട
@muraleedharanr4022
@muraleedharanr4022 8 күн бұрын
കെ ബീമാനം പറപ്പിച്ചു കെ ജലീലിനേം കെ അന്‍വര്‍ മുതലാളി യെയുംകേറ്റി വിട്ടാമതി യാര്‍ന്നു
@sreekutty2418
@sreekutty2418 8 күн бұрын
ആമാ ആമാം
@mohanrailajapatharai2562
@mohanrailajapatharai2562 8 күн бұрын
അങ്ങനെ വീണയുടെ കമ്പികൾ കേന്ദ്രം പൊട്ടിച്ചു കളഞ്ഞു. ഇടതു ഉണ്ടെങ്കിലേ ഇന്ത്യയുള്ളു എന്ന കാര്യം കേന്ദ്രം മറന്നു പോയി. ഇനിയെങ്കിലും ആരും പുര വേകുമ്പോൾ വാഴ വെട്ടാൻ ശ്രമിക്കരുത്.
@harikumarkg9708
@harikumarkg9708 8 күн бұрын
മുതലെടുപ്പിനുള്ള ഒരു അവസരവും പാഴാക്കരുത് എന്നാണ്...!!
@kuttu8286
@kuttu8286 8 күн бұрын
ഇവിടത്തെ മാധ്യമപ്രവർത്തകർക്ക് പത്തു പൈസ വിവരം ഇല്ലാ.
@vk9141
@vk9141 8 күн бұрын
വീണ ജോർജ് കേരളത്തിന്റെ ഒരു വ്യോമസേനാ വിമാനം കൊണ്ടുപോകണമായിരുന്നു. സാർ👍
@radhakrishnanvykundam5252
@radhakrishnanvykundam5252 8 күн бұрын
വീണ ഇപ്പോൾ പോകേണ്ട
@pksasi6065
@pksasi6065 8 күн бұрын
ഇനിയങ്ങോണ്ട് SG ശ്രദ്ധിക്കണം.... എല്ലാ വികസന പദ്ധതികൾക്കും തുരങ്കം വെക്കാൻ പിണു വിൻ്റെ എല്ലാ മിഷിനറികളും ഏതറ്റം വരെയും പോകും ...
@jishnuraj6260
@jishnuraj6260 7 күн бұрын
പേടിക്കണ്ട ഇനിയും സുരേഷ് ഗോപി ചെയ്യുന്ന എന്തെങ്കിലും വികസനപ്രവർത്തനങ്ങൾക്ക് ഇടംകോലിടാൻ പിണറായി ശ്രമിച്ചാൽ അയാൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തിരിച്ചടിയായിരിക്കും ഇനി അയാൾക്ക് കിട്ടുന്നത്.
@indiadiesel258
@indiadiesel258 8 күн бұрын
കോൺഗ്രസ് ഭരണകാലത്ത്. ഇ അഹമദ് വയലാർ രവി. ഇവർ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത കാലത്ത്. ദുരിതവും ദുരന്തവുമായിരുന്നു.
@deepakc2514
@deepakc2514 8 күн бұрын
ഉളുപ്പില്ലാത്ത വർഗം. (സിപിഎം )
@GIRISHKUMARPRIME
@GIRISHKUMARPRIME 8 күн бұрын
മുഖ്യമന്ത്രി കോട്ടും സ്യൂട്ടും ആണിഞ്ഞുകൊണ്ട് ഇരുമ്പു കസേരയിൽ ഇരിക്കുന്ന സീൻ ഓർമ വന്നു
@anilkumarkr3120
@anilkumarkr3120 8 күн бұрын
ക്യൂബൻ വാക്സിൻ ഇപ്പോഴും ക്യാപ്‌സുളൂകൾ ആയിട്ട് എകെജി സെൻ്ററിൽ നിന്നും അന്തിചർച്ചക്ക് വരുന്നവർക്ക് കൊടുക്കാറുണ്ടെന്ന് കേൾക്കുന്നു
@aakashmadhavan532
@aakashmadhavan532 8 күн бұрын
കേരളത്തിലെ മാധ്യമങ്ങൾ മാത്രമാണ് ഗ്യാസ് പൊട്ടിത്തെറിച്ചു എന്ന് പറയുന്നത്. ഗൾഫിലെ എല്ലാ പത്രങ്ങളും മീഡിയ കളും ഷോർട് സർക്യൂട്ട് ആണെന്ന് പറയുന്നു. ഇതിൽ ഏത് ആണെങ്കിലും ജീവൻ നഷ്ടമായവർക്ക്, അന്ത്യഞ്ജലികൾ 🙏🙏😔😔😔
@syamanandan8739
@syamanandan8739 8 күн бұрын
Very informative video Dhanush and Biju
@suresh1025
@suresh1025 8 күн бұрын
Veterinary college student Sidharthan kollappettappol Prathikarikkatha kootharakal CPM sakhathikal..
@ksshine2011
@ksshine2011 8 күн бұрын
പലയിടത്തും കണ്ടിട്ടുണ്ട് ഒരു ഡയലോഗ് " ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന " എന്ന് ഇലക്ഷന് ശേഷവും ആ ഡയലോഗ് കാണുമ്പോ ചിരിയാണ് വരുന്നത് 😂😂😂
@srivilaskrishnan519
@srivilaskrishnan519 8 күн бұрын
പൊട്ടി പൊളിഞ്ഞു ഇരിക്കുമ്പോൾ ഒരു milege വേണമല്ലോ.. പക്ഷെ പാളിപ്പോയി..
@sureshkumarsankar5800
@sureshkumarsankar5800 8 күн бұрын
വീണ അമ്മച്ചിക്ക് ഇതിന്റെ മറവിൽ സ്വർണം കടത്താനായിരിക്കും വേറെ ഇതിൽ ഒരു ഉദ്ദേശവും ഇല്ല
@jyotigeorge6635
@jyotigeorge6635 8 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-ew1jt6sr1x
@user-ew1jt6sr1x 8 күн бұрын
ബാക്കി വാക്സിൻ akg സെൻറ്ററിൽ ഉണ്ടാക്കും .........,,,,,🤣🤣🤣🤣🤣🤣🤣
@balakrishnanraman1292
@balakrishnanraman1292 8 күн бұрын
വിവരം കുടിയതാ കേളത്തിന്റെ പ്രശ്നം
@kbanusuja9573
@kbanusuja9573 8 күн бұрын
കേന്ദ്ര വിദേശ കാര്യ മന്ത്രി വീണജോർജ് 😂😂😂😂😂😂 കഷ്ട്ടം ആലപ്പുഴ medical കോളേജിൽ നടക്കുന്ന തിൽ എങ്ങനെയാ ഇവർ ഇടപെട്ടത്
@pramodhsurya612
@pramodhsurya612 8 күн бұрын
സെക്യൂരിറ്റി ജീവനക്കാരൻ താമസിക്കുന്ന സ്ഥലത്ത് ഷോർട്ട് സർക്യൂട്ട് ആണെന്നാണ് അവസാനം അറിഞ്ഞത്🙏🏻
@SomarajanK
@SomarajanK 8 күн бұрын
Correct. Arab times ( publishing from Kuwait) reported it.
@satheeshgovindan9130
@satheeshgovindan9130 8 күн бұрын
ഈ നൂറ്റാണ്ടിൽ ഇങ്ങനെ സസംഭവിച്ചു എന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല. സ്‌മോക്ക് ഡീറ്ക്ടർ അലാറം, വാട്ടർ സ്പ്രിംക്ലെർ, ഫയർ extinguisher, ഫയർ ബ്ലാങ്കെട്സ്, ഓട്ടോമാറ്റിക് ഫയർ സിസ്റ്റം കാൾ ഒന്നും ഇവിടെ ഇല്ലായിരുന്നോ? ഇത് അറിഞ്ഞ നാള് മുതൽ മനസ്സിന് ഒരു സമാധാനവും ഇല്ല
@kumarvasudevan3831
@kumarvasudevan3831 8 күн бұрын
വാക്സിൽ അല്ല, കാപ്സൂൾ ആണ് ഞങ്ങ നിർമ്മിക്കുന്നത്.
@gangadharanek101
@gangadharanek101 8 күн бұрын
Haaaaa ende brooo🎉🎉🎉🎉🎉❤
@premachandran5391
@premachandran5391 8 күн бұрын
വീണേ.. വേഗം വിട്ടോ..... സുരേഷ് ഗോപിയെ അയലത്ത് അടുപ്പിക്കല്ലേ.....!ആ കേന്ദ്രൻ എല്ലാം പൊളിച്ചു! അനുമതി തന്നില്ല 😂
@kesavanramannair9367
@kesavanramannair9367 8 күн бұрын
കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഞാൻ സഹിതം വിഡ്ഡികളായി മാറുന്നു ഇലക്ഷൻ സമയമാകുമ്പോൾ. അതാണ് പ്രബുദ്ധ കേരളം.
@ayurakrishna8632
@ayurakrishna8632 8 күн бұрын
കുവൈറ്റിൽ നിന്നും തിരിച്ചു വരുമ്പോൾ മലദ്വാർ ഗോൾഡ് പ്രതീക്ഷിക്കാം...
@tomymathew1424
@tomymathew1424 8 күн бұрын
100% correct.
@youtubeuser09
@youtubeuser09 8 күн бұрын
ഇതുപോലെയുള്ള സന്ദർഭങ്ങളിൽ ഉപയോഗി ക്കുന്നതിന് കേരളം സ്വന്തമായൊരു വിമാനം വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്യണം.!! വീണാ ജോർജ്ജ് പോകാൻ തീരുമാനിച്ചത് രാഷ്ട്രീയ മുതലെടുപ്പിനായിരുന്നു.ഇവർ 9.30 ന് ഇവിടെനിന്നു പുറപ്പെട്ടാൽ കുവൈറ്റിലെത് തുന്നത് 2.30നായിരിക്കും.3.30 നു മൃതദേഹ ങ്ങളും വഹിച്ചുകൊണ്ടുള്ള വിമാനം അവിടെ നിന്നും പുറപ്പെടും.വെറും1മണിക്കൂർകൊണ്ട് ഇവർക്ക്.അവിടെ എന്തുചെയ്യാൻ കഴിയും.!!
@sudheshbalagopal1836
@sudheshbalagopal1836 8 күн бұрын
പിണുവിന്റെ ചോപ്പർ എടുക്കാരുന്നു 🤣
@ayurakrishna8632
@ayurakrishna8632 8 күн бұрын
മരണവീട്ടിൽ കസേര പിടിച്ചിടാനും സമ്മതിക്കില്ലേ
@balakrishnanpk7763
@balakrishnanpk7763 8 күн бұрын
Chuluvil oru Kuvaith trip tharapeduthiyatha Athu kulamaki 😢😢😢😢
@user-zy5qo6vc1j
@user-zy5qo6vc1j 8 күн бұрын
Pranamam
@user-uh8zg1yk3x
@user-uh8zg1yk3x 8 күн бұрын
Sri biju tharayil നിങ്ങൾ underrated ആയിപോയ ഒരു മാധ്യമ പ്രവർത്തകൻ ആണ്.. Pwoli ആണ് 🔥
@pradeepanpp1236
@pradeepanpp1236 8 күн бұрын
ഗൃാസ് കുറ്റി പൊട്ടിത്തെറിച്ചല്ല ധനുഷെ ഷോട്ട് സർക്കൃൂട്ടാണ്
@sureshsainyy3024
@sureshsainyy3024 8 күн бұрын
കേന്ദ്രം ദുഷ്ടൻ 5 ലക്ഷം കൊടുത്തിരുന്നെങ്കിൽ കാരണഭൂതം 10 കൊടുക്കുമായിരുന്നു !
@mittuzzmedia2604
@mittuzzmedia2604 8 күн бұрын
ഗുഡ്
@satishbalakrishnan7474
@satishbalakrishnan7474 8 күн бұрын
Al Keralam, External Affairs minister " Veena George ".😊
@ponnammaravi5366
@ponnammaravi5366 7 күн бұрын
അപ്പോഴ് പറഞ്ഞില്ലേ പോകണ്ട പോകണ്ടാന്നു പോകണ്ട പോകണ്ടാന്നു വീണേ 😢
@madhukudukkasseri
@madhukudukkasseri 8 күн бұрын
തെറ്റ്, വിജയൻ ഷിബു സ്വാമി യുടെ വീട്ടിൽ പോയി
@praveenpravi8484
@praveenpravi8484 8 күн бұрын
👌👌👍👍
@jishnujishnu1357
@jishnujishnu1357 8 күн бұрын
എല്ലാം മനസ്സിൽ ആകുന്നു ട്
@Shiva3030prasanth
@Shiva3030prasanth 8 күн бұрын
ഗ്യാസ്കുറ്റി പൊട്ടിത്തെറിച്ചല്ല അപകടമുണ്ടായത് ഇലക്ട്രിക്കൽസർക്യൂട്ട് മൂലം ഉണ്ടായ അപകടം സെക്യൂരിറ്റി റുമിൽലാണ് നടന്നത്
@viswanviswambharan7881
@viswanviswambharan7881 8 күн бұрын
ധനു ഷേ ഗ്യാസ് കുറ്റി പൊട്ടിയതല്ല ഇലക്ട്രിക് ഷോട്ട് ആണ് കാരണം എന്ന് കുവൈറ്റ്‌ ഗവണ്മെന്റ് സ്ഥിതീകരിച്ചിട്ടുണ്ട്.....
@ajthajyn9601
@ajthajyn9601 6 күн бұрын
ഷോർട്ട് സർക്ക്യൂട്ട് മൂലം ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം വലുതായി
@jacobpm4301
@jacobpm4301 8 күн бұрын
പുതിയ കേരള എംബസി ഓപ്പൺ ചെയ്യുവാൻ ആണ് 😅😅😅
@haridaskc6875
@haridaskc6875 8 күн бұрын
കേരളത്തിന്റെ എംബസി ആന്നു സാറെ AKG സെന്റർ.
@abythomas9338
@abythomas9338 8 күн бұрын
വീണ ജോർജിന് പോകാൻ ഇവിടെ ഗവമന്റു ആസ്പത്രികളിൽ മരിച്ച ഒരുപാട് രോഗികൾ ഉണ്ടല്ലോ ആദ്യം അവിടെ പോകട്ടെ.
@jyotigeorge6635
@jyotigeorge6635 8 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊
@Rijukolath
@Rijukolath 8 күн бұрын
Well said.. Classic reply❤❤
@sureshsainyy3024
@sureshsainyy3024 8 күн бұрын
പ്രളയസമയത്ത് ഗൾഫിൽ നിന്നും പാഴ്സലായി വന്ന ജട്ടികൾ വരെ അടിച്ചു മാറ്റിയ ടീമാ കണ്ട്രാക്ക് വിടാൻ കുവൈത്തിൽ പോകുന്നത്😢
@MohanaKurup-th7gb
@MohanaKurup-th7gb 8 күн бұрын
Pokendiyirunnat kudumbagalil aswasam pakaranalle
@citytigercafe7447
@citytigercafe7447 8 күн бұрын
Aadhyam nattilulla medical center visit cheyyanpara
@sarathkumar-oh7qz
@sarathkumar-oh7qz 8 күн бұрын
സിദ്ധാർഥിന്റെ വീട്ടിൽ എത്ര മന്ത്രിമാർ പോയി,,, 🙄🤔🤔
@mohanramkoodakkayi6034
@mohanramkoodakkayi6034 8 күн бұрын
സാധാരണയായി അവരവരുടെ ജോലിക്ക് ഒരു മേലധികാരി ഉണ്ടാവുമെന്ന കാര്യം വരെ ഇവർക്ക് അറിയില്ലേ -
@binoyjacob8585
@binoyjacob8585 8 күн бұрын
Central govt.cheyyunna karyangalude credit ozil adichedukkan nokiyatha.cheettipoi...
@tesaheesh
@tesaheesh 8 күн бұрын
പോയി വരുമ്പോൾ വെറുതെയാവില്ലല്ലോ.. 🤣
@lathikakumari8330
@lathikakumari8330 8 күн бұрын
കഷ്ടകാലത്തിനു വല്ല കിഡ്നി യോ കരളോ ഹാർട്ടോ കിട്ടായാലോ കയ്ക്കുമോ ഇവിടെ കിടന്നു കാട്ടുന്നു താണ്ഡവം മതി അതെങ്കിലും വെടിപ്പായി ചെയ്യുക🥰🥰🥰
@alaikamanoharan1231
@alaikamanoharan1231 8 күн бұрын
ABC മലയാളത്തിന്റെ അഭിമുഖം ശ്രദ്ധിച്ചു. Big salut❤രണ്ടുപേർക്കും അഭിനന്ദനങ്ങൾ❤
@preethiarjun931
@preethiarjun931 8 күн бұрын
പോകണമെങ്കിൽ അറിഞ്ഞപ്പോൾ തന്നെ പോകണം എല്ലാം കഴിഞ്ഞീറ്റ് കുവൈറ്റ്‌ കാണാൻ പോകുന്നതെന്തിനു???
@Manu10978
@Manu10978 8 күн бұрын
കശ്മീരിൽ ദേശിയ ഗാനം എല്ലാ സ്കൂളിലും നിർബന്ധം എന്ന ന്യൂസ്‌ വന്നപ്പോൾ അതിന്റെ അടിയിലെ കമന്റ്സ് ആണ് രാഹുൽ ഗാന്ധി🔥 സൂപ്പർ, പ്രതിപക്ഷം, മോദി പേടിച്ചു,, രാഹുൽ ഗാന്ധി പവർ എന്നൊക്കെയാ COMMENTS😆😆😆😆. കൂടുതലും 2K KIDS ആണ് comments ഇടുന്നത്
@Manikuttiusha
@Manikuttiusha 8 күн бұрын
അതിനായിട്ട് കുറേ കുട്ടി പിശാച് കൂട്ടാഴ്മ സംഘടിപ്പിച്ചിട്ടുണ്ട് 😆😆. കാശ്മീരിൽ ഇപ്പോൾ നടന്ന ആ വെടിവെപ്പിൽ മരിച്ച കുട്ടികളെ ഓർത്തെങ്കിലും പ്രതികരിക്കാത്ത മരവാഴകൾ, രാഹുൽ ന് വിദേശത്ത് ചെന്ന് ഇന്ത്യയെ ആക്ഷേപിക്കാനെ പറ്റു ത്ഫൂ പ്രതിപക്ഷം പോലും തീവ്രവാദി കൾക്കും വിദേശ കള്ളപ്പണ ക്കാർക്കും, കൂട്ട് നിൽക്കുന്ന പ്രതിപക്ഷം
@SantoshKumar-ex8tt
@SantoshKumar-ex8tt 8 күн бұрын
Eathra peattannu central government unernnu pravarthichu.
@raadhamenont8760
@raadhamenont8760 8 күн бұрын
I was and still thinking of the unfortunate people's, tragic moments That haunts me
@zoomthelife
@zoomthelife 8 күн бұрын
👏
@MajutrajuMajutraju
@MajutrajuMajutraju 8 күн бұрын
👍👍👍❤❤❤
@Pathmavathi-xm9ze
@Pathmavathi-xm9ze 8 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭
@user-ok7dx4dm3o
@user-ok7dx4dm3o 8 күн бұрын
കേരള prim minister ആരാണ് p
@asoksajan3633
@asoksajan3633 8 күн бұрын
👍🏻👍🏻👍🏻
@maxscientificlab9349
@maxscientificlab9349 8 күн бұрын
👍🙏🙏
@kuttu8286
@kuttu8286 8 күн бұрын
🙏🙏🙏
@happygolucky4439
@happygolucky4439 8 күн бұрын
ജയ് modi ji👌
@bipinvenugopal713
@bipinvenugopal713 8 күн бұрын
തല ഇരിക്കുമ്പോൾ വാലാടണ്ട എന്ന് നമ്മുടെ ആരോഗ്യമന്ത്രിക്ക് അറിഞ്ഞുടെ .... ഇതിനൊക്ക ഒരു റൂൾസ് ഉണ്ടല്ലോ
@babusadasivan4485
@babusadasivan4485 6 күн бұрын
🎉great
@madhukurumbilavu9491
@madhukurumbilavu9491 8 күн бұрын
Carract....
@editor00028
@editor00028 6 күн бұрын
കുവൈറ്റ് ലോട്ട് വീണ ജോർജ് പോയിട്ട് ഒരു കാര്യവുമില്ല ഇനിയെങ്കിലും നിങ്ങൾ നാടിനുവേണ്ടി ജീവിക്കുക ജനങ്ങളോട് ഒരു കടപ്പാട് കാണിക്കുക ഈ മരണ സമയത്ത് എങ്കിലും ഇതുപോലുള്ള വാദങ്ങളുമായി ജനങ്ങളുടെ മുന്നിൽ വരാതിരിക്കുക ജനം പൊറുതിമുട്ടി കഴിഞ്ഞിരിക്കുന്നു
@vasanthikurup9109
@vasanthikurup9109 8 күн бұрын
🙏🙏🙏🙏🙏🙏
@georgegomez3966
@georgegomez3966 8 күн бұрын
Any way it was interesting to listen.
@anniegeorge163
@anniegeorge163 8 күн бұрын
Where was Veena and all other Kerala ministers when Somya's body came from Israel. Shame on all LDF ministers
@user-bn3xn9fg7s
@user-bn3xn9fg7s 8 күн бұрын
Good 👍
@radhakrishnane9760
@radhakrishnane9760 8 күн бұрын
ഇവിടെ ഭരിക്കുന്നത് K സർക്കാരല്ല, നരേന്ദ്ര മോഡി സർക്കാരാകുന്നു. ഏത് പ്രശ്നത്തിലും ഉടനെ തന്നെ ഇടപെട്ടു പരിഹാരം ഉണ്ടാക്കുവാൻ കഴിവുള്ളവരാകുന്നു ദുരന്തം കാത്തു കിടക്കുന്ന കഴുകൻ സർക്കാരല്ല. 24 മണിക്കൂർ കൊണ്ട് അവിടെ ചെയ്യേണ്ടതൊക്കെ ചെയ്ത് മരണപെട്ടവരുടെ മൃതശരീരം നാട്ടിൽ എത്തിച്ചു. വീണ ഇവിടെ നിന്ന് പിണറായി സ്തുതികൾ തുടരട്ടെ. നാടകം തുടരും.
@citytigercafe7447
@citytigercafe7447 8 күн бұрын
Njan Kuwait anu evidullavarepolum agotadipikunilla appolanu avidunnigottu ketiyedukkunnathu
@SN-yk6wl
@SN-yk6wl 8 күн бұрын
2011ൽ എന്റെ സഹോദരിയുടെ മകൻ ഗൾഫിൽ ലിഫ്റ്റ് ടെക്നിഷ്യൻ ആയിരുന്നു അന്ന് വയലാർ ആയിരുന്നു മന്ത്രി 16ദിവസത്തിന് ശേഷമാണ് ഡെഡ് ബോഡി കിട്ടിയത് അവിടെ കമ്പനിയിൽ നിന്ന് മരിച്ചിട്ടു പോലും ഒരു അനുകൂല്യവും കിട്ടിയില്ല അതായിരുന്നു നമ്മുടെ പഴയ മന്ത്രി മാർ ഇപ്പോൾ മോദിജിയുടെ സർക്കാരിൽ ജനങ്ങൾക് വിശ്വാസമുണ്ട്
@fleckproduction3029
@fleckproduction3029 8 күн бұрын
Ee kappal karakkirikkum sir....adiulayilla sir....
@natarajan954
@natarajan954 8 күн бұрын
സ്പെഷ്യൽ മേക്കപ്പ്മാനെ വരുത്തി രാത്രി മുഴുവൻ ഉറങ്ങാതെ പുട്ടിയിട് ഇറങ്ങി യതാ.എല്ലാം നശിപ്പിച്ചു.
@ashokankarumathil6495
@ashokankarumathil6495 7 күн бұрын
കുറച്ചു മാസങ്ങൾ മുന്‍പ് ഒരു മലയാളി youtuber ക്യൂബയില്‍ പോയി പല ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റല്‍സ് stor(അവിടത്തെ സൂപ്പർ മാര്‍ക്ക റ്റു )കാണിച്ചിരുന്നു?
@user-qj3et9lk5i
@user-qj3et9lk5i 8 күн бұрын
Namaste...ji❤
@MadhavauliyaMadhavau
@MadhavauliyaMadhavau 8 күн бұрын
Like too much this channel
@narayanannairravindranath4843
@narayanannairravindranath4843 8 күн бұрын
Unbelievable !
@aryayog123
@aryayog123 8 күн бұрын
Govt says,. Because of short circuit 😢 Om Shanti Om ,!
@ramachandrannairkp9733
@ramachandrannairkp9733 8 күн бұрын
😂Bucket collection 😂
@radhakaruparambil2264
@radhakaruparambil2264 8 күн бұрын
വീണ ജോർജ്ജിന് കുവൈറ്റിലേക്ക് ടൂർ പോകാൻ പറ്റിയില്ല എന്നതാണ് പരാതി.
@sivaprasad9165
@sivaprasad9165 8 күн бұрын
പ്രബുദ്ധർക്ക് നേരം വെളുത്താൽ ബംഗാളിന്റെ അവസ്ഥ ഒഴിവാക്കാം.
@padmakumar6677
@padmakumar6677 8 күн бұрын
G7 ഉച്ചകോടിയിൽ ശീവൻ കുട്ടിയെ വിട്ടാൽ എങ്ങനെ അതുപോലെ
@virattv3947
@virattv3947 8 күн бұрын
ഇതൊരു ഭീകര പ്രവർത്തനം ആണോ
@SmilingBlueMackerel-ch9dh
@SmilingBlueMackerel-ch9dh 7 күн бұрын
എന്നെക്കൊണ്ട് എന്തും സാധിക്കും ഞാനാണ്എല്ലാവരുടെയും എല്ലത്തിന്റെയും ഉടമ എന്ന ചിന്തയാണ് വിവരമുണ്ട് അറിവുമുണ്ട്ആദ്യ പറഞ്ഞ ചിന്തയാണ് അത് ചെയ്യിക്കുന്നത് പണ്ടത്തെ ആളുകൾ പറയാറില്ലെ ചൊട്ട മുതൽ ചുടല വരെ
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 8 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,3 МЛН
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
RSS സൂക്ഷിക്കണം !| ABC MALAYALAM |
15:00
ABC Malayalam News
Рет қаралды 31 М.
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 8 МЛН