സുരേഷ് ഗോപിയുടെ അമേസി!'ഗം' | Suresh Gopi | Thrissur | Gum 12 March 2024

  Рет қаралды 304,836

asianetnews

asianetnews

3 ай бұрын

സുരേഷ് ഗോപിയുടെ അമേസി!'ഗം' | Suresh Gopi | Thrissur | Gum 12 March 2024
#gum #sureshgopi #bjp #thrissur #loksabhaelection #loksabhaelection2024 #nisanthmavilaveettil #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 647
@edfredson
@edfredson 12 күн бұрын
ഊക്കിയ എല്ലാ അവന്‍മാരെയും തിരിച്ച്‌ 3ജിച്ചു വിട്ടിട്ടുണ്ട്‌ സുരേഷേട്ടന്‍😂❤
@divyamol671
@divyamol671 3 ай бұрын
അമേസിങ് അണ്ണൻ copy right നു കേസ് കൊടുക്കൂട്ടോ 🤣🤣🤣🤣🤣
@mzegroup2075
@mzegroup2075 3 ай бұрын
😂😂😂
@commentismyweakness7004
@commentismyweakness7004 2 ай бұрын
😂😂ഇജ്ജാതി
@JayanSaikrishnanivas
@JayanSaikrishnanivas 3 ай бұрын
എന്റെ പൊന്നോ... ഈ episode കലക്കി
@abduljaleelkb1540
@abduljaleelkb1540 3 ай бұрын
ഗം നെ രാജീവ് മൊയ്‌ലാളി മിക്കവാറും ചവിട്ടി പുറത്താക്കും😅
@mcprasanth76
@mcprasanth76 3 ай бұрын
It don't work like Media One
@brunoferand
@brunoferand 3 ай бұрын
It dont work like janam nd marundan
@sheryissac3647
@sheryissac3647 3 ай бұрын
😅
@user-ni5cv3ku8r
@user-ni5cv3ku8r 3 ай бұрын
😂😂😂
@kottigere
@kottigere 3 ай бұрын
​@@mcprasanth76it will work like GODI media 🤣🤣🤣
@krullasan
@krullasan 3 ай бұрын
രാഷ്ട്രീയത്തിൽ ഇറ ങ്ങിയതോടുകൂടി സത്യത്തിൽ ഇയാള് ഒരു കോമാളിയായി.
@aneeja1785
@aneeja1785 3 ай бұрын
Sathyam👌🏻
@apck9114
@apck9114 3 ай бұрын
Correct
@pkarjun3658
@pkarjun3658 3 ай бұрын
സത്യം.... 😡😡..
@JaleeshJohn-ud5db
@JaleeshJohn-ud5db 3 ай бұрын
അമേസിങ് റിയലി അമേസിങ് 😆😆😆😆😜
@unknownmallu6882
@unknownmallu6882 3 ай бұрын
റിയലി അമേഴ്‌സിങ്
@HuskyElaine
@HuskyElaine 3 ай бұрын
SG യെ സപ്പോർട്ട് ചെയ്തു ഞാൻ പണ്ട് ഒരു കമന്റ്‌ ഇട്ടിരുന്നു. കുട്ടിക്കാലം മുതൽ പുള്ളിയെ കണ്ടു വളർന്ന ഒരു വ്യക്തി ആണ് ഞാൻ. പണ്ട് പെരുമ്പാവൂർ സർ ന്റെ വീട്ടിൽ വന്നിരിക്കുന്ന സ്നേഹ നിധിയായ ഒരു uncle ആയിരുന്നു ഞങ്ങൾക്ക് SG❤️. പക്ഷേ ഇപ്പോൾ എന്താണ് പുള്ളി കാണിക്കുന്നത് എന്നു മനസ്സിലാകുന്നില്ല. Character മാറിപ്പോയി. വിഷമം ഉണ്ട് കണ്ടിട്ട്. പാർട്ടിയിലെ അന്ധരെ കണ്ടിട്ട് കോമരം തുള്ളുന്ന കോമാളി വേഷം പോലെ തോന്നുന്നു. ആരുടെയോ ബലത്തിൽ അഹങ്കരിക്കുന്നത് പോലെ.
@basheerkadar4518
@basheerkadar4518 3 ай бұрын
Correct
@Nisamkalodi
@Nisamkalodi 3 ай бұрын
Tru
@seeco3829
@seeco3829 3 ай бұрын
കാശ് മോളിൽ നിന്നു വരുന്നുണ്ട്, അത്രതന്നെ
@funwithcomputer5279
@funwithcomputer5279 3 ай бұрын
Dance kalikkunne mosham ano? He likes to dance
@sabarisree9705
@sabarisree9705 3 ай бұрын
മോങ്ങി മകളുടെ കല്യാണത്തിനുവന്നതിൻ്റെ നെഗിളിപ്പാണ്
@afsalangus5298
@afsalangus5298 3 ай бұрын
ഇയാളൊക്കെ തോറ്റിട്ടും ഇത്ര ദാർഷ്ട്യം... ജയിച്ചാൽ ന്റമ്മോ 🤭🤭
@networkengineer2734
@networkengineer2734 3 ай бұрын
Oo ambra enn parayendi varum ellavarkum jayichal karanam namma prajakal alle 🤣
@vickyz169
@vickyz169 3 ай бұрын
പ്രജകളെ 😂
@ratheeshmohan1020
@ratheeshmohan1020 3 ай бұрын
ജയിപ്പിച്ചുവിട്ടവര് കൊറേ ഉണ്ടാക്കിയല്ലോ നിയൊക്കെ വർഗീയതയുടെ അങ്ങേയറ്റംമാണ്.
@Amal-ht8ei
@Amal-ht8ei 3 ай бұрын
Jeyipichu viduna vanagal entha cheythe
@arungk66
@arungk66 3 ай бұрын
വർഗീയത കൊണ്ടാണ് പാലിയൂർ 0പള്ളിയും അർത്തുങ്കൽ പള്ളിയും പുത്തൻപള്ളിയും തിരിച്ചു പിടിക്കാൻ പറഞ്ഞത്... അതു പറഞ്ഞത് സങ്കികളും അല്ല.... അല്ലയോ മിത്രമേ??​@@ratheeshmohan1020
@sijoashiq3947
@sijoashiq3947 3 ай бұрын
ഇപ്പൊ കൊണ്ടുപോയ നടത്തിച്ചു കൊണ്ടുപോകാം 😁
@VijayaKumari-hc9lc
@VijayaKumari-hc9lc 3 ай бұрын
Correct
@bijit1750
@bijit1750 3 ай бұрын
😂😂
@MAKKALS_
@MAKKALS_ 3 ай бұрын
😂😂😂
@user-dl1wx2ie8j
@user-dl1wx2ie8j 3 ай бұрын
​@@Htsmkssidhdsghdjfjfjrjddmndnd. Iyaale perinte koode aa chinnam idalle. Hindusin maanakkedaa. Chaanakathinte photo vekk
@AbdulMajeed-dn5fp
@AbdulMajeed-dn5fp 3 ай бұрын
😂😂😂😂😂😂😂😂😂❤
@Sarbath_Shameer
@Sarbath_Shameer 3 ай бұрын
25 വോട്ട് കൊണ്ട് അമേസിങ് വിജയം ഉറപ്പിച്ച സുരേഷേട്ടൻ ...🎉🎉🎉🎉
@shalumajeed9816
@shalumajeed9816 3 ай бұрын
ഇതെന്താണ് വാണമോ😂
@AbdulMajeed-dn5fp
@AbdulMajeed-dn5fp 3 ай бұрын
😂😂😂😂😂😂😂❤🎉
@funwithcomputer5279
@funwithcomputer5279 3 ай бұрын
Karanjo😂
@SLOHUS
@SLOHUS 2 ай бұрын
Thoottu
@manukrishnasadhak1320
@manukrishnasadhak1320 10 күн бұрын
​@@SLOHUSഎന്നിട്ട് 😂
@bibinbabumulamoottil5947
@bibinbabumulamoottil5947 3 ай бұрын
എന്റെ പൊന്നു bro, You are really അമേസീ 🤣🤣
@Sarbath_Shameer
@Sarbath_Shameer 3 ай бұрын
മണിമുറ്റത്താവണി പന്തൽ ... അമേസിങ് ....റിയലി അമേസിങ് .. 😂😂😂
@aibalbijukonuparamban9358
@aibalbijukonuparamban9358 3 ай бұрын
Sura🗣
@LissyPoulose-wc9tp
@LissyPoulose-wc9tp Ай бұрын
🤣🤣🤣🤣🤣🤣🤣🤣
@abusalmanzahra4711
@abusalmanzahra4711 3 ай бұрын
മോരും മുതിരയും പോലെ... "ചെമ്പും" ചേമ്പും പോലെ... അഭിനയവും ജീവിതവും പോലെ... താളവും ആട്ടവും തമ്മിൽ പുലബന്ധം പോലുമില്ല!!
@harikrishnankg77
@harikrishnankg77 3 ай бұрын
ഇയ്യാൾ വന്ന് വന്ന് മന്ദബുദ്ധി ആയി മാറിയോ 🤣🤣
@loneranger12
@loneranger12 3 ай бұрын
ശരിക്ക് ഇതിയാന് വട്ടായി. ഈ പുള്ളി ജയിച്ചാൽ തൃശ്ശൂരുകാരുടെ ഗതി കണ്ടറിയണം.ജയിക്കുന്നതിനു മുൻപ് തന്നെ പേടിപ്പീരു തുടങ്ങി.
@funwithcomputer5279
@funwithcomputer5279 3 ай бұрын
Alla eppo nalla gathi anallo😂
@shanisharaf9542
@shanisharaf9542 3 ай бұрын
@@funwithcomputer5279 ഇപ്പോൾ entha കുഴപ്പം
@perveeskabeer
@perveeskabeer 3 ай бұрын
അഹങ്കാരം
@Todd_Bohely
@Todd_Bohely 3 ай бұрын
Ingeru jayichal ennokke parayalle.. iyal jayikanamenkil iyal mathram malsarikanam election nu
@pathfinder289
@pathfinder289 12 күн бұрын
​@@Todd_Bohelyഒറപ്പിക്കാവോ 😂😂😂
@ash10k9
@ash10k9 3 ай бұрын
കല്യാണത്തിന് മുമ്പ് dance ഉം മുക്ക് പണ്ടവും..! . കല്യാണം കഴിഞ്ഞാല്‍ ശരിക്കുള്ള സ്വര്‍ണ്ണമാല തരാമെന്ന് തട്ടാന്‍ ഭാസ്കരന്‍...!
@sabarisree9705
@sabarisree9705 3 ай бұрын
ഹെൻ്റമ്മോ ഇജ്ജാതി കോമഡി 😂❤
@user-us1fz8qh2d
@user-us1fz8qh2d 3 ай бұрын
ഒന്ന് ഒന്നര അമേസി..ആയിപ്പോയി bro. പത്തനംതിട്ടയിലും ഇതു പോലെ ഒരു അമേസി ഉണ്ടായിരുന്നു...😂😂😂
@CandyCrush78
@CandyCrush78 3 ай бұрын
😂
@LissyPoulose-wc9tp
@LissyPoulose-wc9tp Ай бұрын
🤣🤣🤣🤣🤣🤣🤣
@maryjuliet5237
@maryjuliet5237 3 ай бұрын
💃ഗം 💃is Really amazing👍💯
@pranayapokkal1236
@pranayapokkal1236 3 ай бұрын
ഗോപിയിലെ കോമേഡിയനെ കണ്ടെത്താൻ മലയാള സിനിമക്ക് പറ്റാതെ പോയി..
@indrajithsomarajan3423
@indrajithsomarajan3423 3 ай бұрын
നല്ല മനുഷ്യനാ😅😅😅 ഇപ്പോ എന്തോ ഇങ്ങനെ ആയാ
@sheebajacob1078
@sheebajacob1078 3 ай бұрын
😂
@perveeskabeer
@perveeskabeer 3 ай бұрын
ഉണ്ട 😂
@azeezkerala7008
@azeezkerala7008 2 ай бұрын
നിൻറെ ഉണ്ടയാണ്
@ThinkGood169
@ThinkGood169 3 ай бұрын
ദേ ഗം ഏട്ടാ, ഇങ്ങനെയാണേൽ ഞാൻ തിരുവനന്തപുരത്തേക്ക് പോകും.
@anishthomasthampi137
@anishthomasthampi137 3 ай бұрын
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ 😂
@affanVlog-gj2wr
@affanVlog-gj2wr 3 ай бұрын
😂😂😂
@anishasaalim3900
@anishasaalim3900 3 ай бұрын
😂😂😂😂😂🤣🤣🤣🤣
@Sanu-xk5lb
@Sanu-xk5lb 3 ай бұрын
റിയലി... അമേഴ്സി....😂😂😂😂
@abusalmanzahra4711
@abusalmanzahra4711 3 ай бұрын
"ഗം" റിയലി അമേസിംഗ് !!
@athulkrishnaa5956
@athulkrishnaa5956 13 күн бұрын
Kitti kqinj vannavar undo
@user-sk8oe5pe8q
@user-sk8oe5pe8q 3 ай бұрын
ബിജെപിക്ക് കിട്ടുന്ന സ്ഥാനാർഥികൾ എല്ലാം അര വട്ടന്മാരാണെല്ലോ എന്റെ അയ്യപ്പാ 😂😂😂
@azeezkerala7008
@azeezkerala7008 2 ай бұрын
Supar
@azeezkerala7008
@azeezkerala7008 2 ай бұрын
നിങ്ങളുടെ കമൻറ് വായിച്ചിട്ട് ഒരുപാട് ചിരിച്ചു
@azeezkerala7008
@azeezkerala7008 2 ай бұрын
❤❤❤❤❤❤100❤❤❤❤❤❤100❤❤❤❤❤
@LissyPoulose-wc9tp
@LissyPoulose-wc9tp Ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣
@khpkd
@khpkd 3 ай бұрын
ആനന്ദ നടനം ആടിനാൻ അണ്ണൻ ആനന്ദ നടനം ആടിനാൻ...
@sojivj1108
@sojivj1108 3 ай бұрын
തോറ്റു തോറ്റു വട്ടായിപ്പോയ ഒരു മനുഷ്യന്റെ അവസ്ഥ ആണ് ഈ കാണുന്നത്, ഈ ഇലക്ഷൻ കൂടി കഴിയുമ്പോൾ ഗോപി അണ്ണനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യും കുടുംബം അല്ലെങ്കിൽ പുള്ളി അക്രമാസക്തൻ ആവും 😢😢. പാവം മര്യാതയ്ക്ക് സിനിമ ഒക്കെ ചെയ്തു ജീവിച്ച ഒരു മനുഷ്യന്റെ അവസ്ഥ 😭
@rekhaat831
@rekhaat831 3 ай бұрын
നിങ്ങൾ Dr... ആണോ? അതോ സ്വയം ഈ അവസ്ഥയിൽ കൂടി വന്നതുകൊണ്ടാണോ വട്ടാണെന്ന് പറഞ്ഞത് ...... comment എല്ലാവർക്കും ചെയ്യാം...... മര്യാദയ്ക്ക് ചെയ്താൽ അത് മാന്യത .....
@user-tr5bw2yi6h
@user-tr5bw2yi6h 3 ай бұрын
Sathyamanuu paranjathu. Oru manushyante avastha allle .
@rajeevrajeev2493
@rajeevrajeev2493 3 ай бұрын
തൃശൂർ എടുത്ത് എടുത്ത് ഇങ്ങേർക്കു വട്ടായോ. ഇനി ഇലക്ഷൻ കഴിയുന്നത് വരെ എന്തെല്ലാം കാണണം ഗുരുവായു ർ അപ്പ 😅😅😅.
@mzegroup2075
@mzegroup2075 3 ай бұрын
​@@rekhaat831ചേച്ചിക്ക് എന്തെ കുരു പൊട്ടിപ്പോയെ? 😂😂
@rekhaat831
@rekhaat831 3 ай бұрын
@@mzegroup2075 ഒരു കുരുവും പൊട്ടിയില്ല... ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നല്ലൊരു മനുഷ്യൻ...... Dance കളിച്ചതിനെ ഭ്രാന്താക്കി, ചെമ്പ് ഗോപിവാക്കി..... പള്ളിയിൽ ചെമ്പ് കൊടുക്കാൻ മാത്രം ഗതികെട്ടവനല്ല സുരേഷ്സർ എന്ന് എല്ലാവർക്കും അറിയാം..... പിന്നെ, comment ൽ hospital admit ആക്കണം, violent ആവും... എതൊക്കെയാ പറയുന്നത്...... Comment എല്ലാർകും ചെയ്യ്യാം ...... സത്യാവസ്ഥ മനസ്സിലാക്കി മാന്യമായി ചെയ്താൽ അത് മാന്യത.... അനിയൻ്റെ സംശയം മാറി കാണുമല്ലോ..
@anoof6191
@anoof6191 3 ай бұрын
മുക്കുപണ്ടം ഗോപി തൽക്കാലം തൃശ്ശൂരിൽ 10 സെൻ്റ് ഭൂമി വാങ്ങി കരച്ചിലടക്കട്ടെ😂 Amazing turned into അമ്മച്ചീ....
@mom.sgarden
@mom.sgarden 3 ай бұрын
എന്തരോ എന്തോ...😂 അമേഴ്സി
@basimareecode3100
@basimareecode3100 3 ай бұрын
പൊളി മച്ചാ
@Rmomar
@Rmomar 8 күн бұрын
This guy after Suresh Gopi won - "AMASSSHINGHHHH"😂😂
@thameemhudawi861
@thameemhudawi861 3 ай бұрын
ഈ മരപ്പൊട്ടന് റിയലി മാനസികം ഉണ്ടോ ? 😂😂😂😂
@vijayanbokkot7823
@vijayanbokkot7823 3 ай бұрын
സുരേഷ്‌ഗോപിക്ക് എന്തുപറ്റി വട്ടായിയെന്നാണ് തോന്നുന്നു 😂😂
@joemol2629
@joemol2629 3 ай бұрын
4:11😂😂 ഇങ്ങേരു എന്താ ball എറിയുന്നോ 😂😂
@isaacvitus4369
@isaacvitus4369 3 ай бұрын
ചേട്ടൻ തോൽക്കും അത് ഏറെക്കുറെ ഉറപ്പായി ഇനി അത് എത്ര വോട്ടിനു ആണെന്ന് മാത്രെ അറിയേണ്ടതുള്ളു.
@manukrishnasadhak1320
@manukrishnasadhak1320 10 күн бұрын
എത്ര വോട്ടിനു 😂
@Thomas___sankara.
@Thomas___sankara. 3 ай бұрын
ഇങ്ങേര് full ഫിറ്റ് ആണ്...
@renjithkumar.r810
@renjithkumar.r810 3 ай бұрын
Egere epol full comedy aanlo 😂😂
@rasheedmoosa7694
@rasheedmoosa7694 3 ай бұрын
ചങ്ങായി നല്ല ഫിറ്റാണെന്ന് തോനുന്നു🤭🤣sp അഥവാ സ്വയം പൊന്തി🤣🤣🤣🤣കോമാളി 😜
@binuthamarassery
@binuthamarassery 3 ай бұрын
Lets start....
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
രാജാവും പ്രജകളും
@Thomas___sankara.
@Thomas___sankara. 3 ай бұрын
അമേസീന്ന് പറഞ്ഞാ അമേസീ.... റിയലി അമേസീ...
@noufal7498
@noufal7498 3 ай бұрын
ഇയാൾക്ക് പ്രാന്ത് ആയോ
@ElohimBenYehuda
@ElohimBenYehuda 3 ай бұрын
ഗോപിയേട്ടൻ പോയ്‌ പോയ്‌ ഒരു.... എഴുന്നള്ളിപ്പ് കൊമ്പൻ ആയി....😂😂😂😂😂😂😂😂😂😂😂😂
@LissyPoulose-wc9tp
@LissyPoulose-wc9tp Ай бұрын
Entamo vayya 🤣🤣🤣🤣🤣🤣🤣🤣🤣
@mariyammaliyakkal9719
@mariyammaliyakkal9719 3 ай бұрын
കോമാളി എംപി ആയാൽ പ്ലേറ്റും കൊട്ടി നടക്കും
@Sam-hj9kx
@Sam-hj9kx 3 ай бұрын
Asianet il irunnu ingene okke cheyyaamo?
@royn.a4716
@royn.a4716 3 ай бұрын
സുര ജീവിതം സുഖ ജീവിതം 😂
@adithyanajayakumar5578
@adithyanajayakumar5578 3 ай бұрын
😹😹💯💯
@RandomVlogger333
@RandomVlogger333 3 ай бұрын
എനിക് 27 വയസ്സായി....ഇന്ന് വരെ ഞാൻ വോട്ട് ചെയ്തിട്ടില്ല.....😎😎😎😎😎
@aneeshratheesh7296
@aneeshratheesh7296 3 ай бұрын
തിരുവനന്തപുരത്തെ മുയലാളിയെ കൂടി കാണിക്ക് അണ്ണ .നമ്മളൊന്നും അങ്ങേരെ കണ്ടിട്ടേയില്ല 😂അതാ
@user-ex2dz7ff9u
@user-ex2dz7ff9u 3 ай бұрын
ചിരിക്കാൻ വയ്യാ ഗം 🤣🤣🤣😂
@amaldasmd5794
@amaldasmd5794 3 ай бұрын
മാടമ്പിളിയിലെ മനോരോഗി ഗംഗ അല്ല. അത് നഗുലൻ ആണെന്നു 2024 വരെ കാത്തിരിക്കേണ്ടി വന്നു 😂😂
@EYEVEST
@EYEVEST 3 ай бұрын
തൃശൂർ ഞാൻ തരില്ല, എന്റെ വോട്ട് മുരളിദരൻ സാറിന്
@mallu_guy8756
@mallu_guy8756 3 ай бұрын
തനി കോമാളി എന്ന് തോന്നിയവർ V V
@moithinperingalath-nd5cl
@moithinperingalath-nd5cl 3 ай бұрын
*ഒരു മനുഷ്യൻ ലോക തോൽവി ആയി മാറിയതിന്റെ ഏറ്റവും വലിയ എക്സാമ്പിൾ കോവി*
@muhammedjasim2596
@muhammedjasim2596 3 ай бұрын
ഇതാണ് ഞങ്ങൾ പറഞ്ഞ നടൻ😂
@LissyPoulose-wc9tp
@LissyPoulose-wc9tp Ай бұрын
Ethanu jnaga baranja jnaden 🤣🤣🤣🤣🤣
@sereenakk9462
@sereenakk9462 3 ай бұрын
Realy amazing ❤❤
@user-ij8gf9je7r
@user-ij8gf9je7r 3 ай бұрын
Amezing is new caller tune. This should be national caller tune actually.
@asinoufal2784
@asinoufal2784 3 ай бұрын
Asianet news aake ulla nalla paripadi❤❤
@Raindropd.
@Raindropd. 3 ай бұрын
പത്തുരൂപ സഹായം ചെയ്തിട്ട് നൂറുരൂപയുടെ നോട്ടീസ് അടിക്കുന്ന coper star അമേഴ്സി 😂
@bobenthomas8190
@bobenthomas8190 3 ай бұрын
College election candidates have better standards…..
@AbdulSalam-qc5ik
@AbdulSalam-qc5ik Ай бұрын
@anasmac6751
@anasmac6751 3 ай бұрын
ഒരു മനുഷ്യന്‍ ഇത്രേ തരം താണ അവസ്ഥ 🤦🏻‍♂️🤔🤦🏻‍♂️🤦🏻‍♂️
@arunshankarKR
@arunshankarKR 3 ай бұрын
നല്ലോര് മനുഷ്യൻ ആയിരുന്നു..😢😢😢
@jafeerakkode
@jafeerakkode 3 ай бұрын
വട്ടായിപോയി 😁
@naseemmunna5187
@naseemmunna5187 3 ай бұрын
😂😂😂🤣🤣🤣
@gourisp7528
@gourisp7528 3 ай бұрын
ഈ ഡാൻസ് ഒന്നും ജയിക്കാൻ പറ്റില്ല ഗോപി
@xf_agent47
@xf_agent47 3 ай бұрын
ijjathi editing.. ijjathi troll😂😂😂 chirich chirich oru vazhiyayi😂😂😂
@vkvkv2370
@vkvkv2370 3 ай бұрын
20 minute ആക്കാമായിരുന്നു😂😂😂
@monusmonu7136
@monusmonu7136 3 ай бұрын
👍👍👍👍
@way2success1996
@way2success1996 8 күн бұрын
Amazing കാണു
@mammedpadikkal1856
@mammedpadikkal1856 3 ай бұрын
ചെമ്പു ഗോപിക്കു വട്ടായോ??? 😄😄😄😄
@sidhartht-hy8ib
@sidhartht-hy8ib 3 ай бұрын
ᴍᴀᴍᴍᴇᴅ ᴩᴀᴅɪᴋᴀʟ 🐒
@nirmalpk6223
@nirmalpk6223 3 ай бұрын
Chembu gopi ningade aaarraa
@favaskm73
@favaskm73 3 ай бұрын
pottan gopi
@user-dl1wx2ie8j
@user-dl1wx2ie8j 3 ай бұрын
​@@sidhartht-hy8ib. Vannallo visha jandu. Eee vedio muzhuvan kaanoo chaanakame
@sidhartht-hy8ib
@sidhartht-hy8ib 3 ай бұрын
@@user-dl1wx2ie8j 🧡🧡🧡
@dainday2699
@dainday2699 3 ай бұрын
പുള്ളിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം.സിനിമ തന്നെയാണ് ഇദ്ദേഹത്തിന് പറ്റിയത്.
@anandgsanandgs7349
@anandgsanandgs7349 3 ай бұрын
Thrissur amazing 😢😢😢
@maths6525
@maths6525 3 ай бұрын
Is it north India????????
@suhanashafee8697
@suhanashafee8697 3 ай бұрын
കോവി അണ്ണന് എന്ത് പറ്റി... വട്ടായോ 😂😂എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു... തോൽവി ഉറപ്പിച്ചു ന്ന് തോന്നുന്നു 😂😂😂
@visionsofvaishnav7243
@visionsofvaishnav7243 11 күн бұрын
🤣😂🤣
@sonyjoseph485
@sonyjoseph485 3 ай бұрын
😍😍😍
@lintojohn2595
@lintojohn2595 3 ай бұрын
Ithavana THRISSUR Suresh Gopi jayikkum ❤❤❤❤❤❤❤
@nikhilsp
@nikhilsp 3 ай бұрын
Amazing എന്നല്ലേ പുള്ളി പറയുന്നത്.. 🙄🙄🙄
@VGK-vm9eu
@VGK-vm9eu 3 ай бұрын
There is no use for voting Congress as current MP never done anything for the constituency whereas SG even after losing the election done more than any parliament member can do. The ground reality is favorable to BJP as Hindu-Christian voters are voting for SG this time 💯💯💯
@mohamedameen2265
@mohamedameen2265 3 ай бұрын
ഒരു വയ്യാത്ത ആളെ ഇങ്ങനെ കളിയാക്കരുത്😢. ഓരോരുത്തർക്കും ഓരോ മാനസികാവസ്ഥയല്ലെ ഓരോ സമയത്തും. എപ്പോഴും മനോനില ശരിയായ ആളുകൾ രാഷ്ട്രീയത്തിൽ കുറവാണ്. അയാൾ നിങ്ങളുടെ വീട്ടിൽ വന്ന് ആക്രമിച്ചിട്ടൊന്നും ഇല്ലല്ലോ. ആരും വോട്ടൊന്നും ചെയ്യേണ്ട, ഇങ്ങനെ കളിയാക്കുന്നത് നിർത്താമോ😟. ആ മനുഷ്യനെ അതിൻ്റെ പാട്ടിന് വിട്ടൂടെ? അയാൾക്കുമില്ലെ കുടുംബവും കുട്ടികളും. അദ്ദേഹത്തിന്റെ രോഗശമനത്തിന് നമുക്ക് മനമുരുകി പ്രാർത്ഥിക്കാം. പ്രാർത്ഥനകൾ കൊണ്ടേ ഇതിന് രക്ഷയുള്ളൂ🙏🏿
@sajithsaji8000
@sajithsaji8000 3 ай бұрын
😅😅😅😅
@rajeshramachandranrajeshra514
@rajeshramachandranrajeshra514 13 күн бұрын
Trissure annan ingu eduthu
@aswinrkr2809
@aswinrkr2809 11 күн бұрын
ഒരു step ഇടട്ടെടാ 🌹റാ 😂😂😂
@MidhunKrishnaR
@MidhunKrishnaR 3 ай бұрын
This one is really good 😂
@HARD_CORE01
@HARD_CORE01 3 ай бұрын
Pullikk Vattayo😂
@shafimuhammad6975
@shafimuhammad6975 Ай бұрын
സ്വന്തം അണികളുടെ മുമ്പിൽ കോമാളി ആകാൻ ഇങ്ങേരെ കഴിഞ്ഞേ ഉള്ളു 😁😁😁😁
@s9ka972
@s9ka972 12 күн бұрын
Ippolo
@kammukammupandikasala2419
@kammukammupandikasala2419 3 ай бұрын
വല്ലാതെ കളിപ്പിക്കണ്ട പത വന്ന് ചാകും 😂
@LissyPoulose-wc9tp
@LissyPoulose-wc9tp Ай бұрын
🤣🤣🤣🤣🤣🤣
@malayalibhagathsingh6631
@malayalibhagathsingh6631 3 ай бұрын
എലെക്ഷന് മുന്പ് ഇങ്ങേര് ഭ്രാന്ത്‌ പിടിച്ചു ചാവാതിരുന്നാല്‍ കൊള്ളാം.
@user-cx3jq8kx8f
@user-cx3jq8kx8f 3 ай бұрын
കൊന്നു നിലവിളിച്ചു 😂
@LissyPoulose-wc9tp
@LissyPoulose-wc9tp Ай бұрын
Gopianachiyude kuthu 😂😂😂😂😂
@sreejitg77
@sreejitg77 3 ай бұрын
Suresh Gopi ❤
@libinlal4463
@libinlal4463 3 ай бұрын
😂😂😂😂😂😂😂
@sreejitg77
@sreejitg77 3 ай бұрын
@@libinlal4463Suresh Ettan the Best ❤❤❤❤😊
@priyas51
@priyas51 3 ай бұрын
@@sreejitg77chuneshan the best from the bottom😂😂😂
@sreejitg77
@sreejitg77 3 ай бұрын
@@priyas51bottom okke kanditundo 😂 njan atharakaran alla 😅
@user-dl1wx2ie8j
@user-dl1wx2ie8j 3 ай бұрын
​@@sreejitg77. Beef kazhikkoolann. Parachil. Chulivil kazhikkal. Nonayan kopi. Ayalkk selut venam polum😂😂😂. Ayaale moodum thaangi nadanno. Chaanakathinte😂😂
@NandaKumar-ug4un
@NandaKumar-ug4un 12 күн бұрын
Thrissur angu Eduthille...... Aarkenkilum enthenkilum parayanundo....🎉🎉
@CandyCrush78
@CandyCrush78 3 ай бұрын
ചുരണ്ടി നോക്കിയാൽ തനി നിറം കാണാം😉
@DennisPa-fc4bf
@DennisPa-fc4bf 3 ай бұрын
റീലി അമേസിങ് 😅😅😅
@muhammedsadiq7730
@muhammedsadiq7730 3 ай бұрын
ഇയ്യാൾ എന്താണീ കാണിക്കുന്നത് അല്പംപോലും ലജ്ജയില്ലേ election തോറ്റു കഴിഞ്ഞാൽ ആകെ സമനില തെറ്റും ഈ പോക്ക് പോയാൽ 😔😔😔🤔🤔🤔😀😀😀
@Saai1234
@Saai1234 3 ай бұрын
കോയ 😂😂
@visionsofvaishnav7243
@visionsofvaishnav7243 11 күн бұрын
Athe athe🤣😂🤣
@mohanancr9943
@mohanancr9943 3 ай бұрын
Actually he became mad lost control.
@HarishKurupnarayana
@HarishKurupnarayana 3 ай бұрын
Amazing 😂😂
@happylearning4152
@happylearning4152 3 ай бұрын
Really അമേസിങ് 😅😅
@saraabey1964
@saraabey1964 3 ай бұрын
സുരേഷ്‌ഗോപി നല്ലൊരു മനുഷ്യനാണ് 🥰🥰🥰🥰
@rasheedrasheed1863
@rasheedrasheed1863 3 ай бұрын
അമേ..സിങ് 😂😂😂😂
@ntntvk123
@ntntvk123 3 ай бұрын
പോക്സോ കേസ് പ്രതി ആയ സിന്ധു സൂര്യകുമാറിന്റെ പോക്സോ കേസ് വെച്ച് ഒരു 'ഗം' ചെയ്യാമോ...?
@vsl369
@vsl369 3 ай бұрын
അടുത്ത ജന്മത്തിലെ ബ്രാഹ്മണനെ കളിയാക്കുന്നോ.. ശപിക്കും മ്മടെ ഗോപിയേട്ടൻ
@ASK_FILMS
@ASK_FILMS 7 күн бұрын
അയാള് നേരെയാണ് പറഞ്ഞത് ഒരു ധാർമിക ബോധം വേണം മാധ്യമപ്രവർത്തകൻ ആണെന്ന് പറയുന്നതിനും ആൾക്കാരെ കളിയാക്കുന്നതിന്നും 😊 പുച്ഛം മാത്രം ഇത്തരത്തിലുള്ളവരെ സപ്പോർട്ട് ചെയ്യുന്നവരെ ഏഷ്യാനെറ്റ് ന്യൂസ്നോടും😤😤😤😤
@kingofazkaban
@kingofazkaban 3 ай бұрын
Really Amme Singh 🎉
@smithasmitha1712
@smithasmitha1712 3 ай бұрын
Oru vilayuddayirunnu athu poyi kitti😂
Каха ограбил банк
01:00
К-Media
Рет қаралды 3 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,5 МЛН