സുരേഷ് ഗോപിയുടെ എക്കാലത്തെയും ഒരു മരണമാസ്സ്‌ സീൻ | Commissioner Movie | Suresh Gopi |

  Рет қаралды 165,902

Malayalam Latest Movies

Malayalam Latest Movies

Күн бұрын

Movie - Commiossioner
Director - Shaji Kailas
Cast - Suresh Gopi, Shobana , Ratheesh ..
Subscribe to Tamil ➜ / speedtamilmovies
Subscribe to Malayalam ➜ / speedaudiosandvideos
Follow us on Twitter ➜ sp...
Like us on Facebook ➜ / speedaudioandvideo
Join Telegram➜ t.me/Speedaudi...
© Speed Audio & Video Sharjah UAE
mail: speedaudioandvideoavs@gmail.com

Пікірлер: 69
@amalmohandas.t3838
@amalmohandas.t3838 4 ай бұрын
സത്യം എന്നാൽ ഇതിനെ വെള്ളാനൊരു പടം പിന്നീട് ഉണ്ടായിട്ടില്ല... 🔥🔥SG
@PRANAVVELAMBATH
@PRANAVVELAMBATH 4 ай бұрын
രഞ്ജിപണിക്കർ 🔥ഷാജികൈലാസ് 🔥സുരേഷ്‌ഗോപി 🔥
@parvathikurup7540
@parvathikurup7540 4 ай бұрын
താരരാജാക്കന്മാർ അടിതിമിർത്ത പടങ്ങൾ ഒരുപാട് ഉണ്ടെങ്കിലും ഈ പടംവും ഈ ഒരു ഡയലോഗ് ഉം എല്ലാം ഒരു മലയാളിയും മറക്കില്ല അത്രയ്ക്ക് മനുഷ്യനെ ഒരുപാട് സ്വാധീനിച്ച ഒരു പടവും ആണ് മറക്കില്ല ഒരിക്കലും ഒരു malayaliyum
@prasanthmenon534
@prasanthmenon534 4 ай бұрын
ഞങ്ങൾ തൃശ്ശൂർക്കാരുടെ MP ഭരത് ചന്ദ്രൻ
@axxoaxx288
@axxoaxx288 4 ай бұрын
Koppanu.
@RayeesCp-pq3zl
@RayeesCp-pq3zl 4 ай бұрын
SG ജയിച്ച ശേഷം കാണുന്നവർ
@theworldisyourbookmark8318
@theworldisyourbookmark8318 5 күн бұрын
പൂരം കലക്കി 😂
@anands.k8225
@anands.k8225 4 ай бұрын
ഞാൻ പഠിച്ച കോളേജ് His Highness Maharaja's University College, Palayam, Thiruvananthapuram
@sunilalattuchira697
@sunilalattuchira697 4 ай бұрын
ഈ സീൻ കാണുന്ന പാർലമെന്റ് അംഗങ്ങളുടെ അവസ്ഥയാണ് ഞാൻ ആലോചിക്കുന്നെ 😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳🙏🙏🙏🙏🙏🙏
@akhilms2488
@akhilms2488 2 ай бұрын
എല്ലാവരും SGയെ മാത്രം നോക്കി ഹരം കൊള്ളുമ്പോൾ ആ അടിയ്ക്കിടയിൽ റിയൽ ഹീറോയിസം കാണിച്ച ഒരു കഥാപാത്രം കൂടെ ഉണ്ട് തൻ്റെ സുപ്പീരിയറിനോട് ഫ പുല്ലേ തൊട്ടു പോകരുത് എന്ന് തന്മയത്വത്തോടെ അവതരിപ്പിച്ച വിജയ രാഘവനെ ഒരിക്കൽ കൂടെ കണ്ടു നോക്കു രോമാഞ്ചി ഫിക്കേഷൻ ഉണ്ടാകും ഉറപ്പാ
@praveenktna8607
@praveenktna8607 4 ай бұрын
രഞ്ജീപണിക്കർ❤❤❤
@jayakrishnanr6902
@jayakrishnanr6902 4 ай бұрын
Oru cg support pollum ellatha kallethu ithu shoot cheytha shaji kailas and team nee standing ovation koduthee patuu❤❤
@sreeharig4576
@sreeharig4576 Жыл бұрын
Super mass sense
@AmanShreedhar
@AmanShreedhar Жыл бұрын
ബൈജു ചേട്ടൻ അന്നും ഇന്നും മാസ്സ്
@gokulnandhan9884
@gokulnandhan9884 Жыл бұрын
Thrissur Ramdas Theater Nostalgia ❤❤❤
@homedept1762
@homedept1762 5 ай бұрын
സണ്ണി തോമസ് =ബിനീഷ് കോടിയേരി, മോഹൻ തോമസ് =കോടിയേരി ബാലകൃഷ്ണൻ 🤣🤣🤣🤣🤣🤣🤣🤣🤣.
@sojansojansoman5304
@sojansojansoman5304 4 ай бұрын
Marichoo poya alea vimarshikkunnathu moshamanu
@EdwinGeorge133
@EdwinGeorge133 4 ай бұрын
​@@sojansojansoman5304പക്ഷെ അത് ഒരു സത്യം ആയിരുന്നു 🤣
@sandeeptk5047
@sandeeptk5047 4 ай бұрын
പിന്നെ നിന്റെ തള്ളയും 😂
@jythoishkumar2197
@jythoishkumar2197 4 ай бұрын
Umbikal.nethakal
@AabhaGuru
@AabhaGuru 4 ай бұрын
​​​@@EdwinGeorge133No, when this film was released Bineesh was not active in Trivandrum. He became active at least 4-5 years after this movie. He may be studying in 8th or 9th standard when this movie was released in 1994
@Sureshnair-d3t
@Sureshnair-d3t 5 ай бұрын
Like to release in kerala n other states ,this film always life time amazing in all sense, love from suresh kochi
@dreamcatcher854
@dreamcatcher854 4 ай бұрын
📞Yes commissioner, അവിടെ തൊട്ട് 🔥🔥🔥
@jayanmankara8605
@jayanmankara8605 Ай бұрын
Never forgettable scene and cinema in which SG rocked.
@NeerajKumar-w6y1d
@NeerajKumar-w6y1d 6 ай бұрын
Massss🔥🔥🔥🔥💪💪💪 that bgm😎🔥🔥
@aravindnair7082
@aravindnair7082 4 ай бұрын
Should rerelease This movie.
@geethap6241
@geethap6241 Жыл бұрын
Ethra Pravasyam Kandalum Veendum Kanan Thonnum.
@rasalvs5475
@rasalvs5475 4 ай бұрын
Evergreen❤
@Vishnu-1997-u5z
@Vishnu-1997-u5z 2 ай бұрын
Ratheesh❤
@nandakumarp.c322
@nandakumarp.c322 Жыл бұрын
❤❤❤❤
@Jagannath2024
@Jagannath2024 4 ай бұрын
ഇത് 4K റിലീസ് വേണം
@arungs1652
@arungs1652 16 күн бұрын
തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി കോളേജും പരിസരവും
@kite3535
@kite3535 4 ай бұрын
Looks at the uniform fittings...Now a days if you bent down half of your bottom gets out
@anandrajsudhakarannair7123
@anandrajsudhakarannair7123 4 ай бұрын
Ippo Thrissur MP SG
@sivaprasadkadancheryillam
@sivaprasadkadancheryillam 4 ай бұрын
കേന്ദ്ര മന്ത്രി SG
@gauthamkumarmg7960
@gauthamkumarmg7960 4 ай бұрын
King❤
@anandhuvasudev1393
@anandhuvasudev1393 4 ай бұрын
Bgm❤❤❤😊
@amaldeves5839
@amaldeves5839 2 ай бұрын
ഈ സീനിലെ അച്ചാമ്മയുടെ അവസ്ഥയിലാ ഇപ്പൊ Sg 😂
@sanal7818
@sanal7818 4 ай бұрын
Sg❤
@aswinsudheer
@aswinsudheer 4 ай бұрын
Mass scene
@NarayananNarayanan-wv7kb
@NarayananNarayanan-wv7kb Жыл бұрын
Ju
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹🌹 23 - 08 - 2023 🌹🌹
@Gkm-
@Gkm- 5 күн бұрын
കുറെ മുതുക്കൻ മാരെ ഇട്ട് ഇടികുന്നുണ്ടല്ലോ അവരും കോളജ് സ്റ്റുഡന്റ ആണോ 😂
@atoztips5881
@atoztips5881 4 ай бұрын
SG is not that powerful now...but enough for Kammies..😂
@ganeshk8247
@ganeshk8247 10 ай бұрын
വിക്രം വേദ 😂😂
@RAJESHv-w5o
@RAJESHv-w5o 4 ай бұрын
കഥ കവിത സാഹിത്യം അടി, ഇടി, പെണ്ണ്,മദ്യം ഇതെല്ലാം കോൺഗ്രസ് ഭരണത്തിൽ ഉള്ളപ്പോൾ മാത്രമേ പ്രതിപക്ഷത്തിന് സർഗാത്മകത /ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടാകുകയുള്ളൂ❤❤❤😂😂😂😂 എന്തോ അത് ഒന്നുമില്ലാത്ത ഒരു അവസ്ഥ ഒരു അവാർഡ് പടം പോലെയാണ്
@Mukesharchana888
@Mukesharchana888 4 ай бұрын
കോൺഗ്രസ്സ് super ആയത് കൊണ്ടാണല്ലോ 2016 ഇൽ സിപിഎം നെ തിരഞ്ഞെടുത്തത്....😂😂😂 രണ്ടും കണക്കാ...
@ANOKHY772
@ANOKHY772 4 ай бұрын
കമ്മീഷണർ ആയിട്ട് മുകേഷ് ആയിരുന്നെങ്കിൽ വേറെ ലെവൽ ആകുമായിരുന്നു. കാക്കി ഇട്ടാൽ മുകേഷിനെ വെല്ലാൻ മലയാള സിനിമയിൽ ആരുമില്ല.
@SR.623
@SR.623 4 ай бұрын
🤣🤣
@ANOKHY772
@ANOKHY772 4 ай бұрын
@@SR.623 എന്താ ചിരിക്കുന്നത്.. സത്യമല്ലേ പറഞ്ഞത്
@prasanthmenon534
@prasanthmenon534 4 ай бұрын
സത്യം ഹ ഹ ഹ😂
@MrJJNath
@MrJJNath 4 ай бұрын
Mukeshine kaalum cherunnath idavela babunaanu.
@anandhuvasudev1393
@anandhuvasudev1393 4 ай бұрын
Koppaaa😂😂
Mom had to stand up for the whole family!❤️😍😁
00:39
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Mom had to stand up for the whole family!❤️😍😁
00:39