Рет қаралды 25,816
ഡൽഹിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്‍റെ പ്രസംഗത്തെ സ്വാർത്ഥ താൽപര്യങ്ങൾക്കായി മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിവാദങ്ങൾക്ക് പിന്നാലെ തന്‍റെ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പ്രസംഗത്തിന്‍റെ പൂർണരൂപം പുറത്തുവിടാനുള്ള ധൈര്യം മാധ്യമങ്ങൾ കാണിക്കണം. ഇടമലക്കുടിയിലെയും വയനാട്ടിലെയും ആദിവാസികൾക്കായി ശബ്ദമുയർത്തിയ കാര്യവും സുരേഷ് ഗോപി പരാമർശിക്കുന്നുണ്ട്.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews