സുരേഷ്​ഗോപിയുടെ വിശ്വസ്തൻ പുറത്തേക്ക്... എട്ടിന്റെ പണികിട്ടി |Suresh Gopi| Thrissur

  Рет қаралды 35,118

The Journalist

The Journalist

24 күн бұрын

സുരേഷ്​ ഗോപിയെ താങ്ങിനടന്ന നേതാവ്
പാർട്ടിക്ക് പുറത്തേക്ക്...കൊലച്ചതിക്ക് മറുപടി
#thejournalist #sureshgopi #thrissur #mkvarghese #yedunarayanan #vssunilkumar #ldfthrissur #thejournalistlive #thejournalistchannel #thejournalistmalayalam #thejournalistnewschannel #thejournalistnews

Пікірлер: 49
@maniyammoidu
@maniyammoidu 23 күн бұрын
മേയർ അടുത്ത ബിജെപി നിയമസബ സ്ഥാനാർഥി അതിന് വേണ്ടിയുള്ള കളിയാണ് മേയർ കളിക്കുന്നത്...
@mansupp1937
@mansupp1937 23 күн бұрын
നന്നായി. അങ്ങനെത്തന്നെ വേണം. പിണറായി വിജയനാണ് എല്ലാത്തിനും കാരണം. കടക്ക് പുറത്ത് മൈക്ക് അഹന്ത. അങ്ങനെ തന്നെ വേണം.
@rafiudheenrafu7892
@rafiudheenrafu7892 7 күн бұрын
ഇടത് പക്ഷ കാരൻ അല്ല 24, 24വന്ന പ്പോൾ മെയർ ആയ തു് അണ്
@hussaincp2054
@hussaincp2054 23 күн бұрын
പണം കിട്ടിയാൽ ഏത് മേയറും നക്കും
@Beerankutty.KBapputty
@Beerankutty.KBapputty 23 күн бұрын
മേയർക് മേയാൻക്കാശ് ക്കിട്ടിക്കാണും😅
@codukarunila
@codukarunila 23 күн бұрын
എം കെ വർഗീസ് ഉടൻ തന്നെ ബിജെപി യിൽ ചേരുമോ ❓🙄🙄🙄 ഏതായാലും ഗുള്ളാം ഖേരളത്തിൽ എൽഡിഎഫ് നെ കാല് വാരൽ ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും ബിജെപി ഭരണത്തിൻ്റെ കാല് വാരൽ നടക്കട്ടെ എല്ലാം നല്ലതിന് വേണ്ടി സംഭവിക്കാൻ പോകുന്നതും നല്ലതിന് വേണ്ടി ഇപ്പോൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന് വേണ്ടി എന്നതാണ് വസ്തുത
@faizalfaizal4718
@faizalfaizal4718 23 күн бұрын
കോടികൾ കിട്ടികാണും🤣 ഇപ്പൊ സിപിഎം ന്റെ ട്രെൻഡ് കോടികൾ കോഴ വാങ്ങി ക്കൽ ആണ്
@AyyoobPulikkal-ym7eg
@AyyoobPulikkal-ym7eg 23 күн бұрын
ഇങ്ങനെ യുള്ളവരെ കൊണ്ടുനടന്നാൽ കോൺഗ്രസ് തകർന്നത് പോലെ cpm. തകരും
@SasindranpkPks
@SasindranpkPks 22 күн бұрын
സിപിഐ യുടെകീഴിലുള്ളകൗസിലറെപിൻവലിച്ചാൽ ഈ ഭരണംതകർന്നുവീഴും. എന്തുകൊണ്ട് സിപിഐ ഇതു ചെയ്യുന്നില്ല. അമ്മയുടെകൂടെ കിടന്ന്ഉറങ്ങുംവേണം അച്ചൻറെകൂടെപോകുംവേണനെമെന്നചിന്താഗതിഎങ്ങനെനടക്കും.
@ShahulHameed-fw6zc
@ShahulHameed-fw6zc 22 күн бұрын
മേരോ ഓപ്പണായി പറഞ്ഞു സുരേഷ് ഗോപി നല്ല ആളാണെന്ന് ഒരാളുപോലും എതിർപ്പില്ലാതെ
@rajanthomas4748
@rajanthomas4748 22 күн бұрын
Cooperation / Cooperative society 😂
@ashrafummer9148
@ashrafummer9148 23 күн бұрын
Mayor um kiteeth nakitund😂😂
@abdulgafoor5006
@abdulgafoor5006 5 күн бұрын
മത്തൻകുത്തിയാൽകുമ്പളംമുളക്കുമോ?? അപ്പനപ്പൂപ്പൻചെയ്തതെ വർഗീസും ചെയ്യൂ
@adhilrockz3125
@adhilrockz3125 23 күн бұрын
എന്തിനാ രണ്ട് വള്ളത്തിൽ കാല് വെക്കുന്നത് സുരേഷ് ഗോപിയെ കണ്ടപ്പോൾ ഇടതു പക്ഷം ആണെന്ന് ഉള്ള കാര്യം മറന്നുപോയി
@SakeerTA
@SakeerTA 5 күн бұрын
Varggees.....varggeeyatha😅
@ShahulHameed-fw6zc
@ShahulHameed-fw6zc 22 күн бұрын
മേയർ ഇരുന്നു പോയ അടുത്ത ബിജെപിയിൽ ആണ്
@Rajumon5
@Rajumon5 23 күн бұрын
ഗോപി യുടെ കുറെ പൈസ പോകും 😂
@kishorb1836
@kishorb1836 22 күн бұрын
ഇവനെ എന്നേ പുറത്താക്കേണ്ടതായിരുന്നു. ഇവൻ തന്നെയായിരിക്കും തൃശ്ശൂർ പൂരം കലക്കിയത് .
@narayanaswamycl7626
@narayanaswamycl7626 22 күн бұрын
കുറെക്കൂടി പുറത്താക്കിയാൽ നന്ന്. 😂 പാർട്ടിയെ ഒന്നു പൂട്ടിച്ചു തരാമോ?
@UnnikrishnanSreeharidev
@UnnikrishnanSreeharidev 8 күн бұрын
ഇയാൾ പാർട്ടിയിൽ നിന്നും മേയർവ . രെയായി ഇനി അതിനും മുകളിൽ ഇനി അധികാരം കിട്ടുമോ .അതു കിട്ടാൻ വണ്ടിയുള്ള കളിയാണ് ഇത് മനസിലായോ😂😂😂
@RafeeqK.B
@RafeeqK.B 23 күн бұрын
Mayar orikkalum ocommuenist alla adutha kalathe etavum valiya ottukarananu
@user-wj6qt9py5v
@user-wj6qt9py5v 23 күн бұрын
Meyarke,kodikal,kittikkanum
@ashrafummer9148
@ashrafummer9148 23 күн бұрын
Prathapanum nalla pankund😅
@ShahulHameed-fw6zc
@ShahulHameed-fw6zc 22 күн бұрын
മേയർ പാർട്ടിയിൽ നിന്ന് പുറത്താക്കണം ഇന്നലെ സിപിഐ രക്ഷപ്പെടുന്നു
@mahendranathayilyath1715
@mahendranathayilyath1715 22 күн бұрын
M K Varghese is not CPM he is a congress rebel fought as an independant in the corp election So he by mind may be BJP and he has only below one year as Mayor He will definitely gp with BJP
@ashrafummer9148
@ashrafummer9148 23 күн бұрын
Varghese ne casa yil udane cherkanam😅
@ThomasVarghese-dn1km
@ThomasVarghese-dn1km 22 күн бұрын
സുരേഷ് ഗോപി കൂടെ ഉണ്ട്
@rafi4419
@rafi4419 23 күн бұрын
Pinumon paranjhathaayirikkum
@ashrafummer9148
@ashrafummer9148 23 күн бұрын
E.p. chittapan javedekare kandath veruthe alla yennu manasilakiyal kollam 😂😂
@RafeeqK.B
@RafeeqK.B 23 күн бұрын
Commuenistite onnaam nombar ottukaran thanne mayar
@thajdeenthjdeen2806
@thajdeenthjdeen2806 22 күн бұрын
Annerem kanunnavare appannu velekkunnavan vargees
@user-wf6hw6wh2l
@user-wf6hw6wh2l 22 күн бұрын
വർഗിസ് ഒരു വർഗ വാദി
@muhammedpp2075
@muhammedpp2075 22 күн бұрын
ക്രർസംഘിയാവും
@user-rz7nk5qx5o
@user-rz7nk5qx5o 22 күн бұрын
PodaMarakunne
@rajasekharannair5056
@rajasekharannair5056 23 күн бұрын
The journalist(pranthan,mad dog)barks like cracked man,please continue your barking😅😅😅😅😅😅😅😅😅😅😅😅😅
@sasipanackal3886
@sasipanackal3886 23 күн бұрын
Suresh. ഗോപിയെ. പറ്റി. താൻ. കുറേ ഒണ്ടക്കിയല്ലോ. അണ് കക്കമരുടെ. കൈ. അടി. വാഗൺ. ആയിരുന്നു. നടക്കട്ടെ
@puthenpeedikafilms7713
@puthenpeedikafilms7713 22 күн бұрын
ശൂദ്രൻ ആണോ നീ? ആണെങ്കിൽ പെടും. സുരേഷ് അടുത്ത ജന്മത്തിലെ ബ്രാഹ്മണൻ.
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН