ഇനി പ്രസിഡണ്ട് ആയി വരുന്നത് നിങ്ങളുടെ ശത്രു ശോഭയാണ് 😊
@PradeepMealur3 күн бұрын
❤
@PradeepMealur3 күн бұрын
😂
@vijilal43333 күн бұрын
😂😂😂😂😂😂😂
@prasadvasudevan23553 күн бұрын
😂😂
@Vinu4393 күн бұрын
വരില്ലല്ലോ 😂
@muralikummar.s.k26363 күн бұрын
This is the correct analysis
@sankumarmedia57723 күн бұрын
50 വർഷത്തിലധികം മഹാരാഷ്ട്ര ഭരിച്ച കോൺഗ്രസിന് ഇപ്പോൾ 14 സീറ്റ് ഇവിടെ 1 സീറ്റിൽ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തിയത് ഭയങ്കര സംഭവമാക്കുന്ന മാ പ്രകളെ സമ്മതിക്കണം
@vivekv97572 күн бұрын
വളരെ ശെരിയായ വിശകലനം......
@sureshrj45636 сағат бұрын
Correct exactly said
@mohanankp10793 күн бұрын
ആന്റൊ ആ ഗസ്റ്റിൻ കൃത്യമായ നിരീക്ഷണം👍
@Guns3593 күн бұрын
ആന്റോ ചേട്ടായി മനസ്സിൽ ആയി .....തമ്മിൽ ഭേദം തൊമ്മൻ എന്ന് അല്ലേ .... കൊള്ളാം
@pranavm28673 күн бұрын
Correct
@kerala20233 күн бұрын
ശോഭ യ്ക്ക് ഇട്ട് അടിച്ചതാണെങ്കിലും വീക്ഷണം കൊള്ളാം
@appsforu40063 күн бұрын
സുരേന്ദ്രൻ പോയാ നെക്സ്റ്റ് ശോഭ വരും അതാ അന്റോക്ക് പ്രശ്നം 😅
@PradeepMealur3 күн бұрын
😂
@abdullaismali76403 күн бұрын
😂
@Dineshantm-hq6om3 күн бұрын
എവിടെ വരും 😂
@kovilakathramesh3 күн бұрын
Well done augustine✌🏼
@VinodKumar-kv9jt3 күн бұрын
നിഷ്പക്ഷമായ ഒരു നിരീക്ഷണം ആണ് ഇദ്ദേഹത്തിൻ്റെ
@gopinaththalachellor41503 күн бұрын
Well said.augustine.
@nishadms42983 күн бұрын
100%
@ravigeetha31912 күн бұрын
സ്‌മൃതിക്കു തൊലിക്കലും ഇളിക്കലും കൂടി ഇളിക്കലായി
@Asokkumar9603 күн бұрын
സുരേന്ദ്രന് നിലപാട് തെറ്റാണെന്ന് ആരു പറഞ്ഞു മാധ്യമക്കാർ അല്ലേ പറഞ്ഞത്
@JayaprasadKochumon18 сағат бұрын
ആന്റോ ആദ്യമായി കൃത്യമായി വിലയിരുത്തി. ന്യുന പക്ഷ വോട്ട് ബിജെപി ക്കെതിരെ ഏകീകരിച്ചു. പ്രമീള ദേവിക്കു എന്താണ് രാഷ്ട്രീയം അറിയുക. മാധ്യമങ്ങൾ അവരെ കൊണ്ടു പറയിപ്പിച്ചു സ്ഥാനാർഥി ശരിയല്ല എന്ന്
@Gomantha5783 күн бұрын
സുരേന്ദ്രൻ next cm in കേരള
@Guns3593 күн бұрын
ഇതാരാ എന്താ വേണ്ടേ .... ചില്ലറ ഇല്ല ......
@ravigeetha31912 күн бұрын
ബിജെപി പോലും ഇത്ര കറക്റ്റ് വിലയിരുത്തൽ നടത്തില്ല
@GurudeepSingh-k9p3 күн бұрын
Shobayum Agustinum Dingolfy❤❤❤❤
@rajupyleepalatty3 күн бұрын
2021-ൽ140 സീറ്റിലും BJP തോറ്റിട്ടും ഇത്രവലിയ പ്രശ്നം ഉണ്ടായില്ല. ശ്രീധരനല്ല കൃഷ്ണകുമാർ എന്നുള്ളത് കൊണ്ട് ഒരു അത്ഭുതവും അവിടെ പ്രതീക്ഷിച്ചിട്ടില്ല. അല്ലെങ്കിൽ തന്നെ പാലക്കാട് BJP ഇന്നുവരെ ജയിച്ച മണ്ഡലമല്ല'. സുരേന്ദ്രൻ പോയി ആരു വന്നാലും BJP യിൽ തമ്മിൽ തല്ല് തുടരും. എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ
@jayarajb59812 күн бұрын
സുരേന്ദ്രനു വേണ്ടി ആൻ്റോ വെള്ള പൂശേണ്ട
@SanthoshPinakkayamattom-ts2cv3 күн бұрын
സംഘടനാ തെരഞ്ഞെടുപ്പ് മുൻ നിർത്തിയല്ലേ താങ്കൾ ബിജെപിക്കെതിരെ പ്രസ്താവനകൾ നടത്തിയത് ചില രഹസ്യ സ്വകാര്യ അജണ്ടകൾ??? 😂 താങ്കൾ വിചാരിച്ച പോലെ വരുന്നില്ലല്ലോ.... കാത്തിരുന്ന് കാണാം
@Dineshantm-hq6om3 күн бұрын
ന്യുനപക്ഷ ഏകീകരണം കൂടാതെ ബി. ജെ. പി. യുടെ വിമത വിഭാഗവും അവരുടെ കൂടെ കൂടി 😢😢
@Satheesh-s4p3 күн бұрын
ബിജെപിയുടെ ബി ടീം ആണോ ഈ ചാനൽ
@gbgireeshbabu15513 күн бұрын
ശോഭയെ കുറ്റം പറഞ്ഞു ചർച്ച തീർത്തപ്പോൾ ആന്റോ എന്ന പൊട്ടന് സമാധാനമായി താൻ ശോഭസുരേന്ദ്രനെ കുറ്റം പറയാൻ വന്നതാണെന്ന് പറഞ്ഞാൽ മതിയായിരുന്നു
@nishadms42983 күн бұрын
ബിജെപി വോട്ട് marichu
@gregphil61923 күн бұрын
Suresh Gopi jaichathu Surendran te kazhivu alla , Rahul Mankoottathil jaichathu V D Satheesan nte kazhivum alla , predeep jaichathu P V yude kazhivum alla .
@BABYYOHANNAN-n6z3 күн бұрын
Paruthikuttychirikado❤❤❤❤❤❤❤❤❤❤
@rajeevcherath50923 күн бұрын
Maramkothi pattavunnarhum nokkumnundu
@UnniKrishnan-sd1ws3 күн бұрын
Sole responsible the kjp president K surendran The election campaign in chelakara was given to bjp Thrissur unit not lead by surendran
@kerala20233 күн бұрын
ശോഭ സുരേന്ദ്ര ്ന് ഉള്ള ഒളിയബുകൾ ആണ്😂😂😂
@somandsoman26443 күн бұрын
ആന്റോ നിങ്ങൾ സൂക്ഷിച്ചു നിന്നോ ശോഭ വരും
@Kannanabhijith93 күн бұрын
Rosewood
@pushparaja58883 күн бұрын
Vallandu thangel
@maaboobacker2293 күн бұрын
അന്റോക്ക് ശോഭ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കാൻ വല്ലാത്ത പൂതി,,, ഈ ചാനൽ കേരളത്തിന് അപമാനം,,,,
@somandsoman26443 күн бұрын
ശോഭ ആണെന്ന് വരുത്തുന്നു
@G.PadmakumrG.Padmakumar3 күн бұрын
Ithu veroru ulli 😂😂😂😅😅😅
@sabareesank37823 күн бұрын
സുരേന്ദ്രൻ ന്റെ പ്രശ്നം അല്ല.... പാലക്കാട് മണ്ഡലം തെ കുറിച് ഒന്നു നന്നായി പഠിക്കണം പഠിക്കാതെ വെറുതെ നിലവിളിച്ചിട്ട് കാര്യം ഇല്ല
@earnestjohn18183 күн бұрын
This guy openly supporting bjp In the early morning trends Everything comes out what actuay they are 😂😂