മറുനാടൻ ഷാജൻ ഈ നാട്ടിലെ ശക്തമായ മാധ്യമ പ്രവർത്തകനാണെന്ന് സമ്മതിച്ച സുരേന്ദ്രന് "ഇരിക്കട്ടെ ഒരു "big സല്യൂട്ട് "
@sujeevk87923 күн бұрын
എന്റെ പൊന്നു സുരേന്ദ്രാ... ബിജെപി ജയിക്കണമെങ്കിൽ ശ്രീ. ഷാജൻ സ്‌കറിയ പറയുന്നതു കേട്ടു മനസ്സിലാക്കാൻ ശ്രമിക്കൂ.., "അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നേരെ" എന്ന രീതി ഇനിയെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കൂ... ബിഗ് സല്യൂട് ശ്രീ. ഷാജൻ സർ. 🤝👏👏👏
@paulpj96783 күн бұрын
നിഷ്പക്ഷ മാദ്ധ്യമ പ്രവർത്തനത്തിന് ഉദാഹരണമാണ് ഷാജൻ സ്കറിയ. ഇന്നത്തെ മാദ്ധ്യമപ്രവർത്തകർക്ക് പിന്തുടരാവുന്ന മാതൃകയാണ്.
@prasoonkumar47433 күн бұрын
100% true. You are the true journalist. 100%
@sreenavivek13263 күн бұрын
F
@geethakumar1113 күн бұрын
സുരേന്ദ്രാ , വിനയവും , വിവേകവുമുള്ള സംസാരം കൊണ്ടാണ് മോദിജിയും മറ്റ് ഉത്തരേന്ത്യൻ നേതാക്കളും ജനഹൃദങ്ങളെ സ്വാധീനിക്കുന്നത്. ഗഡ്കരി യൊക്കെ എത്ര വലിയ നേതാവാണ് ' നാഗ്പൂരിൽ അദ്ദേഹത്തിൻ്റെ പ്രസംഗവും പ്രവർത്തനങ്ങളും നേരിട്ടു കണ്ടിട്ടുള്ള വ്യക്തിയാണ് ഞാൻ . നിങ്ങളുടെ കണ്ണിൽ അഹങ്കാരവും സ്വാർത്ഥമോഹവും നിറഞ്ഞുനിൽക്കുകയാണ് ' നിങ്ങളെ ജനങ്ങൾ മടുത്തു കഴിഞ്ഞു. മറ്റൊരു പിണറായിയാണ് നിങ്ങൾ
@nature56863 күн бұрын
സുരേന്ദ്രന്റെ അഹങ്കാരം ഒന്ന് കൊണ്ട് മാത്രമാണ് പാലക്കാട് തോറ്റത്. പ്രകാശ് ജാവേദകാർ എന്ന കേന്ദ്ര വാഴ സുരേന്ദ്രന്റെ കൈയ്യാള് മാത്രം
@VijayagopalanKP3 күн бұрын
അവൻ സുരേന്ദ്രൻ അല്ല, അസുരേന്ദ്രൻ ആണ്.
@Anipp-ox8uf3 күн бұрын
വെറും പാവമായിരുന്നു കുമ്മനം ഉണ്ടായപ്പോൾ എന്തായിരുന്നു സ്ഥിതി പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും മാധ്യമങ്ങളും നേരിടാതെ ബിജെപിക്ക് വളർച്ചയില്ല
@MK-xh8nj3 күн бұрын
അസുരേന്ദ്രൻ എന്നൊക്കെ പറയല്ലേ.
@subuddhamritachaitanya66293 күн бұрын
👍🙏🙏🙏
@nature56863 күн бұрын
സുരേന്ദ്രന്റെ അഹങ്കാരം മാത്രമാണ് പാലക്കാട് തോൽവിക്ക് കാരണമായതു. കേന്ദ്ര വാഴ ജാവേദ് കർ സുരേന്ദ്രന്റെ കൈയാള് മാത്രം
@kailasnath85003 күн бұрын
സുരേന്ദ്രന് കട്ട സപ്പോർട്ട്....❤❤....11% കിടന്ന കേരള ബിജെപി യേ 20 % ആക്കി...കപട മാധ്യമങ്ങൾക്ക് ചുട്ട മറുപടി കൊടുക്കുന്ന നട്ടെല്ലുള്ള സംസ്ഥാന പ്രസിഡൻ്റ്.... ധൈര്യമായി നയിച്ചോളൂ....❤❤❤❤
@nature56863 күн бұрын
@kailasnath8500 so what??? Swantham pravarthakare valaraan anuvadhikatha pravanatha party president nu chernathalla.
@jomathews9823 күн бұрын
രാജീവ് ചന്ദ്രശേഖർ തോറ്റത് സുരേന്ദ്രൻ്റെ പാലം വലി മൂലമാണ്...
@dinudinu13963 күн бұрын
@@kailasnath8500ആര് ഉള്ളി സുരുവോ 🤣🤣🤣🤣
@gopalakrishnankuruvali8473 күн бұрын
Bjp thottu koodaan paadillaatha paarti aayirunnu. Avide ninnu surendran te kazhivalla Innu paartiikkulla sweekaryatha. Ath aadhyam manasilaKkanam.
@Babukrishnan-qb9mh3 күн бұрын
സാജൻ സാർ പറഞ്ഞത് 100 % ശരിയാണ്
@indirar50473 күн бұрын
അല്ല. കേരള ബിജെപി യുടെ അധ്യക്ഷൻ ആരായാലും കറിയ കുത്തിതിരിപ്പ് ഉണ്ടാക്കുന്നതാണ് കണ്ടൂ വരുന്നത്.
@prathyushmatrix77553 күн бұрын
ഉണ്ടയാണ്. ഇവൻ പക്കാ കോണ്ഗ്രസ് കാരൻ ആണ്. ഇവനെ സപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ബി.ജെപിയിൽ തമ്മിൽ തല്ല് ഉണ്ടാക്കിക്കുക, ബി.ജെ പിയെ ഉപദേശിക്കുന്ന പോലെ സംഘികളെ വിശ്വസിപ്പിക്കുക എന്നതാണ് ഇവന്റെ രീതി.. സന്ദീപ് പോയപ്പോള് സംഘി വോട്ട് ഏകീകരിക്കുകയും രാഹുൽ പരാജയപെടുമോ എന്ന വെപ്രാളം ഇവന്റെ എല്ലാ വീഡിയോയിലും കാണാമായിരുന്നു.
@harimukundan29083 күн бұрын
ഇത് കുമ്മനം, ശ്രീധരൻ പിള്ള എന്നിവർക്കെതിരെയും മറുനാടൻ കൃത്യമായി എടുത്തിട്ടുണ്ട് അന്നത്തെ മറുനാടൻ വീഡിയോ എടുത്തു നോക്കിയാൽ മതി
@sebastianpp60873 күн бұрын
@@harimukundan2908സതീശൻ, സുധാകരൻ, പിണറായി എന്നിവർക്കെതിരെ ഇടുന്ന വീഡിയോ ചിലർക്ക് കണ്ണിൽ പിടിക്കില്ല 😂
@nature56863 күн бұрын
@@harimukundan2908 കുമ്മനം, ശ്രീധരൻ പിള്ള ഒക്കെ പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ പരാജയം ആണ്. ആളുകളെ ആകർഷിക്കാനും ഒരു മിച്ചു കൊണ്ട് പോകുവാനും പ്രാപ്തി വേണം. സുരേന്ദ്രൻ തുടക്കം നല്ലത്. പക്ഷെ ഇപ്പോൾ തികച്ചും അഹങ്കാരം
@vinodkonchath49233 күн бұрын
സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നെങ്കിൽ ഇതിലും കൂടുതൽ വോട്ടുകൾ കിട്ടിയേനേ
@hajishharshan103 күн бұрын
മാറ്റിയിരുന്നേൽ SDPI ബിജെപിക്ക് വോട്ട് ചെയ്യുമായിരുന്നോ?
@kainadys3 күн бұрын
Vinod paranjathu vasthavam thanne.......👍
@ShafiEk-j3w3 күн бұрын
സാജൻ പറന്നത് 100% സത്യം ❤❤❤❤❤
@harimukundan29083 күн бұрын
ഇത് കുമ്മനം, ശ്രീധരൻ പിള്ള എന്നിവർക്കെതിരെയും മറുനാടൻ കൃത്യമായി എടുത്തിട്ടുണ്ട് അന്നത്തെ മറുനാടൻ വീഡിയോ എടുത്തു നോക്കിയാൽ മതി
@anandavallivc64773 күн бұрын
ഷാജൻ പറന്നൊ
@prasanthkumar24033 күн бұрын
ഷാജൻ പറയുന്നത് എന്ന് തിരുത്തു
@amal43673 күн бұрын
. മൂന്നു പാർട്ടിയേയും ഒരുപോലെ കാണുക. അതിൽ തിൻമകളെ എതിർക്കുക നന്മയെ അംഗീകരിക്കുക. രാജ്യത്തെ സ്നേഹിക്കുക.അതാണ് യഥാർത്ഥമാദ്ധ്യമപ്രവർത്തനം'മറുനാടന് 100 % Support
@wilsonpj26143 күн бұрын
CPM ഇന്ത്യാ വിരുദ്ധ പാർട്ടിയാണെന്ന് തിരിച്ചറിയുക
@JayakumarJayakumar-de3qw3 күн бұрын
90% ബിജെപിക്കാർക്കും താങ്കളുടെ അഭിപ്രായമാണ്
@s.kumarkumar27563 күн бұрын
അത് താങ്കളുടെ മാത്രം അഭിപ്രായമാണ്.. കോൺഗ്രസ് അജണ്ട മനസ്സിൽ കൊണ്ട് നടക്കുന്ന സാജനെ തിരിച്ചറിയാനുള്ള വിവേകം താങ്കളെപ്പോലുള്ളവർക്ക് ഇല്ലാതെ പോയി എന്നതാണ് വാസ്തവം...സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് ആക്കിയത് കേന്ദ്ര നേതൃത്വമാണ് അത് അംഗീകരിക്കുക എന്നതാണ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകർ ചെയ്യേണ്ടത്
@sreekanthnair40033 күн бұрын
ഇതും തങ്ങളുടെ മാത്രമാഭിപ്രായമാണ്, 90% ബിജെപിക്കാരും ഉള്ളിസുരക്കെതിരാണ്,@@s.kumarkumar2756
@jyotishbabu32603 күн бұрын
@@s.kumarkumar2756 എന്നിട്ട് എന്തിനാ cpim അവസ്ഥയാകാണോ.... ഒന്ന് ചുമ്മായിരി ഭായി
@sunilkrishna34143 күн бұрын
❤❤❤❤❤
@sunilkrishna34143 күн бұрын
❤❤❤❤❤❤❤❤❤
@ShafiEk-j3w3 күн бұрын
സാജൻ കോൺഗ്രസ് കാരനല്ല, സത്യം വിളിച്ചു പറയുന്ന മാധ്യ മാധ്യമപ്രവർത്തകൻ 🌹🌹🌹🌹🌹🌹🌹
@sasikumarnn24773 күн бұрын
ബിജെപി യോട് അല്പം സ്നേഹം ഉണ്ടങ്കിൽ സുരേന്ദ്രൻ തല്ക്കാലം മാറി നിൽക്കണം,, അല്ലങ്കിൽ ബിജെപിയിലേക്ക് ആരും വരില്ല,,
@harimukundan29083 күн бұрын
ഇത് കുമ്മനം, ശ്രീധരൻ പിള്ള എന്നിവർക്കെതിരെയും മറുനാടൻ കൃത്യമായി എടുത്തിട്ടുണ്ട് അന്നത്തെ മറുനാടൻ വീഡിയോ എടുത്തു നോക്കിയാൽ മതി
@ajithsnair1233 күн бұрын
സാക്ഷാൽ അമിത് ഷാ വന്നാലും കറിയ ആൾക്കെതിരെ വീഡിയോ ചെയ്ത് നാട്ടുകാരെ പറ്റിക്കുന്ന പണി തുടരും.
@harimukundan29083 күн бұрын
@@ajithsnair123 സുഹൃത്തേ അജിത് ഡോവലിന്റെ മകന് എതിരെ ഒരു യൂട്യൂബർ കള്ള വാർത്ത ഇട്ടു അതും wirele ലേഖനം കണ്ടു അത് സുരേദ്രൻ എതിർത്ത് അന്ന് മുതൽ തുടങ്ങി വിരോധം.
@gopalanv79433 күн бұрын
എങ്ങനെയെങ്കിലും കടിച്ചു തൂങ്ങിക്കിടക്കാൻ നോക്കുമ്പോൾ ഇങ്ങനൊന്നും പറയാതെ സേട്ടാ.. സുരേന്ദ്രന്റെ കാര്യം പറയുമ്പോൾ കേന്ദ്രനേതാക്കളുടെ കാര്യം പറയുന്നു നാട്ടിലെ ബിജെപിക്കാരുടെ താല്പര്യത്തേക്കുറിച്ച് പറയു.. ഇക്കണക്കിനു വായിൽ വരുന്നത് പറയുന്ന പ്രസിഡന്റ് അടുത്ത അസംബ്ലി ഇലക്‌ഷനു.. ആരെ കുറ്റം പറഞു രക്ഷപെടും, അത് കുഴപ്പമില്ല നമുക്ക് മറുനാടന്റെ തോളിൽ വെക്കാം...
@flowers_comedy-.3 күн бұрын
Ollavare pokondirekum
@Anilan8013 күн бұрын
എന്ത് എപ്പോൾ പറയണം എന്ന് സുരേന്ദ്രന് അറിയില്ല.
@dragon-vk9od3 күн бұрын
സുരേന്ദ്രൻ ഉടൻ മാറണം ഇല്ലെങ്കിൽ പുറത്താക്കണം
@kailasnath85003 күн бұрын
സുരേന്ദ്രന് കട്ട സപ്പോർട്ട്....❤❤....11% കിടന്ന കേരള ബിജെപി യേ 20 % ആക്കി...കപട മാധ്യമങ്ങൾക്ക് ചുട്ട മറുപടി കൊടുക്കുന്ന നട്ടെല്ലുള്ള സംസ്ഥാന പ്രസിഡൻ്റ്.... ധൈര്യമായി നയിച്ചോളൂ....❤❤❤❤
@dinudinu13963 күн бұрын
@@kailasnath8500സുരേന്ദ്രൻ പറഞ്ഞോ... എല്ലാം കംമെന്റിന്റെ അടിയിലും പോയി മറുവടി കൊടുക്കാൻ... ഒരു സപ്പോർട്ടിന് എത്ര കിട്ടും
ഇത് കുമ്മനം, ശ്രീധരൻ പിള്ള എന്നിവർക്കെതിരെയും മറുനാടൻ കൃത്യമായി എടുത്തിട്ടുണ്ട് അന്നത്തെ മറുനാടൻ വീഡിയോ എടുത്തു നോക്കിയാൽ മതി
@sebastianpp60873 күн бұрын
സുഹൃത്തേ ഒരു നിഷ്പക്ഷ മാധ്യമ പ്രവർത്തകൻ എല്ലാവരെയും വിമർശിച്ചു എന്ന് വരാം സതീശനും സുധാകരനും പിണറായി വിജയനും എല്ലാം മറുനാടൻ മലയാളിയുടെ വിമർശനം ഏറ്റവരാണ് സുരേന്ദ്രൻ അത് തികച്ചും വ്യക്തിപരമായി എടുത്തു പക്വത ഇല്ലാത്തതിന്റെ കുഴപ്പമാണ് @harikumar
@harimukundan29083 күн бұрын
@@sebastianpp6087 സുഹൃത്തേ,സകല എലെക്ഷനിലും തോറ്റു തൊപ്പിയിട്ട രാഹുൽ നെ മാറ്റി പുതിയ കോൺഗ്രസ് പ്രെസിഡന്റെ കൊണ്ടുവരാൻ എന്തുകൊണ്ടാണ് മറുനാടൻ തുടർച്ചയായി വീഡിയോ ഇടാത്തത് ?അജിത് ഡോവലിന്റെ മകന് എതിരെ ഒരു യൂട്യൂബർ കള്ള വാർത്ത ഇട്ടു അതും wirele ലേഖനം കണ്ടു അത് സുരേദ്രൻ എതിർത്ത് അന്ന് മുതൽ തുടങ്ങി വിരോധം.
@rajendrank89333 күн бұрын
അല്ലയോ മറുനാടാ മഹാരാഷ്ട്രയിലും U P യിലും ബീഹാറിലും അസാമിലും ഹരിയായിലും അസാമിലും തോറ്റ് അമ്പി . നിൻ്റെ രാഹുൽ ഗണ്ഡി 'ഒന്നു മാറി നിക്കുമോ . നിൻ്റെ ഖാൻഗ്രസിനെ പോലെ അമ്മയും മോനും മോളും ചേർന്ന ഒരു കുടുംബം ഇന്ന് പാർലമെൻ്റിൽ ഉണ്ട് . ഇതുങ്ങളുടെ രാഷ്ടിയ പാരമ്പര്യം എന്താണ് 'പറയടാ ഷാജാ 'പാലക്കാട് മാങ്കൂട്ട മാങ്കൂട്ടം ജയിച്ചു കഴിഞ്ഞപ്പോൾ ആദ്യം അവിടെ ആഹ്ളാദ പ്രവർത്തനം നടത്തിയതിനെ കുറിച്ച് എന്താ നിൻ്റെ അഭിപ്രായം ലോക സഭാ തെരെഞ്ഞടുപ്പിൽ ബി ജെ പി തങ്ങളുടെ കേരളത്തിലെ വോട്ടു ശതമാനം 15 ൽ നിന്നും 20 ശതമാനമായി ഉയർ ന്നു അന്ന് നിൻ്റെ തന്തയായിരുന്നോ B J P അധ്യക്ഷൻ . അപ്പൊ അതൊന്നും അല്ല B J P യിൽ അഭിപ്രായ ഭിന്നതയുണ്ട് എന്ന് വരുത്തിത്തീർക്കേണ്ടത് നീ ഉൾപ്പെടെയുള്ള ഇവിടത്തെ മാ .... മാ ഹിജടകളുടെ ആവശ്യമാണ് 'ട D 1 P ക്കാരൻ ചാനലിൽ വന്നിരുന്നു പരസ്യമായി പറയുന്നു ഞങ്ങളോട് സതീശൻ സഹായം ചോദിച്ചിരുന്നു എന്ന് 'നിൻ്റെയൊക്കെ പറച്ചിൽ കേട്ടാൽ തോന്നും ' പാലക്കാട് ഏതോ പ്രത്യേക രാജ്യം ആണെന്ന് ' സുരേഷ് ഗോപിയും തോൽക്കും എന്നാ നീ അന്ന് പറഞ്ഞത് ' 2019 ൽ B J P ക്ക് 165 സീറ്റാണ് കിട്ടുക എന്നു പറഞ്ഞതും നീ തന്നെ 'രമ്യ ജയിക്കും എന്നു പറഞ്ഞതും നീ തന്നെ അതുകൊണ്ട് നിൻ്റെ കോൺഗ്രസ് പ്രേമും ചില സമയം നീ അറിയാതെ പുറത്തു ചാടും ' @@harimukundan2908
@nazwdr55593 күн бұрын
പാളയത്തിൽ പടയോ 😂😂
@kmsnair51433 күн бұрын
സത്യം പറയുന്ന മറുനാടനോടൊപ്പം. സത്യം മനസിലാക്കാൻ സമയമെടുക്കും. Always with you marunadan. 🙏🏾🙏🏾🙏🏾🙏🏾👍🏾
@super___x6533 күн бұрын
ശ്രീ ഷാജൻ സക്കറിയ പറയുന്നത് തികച്ചും ശരിയാണ് കേരളത്തിലെ ബിജെപിയുടെ അവസ്ഥ ഇങ്ങനെ ആകാൻ. അറിഞ്ഞോ അറിയാതെയോ സുരേന്ദ്രൻ കാരണമായി ആരെങ്കിലും നല്ലത് പറയുമ്പോൾ അത് മനസ്സിലാക്കാൻ മനസ്സു കാട്ടൂർ ഇന്ത്യ കേരളത്തിലുള്ള സകല മാധ്യമപ്രവർത്തകരും. തിരിഞ്ഞുപോലും നോക്കാതെ ബിജെപിയുടെ നന്മകൾ ചൂണ്ടിക്കാണിക്കുന്ന ഒരു നന്മയുള്ള മാധ്യമപ്രവർത്തകനാണ് 🧡 ഷാജിൻ സക്കറിയ * എന്തോ അദ്ദേഹത്തിന് വാക്കുകളോ അദ്ദേഹത്തിന് മനസ്സു കൊണ്ടാണോ എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് അയാൾ ഒരു രാഷ്ട്ര സ്നേഹിയാണ്. ഞാൻ ഒരു "Bjp" പ്രവർത്തകനാണ്. ‚Jai 🇮🇳 hind
@radharajan27703 күн бұрын
നേതാവായിട്ട് കാര്യമില്ല...വിവരം വേണം...പൊതുജനം പലവിധം...അവരെ ഒന്നിച്ച് നിർത്തുക എന്നുള്ളതാണ് കടമ...
@radharajan27703 күн бұрын
അവൻ എന്ന സംബോധന തന്നെ സുരേന്ദ്രന്റെ സംസ്കാരം വെളിപ്പെടുത്തുന്നു....
പലപ്പോഴും സ്ഥാനാർഥി നിർണയം നടത്തുമ്പോൾ അത്ഭുതം തോന്നാറുണ്ട്... പാലക്കാട് വിജയിക്കാമായിരുന്നു കളഞ്ഞുകുളിച്ചു. സുരേന്ദ്രൻ ഉത്തരവാദിത്വം ഏറ്റെടുത്തു മാറണം..
@nandakumarmani97693 күн бұрын
അത് സുരേഷ് ഗോപി ഇഫക്റ്റാണ് പോരാത്തതിന് സംഘത്തിന്റെ വർക്കും❤❤
@PAPPUMON-mn1us3 күн бұрын
സംഘമൊന്നും ഒരു വർക്കും നടത്തിയിട്ടില്ല ചങ്ങായി വെറുതെ തള്ളല്ലേ.
@rejikumar67183 күн бұрын
അതെന്താ അവിടെ സംഘമില്ലേ
@BasilMathewEldho3 күн бұрын
Gopi ini nilam thodilla Kaanam ini😂
@PAPPUMON-mn1us3 күн бұрын
@rejikumar6718 സംഘം ഒരു പ്രവർത്തിയും നടത്തിയിട്ടില്ല....
@Angel-y7l9w3 күн бұрын
@@BasilMathewEldho കാണാം ഇനിയും സുരേഷ് ഗോപിയെ ജയിക്കു അവിടെ
@shahs52703 күн бұрын
100% ശരി
@ajayadjsgsjg83373 күн бұрын
കേന്ദ്രം ഭരണം ഉണ്ടായിട്ടും കേരളത്തിൽ ബിജെപി സ്വാഹാ
അടുത്ത നിയമസഭ ഇലക്ഷന് കിട്ടാവുന്ന advantage ബിജെപി കളഞ്ഞു കുളിച്ചു 👍👍👍👍
@sathiavathidharman81892 күн бұрын
മറ്റുപാർട്ടികളുടെ വീഴ്ചകളും മോദിയുടെ ഗുണങ്ങും ജനങ്ങളിലെത്തിക്കാനുള്ള കഴിവ് സുരയ്ക്കില്ല. എത്രയോ അവസരങ്ങൾ പാഴാക്കി. സ്വർണ്ണക്കടത്ത്, മാസപ്പടി, ധൂർത്ത് അഴിമതി.......
@kshirodacl54743 күн бұрын
ചിന്താശേഷി നഷ്ടപ്പെട്ട സുരേന്ദ്രൻ
@kailasnath85003 күн бұрын
സുരേന്ദ്രന് കട്ട സപ്പോർട്ട്....❤❤....11% കിടന്ന കേരള ബിജെപി യേ 20 % ആക്കി...കപട മാധ്യമങ്ങൾക്ക് ചുട്ട മറുപടി കൊടുക്കുന്ന നട്ടെല്ലുള്ള സംസ്ഥാന പ്രസിഡൻ്റ്.... ധൈര്യമായി നയിച്ചോളൂ....❤❤❤❤
@sastadas76703 күн бұрын
മറുനാടൻ മാത്രം ആണ് ശരി. ശരി ശരി ശരി ശരി ശരി ശരി ശരി ശരി ശരി ശരി ശരി ശരി ............. ശരി......ശരി. ഇനിയും മറുനാടന്റെ വിലപ്പെട്ട സമയം ഇവന്മാർക്ക് വേണ്ടി പാഴാക്കരുത്.
@meenasuresh77513 күн бұрын
കേരളത്തിൽ B . J . P ക്ക് നേട്ടം ഉണ്ടാകണം എങ്കിൽ സുരേന്ദ്രൻ മാറണം. അദ്ദേഹം പാർട്ടിയെ സ്നേഹിക്കുന്നു എങ്കിൽ എത്രയും പെട്ടന്ന് മാറണം. 🙏🙏🙏🙏🙏🙏
@sheejajayaprakash52813 күн бұрын
True 💯
@gopalanv79433 күн бұрын
ആരോട് പറയാൻ, സ്വയം മനസിലാക്കി കൂടുതൽ നാറാതെ മാർമെന്ന് തോന്നുന്നെങ്കിൽ തെറ്റി...
@mannilmanilal79723 күн бұрын
ആദ്യ കാലങ്ങളിൽ വാർത്താ ചാനലുകൾ ആയിരുന്നു മുടങ്ങാതെ കാണുന്നത് ഇപ്പോൾ അതിന് താല്പര്യം ഇല്ലാതാക്കി അവർ തന്നെ. ഒരു കാര്യം വ്യക്തമായി അറിയാൻ മറുനാടൻ ന്യൂസ് കാണണം താങ്കൾ പറയുന്നത് ഞങ്ങൾ മനസ്സിലാക്കുന്നു - നല്ല വാക്കുകൾ. ഈ നിലപാട് ജനങ്ങൾ ഇഷ്ടപ്പെടുന്നത് Thank You
@sindhunair47203 күн бұрын
That is 100% Sure Sir. In BJP the Emergency Change in the Leadership is needed.
@harimukundan29083 күн бұрын
ഇത് കുമ്മനം, ശ്രീധരൻ പിള്ള എന്നിവർക്കെതിരെയും മറുനാടൻ കൃത്യമായി എടുത്തിട്ടുണ്ട് അന്നത്തെ മറുനാടൻ വീഡിയോ എടുത്തു നോക്കിയാൽ മതി
@AKHILSANKAR-d1q3 күн бұрын
Tnx സാജൻ സർ.... 🙏🏻
@joshyrajappan63073 күн бұрын
ആരെന്തു പറഞ്ഞാലും സത്യമറിയണമെങ്കിൽ മറുനാടൻ തന്നെ വേണം ....... ഷാജൻ സ്കറിയ ഇഷ്ടം ....... ❤❤❤❤❤
@subashp50713 күн бұрын
കൊങ്ങി ഷാജൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് നേടിയിട്ട് വേണം ബി ജെ പി ക്ക് പ്രവർത്തിക്കാൻ
@nature56863 күн бұрын
@@subashp5071വിമർശിക്കുന്നവർ തെറി വിളിക്കുന്ന കമ്മി സംസ്കാരം മോദി ജി യുടെ ബിജെപി യിൽ വിലപോവില്ല. ഞങ്ങൾ മോദി യെ കണ്ടിട്ടാണ് ബിജെപി ആയത്. ഉള്ളി സുര ഫാൻസ് get lost
@nature56863 күн бұрын
@@subashp5071surendran fans Get lost. We vote For Modiji's Bjp. Not For Sura 's Bjp
@padmanabhannambiar8343 күн бұрын
മറുനാടൻ പെയ്ഡ് journslist
@tuesdaytalkswithhari62903 күн бұрын
സത്യം ജയിക്കുക തന്നെ ചെയ്യും. ജനങ്ങൾ ആഗ്രഹിക്കുന്നത് അതു മാത്രമാണ്.
@ramakrishnankannan59693 күн бұрын
A. Bold Independent Person is a threat to everyone. Jai TRUTH ❤
@dileepkumar-sk8so3 күн бұрын
പറയേണ്ടത് പറയേണ്ടതുപോലെ പറഞ്ഞു അഭിനന്ദനങ്ങൾ
@vnk62703 күн бұрын
സുരേന്ദ്രൻ..എങ്ങനെ ഒരു നേതാവായി പക്വമായി സംസാരിക്കാൻ പോലും അറിയില്ല ,മരണ മുഖത്ത് നിൽക്കുമ്പോഴും പാർട്ടി നയം പറയുമ്പോഴും എപ്പോഴും കാണും ഒരു വളിച്ച ചിരി…അണികൾക്ക് ആത്മവിശ്വാസം പകരുന്ന ഒരാൾ ആ സ്ഥാനത്തേക്കു എത്തണം..ശങ്കു വിനെ പോലെ കാര്യങ്ങൾ വ്യക്തമായി ആത്മവിശ്വാസത്തോടെ പറയുന്ന ഒരാൾ ആകണം വരേണ്ടത്…
@johnyv.k37463 күн бұрын
അയ്യപ്പ ശാപം.
@gopalanv79433 күн бұрын
മറുനാടനെ ചീത്തവിളിച്ചാൽ എല്ലാം ശെരിയാകുമെന്ന് വിശ്വസിക്കുന്ന... ലേ ഞാൻ
@goodvoice44103 күн бұрын
സത്യം പറയുമ്പോൾ അനിഷ്ടം തോന്നുക സ്വാഭാവികം. എത്ര വിമർശിച്ചാലും നന്നാവാത്ത ചിലരുണ്ട്. അതിലൊരാളാണ് ഈ സുരേന്ദ്രൻ. ബോധവുമില്ല വിവേകവുമില്ല.
ഇവിടെ രാഷ്ട്ര അത്മ🇮🇳തകരുന്ന തകർക്കുന്നവരെ കാണിച്ച് തരുന്ന ശക്തിയായി മറുനാടനും ഷാജൻ സാറിനും ജെയ് രാഷ്ട്രപതാക ജെയ് ഭരണഘടന അമ്മ മക്കൾ രാഷ്ട്രം നാം അഭിനന്ദനം അഭിവന്ദനം🇮🇳🙏
@johnyv.k37463 күн бұрын
പുറമേ കാണിക്കുന്നില്ലെങ്കിലും ഷാജനു മനസിൽ വലിയ വിഷമമുണ്ടു കേട്ടോ!!!
@tdpa.60763 күн бұрын
ശെരിയാണ്
@jessmonps23553 күн бұрын
എൻറെ സുരേന്ദ്രൻ ചേട്ടാ ദൈവത്തെ ഓർത്ത് ഒന്ന് ഇറങ്ങി പോവുക കേരളത്തിൽ ബിജെപി വന്നാലേ കേരളം രക്ഷപ്പെടുകയുള്ളൂ ശോഭാ ചേച്ചിയെ പോലുള്ളവർ വന്നാലേ ബിജെപി രക്ഷപ്പെടുകയുള്ളൂ
@abeninan4017Күн бұрын
BJP governance in state and local levels are very poor. Also they don't share money or any benefits with lower level party workers and activists.
@AjayanIv-pm4fs3 күн бұрын
ഷാജൻ സാറിനെ അവൻ അവൻ എന്ന് വിളിച്ചപ്പോൾ വിളിച്ചപ്പോൾ തന്നെ മനസ്സിലായില്ലേ പിണറായിക്ക് വേണ്ടിയാണ് സുരേന്ദ്രൻ ബിജെപിയുടെ അധ്യക്ഷനായി കേരളത്തിൽ തുടരുന്നത് എന്ന്
@ShibilKc-q9e3 күн бұрын
സുരേന്ദ്രൻ എനിയും തുടർന്നാൽ 2026 നിയമസഭയിൽ ഒരാൾ പോലും ജയിക്കത്തില്ല
@johnyv.k37463 күн бұрын
കേട്ടാൽ തോന്നും ഇപ്പോൾ ഭരണകക്ഷിയാണെന്ന്!!!😅
@sathiavathidharman81892 күн бұрын
കഴിവുള്ളവരൊക്കെ എവിടെ പോയി. സെൻകുമാര്യ ജേക്കബ് തോമസ് ശ്രീധരൻ സാർ........
@johnyv.k37462 күн бұрын
@sathiavathidharman8189 കഴിവു തെളിയിച്ചത് ഇതിൽ ഒരാൾ മാത്രം. അയാൾക്കാണ് പാലക്കാട് ഏററവുമധികം വോട്ട് കിട്ടിയതും. അതു കണ്ട് പനിച്ചവർക്കാണ് തെററിയത്.
@niteshr87903 күн бұрын
പാലക്കാട് മുതൽ തിരുവനന്തപുരം വരെ ബിജെപി ജയത്തിനരികെ ആണ്...❤😊ജയിച്ചാലും ,തോറ്റാലും വോട്ട് ബിജെപിക്ക് നൽകാൻ പഠിക്കണം..വോട്ട് രഹസ്യമാണ് ..ഒരു കമ്മി നേതൃത്വത്തെയും പേടിക്കേണ്ട ആവശ്യമില്ല..
@nature56863 күн бұрын
നന്നായി പ്രവർത്തിക്കാൻ മണ്ഡലം നേരത്തെ നിശ്ചയിച്ച അവിടത്തെ സ്ഥാനാർഥികളെ തീരുമാനിച്ചു അവിടെ പ്രവർത്തിക്കണം. ഇലക്ഷന് പ്രഖ്യപികുമ്പോൾ ചുമ്മ അവിടെ പോയി നിന്നാൽ ജനം വോട്ട് ചെയ്യില്ല
@anoopanu5533 күн бұрын
ജനങ്ങൾക്ക് വട്ട് ഇല്ലാലോ നിങ്ങളെ പോലെ 😂😂
@nature56863 күн бұрын
@@anoopanu553 vattu alle ippol cm
@vijayakumarm37923 күн бұрын
മോന്തായം വളഞ്ഞാൽ എന്ത് കാര്യം
@gopalanv79433 күн бұрын
സുരേന്ദ്രൻ കൊണ്ടുവരുന്ന സ്ഥാനർഥികൾ മര വാഴ ആണെങ്കിലോ...
@ratheesh34903 күн бұрын
അണികൾക്ക് നേതാവിനെ വിമര്ശിക്കാനുള്ള സ്വാതന്ത്യം ഉണ്ട് പക്ഷേ മറ്റു ചില പാർട്ടിയിൽ ആണെങ്കിൽ ഇന്നോവ വന്നേനെ
രാഹുൽ SDPi ഓഫീസിൽ പോയി ഗ്രൂപ്പ് ഫോട്ടോയെടുത്ത് മതേതര വോട്ടാണ് എനിക്ക് കിട്ടിയത് എന്ന് പറഞ്ഞതിനെ പറ്റി ഒരു വീ ഡി യോ ചെയ്യാമോ
@vijeshvkumar19373 күн бұрын
ആ മതേതര വോട്ടിൽ 11000 ബിജെപി അനുഭാവികളുടെ വോട്ടും ഉണ്ടായിരുന്നു.
@mbvinayakan66802 күн бұрын
BJP-രാജ്യത്ത് വേണമെന്ന തിരിച്ചറിവ് ജനം മനസിലാക്കി പാർട്ടി വളരുമ്പോൾ അതിനൊത്തുയരുന്ന നേതാക്കളേയാണവശ്യം👍
@salihtkp3 күн бұрын
സാജനും സന്ദീപ് വാര്യരുടെ വഴിയെ..... സ്വാഗതം
@ktleena75643 күн бұрын
സാജൻ പണ്ടേ കോൺഗ്രസ് അഭിനവ ബിജെപി. ബിജെപി അനുഭാവികളെ വഴി തെറ്റിക്കുന്ന ആൾ
@modi_army3 күн бұрын
മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിൻ്റെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കു🪷
@m.subairperumba31743 күн бұрын
ഒരു യോ ഗിയുമല്ല ജനങ്ങൾക്ക് കുറെ ഓഫറുകൾ ആമദ്മി പാർട്ടിയുടെ തന്ത്രം അതെ പോലെ നടപ്പാക്കി മുൻപ് നിങ്ങൾ ഇതിനെ വിമർശിച്ചതാണ് മറന്നു പോയോ മിത്രമേ 😃
@nature56863 күн бұрын
@@m.subairperumba3174 up yile vikasana pravarthanangal nerittu kandu. Avide sadharanakaar vare yogiyude vila manassillakki. Rajyam ഉടനീളം construction work നടക്കുന്നു
@witnesslee73653 күн бұрын
@@m.subairperumba3174മാറിയിരുന്ന് മോങ്ങിക്കോ😊
@m.subairperumba31743 күн бұрын
@@nature5686 ബെസ്റ്റ് 😃 കൺസഷൻ വർക്ക് ഉണ്ടായിട്ടു സാധാരണ കാരന് എന്ത് കാര്യം അവിടെ കൃഷി വൻ തകർച്ച നേരിടുന്നു പട്ടിണി സുചിക ഉയരുന്നു
@nature56863 күн бұрын
@m.subairperumba3174 ആണോ കുഞ്ഞേ??കേരളത്തിൽ എവിടെ കൃഷി??
@balakrishnantk24453 күн бұрын
Mr. Shajan, Donot worry. To stand with truth is always cumbersome. You are doing a wonderful and impartial journalism. Keep it up
@bkdbkd4073 күн бұрын
കെ സുരേന്ദ്രന്‍ ❤
@preethapillai39303 күн бұрын
സുരേ ന്ദ്രൻ്റെ ഇന്ന ലത്തെ വാർ ത്താ സ മ്മേ ളനം ന ന്നാ യി രുന്നു അത് പറ യാ തെ പറ്റില്ല
@dinudinu13963 күн бұрын
മ്മ്മ് 🤣
@gopalanv79433 күн бұрын
മ് മ്മ്..
@dileepkumardisha30903 күн бұрын
യാഥാർഥ്യം ആര് പറഞ്ഞാലും സമൂഹത്തിലെ ഉടായിപ്പുകൾ അവർക്കെതിരെ തിരിയും.
@vipinkumark33133 күн бұрын
സുരേന്ദ്രനെ മാറ്റണം
@sureshchandra88613 күн бұрын
നാലാം ക്ലാസ്സ് കുട്ടിയുടെ വിവരകേടാണ് സുരേന്ദ്രന് ഉള്ളത്.... ഞങ്ങൾക് മടുത്തു....
@satheeshr79853 күн бұрын
Athe ശരിയാണ്
@shyjum88313 күн бұрын
സുരേന്ദ്രൻ ജാവേദക്കാർ ഈ രണ്ടും മാറി പോകണം എന്നാൽ മാത്രം കേരളത്തിൽ ബിജെപി നല്ല നിലയിൽ etthum
@raveendranc.s35293 күн бұрын
മറുനാടനു൦, ഷാജ൯സാറിനു൦ എല്ലാപി൯തുണയു൦ അഭിനന്ദനം സുരേന്ദ്രനെ ബീജപിയിൽ നിന്നും പുറത്താക്കുക
@citizenkane92223 күн бұрын
രാജ്യം ഭരിക്കുന്ന പാർട്ടിയുടെ കേരളത്തിലെ ജയ പരാജയങ്ങൾ തീരുമാനിക്കുന്നത് 'മറുനാടൻ' ആണെങ്കിൽ മറുനാടന് അത്രമാത്രം ജനസ്വാധീനം ഉണ്ടെന്ന് അർഥം 👍🏼❤️👍🏼
@manikattikulam97153 күн бұрын
മോഡിജിയെ കണ്ട് പഠിക്ക് സുരേന്ദ്ര
@aravidankv80583 күн бұрын
VERY GOOD NEWS THANK-YOU NAMASTE 🙏 ❤
@mrbinuram98893 күн бұрын
കേരളത്തിൽ എന്നും സത്യം വിളിച്ചു പറയുന്നതും മറുനാടൻ മാത്രം ❤❤❤❤❤❤
@ShafiEk-j3w3 күн бұрын
അത് 100%ശരി സുരേദ്രനെ നിറുത്തിയത്പിണറായി 😂😂😂😂😂😂😂😂😂
@ANNIL3693 күн бұрын
കേരളത്തിലെ ഇതര രാഷ്ട്രീയ പ്രവർത്തകർക്കില്ലാത്ത തരത്തിൽ സ്വൊന്തം പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരാണ് കേരളത്തിലെ BJP പ്രവർത്തകർ. ഇക്കാര്യം കേന്ദ്ര നേതൃത്വവും മനസ്സിലാക്കണം... പരാജയത്തിൽ മനസ്സു വേദനിക്കാത്ത ഒരു പ്രവർത്തകനെയും മിങ്ങൾക്ക് കാണാൻ കഴിയില്ല...
പ്രസ്ഥാനത്തിന് വേണ്ടി സ്ഥാനം ഒഴിയുക എന്ന ത്യാഗം ചെയ്യുക നല്ല ആൾകാർ പിന്തുണ യുമായി തീർച്ചയായുംവരും
@narayananmuralidharan69773 күн бұрын
💯 സത്യമാണ് നിങ്ങൽ പറഞ്ഞത്
@Smc-o6d3 күн бұрын
വളരെശരി യാണ് 👍👍👍
@sinusinusinusinu59323 күн бұрын
ഇയാൾ ബിജെപിയെ തകർക്കും പുറത്താക്കുക ഞാൻ ഒരു അനുഭാവിയാണ്
@amsankaranarayanan68633 күн бұрын
ഏതായാലും ഷാജൻ സ്കരിയയുടെ വാക്കുകൾ രാഷ്ട്രീയക്കാർ ശ്രദ്ധിക്കുന്നുണ്ട്
@gopalakrishnapillai59113 күн бұрын
സുരേന്ദ്രന്റെ ഇന്നലത്തെ പ്രസ്താവന യിൽ പറഞ്ഞത്, കേന്ദ്രത്തിനു അയച്ച സ്ഥാനാർ ത് ഥി ലിസ്റ്റിൽ മൂന്നു പേരുകൾ ഉണ്ടായിരുന്നു എന്നും അതിൽ 2 പേർക്ക് താല്പര്യമില്ല എന്നും അറിയുച്ചിരുന്നു. മുന്നാമനായ കൃഷ്ണകുമാറിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു എന്നും 'അധ്യത്തെ ' നിർബന്ധിച്ചു ഏൽപ്പിക്കുക ആയിരുന്നു പോലും. ഇതാണ് ഉത്തരവാദിത്തം. 😌😌😌..
അതിന് ബിജെപിയ്ക്ക് വോട്ടുകുറയണ്ട കാര്യമല്ലല്ലോ. സ്ടപി, മുസ്ലിം ലീഗ് ഒന്നും ബിജെപിയ്ക്ക് വോട്ടുചെയ്യുന്നവർ അല്ലല്ലോ. അവർ ഇന്ത്യൻ പൗരന്മാരും വോട്ടവകാശം ഉള്ളവരും ആണ്. LDF ന് അവരുടെ വോട്ട് വേണ്ടതാനും. പിന്നെ അവർ വോട്ട് ചെയ്യണ്ടേ?
@ravinair59992 күн бұрын
സുരേന്ദ്രൻ സ്വയം വിലയിരുത്തുകയാണ് വേണ്ടത്. തത്കാലം മാറിനിന്നു പ്രവർത്തിക്കുകയാണ് വേണ്ടത്. പാർട്ടിയാണ് വലുത്, വ്യക്തികൾ അല്ല...
@KvkunhimonKunhimonkv3 күн бұрын
മറുനാടന്‍ സക്കറിയ, രമ്യ, ചേലക്കര യില്‍ വിജയിച്ചു
@manikandanjeeja68802 күн бұрын
ശരിയാണ് 100
@ajithanair65123 күн бұрын
അവനല്ല surendra ഞങൾ.എല്ലാവരും തൻ്റെ രാജി ആവശ്യപ്പെടുന്നു. എന്താ സംശയമുണ്ടോ
@Ushadevi-rf2sv3 күн бұрын
വാസ്തവം തന്നെ
@thariyanmoopan3 күн бұрын
എന്ത് കൊണ്ട്?
@PraveenKumar-ou5ms3 күн бұрын
ജയിക്കുന്നതിനേക്കാൾ ഫണ്ട് കിട്ടുക തോൽക്കുമ്പോൾ ആണ്. ഇത് തന്നെ ആണ് സംഘപരിവാറിന്റ കീഴിൽ പ്രവൃത്തിക്കുന്ന മാധ്യമങ്ങൾ ഉൾപ്പെടെ ഉള്ള പ്രസ്ഥാനങ്ങളുടെ സ്ഥിതി.
@MohanDas-d8z3 күн бұрын
തോൽക്കുന്ന സ്ഥാനാർത്തിയെ നിർത്തി ബി ജെ പി യെ തോൽപ്പിക്കാൻ കെ സുരേന്ദ്രൻ അച്ചാരം വാങ്ങി യോ എന്ന് അന്വേഷിക്കണം
@kandaswamynainar34552 күн бұрын
Exactly Sajanji is accurate and perfect in political analysis.
@jayarajb83833 күн бұрын
Rightly said
@BijuNair-ru2fy3 күн бұрын
Dear അങ്ങ് പറഞ്ഞത് അംഗീകരിക്കുന്നു ഞാൻ ബിജെപി ബൂത്ത് പ്രസിഡന്റ് ആണ് മറ്റൊന്നും പറയാനില്ല കേരള sibm
@sreekumarr24443 күн бұрын
സുരേന്ദ്രൻ എന്ന് മാറുന്നു.. അന്ന് ബിജെപി കേരളത്തിൽ ഗുണം കിട്ടും.
@yk9pj3 күн бұрын
ഞാനാണ് ലോകം ഞാനാണ് രാജ്യം ഞാനാണ് b j p njaanuu surendran
@JourneyOfMiraclesByTG3 күн бұрын
ചില സ്ഥലങ്ങളിൽ പഞ്ചായത്ത് / മണ്ഡലം കമ്മിറ്റി പോലും ഇല്ല എന്ന പറയാനാ നശിപ്പിച്ചു കളഞ്ഞു കൊണ്ടിരിക്കുന്നു. കോട്ടയം ജില്ല പ്രസിഡന്റ് ഒന്നും പറയാനില്ല...
@mohananon79253 күн бұрын
കേന്ദ്ര നേതൃത്വം എന്തെടുക്കുകയാണു?ഇവിടെ എന്തു നടക്കുന്നു എന്നു അവർ അറിയുന്നുണ്ടോ?
@Unicon-jt8kk3 күн бұрын
ജോർജ് കുര്യനോ വത്സൻ തില്ലങ്കേരിയോ വരണം.. വാചസ്പതി വളരെ ചെറുപ്പമാണ് .. എം ടി രമേഷ് പേർസനാലിറ്റി പോര
@sreenivasanat46483 күн бұрын
അമിത്ഷായെ നോക്കിയാലോ?
@Unicon-jt8kk3 күн бұрын
@@sreenivasanat4648 ഇങ്ങള് തമാശിച്ചതാണോ ... വണ്ടി വിട്ടോ വേഗം ...
@thomastanthony26303 күн бұрын
ഷാജൻ പറയുന്നത് മുഴുവൻ ശരിയല്ലങ്കിലും, ചില കാര്യങ്ങൾ മറയില്ലാതെ വിളിച്ചു പറയുവാനുള്ള ധൈര്യം കാണിക്കുന്നു. പക്ഷേ, ചിലപ്പോൾ കാള പെറ്റെന്ന് കേട്ടാൽ കയറെടെ ക്കാറുണ്ട്.
@SanthoshKumar-t8i3l3 күн бұрын
സുരേന്ദ്രനേകാൾ BJP പ്രവർത്തകരുടെ പിൻതുണ ഷാജൻ സാറിനുണ്ട് അത് സുരേന്ദ്രന് അറിയാഞ്ഞിട്ടല്ല ❤❤❤❤❤
@commonmansperspective47043 күн бұрын
ഇതൊരു പുതിയ അറിവാണ്.
@gopalanv79433 күн бұрын
മറുനാടന്റെ വിഡിയോ ക്ക് കമന്റിടുന്നവർ തൊണ്ണൂറ് ശതമാനം ബിജെപി ക്കാരാണെന്നറിയാത്ത മൊണ്ണകൾ ഉണ്ടെന്ന് തെളിയിച്ചു തരുന്നു.. സ്തുതിപാടകർ..
@Kunhimhmd3 күн бұрын
" എല്ലാം കൊണ്ടും കേരളത്തേ ഞെരുക്കന്ന കേന്ദ്ര നേത ത്യവും ഭരണവുമാണ് എല്ലാറ്റിനും കാരണക്കാർ. കേരള പൊതുവികാരം വർഗീയ നയങ്ങൾക്കെതിരായതും കാരണം തന്നേ "
@josephthomas1043 күн бұрын
സുര ഒരു നാഷണൽ പാഴാണ്
@jayanalungal67213 күн бұрын
ഉള്ളി സുരേ......നീ വാ തുറക്കേണ്ടത് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്ര മാക്കുക...... 🙏🏼
@shanbeerjohn46503 күн бұрын
സുരേന്ദ്രനെ ബിജെപി എടുത്ത് കടലിൽ കളയേണ്ട സമയം എന്നെ കഴിഞ്ഞു 😂