പ്രിയപ്പെട്ട ജയേട്ടാ... സത്യത്തിൽ അങ്ങയുടെ പാട്ടുകൾ കേൾക്ക മ്പോൾ വല്ലാത്ത ഒരു ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു.അത്. അങ്ങു ഇനി ഇല്ലല്ലോ എന്ന വിചാരമാണ്. സത്യത്തിൽ താങ്കൾ മരിക്കുന്നില്ല. ഞങ്ങളിലൂടെ അങ്ങു ജീവിക്കും.: കണ്ണീർ പ്രണാമം.
@lathikadevisurendran375313 күн бұрын
അതെ,നിറഞ്ഞ കണ്ണുകളും വിങ്ങുന്ന മനസുമായി ഈ പാട്ടുകൾ കേൾക്കുന്നു❤❤
@tano623 күн бұрын
Satyam 👌👌❤️❤️
@gopalakrishnangopalakrishn62697 күн бұрын
ശബ്ദത്തിന് നിത്യ യൗവ്വനം നൽകിയ,, ജയേട്ടാ അങ്ങയ്ക്ക് പ്രണാമം🌹🙏
@nalinakumark.p5270Күн бұрын
എനിക്കേറ്റവും ഇഷ്ടം വാസന്തി രാഗത്തിലെ ഏകാകിയാം നിൻ്റെ സ്വപ്നങ്ങൾക്കൊക്കെയും എന്ന ഗാനമാണ്. അതും കൂടി ഇതിൽ വേണമായി രൂന്നു❤
@aliyarmm869714 күн бұрын
മലയാളിയുടെ മനസ്സിൽ മാസ്മരിക ശബ്ദം കൊണ്ടും ഭാവം കൊണ്ടും ഭാവം കൊണ്ടും മായാജാലം തീർത്ത ജയേട്ടന് അശ്രുപൂജ.......🙏🏽🙏🏽🙏🏽🙏🏽 പ്രണാമം
@nirmalanirmala63808 күн бұрын
❤❤❤❤ ഇതെല്ലാം മലയാളികളുടെ ഹൃദയത്തിൽ എന്നും ഉണ്ടാവും. പഴയ കാല ഓർമയിലേക്ക് കൊണ്ടുപോകുന്ന പാട്ടുകൾ👌👌👌🙏🙏🙏❤️❤️❤️
@1sethumenon15 күн бұрын
നിത്യയൗവ്വനം ജീവൻ പകർന്ന ജയേട്ടന്റെ ശബ്ദമാധുരി 💐
@nalinakumark.p5270Күн бұрын
പിന്നെയുമിണക്കുയിൽ പിണങ്ങിയല്ലോ....❤
@satheeshkumar230814 күн бұрын
ഓരോ പാട്ട് കേൾക്കുമ്പോഴും ജയചന്ദ്രൻ ചേട്ടനോടുള്ള ഇഷ്ടം കൂടുകയാണ്. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഗാനമാണ് "മധുചന്ദ്രികയുടെ ഛായത്തളികയിൽ ....." എന്റെ ബാല്യകാലം ഓർമ്മിപ്പിക്കുന്ന അതിമനോഹര ഗാനം കണ്ണീരോടെ ...... ആദരാഞ്ജലിൾ❤❤❤❤❤❤
@dr.kmurali701915 күн бұрын
അനശ്വരമായ ശബ്ദം!
@unnikrishnanunnithan806514 күн бұрын
രണ്ട് വ്യത്യസ്ത ഫീലുള്ള ശബ്ദം ഒന്നിക്കുമ്പോഴുള്ള ഹാർമണി വിവരണാതീതം.!
@sumeshsumesh248515 күн бұрын
അന്തരാജലി 😭😭😭😭🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@MeeraTk-k6h9 күн бұрын
മരണം എല്ലാവക്കും വരും എന്നാലും ജയേട്ടൻ്റെ മരണം ഒരു തീരാ നഷ്ടം തന്നെയാണ് 😢
@haridasbabu80175 күн бұрын
എൻ്റെ ഏറ്റവും ഏറ്റവും ഇഷ്ടം........:❤
@VijayakumarVijay-u1c9 күн бұрын
കണ്ണീർ പ്രണാമം പ്രിയ ജയേട്ടാ..,..❤❤❤❤🌹🌹🌹🌹🌹🌹🌹🌹
@venkiteshkrishnan356610 күн бұрын
Well curated , good ones , സുപ്രഭാതം വിട്ടുപോയി
@thomasmathew585115 күн бұрын
Magnificent selection. I was thinking of MBS.That also fulfilled.