surah yaseen | سورہ یس | യാസീൻ (അറബിമലയാളം)

  Рет қаралды 128,349

Malayalam Islamic Media

Malayalam Islamic Media

Күн бұрын

Пікірлер: 57
@AbdulNazar-gc9wj
@AbdulNazar-gc9wj Ай бұрын
മാഷാ അള്ളാ അറബി വായിക്കാൻ അറിയാത്തവർക്ക് ഖുർആൻ ഓതാൻ അറിയാത്തവർക്ക് പരിപൂർണ്ണമായും ഖുർആൻ ഓതാൻ പറ്റുന്ന ഒരു വീഡിയോ ചെയ്യട്ടെ
@AbdulNazar-gc9wj
@AbdulNazar-gc9wj Ай бұрын
L അല്ലാഹു ഹയർ ചെയ്യട്ടെ
@malayalam_islamicmedia
@malayalam_islamicmedia Ай бұрын
ആമീൻ
@abdulshafi1217
@abdulshafi1217 Ай бұрын
Arabi ariyillel Arabi padikkanam
@shafashafa6986
@shafashafa6986 Ай бұрын
🤲🤲
@AliyarKutty-il2xc
@AliyarKutty-il2xc 22 күн бұрын
Super ❤❤❤❤❤❤❤🎉🎉😢
@shefeek62
@shefeek62 5 ай бұрын
അറബി വായിക്കാൻ അറിയാത്തവർക്ക് ഇതൊരു വലിയ ഉപകാരം ആയിരിക്കും. Masha allah🤲🏻
@AliyarKutty-il2xc
@AliyarKutty-il2xc 4 ай бұрын
Super ❤❤❤❤❤❤❤😢😢😢😢😢😢
@ramlamusthafa5851
@ramlamusthafa5851 3 ай бұрын
സത്യം 👍♥️
@sheebas5483
@sheebas5483 Ай бұрын
ആമീൻ 🤲❤
@sheebas5483
@sheebas5483 Ай бұрын
മഷാഅളള ❤സുബ്ഹനഅളള.❤അൽഹദുലിലഹി.റബ്ബി ആലമിൻ ❤ആമീൻ 🤲
@sheebas5483
@sheebas5483 Ай бұрын
❤മഷാഅളള ആദിമനേഹരം ❤
@shamsudeenkutty8632
@shamsudeenkutty8632 2 ай бұрын
അൽഹദുലില്ല ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു നന്മ നല്കി അനുഗ്രഹിക്കുമാറാകട്ടേ...
@malayalam_islamicmedia
@malayalam_islamicmedia 2 ай бұрын
ആമീൻ
@haniyafousi2040
@haniyafousi2040 2 ай бұрын
ഞങ്ങൾക്ക്ഇതൊരു ഉപകാര മാണ് കാരണം ഞാൻ ഇസ്ലാമാതം സ്വീകരിച്ചതാണ്
@lulumol6951
@lulumol6951 Ай бұрын
❤ മാഷാ അല്ലാഹ്❤ അൽഹംദുലില്ലാഹ്❤
@abdulnasarpalattunasser9630
@abdulnasarpalattunasser9630 Ай бұрын
മാഷാ അള്ളാഹ് 👍👍
@RamsyRamsy-v1n
@RamsyRamsy-v1n Ай бұрын
അൽഹംദുലില്ലാഹ് 🤲🤲
@mammokerKoraliyadan
@mammokerKoraliyadan 2 күн бұрын
ഇന്ത്യൻ പിന്നിൽ പ്രവർത്തിച്ച ആളുകൾക്ക് അല്ലാഹു സ്വർഗ്ഗം
@arshakv
@arshakv 2 ай бұрын
mashallah ❤
@baijuchakrapani1694
@baijuchakrapani1694 Ай бұрын
മാഷാ അല്ലാഹ്
@nezishansudeen2670
@nezishansudeen2670 Ай бұрын
മാഷാ അല്ലാഹു
@naseemak9251
@naseemak9251 Ай бұрын
Alahmudhilla 🤲 aameen
@haneefanalakath6121
@haneefanalakath6121 Ай бұрын
Mashaallah good job 👌Thank you
@ThasniLatheef-i8c
@ThasniLatheef-i8c 3 ай бұрын
Mashaallah🤲🏻🤲🏻
@sabeenaahammed1822
@sabeenaahammed1822 Ай бұрын
മാഷാ അള്ളാ എന്നെപ്പോലെ വീൽചെയറിൽ ഇരിക്കുന്ന ആളുകൾക്ക് പുറത്തുപോയി പഠിക്കാൻ സാധിക്കാത്തവർക്ക് ഇത് ഒരു വലിയ അനുഗ്രഹം ആണ്. പിന്നെ ഒരു അപേക്ഷ ഉണ്ട് ഇതുപോലെ ബാക്കി എല്ലാ സൂറത്തുകള് ഇതുപോലെ വീഡിയോ മലയാളത്തിൽ ആക്കി ഇടുമോ അപ്പോൾ ബുദ്ധിമുട്ട് ഇല്ലാതെ ഒരു അത്തം തീർക്കാൻ കഴിയും എനിക്ക് വേറെ ആരും ഹെൽപ്പ് ചെയ്യാൻ ഇല്ലാത്തതുകൊണ്ടാണ് പ്ലീസ്😢❤
@ShareefPk-jb3gi
@ShareefPk-jb3gi 2 ай бұрын
മബ്‌റൂക്
@MoideenKoya-y4i
@MoideenKoya-y4i 26 күн бұрын
ഓക്കേ
@K.G.F.4512
@K.G.F.4512 2 ай бұрын
🤲
@ayshaa4262
@ayshaa4262 2 ай бұрын
Mashallha
@nishadchnthara4245
@nishadchnthara4245 Ай бұрын
👍🏻👍🏻
@SuharaSuhara-s7d
@SuharaSuhara-s7d 14 күн бұрын
എനിക്ക് ഖുർഹാൻ ഓത്താൻ കയില മാഷ അള്ള😭😭😭
@AbdulNazar-gc9wj
@AbdulNazar-gc9wj Ай бұрын
🎉🎉🎉🎉
@RiyasRiyas-wz2yl
@RiyasRiyas-wz2yl 12 күн бұрын
Masplll
@shahinfirdous1776
@shahinfirdous1776 19 күн бұрын
അല്ഹദുരില്ല
@muhammadshajikm1418
@muhammadshajikm1418 4 ай бұрын
👍🏻❤️🌹
@mammokerKoraliyadan
@mammokerKoraliyadan 2 күн бұрын
❤😂❤❤
@sheelaa1817
@sheelaa1817 Ай бұрын
സ്ത്രത്തിൽ ഫത്തന് മലയാളത്തിൽ ഇടുമോ PL2
@abdulmuneer3834
@abdulmuneer3834 5 ай бұрын
അഹ്‌ളമു സ്വലാത്ത് ഇത് പോലെ ഒരു വീഡിയോ ചെയ്യാമോ ???
@malayalam_islamicmedia
@malayalam_islamicmedia 5 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@Ez_football__
@Ez_football__ 2 ай бұрын
​@@malayalam_islamicmedia0:57
@lulumol6951
@lulumol6951 Ай бұрын
❤❤❤❤🎉 1:36
@HashimKassimpillai
@HashimKassimpillai 5 ай бұрын
സൂറത്തുൽ മുൽ ഖ് അറബി മലയാളത്തിൽ ഇടുമോ Plz
@malayalam_islamicmedia
@malayalam_islamicmedia 5 ай бұрын
ഇൻഷാ അല്ലാഹ്
@HashimKassimpillai
@HashimKassimpillai 5 ай бұрын
ഇതു വരെ ക്കും സൂറത്ത് മുൽ ഖ് ഇട്ടില്ലല്ലോ
@NajumaKochumon
@NajumaKochumon Ай бұрын
Ethu pole mattulla surthum edavo Malayalam padikkana
@aboobakerkc9440
@aboobakerkc9440 2 ай бұрын
തനിച്ച ഹറാമ് ആണ് മലയാളത്തിൽ ഖുർആൻ എഴുതി പ്രചരിപ്പിക്കുന്നത് പല അക്ഷരങ്ങളും അറബി ഉച്ചാരണം മലയാളത്തിൽ ഇല്ല.
@malayalam_islamicmedia
@malayalam_islamicmedia 2 ай бұрын
അറബി അക്ഷരങ്ങൾ എല്ലാം മലയാളത്തിൽ എഴുതുവാൻ സാധിക്കില്ലല്ലോ. അത്കൊണ്ട് എല്ലാ അക്ഷരങ്ങളും സൂക്ഷ്മ‌തയോടെ വ്യക്തമായ ഉച്ചാരണത്തോടെ ചൊല്ലുവാൻ ശ്രദ്ധിക്കുക. അറബി വായിക്കാൻ അറിയാത്തവർക്ക് സൂറത്തുൽ യാസീൻ പ്രയാസമില്ലാതെ കാണാതെ പഠിക്കാനും ഉച്ചാരണം കേട്ട് മനസ്സിലാക്കാനും വേണ്ടി തയ്യാറാക്കിയതാണ് ഈ വീഡിയോ
@NajmaNajmakc
@NajmaNajmakc 27 күн бұрын
👍👍🥰🥰🤲🤲
@hussainkp8869
@hussainkp8869 Ай бұрын
കടുത്ത ഹറാമാണിത്. ഖുർആൻ അറബി അല്ലാത്ത ഭാഷയിൽ എഴുതൽ ഹറാമാണ് (ഫത്ഹുൽ മുഈൻ)
@IbrahimNaza-y8p
@IbrahimNaza-y8p 2 ай бұрын
Masha allah
@ShareefPk-jb3gi
@ShareefPk-jb3gi 2 ай бұрын
❤❤❤
@hussainkp8869
@hussainkp8869 Ай бұрын
കടുത്ത ഹറാമാണിത്. ഖുർആൻ അറബി അല്ലാത്ത ഭാഷയിൽ എഴുതൽ ഹറാമാണ് (ഫത്ഹുൽ മുഈൻ)
@sheelaa1817
@sheelaa1817 Ай бұрын
Masha Allah
@AliyarKutty-il2xc
@AliyarKutty-il2xc 28 күн бұрын
Mashaallah good
@hilaludeenpk2140
@hilaludeenpk2140 Ай бұрын
Masha allah
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 14 МЛН
منهج القرآن للصف الثاني الابتدائي
30:24
فيديوهات مفيدة
Рет қаралды 15 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Surah Al Fatihah (Ayat Kursi) Yasin,Ar Rahman,Al Waqiah,Al Mulk,Al Kahfi,Maryam,Taha, Saad Al Ghamdi
3:37:56
Ayat Al-Quran Live - آيات القرآن مباشر
Рет қаралды 1,4 МЛН
Surah Yasin 13 Times Recited By Sheikh Mishary Rashid Al Afasy
3:49:40
Surah Al Mulk,Surah Ar Rahman,Surah Al Waqiah,Surah Yasin By Saad Al-Ghamdi
3:59:45
Zikir | ذِكِر
Рет қаралды 3,9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41