*ആയുഷ്മാൻ ഭാരത് മുഴുവൻ വിവരങ്ങളും* താഴെ കൊടുത്ത ലിങ്കിൽ click ചെയ്യുക kzbin.info/aero/PLpZ8Cl60sCzD1-j_ioE1Sgy2YEcs1vcNo&si=osarMu1KVxOFcrJx
@sanketrawale84472 ай бұрын
70 വയസ്സ് കഴിഞ്ഞവർക്ക് മാത്രമല്ലെ ഈ video കാണേണ്ടതുള്ളു ! anyway thanks🙏🙏
@manjuns80942 ай бұрын
Sir.. Njan widower ann..Sahayahastam scheme ippol application edukumo, undenkil last date enn?Please reply..
@aashvp1200Ай бұрын
ഗുണപ്രദമായ വീഡിയോ ഒന്നും അറിയാത്തവരോട് മൗനം പാലിക്കുക
@aashvp1200Ай бұрын
@@sanketrawale8447നിങ്ങള്ടെ വീട്ടിൽ 70 കഴിഞ്ഞവർ ഉണ്ടെങ്കിൽ നിങ്ങൾക്കും കാണാം 😝😝😝
@anirudhantr5931Ай бұрын
കേരളത്തിൽ എറന്നാ കളം സ്റ്റേറ്റിൽ ഏതെല്ലാം , ഹോസ്റ്റലിൽ കാർഡു എടുക്കും
@sivanataraj4682 ай бұрын
വിവരദോഷികളെ മറന്നേക്കൂ സധൈര്യം മുന്നോട്ട് നീങ്ങു.... പദ്ധതി അവതരിപ്പിച്ച ബഹുമാന്യനായ ശ്രീ നരേന്ദ്ര മോദിജി ഇന്ത്യയുടെ പ്രധാനമന്ത്രിക്കും,, ഇത് യൂട്യൂബ്യിൽ വിശദികരിച്ച താങ്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ ❤️👌
@SURESAM2 ай бұрын
♥️💙💜❤️
@SheelaM.AАй бұрын
L🌩️
@KannanvksАй бұрын
👍
@ak-yu1wn2 ай бұрын
സഹോദരാ, എല്ലാത്തിനും നെഗറ്റീവ് കമന്റ് ഇടാൻ വേണ്ടി ഇഷ്ടം പോലെ ആളുകൾ ഉണ്ട്, ഇവരൊന്നും സഹായമനോഭാവം ഉള്ളവരല്ല. ഇങ്ങനെയുള്ളവരെ നമ്മൾ മൈന്റ് ചെയ്യാതിരിക്കുക. താങ്കളുടെ വീഡിയോ കണ്ടിട്ട് 5 പേർക്കെങ്കിലും ഉപകാരപ്രദമായാൽ അതാണ് താങ്കളുടെ വിജയം. Keep it up 👍 💪
@SURESAM2 ай бұрын
💜♥️💙
@dhruvaps27992 ай бұрын
Pmkissan cheyuna video kanikamo
@samanyavr48622 ай бұрын
ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിന് താങ്കൾക്കു നന്ദി
@SURESAM2 ай бұрын
♥️💜💙❤️
@minimini73862 ай бұрын
ഒരുപാട് നന്ദിയുണ്ട് സാർ ഉപകാരപ്രദമായ വീഡിയോയാണ് ഇത്
@SURESAM2 ай бұрын
♥️💜💙
@narayanangurikkalavida1715Ай бұрын
SURESAM, താങ്കൾ ചെയ്യുന്ന ഈ പുണ്യ പ്രവൃത്തിയെ അഭിനന്ദിക്കുന്നു.നല്ല അവതരണ ശൈലി. വെക്ത തയുള്ള സംഭാഷണം.എല്ലാം സൂപ്പർ.❤
@SURESAMАй бұрын
❤️💜💙
@johnsonvm122 ай бұрын
താങ്കളുടെ നല്ല മനസ്സിന് നന്ദി🙏
@SURESAM2 ай бұрын
♥️💜💙
@chandranarinhyil7998Ай бұрын
Thank you. God bless you 🙏🏼🙏🏼🙏🏼
@SURESAMАй бұрын
💜❤️💙
@kichu.monmon64145 күн бұрын
Thanks 🙏
@SURESAM4 күн бұрын
💜❤️💙
@venugopalnellikkappilly26022 ай бұрын
Hi.I have enrolled,logged in but card download option is not appearing.Many people who got cards are saying cashless treatment not provided by hospitals in Kerala.Then what is the use?
@SURESAM2 ай бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ ഗവൺമെന്റ് സൈറ്റിൽ ഉള്ളതാണ്. ചികിത്സ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം എന്നും പറഞ്ഞിട്ടുണ്ട്
@venugopalnellikkappilly26022 ай бұрын
Ok.
@sajithp8608Ай бұрын
Family ID kittiyo? Kittiyittunkil PMJAY app il veendum log in cheyyuka. 70 kazhinjavarkkulla regn il veendum click cheyyuka. Aadhaar OTP kotukkuka. Page inte thaazhe details varum . Your card is approved ennu. Avite click cheyyuka. Card download aavum. Thanks.
@ratnamnair41377 күн бұрын
Thanks a lot
@SURESAM6 күн бұрын
❤️💜💙
@sankarsgopal22 күн бұрын
Excellent, Congratulations for imarting your vast knowledge.
@SURESAM22 күн бұрын
❤️💜💙
@vijayankm9773Ай бұрын
Very good presentation. Cleared all doubts.
@SURESAMАй бұрын
💜💙
@antonyrichy44882 ай бұрын
നെഗറ്റീവ് കമന്റ് ഇടുന്നവരെ സാർ ശ്രദ്ധിക്കേണ്ട ഒരുപാടു പാവങ്ങൾ ഇത് അറിയുന്നത് തന്നെ സാറിനെ പോലെ ഉള്ളവരിലൂടെയാണ്...... ഞാൻ തന്നെ സാറിന്റെ വീഡിയോ കണ്ട് കുറെ പേർക്ക് കാർഡ് ഡൗൺലോഡ് ചെയ്തു കൊടുത്തു.... താങ്ക്സ് 👏
@SURESAM2 ай бұрын
💙♥️💜❤️
@jyothiajay25 күн бұрын
Very informative. But I think we cannot download the lsit of empanelled Hospital (only view is possible). Can you advise?
@SURESAM24 күн бұрын
അതെ ഇപ്പോൾ കാണാനാണ് പറ്റുക
@vinayadg4715Ай бұрын
Thank you for detailed explanation..God bless you always😊❤
@SURESAMАй бұрын
നന്ദി 🙏
@sheejaanoop92342 ай бұрын
Kyc cheythi kazhiyumpol Data matching 78 percentage. Munpu ulla details il ninnu Age mattulla karanangalal engane kanikkunnu. Download cheyyanum pattunnilla. What to do? Pls reply
@SURESAM2 ай бұрын
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
@abhinavramesh74Ай бұрын
Sir, Ayushman Card kyc ellam kainju. Card Approved aayi. Pakshe Card download cheyaan nookumbol maatram Something went wrong aahne kaanikunethe. 2 days aayite angene thanne aahne kaanikunethe. Ee oraalke maatrame angene oru problem ullu baaki aarkum preshnam illa ellarkum card kitti. Any tips for Downloading the card.
@SURESAMАй бұрын
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
@SheebaC-zr7rf2 ай бұрын
വളരെ നന്ദിയുണ്ട് സർ.❤❤❤
@SURESAM2 ай бұрын
♥️💙💜❤️
@jayakrishnan1006Ай бұрын
Very very good 💐💐💐💐🙏
@SURESAMАй бұрын
💜❤️💙
@MohanNair-t8fАй бұрын
സഹോദര വളരെ അഭിനന്ദനം നല്ല മനസ്🙏👍
@SURESAMАй бұрын
❤️👍💙
@beenasd81412 ай бұрын
Sir... vere insurance scheme il ulppettavarkku ithu kittumo...ie...echs etc
@SURESAM2 ай бұрын
ഇതിൽ രജിസ്റ്റർ ചെയ്യുമ്പോൾ അങ്ങനെ വേറെ ഇൻഷുറൻസിൽ ഉണ്ടോ എന്ന് ചോദിക്കുന്നുണ്ട് അവിടെ ഉണ്ട് എന്ന് കൊടുത്തു നോക്കുക
@moideenkunjihaji24 күн бұрын
ഇതേവലിയികള്ളത്വരണ്ണൂപവൻജനന പട്ടുകുകയാണ്
@cknair1942Ай бұрын
ഹോസ്പിറ്റലിൽ ഇതുവരെ terms& കണ്ടിഷൻ ആയുഷ്മാൻ card എത്തിയിട്ടില്ല. അതിനാൽ ഇപ്പോൾ ആയുഷ്മാൻ card accept ചെയ്യുന്നില്ല
ഇപ്പോൾ തൽക്കാലം ഒന്നും ചെയ്യേണ്ട ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ വരട്ടെ
@rachelthomas4506Ай бұрын
Thanks bro for a very clear explanation
@SURESAMАй бұрын
❤️💜💙
@kkkahmed7901Ай бұрын
Very good information. Thank you.
@SURESAMАй бұрын
❤️💜💙
@sreedhart.r59412 ай бұрын
വളരെ നന്ദി🌹🌹
@SURESAMАй бұрын
♥️💜💙
@martinvarghese83402 ай бұрын
താങ്കളുടെ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായിട്ടുണ്ട്
@SURESAM2 ай бұрын
💙♥️💜
@richurazin2 ай бұрын
Oru thett patti family membersine adikkathe submit cheydhu, ini editing option undo
@SURESAM2 ай бұрын
എഡിറ്റിംഗ് ഓപ്ഷൻ ഒന്നും ഇതിൽ ഇല്ല
@MathewK.DАй бұрын
In kerala, no hospitals are ready to give Rs. 5 lakhs insurance because Government do not give their share of 40%. 60% will be given central government. State government is not ready to give 40% value. The reason is not known.
@SURESAMАй бұрын
🙏
@k.g.saraswathy5656Ай бұрын
Thanku sir
@SURESAMАй бұрын
❤️💜💙
@smartthampi2 ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച്ച രജിസ്റ്റർ ചെയ്തു കാർഡ് ഡൗൺലോഡ് ചെയ്തു താങ്കളുടെ വീഡിയോ കണ്ട് മനസ്സിലാക്കി ചെയ്തു. നന്ദി
70 plus option vech detail allam koduthu.abha number msg vannu.but card kanikunila.
@SURESAMАй бұрын
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
@richurazin2 ай бұрын
Card dwnld cheydhu, ini card egane kayyil kittum. Post vazhi varumo
@SURESAM2 ай бұрын
കാർഡ് ഡൗൺലോഡ് ചെയ്തത് അടുത്തുള്ള കമ്പ്യൂട്ടർ സെന്റർ പോയിട്ട് പ്രിന്റൗട്ട് എടുക്കാമല്ലോ
@chandrasekharanpillai37792 ай бұрын
Kerala Medicep eduthavark ethil Cheran pattumo?Medicep evide compulsory Anu Yearly6000/ rs premium adakkanam.
@SURESAM2 ай бұрын
ചേരാൻ പറ്റും പക്ഷേ അതിൽ ചോദിക്കുന്നുണ്ട് വേറെ ഏതെങ്കിലും ഇൻഷുറൻസ് പദ്ധതിയിൽ അംഗമാണോ എന്ന്
@nkv568416 күн бұрын
My dear friend You are doing good thing for public if somebody is opposing pl forget it this is my personal request.
@SURESAM16 күн бұрын
♥️💜💙
@vijayandamodaran962227 күн бұрын
Hi Suresm, 24 digit nos. how you get it
@SURESAM26 күн бұрын
താങ്കൾ ചോദിച്ചത് എന്താണ് എന്ന് മനസ്സിലായില്ല
@smithababu1072 ай бұрын
Informative video ❤❤❤❤❤
@SURESAM2 ай бұрын
Stay connected
@gitaananthnarayan3230Ай бұрын
A great selfless service by Suresam. Long live your informative videos Pl continue your exellent work.
@SURESAMАй бұрын
Thank you so much 🙏🙏🙏
@madhavikutty49212 ай бұрын
Santhosham und sir.detailthannathinn.
@SURESAMАй бұрын
♥️💜💙😄
@cheriangeevarghese10112 ай бұрын
Good presentation ❤ Thank very
@SURESAM2 ай бұрын
❤️💜💙
@sreekalavijayan5981Ай бұрын
പണ്ടത്തെ പോലെ ജനങ്ങളെ പറ്റിക്കാൻ പറ്റാത്ത സങ്കടം ആണ് അത് കാര്യമാക്കണ്ട സത്യംമായി വാർത്ത ചെയ്യുജനങ്ങൾ കൂടെ കാണും PM Modi Jiയും മുത്ത് ആണ് ഞങ്ങളുടെ❤❤❤ keep it bro
@SURESAMАй бұрын
♥️💙💜
@c.mohanachandran31032 ай бұрын
Registration at Palakkad can be done only after election. When I tried I got message mentioned that due to election code of conduct exists in your area your request cannot be processed.
@SURESAM2 ай бұрын
പാലക്കാട് ഉള്ളവർക്ക് മാത്രമല്ല തൃശ്ശൂർ ഉള്ളവർക്കും ഇങ്ങനെയൊക്കെ വന്നിട്ടുണ്ട് അത് സൈറ്റിന്റെ തകരാറാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത് അതുകൊണ്ട് വീണ്ടും വീണ്ടും ട്രൈ ചെയ്യുക എന്നാണ് പറയാനുള്ളത്
@pradeepnk17782 ай бұрын
Thanks 🎉🎉🎉
@SURESAM2 ай бұрын
🎉🎉🎉
@LatheeshBabu-h2tАй бұрын
Thanks bro
@SURESAMАй бұрын
❤️💙💜
@ramanankk85592 ай бұрын
How to check my card active are not??. Please give me the link
@SURESAM2 ай бұрын
kzbin.info/aero/PLpZ8Cl60sCzD1-j_ioE1Sgy2YEcs1vcNo&si=osarMu1KVxOFcrJx * *Ayushman bharath എല്ലാ വിവരങ്ങളും*
@bijugopalank6844Ай бұрын
നല്ല വീഡിയോ - .നന്ദി
@SURESAMАй бұрын
❤️👍💜💙
@prabhavathytk33726 күн бұрын
Thanks for your valuable information How to get the list of hospitals in Bangalore
@SURESAM25 күн бұрын
വീഡിയോയിൽ പറഞ്ഞ സൈറ്റിൽ ചെല്ലൂ
@LAKSHMIK.S-xr4oz2 ай бұрын
Ayushman card il village not available kanikunu athinu enthelum kuzhapamindo download cheythu
@SURESAM2 ай бұрын
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേരെ ഒരേസമയം ചെയ്യുന്നതിനാൽ error സംഭവിക്കാൻ സാധ്യതയുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഏക വഴി
@roufirihanaАй бұрын
Cardil Abha number kanikkunnilla enth cheyyanam
@SURESAMАй бұрын
അങ്ങനെ കാണിക്കണമെന്ന് നിർബന്ധമൊന്നുമില്ല കേട്ടോ പിന്നെ നമുക്ക് ഒന്നും ചെയ്യാനും കഴിയില്ല
@orbite0092 ай бұрын
നന്ദി
@SURESAM2 ай бұрын
💙♥️💜
@meenusoman19972 ай бұрын
Ente fathernu ee masam 13 nu heart surgery fix chaithirikuvanu . Kazhinja divasam father apply chaithu ayushman card kitty. Appol surgery fix chaitha hospital listil kanichittilla enkilum vilichu chodichappol dharana ayittilla ennanu paranjathu. Ennal listil kanikunna aduthu chodithappol illannum. Enthanu cheyandathu..? Kollam anu sthalam. Ithine patty oru vedio cheyyamo?
@SURESAM2 ай бұрын
14555 എന്ന നമ്പറിലേക്ക് വിളിക്കുക
@mammuttyvavaliyakath37412 ай бұрын
Yes you are correct
@SURESAM2 ай бұрын
♥️💜💙
@godzon10342 ай бұрын
Useful videos thank you🙏🏻
@SURESAM2 ай бұрын
❤️💜♥️💙
@raghumohannarayanan89902 ай бұрын
Great.... thanks for the beautiful narration❤
@SURESAM2 ай бұрын
Thank you
@unnikrishnanp2198Ай бұрын
Congratulations
@SURESAMАй бұрын
❤️💜💙
@VSS2VSSАй бұрын
Well said. Very informative. Appreciate the way you respond to those who post comments.
@SURESAMАй бұрын
❤️💜🙏💙
@madhavikutty49212 ай бұрын
Thank u sir.
@SURESAMАй бұрын
💜❤️💙
@jerin40532 ай бұрын
Thankyou sir good information
@SURESAM2 ай бұрын
♥️💜💙
@pryt6702Ай бұрын
താങ്കൾക്ക് നന്ദി. കാർഡ് ലഭ്യമാക്കാൻ താങ്കളുടെ വിവരണം ഉപയോഗപ്പെട്ടു. പക്ഷെ, കോഴിക്കോട്ടെ ആശുപത്രികളിലൊന്നും കാർഡ് സ്വീകരിക്കുന്നില്ല.
@SURESAMАй бұрын
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഗവൺമെന്റ് കാര്യങ്ങളാണ് എവിടെയെങ്കിലും സ്വീകരിച്ചിട്ടില്ലെങ്കിൽ എങ്ങനെ കംപ്ലൈന്റ്റ് ചെയ്യണമെന്നും ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@viswanathanpillai3433Ай бұрын
@@SURESAMcomplaint ചെയ്തിട്ട് ഒരു കാര്യവുമില്ല സുഹൃത്തേ 6 മണിക്കൂറിനകം പരിഹാരം ഉണ്ടാകുമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കില്ല call back ചെയ്യാമെന്ന് പറയും 10 ദിവസം കഴിഞ്ഞിട്ടും ഒരു reply യും illa customer care Malayalam , hindi,english എല്ലാം കോപ്പി പേസ്റ്റ് പോലെ ഒരേ reply oru കാര്യവുമില്ല
@lawyerscorner9061Ай бұрын
സത്യം chikithsakittiyillenki പിന്നെ എന്തു പ്രയോജനം l@@viswanathanpillai3433
@somannarayanapillai6232Ай бұрын
Good. Message.
@SURESAMАй бұрын
❤️💜💙
@vasanthan92102 ай бұрын
Very good. Sir 👍👍👍
@SURESAM2 ай бұрын
♥️💜💙
@rachanachooliyad69802 ай бұрын
Thanku so much sir ഞാൻ ചെയ്തു 👍👍
@SURESAM2 ай бұрын
♥️💜💙❤️
@cijohny2032 ай бұрын
Thanks ur valuable information
@SURESAM2 ай бұрын
♥️💜💙
@THOMASJOSEPH-g4rАй бұрын
My adhar Maharashtra state I am living in Kerala Trissur how can I will get this benefit ?
എൻ്റെ അച്ഛന് register ചെയ്തു പക്ഷേ approval ഒന്നും വന്നില്ല വീണ്ടും register ചെയ്യാൻ പറ്റുന്നില്ല ഇനി എന്ത് ചെയ്യണം
@SURESAMАй бұрын
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേര് കയറുന്നത് കൊണ്ട് തന്നെ തകരാറുകൾ ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഒരേ ഒരു വഴി
@sivaprasadkallinkal66352 ай бұрын
Good information ❤❤
@SURESAM2 ай бұрын
♥️💜💙
@KumaranKpKBАй бұрын
Card Kerala ഹെൽത്ത് department approve ചെയ്യണം എന്ന് വർത്ത കണ്ട്. അത് എങ്ങിനെ അറിയും..
@SURESAMАй бұрын
താങ്കൾ ഇതിലെ രജിസ്റ്റർ ചെയ്യൂ അതിന്റെ വീഡിയോ ആദ്യത്തെ കമന്റിൽ നോക്കിയാൽ കാണാം
@kannanmk6302Ай бұрын
What are the rules te whether haspitalatin essential etc.kindly help me
@SURESAMАй бұрын
അങ്ങനെ റൂൾസ് ഒന്നും അറിവിലില്ല
@Aswathyd922 ай бұрын
Sir ചില 70 വയസ്സ് കഴിഞ്ഞവരുടെ ആധാർ നോക്കുമ്പോൾ orange colour ൽ not entrolled ennu പറഞ്ഞു വരുന്നു. അത് എന്താണ് ചെയ്യാൻ കഴിയുക അവർക്കു ആ card എടുക്കാൻ കഴിയുന്നില്ല. അവരുടെ family മെമ്പർ മാരുടെ details വരുന്നുണ്ട്
@SURESAMАй бұрын
അതിലെ ഗ്രീൻ കളർ ഉള്ള ആളുടെ ഇപ്പോൾ ഡൗൺലോഡ് ചെയ്യാൻ പറ്റുകയുള്ളൂ. എന്തെങ്കിലും കാരണവശാൽ ആശുപത്രികളിൽ പോകേണ്ട കാര്യം വരികയാണെങ്കിൽ അവിടെ പറഞ്ഞാൽ മറ്റുള്ളവരുടെ അവർ വെരിഫൈ ചെയ്തു തരും
@Aswathyd92Ай бұрын
@@SURESAMok
@anaspillatharayil2 ай бұрын
രജിസ്റ്റർ ചെയ്യുമ്പോൾ Ekyc സബ്‌മിറ്റ് ചെയ്യുമ്പോൾ എറർ കാണിക്കുന്നു. Pls Reinitiate the ekyc process എന്ന്
@SURESAM2 ай бұрын
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേര് കയറുന്നത് കൊണ്ട് തന്നെ തകരാറുകൾ ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഒരേ ഒരു വഴി
@sajithp8608Ай бұрын
Please arrange to display the date of posting on your videos. I got the card downloaded for my father-in- law and made PVC card at the nearby photo studio 🎉 താങ്കളുടെ പ്രതിഫലേഛ ഇല്ലാത്ത ഈ സാമൂഹ്യ സേവനത്തിന് നന്ദി.
@SURESAMАй бұрын
💜❤️💙
@SudheeshU-e7tАй бұрын
എം പാനൽ ചെയ്ത ഹോസ്പിറ്റലുകളിൽ കോയമ്പത്തു രുള്ള അരവിന് കണ്ണാശുപത്രിയും ഉണ്ടല്ലോ പക്ഷെ 6 ദിവസം മുമ്പ് അവിടെ അഡ്മിറ്റ് ചെയ്ത എൻ്റെ ബന്ധുവിന് സൗജന്യ ചികിത്സ കിട്ടിയില്ല. ഇവിടെ അങ്ങനെയൊരു പദ്ധതിയേ ഇല്ല എന്നാണ് അവർ പറയുന്നത് എന്താണ് ചെയ്യെണ്ടത്
@SURESAMАй бұрын
14555 ഈ നമ്പറിൽ വിളിക്കുക എല്ലാ ആശുപത്രികളിലും ഈ ചികിത്സ കിട്ടില്ല അതിനായിട്ട് tieup ഉള്ള ഹോസ്പിറ്റലിൽ മാത്രമാണ് കിട്ടുക
@midhubiju1424Ай бұрын
70 വയസ്സ് യുള്ളവർക്ക് മാത്രo അപേഷികാൻ പറ്റുള്ള അവീട്ടിൽ ഉള്ളുവർ ക്ക് അതിൽ ചോരൻ പറ്റുമോ
@SURESAMАй бұрын
മറ്റുള്ളവരുടെ പേര് കൊടുക്കാൻ മാത്രമേ പറ്റുകയുള്ളൂ
@sutisutees5304Ай бұрын
Ration card mattiyal insurance cancel aakumo
@SURESAMАй бұрын
ഇതിപ്പോൾ 70 വയസ്സ് കഴിഞ്ഞവർക്ക് ആ പ്രശ്നമില്ല
@rachanachooliyad69802 ай бұрын
Sir enroll ചെയ്തു പക്ഷെ ആധാർ നമ്പർ വെച്ച് register ചെയ്തത് check ചെയ്യുമ്പോൾ no beneficiaries എന്ന് കാണിക്കുന്നു അതിനെന്താണ് ഇനി ചെയ്യേണ്ടത്
(30.11.2024) മലയാള മനോരമ yil News. Thrissur edition. GoK Finance department gave directions to hospitals not to give treatments to patients with PMJay cards either in PMJAY scheme or in KASP (Karunya Arogya Suraksha Paddhathi) which is the subscheme for PMJAY scheme. Could you please comment on it?
@sajithp8608Ай бұрын
ഇന്ന് 01.12.24 പേജ് 11 പുതിയ വാർത്തയുണ്ട്. ( Allow ചെയ്യണമെന്ന് ഉളള വാർത്ത).
@SURESAMАй бұрын
Kasp കിട്ടുമെന്ന് മലയാള മനോരമ പത്രത്തിൽ വാർത്തയുണ്ടല്ലോ
@ranibinu81422 ай бұрын
Sir..Very useful video... Register ചെയ്തു ഇന്നുമുതൽ ഇത് use ചെയ്യാൻ പറ്റും...
@SURESAM2 ай бұрын
കാർഡ് കയ്യിൽ കിട്ടിയെങ്കിൽ അപ്പോൾ മുതൽ പറ്റുമല്ലോ
@pbalagopal7169Ай бұрын
കേരളത്തിൽ കാർഡ് സൂക്ഷിച്ചു വച്ചു ഉറങ്ങാം. കാരണം പദ്ധതി നടപ്പാ ക്കിയിട്ടില്ല ഇന്നു വരെ
@SURESAMАй бұрын
🙏
@pvpreethaman2129Ай бұрын
Verygoodman
@SURESAMАй бұрын
❤️🙏💙
@harisankarks98582 ай бұрын
ചേട്ടൻ്റെ വീഡിയോ കണ്ടു. ഞാൻ അച്ഛനേയും അമ്മയേയും add ചെയ്തു. അമ്മയുടെത് Aprove എന്ന് വന്നു. അച്ഛന്റെ ത് Not generated എന്നും കാണുന്നു. പക്ഷെ രണ്ടു പേരുടേയും card കിട്ടി. ഇനി എങ്ങനെ generat ചെയ്യും
@SURESAM2 ай бұрын
ഇത് ഗവൺമെന്റ് സൈറ്റ് അല്ലേ ഒരുപാട് പേര് കയറുന്നത് കൊണ്ട് തന്നെ തകരാറുകൾ ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട്. വീണ്ടും വീണ്ടും ട്രൈ ചെയ്യുകയാണ് നമ്മുടെ മുന്നിലുള്ള ഒരേ ഒരു വഴി
@surendrank14142 ай бұрын
നന്ദി സർ
@SURESAM2 ай бұрын
♥️💜💙
@ramlabeevi545313 күн бұрын
എനിക്ക് 80 വയസ്സ് കഴിഞ്ഞു ഇതിനു വേണ്ടി ഒന്നും ചെയ്തു തരില്ല ഞാൻ എന്തു ചെയ്യും?
@SURESAM12 күн бұрын
*Ayushman Bharath 70 വയസ്സുള്ളവർക്ക് ഇപ്പൊൾ ചേരാം!* *മറ്റുള്ളവർക്കും ഉൾപ്പെട്ടിട്ടുണ്ടോന്നു നോക്കാം* *ഏതൊക്കെ Hospitals ഉണ്ട് തുടങ്ങി എല്ലാ വിവരങ്ങളും...* kzbin.info/www/bejne/aWe0ZGmsmL9prtU
@sreekumarnair86692 ай бұрын
Good job go ahead
@SURESAM2 ай бұрын
♥️💜💙
@SUMITHAVINOD-dq6rhАй бұрын
Akshayil pokathe namukku phonil cheyyan patto
@SURESAMАй бұрын
ആദ്യത്തെ കമന്റിലുള്ള വീഡിയോ കാണൂ
@surendrank14142 ай бұрын
താങ്ക്സ് സർ
@SURESAM2 ай бұрын
♥️💜💙
@nadarajanachari8160Ай бұрын
കേരളത്തിൽ ഉള്ള ഒരു വ്യക്തിക്ക് മറ്റൊരു സംസ്ഥാനത്ത് ഈ പദ്ധതി പ്രകാരം സൗജന്യ ചികിത്സ ലഭിക്കുമോ?
@SURESAMАй бұрын
ഇന്ത്യ മുഴുവൻ കിട്ടും എന്നാണ് അറിവ്
@abilashp70892 ай бұрын
Good ❤
@SURESAM2 ай бұрын
♥️💜💙
@baijumrd713224 күн бұрын
സുരേഷ് ചേട്ടാ നമസ്കാരം 🙏 ചേട്ടൻ pm കിസ്സാൻ സമ്മാൻ നിധിയുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ ആയിരുന്നു ഞാൻ ആദ്യമായി ചേട്ടന്റെ പോസ്റ്റിന് കമ്മെന്റ് ചെയ്തത്... അന്ന് ചേട്ടൻ ഒരു കാര്യമേ പറഞ്ഞിരുന്നോളു പക്ഷെ അതിൽ 3 കാര്യങ്ങൾ ഉണ്ടായിരുന്നു.... അതുപോലെ തന്നെയാണ് ഇതും ചെറിയൊരു തിരുത്ത് ഉണ്ട്..... 🙏
@SURESAM22 күн бұрын
🙏
@santhoshprakash981717 күн бұрын
കാർഡ് കേരളത്തിൽ തലശ്ശേരിയിൽ കിട്ടില്ല. അക്ഷയയിൽ അനുവാദാമില്ല.