Surge Protection Device | How To Install SPD Malayalam | Spd എങ്ങനെ ഉപയോഗിക്കണം, Complete Guide

  Рет қаралды 4,767

UNNIS TECH VLOG

UNNIS TECH VLOG

Күн бұрын

Пікірлер: 50
@sajeerakkal563
@sajeerakkal563 5 ай бұрын
Very informative വീഡിയോ bro, ഞാൻ എന്തായാലും box വെച്ചിട്ടുണ്ട്
@manojcg-lm4tl
@manojcg-lm4tl 5 ай бұрын
ഉണ്ണികൃഷ്ണൻ R വീഡിയോ അടിപൊളി സെറ്റ് ആണ് all the best പിന്നെ ഞാൻ വീഡിയോ കാണാൻ അല്പം താമസിച്ചാലും പെണങ്ങരുത് കേട്ടോ കൊറച്ച് താമസിച്ചാലും കാണും ok താങ്ക് യു
@unnistechvlogs
@unnistechvlogs 5 ай бұрын
എന്റെ full name നിനക്ക് എവിടെ നിന്നും കിട്ടി 😂😂
@She45619
@She45619 5 ай бұрын
കൃത്യമായ വിവരണം 🎉
@sajialayil786alayil4
@sajialayil786alayil4 5 ай бұрын
Unnbro oruapeshsyundu consumption numayi meter reading nokkimanssilakkan oru vedeo cheythal valare upakaramay vedeo valare valare goood❤❤❤
@unnistechvlogs
@unnistechvlogs 5 ай бұрын
ഇന്ന് ഇട്ട വീഡിയോ നോക്കുക ബ്രോ.. വ്യക്തമല്ല എങ്കിൽ ക്ലിയർ ആക്കാം
@Mkpuliyali
@Mkpuliyali Ай бұрын
Earth ചെയ്യുമ്പോൾ earth റോഡിനു മുകളിൽ 4" ഓ 6" ഓ പിവിസി പൈപ്പ് വച്ചു പൈപ്പിനുള്ളിൽ മിക്സ്ചർ നിറച്ചു, പുറമെ മണ്ണിട്ടു ഫിൽ ചെയ്തു കൊണ്ട് കുറേശെയായി പൈപ്പ് വലിച്ചെടുക്കുക, നല്ല earth കിട്ടാൻ സാധ്യതയുണ്ട്, അല്ലാതെ മൊത്തം കോമ്പൗണ്ടു ഇടുന്നത് പോസ്സിബിൾ അല്ല
@ajeshmelbare9601
@ajeshmelbare9601 5 ай бұрын
Super
@unnistechvlogs
@unnistechvlogs 5 ай бұрын
Thanks
@ABHIJITHMOHANAN1997
@ABHIJITHMOHANAN1997 5 ай бұрын
Isolator mitsbushi aano
@sreenathms8099
@sreenathms8099 2 ай бұрын
1week കഴിഞ earth value കാണിക്കാമോ
@favasali5666
@favasali5666 5 ай бұрын
Unni chetta, chanalil join cheyyan pattunnilallo...😢
@unnistechvlogs
@unnistechvlogs 5 ай бұрын
Cheytanda
@favasali5666
@favasali5666 5 ай бұрын
🙄
@unnistechvlogs
@unnistechvlogs 5 ай бұрын
@@favasali5666 ബ്രോ അത് യൂട്യൂബിൽ നിന്നുള്ളത് ആണ് ക്യാഷ് പോകും ഇനിക്ക് മാറ്റാൻ പറ്റുന്നും ഇല്ല അതാണ്‌ ഗ്രൂപ്പ്‌ link വീഡിയോ discription ill add ചെയ്യാം..
@unnistechvlogs
@unnistechvlogs 5 ай бұрын
@@favasali5666 chat.whatsapp.com/FHY5EiFkScb1xHYYjuPdC7
@sreejithnampoothiri758
@sreejithnampoothiri758 5 ай бұрын
L&T കൊള്ളാം.. എനിക്ക് രണ്ടു തവണ കാറ്റ്റിഡ്ജ് മാറിക്കിട്ടി. ഇപ്പോൾ ഒന്നര വർഷമായി SPDവച്ചിട്ട്.. കഴിഞ്ഞ വർഷം ഒരു തവണ ഇടിവെട്ടി പോയി, കഴിഞ്ഞ മാസം രണ്ടാമത് KSEB ലൈൻ മരം വീണ് രണ്ട് ഫേസ് ഷോർട്ടായി സ്പൈക്ക് വന്ന് പോയി.. രണ്ടു തവണയും മാറിയിട്ടു. ഓരോ കാറ്റ്റിഡ്ജിനും 2800 രൂപ വീതം ആയി.
@unnistechvlogs
@unnistechvlogs 5 ай бұрын
L&T മോശമൊന്നും അല്ല നല്ല product തന്നെ ആണ്..
@sajeerakkal563
@sajeerakkal563 5 ай бұрын
കാട്രിഡ്ജ് എവിടുന്ന വെടിക്കുന്ന?
@sreejithnampoothiri758
@sreejithnampoothiri758 5 ай бұрын
@@sajeerakkal563 SPD വാങ്ങിയ കടയിൽ... കായംകുളം JRK ഇലക്ട്രിക്കൽസ്
@binoy666
@binoy666 2 ай бұрын
@@sreejithnampoothiri758 3 phase aano??
@binoy666
@binoy666 2 ай бұрын
Type 1 + 2 ?? Rate??
@jibinmohanan899
@jibinmohanan899 5 ай бұрын
Unichetta... Spd selectcheyubo spd ude company allathe... Spd ൽ എന്തെങ്കിലും technical tems undo.. (Eg:load and area)....
@unnistechvlogs
@unnistechvlogs 5 ай бұрын
ഉണ്ട്. ബ്രോ..
@satheeshps276
@satheeshps276 5 ай бұрын
👍👍❤❤❤❤
@saidrazeen8339
@saidrazeen8339 5 ай бұрын
SPD കംബ്ലയ്റ്റ് എങ്ങെനെ തിരിച്ച് അറിയാനാകും
@ice5842
@ice5842 5 ай бұрын
Green color maari red color aakum
@unnistechvlogs
@unnistechvlogs 5 ай бұрын
ചിലതിൽ diffect എന്ന് ബോർഡ് വരുകയാണ് ചെയ്യുക.. മിക്കവാറും ഗ്രീൻ മാറി red ആകുകയാണ് ചെയ്യുക
@pradeepcmohan
@pradeepcmohan 5 ай бұрын
First
@unnistechvlogs
@unnistechvlogs 5 ай бұрын
😂😂👍
@She45619
@She45619 5 ай бұрын
@rahoofmp6634
@rahoofmp6634 5 ай бұрын
🎉
@Krishnakumar-zw7tm
@Krishnakumar-zw7tm 5 ай бұрын
പൈപ്പ് ഏർത്തിങ് ആണോ പ്ലേറ്റ് ഏർത്തിങ് ആണോ അവിടെ ചെയ്തത്.ഒരു കോപ്പർ സ്ട്രിപ്പ് കൊടുത്തിരിക്കുന്നത് കണ്ടു അതിനാൽ ചോദിച്ചതാണ്. പിന്നീട് ആ വീട്ടിലെ ഏർത് റെസിസ്റ്റാൻസ് നോക്കിയിരുന്നോ.വാല്യൂവിൽ എന്തു മാറ്റം വന്നൂ. മിനിമം എത്ര swg കോപ്പർ വേണം ഉപയോഗിക്കേണ്ടത്.spd സ്ഥാപിക്കേണ്ട കൃത്യമായ ഓഡർ ഏതാണ്. മീറ്റർ+കട്ട് ഔട്ട് ഫ്യൂസ്+ spd + db എന്നാണോ മീറ്റർ + കട്ട് ഔട്ട് ഫ്യൂസ് + sfu/ sdf+ spd + db എന്നതാണോ ശരിയായ രീതി
@unnistechvlogs
@unnistechvlogs 5 ай бұрын
അതാണ് വീഡിയോ ശ്രദ്ധിച്ചു കണ്ട ആളുടെ ചോദ്യം.. പൈപ്പ് earth ആണ് ഒരുപാട് സ്ട്രിപ്പ് എക്സ്ട്രാ add ചെയ്തിട്ടുണ്ട്.. Spd ഒഡർ meter, fuse, sfu, spd, db
@Krishnakumar-zw7tm
@Krishnakumar-zw7tm 5 ай бұрын
@@unnistechvlogs 😍😍😍
@sajikumar7918
@sajikumar7918 5 ай бұрын
SPD നല്ല കംപനി ഏതാണ്.
@unnistechvlogs
@unnistechvlogs 5 ай бұрын
Njan upayogikkunnath obo, cape, schnider, നല്ല മറ്റു കമ്പനികളും ഉണ്ട്..
@sajeerakkal563
@sajeerakkal563 5 ай бұрын
​@@unnistechvlogsഇതിന്റെ rate എത്ര വരും bro 3 phase
@unnistechvlogs
@unnistechvlogs 5 ай бұрын
@@sajeerakkal563 16000/+
@Ciby_K_George
@Ciby_K_George 5 ай бұрын
Earth neutral AC voltage 10Vൽ താഴെയാണെങ്കിൽ അവിടത്തെ earth connection ശരിയാണ് എന്ന് ഉറപ്പിക്കാനാകുമോ? അല്ല എങ്കിൽ എങ്ങനെ earth proper ആണെന്ന് കണ്ടു പിടിക്കാം?
@unnistechvlogs
@unnistechvlogs 5 ай бұрын
അങ്ങനെ വോൾട് ഉറപ്പിക്കാൻ സാധിക്കില്ല.. Earth resistance test തന്നെ ചെയ്യേണ്ടിവരും..
@Ciby_K_George
@Ciby_K_George 5 ай бұрын
@@unnistechvlogs സാധാരണക്കാരന് എങ്ങനെ Earth resistance test ചെയ്യാനാകും?
@unnistechvlogs
@unnistechvlogs 5 ай бұрын
@@Ciby_K_George will be uplode a video about this topic 👍
@Ciby_K_George
@Ciby_K_George 5 ай бұрын
Thanks for the initiative ​@@unnistechvlogs
@manustanson2777
@manustanson2777 2 ай бұрын
Loka pottanmare
@ranilpavanasham6710
@ranilpavanasham6710 5 күн бұрын
SPDവച്ചാൽ ,100 % പെട്ടക്ഷൻ കിട്ടുമോ
@unnistechvlogs
@unnistechvlogs 5 күн бұрын
100% സുരക്ഷിതം എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല.. Spd വച്ചതു കൊണ്ട് കാര്യം ഇല്ല അതിന്റെ എർത്തിങ് സംവിധാനം അതുപോലെ ആകുകയും വേണം പല കംപ്ലൈന്റ്കളും ഉണ്ടായിരുന്ന സ്ഥലങ്ങളിൽ ഞാൻ വച്ചിട്ടുണ്ട് പിന്നീട് തകരാറ് ഒന്നും തന്നെ സംഭവിച്ചിട്ടില്ല എന്നതാണ് എന്റെ വിശ്വാസം. 80% ഉറപ്പായും പറയുവാൻ സാധിക്കും സാഹചര്യത്തിന് അനുസരിച്ചു spd തിരഞ്ഞെടുക്കുകയും വേണം..
@thahirch76niya85
@thahirch76niya85 5 ай бұрын
Super
@sreekumarpunalur
@sreekumarpunalur 5 ай бұрын
@hashilpm7134
@hashilpm7134 5 ай бұрын
❤👍
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
HOW TO SOLVE NEUTRAL EARTH VOLTAGE ISSUE PART 1 MALAYALAM #unnistechvlog
22:41
How can connect a surge protector device in an electrical installation.protect electrical devices
11:08
Surge Protection Device : A complete guide in Malayalam
12:05
techZorba
Рет қаралды 48 М.
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН