Surprise gifts| എല്ലാവര്ക്കും കിട്ടിയ ഗിഫ്‌റ്റ്‌സ് കണ്ടോ??🎁💝🥰

  Рет қаралды 98,671

Aussie Amma Malayali😎

Aussie Amma Malayali😎

Күн бұрын

Пікірлер: 391
@jayasreevijayan9582
@jayasreevijayan9582 25 күн бұрын
ജിജി പറഞ്ഞത് വളരെ സത്യമാണ് നല്ല മര്യാദയുള്ള കുടുംബത്തിലെ അച്ഛനും അമ്മയും വളർത്തുന്ന മക്കളാണ് നല്ല മക്കളായി വരുകയുള്ളൂ അങ്ങനെയുള്ള ഒരു കുട്ടിയാണ് നിമിഷ അത് ജിജിയുടെ ചാച്ചന്റെ owsu ഭാഗ്യമാണ് നിമിഷ ഒരു ഭാഗ്യം നക്ഷത്രമാണ് നക്ഷത്രം ആണ് ❤️❤️❤️
@Aussieammamalayali
@Aussieammamalayali 21 күн бұрын
Thank you Jayasree for your valuable comment 😊❤
@swapnas4518
@swapnas4518 25 күн бұрын
ഈ സ്നേഹം എന്നും നില നിൽക്കട്ടെ. ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ഭാഗ്ചെയ്‌ത മരുമകളും. എനിക്കും ഇത് പോലെ സ്നേഹം ഉള്ള മരുമകളെ കിട്ടണം എന്ന പ്രാർത്ഥന മാത്രം 🥰🥰🥰🥰🥰🥰
@rajicm8123
@rajicm8123 25 күн бұрын
കണ്ണ് നിറഞ്ഞ കണ്ടപ്പോ എന്നാ ഔസുന്റെ പിത്തള പ്രയോഗം ചിരിച്ചു മരിച്ചു 👍🥰🥰. God bless you 🙏
@bijiantony5813
@bijiantony5813 18 күн бұрын
Me too.. ❤❤
@monicaagi4628
@monicaagi4628 24 күн бұрын
ദൈവാനുഗ്രഹം ഉള്ള കുടുംബം ❤️ഒരുപാട് സന്തോഷം നിങ്ങളെ കാണുന്നത്. എന്റെ കണ്ണ് നിറഞ്ഞു vedio കണ്ടിട്ട്. ദൈവം എന്നും നിങ്ങളുടെ കൂടെ ഉണ്ട്. അത്ര അനുഗ്രഹം ഉള്ള family ❤️ പറയാൻ വാക്കുകൾ ഇല്ല..... 😘😘😘😘😘
@Aussieammamalayali
@Aussieammamalayali 21 күн бұрын
❤❤❤
@elcymoses5440
@elcymoses5440 24 күн бұрын
ചാച്ചൻ ആണ് താരം ❤ നല്ല സൂപ്പർ സമ്മാനങ്ങൾ. കുഞ്ഞുങ്ങളെ ഓർത്തു ചാച്ചൻ. അതാണ് ചാച്ചൻ. ബാഗ് സൂപ്പർ. എന്നും എല്ലാവരും സന്തോഷം ആയി മുന്നോട്ടു പോകുക. ഗോഡ് ബ്ലെസ്സ് ഓൾ ❤❤❤❤❤❤❤
@JayasreeNair-z5m
@JayasreeNair-z5m 25 күн бұрын
രണ്ടുപേരുടെയും മാതാപിതാക്കൾ ചെയ്ത പുണ്യം ആണ് ഈ രണ്ട് മക്കൾ, ഇനിയും ഒരുപാട് കാലം ഇതുപോലെ സന്തോഷത്തോടെ മുന്നോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ, ഹാപ്പി ക്രിസ്തുമസ്. 🎂
@rosmythomas371
@rosmythomas371 25 күн бұрын
എന്നും ഇതുപോലെ സന്തോഷം ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. Happy Christmas
@JayaDevanand
@JayaDevanand 25 күн бұрын
നിങ്ങളുടെ സന്തോഷം എന്നും നില നിൽക്കട്ടെ ♥️♥️എന്തൊരു സ്നേഹം തമ്മിൽ തമ്മിൽ കൊതി ആവുന്നു 😍😍♥️♥️Happy xmas 🎂🎂
@bijiantony5813
@bijiantony5813 18 күн бұрын
Christmas Gift exchange commonly in schools, offices etc... ivide kandappol santhosham kondu kannu niranju.. Ee sneham ennum nilanilkkatte,. Merry X'Mas and a Happy New Year to Chachan, Jijiamma, Ousu, Nimisha, Mirakkutty & Revu.. 🎉🎉🎉❤❤❤🎅🎅🎂🎂🍫🍫🎁🎁🎊🎊🎄🎄🎄
@sathisreenath4526
@sathisreenath4526 25 күн бұрын
ആഘോഷം🎉 ഗിഫ്റ്റ്❤ എല്ലാം ഇഷ്ടായി ❤ god bless you🙏❤️❤️
@aniashok3386
@aniashok3386 25 күн бұрын
super super adipoli yellarum ningalude sneham kandapol santhosham anganethanne pote chacha big hai ❤❤❤❤😂😂😂
@swapnas4518
@swapnas4518 25 күн бұрын
നിങ്ങളുടെ ഈ ഫാമിലി എനിക്ക് ഒത്തിരി ഇഷ്ടം. എന്റെ മക്കളും എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്. എനിക്കും അവർക്ക് പറ്റുന്നപോലെ ഗിഫ്റ്റ് തരാറുണ്ട് ഇനി മരുമക്കൾ വരുമ്പോൾ അവരും നിമിഷയെ പോലെ ഉള്ള കുട്ടിയെ കിട്ടണം എന്നാണ് എന്റെ ആഗ്രഹം. ദൈവം നടത്തട്ടെ 😍🥰🥰🥰🥰🥰😍😍🥰🥰🥰😍😍😍😍😍😍😍😍😍😍🥰🥰😍😍😍😍😍🥰🥰🥰😍🥰
@Priya-b4b2y
@Priya-b4b2y 25 күн бұрын
പൊളിച്ചടുക്കിയ സർപ്രൈസ് ഗിഫ്റ്റ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@bindusoman6199
@bindusoman6199 25 күн бұрын
ചാച്ച നും ജിജി ചേച്ചക്കും ഔസുവിനും നിമിഷക്കും മിറക്കുട്ടിക്കും റ്റി വു ഒട്ടനും Happy Christmas
@noushadchennalloor9058
@noushadchennalloor9058 25 күн бұрын
എന്നും ഇതേപോലെ സ്നേഹവും സംന്തോഷവും ദൈവം നിലനിർത്തി തരട്ടെ ഇങ്ങനെ ഒരു അച്ചനേയും അമ്മയേയും കിട്ടിയതിൽ ദൈവത്തിന് സ്തുതി ഔസേപ്പ് നീ പൊളിയാ മോനെ നിമിഷയും❤❤❤❤❤
@Priya-b4b2y
@Priya-b4b2y 24 күн бұрын
സന്തുഷ്ട കുടുംബം ഒരു പാട് കാലം അടിച്ചു പൊളിച്ചു ഇങ്ങനെ മുന്നോട്ടു പോവട്ടെ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@DhanaLakshmi-xl7pf
@DhanaLakshmi-xl7pf 24 күн бұрын
Wow അടിപൊളി എപ്പിസോഡ് ആയിരുന്നു കേട്ടോ 😊😊😊❤
@ranibabu4989
@ranibabu4989 25 күн бұрын
സൂപ്പർ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ💕💕💕💕💕💕💕💕💕
@marythomas37
@marythomas37 17 күн бұрын
Good to see you all....Aussie Amma is one of my favourite vlogs ....So great 👍 going & God bless
@leelammapanicker3848
@leelammapanicker3848 11 күн бұрын
Wish you all a happy, blessed, long life. God bless
@sheelathadevoos9746
@sheelathadevoos9746 24 күн бұрын
സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറഞ്ഞു മതിമറന്നു കണ്ട വീഡിയോ 👌👌👌👌👍🥰❤️❤️ ഈ കുടുംബത്തിന് കണ്ണ് കിട്ടാതിരിക്കട്ടെ,🙏 എന്തു സമ്മാനം ആരു തന്നാലും ചെറുതായാലും വലുതായാലും അതിൽ ഒത്തിരി സന്തോഷം കണ്ട് തന്നവർക്ക് നന്ദി പറയുന്ന ഔസൂൻ്റെ നല്ല മനസ്സിന് ദൈവം അനുഗ്രങ്ങൾ കോരി ചൊരിഞ്ഞു നൽകട്ടെ ❤❤❤❤❤ഔസൂ .... പൊന്നുമോനാടാ നീ . ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰 നിമിഷയുടെ പാട്ട് സൂപ്പർ👌👌👌👍❤️❤️🥰🥰 ജിജിയുടെയും ചാച്ചൻ്റേയും സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു❤❤❤ ചാച്ചനും ജിജിയ്ക്കും ദൈവംതന്ന പൊന്നു മക്കൾ ഔസുവും നിമിഷയും🤝❤❤
@ajithajayarajjayaraj2741
@ajithajayarajjayaraj2741 23 күн бұрын
ഈ H appy ഫാമിലിയുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം 🥰🥰❤️❤️❤️🎉🎉🎉
@JishaBiji-u6h
@JishaBiji-u6h 25 күн бұрын
എല്ലാവരും superanutto ❤❤❤❤❤😊😊😊😊😊
@nimibennie8791
@nimibennie8791 25 күн бұрын
Ningadae videos kandu othiri happy aayi.Amma I made your brinjal curry,it was superb.Njan randu dhivasathekku plan cheythu ondakkiyathaanu it got over the first day itself.Thank you.All of you are blessed to have each other.God bless you all.I regularly watch all your videos.Love you all ❤❤❤❤❤
@Aussieammamalayali
@Aussieammamalayali 25 күн бұрын
Thanks dear❤❤
@bindhusuresh2204
@bindhusuresh2204 25 күн бұрын
Chachanum.jijikkum.ousunum Miramolkkum.reevunum Happy christmas
@donvargheseantony6429
@donvargheseantony6429 25 күн бұрын
Ningal ellavarum randu vaakku parangappol njan othiri karangu sathyamanu ellavarum parangathu gift adipoliyayirunnu appol ellavarkkum happy christmas othiri snehathodae shiji antony❤❤❤
@sheebarajeev7927
@sheebarajeev7927 21 күн бұрын
Superr family😍❤️❤️❤️Enjoy happy christmas🎉Happy New Year!🎉
@renjitv2241
@renjitv2241 19 күн бұрын
ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിൽക്കട്ടെ ❤ സന്തോഷം 🥰 Happy New Year 🎉
@sandhyar1948
@sandhyar1948 24 күн бұрын
നിമിഷയോടും നിമിഷടെ parents sister family ക്കും christmas and new year wishes ❤. ഓസ്സികുട്ടനും new year wishes. എല്ലാരും കൂടി കേരളം വരുമ്പോൾ കാണാം. എല്ലാർക്കും 🙏🙏
@divyanair5560
@divyanair5560 25 күн бұрын
Happy Christmas nimisha and family beautiful video nimisha looking so beautiful elarum super ❤️💕🥰🥰🌲✨✨🌟❄️🎄🎄⛄⛄❄️❄️🌟✨🌲🥰💕
@shijisanthosh4943
@shijisanthosh4943 25 күн бұрын
Supr vedio...❤..gifts ellam ishttam aayi ❤...happy chirstmas and happy new year ❤❤
@SwapnaKrishnan-u9q
@SwapnaKrishnan-u9q 25 күн бұрын
ഹാപ്പി ക്രിസ്മസ് നിങ്ങളെ എല്ലാവരെയും കാണുമ്പോൾ വളരെ സന്തോഷം പ്രത്യേകിച്ച് ചാച്ചന് ഒത്തിരി ഇഷ്ടമാണ് ഇതുപോലൊരു ചാച്ചൻ എല്ലാവരുടെയും ഭാഗ്യമാണ് നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤
@emmanueljery920
@emmanueljery920 25 күн бұрын
Happy xmas amma.. Ausu.. Nimisha.. Chacha.. Mirakuta.. Reevuta❤❤❤
@reginamathew9290
@reginamathew9290 23 күн бұрын
Happy Xmas ❤❤🔥🙏🏻🔥🔥🙏🏻🔥. ഭൂമിയിൽ സമാധാനം. blessed family❤️❤️🙏🏻🙏🏻1
@angelmariyabobyboby1858
@angelmariyabobyboby1858 25 күн бұрын
കണ്ണ് നിറഞ്ഞു poyi. Adypoly family👍🏻👍🏻👍🏻👍🏻😍😍😍😍😍😍😍
@mascatbro6228
@mascatbro6228 23 күн бұрын
ഇനിയും ജഗദീശ്വരൻ ഒരുപാട് ഒരുപാട് അനുഗ്രഹിച്ച് മുന്നോട്ടു മുന്നോട്ടു ഇതുപോലെ തന്നെ അങ്ങോട്ട് പോട്ടെ. എൻറെ എൻ്റെ ഫാമിലിയുടെ ഹൃദയം നിറഞ്ഞ❤ Merry Christmas and happy new year
@sumajohn4993
@sumajohn4993 25 күн бұрын
Gift super ❤❤ Happy Christmas 🎉🎉
@fathimafarsana4503
@fathimafarsana4503 25 күн бұрын
Nalla family... ennim ithupole nannayit potte..❤❤❤❤ chachane orupaad ishtaaa...❤❤❤❤❤❤
@BeenaReji-ct1ke
@BeenaReji-ct1ke 25 күн бұрын
Gift ellam super ayittundu.. Enteum ente kudumbathinteum christmas ashamsakal❤
@premalathasaju7597
@premalathasaju7597 25 күн бұрын
Awesome vlog. Merry Christmas and Happy New Year wishes to all of you. ❤Nice Secret Santa game. Lovely gifts. You are all blessed to have one another in your lives. Praise God for that.🙌🙌
@Aussieammamalayali
@Aussieammamalayali 25 күн бұрын
Thank you! You too!
@premalathasaju7597
@premalathasaju7597 24 күн бұрын
Thank you so much 💓 ❤😊
@beenaisaac1
@beenaisaac1 25 күн бұрын
Hi thnks for the vedieo!!V happy to see u all!!Once again Merry xmas nd a Happy new year!!
@Aussieammamalayali
@Aussieammamalayali 25 күн бұрын
Merry Christmas to you too!🎄🥰
@elsyjoseph9723
@elsyjoseph9723 25 күн бұрын
സത്യംഇത്രയും നല്ല ഒരു അപ്പൻ
@leelammapanicker3848
@leelammapanicker3848 11 күн бұрын
Appanum monum Adipoli. Good guys
@smithas3753
@smithas3753 25 күн бұрын
ഞാൻ അങ്ങനെ ആർക്കും കമന്റ്‌ അയക്കാറില്ല... നിങ്ങൾക്ക് കഴിഞ്ഞ വീഡിയോ ക്ക് ആണ് ആദ്യമായി കമന്റ്‌ ചെയ്യുന്നത്.. പക്ഷെ ഇന്ന് ഒത്തിരി ഇഷ്ടം ആയി.. പ്രതേകിച്ചു ചാച്ചൻ... കുഞ്ഞുങ്ങളെ വരെ ഓർത്തു ഗിഫ്റ്റ് വാങ്ങി അദ്ദേഹം... ദൈവം അനുഗ്രഹിക്കട്ടെ
@Aussieammamalayali
@Aussieammamalayali 25 күн бұрын
❤❤
@daisydenny2016
@daisydenny2016 24 күн бұрын
Jijichechi, Nimishakutty, nalla sundharikalayirikkunnu👌❤❤❤❤
@NihalNihal-g4l
@NihalNihal-g4l 25 күн бұрын
പാവം ചാച്ചൻ അമ്മ നിമിഷ ഔസു ❤️❤️❤️❤️❤️❤️
@jayasreevijayan9582
@jayasreevijayan9582 25 күн бұрын
Happy christhumas chacha jijikutty nimisha and kunju makkals.❤❤❤🎉
@sheejashaji651
@sheejashaji651 25 күн бұрын
Spr ആയിട്ടുണ്ട് ellam 👍🏼👍🏼hpy xmas nd new year ❤❤
@IrineCorreya
@IrineCorreya 14 күн бұрын
Nalla family God bless you all.
@seethasudharman7698
@seethasudharman7698 25 күн бұрын
Blessed Family ❤,Happy Christmas 🎂🎉
@BindhuvimalVimal
@BindhuvimalVimal 25 күн бұрын
Lovely family nimisha you thanks to god for god gift you amma and achan❤❤❤❤
@Aussieammamalayali
@Aussieammamalayali 25 күн бұрын
Thanks a lot
@merlintreesamanoj9806
@merlintreesamanoj9806 20 күн бұрын
Super song nimisha❤❤❤super gift❤ super superfamily
@rijojohn9358
@rijojohn9358 25 күн бұрын
Blessed family. Its just amazing to see the love and unity❤ God bless you loads😊
@Aussieammamalayali
@Aussieammamalayali 25 күн бұрын
Thank you so much 😊
@mykitchen6925
@mykitchen6925 25 күн бұрын
ചാച്ചൻ നീണാൾ വാഴട്ടെ ❤❤❤❤🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
@manjusharaju314
@manjusharaju314 25 күн бұрын
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ഭാഗ്യം
@AjithaKumary-j6i
@AjithaKumary-j6i 25 күн бұрын
Chahante gift super happy christmas❤❤❤❤❤❤❤❤
@darshinivimal8584
@darshinivimal8584 25 күн бұрын
God bless your family Very good examples of Christian living. May Jesus bless your family abundantly 😊
@SheejaGangadharan
@SheejaGangadharan 25 күн бұрын
Chacha jiji chechi nimisha oussu makkale ellavarkkum happy x mas ❤❤❤❤
@fousiyashefeek481
@fousiyashefeek481 24 күн бұрын
❤️🥰 eniku ningalude kudumbathe bayankara ishtta🥰
@emmanueljery920
@emmanueljery920 25 күн бұрын
Aisunte shirt adipoli❤❤❤❤
@accammamathew2073
@accammamathew2073 25 күн бұрын
Happy x'mas 🎄 papa and Amma Asu Nimisha Mira& Reev 🎉🎂🎁🎈🍰🎄🌲🌲🍰💕
@sheelanandini5046
@sheelanandini5046 20 күн бұрын
Kannu niranju kandittu. God bless you❤
@BTSARMY-lb8re
@BTSARMY-lb8re 25 күн бұрын
ചാച്ചനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.എനിക്ക് ഒരു അപ്പന്റെ സ്നേഹം കിട്ടിയിട്ടില്ല
@Bindhujobmon123
@Bindhujobmon123 25 күн бұрын
സൂപ്പർ ഫാമിലി ആണ് ഇതുപോലൊരു ചാച്ചനെ കിട്ടാൻ പ്രാർത്ഥിക്കുക അമ്മയെയും നിങ്ങൾ ഒരുപാട് കാലം സന്തോഷമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ഹാപ്പി ക്രിസ്മസ് ❤️
@SinduSajeev-oq7no
@SinduSajeev-oq7no 24 күн бұрын
എല്ലാവർക്കും ക്രിസ്മസ് ആശംസകൾ❤❤👍
@sailajanair175
@sailajanair175 25 күн бұрын
നിങ്ങള് നാലു പേര് പറഞ്ഞത് വളരെ സത്യമാണ് നല്ലൊരു ഫാമിലി ആണ്
@monicaagi4628
@monicaagi4628 24 күн бұрын
Merry christhmas to all💕💕
@rosygeorge4259
@rosygeorge4259 25 күн бұрын
Nimishas handwriting & card super duper👌
@Aussieammamalayali
@Aussieammamalayali 25 күн бұрын
Thank you so much 😀
@simijohn7870
@simijohn7870 25 күн бұрын
Surprise gifts super Happy Christmas ❤
@meenujayaprakash1761
@meenujayaprakash1761 25 күн бұрын
Sathym paranjal karanjupoi ningalude vakukal kettapol.....parayan vakukal illa.....love you dears❤❤❤
@janevincent8085
@janevincent8085 24 күн бұрын
Happy Christmas to.all at home. I never miss ur programme. Jane . 😊
@Aussieammamalayali
@Aussieammamalayali 21 күн бұрын
Merry Christmas to you too, Jane! 🎄🥰
@t.sbindu8159
@t.sbindu8159 25 күн бұрын
Happy Christmas merry Christmas and Happy New year
@NihalNihal-g4l
@NihalNihal-g4l 25 күн бұрын
നല്ലരു കുടുംബം ❤️❤️❤️
@annammajacob830
@annammajacob830 19 күн бұрын
, Happy x'mas & A happy ന്യൂഇയർ,
@divyanair5560
@divyanair5560 25 күн бұрын
Gift super beautiful bag song super nimisha 🥰🥰💕💕🌟
@geethajosey3014
@geethajosey3014 25 күн бұрын
എല്ലാവരും പറഞ്ഞ നല്ല നല്ല വാക്കുകൾ ഇഷ്ടപ്പെട്ടു .. 'അമ്മ ousu നെ പറ്റി പറഞ്ഞത് വളരെ സത്യം ..👍.. പിച്ചള പ്രയോഗം 😂..may god blessyou all
@Liveyar
@Liveyar 23 күн бұрын
Merry Xmas Aussiez family 😍!!!
@Aussieammamalayali
@Aussieammamalayali 21 күн бұрын
Same to you!
@csmini4386
@csmini4386 24 күн бұрын
കണ്ണു കിട്ടാതിരിക്കട്ടെ നിങ്ങളുടെ കുടുംബത്തിന്❤❤❤
@anjiniprasannan1998
@anjiniprasannan1998 25 күн бұрын
Merry Christmas to all at home I love ur Video
@SherinJoseph-b1o
@SherinJoseph-b1o 20 күн бұрын
Amazing and blessed family god bless you
@akshaya0225
@akshaya0225 25 күн бұрын
Much love❤️ Stay happy and blessed forever guys❤️ Merry Christmas🎄💚
@jenychris7224
@jenychris7224 25 күн бұрын
First time I'm texting this msg.But I'm your regular follower.Love you all..Merry Christmas 🎉❤
@Aussieammamalayali
@Aussieammamalayali 25 күн бұрын
Same to you!
@shantysany1009
@shantysany1009 24 күн бұрын
Matha pithakkal Dhyavafayam ullavar😇 ayathu kondane makkal nallathakunnath❤🎉
@sahnaj8219
@sahnaj8219 25 күн бұрын
A very happy Christmas to your family ❤❤❤❤
@Sini24
@Sini24 23 күн бұрын
Superb Xmas frnd gift & surprise gift Luv u all❤
@Aussieammamalayali
@Aussieammamalayali 21 күн бұрын
Thanks for the love! ❤
@joshy7050
@joshy7050 21 күн бұрын
Happy xmas and Happy New year 🎉
@geethasali7312
@geethasali7312 25 күн бұрын
Merry christmas 🌹🌹🌹🌹
@molyjoy6082
@molyjoy6082 25 күн бұрын
Happy Xmas🎂🎂🎂🎉🎉
@daisydenny2016
@daisydenny2016 25 күн бұрын
Njan anne orthu nimishakku ammeyarikkum Xmas friend kittiyathennu❤chachenu enthu snehama nimishakuttyodu ❤ pavam chachen 😍 ennum ee santhosham nilanilkkatte❤❤❤ ningalude santhosham kanumbol njangalkkum santhosham ❤❤❤❤
@JishaBiji-u6h
@JishaBiji-u6h 25 күн бұрын
നിങ്ങൾ എല്ലാവരും പറഞ്ഞത് സത്യം ആണ് ❤❤❤❤❤
@AjinaVijayan-b2l
@AjinaVijayan-b2l 24 күн бұрын
Happy Christmas❤❤🎉🎉🎉
@sumisumitha-m9g
@sumisumitha-m9g 24 күн бұрын
ഈ കുടുംബത്തിന് കണ്ണ് തട്ടാതെ ഇരിക്കട്ടെ 😍🥰🥰
@ashasubash5796
@ashasubash5796 25 күн бұрын
Ellarum superanu ❤❤❤❤
@lincyvarghese1548
@lincyvarghese1548 25 күн бұрын
Happy christmas 🎉 May God bless you❤❤
@Aussieammamalayali
@Aussieammamalayali 25 күн бұрын
Happy Christmas to you too!🎄
@shylajasajeevan1310
@shylajasajeevan1310 22 күн бұрын
Happychristmas,superfamele,godbleesyou
@Aussieammamalayali
@Aussieammamalayali 21 күн бұрын
Same to you
@sheejac6827
@sheejac6827 23 күн бұрын
Wish you all ,Happy Christmas And Happy New Year Ausima and all🎉👍
@Aussieammamalayali
@Aussieammamalayali 21 күн бұрын
Thank you! Same to you! 😊
@mariammathew5519
@mariammathew5519 25 күн бұрын
Yes what chachan and amma told is right god bless
@ShobanaKoranath
@ShobanaKoranath 25 күн бұрын
സത്യം നിമിഷ കുഞ്ഞിനെ കിട്ടിയത് ❤️
@soniyathomas3231
@soniyathomas3231 25 күн бұрын
Chachaney kanumbol enik ente y Pappa ney Orma varum.chaachaney same smile.njan qateril nursayi work chaiyunnu.ningaludey video kandit venam nimishayudey chechidey video kanan.love you all
@Aussieammamalayali
@Aussieammamalayali 25 күн бұрын
❤❤
@christythomas4911
@christythomas4911 25 күн бұрын
Merry Christmas ഞാനും ഒരു തൊടുപുഴക്കാരനാണ് ഇല്ലിചാരി നിങ്ങളുടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്.
@lenylawrence2084
@lenylawrence2084 24 күн бұрын
Deivam kudumbam ennu vachal engane thanne venam ennanu bible il parayunnathu,, God bless 🙌 all Familia
@mariagrace9164
@mariagrace9164 21 күн бұрын
Chachan and Gigiyamma is a blessed couple.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
DAILY BLESSING 2025 JAN-18/FR.MATHEW VAYALAMANNIL CST
9:10
Sanoop Kanjamala
Рет қаралды 197 М.