സുറുമി പറഞ്ഞത് ശരിയാണ് സ്വന്തമായി ഒരു വീട് വലതും ചെറുതും എന്തുമാകട്ടെ സ്വന്തമായി ഇരിക്കണം 😌 ഞാൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട് സ്വന്തമായി വീട്😇 ദൈവം സഹായിച്ചാൽ എൻറെ സ്വപ്നം നിറവേറും 💪
@SurumeesTimePass Жыл бұрын
എത്രയും പെട്ടെന്ന് പുതിയ വീടുണ്ടാക്കിയിട്ട് താമസിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
Ma sha Allah..adipoli...enikum cheriya veed a ishtam ente veedum cheruda .veetil koodit 3 month ayyi Alhamdulillah...
@Mamumomu Жыл бұрын
Frdje വെച്ച സ്ഥലം സ്റ്റോർ റൂം aakalo
@embeezjanaseva9645 Жыл бұрын
Super veedu❤️
@Nasweeha-s7t6 ай бұрын
Sitout ile chair janalinod ചാ രിയിട്ടൽ onnude monjakule❤
@SurumeesTimePass6 ай бұрын
😍👍
@FAHADIYASWORLD Жыл бұрын
പ്രകൃതി രമണി സുമതി ലതിക😜pwolichutto👍.. Home tour video 👌👌👌🥰
@SurumeesTimePass Жыл бұрын
🤩
@muhammadshafi14 Жыл бұрын
Adipoli 👍🏻👍🏻👍🏻
@shinyjoseph6794 Жыл бұрын
Setty ready made ആണൊ അതിന്റെ rate പറയാമൊ ചെയ്യിച്ചതാണെങ്കിൽ address തരുമൊ ഷൈനി തൃശൂർ
@SurumeesTimePass Жыл бұрын
ചെയ്യിപ്പിച്ചതാ....+91 81569 98805
@naseero6071 Жыл бұрын
വീടിന്റ ഫ്രഡ് മൊത്തത്തിൽ കാണിച്ചില്ലല്ലോ
@SurumeesTimePass Жыл бұрын
കാണിക്കാട്ടോ
@nasark754 Жыл бұрын
നമ്മുടെ അടുത്ത് തന്നെ പരിചയ പെടാൻ തോന്നുന്നു ഏറ്റെപേർ ഹൈറുന്നിസ
@SurumeesTimePass Жыл бұрын
പരിചയപ്പെടാലോ dear❤️❤️❤️
@shibil_x_76 Жыл бұрын
ഹലോ സുറുമീ വുളു എടുക്കുന്ന ഏരിയ ക്ലി യ റായി കാണിക്കുമോ . അതിന്റെ അടിഭാഗം കാണിക്ക, മോ അതിന്റെ സ്വന്തമായ ഒരു വിഡിയോ ചെയ്യുമോ എനിക്കു o അത് പോലെ ഉണ്ടാക്കാനാണ് ചെറിയ വീടാണെങ്കിലും അത് ഉണ്ടാക്കാൻ എനിക്കേറെ ആഗ്രഹം ഉണ്ട് ഇത്ത
@SurumeesTimePass Жыл бұрын
ഇൻശാ ല്ലാഹ്
@mubeenaharis8116 Жыл бұрын
Enikkum venam oru swandam veed. Dua cheyyanm ingal. 😭
@SurumeesTimePass Жыл бұрын
ഇൻസ്ഗാല്ല്ലാആഹ്
@zayahscreations Жыл бұрын
നല്ല വീഡിയോസ് ആണ് to.... ഞാൻ കുറെ വീഡിയോസ് download ചെയ്ത് വെച്ചിട്ടുണ്ട്.. എന്നിട്ട് എനിക്ക് ഏറ്റവും ഇഷ്ടമില്ലാത്ത ജോലിയായ പാത്രം കഴുകുന്ന നേരത്ത് ഓരോന്നായി പ്ലേ ചെയ്ത് കാണും... Then ആ പണി കഴിഞ്ഞ് പോകും... അത്ര രസമാണ് വീഡിയോസ് കണ്ടിരിക്കാൻ....സംസാരം കേൾക്കാനും
@SurumeesTimePass Жыл бұрын
ശോ നിക്ക് വയ്യ... 🤩 ഇതേപോലെത്തെ നിഷ്കളങ്കമായ കമന്റുകൾ കേൾക്കുമ്പോൾ എന്ത് സന്തോഷാ ന്നറിയോ.. thank you so much you are loving and support.. Love u❤️❤️❤️❤️❤️
@whitemediakunjimol7076 Жыл бұрын
ചെറിയ വീട് എന്ന് പറയരുത്
@liyawithmom Жыл бұрын
Aameen
@azuworldchanalparapally9723 Жыл бұрын
Ahlahmdu lilla😍😍
@sanusdream Жыл бұрын
ഉളു എടുക്കുന്ന ഏരിയ സൂപ്പർ
@friendssquad9981 Жыл бұрын
Veed sooper
@nasiaabdulkareem5668 Жыл бұрын
Super. Caboards ethu material l anu cheythathu
@SurumeesTimePass Жыл бұрын
Playwood
@rajaaschannel990810 ай бұрын
Ningalude veed evidaya
@sinisinu819211 ай бұрын
Maasha allah ❤
@rahilajafar7220 Жыл бұрын
അടിപൊളി പ്ലാനിങ് 👌
@suraifashoukath Жыл бұрын
Etha super. Vid vekkan orupad agrahikunnud. Etrayan ekadesham budjet varunnath
@SurumeesTimePass Жыл бұрын
അത് കറക്റ്റ് എനിക്ക് അറിയില്ല മുത്തേ... ധൈര്യമായിട്ട് തുടങ്ങിക്കോളൂ അതിനുള്ള വഴി അല്ലാഹുഎളുപ്പമാക്കി തരട്ടെ
@suraifashoukath Жыл бұрын
❤️
@liyawithmom Жыл бұрын
ശരിയാണ് അതിമനോഹര മായ ഒരു സ്ഥലം ത൭൬
@SurumeesTimePass Жыл бұрын
✌️
@salinivineesh4164 Жыл бұрын
എന്റെ പൊന്നോ കത്തിരിക്കുവായിരുന്നു
@SurumeesTimePass Жыл бұрын
👍
@naseemaibrahim7103 Жыл бұрын
Chimmini vechilley
@mydreamvlog9688 Жыл бұрын
ഞങ്ങൾക്ക് ഒരു വീട് തന്നെയില്ല
@SurumeesTimePass Жыл бұрын
എത്രയും പെട്ടെന്ന് നല്ലൊരു വീടുണ്ടാക്കാൻ അല്ലാഹു സഹായിക്കട്ടെ.. ആമീൻ
@ഇല്യാസ്മലപ്പുറം Жыл бұрын
നിങ്ങൾക് യൂട്യൂബിൽ നിന്ന് പൈസ കിട്ടണം എന്നുണ്ടെങ്കിൽ മാത്രം വീഡിയോ ഇട്ടാൽ മതി. ഞങ്ങൾ കണ്ട് സപ്പോർട്ട് ചെയ്യുന്നു എന്ന് മാത്രം. അല്ലാതെ ഞങ്ങളുടെ നിർബന്ധ പ്രകാരം എന്ന് നിങ്ങൾ പറയണ്ട.
@SurumeesTimePass Жыл бұрын
👊
@ponnumeenu7155 Жыл бұрын
Athe.adhyam okke enikk ivarude veediyos ishtaayirunnu.ippol oru naturality illa.aritificial samsaaram pole
@nashwanashwa9313 Жыл бұрын
Nice home enikk peruthishttayii... ✨️
@SurumeesTimePass Жыл бұрын
✌️
@Anuminu-ft9il11 ай бұрын
😄😄😄32ന്റെ പണി
@SurumeesTimePass11 ай бұрын
😂
@jannasworld2951 Жыл бұрын
Spr avadharanam ഇഷ്ടായി
@SurumeesTimePass Жыл бұрын
❤️
@nisanamusthafa3661 Жыл бұрын
Ithaaa saadhaa aduppillee veettil
@SurumeesTimePass Жыл бұрын
No
@naseemaibrahim7103 Жыл бұрын
Aduppini chimmini vechilley
@SurumeesTimePass Жыл бұрын
ഇല്ല
@rajeenamohammed9320 Жыл бұрын
The way of talking…. 😂😂Nte ammo…. 👌Ninak Oru maatavumillaallo….👍🥰 Nee enne anghotek varuthum….🥹🥹
@SurumeesTimePass Жыл бұрын
വാ 🤩
@rahanamahamood6237 Жыл бұрын
👌🏻👌🏻👍👍
@nassarpp2543 Жыл бұрын
Hallie batth room avide vedayirunnu
@SurumeesTimePass Жыл бұрын
😱
@homediariesbysouda8456 Жыл бұрын
വീട് അടിപൊളി 👍🏾താൻ കൊള്ളാലോ പെണ്ണേ.. 🤣👍🏾🥰കോമഡി 😄👍🏾
@SurumeesTimePass Жыл бұрын
🤣
@nashwanashwa9313 Жыл бұрын
Ente surueee...... Arinjilla.....aarum paranjillaaaa.... nammalekadesham aduthayitt varumedo...... ❤️❤️