Movie Steller എന്ന youtube ചാനലിൽ explain ചെയ്തിട്ടുള്ള എല്ലാ പടങ്ങളും താഴെ കൊടുത്തിട്ടുള്ള channel link വഴി Movie Steller എന്ന Telegram ചാനലിൽ നിന്നും download ചെയ്തു കാണാവുന്നതാണ് 👇👇👇 t.me/moviesteller7
@shifakvkoya91463 жыл бұрын
Msone channel anallo
@krishnapriya.kvlode49343 жыл бұрын
സൂപ്പർ സിനിമ ഇനിയും സിനിമകൾ ഇടാണം
@krishnapriya.kvlode49343 жыл бұрын
പ്രേത സിനിമകൾ ഒന്നും ഇടണ്ട കേട്ടോ
@flowersandleaves23793 жыл бұрын
Nanum same to same
@ajmalps88453 жыл бұрын
kzbin.info/www/bejne/jafMZWWgiMdkY5o Appo etho
@JEMSHIR_EDAKKARA3 жыл бұрын
ഇവടെ 4 ദിവസം കരണ്ട് ഇല്ലാതെ നിന്നിട്ടുണ്ട്. ആ പ്രളയത്തിൽ. 🙄🙄മെഴുക് തിരി പോലും കിട്ടാൻ പാടായിരുന്നു.മഴ ഉള്ളോണ്ട് വെള്ളം ഉണ്ട് 😄.ഇനി അങ്ങനെ ഒന്നും വരാതിരിക്കട്ടെ 🤲🏻
@jas88983 жыл бұрын
ഇല്ലടാ... ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല
@shansandgaming9493 жыл бұрын
👻☠🤴🤴🤴🤴🤴🤴🤴🤴🏌️♂️🍓🦍🐒🚰🐄🇧🇴
@shansandgaming9493 жыл бұрын
👌👻👌👻👌👻
@Yaseen-s6c3 жыл бұрын
🤲
@mohammedrihan.n34133 жыл бұрын
Aameen
@praveenm62643 жыл бұрын
ഇതൊക്കെ സിനിമയിൽ മാത്രമേ സംഭവിക്കു എന്നൊരു വിചാരം പണ്ടുണ്ടായിരുന്നു....പക്ഷെ...CORONA പലതും നമ്മളെ പഠിപ്പിച്ചു....ഈ ലോകത്തു എന്തും സംഭവിക്കാം...
@thems44483 жыл бұрын
Yes that point..... പടർന്നു പിടിക്കുന്ന രോഗം ഒക്കെ നമ്മൾ സിനിമയിലെ കണ്ടിട്ടുള്ളു..... പിന്നെ അതും real ആയി വന്നു
@vishnucomrade64843 жыл бұрын
Flood vannapolum orupad padichu
@suhail84433 жыл бұрын
Sheriyane💯
@sreelekshmijyothi46413 жыл бұрын
Correct✅
@ShyamLal-ic6iy3 жыл бұрын
Especially flood
@UniqueMalayalamMovies3 жыл бұрын
ഒരു മിനിറ്റ് കറന്റ് പോയാൽ കറന്റിനെ ചീത്ത പറയുന്ന ഞാൻ😂😂...
@madhanrajraj48153 жыл бұрын
😂😂
@sivanandha26203 жыл бұрын
Njanum 😂
@فرحة-ح5غ3 жыл бұрын
🤣🤣
@crxwillie45053 жыл бұрын
Atho wifiyil pubg kalikkumbol
@sfybrothers963 жыл бұрын
@@crxwillie4505 id thaa bro
@INDIAN-ce6oo3 жыл бұрын
ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ കറണ്ട്, ഭക്ഷണം, വെള്ളം ഇതൊന്നും ഇല്യാതെ കുറേനാൾ കഴിച്ചുകൂട്ടിയ ഞാൻ.. നാട്ടിലുള്ളവർ മിസ്സിംഗ് ആണെന്ന് പേപ്പറിലും, ഓൺലൈനിലും ന്യൂസ് കൊടുത്തു. ഞാൻ മരിച്ചുപോയെന്ന് വിധിയെഴുതി. എന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥന നടത്തിയവർ, അനുശോചനം നടത്തിയവർ.. ഹോ ഓർമ്മകൾ ഓർമ്മകൾ
@Mubi_chinnu3 жыл бұрын
🙊🙊
@devanandhar74703 жыл бұрын
😮😮😯😲😳
@annas35703 жыл бұрын
🤥🤥😢
@traxit62073 жыл бұрын
😳🥺🤯
@anubhaskarsadasivan37883 жыл бұрын
ഇനി ഇപ്പോൾ വയസ്സായി മരിച്ചാലും ആ പ്രാർഥനകൾ ഒക്കെ അവിടെ തന്നെ കാണും.. അങ്ങനെ അത് ലാഭിച്ചു...
@Fyz82283 жыл бұрын
ഇത് ശെരിക്കും നമ്മുടെ nattil നടന്നാൽ നമ്മുടെ nattil കിണർ എങ്കിലും ഉണ്ട് 🙄
@abdulbasith99893 жыл бұрын
അതേ മറ്റുള്ള ചില രാജ്യങ്ങളിൽ ഉള്ളവർ ചിലപ്പോൾ ടോയ്‌ലറ്റ് പേപ്പർ കിട്ടാതെ വിഷമിക്കുമ്പോൾ നമ്മൾ ഇന്ത്യക്കാർക്ക് ആ പേടി വേണ്ട കാരണം മിക്ക വീട്ടിലും കിണർ ഉള്ളത് കൊണ്ട് അത് ആവുമ്പോൾ കറണ്ട് ഇല്ലങ്കിൽ കപ്പിയും തൊട്ടിയും ഉണ്ടെങ്കിൽ കോരിയെങ്കിലും വെള്ളം കിട്ടും... കുഴൽ കിണർ ആണെങ്കിൽ അത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവില്ല 😁
@Fyz82283 жыл бұрын
@@abdulbasith9989 😂
@ashav12113 жыл бұрын
😂😂😂😂😂
@Anshidbinali3 жыл бұрын
@@abdulbasith9989 😂😂
@prakashkallu77733 жыл бұрын
mobilil okke full charge cheythaalum 2 varsham nikkumo
@wanderlust43783 жыл бұрын
കേരളത്തിൽ ഈ prblm വന്നാൽ എല്ലാരും survive ചെയ്യും ❤️❤️
@ചങ്കുതകർന്നപൂച്ച-ഗ1റ2 жыл бұрын
Yes
@shameervayalilakath36012 жыл бұрын
മുന്നോടുള്ള ജീവിതത്തിൽ എല്ലാർക്കും സ്വന്ധം കാര്യം ആവും
@abdullatheef9918 Жыл бұрын
😂 ഒരിക😊
@franklinrajss2310Ай бұрын
എപ്പോഴെങ്കിലും survive ചെയ്യാൻ പറ്റാത്ത ആപത്ത് വന്നാലോ?
@muhammedyaseenyunus49883 жыл бұрын
Food കഴിച്ചോണ്ട് ഈ cinema കാണുന്ന ഞാൻ food ഇന്റെ വില മനസ്സിലായി Thanks to movie steller 👍🏻
@adishvlog39373 жыл бұрын
ഇനി നമ്മൾ ഈ അവസ്ഥ ഓക്കേ പ്രേതീക്ഷിക്കെടി ഇരിക്കുന്നു 😔 കാരണം കാലത്തിന്റെ പോക്ക് അങ്ങനെയാണ്
@muhammedsabirtk54433 жыл бұрын
കാലത്തിൻ്റെ പോക്ക് അല്ല മനുഷ്യന്ടെ പോക്ക് ആണ്..
@shahadkv7243 жыл бұрын
@@muhammedsabirtk5443 nammalum kaalavum mari korachonnumalla orupad
@muhammedhamdhan69123 жыл бұрын
At parannat rait answer
@rejanirenji11022 жыл бұрын
Sheriya😔
@a4animalworld9153 жыл бұрын
പഴയ കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം..... ❤️
@safamarvan54543 жыл бұрын
നമ്മുടെ നാട്ടിൽ വെള്ളപൊക്കം സമയം ഇങ്ങനെ ആയിരുന്നു
@LakshmiLakshmi-jv1ij3 жыл бұрын
കറന്റ് ഇല്ലാതെയും നമ്മുടെ പൂർവികർ ജീവിച്ചിരുന്നു കൃഷിയും മണ്ണെണ്ണ വിളക്കും ഒക്കെ ആയി ആ കാലം ആണ് നല്ലത് അതിലേക്കു തിരിച്ചു പോയാലും പേടിക്കണ്ട ഇന്നു ആധുനിക സൗകര്യം കൂടിയപ്പോൾ ആണ് മനുഷ്യന് കണ്ണ് കാണാൻ പറ്റാണ്ടു ആയതു
@meghamariam45423 жыл бұрын
Sheriya
@bikerswallet98963 жыл бұрын
ദൈവമെ. ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ എന്റെ വീട്ടിലെ കറണ്ട് പോയി 🐰🐰🐰🐰🐰👍🏻. എല്ലാം നല്ലതിന് 😭
@arshingaming31973 жыл бұрын
അംബാനി കൾക്ക് പ്രശ്നമുണ്ടാകും പാവപ്പെട്ടവർക്ക് പ്രശ്നമുണ്ടാവില്ല പാവപ്പെട്ടവർക്ക് കുറേ അനുഭവമുണ്ട്
@lechubadhruskidsworld21352 жыл бұрын
Yes 👍🏻
@arjun.pkannan28363 жыл бұрын
എനിക്ക് ഫയങ്കര ഇഷ്ടായി ഈ വീഡിയോ നല്ല ഫങ്ങി ആയ സംഫാഷണം... 👍
@suneeshmm58413 жыл бұрын
Oru second current പോയാൽ കറൻറ് നെ സകലമാന തെറിയും വിളിക്കുന്ന ലെ ഞാൻ 😂😂😂
@quicksilver61943 жыл бұрын
FunFact: ഗതി കെട്ടാൽ പുലി പുല്ലും തിന്നും..😆
@niyasbasheer10663 жыл бұрын
ഇത് നല്ലൊരു സിനിമ ആണ് കുറച്ച് കോമഡിയും ഇമോഷണൽ സീനും ഒക്കെയായി നല്ല ഒരു ഫീൽ ഗുഡ് സർവൈവൽ മൂവി. ഇതിലെ കണ്ടന്റ് പോലെയാണ് പൃഥ്വിരാജിന്റെ നയൻ ഒരു 9 ദിവസം ഒരു ഇലക്ട്രോണിക് ഉപകരണങ്ങളും വർക് ചെയ്യാത്ത അവസ്ഥ അതിൽ തന്നെ ചില വെത്യസ്തമായ കണ്ടന്റ് കൊണ്ടുവരാൻ സംവിധായകന് സാധിച്ചു എന്നാല് ഇവിടെ ഉള്ളവർക്ക് അത് അത്ര ദഹിച്ചില്ല 🙂
@JanakiKJoshy3 жыл бұрын
കറന്റ് പോകുമ്പോൾ വരാൻ വേണ്ടി ഏതോ ഒരു മന്ത്രം പറയുന്ന ഞാൻ 😂
@munawirsha93833 жыл бұрын
കരണ്ടിനെ അതിജീവിക്കുന്ന മറ്റൊരു അത്ഭുതം കണ്ടെത്തിയേക്കാം..😎😎
@subinvp30563 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല ഫംഗിയുണ്ട് 😍
@moviesteller39243 жыл бұрын
❤❤ Thanks
@shinesanthosh62033 жыл бұрын
Malena movie ഒന്ന് update cheyyo
@Anshidbinali3 жыл бұрын
ഫാങ്ങിയോ 🤔
@rashidarashi41303 жыл бұрын
@@Anshidbinali ഭംഗി
@Anshidbinali3 жыл бұрын
@@rashidarashi4130 അറിയാം
@__ahy___ah____90923 жыл бұрын
നല്ല സിനിമ. 👍 നമ്മുടെ ജീവിതത്തിൽ current വളരെ അധികം പ്രാധ്യാനം ഉണ്ട് 💯💯💯💯. ഒരു മിനിറ്റ് കറന്റ് പോയാൽ മതി ഞാൻ വളരെ ദേഷ്യപ്പെടും.
@FRQ.lovebeal3 жыл бұрын
*അർജെന്റെന ബ്രെസീൽ ഫൈനലിൽ കറന്റ് poyal😝🤣കേരള kseb😝😝😝😝*
@akhilva60653 жыл бұрын
😂
@ŋıtıŋŋŋ3 жыл бұрын
😂
@sonu90043 жыл бұрын
Kseb അധോഗതി
@muhammedhamdhan69123 жыл бұрын
Bor comment idalle
@gouthamgaming94673 жыл бұрын
😂😂😂😂🤣😂😂😂🤣🤣🤣🤣
@arunndas803 жыл бұрын
നല്ല Feel good മൂവിയാണ് '.. അവതരണം കൊള്ളാം കൊല്ലം ആണ് സ്ഥലം എന്ന് തോനുന്നു...
@moviesteller39243 жыл бұрын
Yes
@arunndas803 жыл бұрын
@@moviesteller3924" ഭ " യുടെ ഉച്ചാരണം കേട്ടപ്പോൾ തോനി...
@foodtraveladdict36363 жыл бұрын
നന്നായിട്ടുണ്ട് keep going
@moviesteller39243 жыл бұрын
Thanks ❤
@malavikakrishnannair97193 жыл бұрын
ലക്കി ഇവിടെ കിണർ, old അടുപ്പ് ഒക്കെ ഉണ്ട് ഓൾഡ് തറവാട്ടിൽ ആണ് താമസം...
@yourdad-13 жыл бұрын
നിങ്ങൾ ഉച്ചാരണവും എഡിറ്റിംഗും കുറച്ചൂടി കുറച്ചൂടി ശ്രദ്ധിക്കേണ്ടതുണ്ട് 😊 അവതരണം കൊള്ളാം
@alt88543 жыл бұрын
സാഹചര്യത്തിൻ്റെ ഗൗരവം അനുസരിച്ച അവതരണം ആയില്ല..
@yourdad-13 жыл бұрын
@@alt8854 പരിചയകുറവാരിക്കാം സുഹൃത്തേ .....മാത്രമല്ല ഭാഷ പരിജ്ഞാനം ഇല്ലാത്തപ്പോലേ തോന്നിയിട്ടുണ്ട് ...."ഭ" പകരം "ഫ" ആണ് ഉച്ചരിക്കുന്നത് ....ഭംഗിക്ക് പകരം "ഫങ്ങി"! പിന്നെ എഡിറ്റിംഗ് പോരായ്മ കാരണം അത് വീഡിയോയെ മുഴുവനായി ബാധിച്ചപോലെയും തോന്നി......ഇതൊക്കെ ചിലപ്പോ എന്റെ മാത്രം തോന്നൽ ആയിരിക്കാം 😊
@INDIAN-ce6oo3 жыл бұрын
ഞാനും ശ്രദ്ധിച്ചു. ഇതാണൊരു പോരായ്മ. നന്നാക്കാൻ ശ്രമിക്കുക
@sriyajasmine51373 жыл бұрын
@@yourdad-1 ucharanam eniku thonnunnu chila district kar anganeyanu samsarikaru.. ennalum maatan sramikam..
@yourdad-13 жыл бұрын
@@sriyajasmine5137 😊😊
@MJDKELOT3 жыл бұрын
നമ്മുടെ നാട്ടിലും ഇത് പോലെ ഒരു മാസം കരണ്ട് ഇല്ലായിരുന്നെങ്കിൽ 😜എല്ലാരും നന്നാവും
@MJDKELOT3 жыл бұрын
@@quizworld355 kasaragod ano 😊😊😊😊😊
@MJDKELOT3 жыл бұрын
@@quizworld355 🤔🤔🤔🤔🤔 പിന്നെ എവിടെയായിരിക്കും
@MJDKELOT3 жыл бұрын
@@quizworld355 ഞാൻ കാസറഗോഡ് ആണ് 😜
@thasleesamad74323 жыл бұрын
മ്മ് പരസ്പരം മുഖം നോക്കി എല്ലാവരും സംസാരിക്കും അപ്പൊ 😂🤭
@Lekshmi-y8e3 жыл бұрын
Bro e kathyile oru masamalla oru varshmane😐
@wanderlust43783 жыл бұрын
എല്ലാവരും "ഭ" എന്ന് തിരുത്തുന്ന തിരക്കിലാണല്ലോ. 😒 കഥ കേട്ട് enjoy ചെയ്യാന്നെ
@kinzshmz89093 жыл бұрын
Njan athala aloojikunne ee current pooya ann thenne clock le battery kayinju ann thenne Ella marketile product sum expired ayi ath engane😂
ഇത് ശരിക്കും നമ്മൾക്ക് ഒരു ഉപകാരം ആണ് padam ആണ്. ഇപ്പൊ ഉള്ള കലഹട്ടം അങ്ങനെ ആണ് ബുദ്ധിമുട്ട് എന്താ എന്ന് അറിയാതെ വളരുന്ന നമ്മൾക് ഇങ്ങനെ ഒന്ന് സംഭവിച്ചാൽ ഒന്ന് സങ്കല്പിച്ചു നോക്ക്
@Adwaith.2333 жыл бұрын
മഴ ഉണ്ടായാൽ കറണ്ട് പോകും കറണ്ട് ഞാൻ ചീത്ത പറന്നുപോകും 😶
@bibithavijith76943 жыл бұрын
എല്ലാം ഒന്ന് പുറകോട്ട് പോയി കൊള്ളാം നല്ല സിനിമ 👍👍👍👍👍👍
ഈ അവസ്ഥ എനിക്കു മനസിലാകും.. ഒരു ദിവസം ഞങ്ങടെ ഹോസ്റ്റലിൽ ഇതിപോലെ കറന്റ് പോയിരുന്നു... അന്ന് മനസിലായി കറന്റിന്റെ വില.. വെള്ളം ഇല്ല..ക്ലാസ് ലീവ് തന്നു.. ഫോൺ ഇല്ല.. രാത്രി ചൂടും കൊതുക്കും.... കുടിക്കാൻ പോലും വെള്ളം ഇല്ലാതെയായി പോയി..
@Alvis.Johnson3 жыл бұрын
DISCLAMER: NO "KSEB" was harmed in making this video😂
@NjanUyir3 жыл бұрын
Current ഇല്ലാതെ 1 മണിക്കൂർ പോലും ഇരിക്കാൻ പറ്റുന്നില്ല... 😕😕
@Lekshmi-y8e3 жыл бұрын
ഇവിടെ ഒരു മണിക്കൂർ കരണ്ട് പോയിട്ട് തിരിച്ചുവരുമ്പോൾ എനിക്ക് എന്തു വലിയ സന്തോഷ് വാ. അങ്ങനെയെങ്കിൽ ഈ കഥയിൽ നടന്നതുപോലെ നടന്നിരുന്നെങ്കിൽ എന്റെ സന്തോഷം. 😅
@beerankutty80064 ай бұрын
Endho ee video mathram chechide voice bayankara slow aya pole thonni 😓ennalum koypila adipoli ahn😌😌🙌💗
@sherizzzsheri41583 жыл бұрын
ലക്ഷ കണക്കിന് പൈസ ഉള്ളവർ ക്ക് ഒരു invector വാങ്ങി കൂടെ ദാരിദ്ര്യം
@sherizzzsheri41583 жыл бұрын
@@shifashifz4698 ninnod athin ചോദിച്ചോ?
@nohaasharaf39233 жыл бұрын
Athm battery allee
@reddevils52243 жыл бұрын
@@nohaasharaf3923 athanne🤣
@shibinbs96553 жыл бұрын
ഒരു electric ഉപകരണങ്ങളും work ചെയ്യാത്ത സമയത്ത് inverter എന്തിന് പുഴുങ്ങി തിന്നാനോ
@sherizzzsheri41583 жыл бұрын
ആന്നോ
@Harisharis-nv4og8 ай бұрын
എപ്പോഴും നല്ലത് ഗ്രാമത്തിൽ ജീവിക്കുന്നതാണ് ശുദ്ധ ജലം നല്ല കാറ്റും നല്ല പച്ചപ്പും ഒക്കെ നിറഞ്ഞ സുന്ദരമായ ഗ്രാമം ❤
@ajaym98683 жыл бұрын
കലക്കൻ അവതരണം ❤ കലക്കൻ പടം ❤💯
@febin46943 жыл бұрын
Very interesting movie Thank you for explaining
@anu.grahaaaaa3 жыл бұрын
ഞങ്ങൾ കറന്റ് ഇല്ലേലും ജീവിക്കും 😼🤙
@devasangeeth48003 жыл бұрын
കരണ്ട് ഇല്ലാതെ ഒരു മിനിറ്റ് പോലും ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല അപ്പോഴാ രണ്ട് കൊല്ലം
@fizaa11283 жыл бұрын
Nalla adipoli 💜
@noyal103 жыл бұрын
Super oru rekshayun illatha padam polii💯💯🔥🔥💘
@am_Batman_423 жыл бұрын
കറന്റ് പോയാൽ അടുത്ത വീട്ടിൽ പോയി കറന്റ് ഇണ്ടോന്നു ചോദിക്കുന്ന njn😁
@Kai-ir2qj2 жыл бұрын
Nte vittil mummy aan choikkaru 😆
@gtrclub90283 жыл бұрын
ഒരു ദിവസം കറന്റ് ഇല്ലെങ്കിൽ നാടിനെ ചീത്ത പറയുന്ന ഞാൻ 🤯
@aswathybabu4303 жыл бұрын
Vitil karrand poyittt irrunne ee video kanunnna lea njan.....🙄 ini varrrilllea bagavanea...😒
@moviesteller39243 жыл бұрын
Varum varum 😁😁
@vyshnavk.v22903 жыл бұрын
😂😂😂
@saranyaammus76253 жыл бұрын
🤣🤣🤣
@harithapp5353 жыл бұрын
Mee tooo morning pooyathan current ithuvare vannitillya
@aswathybabu4303 жыл бұрын
@@harithapp535 ini appo 2 Kollam kazhinjea varru
@stylevideoswithvinodvijaya8653 жыл бұрын
ഈ പടം കണ്ടു വല്ലാത്ത ഫീൽ ആയിരുന്നു കാണാത്തവർ കാണു കുറച്ചു നാളെങ്കിലും മനസ്സിൽ തെളിഞ്ഞു നിൽക്കുന്ന സിനിമയായിരിക്കും
@princy61533 жыл бұрын
Eppozhe thelinju 😊
@munuartkm84943 жыл бұрын
എവിടെയെങ്കിലും പോസ്റ്റിലേക്ക് മരം വീണു കാണും 😂😂
@positivethinker92113 жыл бұрын
അവിടെ വാച്ചും അലാമം കറന്റ്റിലാണോ വർക്ക് ചെയ്യുന്നേ..
@rahul36933 жыл бұрын
Batteryum work cheyyilla
@stylevideoswithvinodvijaya8653 жыл бұрын
ഈ അവസ്ഥ വന്നാൽ ഇലക്ട്രിക് ഇലക്ട്രോണിക്സ് ആയ ഒരു വസ്തുവും പ്രവർത്തിക്കില്ല നിർഭാഗ്യവശാൽ വരുംദിവസങ്ങളിൽ അത് സംഭവിക്കാൻ സാധ്യതയുള്ള ഒരു പ്രതിഭാസം ഭൂമിയുടെ ഉപരിതലത്തിന് പുറമേ സംഭവിക്കാൻ സാധ്യതയുണ്ട് അങ്ങനെ സംഭവിച്ചാൽ നേരിട്ട് മനസ്സിലാക്കാം
@ztohvlogs47323 жыл бұрын
ബാറ്ററി ഒരു കറന്റ് ആണല്ലോ കവി ഉദേശിച്ചത് ഫുൾ എന്നർജി പോയാൽ ennanu
@sojoshow233 жыл бұрын
Thank you so much Jomy Sir and Survived team. God bless you all 🤗 Solly Teacher Calicut 😍
@rashidarashi41303 жыл бұрын
Futureil nalla oru explnr aavn kazhiyatte chechi keep going 👍👍👍👍👍👍👍👍😍
@moviesteller39243 жыл бұрын
🥰🥰
@han4n_JR3 жыл бұрын
അവിടെ ഒരുത്തന്റെ കയ്യിലും ജനറേറ്റർ ഇല്ലേ 😑🧐🤔😂
@ajilashkichu74524 ай бұрын
ഇവിടെ കറൻ്റ് പോയിട്ട് ഇരുന്ന് കാണുന്ന ലെ . ഞാൻ 😂
@Karthik2006_73 жыл бұрын
Happy Ending ഓടെ കഴിഞ്ഞ ഈ Movie എനിക്ക് ഇഷ്ട്ടപെട്ടു. Thank You For Your Explanation 👍👍👍👍👍
@augustine31453 жыл бұрын
Chechi yuday ഭാഷക്കു spudathayilla 'ഫംഗി ' അല്ല ഭംഗി
@hrishikesh94603 жыл бұрын
Kollathil ullavar aganeyann parayuka bro
@sudhilokam3 жыл бұрын
Characters nu ഓരോ പേര് കൊടുക്കുന്നത് കേൾക്കാൻ നല്ലതായിരുന്നു
@shmil-f5c3 жыл бұрын
KARNDU പോയ നന്നായി എന്ന് പറയുന്നവർ E കുട്ടത്തിൽ ഉണ്ടോ എന്നാ LIKE KOD
@rahilailliyas54983 жыл бұрын
പൊളി ചേച്ചി ❤❤ ഒരു hi പറയാമോ
@khaleefakhale75723 жыл бұрын
ഒന്നാം ദിവസം കറണ്ട് പോയപ്പോഴേക്കും കാറിനെയും വണ്ടിയും ബാറ്ററി തീർന്നു😂😬
@nishadck91553 жыл бұрын
അപ്പോൾ നല്ല കിടു അവതരണം .. നല്ല ഫങ്ങി
@roshansebastian6623 жыл бұрын
വെള്ളം വേടിക്കുന്നു... അഫയം തേടുന്നു... 😆 നമ്മടെ ഹീറോ.. മ്മടെ ഹീറോയിന്
@Anxnthu3 жыл бұрын
ഒരു രക്ഷയും ഇല്ല മാസ്സ് മൂവി
@haneefakanniyan32363 жыл бұрын
Nighalude HAPPYikk oru HAPPY feel und😄😝🎈
@vivekc.v19363 жыл бұрын
Nala adipoli survival film bro, and your presentation also nice bro 🔥🔥🤙🏻
@Vishal1998-r4p3 жыл бұрын
മിക്കവാരും കമെന്റ് ചെയുന്നത് കഥ കേട്ടാലോ ഇനി പടം കാണണ്ട എന്നു.പടം കാണുകയും കൂടി വേണം അവർ അനുഭവിക്കുന്ന അല്ലെങ്കിൽ നമ്മളും ചിലപ്പോൾ ഒരു കാലത്തു അനുഭവിക്കേണ്ടി വരേണ്ട ഒരു സംഭവം പടത്തിന്റെ അവസാനം ഒരു പാട്ട് ഉണ്ട് അത് pause ചെയ്യ്തു അവസാനം ഒരു നെടുവീർപ്പിടും ♥️♥️♥️♥️👌
@mdniyas.133 жыл бұрын
ഈ കഥ കണ്ടപ്പോൾ വീട്ടിൽ കരണ്ട് പോയി
@gamerman2.0473 жыл бұрын
ചേച്ചിയുടെ പേര് ഏതാണ് //very good story
@ASTDreams3 жыл бұрын
നല്ല അവതരണം 👏🏼👏🏼🤩🤩
@nithinlycanz3 жыл бұрын
Super choice for movie explanation polii😁
@saju4713 жыл бұрын
ഫങ്ങി അല്ല ഭംഗി.. എന്നാണ്
@mashcopiro57313 жыл бұрын
Kollam daaaa
@ankushff99913 жыл бұрын
Yes
@assassin17313 жыл бұрын
വല്യ ഉഫഗാരം
@cammando3473 жыл бұрын
Fooodaaa fyreee 🤪
@adith4x4043 жыл бұрын
😂
@shemil12363 жыл бұрын
അടുത്തെന്നെ നമ്മുടെ ജീവിതം ഇങ്ങനെ ആവും
@GANGSTERGYT1233 жыл бұрын
എല്ലാവാര്ക്കും മൊബൈൽ മതി മികവരും ഫോൺ ചാർജ് ചെയ്യാൻ തിരക്കാണ് അവിടെ ഒരു പ്ലഗ്ന് കറന്റ് ഇടയാൽ അവിടെ കോലാകൊല ആയിരിക്കും
@diyadas16123 жыл бұрын
Adipoli moovie anu ❤️❤️❤️❤️ രാത്രി കുറച്ചുനേരം കറണ്ട് പോയാൽ എനിക്ക് വല്ലാതെ ചൂട് എടുക്കും ഞാൻ ഫാനിനെ ചീത്ത വിളിക്കും ആ പോയടത് രണ്ടുവർഷം കരണ്ട് ഇല്ലാതെ ജീവിച്ച അവരെ സമ്മതിക്കണം
@omnipotent47443 жыл бұрын
ശരിക്കും ഇതുപോലെ ഒരു 10 വർഷം എങ്കിലും ഇന്ത്യയിൽ വൈദ്യുതി പോകണം, ഈ സോഷ്യൽ മീഡിയ തുറന്നാൽ ഉടനെ അടിപിടിയും അക്രമവും ആണ്. ഇതൊക്കെ മാറി ആളുകൾ കുറച്ചുകാലം എങ്കിലും അവനവന്റെ ചുറ്റുപാടും ഒന്ന് ശ്രദ്ധിക്കട്ടെ 🤣
@sahalcasahal3923 жыл бұрын
Poyi nokkanam appo ariyaaa
@omnipotent47443 жыл бұрын
@@sahalcasahal392 എന്ത് അറിയാൻ 15-20 വർഷം പുറകിലോട്ട് പോകും അത്ര തന്നെ. മൊബൈലും tv യും ഇല്ലാത്ത ഒരു കാലം ആകും 🤷
@sahalcasahal3923 жыл бұрын
@@omnipotent4744 15-20 varsham munb tv .. mobilun illannoo😂
@omnipotent47443 жыл бұрын
@@sahalcasahal392 15-20 വർഷം മുൻപ് tv ഇല്ലെന്നല്ലല്ലോ ഞാൻ പറഞ്ഞെ. ആ രണ്ട് സെന്റെൻസ് നും ഇടയിൽ ഒരു "." കണ്ടില്ലേ? കറന്റ് ഇല്ലെങ്കിൽ tv യും മൊബൈലും ഉപയോഗിക്കാത്ത ഒരു കാലം ആകും എന്നാണ് പറഞ്ഞത്.
@sisilykutti77813 ай бұрын
Arelum undo 2024 watch cheyyunnavar my favorite movie for ever 👍🏻
@albinmathew98733 жыл бұрын
5 മിനിട്ട് കറന്റ് പോയാൽ 5 തവണ kseb വിളിക്കുന്ന nj🤪
Deivame Ithu kandukondirunnappol current poyi Verane Current 😢
@thanos15143 жыл бұрын
Big fan setta🙂😂
@creedgaming7793 жыл бұрын
@@thanos1514 Big fen 🙂💙
@arunsrd84103 жыл бұрын
കറന്റ് ഇല്ലാതെ ഇരുന്നു vedio കാണുന്നവരുണ്ടോ
@nithyachandran12263 жыл бұрын
Review kanaathe title name kand film thedi pidich kandu. It's really superb. Realistic, emotional and little bit funny too❤👍 thank u for the suggestion 😻
@catch.me_51263 жыл бұрын
കറണ്ട് ആവശ്യമുള്ളപ്പോൾ 5 mnt കരണ്ട് പോയാൽ ഉള്ള അവസ്ഥ അലോചിക്കാൻ വയ്യ 😖😖😖
@Sidhrth. Жыл бұрын
Njnan kuranjath ee video 10 thavanam enkilum kandu kaanum athrakk entertaining movie aa♥
@naseel2344 Жыл бұрын
💯😆😊😊
@thaneeshapb43383 жыл бұрын
Wow good story❤❤ well explanation 😍😍😍
@moviesteller39243 жыл бұрын
Thanks ❤❤
@hibarecipe89566 ай бұрын
Iniyum ithupolathe movies please 😌😌
@emillevins41676 ай бұрын
Yes mann✨❤️
@jibinsasidharan83043 жыл бұрын
After seeing this movie i love my family 😍😘
@Karthika.Lal19992 жыл бұрын
ചേച്ചിയുടെ ഇപ്പോഴത്തെ explanation ആണ് പൊളി.. 😁
@ismailfasihap94533 жыл бұрын
ഭങ്ങിയെല്ലാം ഫങ്ങിയാവുന്നു 😜😜😜👌👌👌🔥🔥
@vikadakavimedia44593 жыл бұрын
Ippo nyn eetavum kooduthal kaanunna channel movie steller😍😍😘😘😘😘
@Anu-to3sq3 жыл бұрын
Heart touching movie ❤❤
@cruzz.720p2 жыл бұрын
10 തവണക് മേലിൽ ഈ Video ഞാൻ കണ്ടിട്ടുണ്ട്♥♥♥
@nived2143 жыл бұрын
Ivide clock work Avan battery mathi😂
@kinzshmz89093 жыл бұрын
Sathyam njan athann aloojichath abide battery kk Alle clock work cheyyunath enn 😂 sherikkum current illenki battery work avile
@sriyajasmine51373 жыл бұрын
@@kinzshmz8909 enk thonnunnu ivaru udheshichath electricity thanne illathayenna.. 😂 . sathym paranha angana aavmbm idi illa minnal illa pala natural phenomenons polm nadakiila.. ammoppa !
@muneebrahman13593 жыл бұрын
മനുഷ്യൻ ഹിസ്റ്ററിയിലോട്ടു പോകുന്നു ഭൂമിയുടെ സ്പന്ദനവും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു .കുടുംബം ബന്ധങ്ങൾ അച്ഛൻ അമ്മ എല്ലാം ഓർമയിൽ വരുന്നു ഒരു പാട് പാഠം പഠിപ്പിക്കുന്ന ഒരു മൂവി ഗ്രെയ്റ്റ്