അനുവിന്റെയും കുഞ്ഞിന്റെയും കൂടെ ഇന്ദ്രനും ഇറങ്ങണം എങ്കിലേ ഈ കഥക്കൊരു അർത്ഥം ഉണ്ടാവുകയുള്ളൂ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@IndhuiIndhui17 күн бұрын
ശെരിയാണ് അങ്ങനെ വേണം
@4favour17 күн бұрын
ഇത്ര വൃത്തികെട്ട നെഗറ്റീവ് ഉള്ള സീരിയൽ വേറെയില്ല
@AjithaAchu0517 күн бұрын
സത്യം
@Kochuuuu-j7z17 күн бұрын
Sona nalla look aayittund❤
@sheejashibu929417 күн бұрын
അയ്യേ സത്യ ഈ സീരിയൽ കാണുന്നത് നിർത്തി എനിക്കിഷ്ടമുള്ള പ്രതിഭയെ ബൈ
@ajwaayman448117 күн бұрын
പ്രതിഭ ഒട്ടും മാച്ചില്ല സത്യന് ചെറിയകുട്ടിയെ വേറെ ഒരു പ്രതിഭയെ മാറ്റണം
@FaizyFaizy-l9r15 күн бұрын
പ്രതിഭ സത്യൻ❤👌👌
@ajayajay817917 күн бұрын
അനുവിന്റെ കൂടെ ഇന്ദ്രനും ഇറങ്ങിക്കോ
@Chachu_Razi17 күн бұрын
പൊളിച്ചു ഇന്ദ്ര
@soniyacheriyan17 күн бұрын
70"s ninum vandi kitatha writer😂enthonnu serial -ve mathram vijayikunu. Susheelayuda thandavam. Kazhivuketta aanmakkal, sarvam saha aya marumakal🥴🥴🥴
@AizahEzins14 күн бұрын
Ee kaaryathil mikka veetilum 60 ilum vandi kittaathavar aan 😊
@tajtaj484817 күн бұрын
സുശീലയ്ക് സ്വത്ത് ആയിരുന്നു ആവിശ്യം അത് ഒരു വഴിക്ക് കൂടി വീട്ടിൽ കൊണ്ട് വന്നു സ്വർണം. ഇനി ഇപ്പോ മരുമോൾ ആരായാലെന്താ സച്ചി sir കൊടുത്ത 100പവൻ എവിടെ ഒളിപ്പിച്ചോ 😄