SUSHI/HOW TO MAKE SUSHI/TYPES OF SUSHI/BLUEFIN TUNA SUSHI/MAKI SUSHI/SASHIMI/URAMAKIZUSHI/RAW FISH

  Рет қаралды 610,975

BoomBaangh

BoomBaangh

8 ай бұрын

#food #fun #sushi
Our other social media contacts are down below
linktr.ee/BoomBaangh
If you would like to buy those knives am using this video pls check the link below.
jendeindustries.com/partners/...

Пікірлер: 515
@rajeshmysterio5484
@rajeshmysterio5484 8 ай бұрын
നിങ്ങളൊരു വല്ലാത്ത മനുഷ്യൻ ആണ് വേറൊന്നും അല്ല ബ്രോ സംഭവം നിങ്ങൾ പറയുന്ന ഒരു ഡിഷ്‌ പോലും ട്രൈ ചെയ്തിട്ടില്ല കഴിച്ചിട്ടില്ല . പക്ഷെ എല്ലാം എല്ലാ വീഡിയോസും കാണും ഒന്ന് പോലും സ്കിപ് ചെയ്യില്ല ❤️
@SreeragPakkath
@SreeragPakkath 8 ай бұрын
അതൊരു പച്ചയായ പരമാർത്ഥം
@ganighan9419
@ganighan9419 8 ай бұрын
ഞാനും 😂
@midhunmani9043
@midhunmani9043 8 ай бұрын
Ok
@binubobian
@binubobian 8 ай бұрын
ഞാനും
@jackking5532
@jackking5532 8 ай бұрын
😍
@dileeparyavartham3011
@dileeparyavartham3011 8 ай бұрын
വേറെ ഏതെങ്കിലും യുട്യൂബർ ആയിരുന്നെങ്കിൽ സൂപ്പർ... ഓസം... എന്നൊക്കെ പറഞ്ഞു സ്വന്തം മെയ്ക്കിങ് വാനോളം പുകഴ്ത്തും. നവീൻ ബ്രോ സത്യസന്ധമായി തനിക്ക് അതിന്റെ റെസിപ്പി അറിയില്ലെന്നും അത് ഉണ്ടാക്കിയതിൽ വന്ന പാകപ്പിഴകളും തുറന്നുപറഞ്ഞു. അറിയില്ലാത്ത കാര്യം അറിയില്ലെന്ന് തന്നെ പറഞ്ഞു തുടങ്ങിയപ്പോൾ ഒരു ജനുവിനിറ്റി ഫീൽ ചെയ്തു. ഗ്രേറ്റ്... നവീന്റെ ഈ വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്.
@vishnuk8548
@vishnuk8548 8 ай бұрын
Ready ready Booombangh🤘🤘❤❤
@jobinpd
@jobinpd 8 ай бұрын
Hey, Rasputin why u r lated putting ur boom bang?
@sozgodstar2423
@sozgodstar2423 8 ай бұрын
​@@jobinpdmalylam plzzz
@jeevanraj623
@jeevanraj623 8 ай бұрын
ഒരു ഓംലെറ്റ് പോലും നേരെ ചൊവ്വേ ഉണ്ടാക്കാൻ അറിയാത്ത കോപ്പിയടി യൂട്ടുബർമാർ നിങ്ങളെ കണ്ട് പഠിക്കണം .. proffesional chef ആണ് പക്ഷേ അറിയില്ല എങ്കിൽ അത് തുറന്നു പറയാനുള്ള ആർജവം ♥️♥️♥️ താങ്കളിലെ chef ന് 85marks ആണെങ്കിൽ താങ്കളിലെ മനുഷ്യന് 100മാർക്സ് ❤❤❤
@doctormanhas3721
@doctormanhas3721 8 ай бұрын
Watching your video for the first time. I really enjoyed each and every minute. The whole crew is so lively and humorous😂👏🏼
@murshidanoushu
@murshidanoushu 8 ай бұрын
ഇതുവരെ ചേട്ടന്റെ ഒരു റെസിപ്പി യും ഉണ്ടാക്കി നോക്കിയിട്ടില്ല. But ഒരു വീഡിയോ യും കാണാതിരുന്നിട്ടില്ല.. അതാണ് bhoombhang 👌👌👌👌
@deepthidas7246
@deepthidas7246 8 ай бұрын
Sathyum
@josephignasious7768
@josephignasious7768 8 ай бұрын
Super. Actually you're teaching us. Thanks bro.
@learnearn6085
@learnearn6085 8 ай бұрын
I don't care about your ingredients and all these blaa blaa..but the energy you spread throughout the video is my best flavour ❤
@anushkats2777
@anushkats2777 8 ай бұрын
ആദ്യമൊക്കെ വെറുപ്പായിരുന്നു എനിക്ക് bluefin tuna യെ കാണുമ്പോൾ. ഇപ്പോൾ വെറുത്ത് വെറുത്ത് blue fin tuna യെ ഒരുപാട് ഇഷ്ടമാണ് ❤️
@BurnerDiaz
@BurnerDiaz 8 ай бұрын
Ithenn😂😂
@anushkats2777
@anushkats2777 8 ай бұрын
@@BurnerDiaz ഇന്ന് രാത്രി 9:30 ആയപ്പോൾ
@pranavAD1991
@pranavAD1991 8 ай бұрын
Though your videos are very much educating most of us watch it cause its pure entertaining ❤️❤️❤️👌
@Mr_John_Wick.
@Mr_John_Wick. 8 ай бұрын
അറിയാത്ത food ഉണ്ടാക്കി അത് കഴിക്കുമ്പോൾ നല്ലൊരു ടേസ്റ്റ് ഒക്കെ കിട്ടുമ്പോൾ സന്തോഷം അല്ലെ ബ്രോ.... 😍
@sahnazfieleakbts3584
@sahnazfieleakbts3584 8 ай бұрын
Crct 💯💯💯
@enjoyeverysecond9110
@enjoyeverysecond9110 8 ай бұрын
❤nyc presentation ❤.. loved it..
@acquinogeorge1868
@acquinogeorge1868 8 ай бұрын
Waitingg for 1million celebration video ❣️ Boombanghh🤘🏻💥
@sreejeshmdas
@sreejeshmdas 8 ай бұрын
എന്റെ പൊന്ന് അണ്ണാ നിങ്ങൾ വേറെ ലെവൽ ആണ് കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഫാമിലി, അതുക്കും മേലെ ഫ്രെണ്ട്സ് 💪🏻.. ഫുഡിലെ ഏത് പരീക്ഷണവും സന്തോഷത്തോടെ ആണ് എല്ലാരും എൻജോയ് ചെയ്യുന്നേ 👍... വിശപ്പിന്റെ വില അറിഞ്ഞുള്ള പാചകം 👍👍പൊളി ആണ് സാറേ 🙏🏻🙏🏻🙏🏻
@aneeshp.b.6222
@aneeshp.b.6222 8 ай бұрын
നിങ്ങൾ എന്തു ചെയ്യതാലും ....super....wow..BOOMBANG...😍😍😍
@vishalvkammath9803
@vishalvkammath9803 8 ай бұрын
Wohhh .. Cooking videos are onnnn ... Waiting is over ... Boombanghhhh🎉
@user-pk1ud5jh3s
@user-pk1ud5jh3s 8 ай бұрын
Oh! What a perfection.
@arshadarshi1005
@arshadarshi1005 8 ай бұрын
Presentation athu polikum.. 🔥
@chanduclouds3294
@chanduclouds3294 8 ай бұрын
Sheyy, my guy is back!! Missed his way of talking and humor!! Ente ponnu karthaave i was waiting for him to come back..Rohit!!😍 All the pazhe teamsine kandathil so happy.. Btwn sushi 🤩
@DIGIT8658
@DIGIT8658 8 ай бұрын
ഇത്രയും വീഡിയോ കണ്ട് ഞാനും ലോകപ്രശസ്ത ഗ്വാക്ക മോളി ഉണ്ടാക്കി, അസാധ്യ രുചി!!ബൈ ദ ബൈ നമ്മുടെ കിരൺ എവിടെ?
@jiluvarghese8037
@jiluvarghese8037 8 ай бұрын
❤❤❤👌👌super vedio… new words 💪lovely
@abithpb3198
@abithpb3198 8 ай бұрын
Nice presentation Bro😊
@satheeshtr4650
@satheeshtr4650 8 ай бұрын
Enikku ariyilla ennu paranjitulla aa chiriyundallo...😂😂😂😂 sooper bro...enghalu polikku...
@abisukumaran
@abisukumaran 8 ай бұрын
Effort u put in this video 🤝🤝
@leojohn7502
@leojohn7502 8 ай бұрын
Just made guacamole today and my whole family liked it.
@akhilamjayanvlogger8058
@akhilamjayanvlogger8058 8 ай бұрын
1 M അടിച്ചതിനെ കുറിച്ച് ഒരു സന്തോഷ വർത്തമാനം പോലും പറയുന്നില്ലല്ലോ മനുഷ്യ നിങ്ങൾ 😊
@jeevanraj623
@jeevanraj623 8 ай бұрын
Malaualam youtube cooking video യിൽ ഞാൻ കണ്ട് cook ചെയ്തു പരീക്ഷിച്ച രണ്ടുപേരിൽ ഒന്ന് താങ്കൾ ആണ് ❤❤❤
@vineethnk3320
@vineethnk3320 8 ай бұрын
Bro powli aane..team boombaangh🤟 soo niceeeeeeee
@shameemuabacker8689
@shameemuabacker8689 8 ай бұрын
Vere level.... I watched your every videos bro 👍 really feel happy... and yes ufcouse wanna try your food one time as a wish 😂.. And bro fixed camera from upside ankle also will be better like go pro or something then we can get the whole table and dishes.
@jayadevviswanathan2241
@jayadevviswanathan2241 8 ай бұрын
❤❤ ഒത്തിരി ഇഷ്ടപ്പെട്ട video ❤❤
@PriyaPriya-lp8xr
@PriyaPriya-lp8xr 8 ай бұрын
Enik orupadu ishtamanu ningalude samsaaram.oppam ellavareyum i love your family
@buriedthoughts5464
@buriedthoughts5464 8 ай бұрын
Love from Malappuram.. Lucky Mahn❤
@sabeermylprm
@sabeermylprm 8 ай бұрын
あなたの寿司ビデオは素晴らしいです。幸運を。日本からの感謝
@Aegontargeryan_6th
@Aegontargeryan_6th 8 ай бұрын
കുറച്ച് നാളായി ഈ വീഡിയോക്ക് വേണ്ടി wait ചെയ്യുന്നേ❤
@lynxop17
@lynxop17 8 ай бұрын
Video 1hrs anagilum full kanum ready ready boombangh🤟❤️
@Shahbas_
@Shahbas_ 8 ай бұрын
Katta waiting ayirunnu🌝 Ready Ready Boombangh😌💥
@aaradhyasworld1990
@aaradhyasworld1990 8 ай бұрын
നിങ്ങളുടെ വീഡിയോ ഇന്നാണ് കണ്ടത് ആദ്യം കുറെ shot videoയ കണ്ടത് തകര്‍പ്പന്‍ ❤❤❤❤
@sebinsimon3068
@sebinsimon3068 8 ай бұрын
Very nice bro ❤❤
@vishnumohan755
@vishnumohan755 8 ай бұрын
23:44 Suzuki Kawasaki 😂😂 ❤❤❤
@dilipjoy25
@dilipjoy25 8 ай бұрын
machanee ningal pwoliii aannu...!!!!
@manuppamanu9863
@manuppamanu9863 8 ай бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 🥰👏🏻👏🏻👌🏻
@simalsunesh2962
@simalsunesh2962 8 ай бұрын
Lovely 😍
@bachiabdulrasakbachiabdulr378
@bachiabdulrasakbachiabdulr378 8 ай бұрын
ബല്ലാത്ത ജാതി 👍👍
@adikkaaran7
@adikkaaran7 8 ай бұрын
Great bro ❤😊
@sunuthankapan
@sunuthankapan 8 ай бұрын
Ready ready boombangh 🤙🤙💯🔥💥
@AmalIsac_vibes
@AmalIsac_vibes 8 ай бұрын
Entte chettayyi igane kothipikkale 🥰🥰🥰
@sherlymathews
@sherlymathews 8 ай бұрын
🎉❤❤❤❤❤❤ great Teacher 🎉
@Mr.spiderman7
@Mr.spiderman7 8 ай бұрын
Ready Ready Boombangh❤
@raees316
@raees316 8 ай бұрын
Maakki,nigiri,oora maakki....thx for the names❤️❤️❤️boombanggggg🔥🔥🔥
@ajuk421
@ajuk421 8 ай бұрын
Adipoli super beautiful
@ivishnu3242
@ivishnu3242 8 ай бұрын
Lovflyyy❤ Inn ellarum undallo hpy hpy🎉 njn kazhinja videoyil chodhichayirunnu 😍 Boombangh❤
@Mr_John_Wick.
@Mr_John_Wick. 8 ай бұрын
Bro.... 😍... Naveen bro... 👌👌👌
@ammussamz2063
@ammussamz2063 8 ай бұрын
Kure nalk sheshma ellrem orimich kaanunne santhosham😍😍
@jinu.k.mjinumohan2507
@jinu.k.mjinumohan2507 8 ай бұрын
മച്ചാനെ ഒരു രക്ഷയില്ല pwoli... From പാത്രമംഗലം
@praveenakpradeep3376
@praveenakpradeep3376 8 ай бұрын
Chettaaa video oree poli aneeyy always enjoying ur videos❤😂 11:30
@rajbathery
@rajbathery 8 ай бұрын
💙 good one bro...
@arshink.a5050
@arshink.a5050 8 ай бұрын
Ready ready 🔥😍
@VishnuprasadSvloger
@VishnuprasadSvloger 8 ай бұрын
അറിയത്തില്ല എങ്കിലും അത് ഉണ്ടാക്കി നോക്കിയാലോ സൂപ്പർ ആയിട്ടുണ്ട് ചേട്ടാ 😊
@muusagaming4790
@muusagaming4790 8 ай бұрын
Wooww 💥 Nicesshhhh♥️
@nabihcp6983
@nabihcp6983 8 ай бұрын
Boom bang eettaaa ninghall evadaannaa ee dress okkee irrakkunneee super fit item 🔥🔥🔥🔥🔥🔥🔥
@ashwinbinoy5620
@ashwinbinoy5620 8 ай бұрын
Ready Ready Boombaangh 😛😛😛
@ajivps
@ajivps 8 ай бұрын
ചേട്ടൻ മരണമാസ് ആണ്. Ready Ready Boombangh ❤❤
@najuff5809
@najuff5809 8 ай бұрын
Nice bro🎉
@rahulraju8132
@rahulraju8132 8 ай бұрын
Ready Ready Boom Baangh ❤❤❤❤❤❤
@roshnisworld1410
@roshnisworld1410 8 ай бұрын
Boombang🔥👍👍
@saluvlogs3872
@saluvlogs3872 8 ай бұрын
Chetta chettante almost ella video njan kandittund. Njagale pole kerathil jivikuna aalkarku vedi Kerala food idakelum try cheythudeee
@Anuakhil-nq6ul
@Anuakhil-nq6ul 8 ай бұрын
Hi,bro നിങ്ങളുടെ എല്ലാ video ഞങ്ങൾ കാണാറുണ്ട്🥰👍👍👍
@aksheykrishnanr4845
@aksheykrishnanr4845 8 ай бұрын
1m congrats🎉
@sozgodstar2423
@sozgodstar2423 8 ай бұрын
Lovfely♥️...
@claudejim
@claudejim 8 ай бұрын
animalsine pole theetayum kaamavum mathram nokkunna ith polulla manushyar appoorvam aan. ivan kaamam mooth swantham kunjungale bhogichit ithoke natural aan, lokath ellayidathum nadakunnath aanu enn parayunnath kelkan waiting 🎉🎉 love❤❤
@muhammedhashim9584
@muhammedhashim9584 8 ай бұрын
കാണുമ്പോൾ തന്നെ കൊതിയാവുവ, ഇത്തിരി തരുവോ😹
@shajinaaranhi476
@shajinaaranhi476 8 ай бұрын
😄😄കോമഡി ആയല്ലോ 👍👍👍🥰🥰🥰
@mujeebrahman5491
@mujeebrahman5491 8 ай бұрын
Super ❤❤❤❤
@nandhithaks6075
@nandhithaks6075 8 ай бұрын
Cheetta❤️pandum ipollum video free time il kannum🥰
@k.dinoopk
@k.dinoopk 8 ай бұрын
മാക്കി... ഊരമാക്കി.... 🍣 lafly Boombaangh ❤. Great combo 🧑‍🍳
@afsalsalim
@afsalsalim 8 ай бұрын
Shirt kidu aayind😆😍
@Charlie_00000
@Charlie_00000 8 ай бұрын
7:18 😂😂😂 ഞാനും ഇപ്പഴാ കാണുന്നത് 🤣🤣🤣
@unmeshug2534
@unmeshug2534 8 ай бұрын
Love from Mumbai ❤
@deepualappuzha6528
@deepualappuzha6528 8 ай бұрын
അടിപൊളി 🥰🥰🥰
@ajithmr556
@ajithmr556 8 ай бұрын
നിങ്ങ powliy macha 🔥🔥😍
@kavyapradeep5784
@kavyapradeep5784 8 ай бұрын
Ready ready❤
@rajeenat7070
@rajeenat7070 8 ай бұрын
Nice one 🎉
@fabisjourneys4092
@fabisjourneys4092 8 ай бұрын
കൊതിയായിട്ട് ഒരു രക്ഷെമില്ല 😮
@wantedalien6951
@wantedalien6951 8 ай бұрын
Ooramakki💫 Kawasaki🔥 boombang💕 lofly
@adhithyanadhi2963
@adhithyanadhi2963 8 ай бұрын
Boombaanghhhhh......❤
@mrj1765
@mrj1765 8 ай бұрын
BoomBangh ❤️❤️❤️
@noufinaazim425
@noufinaazim425 8 ай бұрын
മൊട്ട മാമ ഞാൻ ഞെട്ടി മാമ.. 😍🥰✌🏻🤗
@rijopjohn1495
@rijopjohn1495 8 ай бұрын
Boombang 💥
@vyasps2118
@vyasps2118 8 ай бұрын
നിങ്ങൾ ഒരു ഭയങ്കരൻ തന്നെ
@nidheeshudm9598
@nidheeshudm9598 8 ай бұрын
Nice bro
@remyal4840
@remyal4840 8 ай бұрын
Redy ....redy...soooshhhhiii...loffflllyyy.
@AnasNA06
@AnasNA06 8 ай бұрын
Booombaaangh❤️
@vinilmp8358
@vinilmp8358 8 ай бұрын
ഇങ്ങളെ എനിക്ക് പെരുത്ത് ഇഷ്ട്ടം ആണ്... നിങ്ങളുടെ കൂടെ ഫുഡ്‌ കഴിക്കണം എന്ന് പെരുത്ത് ആഗ്രഹം... ❤❤❤❤❤❤
@abinjayaraj8866
@abinjayaraj8866 8 ай бұрын
Nthadei aluvayaaa... set aayind...
@jestocv9209
@jestocv9209 5 ай бұрын
പഹയൻ, chefs roll model
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 8 ай бұрын
Poli😍😍🔥
@noufalabdulkareem5389
@noufalabdulkareem5389 8 ай бұрын
ആ രണ്ടാമത്തെ നഗ്ന സത്യം മനസ്സിലാക്കിയിട്ടും ചേട്ടനെ വിശ്വസിച്ചു അത് കഴിക്കാൻ ഒരു ടീം ഉണ്ടല്ലോ... മച്ചാനെ അത് പോരളിയാ... സുഷി കഴിച്ചപ്പോ അളിയന്റെ കടി മാറി എന്ന് കരുതട്ടെ. കൂടുതൽ വ്യത്യസ്തമായ വീഡിയോകൾക്ക് വേണ്ടി കട്ട വെയ്റ്റിംഗ് BoomBanggg
@BoomBaangh
@BoomBaangh 8 ай бұрын
😂😂😂👍
@azizksrgd
@azizksrgd 8 ай бұрын
Watching from Japan
@arunrajendran2883
@arunrajendran2883 7 ай бұрын
BoomBaangh...❤
@albertbiju3756
@albertbiju3756 8 ай бұрын
Chettan poliann ❤❤❤❤❤
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 1,8 МЛН
BRUSH ONE’S TEETH WITH A CARDBOARD TOOTHBRUSH!#asmr
00:35
HAYATAKU はやたく
Рет қаралды 6 МЛН
CAN YOU HELP ME? (ROAD TO 100 MLN!) #shorts
00:26
PANDA BOI
Рет қаралды 35 МЛН
OMG 😨 Era o tênis dela 🤬
00:19
Polar em português
Рет қаралды 9 МЛН
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 1,8 МЛН