സുവിശേഷ മുന്നേറ്റങ്ങളെ തരംതാഴ്ത്തുന്ന വൈറല്‍ വീഡിയോയ്ക്കു പിന്നിലെ അജണ്ട HIDDEN AGENDA | VIRAL VIDEO

  Рет қаралды 4,393

Shekinah News

Shekinah News

Күн бұрын

Пікірлер: 55
@joseph.m.mmoonnuthottiyil4547
@joseph.m.mmoonnuthottiyil4547 Күн бұрын
ഇതു നമ്മുടെ സഭാ സംവിധാനത്തിലെ എല്ലാ തലങ്ങളിലുള്ളവരും കേൾക്കട്ടെ, മനസ്സിലാക്കട്ടെ, പ്രാവർത്തികമാക്കട്ടെ.ഷെക്ക് യിനാ TV യ്ക്കു നൂറായിരം അഭിനന്ദനങ്ങൾ👍
@abbaasgertrude4915
@abbaasgertrude4915 Күн бұрын
Each one has different Charism and all for the good of the community. We must learn to value and recognise their role
@marykoriyan4095
@marykoriyan4095 6 сағат бұрын
Church is great from the beginning till the End of the World. Thanks Shekinah
@sajuissac567
@sajuissac567 Күн бұрын
മാരിയോ എന്ത് കാര്യത്തിനാണ് ക്രിസ്ത്യാനികൾക്ക് ആവശ്യം ഇല്ലാത്ത അല്ലാഹുവിനെയും മുഹമ്മദിനെയും നമ്മുടെ ഇടയിയിലേക്ക് തിരുകി കയറ്റാൻ നോക്കുന്നത്. .എനിക്ക് അതാ മനസിലാകാത്തത്
@kkverma4078
@kkverma4078 Күн бұрын
Taq--i-yya
@SonaSunny-b6c
@SonaSunny-b6c Күн бұрын
മാരിയോയ്ക്ക് എതിരെ നേരേ പറയാൻ സഭാ നേതാക്കൻമാർക്ക് പേടിയാണ് കാരണം അവൻ നേടുന്ന പ്രതിഫലത്തിൽ ഇവരും പങ്കുപറ്റുന്നു
@alicepurackel7293
@alicepurackel7293 Күн бұрын
ഏശുവിനെ വിറ്റു കാശു ഉണ്ടാക്കുന്നവന് ദുരിതം. ...........സഭാനെത്താക്കൾക്ക് നിത്യനരകം.
@JJshalom
@JJshalom Күн бұрын
ഇത് mario ക്കു ഉള്ള മറുപടി ആണോ? ആ സുലൈമാന്റെ video ഇപ്പോൾ ഞാൻ കാണാറില്ല
@marykoriyan4095
@marykoriyan4095 2 сағат бұрын
Very good Shekinah
@chackomv9053
@chackomv9053 13 сағат бұрын
ദൈവസരം ശ്രവിച്ചുകൊണ്ട് കൃത്യമായി പരിശുദ്ധാത്മാവ് നയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പുഴുക്കുത്തുകളെ തുറന്നുകാട്ടാൻ ശ്രമിക്കുന്ന നിങ്ങളുടെ പരിശ്രമങ്ങൾ എന്നും സ്വാഹദാർഹമാണ്❤❤❤❤
@peterchristo-u6v
@peterchristo-u6v Күн бұрын
Well said team shekinah. The video is the need of the hour..
@Satellitestar-ahj
@Satellitestar-ahj 13 сағат бұрын
അങ്ങനെ മാരിയോ എന്ന സുലൈമാന്റെ ഉടായിപ്പ് എല്ലാവർക്കും മനസ്സിലായി.
@celinammamathai7390
@celinammamathai7390 Күн бұрын
Beware of Mario
@joseph.m.mmoonnuthottiyil4547
@joseph.m.mmoonnuthottiyil4547 Күн бұрын
യാതൊരു പരസ്യവും ഇല്ലാതെ ശാലോമിനെ ഉന്നതങ്ങളിൽ എത്തിച്ച എളിയവനായ ബ്ര' ബെന്നി സാറിനെ എത്ര അഭിനന്ദിച്ചാലും തൃപ്തിയാകുകയില്ല
@chackomv9053
@chackomv9053 13 сағат бұрын
സഹോദര ഇത് ശാലോം അല്ല ഷക്കീന ടിവി. ഓരോ കാലഘട്ടത്തിലും കർത്താവ് ഏൽപ്പിക്കുന്ന പ്രവർത്തികൾ ചെയ്യുവാൻ നിയോഗിക്കപ്പെട്ടവർ. ഷക്കീന ആധർമ്മം കൃത്യമായി ചെയ്യുന്നു അഭിനന്ദനങ്ങൾ ❤❤❤❤️
@jomitk.j8016
@jomitk.j8016 12 сағат бұрын
Shakian is a news channel not only spiritual channel shalom and shekiah two charism
@lucosjoseph3508
@lucosjoseph3508 12 сағат бұрын
സഭയുടെ നാമത്തിൽ അടിത്തറ ഉറച്ച ശേഷം മാരിയോടെ പ്രസംഗ ങ്ങൾ, പഠിപ്പിക്കൽ വഴിമാറുന്നു. മാതൃസഭ അപമാനിക്കപ്പെടുന്നു. ബൈബിൾ പഠന ങ്ങൾക്കിടയിൽ, ബൈബിളിൽ ഇല്ലാത്ത ഖുർആൻ ശബ്ദങ്ങൾ കടന്നുകൂടുന്നു. ചാരിറ്റി പ്രവർത്ത നങ്ങൾ കൊട്ടി ഘോഷിച്ചു പണം സാമ്പാധിച്ചു സ്വയം ഉയരുന്നവർ ജീവിക്കുന്നതും അതിൽ നിന്നും മാത്രമാണ്. ഇവർക്ക് നിൽക്കാൻ ഇടം കൊടുത്ത വീട് തന്നെ തകർക്കു ന്നവരെ സൂക്ഷിക്കേ ണ്ടതാണ്.
@augustinerebello
@augustinerebello 7 сағат бұрын
പള്ളി വകയുള്ള Charity പ്രവർത്തനത്തെ Chari eating പ്രവർത്തനങ്ങൾ എന്ന് പറഞ്ഞു കളിയാക്കുന്ന ആളുകളും നമ്മുടെ ഇടയിൽ ഉണ്ട്
@dr.bijijoseph5733
@dr.bijijoseph5733 Күн бұрын
Request the Shekina Channel to present the sessions of shorter duration. Finding it difficult to watch lengthy programs continuously due to the lack of time. Hence missing the complete information Could you pls upload it as short videos without compromising the value of the message intended to convey
@johnnyjoseph8216
@johnnyjoseph8216 9 сағат бұрын
Yes. Requesting to present this discussion in a more short and crisp
@rosammaantony9260
@rosammaantony9260 Күн бұрын
Well said.
@johnsonsamuelthomas1936
@johnsonsamuelthomas1936 12 сағат бұрын
ആർക്കുള്ള മറുപടിയാണ്, അതുകൂടി പറയണം.
@fr.benoyleancapuchin3399
@fr.benoyleancapuchin3399 12 сағат бұрын
Matthew 16:26 mario Joseph is wrong so pray for jis conversion
@danielkalebfinahas7636
@danielkalebfinahas7636 11 сағат бұрын
Thank you father. the bible verse father told is,ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും? മത്തായി 16 : 26
@fr.benoyleancapuchin3399
@fr.benoyleancapuchin3399 12 сағат бұрын
Pray for the conversion of Mario joseph.
@jomonMP3580
@jomonMP3580 12 сағат бұрын
ഹായ് വയനാട് pio ഭവൻ 🙏🏻
@AnanyaAnu-bs9hf
@AnanyaAnu-bs9hf Күн бұрын
ക്രിസ്ത്യാനികളുടെ കുരിശിനു മുകളിൽ കേറി നിന്ന് ഫോട്ടോ എടുത്ത് ഫേമസ് ആയ ചരിത്രം ഉണ്ടല്ലോ കേരളത്തിന് അപ്പോൾ ഇങ്ങനത്തെ വീഡിയോ വന്നില്ലങ്കിലേ അത്ഭുതമുള്ളു
@joseph.m.mmoonnuthottiyil4547
@joseph.m.mmoonnuthottiyil4547 Күн бұрын
ശാലോമിനെപ്പറ്റി പറഞ്ഞതു 100 ശതമാനം ശരിയാണ് 'സഭാ ഹൈരാർക്കിയുടെ ചെറിയ നിയന്ത്രണം ഉണ്ടായോ എന്നു സംശയം
@sojamathai7528
@sojamathai7528 15 сағат бұрын
@kkverma4078
@kkverma4078 Күн бұрын
സുലൈമാന് ഞാൻ വയറു നിറച്ച് കൊടുത്തിട്ടുണ്ട്. സുലൈമാനെ പോലെ സുഡാപ്പി ലൈനിൽ ഖാൻ-ഗ്രസിനെ പിന്തുണയ്ക്കുന്നവരാണ് Goodness News. മുനമ്പം വിഷയത്തിൽ ഖാൻ-ഗ്രസിന്റെ വക്താക്കളായ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഫാ. തേക്കടിയിൽ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ പൊക്കി പിടിക്കുന്നു. മുനമ്പം വിഷയത്തിന് പരിഹാരം വഖഫ് നിയമ ഭേദഗതിയാണന്നിരിക്കെ BJP ചെയ്യുന്നത് തെറ്റാണന്നാണ് Goodness News പറയുന്നത്!
@danielkalebfinahas7636
@danielkalebfinahas7636 22 сағат бұрын
മറിയം വിലയേറിയതും ശുദ്‌ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്‌ധതൈലമെടുത്ത്‌ യേശുവിന്റെ പാദങ്ങളില്‍ പൂശുകയും തന്റെ തലമുടികൊണ്ട്‌ അവന്റെ പാദങ്ങള്‍ തുടയ്‌ക്കുകയും ചെയ്‌തു. തൈലത്തിന്റെ പരിമളംകൊണ്ടു വീടു നിറഞ്ഞു. അവന്റെ ശിഷ്യന്‍മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ്‌ സ്‌കറിയോത്താ പറഞ്ഞു: എന്തുകൊണ്ട്‌ ഈ തൈലം മുന്നൂറു ദനാറയ്‌ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല? അവന്‍ ഇതു പറഞ്ഞത്‌ അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്റെ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന്‌ അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്‌. യേശു പറഞ്ഞു: അവളെ തടയേണ്ടാ. എന്റെ ശവസംസ്‌കാരദിനത്തിനായി ഇതു ചെയ്‌തുവെന്ന്‌ അവള്‍ കരുതിക്കൊള്ളട്ടെ. ദരിദ്രര്‍ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്‌; ഞാന്‍ എപ്പോഴും നിങ്ങളോടൊത്തുണ്ടായിരിക്കുകയില്ല. യോഹന്നാന്‍ 12 : 3-8
@thomaskannampallil8316
@thomaskannampallil8316 23 сағат бұрын
ഏതാണ് ആ വൈറൽ ആയ വീഡിയോ, അതിന്റെ ലിങ്ക് ഇടുമോ?
@jomitk.j8016
@jomitk.j8016 12 сағат бұрын
Mario video
@movinissac990
@movinissac990 Күн бұрын
ഇതിപ്പോൾ സോഷ്യൽ മീഡിയയിലും പൊളിറ്റിക്സിലും എല്ലാം കാണാൻ പറ്റുന്നതല്ലേ
@movinissac990
@movinissac990 Күн бұрын
സിനിമ ഫീൽഡ് എടുത്ത് നോക്കിയാൽ മതിയല്ലോ ഒരു പ്രത്യേക മതത്തെ മാത്രം പ്രീണിപ്പിച്ചുകൊണ്ട് മാറ്റ് മതങ്ങൾക്കെതിരെ ചെയ്യുന്നത്. അതുതന്നെ സോഷ്യൽ മീഡിയയിലും ചെയ്യും
@minijose9183
@minijose9183 Күн бұрын
ഏത് വീഡിയോ ....
@danielkalebfinahas7636
@danielkalebfinahas7636 10 сағат бұрын
യോഹന്നാൻ 12:4 സുഗന്ധതൈലത്തിന്‍റെ പരിമളം കൊണ്ട് ആ വീടു നിറഞ്ഞു. തന്‍റെ ശിഷ്യന്മാരില്‍ ഒരുവനായ യഹൂദ സ്കറിയോത്ത തന്നെ ഏല്പിച്ചു കൊടുക്കുവാനിരിക്കുന്നവന്‍ 12:5 ഈ തൈലം മുന്നൂറു ദീനോറോയ്ക്കു വിറ്റ് എന്തു കൊണ്ട് ദരിദ്രര്‍ക്ക് കൊടുത്തില്ല എന്നു പറഞ്ഞു. 12:6 ഇത് അവന്‍ പറഞ്ഞത് അവന് ദരിദ്രരേക്കുറിച്ചു കരുതലുള്ളവനായിരുന്നതു കൊണ്ടല്ല, പിന്നെയോ അവന്‍ കള്ളനായിരുന്നതു കൊണ്ടും പണസഞ്ചി അവന്‍റെ കൈവശം ആയിരുന്നതു കൊണ്ടും, അതില്‍ വീണിരുന്നത് അവന്‍ വഹിച്ചിരുന്നതു കൊണ്ടും ആയിരുന്നു. 12:7 അവളിതു ചെയ്യട്ടെ, അവള്‍ എന്‍റെ കബറടക്കത്തിനായി ഇത് സൂക്ഷിച്ചിരിക്കുകയായിരുന്നു. 12:8 ദരിദ്രര്‍ എപ്പോഴും നിങ്ങളോടു കൂടെയുണ്ട്. ഞാനോ എപ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കയില്ല എന്ന് യേശു പറഞ്ഞു.
@jollymathew5428
@jollymathew5428 23 сағат бұрын
Charity is NOT better than Worship...first of all teach this🙏🏻
@tonythyparampil8828
@tonythyparampil8828 Күн бұрын
Which viral. Video?
@lityjoy
@lityjoy Күн бұрын
Markos 9. 38 to 41
@user-yg6wy4lz5q
@user-yg6wy4lz5q 12 сағат бұрын
ആരാണ് ഇവരെ പൊക്കി കോണ്ട് നടന്നത്.
@josephaugustine7556
@josephaugustine7556 Күн бұрын
As a changanassery Catholic this fraud channel is sponsered by Sanghi north Indian Missionary about them your language is not Jesus Christ 😢😢
@jomitk.j8016
@jomitk.j8016 12 сағат бұрын
Not all christians are slaves of congrass 😅..... You can be but not compel all christians to be congrass. This channel is only a news channel they will say the truth. 😊
@Pray4Peaceforever
@Pray4Peaceforever 8 сағат бұрын
False claim. Fraud? Any evidence of sponsorship? 'Sanghi- north indian missionary'? Doesn't match.
@AnanyaAnu-bs9hf
@AnanyaAnu-bs9hf Күн бұрын
വൈറൽ ആയ വിഡിയോയിൽ എന്താണ് പറയുന്നത്
@newsnapkin
@newsnapkin Күн бұрын
Korishu krishi moorikal 😂😂😂
@Josemathew123-l9p
@Josemathew123-l9p 11 сағат бұрын
എന്തോന്ന് വിശ്വാസം വിട്ടിട്ട് പോടെ
@jomonMP3580
@jomonMP3580 12 сағат бұрын
മാറിയോ പിടിവാശി പിസാസ് കേറിയ ട്രോജെൻ തന്നെ സെബാസ്റ്റ്യൻ പുന്നക്കലിന് മാറിയോ യുടെ മറുപടി കേട്ടാൽ മനസിലാകും... അയാൾ പിതാന്മാരോടുപോലും ഇങ്ങനെ മറുപടി 😇ഒരിക്കൽ അയാൾ പറയുകയാ എന്തിനാ ക്രിസ്ത്യൻ TV ചാനൽ അതു പാവങ്ങക് ചോറ് വാങ്ങാൻ കൊടുത്തൂടെ എന്ന് ( യൂദാസ് പറഞ്ഞപോലെ -മഗ്‌ടലെന സുഗന്ധം ദ്രവ്യ യേശുവിന്റെ പദത്തിൽ തേച്ചപ്പോൾ )
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 23 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 9 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 18 МЛН
Uppum Mulakum 3 | Flowers | EP # 157
23:47
Flowers Comedy
Рет қаралды 20 М.
Surabhiyum Suhasiniyum 2 | Flowers | EP # 122
23:15
Flowers Comedy
Рет қаралды 18 М.