Spareparts കിട്ടുമോ ബ്രോ, ഒരു സെക്കന്റ് ഹാൻഡ് വണ്ടി കിട്ടാനുണ്ട് വാങ്ങാൻ ആഗ്രഹം ഉണ്ട്, പക്ഷെ അധികമൊന്നും കാണാത്തത് കൊണ്ട് ഒരു ഐഡിയ കിട്ടുന്നില്ല, എന്തെങ്കിലും കേട് വന്നാൽ പാർഡ്‌സ് കിട്ടുമോ എന്നൊരു ഭയം, നിങ്ങളുടെ അനുഭവം ഒന്ന് പറയുമോ ബ്രോ പ്ലീസ്
@sujithmohan24244 жыл бұрын
ഞാൻ ഈ ബൈക്ക് വാങ്ങിച്ചിട്ട് 3 വർഷം ആകുന്നു. നല്ല ഡ്രൈവിംഗ് കോൺഫോർട് ആണ്. അത്യാവശ്യം മൈലേജ് കിട്ടുന്നു പക്ഷെ ഞാൻ ഇതുവാങ്ങിച്ചു രണ്ടാഴ്ച കഴിഞ്ഞപ്പോൾ കംപ്ലൈന്റ്സ് തുടങ്ങി പ്രധാനമായും ഓയിൽ ലീക്. engine പാക്കിങ് 7, 8 തവണ മാറി നോ രക്ഷ ലീകാജ് മാറുന്നില്ല, ഒരുമാസത്തിനുള്ളിൽ ലോക്ക് സെറ്റ് കംപ്ലയിന്റ് ആയി അത് കമ്പനി മാറിത്തന്നു ഹെഡ് ലാംപ് 3 വർഷത്തിനുള്ളിൽ 4എണ്ണം മാറി നല്ല മെയ്ന്റനൻസ് കോസ്റ്റ് ആണിതിന്. 5വർഷ വാറന്റി ആണ് കമ്പനി നൽകുന്നത് അതുകൊണ്ട് ഒരു പ്രയോജനവുമില്ല. leakege നെ പറ്റി ചോദിക്കുമ്പോൾ സർവിസ് സെന്റർ കൈ മലർത്തി കാണിക്കുന്നു, ഒരു വർഷത്തോളം സർവിസ് സെന്ററുകൾ ഇല്ലാതിരുന്നതിനാൽ കമ്പനി സർവീസും മുടങ്ങി, വാങ്ങിപ്പോയില്ലേ സഹിച്ചല്ലേ പറ്റു. അതുകൊണ്ട് പറയുവാ ആരും അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടരുത് ⚠️വണ്ടി ലോങ്ങ് ഡ്രൈവിംഗ് നല്ല എക്സ്പീരിയൻസ് ആണ് നൽകുന്നത് ഈ കംപ്ലൈന്റ്‌സൊക്കെ ഇല്ലാതിരുന്നെങ്കിൽ ഈ കുറഞ്ഞ ബഡ്ജറ്റിൽ വണ്ടി സൂപ്പർ ആണ്
@sarishkumar35414 жыл бұрын
വണ്ടി കിടു ആണ് ഡെയിലി 140km commute ചെയുന്നു കഴിഞ്ഞ 2 കൊല്ലം ആയി ഒരു കുഴപ്പവും ഇല്ല. Cruising speed 65-80 km speed ഇൽ ഒരു 44kmpl കിട്ടുന്നുണ്ട്
@sarishkumar35414 жыл бұрын
@Thiruvathamcoor Mukhya Manthri I'm from thrissur
@reghukumarv.r47813 жыл бұрын
How much it's service cost?
@Asifkhan00293 жыл бұрын
Shall I go for the bike bro
@powerfullindia54292 жыл бұрын
@@Asifkhan0029 100%👌
@haseenthythodika3454 Жыл бұрын
വണ്ടി complant ഉണ്ടോ ???
@shamilshabeer87874 жыл бұрын
ഞാൻ ഇൗ വണ്ടി ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2 വർഷം ആയി . കിടു വണ്ടി ആണ്. മറ്റുള്ള 150 സിസി വണ്ടി വെച്ച് നോക്കുകയാണെങ്കിൽ stability കൂടുതലാണ്. ഹൈവേ ടോപ് സ്പീഡ് 126 -127 km/hr No vibration so far on top speed Mileage 75km per litre on highway 55km per litre on city . Fantastic comfortable for pillion.
@flyingafrinak69584 жыл бұрын
75 km മൈലേജോ? പതുക്കെ തള്ള്
@shamilshabeer87874 жыл бұрын
@@flyingafrinak6958 no my friend .I use to travel from Calicut to Bangalore on this vehicle. Mentioned my experience not a lie ❤️. My intruder is FI varient .
Nice bro.. ഇതു വരെ ആരും റിവ്യൂ ചെയ്യാത്ത ഒരു വണ്ടി ആണ് ഇത്
@abilashabi50624 жыл бұрын
Endha parts kittan buthmuttano?
@darksidegaming47003 жыл бұрын
@@abilashabi5062 valiya kuzhpamilla ivide
@prasi4udevikripa14 жыл бұрын
നല്ല ഉഗ്രൻ വണ്ടിയാണ്. 25000Kms കംപ്ലീറ്റ് ആയി. 2.5 വർഷം ആയി വാങ്ങിയിട്ട്. 2019il ഇതിൽ Leh Ladakh പോയിരുന്നു.
@abilashabi50624 жыл бұрын
Kalakky .
@prasi4udevikripa14 жыл бұрын
@Vlogzz Vloga kollam. Vandi ഞാൻ മലപ്പുറത്തു നിന്നും വാങ്ങിയതാണ്.
@prasi4udevikripa14 жыл бұрын
@Vlogzz Vloga അല്ല. പുതിയതായി എടുത്തതാണ്. ഒരു കീ പ്രോബ്ലം ഉണ്ടായിരുന്നു. കമ്പനി ഫ്രീ ആയി മാറ്റി തന്നു. വണ്ടി വളരെ നല്ല പെർഫോമൻസ് ആണ്. റിയലി nice. നല്ല കംഫര്ട്ടബിള് ആണ് യാത്ര ചെയ്യാനും.
@prasi4udevikripa14 жыл бұрын
@Vlogzz Vloga ധൈര്യമായി എടുക്കാം. Height suit ആകുമോ എന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തു നോക്കു. വണ്ടി കിടു ആണ്.
@prasi4udevikripa14 жыл бұрын
@Vlogzz Vloga അപ്പോൾ പിന്നേ ഒന്നും നോക്കാനില്ല. ധൈര്യമായി എടുത്തോളൂ. All the best brother.
@subinoski4 жыл бұрын
വണ്ടിയുടെ ലുക്കും വണ്ടിയുടെ alloywheels ഉം തമ്മിൽ ഒരു ബന്ധവും ഇല്ലാതെ പോലെ തോന്നുന്നു.....
@sharustravelingvlogs98493 жыл бұрын
സത്യം എനിക്കും ഇങ്ങനെ തന്നെ തോന്നിയത് ഞാൻ ഇന്നാണ് ഷോറൂമിൽ പോയി വണ്ടി നോക്കിയത്
@shyworne69964 жыл бұрын
Well bro, sherikum, arhikkunna oru behumathi kittatha vandi
@johnjoseph38654 жыл бұрын
Avenger 160 /Intruder comparison video ഇടുമോ ബ്രോ
@shajahansp58234 жыл бұрын
Bro njan nalla oru cruiser bike thirayukayan.... mainle for tripping long rides... wayanad idukki ellam povan nokkunnund... riding nd sitting comfort ane mainly nokkunnath.... bro nte opinion enthane intruder or avenger? Ithil etha nallath... pls reply
@mohamedfasil79994 жыл бұрын
Ithinte front and handlebar 😟 Bakiyellam pwoliyanu🤗
@thadathilshafeeq88214 жыл бұрын
Design അടിപൊളി👍
@bhushanmahadik9064 жыл бұрын
Buy Front Cone Set Make Noise With in Year Service Charges For Replacement Is High
@razakmelayil2914 жыл бұрын
രണ്ടു വർഷമായി ഉപയോഗിക്കുന്നു നല്ല വണ്ടി യാണ് ബാക്കിലെ ബ്രായ്ക്ക് പ്രശ്നമാണ് എനിക്ക് ആദ്യം പെർഫെക്ട് ആയിരുന്നു ചെറിയ റിപ്പയറിംഗിന് കൊടുത്തപ്പോൾ പിന്നീടാങ്കോട്ട് എത്ര പറഞ്ഞാലും സെർവീസ് ശരിയായിട്ടില്ല നാടിൻറെ കുഴപ്പമാണ് അത്രമതി എന്ന നിലപാടാണ് സെർവെസ്സ് സെന്ററുകൾക്ക്
@razmon89204 жыл бұрын
1st view 1st comment 😁
@thephoenix83014 жыл бұрын
Handle side, scooter ന്റെ പോലെ ....!!! അത് ഒരു പോരായ്മ പോലെ ....!!!
@anandnairkollam2 жыл бұрын
Good review. Good knowledge.
@harikrishnangopalakrishnan66774 ай бұрын
Hello ee vandi ipo 2 nd hand kittan ind medikkanam ennund ..spare parts kitttumo, pinne 2017 aanu model varunne
@AkshayThrishivaperoor3 жыл бұрын
Thank you bro ❣️❣️
@anoopmohan62043 жыл бұрын
Spare parts kittan chance kurava .... athanu ee bike edukkanjath...
@krishnatherambath37254 жыл бұрын
Boss mojo review cheyyu
@HMSChelakkara4 жыл бұрын
അ key ഇടുന്ന സ്ഥലം ഇഷ്ടപ്പെട്ടില്ല 😭 ബാകി എല്ലാം ok
@yunussafiyaazeez703 жыл бұрын
അത് ശരിയാ
@hakeemmuhammad7102 жыл бұрын
Bajaj 220 avenger 👌❤️
@rockpaperscissors22873 жыл бұрын
Just booked this bike. Thank you for the detailed review my friend. God bless.
@drrohithrkurup692810 ай бұрын
How was your experiance??
@albinkjaimon74993 күн бұрын
Hi ippo enganund vandi. Spare okke kittuoo ? Please replyy
@sunandasunand58004 жыл бұрын
Duke 125 bs6 rivew cheyumo
@mr_rep33704 жыл бұрын
Pulser 125 bs6 cheyyumo
@sideshkakkattil46843 жыл бұрын
സൂപ്പർ 👍🏻
@muhammodbasheerm30463 жыл бұрын
എനിക്കും താല്പര്യം തോന്നുന്നു.... കേരളത്തിൽ ഏകദേശം എത്ര വണ്ടി ഇറങ്ങിയിട്ടുണ്ടാവും എന്ന് വല്ല ധാരണയുമുണ്ടോ?.. കുറച്ച് കഴിഞ്ഞാൽ Parts കിട്ടാതിരിക്കുമോ എന്ന് അറിയാനാണ് ... അറിയുന്നവർ പ്രതികരിച്ചാൽ നന്നായിരുന്നു ...
@miraclesworld60743 жыл бұрын
ബ്രോ ജിക്സർ സെയിം എഞ്ചിൻ ആണു. പാർട്സ് എല്ലാം കിട്ടും
@jibinjohn974 жыл бұрын
Ith entha suzuki udheshiche? Vandi kanan polum oru rasamilla
@libeeshaswathi87644 жыл бұрын
വണ്ടി കൊള്ളാം അടിപൊളി
@sasithaikattu68963 жыл бұрын
Veruthe pala vechu kettiya pole undu...
@commonmantalks32364 жыл бұрын
Good work 👍
@99479591914 жыл бұрын
ന്റെ മോനെ....
@arunbaby24294 жыл бұрын
വണ്ടി കൊള്ളാം
@johnjoseph38654 жыл бұрын
ബ്രോ... ഞാൻ avenger 160 റിവ്യൂ കണ്ടപ്പോൾ ഇൻട്രൂഡർ റിവ്യൂ ഇടുവാൻ പറഞ്ഞിരുന്നു. ആദ്യമേ തന്നെ ഇൻട്രൂഡർ റിവ്യൂ ഇട്ടതിനു ബിഗ് thanks.. ഞാൻ അന്ന് പറഞ്ഞിരുന്നു ക്രൂയ്സർ എടുക്കാൻ ആണ് പ്ലാൻ ചെയ്തത്. ഇതിൽ ഏത് എടുക്കണം എന്ന് suggest ചെയ്യാമോ (ഇൻട്രൂഡർ /avenger 160).
@autoaddictzz51554 жыл бұрын
Price oru prblm alleel I think Indruder is best
@RoshanLal-mf4px4 жыл бұрын
@@autoaddictzz5155 prabakaraaa
@anumol5554 жыл бұрын
I own it. A burgmann too...
@anumol5554 жыл бұрын
Suzuki ignis zeta too..
@albinkjaimon74993 күн бұрын
Ippolum use cheyyanundo. Spare parts kittuoo ?
@rohithlal35584 жыл бұрын
Bro Mojo Review plzz
@highrpm19764 жыл бұрын
Kollam polisanam
@alanpt7954 жыл бұрын
Avenger 160 ayitu compete chayile?? Pine alle Avenger 220.
@highrpm19764 жыл бұрын
Bajaj engine vechu suzuki engine compare cheyyane Padilla randum randu character anu
@Krishtk22994 жыл бұрын
സുസുക്കിയുടെ എഞ്ചിൻ പൊളിയായിരിക്കും
@basil-p-b4 жыл бұрын
@Vlogzz Vloga no way man I am using avenger 220 Street my height 6feet very comfortable
@cmrdrm17934 жыл бұрын
Avanger cruise 220 or intruder is the best??
@autoaddictzz51554 жыл бұрын
I think avenger 220 has more cruising speed... Feeled intruder has more comfort in rider and pillion
@Achuthanvasudevan4 жыл бұрын
@Vlogzz Vloga yes
@arunvs15654 жыл бұрын
ബ്രോ ഇനിയും കുറച്ചു ഓടി കഴിഞ്ഞിട്ടുള്ള വീഡിയോ ഇടണം
@lamlallu51564 жыл бұрын
Look estamallathavar like adi
@sidhiqa85472 жыл бұрын
👍👍👍
@lokeshbisht1524 жыл бұрын
Bro Please tell what's the top speed ?
@Achuthanvasudevan4 жыл бұрын
125
@srujithm2584 жыл бұрын
129 reached
@hakeemmuhammad7102 жыл бұрын
50 cc enginum cycle tyearum athaanu Suzuki
@redline4184 Жыл бұрын
Nalla arivanallo
@Maneesh-l1q4 жыл бұрын
Chavi on off akan budhimuttalle bro
@autoaddictzz51554 жыл бұрын
Cheruthaayitt.... 😜😜
@Maneesh-l1q4 жыл бұрын
Bro number kitteelallo
@autoaddictzz51554 жыл бұрын
@@Maneesh-l1q eeeth number
@Maneesh-l1q4 жыл бұрын
Mobile number Oru karyam parayanund
@t1series5134 жыл бұрын
Mileage ???
@naveenkizhakkanela64504 жыл бұрын
Vandiyude frnd look valare bore aaayittaaaane
@shanifmalappuram66944 жыл бұрын
Super bro
@akhilc11704 жыл бұрын
Xpulse bs6 review video??
@autoaddictzz51554 жыл бұрын
Ivide ethunnollu...
@enginebeatzzz4 жыл бұрын
@@autoaddictzz5155 xpulse 200 bs6 review katta waiting
@wildestblueberry3 ай бұрын
Avenger is best
@alexdevasia36013 жыл бұрын
Igane ഒക്കെ വണ്ടി iragoyaarunnoo
@നീയുംഞാനും-ത8ഡ3 жыл бұрын
Idhe 250 engineil vannaal polikkum
@ijasmehra13042 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍
@jasirmk96613 жыл бұрын
എത്രെ കിട്ടി
@srujithm2584 жыл бұрын
Milage 42 - 45 bs4
@johnleemathewkattookaranpa84333 жыл бұрын
സൂപ്പർ താരം എന്ന പേരിൽ അറിയപ്പെടുന്ന ഈ വണ്ടി ... പുതിയ segment koodi വരുന്നു 💪💪💪250CC/350CC നിങ്ങളുടെ അവതരണവും വളരെ നന്നായി ❤️
@rageshkumara44063 жыл бұрын
അവഞ്ചർ ആന്റ് ഇൻട്രൂഡർ ഞങ്ങളെ ആർക്കും അറിയത്തില്ലെ.... ഞങ്ങളും ഇവിടൊണ്ടെ...
@81pprasad4 жыл бұрын
Who is handling the camera he is not focussing on bike
@prakashgajjar79403 жыл бұрын
Please English Or Hindi …..!!!!!! Thanks
@hakeemmuhammad7104 жыл бұрын
Japanese bike companikal egane cycle tyear ettu erakiyalum keralakar vagichulum
ഭീകരമായ ലുക്കും 150 cc എൻജിനും ,oru കോമ്പിനേഷൻ ഇല്ല . തടിച്ച ബോഡി ഉം സ്ലിം ആയ ടയറും , ഒരു കോമ്പിനേഷൻ ഇല്ല
@akshayramachandran41504 жыл бұрын
0ru 300 cc ഒക്കെ ആയിരുന്നേൽ പൊളി ആയേനെ
@autoaddictzz51554 жыл бұрын
Tyre slim onnum alla.... Body fat aayath kond thoonnunnathaan.... Back 140 ann
@akshayramachandran41504 жыл бұрын
@@autoaddictzz5155 പെട്ടെന്നു kandaal തോന്നില്ല അതാണ് ബ്രോ .പെട്ടെന്നു ആർക്കും അങ്ങോട്ട് പിടിക്കില്ല ആ ഡിസൈൻ
@akshayramachandran41504 жыл бұрын
Bro,subscribers inu vella doubts u undenkil evde chodikkanam?
@kannannairkk45124 жыл бұрын
ബ്രോ വണ്ടി കാറ്റു പിടിക്കുമോ?
@autoaddictzz51554 жыл бұрын
Kuravaaan...
@kannannairkk45124 жыл бұрын
@@autoaddictzz5155 മനസിലായില്ല
@powerfullindia54292 жыл бұрын
കാറ്റിനു എതിരെ ഓടിച്ചാൽ പിടിക്കും 😁
@petsforus45403 жыл бұрын
മീറ്റർ കൺസോൾ ബർഗമാൻ ന്റെ ആണല്ലോ 😀
@autoaddictzz51553 жыл бұрын
Burgman n ithinte eduth vecheen bro
@ganeshnaik65034 жыл бұрын
Who buys this bike?
@sasj78623 жыл бұрын
Fools
@johnjoseph38654 жыл бұрын
ബ്രോ... എനിക്ക് താങ്കളെ കോൺടാക്ട് ചെയ്യുവാൻ കഴിയുമോ? നമ്പർ തരാമോ
@autoaddictzz51554 жыл бұрын
7034869809
@vineeth65264 жыл бұрын
Iyinte looknyn iyinte porayma😀😀
@maheshs71143 жыл бұрын
Thett. Ithinte look plus pointum anne minus pointum anne. Bt ath alkarke anusarich irikum.enik ishtayi
@timepass75404 жыл бұрын
രണ്ട് വർഷം യൂസ് ചെയ്യുന്നു ബാക്ക് brake പെട്ടന്ന് പോവും
@johnjoseph38654 жыл бұрын
ഫൈബർ പാർട്സ് എങ്ങനെ ഉണ്ട്. Fade ആകുമോ? Scratch??
@arun70893 жыл бұрын
എവിടെയോ ഒരു strell മയം 😁
@autoaddictzz51553 жыл бұрын
❤️
@satheeshsatheesh75524 жыл бұрын
വില ഇത്തിരി കൂടുതൽ അല്ലെ
@autoaddictzz51554 жыл бұрын
Ys
@81pprasad4 жыл бұрын
Disliked only due to worst camera work
@shijukkandian8953 жыл бұрын
വെറുതെ പറയുന്നതാ ഇതെല്ലാം - 3 വർഷം ഉപയോഗിച്ചു.സർവ്വീസ് ശരിയല്ല -പാട് സ് കിട്ടില്ല -മടുത്തിട്ട് കെടുത്തു: റിസൽ വാല്യു ഇല്ല
@powerfullindia54292 жыл бұрын
Gixer എൻജിൻ ആണ് പാർട്സ് എല്ലാം ഉണ്ട്
@sha6045 Жыл бұрын
Ethra rate nna koduththe
@jineshvijay9553 жыл бұрын
കഞ്ഞി വണ്ടി ആണ് കൊള്ളില്ല seating okk ഒരു സുഖവും ഇല്ല
@powerfullindia54292 жыл бұрын
ഉപയോഗിച്ചിട്ട് പറയെടാ
@jpsworld1084 жыл бұрын
വണ്ടി കൊള്ളില്ല . ഇതിനേക്കാൾ നല്ലത് ബജാജ് അവഞ്ചർ വാങ്ങുന്നത് ആണ് നല്ലത്. ബജാജ് സി ടി100 ഇതേക്കാൾ മികച്ചത് ആണ് ഞാൻ ഇത് ഓടിച്ചത് ആണ് , സുസുക്കിയുടെ കൊള്ളാവുന്ന വണ്ടി ആക്‌സസ് മാത്രം ആണ്
@jpsworld1084 жыл бұрын
@Sathya Reddy ഞാൻ ഓടിച്ചു നോക്കിട്ട് തന്നെയാണ് അഭിപ്രായം പറഞ്ഞത്
@Straticity4 жыл бұрын
In my opinion, vandi kidu aanu. Njan 2 years aayi use cheyyunnu. Long ride nu perfect aanu. Mothathil pwoli