ഇത് എല്ലാം കണ്ടു എല്ലാവരും നല്ല രീതിയിൽ ഭക്ഷണം ഉണ്ടാക്കി തുടങ്ങി പഠിക്കാൻ പറ്റിയ രീതിയിൽ എല്ലാം പറഞ്ഞു മനസിൽ ആക്കും അതാണ് കാര്യം അങ്ങനെ ഇതും സൂപ്പർ
@rachelthomas70452 жыл бұрын
Vgood naturality, can you do dates&tamarind sauce pls.pandu kalatheoru white beef biriyani & Dallas undallo..cheyyamo,thanks...
@sijomj4122 жыл бұрын
Right answer boss
@georgevaliyaveettil25162 жыл бұрын
,
@shinyreji56822 жыл бұрын
താങ്കൾ ഈ കുക്കിങ്ങും പരിപാടിയുടെ ഇടയിൽ സൂചിപ്പിച്ചതുപോലെ ഞാനും എന്റെ ചെറുപ്പകാലത്ത് മെഷീനിൽ ഇങ്ങനെ കറക്കി ബീഫ് പൊടിച്ചെടുത്തിട്ടുണ്ട് താങ്കൾ നന്നായിട്ട് പരിപാടി അവതരിപ്പിച്ചിട്ടുണ്ട്
@jayasree42572 жыл бұрын
നല്ല അവതരണം, ബീഫ് കഴിക്കില്ല എങ്കിലും നന്നായിട്ടുണ്ട് ഏട്ടനും കുടുംബത്തിനും പടച്ചോൻ നല്ലത്മാത്രം തരട്ടെ 🙏🙏🌹🌹
@babyshaylaja72662 жыл бұрын
Hai, super Cutlet. God bless you.
@Zohra8462 жыл бұрын
കട്ലറ്റ് super 👏👏രസകരമായ അനുഭവങ്ങളും super 👍👍
@rajipillai60642 жыл бұрын
കട് ലറ്റ് കണ്ടപ്പോൾ എടുത്ത് കഴിക്കാൻ തോന്നുന്നു. കാണാനും കൊള്ളാം , കഴിക്കാനും രുചിയുള്ളത്. സൂപ്പർ ഇനിയും പ്രതിക്ഷിക്കുന്നു👍👌
@mercybaby666 Жыл бұрын
Ì
@sobhapv59982 жыл бұрын
ചേട്ടന്റെ വീഡിയോ കാണാൻ കാത്തിരുന്ന ഞാൻ 🥰കട്ലറ്റ് 👌👌👌
@avigatoff66422 жыл бұрын
ഇക്കയുടെ കഥകൾ കേൾക്കാൻ നല്ല രസം. പാചകം സൂപ്പർ
@spearthayil2 жыл бұрын
ഇതിലും നല്ല കട്ലറ്റ് സ്വപ്നങ്ങളിൽ മാത്രം.. 👌
@binubindumon2 жыл бұрын
ബീഫ് കഴിക്കില്ല എങ്കിലും ഇത് കണ്ടു ഒരുപാട് ഇഷ്ടം തോന്നുന്നു 🙏🙏🙏🙏
@prasadcprasad82432 жыл бұрын
മച്ചാനെ പൊളിച്ചു ബീഫ് കട്‌ലറ്റ് 👍👍👍
@syamdas27272 жыл бұрын
സൂപ്പർ. ഇനി വെജിറ്റബിൾ കട്ലറ്റ് ഉണ്ടാക്കുന്ന വീഡിയോ ഇടണം