സ്വാതിയും ധ്രുവും നേർക്കുനേർ | Swati Maliwal Vs Dhruv Rathee | Out Of Focus

  Рет қаралды 334,388

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 468
@himastudiomalappuram2240
@himastudiomalappuram2240 4 ай бұрын
ഉത്തരേന്ത്യക്കാരുടെ തലയിൽ വെളിച്ചം നൽകിയ മുത്ത് മണി 🔥🔥🔥🔥😍😍😍
@sreevarmasreevarma-kz3pq
@sreevarmasreevarma-kz3pq 4 ай бұрын
Dhruv നിങ്ങൾക്കും പണി തരും 😀പുള്ളി എല്ലാ system ത്തിനും എതിരെ പറയും... Media one എന്നോ എന്നോ ഇല്ല.... പുള്ളി പറഞ്ഞോട്ടെ...
@Shiva56839
@Shiva56839 4 ай бұрын
വെളിച്ചം ഇല്ലാത്തതുകൊണ്ടാണോ congress madhypradesh, രാജസ്ഥാൻ, chattisgarh, himachal ഒക്കെ ജയിച്ചത്‌. ബിജെപി ജയിച്ചാൽ ആ പാവങ്ങൾ ബുദ്ധി ഇല്ലാത്തവരായി മാറും. എന്താല്ലേ june 4 ന് വീണ്ടും ഇവർ വിദ്യാഭ്യാമില്ലാത്ത ആളുകൾ ആയി മുദ്ര കുത്തപ്പെടും
@liyakhca
@liyakhca 4 ай бұрын
@@sreevarmasreevarma-kz3pqgood cry more 😂
@Glinjofglinj
@Glinjofglinj 4 ай бұрын
Yes✨
@AnishKrishnan123
@AnishKrishnan123 4 ай бұрын
വർഗീയതയും,ഭീഷണിയും അറസ്റ്റും... ഇങ്ങനെ എത്രകാലം ഇക്കൂട്ടർ നാട് ഭരിക്കും
@sundernational
@sundernational 4 ай бұрын
Dhruv നെ ഇഷ്ടപ്പെടുന്നവർ ❤❤❤
@FhYh-x7d
@FhYh-x7d 3 ай бұрын
Njaan ❤❤❤
@mehaboobasarikandy7718
@mehaboobasarikandy7718 2 ай бұрын
സത്യം പറയുന്നവർ , BJP സംഖ് പരിവാർ കളവിനെ തുറന്ന് കാട്ടുന്ന ദൈവം❤❤❤
@jameelakalathil2701
@jameelakalathil2701 4 ай бұрын
സത്യവും നീതിയും ധർമ്മം വും രക്തത്തിൽ ഉള്ള 1:13 മനുഷ്യ സ്നേഹിയായ ദ്രുവ് റാഠിക്ക് ഒരായിരം സ്നേഹാശംസകൾ ❤️❤️🤲🤝
@aboobackertu
@aboobackertu 4 ай бұрын
ഗോദി മീഡിയയെക്കെതിരെയും ഏകാധിപതിക്കെതിരെയും അവരുടെ കള്ളത്തരങ്ങളെല്ലാം പൊളിച്ചു വളരെ സത്യസന്ധമായ് ഒറ്റയ്ക്ക് പൊരുതുന്ന ധ്രുവ് രാഠിക്കു ഒരായിരം അഭിവാദ്യങ്ങൾ .
@WeAreConsciousExplorer
@WeAreConsciousExplorer 4 ай бұрын
Dhruv Rathee Today Ratioed Prime Minister of India on Twitter Epic Moment 😂🤣❤️ bhai mahan ho aap PM ko aaj tak kisi ne piche nahi chhoda unhi ke poste jake unse 3x like Repost waah !!! 🔥😆
@sanbenedetto1342
@sanbenedetto1342 4 ай бұрын
​@@WeAreConsciousExplorer then what
@WeAreConsciousExplorer
@WeAreConsciousExplorer 4 ай бұрын
@@sanbenedetto1342 Be happy 🤣😁
@philipvarghese2366
@philipvarghese2366 3 ай бұрын
ആയിരം ആയിരം!
@manishadaas
@manishadaas 3 ай бұрын
​@@WeAreConsciousExplorerlauda😂😂😂
@ajaxajax2379
@ajaxajax2379 3 ай бұрын
വസ്ത്രമില്ലാത്ത ചക്രവർത്തിയോട് athu വിളിച്ചു പറയാൻ ധൈര്യം കാണിചത് ഒരു ബാലൻ ആയിരുന്നു. ഇപ്പൊൾ dhruv Rathee um അതു തന്നെ ചെയ്യുന്നു
@ACCOUNTS-r7f
@ACCOUNTS-r7f 4 ай бұрын
ഒരു സാധാരണകാരനായ ധ്രുവ്റാഡിയേ മോദി പേടിക്കേണ്ടി വരുന്നത് ആളുകൾ നേരിന്റെ കൂടെ ആണെന്നുള്ളതിൻ്റെ തെളിവാണ്
@libiram
@libiram 3 ай бұрын
Pedi😂😂😂😂
@abhijithpv7268
@abhijithpv7268 3 ай бұрын
മോദിജി ക്ക് പേടി ഇവനെ 😛😛😛😛 ഗുജറാത്ത്‌ കലാപം കാണിച്ചു പേടിച്ചിട്ടില്ല പിന്നെ ആണ് ഈ കൊതുക് 😂😂
@world7518karma
@world7518karma 3 ай бұрын
Endhe pedikanm kallanmaar pedikum adh sambavikum
@techteam565
@techteam565 4 ай бұрын
വെളിച്ചം പരക്കട്ടെ, അന്ധകാരം നിലം പതിക്കട്ടെ... JaY hinD
@nazil8326
@nazil8326 4 ай бұрын
Jai Hind
@Kiran1-94
@Kiran1-94 3 ай бұрын
Jai india
@drawandsmudge
@drawandsmudge 3 ай бұрын
Athe Avan oru India viruddanaanu. Njan munnukollam munpu Avante video kandathanu. Desha drohikal. Media one um
@abcdjunctionl7439
@abcdjunctionl7439 4 ай бұрын
ഇതോടു കൂടി സ്വാതിയുടെ ബി ജെ പി കണക്ഷൻ ഒന്നു കൂടി വ്യക്തമായി 😊😅
@abcdjunctionl7439
@abcdjunctionl7439 4 ай бұрын
ദ്രുവിനെ തകർക്കാൻ ബി ജെ പി സ്വാതിയെ ഉപയോഗിച്ച് നാടകം കളിക്കുകയാണ് 😊😅
@8h21sehanashervin6
@8h21sehanashervin6 4 ай бұрын
Fy
@rafeekmannarkkad3661
@rafeekmannarkkad3661 4 ай бұрын
Cortect
@jrlvarghese
@jrlvarghese 4 ай бұрын
Detox കൊടുക്കുന്നത് druv മാത്രമേ ഉള്ളോ.. അപ്പോൾ നിങ്ങൾ അടങ്ങുന്ന main stream media എന്താണ് ചെയ്യുന്നത്... അയാള് ചെയ്യുന്ന അത്ര പോലും factual journalism ചെയ്യുന്നില്ല നിങ്ങൾ.. അത് കൊണ്ടാണ് അങ്ങനെയുള്ള ചാനലുകൾ വളരുന്നത്...
@pt___5832
@pt___5832 4 ай бұрын
yes dhruv polullavar varanam ippol ulla medias okke poliyanam
@aswathymadhusoodanan
@aswathymadhusoodanan 4 ай бұрын
That's a need nowadays tbh
@Sad21sad
@Sad21sad 4 ай бұрын
There is a programme called 'Media Scan' in this channel. It gives factual insight about what's happening in all kinds of media worldwide, especially Kerala and India. Also, it has been self critical few times.
@hareeshmash
@hareeshmash 4 ай бұрын
Correct
@sajeevkumar9054
@sajeevkumar9054 3 ай бұрын
ക പട രാഷ്ടിയക്കാരിയെ ധ്രുവ് പുറത്തു കൊണ്ടുവന്നു. ധ്രുവിന് അഭിനന്ദന ങ്ങൾ👍❤️❤️
@abubakkar1986-mw2eh
@abubakkar1986-mw2eh 4 ай бұрын
Pjp എന്ന വിഷ പാമ്പിന്റെ തലക്ക് ഏറ്റ ശക്തമായ അടികളാണ് ദ്രുവിന്റെ ചില സന്ദേശ വീഡിയോകൾ അത് കൊണ്ട് അവർ വെറുതെ ഇരിക്കില്ല 😡
@videomax7182
@videomax7182 3 ай бұрын
Bad Janatha Party
@truthisrightandrightistruth
@truthisrightandrightistruth 4 ай бұрын
ഹിന്ദി heart ലാൻഡിൽ ബിജെപി യെ കുളിപ്പിച്ച് കിടത്തിയ രാത്തീ, രവീഷ് combo🔥🔥
@user-zi6rz4op5l
@user-zi6rz4op5l 4 ай бұрын
❤❤❤❤
@shabeerali8427
@shabeerali8427 3 ай бұрын
ദൃവിനോട് നേരിട്ട് സത്യത്തിൽ കൂടി എടുമുട്ടാൻ ഒരു സ്വേച്ഛാധിപതിയും മുതിരില്ല. ♥️
@railfankerala
@railfankerala 3 ай бұрын
Aaran ivan
@Thillai37
@Thillai37 3 ай бұрын
Avan avidunnu vedio cheyyuthu...Germany il aano😂
@Usernet1
@Usernet1 4 ай бұрын
Dhruv Rathee is good at debunking propaganda 😊
@DslV2022
@DslV2022 4 ай бұрын
ധ്രുവ് റാഡി യുടെ പോസ്റ്റുകൾ കോടി കണക്കിന് ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.... 100 കോടി ജനങ്ങൾക്കു ഇടയിൽ എത്തിക്കാൻ എല്ലാവരും ശ്രദ്ധിക്കുക... ഈ രാജ്യത്തെ കള്ളന്മാരെ പുറത്തു കൊണ്ടു വരാനും വാർത്തകൾ മുഴുവൻ സത്യ സന്ധമായി നമുക്ക് അറിയാനും ഇതുവരെ 27 കോടി ജനത്തിന്റെ ഉള്ളിലേക്ക് ധ്രുവ് റാഡി ഇന്ത്യയിൽ മാത്രം അല്ല ലോകം മുഴുവൻ ശ്രദ്ധിക്കാൻ തുടങ്ങി....
@anupinkumar7398
@anupinkumar7398 4 ай бұрын
Poda poda.kashinju andam kammiyute kryam
@tekenztrickz1719
@tekenztrickz1719 4 ай бұрын
Dhruv respect ❤‍🔥❤‍🔥
@ShajimShaji-ub3dl
@ShajimShaji-ub3dl 4 ай бұрын
ധ്രുവിന്റെ വരവ് ഇന്ത്യ മുന്നണിക്ക് ഗുണം ചെയ്യും
@jithinraj572
@jithinraj572 4 ай бұрын
Avan ella kallanmareyum akramikunna type anu. BJP matramalla Congress, dmk,league enniva pole ulla ella avasaravadhi rashtrreyakareyum valichu keeri otikum avan. aap,left matrame avante kannil good certificate ulloo..
@juvinjuvin70
@juvinjuvin70 4 ай бұрын
​@@jithinraj572സാരമില്ല ബിജെപി യുടെ അത്ര പൊട്ടാ വേറെ കാണില്ല
@jithinraj572
@jithinraj572 4 ай бұрын
@@juvinjuvin70 electoral bond ella kallanmarum vangiyille... Ivare engine viswasikum??
@pinu_annan
@pinu_annan 4 ай бұрын
Result varumbol ee myrukal okke karayumallo😂😂😂
@juvinjuvin70
@juvinjuvin70 4 ай бұрын
@@jithinraj572 electoral bond... എന്നത് ലോകത്ത് പല രാജ്യത്തും ഉണ്ട്.. But ഇവിടെ അത് പ്രശ്നം ആവുന്നത്.. ഈ bond ഇൽ പണം കൊടുത്ത company കൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ നൽകിയ ആനുകൂല്യങ്ങളും... Gvt project കളും... Case കളിൽ നിന്നും ഒഴിവാകലുകളും ഒകെ ആണ്... Cipla എന്ന മരുന്ന് company ഉണ്ടാക്കിയ syrup കഴിച്ചു 19 കുട്ടികൾ africa യിൽ മരിച്ചു അതിനെതിരെ അന്നെഷണം വന്നു. India യിലും അന്നെഷണം നടക്കുന്നു.... അവർ bond ഇൽ പണം ഇടുന്നു. Case ഇല്ലാതെ ആവുന്നു...cipla india യിൽ production നടത്തുന്ന company ആണ് എന്നും ഓർക്കണം... Similarly ആണ് മറ്റു cmy കളും... Electoral bond ഒരു തെറ്റല്ല but transparent ആയിരിക്കണം
@kingstarkellur
@kingstarkellur 3 ай бұрын
Election result vannathinu shesham enne pole kanunnavar munnottu varoo🥰 Rahulji 🥰❤❤❤❤👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻
@bathishibrahim
@bathishibrahim 4 ай бұрын
Dhruv❤
@vijilal4333
@vijilal4333 4 ай бұрын
Love to watch dhruv vedio. Actually waiting for his vedio. Strong man..
@SayyidBappu
@SayyidBappu 4 ай бұрын
ഏത് ഏകാധി പതി കൾക്കും ഉണ്ട് ഒരു അവസാനം
@boyka5640
@boyka5640 4 ай бұрын
അതെ മമ്മദ് വിഷം കഴിച് ചത്തത് പോല്ലേ 🤣🤣
@sharjahbreeze4356
@sharjahbreeze4356 4 ай бұрын
@@boyka5640നിന്റെ അച്ഛൻ മോഡി ആണ് വിഷമം കഴിച്ച മരിക്കാൻ പോകുന്നത് ജൂൺ 4 ന് അത് കാണാൻ ഉള്ള ഭാഗ്യം ആണ് നിനക്കും ഷു നക്കിയ ആളുകൾക്കും ആഘോഷിക്കാൻ ഇതിൽ കൂടുതൽ വേറെ എന്ത്‌ ആണ് കിട്ടാൻ ഉള്ളത് 😀😀😀😀😀😀😀😀😀😀😀😀
@adksatan7674
@adksatan7674 4 ай бұрын
Evidee uyarathil paranallum modiyee thazhe erakum orikall ​@@boyka5640
@mohan748
@mohan748 4 ай бұрын
Bjp 370+ Don worry
@udayakumartb
@udayakumartb 4 ай бұрын
ഗൾഫ് ഏകതിപതികൾക് അന്ത്യം വേണ്ടേ
@Rolex6162
@Rolex6162 4 ай бұрын
Dhruv ആണ് ഹീറോ
@Thillai37
@Thillai37 3 ай бұрын
Zorus funding 😊
@lalysabu6950
@lalysabu6950 4 ай бұрын
സ്വാതി തെറ്റിലേക്ക് പോയി കഴിഞ്ഞിരിക്കുന്നു. ധ്രുവ റാട്ടി നന്മയുള്ള പയ്യൻ
@shajimitkwt
@shajimitkwt 4 ай бұрын
❤️ DHRUV RATHEE ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️
@LegendaryBro-i3k
@LegendaryBro-i3k 4 ай бұрын
ധ്രുവിനെ നശിപ്പിക്കാൻ മോഡിക്ക് കഴിയില്ല. അങ്ങനെ ayal പകരം 100 radimar വരും. ചിലരുടെ അഹങ്കാരത്തിനു തട ഇടാൻ ദൈവം srushtuchathanu ഞങ്ങളുടെ ധ്രുവ
@johnsebastian526
@johnsebastian526 4 ай бұрын
സ്വാതി പച്ചക്കള്ളം പറഞ്ഞു എന്നുമനസിലാക്കാം. ബി ജെ പി പിന്നിൽ.
@ajaikumarks7895
@ajaikumarks7895 4 ай бұрын
Athanu BJP..no logic in any of BJP's arguments...they know only to speak religious sentiments...but the Modi Bhaktas never understand that
@sundernational
@sundernational 4 ай бұрын
29 വയസ്സുകാരൻ 56 ഇഞ്ചിനെ പഞ്ചർ ആക്കി😂😂😂
@00000......
@00000...... 3 ай бұрын
മോദി OBCയാണ്. നാലു വർണ്ണങ്ങളിൽ എറ്റവും താഴ്ന്ന നായർ ഹിന്ദിക്കാർ ശൂദ്രർ എന്ന് പറയും ഇതിൽ ഒന്നും പേടാത്തതിനാൽ ചാതുർവർണ്യ വ്യവസ്ഥക്ക് പുറത്താണ് അതിനാൽ ഹിന്ദു അല്ല 😂
@muthalib9916
@muthalib9916 4 ай бұрын
ധ്രുവ് ഹീറോ
@shihabea6607
@shihabea6607 4 ай бұрын
കാര്യങ്ങൾ കൂടുതൽ വ്യെക്തമായി വരുന്നുണ്ട്..
@abdulhameedbaquar1228
@abdulhameedbaquar1228 3 ай бұрын
ഇതൊരു രണ്ടാം സ്വാതന്ത്ര സമരത്തിന്റെ വേറൊരു സോഷ്യൽമീഡിയ വെറൈറ്റിയാണ് ദ്രുവ് റാട്ടി കാണിച്ചത് ബിഗ്സെല്ലുറ്റ് 👍👍👍👍👍👍
@JosePuthenveed
@JosePuthenveed 4 ай бұрын
സ്വാതിയെ കറിവേപ്പിലയെപ്പോലെ ബിജെപി വലിച്ചെറിയുന്ന നാളുകൾ നമുക്ക് കാണാൻ സാധിക്കും.
@aswathymadhusoodanan
@aswathymadhusoodanan 4 ай бұрын
ബിജെപിയെ കറിവേപ്പില പോലെ ജനങ്ങൾ വലിച്ച് എറിയുന്നതാണ് നമുക്ക് വേണ്ടത്
@SureshKumar-lx3sy
@SureshKumar-lx3sy 4 ай бұрын
she s APP MP
@ajaikumarks7895
@ajaikumarks7895 4 ай бұрын
​@@SureshKumar-lx3syyes ..under BJP payroll
@SureshKumar-lx3sy
@SureshKumar-lx3sy 3 ай бұрын
@@ajaikumarks7895 By your logic who is then not under BJP payroll?
@deshbhakthindian753
@deshbhakthindian753 4 ай бұрын
Dictator video crossed 34 millions
@sanjumannadisala8087
@sanjumannadisala8087 4 ай бұрын
Rati ചെയ്യുന്ന പകുതി ജോലി നിങ്ങൾ എടുക്കുന്നില്ല.. വളരെ മോശം.. നിങ്ങൾക്ക് എന്താണ് പണി.. ഉറപ്പുണ്ടെങ്കിൽ രട്ടി യെ പോലെ ആവു..
@shihabea6607
@shihabea6607 4 ай бұрын
ആരോടാ ഇത് പറയുന്നത്?
@sanjumannadisala8087
@sanjumannadisala8087 4 ай бұрын
@@shihabea6607 ഔട്ട്‌ ഓഫ് ഫോക്കസ്
@Isha-l2f
@Isha-l2f 4 ай бұрын
Media one മാത്രം ചെയ്യുന്നു
@jobyjohn3262
@jobyjohn3262 4 ай бұрын
സത്യം..
@ajaikumarks7895
@ajaikumarks7895 4 ай бұрын
​@@Isha-l2fand Kairali
@pkshafiq
@pkshafiq 4 ай бұрын
Out of focus really honest discussion on views 👍
@RFYWC
@RFYWC 4 ай бұрын
A BJPagent within AAP is this lady😮
@Punjabi_Radio
@Punjabi_Radio 4 ай бұрын
ധ്രുവ് റാഠി ❤️❤️ ഞാൻ അയാളെ 3M മുതൽ കാണാൻ തുടങ്ങിയതാ. ഇന്നയാൾ 20M മുകളിൽ ആയി നിൽക്കുന്നു. 🥰 Soach by mohak നല്ലൊരു ചാനൽ ആണ്.
@jeromejacob3416
@jeromejacob3416 4 ай бұрын
വർഗീയത ഇല്ലാത്ത എല്ലാവരും ആ ചാനൽ സപ്പോർട്ട് ചെയ്യുക
@dildeewana795
@dildeewana795 4 ай бұрын
ആദ്യമായാണ് ഒരു മലയാളി പേരുകൾ ഇത്രയും കറക്ട് ആയി ഉച്ചരിക്കുന്നത് കേൾക്കുന്നത്
@Shafeedrahman
@Shafeedrahman 4 ай бұрын
Dhruv ❤❤
@ShahulHameed-rv7og
@ShahulHameed-rv7og 4 ай бұрын
💕💕🎉🎉
@hashimhashim6569
@hashimhashim6569 4 ай бұрын
ധ്രുവ് ❤️❤️❤️
@pbalagopal7169
@pbalagopal7169 4 ай бұрын
AAP എംപി ബീജെപിയ്ക്ക് വേണ്ടി നാടകം കളിക്കുന്നു അന്തര്ധാര തീര്ച്ചയായും ഉണ്ട്.
@zeenathpp4058
@zeenathpp4058 4 ай бұрын
Dhruv a true patriotic Indian, bend upon saving democracy, is not in any political party he is a One Man Army you can also call him present day Bhagat Singh he just given evidence based facts what we also saw and heard .The Torchered Manipur women and women wrestlers never got this much importance why they are not India's daughters.
@pranavrayan9405
@pranavrayan9405 4 ай бұрын
But he didn't care about the gang rapes happened in Sandeshkali, WB.
@moideenyousaf3757
@moideenyousaf3757 4 ай бұрын
👍👍
@sunipmathews2451
@sunipmathews2451 4 ай бұрын
He is doing right thing.
@siddiqsiddi5965
@siddiqsiddi5965 4 ай бұрын
Dhruv rathee ❤️❤️❤️❤️❤️❤️❤️full saport ❤️❤️❤️❤️❤️❤️
@farazstalikotifarazstaliko1844
@farazstalikotifarazstaliko1844 3 ай бұрын
Dhruv rathee king
@anoopbalan4119
@anoopbalan4119 4 ай бұрын
👍👌
@JosephPJ-sr3ul
@JosephPJ-sr3ul 3 ай бұрын
@kunjumonmathew9860
@kunjumonmathew9860 4 ай бұрын
Yes i agree
@ummerfarook9154
@ummerfarook9154 4 ай бұрын
❤❤❤❤
@videomax7182
@videomax7182 3 ай бұрын
Druv 🔥🔥🔥🔥
@shyjugeorge1302
@shyjugeorge1302 4 ай бұрын
Dhruv vs swathi is like Tiger vs bed bug....😂
@RyuLongRHOG
@RyuLongRHOG 3 ай бұрын
😂😂😂😂
@Smithak-jr8ro
@Smithak-jr8ro 3 ай бұрын
Sathyam jaikum🙏🙏🙏🙏
@sivaramanms3332
@sivaramanms3332 3 ай бұрын
Druva Ratee I congratulate you
@JaiHind-70
@JaiHind-70 4 ай бұрын
❤ദ്രുവു റാട്ടി യാണ്‌ താരം.❤ മോഡി തോറ്റാൽഉത്തരവാദി ദൃവ് ആയിരിക്കും..😄
@balachandrabhat5816
@balachandrabhat5816 4 ай бұрын
2024 ജൂണ് 4 ന് ശേഷം മോഡിയേ ആരും ഒർക്കില്ല. പക്ഷേ ഭാരതം ഉളളടത്തോളം കാലം ഭാരതീയർ ഗാന്ധിയേ മറക്കില്ല.
@hudasofficial
@hudasofficial 4 ай бұрын
Druv❤❤❤
@SooryanS-r1u
@SooryanS-r1u 4 ай бұрын
Druw 🔥🔥🔥🔥❤️‍🔥
@Valuevibe7
@Valuevibe7 3 ай бұрын
Dhruv rathee,,, You are Respected in Kerala👑💖
@fathimazuhra5734
@fathimazuhra5734 3 ай бұрын
Dhruv n enthel sambavichal nammal keeyanam veetil irunal pora protest cheyanam
@JamalJamal-k8d
@JamalJamal-k8d 4 ай бұрын
Druverathi♥️👍
@albertkoottungal6190
@albertkoottungal6190 3 ай бұрын
1000 ധ്രൂവ്റാഠിമാർ ഉണ്ടാവട്ടെ.....❤
@LookMan-df9cl
@LookMan-df9cl 4 ай бұрын
ദ്രുവിന് അഭിനന്ദനങ്ങൾ
@SOW412
@SOW412 4 ай бұрын
Karolina Gos 0:45 wami has filed case against german shepherd .This dog is funded by Soros.
@thereality2177
@thereality2177 3 ай бұрын
But people now understand about Modi
@Sheelak786
@Sheelak786 3 ай бұрын
മീഡിയ one എന്നാണ് നന്നാവുക
@KRajagopalanNAIR-v3q
@KRajagopalanNAIR-v3q 3 ай бұрын
ഒരു മുക്കാൾ മീഡിയാ പ്രതികരണം.
@SHAMEEMA-d6b
@SHAMEEMA-d6b 4 ай бұрын
Dhruv rathee❤❤❤🎉🎉🎉
@yadhukrishna7721
@yadhukrishna7721 3 ай бұрын
Dhruv rathe🥵🔥
@railfankerala
@railfankerala 3 ай бұрын
Itaaran bro
@johnvarghese9800
@johnvarghese9800 3 ай бұрын
Dhruv Rathi ഇത്രയും പറഞ്ഞപ്പോൾ സപ്പോർട്ട് ചെയ്യാൻ 1 മില്യൺ മോളിൽ ആളുകൾ വന്നെങ്കിൽ ബിജെപിക്ക് എത്ര സപ്പോർട്ട് ഉണ്ടെന്ന് നമുക്ക് ഊഹിക്കാനേ ഉള്ളൂ കേന്ദ്രത്തിനുള്ള ബിജെപി സർക്കാരിനെ ഇന്ത്യൻ ജനത വെറുക്കുക എന്തിനാണ് ഇവന്മാരെ ഇങ്ങനെ കടിച്ചു തൂങ്ങി കിടക്കുന്ന എനിക്ക് ഇതുവരെ മനസ്സിലാകുന്നില്ല
@sidhikuttypm7506
@sidhikuttypm7506 3 ай бұрын
👌🌹👍
@ACCOUNTS-r7f
@ACCOUNTS-r7f 4 ай бұрын
കേരളത്തിൽ ഒരു ധ്രുവ്റാഡിയുടെ കുറവ് ഉണ്ട്
@Sheelak786
@Sheelak786 3 ай бұрын
ഗുസ്തി താരങ്ങളോട് കോടതി എന്താ പറഞ്ഞു
@sisubalans
@sisubalans 3 ай бұрын
No wonder.. that is their style of work
@pranav2897
@pranav2897 3 ай бұрын
Dhruv rathee ❤️
@ashrafkjm6539
@ashrafkjm6539 4 ай бұрын
ഇന്നലെ കർണാടക മംഗലാപുരത്തു ജുമാ നിസ്കാരത്തിനു സ്ഥലം തികയാത്തത് കൊണ്ട് ആളോഴിഞ്ഞ റോഡിൽ നിസ്കരിച്ച പത്തു പേർക്കെതിരെ സോമറ്റോ കേസ്... Up യല്ല യോഗിയുമല്ല.. കോൺഗ്രസിന്റെ സിദ്ധാരമയ്യ സർക്കാരാണ് കേസ് എടുത്തത്. ഇതിവിടെ പറയാൻ കാരണം.. ധ്രുവ പോരാടുന്നത് ഇന്ത്യക്ക് വേണ്ടിയാണ്.. അല്ലാത്ത കോൺഗ്രസിനോടുള്ള സ്നേഹം കൊണ്ടല്ല... കഴിഞ്ഞ 10 കൊല്ലമായി ഇന്ത്യയെ നശിപ്പിച്ച മോഡി ഇനിയും വന്നാൽ ഇന്ത്യ നശിക്കും.. എന്നത് കൊണ്ടാണ്.. ഇനി കോൺഗ്രസ്‌ വന്നാലും ബിജെപി അജണ്ട തുടർന്ന് ധ്രുവിനെ കുടുക്കാതിരുന്നാൽ മതിയായിരുന്നു.. പ്രാർത്ഥിക്കാം..
@mobiletips6980
@mobiletips6980 4 ай бұрын
ഈ പ്രോഗ്രാം കുറച്ചു വെളിച്ചമുള്ള സ്ഥലത്ത് ചെയ്താൽ കുറച്ചു
@sameerk
@sameerk 4 ай бұрын
അവർക്കിഷ്ടമില്ലാത്തത് പറഞ്ഞാൽ അവരെ തേടി വരും
@leopardtiger1022
@leopardtiger1022 3 ай бұрын
Better advertise for Nellara Neltea and other products. Your channel is boring because of ads popping up all the time.
@piasmkmk9429
@piasmkmk9429 3 ай бұрын
Hero
@ambdupappa
@ambdupappa 4 ай бұрын
ഒരറ്റ പേര് ദ്രുവാ ❤
@janardhannair7732
@janardhannair7732 4 ай бұрын
Dhruv Rathee is the Rahul Gandhi of you tube,
@ShrideviNair-ph6rt
@ShrideviNair-ph6rt 3 ай бұрын
Sir samhayam velechi velechi parayanum aragelom vada allavarum padachi erenunall aganaa ratee sir padekanam katoo evari adum chayan made ellayhaa varana thakesyou sir 💐
@kadoor2701
@kadoor2701 4 ай бұрын
Dictator video is viewed by 34 million. not 15
@thampyjohn2429
@thampyjohn2429 4 ай бұрын
I'm a regular viewer of 'Out of Focus' and appreciate the quality of discussions and the range of its subjects. Kindly note, as of today , Rathee's first and second videos on Dictatorship have garnered 25 Million and 34 Million views respectively. Far above what Mr Ajims mentioned. It helps to enhance the image of the channel, if such facts are correctly represented.
@georgethomas4686
@georgethomas4686 4 ай бұрын
What's the reason for Swati changed against AAP ?
@shameenap5265
@shameenap5265 4 ай бұрын
Idukki medical College il students ellaarum kooda samaram cheyyunnund athu oru serious issue aann athonnum enthaa ningalla charcha cheyyaathathu , athreem medical students nu padikkaaan pattiillenkil athreem bhaavi dr maaraann nashtamaavuka
@rajeshpk1861
@rajeshpk1861 3 ай бұрын
Dhruv is an emotion 😀❤️❤️❤️
@shanavas007
@shanavas007 4 ай бұрын
Dhruv rathee enthegilum sambavichal pinne... Bjp moonjum..
@azorahai6757
@azorahai6757 4 ай бұрын
ഒരു തേങ്ങയും സംഭവിക്കില്ല 😂 വലിയ ക്രെജിവാളാളിനെ പുഷ്പം പോലെ പൊക്കി ജയിലിലിട്ടു പിന്നെയാ ഇവൻ അല്ല ജർമ്മൻകാരനായ ഇവന് ഇന്ത്യയിൽ എന്തു കാര്യം
@Theeyanrajan
@Theeyanrajan 4 ай бұрын
😄😄😄നിന്റെ ഉപ്പയാണോ druv rate
@Stories_here
@Stories_here 4 ай бұрын
മൂന്ന് പേർ ഇരുന്നു കരയുന്നു.. അത് കാണാനും ചിരിക്കാനും വേണ്ടി ബാക്കി ആൾക്കാർ വെയിറ്റ് ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം… do keep smiling others ….😂😂😂😂
@Alanlalabraham
@Alanlalabraham 3 ай бұрын
Kejarivaline kudukki next druv
@wilsonvarkey56
@wilsonvarkey56 3 ай бұрын
No wonder ! It is only a part of "Make in India Silent" !!! Made almost all Opposition sounds Silent once. Remembering Justice Loya here with respect. Remembering Mr. Heren Pandya with respect. Remembering Fr. Stan Swamy here with respect. And so many.....! And all 4000 or more poor during 2002 !!! Never expect a word from Delhi for Manipur ! But so much worried on Israel ! For what ? Pegasus ? Best wishes for revealing this facts !!! Best wishes Mr. Druv
@dipunair3398
@dipunair3398 3 ай бұрын
എന്നിട്ടിപ്പോ എന്തായി 😄😄
@kodiyeri1234
@kodiyeri1234 3 ай бұрын
ദാവൂദ് ചർച്ചയുണ്ടേൽ ഞങ്ങൾ ചാനൽ ഓഫ്‌ ചെയ്യും...
@mkk773
@mkk773 3 ай бұрын
ആ ദിവസം കെജ്രിവാളിനെ കാണാൻ അവരെ അനുവദിച്ചിരുന്നുവെങ്കിൽ അവർ ഇതേ ആരോപണം കെജ്രിവാളിന്റെ പേരിൽ ഉന്നയിക്കുമായിരുന്നു എന്ന് വ്യക്തം👌
@mrk10
@mrk10 3 ай бұрын
Dhruv is smart enough. Don't worry
@Kind...143
@Kind...143 3 ай бұрын
❤dhruv rathee❤ aravind kejriwal ❤
@munnasstream8338
@munnasstream8338 3 ай бұрын
ഹിന്ദി ജനങൾക്ക്..... വിവരം പറഞ്ഞു കൊടുത്ത മുത്തു
@regimoljose2063
@regimoljose2063 3 ай бұрын
Dhruv Super congratulations 🎉
@georgekuttychacko3412
@georgekuttychacko3412 4 ай бұрын
ധ്രുവിനോട് വേണ്ട ketto
@ameerali-dd6og
@ameerali-dd6og 3 ай бұрын
നോർത്ത് ഇന്ത്യക്ക് ഒരു മാറ്റം കൊണ്ട് വന്ന റിയൽ hero ❤️
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 7 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 7 МЛН