ഹിന്ദുക്കളുടെ ആചാരങ്ങള്‍ നിലനില്‍ക്കാന്‍ ഇങ്ങനെയുള്ള പണ്ഡിതന്മാര്‍ കൂടുതല്‍ ഉണ്ടാവട്ടെ. വളരെ നല്ല പ്രശ്നവിചാരങ്ങള്‍. ആചാര്യന്മാര്‍ക്കും ഇങ്ങനെയുള്ള സത്കര്‍മ്മങ്ങള്‍ ചെയ്യാന്‍ തയ്യാറെടുക്കുന്ന സജ്ജനങ്ങള്‍ക്കും നമസ്കാരം.
@crrajendramenon58923 ай бұрын
Heard fully. Thanks for the video for temple committee and Astrologers. No disturbing voice. Thanks again.
@sureshthampi55723 ай бұрын
അത്യാവശ്യമായുംഒരുക്ഷേത്രത്തിൽ ദൈവം പ്രശ്നം ത്തിന്വേണ്ടിയാണ്
@sureshthampi55723 ай бұрын
ഈ ആഴ്ചയിൽ തന്നെ കിട്ടിയാൽ വളരെ നന്നായി രുന്നു
@LaluSaratg8 ай бұрын
ചിന്തന നന്നായിട്ടുണ്ട് 👍
@sreeragnandan5473Ай бұрын
ആദ്യ ഭാഗം എവിടെ?
@shivakumarthrithala13166 ай бұрын
Very nice 👌 please share the link of part 1 of this prashna. SHIVAKUMAR Hyderabad
@SreedeviChw-tg1zr5 ай бұрын
പുരുഷോത്തമൻ പണിക്കർ - കുളത്തൂർ - അങ്ങാടിപ്പുറം വളാഞ്ചേരി റൂട്ടിൽ മലപ്പുറം ജില്ല
@SreedeviChw-tg1zr5 ай бұрын
ദൈവജ്ഞൻ മാർ - ശ്രീജൻ പണിക്കർ ചുണ്ടംപറ്റ - കൊപ്പം - പട്ടാമ്പി - പാലക്കാട് ജില്ല - ഓഫീസ് - പുലാമന്തോൾ - യു പി - മലപ്പുറം ജില്ല
@BcherukodeCkd5 ай бұрын
കരിങ്കാളി ക്ഷേത്രക്കാരുടെ നമ്പർ കിട്ടുമോ
@SreedeviChw-tg1zr3 ай бұрын
അറിയില്ല 🙏🙏
@sujayogidas72175 ай бұрын
👍
@sudarsanamastrology936 ай бұрын
Aaraanu karumkaali 😊ennu parayaamo?
@sreejithpanikkal344 ай бұрын
കരിങ്കാളി ക്ഷേത്രത്തിലെ നമ്പർ കിട്ടുമോ?
@rajannambiar40732 ай бұрын
സൊറ പറഞ്ഞ് വൈകുന്നേരം ആക്കുക.കഥപറയുക, വീണ്ടും വീണ്ടും പറയുക.
ജോഝ്യൻന്മാർ നല്ല വരായിരുന്നു പക്ഷേ പ്രശ്നം അറിയിയേണ്ട വർ അവരെ പറയാൻ സമ്മതിക്കുന്നില്ല ആനക്കാര്യം പറയുമ്പോൾ ചേനക്കാര്യം പറഞ്ഞ് സമയം പായാക്കുന്നു. 5 മണിയായാൽ പ്രശ്നം കഴിയും അതിനു മുമ്പ അറിയേണ്ടുന്ന കാര്യങ്ങൾ അറിയാൻ അറിയാൻ താത്പര്യമില്ല അനാവാശ്യമായി സംസാരിക്കുന്ന വർ മറ്റുള്ളവരുടെ ശല്യമാണ്.
@satheeshkumarunnithan88638 ай бұрын
പൂളക്കുത്ത് ശ്രീ ഭഗവ തി ( കരി ങ്കാളി ) ക്ഷേ ത്രം എന്നു എഴു ത ണം ! 😊