സ്വർണത്തിന്റെ പണികൂലി കണ്ടുപിടിക്കാൻ ഇതിലും സിംപിൾ വഴി ഇനിയില്ല!

  Рет қаралды 28,383

GoldZouq

GoldZouq

Күн бұрын

Introducing jewellery price calculator for hassle free calculations while shopping gold ornaments.
Visit: www.goldzouq.com
Find the calculator from bottom centre/ top right corner.
Enter the required values and submit.
Know the real making charges!
#makingcharges #goldshopping

Пікірлер: 23
@sabirasabi-tz5lz
@sabirasabi-tz5lz 9 күн бұрын
Stone illathath anegilo
@kunhiraman1608
@kunhiraman1608 5 ай бұрын
8000 രൂപയ്ക്ക് എത്ര ഗ്രാം gold കിട്ടും പണിക്കൂലി G ട T കൂട്ടാതെ എന്ന് എങ്ങനെ Calculate ചെയ്യും
@GoldZouq
@GoldZouq 3 ай бұрын
Gst included total price aanu add cheyandathu... detailed video instagram.com/reel/C4NdCtNpl-6/?igsh=MzRlODBiNWFlZA==
@joeld8428
@joeld8428 Ай бұрын
8000 - 3%(Gst) - making charge percentage ÷ gold rate Simple aayi calculator il cheyam
@unknown5113
@unknown5113 5 ай бұрын
Antique gold vaanghumbhol stone rate separate kodukkano ??
@GoldZouq
@GoldZouq 5 ай бұрын
usually stone nu oru amount indaavum.. pakshe sadhrana stones onnum athra rate varilla.. nalla stones use cheythitundenkil athinulla rate billil mention cheyum. billil ninnum mansilaavunillenkil jewelleryil appo thanne chodichu manasilaakanm. thankyou
@Manaf-rr3zr
@Manaf-rr3zr 9 ай бұрын
Gulf countriesil ninn vaangumboyo?
@GoldZouq
@GoldZouq 9 ай бұрын
ഗൾഫിൽ ഈ calculator യൂസ് ചെയാൻ പറ്റില്ല ഇന്ത്യയിലാണ് യൂസ്. Tax വ്യത്യാസമുണ്ട് .. ദുബായിലൊക്കെ 5% taxanu. പണിക്കൂലിയുടെ സെയിൽസ്മാൻ ഉപയോഗിക്കുന്ന ഫോർമുല അറിയാൻ ഇത് കണ്ടുനോക്കുക kzbin.info/www/bejne/mnSsf62Fmp2il68 ഈ വിഡിയോയിൽ ഇന്ത്യൻ tax percentage ആണ് കുറയ്ക്കുന്നത്, പക്ഷെ ഉദാഹരണത്തിന് ദുബായിലെ ആണ് കണ്ടുപിടിക്കേണ്ടത് എങ്കിൽ.. tax percentage 3% കുറയ്ക്കുന്നതിന് പകരം 5% കുറയ്ക്കാം ... വീഡിയോ കണ്ടു നോക്കുമ്പോൾ മനസിലാവും!
@aryas6233
@aryas6233 Жыл бұрын
ഡിസൈൻ മാറുമ്പോൾ പണിക്കൂലി മാറില്ലേ???
@GoldZouq
@GoldZouq 11 ай бұрын
Design marumbo panikooli maarum, athupole thanne athu calculate cheyaan pattum ee websitile calculator upayogichu... enthu doubts undekilum contact us on instagram/ 9496699447 detailed videos njangalude instagram accountilund @goldzouq
@krishnankutty8109
@krishnankutty8109 9 ай бұрын
ഇതറിഞ്ഞാൽ പണി കൂലി കുറച്ചു തരുമോ ഇല്ലല്ലോ പിന്നെന്തിനാ ശതമാനം അറിന്നേ
@GoldZouq
@GoldZouq 9 ай бұрын
സെയിൽസ്മാൻ നിങ്ങളോട് ആദ്യം പറഞ്ഞ പണിക്കൂലി തന്നെയാണോ ബില് ചെയുമ്പോൾ എന്ന് കണ്ടുപിടിക്കുന്നത് വളരെ അത്യാവശ്യമുള്ള കാര്യമാണ്.. കസ്റ്റമേഴ്‌സ് വാങ്ങുമ്പോൾ പണിക്കൂലി ചെക്ക് ചെയ്ത കൂടുതലാണെന്നു മനസ്സിലായാൽ ആ ഷോപ്പിൽ നിന്നും വാങ്ങാൻ ഉള്ള ചാൻസ് വളരെ കുറവല്ലേ.. പണിക്കൂലി കുറച്ചു തരിലായിരിക്കും പക്ഷെ തീർച്ചയായും കസ്റ്റമറിന് തീരുമാനിക്കാം വാങ്ങണോ വേണ്ടയോ എന്ന്.. സ്മാർട്ട് ആയി ഷോപ്പ് ചെയ്യു ...
@shahkb1499
@shahkb1499 6 ай бұрын
പഴയ സ്വർണം മാറ്റി എടുക്കുന്നതാണോ ലാഭം. ഉരുക്കി പണിയുന്നതാണോ ലാഭം
@GoldZouq
@GoldZouq 5 ай бұрын
ഉരുക്കി പണിയുമ്പോ വെയിറ്റ് എത്ര വരും എന്ന് ചോദിക്കു അത് അനുസരിച് പണിക്കൂലിയും ചോദിക്കുക, അതുപോലെ മാറ്റി എടുക്കുമ്പോൾ പുതിയ ആഭരണം എത്ര പണിക്കൂലി ആണെന്ന് ചെക്ക് ചെയ്യൂ.... രണ്ടിലും പണിക്കൂലി കുറവുള്ളത് നോക്കി വാങ്ങുക മാറ്റി എടുക്കുന്നത് പെട്ടന്ന് കഴിയും.. പണിയിപ്പിക്കൽ സമയം എടുക്കാം
@PhoenixAutomotive-fm4hu
@PhoenixAutomotive-fm4hu 5 ай бұрын
Bro number theravoo
@GoldZouq
@GoldZouq 5 ай бұрын
hi, ithanu njangalude startupinte offical number: +91 9496699447
@kuppaputt697
@kuppaputt697 4 ай бұрын
ഇയാള് പറയുന്നത് ഒന്നും മനസ്സിലാക്കുന്നില്ല.. ഗോൾഡ് സൂക്ക് എന്ന് മാത്രം മനസ്സിലായി.. ഇതെങ്ങനെ ഫോണിൽ അറിയാൻ പറ്റും? എങ്ങനെയാ ഇത് സെർച്ച് ചെയ്യേണ്ടത്,? ഇത് ഒരു ആപ്പാണോ? ആണങ്കിൽ പ്ലേ സ്റ്റോറിൽ കയറിയാണോ ഡൗൺലോഡ് ചെയ്യേണ്ടത്? ഒന്നും പറഞ്ഞു തരാതെ എന്തോ മൂഞ്ചാനാ ഈ വീഡിയോ..🤔
@GoldZouq
@GoldZouq 3 ай бұрын
please search "goldzouq" googlelil allenkil ee link click cheyu www.goldzouq.com/ ennitu calculator button click cheyukka. kooduthal detailed videoyude link, instagram.com/reel/C4NdCtNpl-6/?igsh=MzRlODBiNWFlZA==
@akhilashokan1860
@akhilashokan1860 Ай бұрын
@@GoldZouq
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 89 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 28 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,4 МЛН