സ്വർണ്ണത്തിനെ വെല്ലുന്ന എന്റെ ആഭരണങ്ങളുടെ കളക്ഷൻസ് കാണാം | Devi Chandana | Ornament Collections

  Рет қаралды 193,812

Devi Chandana

Devi Chandana

Күн бұрын

Пікірлер: 527
@divyashyn7100
@divyashyn7100 2 жыл бұрын
സെറ്റ് സാരിയിൽ വന്നപ്പോഴാ correct ദേവി ആയത്....🥰🥰 എല്ലാം വളരെ നല്ല സെലക്ഷൻ. 100,200 പവൻ ഒകെ കൊടുത്തിട്ടും അതും പോരാതെ പെണ്കുട്ടികളെ മരണത്തിലേക്കു തള്ളിയിടുന്ന കുറച്ച് ആൾക്കാർ ഉണ്ട്....സ്ത്രീധനം ഒഴിവാക്കി ഇതുപോലെ ഉള്ള ആഭരണങ്ങൾ അണിയുവാൻ ഓരോ പെണ്കുട്ടിയും ശ്രമിക്കുക....പെണ് മക്കൾ ഉള്ള പാവപ്പെട്ട അച്ചനമ്മ മാർക്കും അത് ഒരു സഹായം ആകും...🙏🙏
@actressDeviChandana
@actressDeviChandana 2 жыл бұрын
Well said dear.... Stay away from showing off.
@anupamapillai3145
@anupamapillai3145 2 жыл бұрын
ദേവി പറഞത് ശെരിയാ.5rs/10rs സാദനങ്ങൾ കാണുമ്പോൾ വാങ്ങൻ തോന്നും.. എല്ലാം ഒന്നിനു ഒന്ന് അടിപൊളി 👍🏻
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@ItsmyworldmalayalambyASEENA
@ItsmyworldmalayalambyASEENA 2 жыл бұрын
സത്യം
@ushanair2483
@ushanair2483 2 жыл бұрын
എല്ലാം ഒന്നിനൊന്ന് മനോഹരമായി എനിക്ക് തോന്നി. ദേവിയെ പോലുള്ള കലാകാരികൾക്ക് എപ്പോഴും ഉപകാരപ്രദമായ ആഭരണങ്ങൾ... 👌👌👌❤❤👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@deepareneeb5589
@deepareneeb5589 2 жыл бұрын
Vannam koodi alle..😁
@ushanair2483
@ushanair2483 2 жыл бұрын
@@deepareneeb5589 അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്, ദേവീദേവന്മാരുടെ രൂപം ആലേഖനം ചെയ്ത ആഭരണങ്ങൾ സാധാരണ നൃത്ത പരിപാടികൾക്ക് യോജിക്കും എന്നാണ്.
@deepareneeb5589
@deepareneeb5589 2 жыл бұрын
@@ushanair2483 njan onnum udeshichilla chechi..devichandanakk vannam koodiannu thonni atramatram..😀
@ushanair2483
@ushanair2483 2 жыл бұрын
@@deepareneeb5589 😄
@karthivenugopal5116
@karthivenugopal5116 2 жыл бұрын
💐Hi ചേച്ചി subscrib ചെയ്തു കേട്ടോ ലൈക്ക് ചെയ്തു... ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് നിറഞ്ഞ💞💞 മനസോടെയുള്ള അവതരണ ശൈലി നിറഞ്ഞ ചിരി...ഉള്ളിലുള്ളത് അതുപോലെ പ്രെസന്റ് ചെയ്യുന്നു.. കാണുമ്പോൾ മനസ് നിറയും 🥰സന്തോഷം തോന്നും...👍അവതരിപ്പിച്ചു മടിപ്പിക്കാതെ കാണുന്നവർക്ക് നല്ലതുപോലെ enjoy ചെയ്യാൻ പറ്റുന്ന അവതരണം.. ചുരുക്കി പറഞ്ഞാൽ കണ്ടാലുടനെ ഓടാൻ തോന്നില്ല അവിടിരുന്നു വീഡിയോ ഫുൾ കണ്ടു തീർക്കും ഞാൻ എന്ന് സാരം 😂 🌹💐
@anulekshmiprabhu5984
@anulekshmiprabhu5984 2 жыл бұрын
എല്ലാം ഒന്നിനൊന്നു സൂപ്പർ . ചേച്ചിയെ പോലെ ഒരു ആഭരണ പ്രാന്തിയാണ് ഞാനും .ആഭരണം ഏതു കടയിലും എവിടെ കണ്ടാലും വാങ്ങില്ലെങ്കിലും ഒന്നു എടുത്തു നോക്കും അതൊരു മനസുഖമാ😍😍😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear that dear
@shymolsuni2287
@shymolsuni2287 2 жыл бұрын
എന്റെ കാഴ്ച്ചയിൽ ഇതൊക്കെ സാധാരണ ആഭരണങ്ങൾ ആണ്.... ദേവി ഓരോന്നിനെപ്പറ്റിയും പറയുമ്പോൾ ആണ് കൂടുതൽ ശ്രെദ്ധിക്കുന്നത് 😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
So sweet
@induchingath6853
@induchingath6853 2 жыл бұрын
എന്തു ഭംഗിയാണ് ദേവിയെ കാണാൻ ഈശ്വരാനുഗ്രഹമളള കലാകാരി
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and wishes
@shamilalaila6348
@shamilalaila6348 2 жыл бұрын
❤️ചേച്ചി ഏതാ ഇഷ്ടമായത് എന്നു ചോദിച്ചാൽ കൺഫ്യൂഷൻ ഒണ്ട്. എല്ലാം ഒന്നിന് ഒന്ന് ഭംഗി ആണ്. സൂപ്പർ കളക്ഷൻ. ചേച്ചിരെ മുഖം കണ്ടാൽ തന്നെ അതിന്റടുത്തുള്ള ഇഷ്ട്ടം. മാലയും കമ്മൽ എല്ലാം ചേച്ചിക്ക് ഇണങ്ങുന്നുണ്ട്. ❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and wishes dear
@abhilashmaladath4253
@abhilashmaladath4253 2 жыл бұрын
Wowwww....Last.....😍😍😍😍 Video yude content allla...Ningalude samsaram .....Athaanu ..Enik ishtam
@actressDeviChandana
@actressDeviChandana 2 жыл бұрын
Really appreciate your support and review dear
@aparnadileep7344
@aparnadileep7344 2 жыл бұрын
എന്തു ഭംഗിയ എല്ലാം കാണാൻ ഒന്നിനൊന്നു മെച്ചം എന്നാലും മൈയിലിന്റ മാലയും കമ്മലും സൂപ്പർ ലാസ്റ്റ് ഇട്ടുണ്ടുവന്നിട്ടു എന്നാരസമാണ് കാണാൻ ഇനിയും ഇങ്ങനെ ഉള്ളത് പ്രതീക്ഷിക്കുന്നു 👍🏼👍🏼💕💕
@reenamolepk4869
@reenamolepk4869 2 жыл бұрын
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@anjutjdevu3687
@anjutjdevu3687 2 жыл бұрын
La la laaaa😂😂😂.. Video presentation powliyaa chechii... Kandukondirikkan thoonnum🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sreelekshmi3354
@sreelekshmi3354 2 жыл бұрын
ഇട്ട് കണ്ടപ്പോൾ ആണ് കൂടുതൽ ഭംഗി ❤️അഷ്ടലക്ഷ്മി &ദശാവതാരം മാലകൾ ആണ് ഇഷ്ടപെട്ടത് 🥰സൂപ്പർ 👌🏻അടിപൊളി സുന്ദരി ചേച്ചി 😘😘😘
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and review dear
@santhusajusaju433
@santhusajusaju433 2 жыл бұрын
Abaranam ellam ishtayoo but chechiide samsaram Anu othiri ishtayathu.
@anahakomalan8381
@anahakomalan8381 2 жыл бұрын
ചേച്ചി ഈ ഓർണമെൻറ്സ് ഇട്ട് ചേച്ചിയെ കാണാൻ സുന്ദരി ആയിട്ടുണ്ട്.
@sooryasindhu
@sooryasindhu 2 жыл бұрын
25 വർഷത്തോളമായി ഒത്തിരി കളക്ഷനുമായി പറക്കാട്ട് ജ്വൽസ് കൂടി ഉണ്ട് Wedding ആവശ്യത്തിനുള്ള Rental ornaments നു വേണ്ടി ഒരു Floor തന്നെ യുണ്ട് കേട്ടോ ദേവി മാഡവും ആഭരണങ്ങൾ താൽപര്യമുള്ള എല്ലാവരും പറക്കാട്ട് ജ്വൽസിന്റെ Wedding company കൂടി സന്ദർശിക്കണെ
@actressDeviChandana
@actressDeviChandana 2 жыл бұрын
Ok thanks for your information
@reji9166
@reji9166 2 жыл бұрын
Njan vangiyittund.. Beutyful collection aanu
@sooryasindhu
@sooryasindhu 2 жыл бұрын
@@actressDeviChandana ..thank you🙏🙏🙏💕
@sanjanashijil3366
@sanjanashijil3366 2 жыл бұрын
Dasavathram set anu super.... Adipoli collections... 🥰🥰🥰🥰👌👌👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@Bass2-i5k
@Bass2-i5k 2 жыл бұрын
15:30 nna lookaa yee sareeyil😍😍😍😍
@swapnarajeev7078
@swapnarajeev7078 2 жыл бұрын
ദേവിയുടെ second Studകൾ കണ്ട് ഞാനും 2 എണ്ണം കുത്തി, പക്ഷെ നല്ല വേദനയുണ്ട്. എങ്കിലും ആഭരണ collections കാണാൻ നല്ല ഇഷ്ടമാണ്, Very different😍😍
@Pishkoo
@Pishkoo 2 жыл бұрын
Super video 🥰👌🏻.. Chechi big boss il innale livil chechiye kurich valare nalla abiprayam aan Akhil dhanya okke parnjatu eplo oru talkinte idayil..chechiyude character vyakthitvam okke chechiyude talent ellaam valare mikacha reetiyil parnj kettappo enikk baynkra santoshaay chechi...atrem nalla chechiya njngalde Devi chechi🥰🥰🥰🙌🏻
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@ambadyambu8052
@ambadyambu8052 2 жыл бұрын
എനിക്ക് ഒരുപാട് വലിയ കമൽ മാല ഒന്നും ഇഷ്ടമല്ല.. ചെറിയ കളക്ഷൻ ഉണ്ടോ ചേച്ചി.... പക്ഷേ ചേച്ചിക്ക് super ആയിട്ടുണ്ട്.....
@actressDeviChandana
@actressDeviChandana 2 жыл бұрын
Yes dear
@nakshatraamala4658
@nakshatraamala4658 2 жыл бұрын
ചേച്ചിയുടെ എല്ലാ collections ഉം ഒന്നിന് ഒന്ന് അടിപൊളി...ചേച്ചിയുടെ വീഡിയോക്ക് പ്രത്യേക background music venda...ചേച്ചി തന്നെ എല്ലാം ഇട്ടോളും....ചേച്ചിയുടെ വല്യ ഒരു ആരാധിക ആണ്....
@actressDeviChandana
@actressDeviChandana 2 жыл бұрын
Achooodaaa Thank you for the support
@renjithadinil344
@renjithadinil344 2 жыл бұрын
Allam thannei super collections ayirunu...ennallum joker collections kurachu kudi ishdam ayi thonni...super chechi.. 😊
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@nishag8421
@nishag8421 2 жыл бұрын
I like your channel😍. Njn oru day oru vdeo kandappol thanne എല്ലാം കാണാൻ തോന്നി. ഒരു പോസിറ്റീവ് anu🥰🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@divyasnair5920
@divyasnair5920 2 жыл бұрын
Devi jewels ellam super especially jimikki's. ഇത് എല്ലാം എങ്ങനെ സൂക്ഷിച്ചു വയ്ക്കും കളർ fade akathe എന്നു കൂടേ ചെയ്യണേ 🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
I have explained it in previous videos
@joelbijuthomas3315
@joelbijuthomas3315 2 жыл бұрын
Dashavatharam piece was wonderful ❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@joelbijuthomas3315
@joelbijuthomas3315 2 жыл бұрын
@@actressDeviChandana ❤️❤️❤️
@joelbijuthomas3315
@joelbijuthomas3315 2 жыл бұрын
Nalla effort eduthitt und chechi eee video cheyyan.... And it was so awesome to see all those jewellery...... Nice content... Ith orupaad brides nu theerchayayum upakarappedum...... Gold ne vellunna finishing und oronninum🥰
@Youtuberkanmani12345
@Youtuberkanmani12345 2 жыл бұрын
Dhasavathram piece aanu ennikku eshtayathuu .chechide saree pic super aaytu undd
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for the support of review dear
@സഖാവ്-ഥ9ഞ
@സഖാവ്-ഥ9ഞ 2 жыл бұрын
ഇത് എല്ലാം സൂക്ഷിച്ചു വയ്ക്കുന്നത് പൊളി ❤️❤️❤️❣️❣️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@bindushaju4938
@bindushaju4938 2 жыл бұрын
Hiii deviikutyy..serialilonnum eniku thanne eshtamalayrunutaa u tube kandukandu thanne epo orupad eshtanuutaa💖
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet of you to say that.. thank you dear
@ayaanshorts1931
@ayaanshorts1931 2 жыл бұрын
Chechi ella jewellery's adipwoli last ellam ittu vanapo you look super. 💖💖💖💖
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@vismayavijayan6978
@vismayavijayan6978 2 жыл бұрын
Chechi 😍😍 adipoli ella collectionsm oru rekshem illa njan innale instelu kandu chechide video ornaments ittatu kidu✌🏻✌🏻❤️❤️😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@anjusuresh5669
@anjusuresh5669 2 жыл бұрын
എല്ലാം അടിപൊളി എനിക്ക് കുടുതൽ ഇഷ്ട്ടപ്പെട്ടത് പരമശിവൻ പാർവതി സെറ്റ് നൈസ് സൂപ്പർ
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@vinayavimal8102
@vinayavimal8102 2 жыл бұрын
Gambheera collection. Wonderful vlog... Especially vlog nte end... Devi onnu ittukandirunnengil ennalochikkumbo... Dha adipoli aayi cheythirikkunnu... Ittukandappo athilere ishtaayi. 😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and review dear
@santhusajusaju433
@santhusajusaju433 2 жыл бұрын
Yenik traditional dressil maikover ishtayii
@remyam.c8148
@remyam.c8148 2 жыл бұрын
Super avatharanam super collection superb ending u look extra beautiful nammade Kerala saree polichu
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@ameshsanthosh6050
@ameshsanthosh6050 2 жыл бұрын
Adiooli❤❤😍😍 avasanam kandapo 'കാവിലെ ഭഗവതി നേരിട്ട് പ്രതിക്ഷപെട്ടതോ ' എന്ന dialogue ormma vann❤😘😘😍😍 Chechikk oru online store thudangikoode........
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and review
@archanaarchanasreerag5219
@archanaarchanasreerag5219 2 жыл бұрын
Super chechi 😍ella collectionsum adipoli....especially jimikkizz 😝njnum chechiye pole jimikki addict aanu...ennekaalum ente hus aanu jimikki addict....evde kandalum medichu tharum variety jimikkizz...video end chechi superb chechikku Ella type ornamentsum cherum😍😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@sanisanitha823
@sanisanitha823 2 жыл бұрын
Hai Devi nammal St joseph il orumichu padichathanu njan 4 th group ayirunnu language u orumichsyirunnu deviyude Ella programum kanarund ellam nannayitund
@saphhire216
@saphhire216 2 жыл бұрын
നല്ല ഭംഗി ഉണ്ട്. ചേച്ചി, ശരിക്കും ദേവിയെ പോലെ
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@angithaazhayil9868
@angithaazhayil9868 2 жыл бұрын
Last saree pic... Ente ponnneeee... Pwoli look👍🏻
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sreejasu
@sreejasu 2 жыл бұрын
Superb video Devi! This is going to help me ❤️ The last part of the video was beautiful
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@nishamv1879
@nishamv1879 2 жыл бұрын
വൈകിയാണെങ്കിലും കമൻ്റിടാതിരിക്കാൻ കഴിയുന്നില്ല എന്തൊരു ഭംഗിയാ ദേവിയെക്കാണാൻ കണ്ണു തട്ടാതിരിക്കട്ടെ 😘🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Achooodaaa Thank you so much dear
@rahanashemilrahanaz6361
@rahanashemilrahanaz6361 2 жыл бұрын
chechiyude samsaram super🥰🥰🥰😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@saimolu
@saimolu 2 жыл бұрын
Chettaaa ente chechikkuttiye sahikkanennu big salute
@saimolu
@saimolu 2 жыл бұрын
Ente chechikkutty pavaaane
@actressDeviChandana
@actressDeviChandana 2 жыл бұрын
🤗
@krishnaindhu7175
@krishnaindhu7175 Жыл бұрын
Nalla rasam ondu chechii ellam ....eniku oru mala tharumooo plsss
@aiswaryaayyappan7002
@aiswaryaayyappan7002 2 жыл бұрын
University exam oke aayond phone use kurach vechirunnatha . Kure naalin shesham veendum tirich Bannu . Ini kanan pattaths poya videos oke kand teerkanam . Devi chechiiii 😍😍😍😍😘😘😘😘😘
@actressDeviChandana
@actressDeviChandana 2 жыл бұрын
Hope you did well... Thank you for your support dear
@sarithaashok2568
@sarithaashok2568 2 жыл бұрын
Super collections 🥰👌👌👌👍സെറ്റ്മുണ്ടിൽ ഗേറ്റ് തുറന്നുള്ള ദേവീടെ ആ വരവ് അടിപൊളി❤️😍👍👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@sugeshn8382
@sugeshn8382 2 жыл бұрын
Devi.. collection spr ayitnd. Devikyum kishorji kyum❤️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@sreerekhamj8463
@sreerekhamj8463 2 жыл бұрын
Chettante counters miss cheyyunnund. Vedio adipoli ayind tto chechi.puthiya travel vlog orennam cheyyuo
@actressDeviChandana
@actressDeviChandana 2 жыл бұрын
Will try dear
@fathimanajas8619
@fathimanajas8619 2 жыл бұрын
Ganapathy 💖💖💖 Ath ittu kandillallo
@aathirarkrishnan9815
@aathirarkrishnan9815 2 жыл бұрын
Cute collections.. chechi presentation is nice and your detailing is understandable..
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@aathirarkrishnan9815
@aathirarkrishnan9815 2 жыл бұрын
@@actressDeviChandana commenting for your videos is my most happiest hobby
@bhagyateertha9014
@bhagyateertha9014 2 жыл бұрын
ദേവി ചേച്ചി എല്ലാ collection super ആണ്‌..... കാത്തിരിക്കുവായിരുന്നു vedio കാണാൻ 🥰........ Deshavatharam ജിമികി സൂപ്പർ 👍🏻........maternity leave എടുത്തു കുഞ്ഞുമായി വീട്ടിൽ ആണ്.... So എപ്പോ notification വന്നാലും waiting ആണ്‌ കാണാൻ.......ഒന്നും miss ആക്കാറില്ല ഇപ്പോൾ ☺️🤭
@actressDeviChandana
@actressDeviChandana 2 жыл бұрын
How sweet of you to say that... thank you dear. Hope you are fine. Take care
@bhagyateertha9014
@bhagyateertha9014 2 жыл бұрын
@@actressDeviChandana tan q chechi.... Am fine.... Lots of love❤️🥰
@neethuachu6778
@neethuachu6778 2 жыл бұрын
പെട്ടന്ന് കഴിഞ്ഞപോലെ വീഡിയോ.. കാത്തിരുന്നു കാണുന്ന ഒരു വ്ലോഗ് ആണ് ചേച്ചിയുടെ ❤❤❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Achooodaaa... thank you for your support and wishes dear
@sarunatk3009
@sarunatk3009 2 жыл бұрын
Nice video nd thnks chechii😍 njan chennai anu e storeil njan pokum👍🏻
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear that... thank you
@Vstv29
@Vstv29 2 жыл бұрын
Photo shoot superb..... Ellam 😍😍😍😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@meerasunil9487
@meerasunil9487 2 жыл бұрын
എനിക്കും ദേവിയെ പോലെ തന്നെ ആഭരണം കാണാൻ ഇഷ്‌ടമാണ് എല്ലാം നന്നായി ചേരുന്നുണ്ടു🌹🌹
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@geethasunil1033
@geethasunil1033 2 жыл бұрын
പണ്ട് മുതൽ ഇഷ്ടം ദേവി ചന്ദന 🥰🥰🥰🥰🥰🥰❤❤❤❤🥰🥰🥰🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@shafnanafeezawonderland
@shafnanafeezawonderland 2 жыл бұрын
Well Explained each and every small parts of ornaments .
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@lechuunni8069
@lechuunni8069 2 жыл бұрын
എനിക്ക് ഇഷ്ടം ശിവ പാർവതി 😍😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@anayanay1817
@anayanay1817 2 жыл бұрын
Adipoli chechi ellam nanayitund
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@rajalekshmigopan1607
@rajalekshmigopan1607 2 жыл бұрын
ഹായ് ചന്ദനക്കുട്ടി, സ്വർണ്ണത്തെ വെല്ലുന്ന ആഭരണ collection Super ❣️❣️❣️❣️❣️❣️❣️
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@umrazanddilshaudmedia2872
@umrazanddilshaudmedia2872 2 жыл бұрын
Devi chechi and Kishore eattan aradukayaanu all videos are really good and enjoying it. God bless you both.
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support dear
@MarriageDiaries.
@MarriageDiaries. 2 жыл бұрын
Kurachu iykku tharuo....ayyo kandit kothyavunu... Jimikki 💞💞💞
@actressDeviChandana
@actressDeviChandana 2 жыл бұрын
Achooodaaa... thank you
@ponni23
@ponni23 2 жыл бұрын
ദേവി last green സാരി sprrr
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@hadihamdan963
@hadihamdan963 2 жыл бұрын
Set sariyilannu cheechi kooduthal sundari ☺
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@athirasivaprasad6944
@athirasivaprasad6944 2 жыл бұрын
എല്ലാം അടിപൊളി കളക്ഷൻസ് 🌹👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@jijirajan128
@jijirajan128 2 жыл бұрын
Supperb deviechi😍😍😍😍😍😍😍😍😍😍😍😍
@abcdefghijkl960
@abcdefghijkl960 2 жыл бұрын
Hooo cheechiii.... Control pokunnu ithokke kandit. Njanum oru cheriya addict aanu. 🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Really happy to hear that
@renjushapillai8785
@renjushapillai8785 2 жыл бұрын
Nice collection Devi chechi 👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@dev-poombatta
@dev-poombatta 2 жыл бұрын
Njan ee comment box anu kuduthal sredhichath. Ella commentsinum chechi reply cheithittund. Ingane njan engum kandittilla. Luv u chechi.. ur collections are superb
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@afnasafnas9600
@afnasafnas9600 2 жыл бұрын
എനിക്ക് ആഭരണങ്ങൾ കാണാൻ ഭയങ്കര ഇഷ്ടാ. മേടിക്കാൻ അല്ലേലും കാണാൻ ഇഷ്ടാ 👌❤️🥰
@fathimaasif6272
@fathimaasif6272 2 жыл бұрын
chechiik makkal illeee🙄
@afnasafnas9600
@afnasafnas9600 2 жыл бұрын
@@fathimaasif6272 ആർക്കു എനിക്കോ അതോ ദേവിക്കോ. ഞങ്ങൾക്കു രണ്ടുപേർക്കും ആ ഭാഗ്യം ഇതുവരെ ഇല്ലാ. എന്റെ പ്രദീക്ഷാ തീർന്നു. ദേവിക്ക് ഒരു കുഞ്ഞുണ്ടായി കാണാൻ ഞാൻ ഇപ്പോൾ ഒരുപാടു ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. 🤲 പടച്ചവൻ തീർച്ചയായും കൊടുക്കും. ദേവിയും കിഷോർട്ടനും പാവാ.. ❤️🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support dear
@gayathrikrishnanb
@gayathrikrishnanb 2 жыл бұрын
Very pretty pieces. Loved the peacock jhumka and the special shiva parvathi design which I have not seen anywhere.. unique pretty jewellery. Chokers suit you so well 👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@meghakrishnadas8414
@meghakrishnadas8414 2 жыл бұрын
Allam super ayittudu nice collection enikku orupadu eshtam ayi
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@muthusweety5730
@muthusweety5730 2 жыл бұрын
Chechiiii ❤️❤️❤️❤️❤️❤️❤️❤️❤️❤️u r soooóooóoo natural ❤️❤️❤️❤️❤️❤️❤️❤️❤️so humble ❤️❤️❤️❤️❤️❤️❤️chakara ummmmmmmmaaaaa
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@meera1355181
@meera1355181 2 жыл бұрын
beautiful collection ... mahadevan and Parvathi mala and ganapathi mala was my favorite..such a unique piece
@actressDeviChandana
@actressDeviChandana 2 жыл бұрын
Happy to hear from you
@kavithachinchu4152
@kavithachinchu4152 2 жыл бұрын
സൂപ്പർ ചേച്ചി എല്ലാം ഒന്നിനൊന്നു നല്ല collection 😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@msvlog1819
@msvlog1819 2 жыл бұрын
Super എല്ലാതും ഇഷ്ട്ടായി വീഡിയോകത്തിരിക്കയിരുന്നു 👍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@anjithasumesh5406
@anjithasumesh5406 2 жыл бұрын
Super. All are good collections. 👏🏻👏🏻👏🏻💞💞💞🌹🌹🌹🌹💐💐💐
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@petreeshyadas4786
@petreeshyadas4786 2 жыл бұрын
Chechidey ornaments collection nalla ishtm anu.. 💕💕💕
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@26-aswanth.k53
@26-aswanth.k53 2 жыл бұрын
Athinte backilulla kadhakaliyude photo ille.ath eth padham anu cheythath kudilatha ,kalakeyavadham ano arjunan
@actressDeviChandana
@actressDeviChandana 2 жыл бұрын
Well said.. how do you know ?
@26-aswanth.k53
@26-aswanth.k53 2 жыл бұрын
@@actressDeviChandana chechiye polathe excellent performers atharam adipoli padhanghale kalikku ennnariyam 💓💓💓💓💓💓💓
@bhadrakanth5710
@bhadrakanth5710 2 жыл бұрын
Chechikuttiiii namaskaram njan chechiyude swantham alappuzha kari anu, eniku othiri eshtam anu chechikuttiiii ye
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you for your support and wishes dear
@saranyas5971
@saranyas5971 2 жыл бұрын
Hii devi chechii sathyam aanu enikku kammal aanu ettavum ishtam....
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@sudheenaps241
@sudheenaps241 2 жыл бұрын
Super collections chechi adipoli👌👌👌👌❤❤
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@akashbiju8223
@akashbiju8223 2 жыл бұрын
ഫസ്റ്റ് കാണിച്ച പച്ച ബോർഡർ സാരി അടിപൊളി എവിടുന്ന് എടുത്തതാ റേറ്റ് എത്രയാ ആ ടൈപ്പ് സാരിക്ക് എന്താണ് പറയുന്നത് പ്ലീസ് റിപ്ലൈ അത്രക്ക് ഇഷ്ടപ്പെട്ടു, സെറ്റ് മുണ്ട് ഫോട്ടോയും സൂപ്പർ, ആഭരണങ്ങൾ എല്ലാംകൊള്ളാം
@actressDeviChandana
@actressDeviChandana 2 жыл бұрын
That's silk dear.... Was gifted
@sunithaseasycooking9329
@sunithaseasycooking9329 2 жыл бұрын
You are looking so beautiful in set mundu
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@nisithpathinayaka3564
@nisithpathinayaka3564 2 жыл бұрын
Nice video mam. But i don't like these type of videos. No hurry your are doing amazing job. Stay safe mam. Love from 🇱🇰.
@actressDeviChandana
@actressDeviChandana 2 жыл бұрын
I know dear... Choice differs from person to person.
@eyes9252
@eyes9252 2 жыл бұрын
Poli collection chechi❤❤❤👌👌👌
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@gauriv3323
@gauriv3323 2 жыл бұрын
Peacock jimiki is the one I liked Aunty
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@ananya.s.rajuananya6332
@ananya.s.rajuananya6332 2 жыл бұрын
എന്ത് cute സൗണ്ട് ആണ് ദേവിടെ ❤️❤️❤️❤️😍😍😍
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@geethag5444
@geethag5444 2 жыл бұрын
Beautiful collections ❤️ ellam istamayi ♥️🌹
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@Susmisanthu
@Susmisanthu 2 жыл бұрын
സെറ്റ് സാരിയിൽ കൂടുതൽ സുന്ദരിയായിട്ടുണ്ട്.
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@lakshmigopal6712
@lakshmigopal6712 2 жыл бұрын
എല്ലാം അടിപൊളി ചേച്ചി 🥰🥰🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@anjuparu554
@anjuparu554 2 жыл бұрын
Nalla resamund chechy eshtam
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much
@midhunack4844
@midhunack4844 2 жыл бұрын
Set mundil adipoli look🥰
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@rethi5281
@rethi5281 2 жыл бұрын
Oru sadharana mala kki ethra Rs akum
@sandhyadhanesh7588
@sandhyadhanesh7588 2 жыл бұрын
ദേവി ചേച്ചി ഗണപതിടെ work ചെയ്ത ചോക്കർ സെറ്റ് സൂപ്പർ.... എല്ലാം ഒന്നിനൊന്നു സൂപ്പർ
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you so much dear
@ssreelakshmi1966
@ssreelakshmi1966 2 жыл бұрын
Super Adipoli 👌🏻👍🏻👍🏻👍🏻
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@rockstarjimbru3747
@rockstarjimbru3747 2 жыл бұрын
Good collection good selection ❤️👌🏻👏🏻
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you
@vidya7463
@vidya7463 2 жыл бұрын
Chechi....pazhaya pole Vannam koodi varunnund...kuraykan sredhikkane... Don't consider this comment as bodyshaming...enikk chechi melinjapo kooduthal bhangi ulllathayi thoni...
@actressDeviChandana
@actressDeviChandana 2 жыл бұрын
It's because of post covid medication
@rajisivanrajisivan9373
@rajisivanrajisivan9373 2 жыл бұрын
Super collections, devi ettappol. Super
@actressDeviChandana
@actressDeviChandana 2 жыл бұрын
Thank you dear
@chaminda6396
@chaminda6396 2 жыл бұрын
Please give Sinhala subtitles
May God bless your togetherness forever dears 😘❤️😘❤️
0:23
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
My Earring collection 😍എൻറെ 100 കമ്മലുകൾ🫣
9:44
Lekshmi Indhuchoodan ♥️
Рет қаралды 1,9 М.
ഇനി അടുത്ത വർഷം, 2025❤️
59:14
Njangal Inganokkeya
Рет қаралды 113 М.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН