സ്വർഗത്തിൽ സമ്പാദിക്കൂ മറ്റെല്ലാം മക്കൾ നശിപ്പിക്കും Malayalam Christian Devotional Speech

  Рет қаралды 214,155

Under the Cross

Under the Cross

4 жыл бұрын

സ്വർഗത്തിൽ സമ്പാദിക്കൂ മറ്റെല്ലാം മക്കൾ നശിപ്പിക്കും Malayalam Christian Devotional Speech
H. G. Zacharias Mor Philexinos fr Poulose Parekara 2006 mumbai thiruvananthapuram songs 2012 manchester thiruvalla
• Best Christian Malayal...
Topic
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തിയ സുപ്പര് ഹിറ്റ് പ്രസംഗം, നോണ് സ്റ്റോപ്പ്.
Key words
സ്വർഗത്തിൽ സമ്പാദിക്കൂ , മറ്റെല്ലാം മക്കൾ നശിപ്പിക്കും | Malayalam Christian Speech Thoothootty 4
Best non stop hit Bible convention dhyanam 2006 mumbai Fr Reji Chavarpanal fr poulose parekara thiruvananthapuram songs 2012 manchester thiruvalla 2016 by message shalom the of hd 2015 vol parekkara new 2008 tv para 2017 vachanam full part nonstop paulose jeevante malsermon abu upadesi sadhu kester jacob oru messages dhabi old latest 1080p dhaanam kudumbam deivika manjaly 33 joseph kochukunju dr orthodox fvyw453dha from holy puthenpurackal 13 gold ks super 11 kallada core hits heart heaven touching stunning 2016very eppiscoppapart chithrachristian preaching frpoulose qurbana retreat malankara santhwanam life family god church for sreekumar pokunne njnanummalayalam testimony father george movie hxtprdtlxqo spirit varghese 2014 good video friday mathew parumala rhxohrt5vk powerful knanaya john ini 14th with kochoonju cross prayer daivam his sujatha comedy yesu talk maramon babu cherian achen music pastor das hg news episode marthoma about nee episcopa 17022016 gospel band abraham death part1 chengannur after massage diocesan speeches mavelikara yesudas zealand parekare funeral chrysostom dynsemyw9s thannathallaathonnum speach really rajesh spiritual qwltpymwxq athikkayam naam preachers how study part2 pentecost wnjjfx4yeo 30 psalms jacobite manorama story perunal sarva golden wfkfjczah14 ennodulla stream priest channel album thirumeni f1r5qrzsblc voice revfrpoulose p04gpafvzb4 parekaramalsermon powervision enthu frpaulose morning catholic bahrain counselling prof chanda davis pilla birthday philiph kollam audio shameer 99th kai aji pg 21 celebration solomon chiramel samuel njan valiya vargis 100 funny manjackal es1c5e2vm mary assadhyamaayonnum dhaivathinilla have frjoseph 2010 moments maya james palli divine service values suvishesha aaru asianet version daniel plan time ashari worship your prathanaku utharam beautiful nammalkulla vaagdhatham moc l3z9w9wnjwq doha thaangi 01-Jan-17 fhypatywrpy houston 3uqfavbqizu marriage thrissur kavalam metropolitan celin key faithfull stones 2009 funniest sivakumar mocdoha iomf issac santha mazhavil meeting epc pentecostal eoqmifqtwcg 25 2013 length final report kanam kuriakose manushyan revthomas wwwmylovingjesuscom singh bhagyavanaya suvishesham levis kerala television sunder give mczymt9loc great mind sister ayroor deliverd sermonsis covention sr9bavuco80 evening saju shan easter word yohannan zacharias shalomtelevision world theophilose tips sangeetha laiju usa lord paingottoor revdrppthomas
#MalayalamMessage #Suvishesham #Thoothootty #ChristianConvention #MorPhilexinos

Пікірлер: 159
@JosephPeter-cb1nt
@JosephPeter-cb1nt 2 жыл бұрын
യേശുവേ അങ്ങയുടെ വാഗ്ദാനമായ സഹായകനായ പരിശുദ്ധത്മാവിനെയും അങ്ങയെയും ഞങ്ങൾക്കു (ഇല്ലാത്തവർക്കു് ) വെളിപ്പെടുത്തി തരേണമേ യോഹ, 14 , 15-21 ഹല്ലേലുയ്യ - - -
@samabraham1489
@samabraham1489 3 жыл бұрын
വചനം നല്ലത് പ്രവർത്തി നല്ലതാണങ്കിൽ ഈ തിരുമേനി മാതൃകയാണ്
@joyseecj8428
@joyseecj8428 3 жыл бұрын
എന്റെ ഈശോയെ, എന്റെ മകന് ഇന്ന് നടക്കുന്ന എക്സാമിൽ നല്ല വിജയ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏🙏
@mollyjoseph8669
@mollyjoseph8669 3 жыл бұрын
ppp
@lissy6435
@lissy6435 3 жыл бұрын
ഇശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ട്. നല്ല മെസേജ് കേട്ടതിൽ സന്തോഷം. ദൈവ കൃപ എപ്പോഴും ഉണ്ടായിരിക്കട്ട് പാപിയായ എന്റെ പ്രാർത്ഥനയിലും തിരുമേനി ഉണ്ടായിരിക്കും. ആമീൻ
@rintus8275
@rintus8275 3 жыл бұрын
Thirumeni good message. Jesus ENT Apposthalan Anu. E. Thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻Ameeeeeeeern
@aneymathew1464
@aneymathew1464 3 жыл бұрын
Praise the lord. I thank the lord for having a തിരുമേനി, who is making us aware of, how a real christian should live who wants to be rewarded by our Father in heaven.
@modernlife11
@modernlife11 3 жыл бұрын
ശരിയായ കൃസ്തീയ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.
@leelammapanicker3848
@leelammapanicker3848 3 жыл бұрын
Thanks Thirumeni. Thank you Jesus.
@babymathew4237
@babymathew4237 3 жыл бұрын
Great Message Thirumeni🙏🙏
@athulyas4331
@athulyas4331 4 жыл бұрын
Amen🙏 God bless you
@1santaclauseHoHoHo
@1santaclauseHoHoHo 3 жыл бұрын
Very good message
@sijukottackal1808
@sijukottackal1808 4 жыл бұрын
അനുഗ്രഹിക്കപ്പെട്ട സന്ദേശം...ദൈവം അച്ഛന് ആയുസും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🙏
@ghoshwien1417
@ghoshwien1417 3 жыл бұрын
Challa chirumani
@bijushekina
@bijushekina 4 жыл бұрын
great message to all
@johnisac1
@johnisac1 3 жыл бұрын
Through your message, we admire you. God is always with you.
@sajuchathanoor9817
@sajuchathanoor9817 4 жыл бұрын
GOD BLESS YOU THIRUMENI
@annieabraham3416
@annieabraham3416 3 жыл бұрын
Verry good messages god bless you father
@snowfire9320
@snowfire9320 3 жыл бұрын
Godblessyou
@sherinvincent6920
@sherinvincent6920 4 жыл бұрын
ഗുഡ് മെസ്സേജ് തിരുമേനി... ദൈവം ആയുസും ആരോഗ്യവും നൽകി അങ്ങയെ അനുഗ്രഹിക്കട്ടെ.....
@kunjammaalfred7370
@kunjammaalfred7370 3 жыл бұрын
ß ß ß ß
@kunjammaalfred7370
@kunjammaalfred7370 3 жыл бұрын
ß ß ß ß
@cyriljohns
@cyriljohns 4 жыл бұрын
such a great message from the Holy Spirit ! Thank you Under the cross for leading us to Christ
@paulpv153
@paulpv153 4 жыл бұрын
Correct Father.... We should work for Jesus and we will get 100 times back for sure.... Thank you Jesus...
@elizabethgeorge6374
@elizabethgeorge6374 4 жыл бұрын
Thirumeni correct.
@world-of-susan.
@world-of-susan. 4 жыл бұрын
Elizabeth George Many human activities, good in themselves, are not good because of the motive for which they are done. For example, fasting and vigils, prayer and psalmody, acts of charity and hospitality are by nature good, but when performed for the sake of self-esteem they are not good. Four Hundred Texts on Love 2.35
@yovanjohn5572
@yovanjohn5572 3 жыл бұрын
Valthukal ayya wonderful message from kanyakumari yovan
@ghoshwien1417
@ghoshwien1417 3 жыл бұрын
You are telling after death but you are living with our energy and Innova Christa
@saraalummoottil4058
@saraalummoottil4058 4 жыл бұрын
VERY VERY GOOD MESSAGE God bless you Father
@thomasgeorge2007
@thomasgeorge2007 3 жыл бұрын
Simple and understanding message. Good message true facts.
@josepanjikaran5675
@josepanjikaran5675 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@accammageorge2975
@accammageorge2975 2 жыл бұрын
P
@nbgaming6666
@nbgaming6666 3 жыл бұрын
Good speeh. Lalsalam. Fathar. V m n Mpm.
@paulosenm648
@paulosenm648 4 жыл бұрын
Nice messages
@yovanjohn5572
@yovanjohn5572 3 жыл бұрын
The great man thirumeni
@babygeorge320
@babygeorge320 3 жыл бұрын
പളളിപ്രശനം തന്നേ
@jacobkutty3135
@jacobkutty3135 4 жыл бұрын
Bless,him,with,all,abundancefrom,heavenly,place,,my,lord
@prajkumar8387
@prajkumar8387 3 жыл бұрын
Praise the Lord
@philominasebastian2356
@philominasebastian2356 4 жыл бұрын
Good messege
@seemadixon1643
@seemadixon1643 4 жыл бұрын
Super father
@alanbasilabraham6938
@alanbasilabraham6938 3 жыл бұрын
Amen 🙏🏻🙏🏻🙏🏻💐💐💐💐
@miniseth933
@miniseth933 5 ай бұрын
greatsaafter
@sijimolecj8605
@sijimolecj8605 4 жыл бұрын
good specch
@rajuthomas3614
@rajuthomas3614 4 жыл бұрын
Amen 🙏
@roychacko6298
@roychacko6298 3 жыл бұрын
Very nice message. May the Almighty God continue to use the bishop powerfully.
@imt8458
@imt8458 4 жыл бұрын
തിരുമേനി ഞങ്ങളുടെ പുത്തൻപുര അച്ഛൻ..ഞങ്ങളുടെ മുത്തു..😘😘😘😘 i love you😁😁😁😜😜🙊🙊
@samuelemjee
@samuelemjee 3 жыл бұрын
Great messages unlike manay God men.May God bless you.
@maryabraham2970
@maryabraham2970 2 ай бұрын
Jesus Christ has made All the believers kings and priests unto God. Jesus Christ is the mediator before man & God. No need to confess sin to man. We can approach God through Jesus Christ. .
@remyroy8327
@remyroy8327 3 жыл бұрын
🙏🙏🙏🙏
@kunjumolphilipose6441
@kunjumolphilipose6441 2 жыл бұрын
🙏🙏🙏🙏🙏🙏🔥🔥🔥🔥
@syrianorthodoxy
@syrianorthodoxy 3 жыл бұрын
Amen
@shanojekmaking393
@shanojekmaking393 4 жыл бұрын
എന്റെ കർത്താവിന്റെ അഭിശക്തനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@babypayyappillyvarghese7850
@babypayyappillyvarghese7850 2 жыл бұрын
Very good speech.may God bless you more and more.
@minikurien116
@minikurien116 Жыл бұрын
Ammen
@thomasmakkulathu2745
@thomasmakkulathu2745 4 жыл бұрын
Amen 🤲
@emmanueljudeson1321
@emmanueljudeson1321 3 жыл бұрын
പണ്ട് രാത്രി റേഡിയോൽ നാടകം കേട്ടു ഉറങ്ങുമായിരുന്നു
@anilashaji7938
@anilashaji7938 3 жыл бұрын
🙏🙏🙏
@beenavarghese5265
@beenavarghese5265 2 жыл бұрын
🙏🙏🙏
@elizabethabraham5372
@elizabethabraham5372 9 ай бұрын
Esoye ente makante jolimekhalaye anugrahikkaname pravarthikale susthiramakkukayum phalamaniyikkukayum cheyyaname Manushyarkku asadhyamayathu daivathinu sadhyamanu daivathinu asadhyamayi onnumilla
@DronesForGodsGlory
@DronesForGodsGlory 4 жыл бұрын
Praise our Lord Jesus🤗may He bless and keep you all safe✝️until we return home...Amen...
@raghavankg4883
@raghavankg4883 3 жыл бұрын
"പ്രിയമുളളവരേ" ലേശം കൂടിപ്പോ യില്ലേ..... !!!
@paulpv153
@paulpv153 3 жыл бұрын
After two, three speeches you won't hear it...😃
@emmanueltraders7438
@emmanueltraders7438 4 жыл бұрын
Oh Lord Jesus Christ protect my Bishop and lead him and use him for your sons and daughters Aammen
@nbgaming6666
@nbgaming6666 3 жыл бұрын
Good. Fathar. Hindu. Muslim. Chisten. Zinadabad.
@sindhukochummon1312
@sindhukochummon1312 4 жыл бұрын
Amen.God bless you more and use for God's kingdom
@swapnasony2168
@swapnasony2168 4 жыл бұрын
Amen🙏 🙏🙏
@scariyapappachan4280
@scariyapappachan4280 4 жыл бұрын
What ever we have give to the hands of the lord.
@josephnaduvath1818
@josephnaduvath1818 4 жыл бұрын
7
@aneymathew1464
@aneymathew1464 3 жыл бұрын
Praise the lord to have given me self awareness to examine what i have earned for my life after death. Jeasus, have mercy on me O lord and help me through the way to heaven. Amen
@susanchacko6772
@susanchacko6772 Жыл бұрын
Thankgod
@lovelyvarghese4
@lovelyvarghese4 2 жыл бұрын
🙏
@joshi.jwinslow7686
@joshi.jwinslow7686 3 жыл бұрын
👏
@sheebajohnson5259
@sheebajohnson5259 3 жыл бұрын
Pls pray for my husband who has covid and pneum onia he is in ventilator in Dubai pls pray thanks
@bindhuprashant3654
@bindhuprashant3654 4 жыл бұрын
Amen All Glory to God hallelujah
@geasaw
@geasaw 3 жыл бұрын
Great message from a true follower of Christ's words .. 🙏🙏
@samalummoottil
@samalummoottil 3 жыл бұрын
Great🙏🙏
@ittycheriaabraham4223
@ittycheriaabraham4223 3 жыл бұрын
Saying many times - Preeyam Ullavare ----- preeyamullavar anyone in the group ----- all human talk w/o life.
@ittycheriaabraham4223
@ittycheriaabraham4223 3 жыл бұрын
Such preachers are good money campainers, saying so much preeyamullavare but not froom heart.
@mathukuttyarackakudy8897
@mathukuttyarackakudy8897 3 жыл бұрын
ഇത് മതപുരോഹിതരെപഠിപപികകുകകൈകുലിവാങങൽനിറുതതൂക
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Oh God help us ,protect us from corona
@paulpv153
@paulpv153 4 жыл бұрын
"പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു". "ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല". (ലൂക്കോസ് 10:19)
@world-of-susan.
@world-of-susan. 4 жыл бұрын
Maximus the Confessor (Boston: Holy Transfiguration, 1982) When all the people in Babylon were worshiping the golden idol, the Three Holy Children did not condemn anyone to perdition. They did not concern themselves with the doings of others, but took care only for themselves, lest they should fall away from true piety. In precisely the same way, when Daniel was cast into the lion’s den, he did not condemn any of those who, fulfilling the law of Darius, did not wish to pray to God, but he kept in mind his own duty, and desired rather to die than to sin against his conscience by transgressing the Law of God. God forbid that I should condemn anyone or say that I alone am being saved! However, I shall sooner agree to die than to apostatize in any way from the true Faith and thereby suffer torments of conscience.
@mariyammaitty5856
@mariyammaitty5856 4 жыл бұрын
Mathave corpna rogikale nokkunna ella doctors ,nurses ,evare kakkane haleluya
@antonytvm6975
@antonytvm6975 4 жыл бұрын
മാതാവേ എന്നല്ല കർത്താവെ എന്ന് വിളിക്കൂ
@annieabraham3416
@annieabraham3416 3 жыл бұрын
Pls prayer for me and my family and 2 children pls
@gopalakrishnanc4586
@gopalakrishnanc4586 3 жыл бұрын
Yead sworgam? sworgathilenthina sambbathikunnadu yendhu venamenghilum kitunna sworghathil
@world-of-susan.
@world-of-susan. 4 жыл бұрын
Many human activities, good in themselves, are not good because of the motive for which they are done. For example, fasting and vigils, prayer and psalmody, acts of charity and hospitality are by nature good, but when performed for the sake of self-esteem they are not good. St Maximos the confessor.
@mdsebanseban3078
@mdsebanseban3078 4 жыл бұрын
Their Land is filled with Idols; they bow down to the work of their hands. Isaiah:2- 8 O my people, your leaders mislead you,. and confuse the course of your paths. Isaiah 3:12 And read Maccabees 6:18, 19, 20
@josephthomas6577
@josephthomas6577 3 жыл бұрын
അങ്ങനെ ചിന്തിക്കാൻ പുരോഹിതർക്കു പോലും കഴിയുനില്ല. വാസ്തവം അതാണ്.
@scariyapappachan4280
@scariyapappachan4280 4 жыл бұрын
Amazing message. God bless metropolitan.
@mercythomas8453
@mercythomas8453 4 жыл бұрын
zed .
@emmanueljudeson1321
@emmanueljudeson1321 3 жыл бұрын
സഭാ പാർട്ടി
@johnmathew8829
@johnmathew8829 3 жыл бұрын
Avidem ella evidem ella. Athanallo situation
@rajmalayali8336
@rajmalayali8336 3 жыл бұрын
Ennittano pallipidithavumayi nadakkunnathu. Nanamille ingane adharavyayamam nadathan
@19manalur50
@19manalur50 3 жыл бұрын
സ്വർഗ്ഗത്തിൽ നിക്ഷേപിക്കുന്ന സമ്പാദ്യത്തിന് ഗ്യാരണ്ടി തരാൻ പറ്റിയാൽ ഞാൻ ഒരു കമ്മീഷൻ ഏജന്റായി പ്രവ്രത്തിയ്ക്കാമായിരുന്നു.
@abrahamdaniel1644
@abrahamdaniel1644 4 жыл бұрын
The caption of this video is not good. I don't think I may be able to correct but my humble opinion is that it not orthodoxy. Our weaknesses are while preaching we conveniently forget orthodoxy. We cannot purchase Christ. It is Protestant style, to take catch word
@underthecross6242
@underthecross6242 4 жыл бұрын
Thank you for your feed back. Sorry for the wording in the thumbnail.
@john11111573
@john11111573 4 жыл бұрын
The best caption
@mdsebanseban3078
@mdsebanseban3078 4 жыл бұрын
Who is thirumeni ?royal family! No Relation with Jesus of Nazareth
@joejim8931
@joejim8931 4 жыл бұрын
Manakkale brahmanan
@josephmd4296
@josephmd4296 4 жыл бұрын
Parayunna al pavam patinikaran anallo
@secretarymtsc7137
@secretarymtsc7137 3 жыл бұрын
Save in the heaven means hand over the money to him. Preeyam ullavare - please be wise.
@Prabhakaranpillai_
@Prabhakaranpillai_ 4 жыл бұрын
നിങ്ങൾ കഷ്ടപെട്ട് വിയർത്തുണ്ടാക്കിയ പണമെല്ലാം അച്ഛന് കൊടുപ്പിൻ. നീയും നിന്റെ കുടുംബവും രക്ഷപ്പെടും.
@avirachacko8181
@avirachacko8181 3 жыл бұрын
Bishops are stealing the money of faithful community.
@tinatilson1
@tinatilson1 4 жыл бұрын
എന്റെ കേസിൽ അപ്പൻ ആണ് നശിപ്പിക്കുന്നത്
@mercyroy348
@mercyroy348 4 жыл бұрын
കവി എന്താണ് uddeshikkunnathu
@paulpv153
@paulpv153 4 жыл бұрын
എന്ത് ആയാലും മക്കൾക്കു വേണ്ടി പണം സമ്പാദിച്ചിട്ട് കാര്യമില്ലെന്നു മനസിലായി....
@v4wayanadnews185
@v4wayanadnews185 4 жыл бұрын
ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ആവില്ല
@abysamuel4896
@abysamuel4896 4 жыл бұрын
Oru manushyan nannavanamenkil ningale okke bahumanikathe irikanam
@joejim8931
@joejim8931 4 жыл бұрын
ബിഷപ്പ് പറഞ്ഞു വരുന്നത് അല്മായർ അദ്ധ്വാനിക്കുന്ന പണം മുഴുവൻ പള്ളിക്ക് കൊടുക്കണം എന്നാണ്... ഹഹഹ.. വേല മനസ്സിൽ ഇരിക്കട്ടെ.
@paulpv153
@paulpv153 4 жыл бұрын
But we can also do this... യേശു അവനോടു: “സൽഗുണപൂർണ്ണൻ ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക”(മത്തായി 19:21) Giving to poor = savings in heaven
@world-of-susan.
@world-of-susan. 4 жыл бұрын
paul pv You are the Bishop’s assistant?
@paulpv153
@paulpv153 4 жыл бұрын
@@world-of-susan. Yes, but he don't know me....😃
@world-of-susan.
@world-of-susan. 4 жыл бұрын
MD seban Seban , if you can say നിന്ടെ നാമം for our Father in Heaven, why should His servant be Thirumeni? This is a custom that is strange.
@mdsebanseban3078
@mdsebanseban3078 4 жыл бұрын
@@world-of-susan. very sorry you didn't grasp what I meant just go back and see my first comment some three days back In the comment which irritated you I just imitated the words of Muslim fanatics as a joke
@johnsonjollymannil
@johnsonjollymannil 4 жыл бұрын
Heard that achan is on rest due to illness. Is this news genuine????
@paulpv153
@paulpv153 4 жыл бұрын
He came on fb live two days back...
@jasoncherian5829
@jasoncherian5829 4 жыл бұрын
HAPPY EASTER TO EVERYONE, THIS EASTER SUNDAY IS A VERY PERFECT DAY TO PRAY FOR THE WHOLE WORLD. JESUS RISEN FROM THE WORLD, AND SHOW EVERYONE WHO IS HE. LOT OF PEOPLE UNDERSTAND JESUS, BUT LOT OF THEM DON'T. wHEN JESUS WAS CRUCIFIED , THE PERSON IN HIS RIGHT HAND REQUEST JESUS, PLEASE REMEMBER ME WHEN YOU ENTER IN TO HEAVEN. JESUS REPLIED YOU WILL BE WITH ME TO ENTER IN TO HEAVENLY KINGDOM. THAT IS A WONDERFUL REPLY FROM JESUS. THAT IS THE REAL JESUS , HE CAN SAVE ANYONE SUBMIT THEIR LIFE UNDER HIS GRACE. AT THIS CURRENT WORLD THE WHOLE WORLD IS GOING THROUGH DIFFICULTY. NOT ONE PROBLEM. LOT OF PROBLEMS MAKING EVERYONE HARD TIME. WHO CAN RESOLVE THIS PROBLEM, ONLY GOD CAN DO. WHOLE WORLD IS CELEBRATING EASTER SUNDAY. WHAT IS EASTER JESUS RISEN FROM WORLD. IT IS JESUS EXPECTATION WE SHOULD INFORM EVERYONE WHO IS JESUS.. LET US PRAY FOR EVERYONE, SO GOD WILL RESOLVE THE WHOLE PROBLEMS IN THE WORLD. IT IS THE MOST WONDERFUL EXPERIENCE WE UNDERSTAND WHO IS GOD. NOT ANY OF OUR PERSONAL POWER, BUT ANYTHING WE DO FOR GOD IT IS A BLESSING TO EVERYONE. MAY GOD BLESS EVERYONE. JVC
@tg7491
@tg7491 3 жыл бұрын
സഭക്കു കൊടുത്താൽ തിരുമേനിമാരുടെ പോക്കറ്റിൽ പോകും
@ptabraham1896
@ptabraham1896 3 жыл бұрын
.. if
@bijubaby8711
@bijubaby8711 3 жыл бұрын
sabha ee panam adichupolikkum
@AliyammaJoy-ye2xi
@AliyammaJoy-ye2xi 3 ай бұрын
❤​@@ptabraham1896
@gracycherian3528
@gracycherian3528 4 жыл бұрын
Gj
@komalamadhavan38
@komalamadhavan38 2 жыл бұрын
,
@sureshgouthamsuresh577
@sureshgouthamsuresh577 3 жыл бұрын
ഇത് തമമിൽ തല്ലുന്നവരോട്കുടി പറഞ്ഞുകൊടുക്ക്.
@ska4036
@ska4036 3 жыл бұрын
സ്വർഗ്ഗം ഒരു വ്യാമോഹം മാത്രമാണ്. ഈ തിരുമേനിമാർക്ക് പണത്തിന്റെ കാര്യം അല്ലാതെ വേറെ ഒന്നും പറയാനില്ലേ?😱😬
@senjacob73
@senjacob73 3 жыл бұрын
The believers made a church and gave it to the bishops and we have lost it.so you dont put the blame on us for us loosing our wealth because of our children.why dont you concentrate on giving us a church for worship.what you are saying,we have heard so many times.it will not give our church back to us.you, like our children, through your extravagance and lack of vigil have brought us to this pathetic stage.so concentrate on getting churches for our worship and stop thinking of making money at our expense.
@paulpv153
@paulpv153 3 жыл бұрын
"നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?"(1 കൊരിന്ത്യർ 3:16) God's Church is built on us.... By losing buildings we lose nothing.....
@bennydavid8858
@bennydavid8858 3 жыл бұрын
നിന്റെ കുടുംബത്തിന്റെ സ്വത്ത് ആർക്കാ കൊടുത്തത് നീ ധൂർത്തടിച്ചോ? അപ്പോൾ നീയും നിന്റെകുടുംബവും നല്ലവരും മറ്റുളളവർ മോശക്കാരും അല്ലെ?
@popepope7565
@popepope7565 4 жыл бұрын
ക്രൈസ്തവ സഭയിൽ വാഴ്ത്തപ്പെടാൻ വൈദികർ എത്ര തവണ വിശുദ്ധ മറിയയുടെ നാമത്തിൽ വ്യഭിചാരിക്കണം ? വിശുദ്ധ മറിയയുടെ വിശുദ്ധി വേശി എന്നാണ ?
@paulpv153
@paulpv153 4 жыл бұрын
"അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചി രിക്കുന്നുവല്ലോ; ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും" ( ലൂക്കോസ് 1:48 ) Sorry sir... We, apostolic Church could not live up to the mark Jesus set these days.... Please pray for us.... Thank you Jesus...
@benedictaloysious6417
@benedictaloysious6417 4 жыл бұрын
Pope Pope Brother Thangalkuventi prayar nadathunnu.God bless you. Holly Mary is a very great world mother.
@mooneyvayarus9079
@mooneyvayarus9079 4 жыл бұрын
Pope Pope yenna payrill Aaddi cheythi varunna thulukanannu manasilakanulla kazhivu unde.
@mooneyvayarus9079
@mooneyvayarus9079 4 жыл бұрын
Nintey umma yode chothiqu.Nintey umma yetra pravishamo athanu answer.
@DineshJohnKoyya
@DineshJohnKoyya 4 жыл бұрын
പിള്ളാരെ പഠിപ്പിക്കാതെ കാശെല്ലാം പള്ളീലും അച്ഛനും കൊടുക്കുക. ക്രിസ്തുവിൽ നിക്ഷേപിയ്ക്കണം. ദൈവത്തിന്റെ ചിലവ് കൂടിക്കൊണ്ടിരിയ്ക്കുകണ്.😂
@imt8458
@imt8458 4 жыл бұрын
അയ്യോ വേണ്ട...ഒരു പള്ളിയിലും കൊടുക്കരുത്...അവിടെ 1934 പറഞ്ഞു നാട്ടിൽ ലഹള ഉണ്ടാക്കും..ഒരു പള്ളിയിലും കാശിടരുത്..ഉടനെ വരും 1934 ചെകുത്താന്മാർ
@DineshJohnKoyya
@DineshJohnKoyya 4 жыл бұрын
@@imt8458 സ്നേഹമാണ് ദൈവം. എല്ലാവരേയും സ്നേഹിച്ചില്ലെങ്കിലും വെറുക്കാതിരിയ്ക്കുക. മതങ്ങളെല്ലാം ശുദ്ധ തട്ടിപ്പാണ്.
@imt8458
@imt8458 4 жыл бұрын
@@DineshJohnKoyya ഈ തത്വം ഒക്കെ താങ്കൾക്ക് ഇവിടെ ഇരുന്നു പറയാൻ കൊള്ളാം...ചെകുത്താന്റെ മക്കളോട് പറയാൻ നോക്കിയാൽ ഒരു ഫലവും ഇല്ല... ഓർത്തോഡോക്സ് ന്റെ കണ്ടവന്റെ മുതൽ തട്ടിപ്പറിക്കുന്ന ഈ പരിപാടികൾ സ്നേഹം കൊണ്ട് ആണോ? പെരുമ്പാവൂർ ഓടക്കാലി പള്ളിയിൽ ഓർത്തഡോക്സ് കാർ വെറും 25 ഇൽ താഴെ..എന്നാൽ യാക്കോബായക്കാർ 900.. കോതമംഗലം ചെറിയ പള്ളിയിൽ ഏകദേശം 60..എന്നാൽ യാക്കോബായക്കാർ 2000... പിറവം പള്ളിയിൽ ഓർത്തഡോക്സ് പോയി കാതോലിക്കേറ്റ് സെന്റർ എന്നൊരു പള്ളി ഉണ്ടാക്കി..ആളുകൾ ആരും വരാതെ ആയപ്പോൾ മെയിൻ പള്ളി തട്ടിപ്പറിച്ചിട്ടു.... അപ്പോൾ യാക്കോബായക്കാർ വേറെ പള്ളി വെച്ചു...ഇപ്പോൾ വരുമാനം പോയി...ആകെ ഉള്ളത് വെറും 238 ഇൽ ഓർത്തഡോക്സ് കാർ.ഇതു സർക്കാർ വകുപ്പുകൾ എടുത്ത ഒഫീഷ്യൽ കണക്ക് ആണ്.....ഇവർ പെരുന്നാൾ നടത്തി ...വലിയ റാസ നടത്താൻ നോക്കി..അതു പൊട്ടി....റാസ പള്ളിയിൽ വന്നു കയറിയപ്പോൾ ആളുകൾ ഇല്ലാതെ വന്നപ്പോൾ പരിശുദമായി കണ്ടിരുന്ന പള്ളിക്കകത്തു പകുതി തുണി ഉടുത്തു ശരീരത്തിന്റെ പല ഭാഗങ്ങളും കാണാതാക്ക വിധത്തിൽ പെണ്ണുങ്ങൾ ക്യാബേറെ ഡാൻസ് നടത്തി കൂത്താടി..എന്നിട്ടും ആളുകൾ കൂടിയില്ല... ഈ പള്ളിയിൽ പിടിച്ചടക്കി ഒരു പെരുന്നാൾ കഴിഞ്ഞിട്ട് പോലും ഒരു ഭണ്ടാരവും ഇതു വരെ നിറഞ്ഞിട്ടില്ല....അപ്പോൾ ഇതിന്റെ ചാപ്പലുകളും പിടിച്ചടക്കി...അപ്പോൾ അവിടെയും ആരും പൈസ ഇടുന്നില്ല...വരുമാനം നിന്നു...ശമ്പളം കൊടുക്കാൻ പൈസ ഇല്ലാതെ തെണ്ടുന്നു...അപ്പോൾ കണ്ട അടുത്ത മാർഗം യാക്കോബായക്കാരുടെ മാത്രം കോടികൾ മുടക്കി ഒരു പാരിഷ് ഹാൾ ഉണ്ടാക്കി..ഒരു ചില്ലിക്കാശ് പോലും ഓർത്തഡോക് കാർ കൊടുത്തില്ല..ഇപ്പോൾ അതും തട്ടിപ്പറിച്ചു... ആളുകൾ വളരെ കൂടുതൽ ആയിരുന്നതിനാൽ രാവിലെ 5:30 നു ഉണ്ടായിരുന്ന കുർബാന ഇപ്പോൾ ഇല്ല..ഞായറാഴ്ച രണ്ടാം മെയിൻ കുർബാനയിൽ പള്ളി കാലി.മുമ്പ് മിനിമം 1000 പേര് എങ്കിലും ഉണ്ടായിരുന്നു പണ്ട്...അതുകൊണ്ടു എല്ലാ ആഴ്ചയിലും ഭണ്ഡാരപ്പെട്ടി തുറകേണ്ട അവസ്‌ഥ ആയിരുന്നു... അവസാനമായി കോതമംഗലത്തുള്ള സഭയുടെ എല്ലാ കോളേജുകളും ഞങ്ങളുടെ ആണ്..അതും ഞങ്ങൾക്ക് വേണം...എന്ന് പറഞ്ഞു കേസ് കൊടുത്തിരിക്കുന്നു.. 1-കൊറിന്ത്യർ-6 പ്രകാരം ഓർത്തഡോക്സ് ദൈവത്തിന്റെ സന്തതികളോ ചെകുത്താന്റെ സന്തതികളോ...? ഇതാണോ നിങ്ങൾ പറയുന്ന സ്നേഹം... ക്രിസ്ത്യാനികളുടെ നിയമം ബൈബിൾ ആണോ അതയോ സുപ്രീംകോടതി വിധിയോ?... നിങ്ങൾ ദൈവമേ ദൈവമേ എന്നു വിളിക്കുകയും ദൈവത്തിന്റെ വചനം അനുസരിക്കാതിരുന്നാൽ ഒരു ഫലവും ഇല്ലാ എന്നു എഴുതിയിരിക്കുന്നു.. നാടിന് വിപത്തായ ഈ പരിപാടികൾ ആസൂത്രണം ചെയ്യുന്ന ഓർത്തഡോക്സ് സഭ ഭരിക്കുന്ന ക്രിമിനൽ ലോബികൾ പത്തനംതിട്ട യിൽ നിന്നു ആണ്... അതുകൊണ്ട് ദൈവം അവിടെ കൊടുത്തു കൂടുതൽ കൊറോണയും..ആദ്യം തുടങ്ങിയത് അവിടെ...ദൈവം നേരെ ഇടപെട്ടു പണി തുടങ്ങി...1934 എന്ന പറയുന്നവർ ഓടാൻ നോക്കിയാൽ നടക്കില്ല...വടി വെട്ടി തല്ലാൻ ദൈവം...ഇനി കാണാം ചാകര..കൊറോണ അല്ല അതിലും വലുത് വരാൻ ഇരിക്കുന്നു..
@DineshJohnKoyya
@DineshJohnKoyya 4 жыл бұрын
@@imt8458 'വിശ്വാസികൾ' ആദ്യം മനസ്സിലാക്കേണ്ടത് ജനങ്ങളുടെ വഴിപാട് പണമാണ് സഭയും പള്ളികളും അതിനോടനുബന്ധിച്ചുള്ള തെല്ലാം. എത്രയോക്കെ ന്യായീകരിച്ചാലും പണവും അധികാരവുമാണ് ഈ വഴക്കിന്റെ എല്ലാം കാരണമെന്ന് എല്ലാവർക്കും അറിയാം. ജനങ്ങളെ തമ്മിൽ തല്ലിയ്ക്കാൻ മാത്രമാണ് ഈ സഭകളും അച്ഛന്മാരും തിരുമേനിമാരും. ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന തമ്മിൽ തല്ലിന്റെ കാരണം തന്നെ മതങ്ങളാണ്. മാമോദീസ മുതൽ മരണവും മരണാനന്തരം വരെയുളള ചടങ്ങുകൾ വിശ്വാസികളുടെ അവകാശമാണ് അത് ആരുടേയും ഒൗദാര്യമല്ല. തമ്മിൽ തല്ലുന്നത് സഭകളുടെ ആവശ്യമാണ്, ജനങ്ങളുടേതല്ല. തിരിച്ചറിവിന്റെ കാലമാണിത്. പരസ്പരം സ്നേഹിയ്ക്കേണ്ട സമയമാണിത്. തമ്മിൽ തല്ലേണ്ട ഒരു കാര്യവുമില്ല. പരസ്പരം സ്നേഹിയ്ക്കുന്നവരാണ് യഥാർത്ഥ ദൈവവിശ്വാസികൾ. കാരണം ദൈവം സ്നേഹമാണ്.
@imt8458
@imt8458 4 жыл бұрын
@@DineshJohnKoyya വളരെ ശരിയായ യഥാർഥ കാരണം...കള്ളപ്പണം വെളിപ്പിക്കാൻ ആണ് ഇവർ മുതലുള്ള പള്ളികൾ ഒക്കെ പിടിച്ചു പറിക്കുന്നത്‌.....കൂടാതെ വിദേശത്തുള്ള കള്ളപ്പണം വഴിപാട് ആണെന്ന് പറഞ്ഞു ഇവിടെ ഓരോ മുതൽ ഉള്ള പള്ളികളിലൂടെ എത്തിക്കണം tax വെട്ടിച്ചു....ദൈവത്തിന്റെ പേര് പറഞ്ഞാണ് ഈ നാട്ടിൽ ഏറ്റവും വലിയ തട്ടിപ്പും കള്ളന്മാർ വിലാസുന്നതും...കള്ളപ്പണം ഒളിപ്പിക്കാനും എളുപ്പ വിദ്യയിൽ ധാരാളം പണം ഉണ്ടാക്കാൻ ഉള്ള ഏക മാർഗം..ആത്മീയതയും ദൈവ വചനം പ്രസംഗിക്കലും.....കുറച്ചു പ്രസംഗിച്ചു കഴിയുമ്പോൾ അവന്റെ അക്കൗണ്ടിൽ കോടികൾ എത്തും..ഇതാരും അറിയുന്നില്ല....കാരണം ഇതുങ്ങളുടെ പുറകെ പോകുന്നത് മന്ദബുദ്ധികൾ അല്ലെ..അവർക്ക് തലയിൽ മൂള ഇല്ലല്ലോ... *ഇയാൾക്ക് തലക്ക് വെളിവുള്ളത് കൊണ്ട് ശരിയായ കാര്യം പറയുന്നു...* നിർഭാഗ്യവശാൽ ഇവിടെ ബുദ്ധിമാർമാർ വളരെ വളരെ കുറവാണ്...ഇവിടെ കൂടുതൽ ഉള്ളത് ബുദ്ധിമാൻ ആണ് എന്നഹങ്കരിക്കുന്ന ലോക മന്ദബുദ്ധികൾ ആണ്...മന്ദബുദ്ധികളുടെ എണ്ണം 90% മേലെ ആണ്..ഇതാണ് ഈ നാട്ടിൽ ലഹള ഉണ്ടാകാൻ ഉള്ള യഥാർഥ കാരണം...മന്ദബുദ്ധികൾ മലർന്ന് കിടന്നു മേൽപ്പൊട്ട് തുപ്പുന്നു...പൊട്ടന്മാർ അല്ലെ സ്വന്തം മേത്ത് ആണ് വീഴുന്നത് എന്നറിയാൻ ഉള്ള ബുദ്ധി തലയിൽ ഇല്ല...സ്വയം ചിന്തിക്കില്ല ഈ കൂട്ടർ..കണ്ട ക്രിമിനലുകൾ എന്തെങ്കിലും പറയുമ്പോൾ അതു ശരിയാണെന്ന് പറഞ്ഞു അതിന്റെ പുറകെ വാലാട്ടി ആയി പോകുന്നു...
@MrParappallil
@MrParappallil 3 жыл бұрын
തിരുമേനിക്കു കണ്ടമാനം ശർദിലിൻ്റെ അസുഖമുണ്ടല്ലോ
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 40 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
KUDUMBAM ORU DEIVIKA DHAANAM FR  POULOSE PAREKARA MAL SERMON
1:12:56
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 34 МЛН