എന്റെ ജീവിതത്തിൽ 26വർഷമായി തടസ്സം സഹനം മാത്രം ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@LeslieLesliemorris2 ай бұрын
എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@kochuthresiavf92562 ай бұрын
ടീച്ചർ എന്റെ മകന് വേഗം 🙏🌷❤️😢 ദൈവഭക്തി ഉള്ള ഒരു ജീവിതപങ്കാളിയെ കിട്ടാൻ പ്രാർഥിയ്ക്കണമേ
@anandeepjohn14332 ай бұрын
🌹 വിശുദ്ധ കുർബാനയെ ഇത്രയേറെ സ്നേഹിക്കുന്ന പ്രിയ മേഴ്സിക്കുട്ടി ടീച്ചറോടൊപ്പം പ്രാർത്ഥിക്കാൻ ദൈവം തന്ന അനുഗ്രഹത്തിന് ദൈവമേ നിനക്കൊരായിരം നന്ദി🌹🙏♥️
@gladisjose74002 ай бұрын
മകന് യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമെ... പ്രാർത്ഥനാ സഹായം തേടുന്നു.
@beenajose38302 ай бұрын
Please pray for me
@alexvadakara112 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ amen🙏🏻
@JinsiS.RBalakrishnan2 ай бұрын
കടഭാര൦മാറാനു൦ വീട്വിറ്റ്പോകാനു൦
@alexvadakara112 ай бұрын
@@JinsiS.RBalakrishnanദൈവം അനുഗ്രഹിക്കും 🙏🏻amen
@lizzyjoseph20112 ай бұрын
എന്റെ മക്കളുടെ വിവാഹതടസം മാറ്റിതരണമേ.
@alexvadakara112 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ amen🙏🏻
@loosyvp5281Ай бұрын
ടീച്ചർ എന്റെ മക്കൾകുടുംബപ്രാർത്ഥന യിൽ പ്രാർത്ഥിക്കണം പള്ളിയിൽ പോകാനും കൃപ ലഭിക്കാൻ പ്രാർത്ഥിക്കണേ
@loosyvp5281Ай бұрын
ടീച്ചർ എന്റെ ഭർത്താവ് കുമ്പസാരിക്കാനും കുർബാനയിൽ പങ്ടുക്കാനും കൃപ ലഭിക്കാൻ പ്രാർത്ഥിക്കണമേ
@binnythomas6572 ай бұрын
മേഴ്സി ടീച്ചറെ, Praise the Lord. എൻ്റെ wife Annies, മകൻ, തോമസ് ഇവർ രണ്ടു പേരും പെന്തക്കോസ്തു വിശ്വാസം ഉപേക്ഷിച്ച് കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചു വരുവാൻ പ്രാർത്ഥിയ്ക്കണമെ.
@LissySaju-i7j2 ай бұрын
Pente cost gar vapasy no way
@somysebastian72092 ай бұрын
അവർ പെന്തെക്കോസ്തൽ അനുഭവമുള്ളവരാണെങ്കിൽ ഒരു ഘർ വാപ്പസിക്ക് ഇനി സാദ്ധ്യത കുറവാണ്. താങ്കൾ ആത്മീയ കാര്യത്തിൽ (ഇതിനായി പള്ളികളും ക്ഷേത്രങ്ങളും സന്ദർശിച്ച് നേർച്ച-കാഴ്ചകളിട്ട്സ്വയം ആശ്വസിക്കൽ എന്നു കരുതരുത്) വേണ്ടത്ര അറിവ് നേടിയാൽ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയും. ഇതിന് മറ്റ് എളുപ്പ മാർഗ്ഗമൊന്നും ഭൂമിയിലില്ല.
@sajuraj53332 ай бұрын
Ente ponnu chetta poyi bible. Vayikku. Ee vigrahangal okke eduthu kalay. Pentecost il poyavar rekshapedum 👍🏻.
@tonygabrielmandy387Ай бұрын
bro Sajith Joseph and many others back to Catholic church
@jessykj12982 ай бұрын
ടീച്ചർ എനിക്ക് വാതവും തേയ്മാനവും മൂലം നടക്കാൻ ബുദ്ധിമുട്ടാണ് എല്ലാ ദിവസവും പള്ളിയിൽ പോകാൻ ഒരു പാട് ആഗ്രഹമുണ്ട് ഈ വീടും സ്‌ഥലവും വിൽക്കാൻ വേണ്ടി പ്രാത്ഥിക്കണേ പിന്നെ എന്റെ മകന്റെ വിവാഹം നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കണേ
@alexvadakara112 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ amen🙏🏻
@sunlitgirls2442 ай бұрын
ടീച്ചർ എന്റെ മക്കൾക്ക് ഗവ. ജോലി ലഭിക്കന്നതിനും എന്റെ കണ്ടു ങ്ങൾക്ക് നല്ല വിവാഹ ബന്ധങ്ങളും ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണ o🙏🏻🙏🏻🙏🏻🙏🏻
@ShijiBenny-u7d2 ай бұрын
ആമേൻ
@sushamas471Ай бұрын
ടീച്ചറെ എന്റെ കാലിന്റെ നീരും വേദനയും മാറാൻ പ്രാർത്ഥിക്കണേ
@williamc.m23622 ай бұрын
ടീച്ചർ ഞനങ്ങളുട കുടുംബ സമാധാനത്തിനായി പ്രാർത്ഥിക്കുവാപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻 ആമേൻ
@lincyvilson58022 ай бұрын
ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യത മാറുന്നു വേണ്ടിയും ഞങ്ങളുടെ വ്യാപാരസ്ഥാപനത്തിൽ ബിസിനസ് ഉണ്ടാകുന്നു വേണ്ടിയും ഞങ്ങളെ പുച്ഛിക്കുന്നവരുടെ ഇടയിൽ തല ഉയർത്തി നിൽക്കാൻ പറ്റുന്ന വലിയ അന്നൊന്നും വേണ്ട ആഹാരം ഞങ്ങൾക്ക് കിട്ടുന്നതിനുവേണ്ടി മാതാവ് ഞങ്ങളെ കുറവുകളിൽ നീ ഇറങ്ങിവരുന്ന ഞങ്ങളുടെ വഴികളെല്ലാം തുറന്നു തരണമേ
@rubyvarghese11392 ай бұрын
മകന് യോജിച്ച ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കണമെ ടീച്ചർ
@beenashibu47692 ай бұрын
മക്കളുടെ പ്രാർത്ഥന തടസവും, പഠന തടസവും മാറ്റിത്തനുഗ്രഹിക്കണമേ
@alexvadakara112 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ amen🙏🏻
@sheejaroy83362 ай бұрын
മകൾക്കൊരു നല്ല ജീവിക പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ പരിശുദ്ധ അമ്മേ മാധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണമെ
@sajithadevi40312 ай бұрын
എന്റെ ഭവനത്തിനുവേണ്ടി പ്രാർത്ഥിക്കണമേ
@DaisyDaisysunny2 ай бұрын
ടീച്ചർ എന്റെ മകന്റെ വിവാഹതടസം മാറുന്നതിനു, മകൾക് നല്ല ജോലി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥന സഹായം ചോദിക്കുന്നു 🙏🙏
@alexvadakara112 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ amen🙏🏻
@gerogejoseph11322 ай бұрын
മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെ നല്കി അനുഗ്രഹിക്കണമെ
@alexvadakara112 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ amen🙏🏻
@sreejithr1822 ай бұрын
എന്റെ ഭർത്താവ് വി. കുർബാന സ്വീകരിക്കുകയും ഉടൻ മദ്യപിക്കുകയും ചെയ്യുന്നു teacher പ്രാർത്ഥിക്കണേ 🙏🙏🙏
@deenapaul97852 ай бұрын
ടീച്ചറെ എൻ്റെ മോനു വേണ്ടി പ്രാർത്ഥിക്കണേ'' അവന് സ്ഥിരമായി ഒരു ജോലിക്ക് പോകാൻ വേണ്ടി ഈ ശോയേ ടു പ്രാർത്ഥിക്കണെ
@nedungapra2 ай бұрын
എന്റെ ഭർത്താവും മക്കളും കൂടുതൽ വിശ്വസത്തിൽ വരാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
@RosammaRosamma-q1f2 ай бұрын
എന്റെ മാതാവേ ഞാൻ ഒരു രോഗിയാണ് എല്ല വിധ രോഗങ്ങളും ഉണ്ട് രണ്ട് മുട്ട ചിരട്ട തെന്നി ഇടയ്ക്കിടവിഴുന്നുണ്ട് ഈയിട വിണ് എന്റെ വലതു കൈയ്യുടെ തോള് പൊട്ടി കൈ പൊക്കാൻ സാധിക്കു ന്നില്ല നടക്കാനും പറ്റുന്നുമില്ല എ നിക്കു വേണ്ടി പ്രാത്ഥിക്കണമേ ഭയങ്കര വണ്ണവുമാണ് ഇതു കുടിക്കുറയാൻ പ്രാർഥിക്കണമേ
എൻ്റെ കൊച്ചുമകൾക്കു നല്ല ഒരു ജീവിത പങ്കാളിയെ കാണിച്ചു തരേണമെ അവളുടെ വിവാഹം നടത്തിത്തരണമേ
@beenajose38302 ай бұрын
Please pray for my daughter
@ajithavinu33692 ай бұрын
Please pray for my son marriage
@mallikas35112 ай бұрын
എന്റെ മകന്റെ കടഭാരം മാറി മക്കളുടെ ഭാവി അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണം ടീച്ചർ 🙏
@marykuttymathew03212 ай бұрын
Please pray for calm&quiet work atmosphere praying for all my special intentions 🙏
@dianasebastian8712 ай бұрын
Thank you!Jesus and Amma Maathava!Touching testimony!❤️🙏
@marykuttymathew03212 ай бұрын
Please pray for my family and specially my parents and siblings and their children studies and exams 🙏
@udayshetty31952 ай бұрын
Vellavum velichavumulla sonthamaya oru bhavanam nalki anugrahikaname .
@SasiVattappara2 ай бұрын
എന്റെ ഇളയ മകൾ ഡിവോഴ്സ്ഡ് ആണ്. ഒരു ആൺ കുട്ടി യുണ്ട്. അവൾ ക്കൊരു ജീവിത പങ്കാളിയെ നൽകാൻ പ്രാർത്ഥിക്കണേ
@mayamargaret85502 ай бұрын
എന്റെ സഹോദരനും ഡിവോഴ്സ് ആണ്.ഒരു മോൻ ഉണ്ട്. അവനും ഒരു ജീവിതപങ്കാളിയെ നൽകണമേ ഈശോയെ 🙏
@rejijoseph45922 ай бұрын
Ente brotherum divorced annu. 13 year ulla oru makalum undu. Please pray to get a life partner
@shinyshibu74112 ай бұрын
Amen 🙏 Hallelujah, May the God Bless your ministry. Plse pray for all the alcohol addicts.
@shijuthomas32112 ай бұрын
എന്റെ കടം വീടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ ബിസിനസ് ഉയർച്ച ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണം ( തുണിക്കട . കട്ടപ്പനയിൽ അണ്
@jessysojan14562 ай бұрын
എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഈശോ യുടെ മോൾ ആയി മാറ്റാൻ
@jayanthi33402 ай бұрын
,😊: എന്റെ ടീച്ചറെ എന്റെ കുടുംബത്തെ മാതാവിനോട് അടുപ്പികേണമേ. AveMariya
@alexvadakara112 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ amen🙏🏻
@salammamathew41622 ай бұрын
എന്റെ ഹുസ്ബൻഡ് വിശുദ്ധ കുമ്പസാരം സ്വീകരിക്കാൻ ടീച്ചർ പ്രാർത്ഥിക്കണം
@shirlytobbythomas41552 ай бұрын
Monvilikkanam
@fancyjoseph24852 ай бұрын
എന്റെ മകൾ അജ്ഞലി യുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണമേ
@preethygpillai2 ай бұрын
പരിശുദ്ധ കുർബാനയിൽ അലിഞ്ഞു ജീവിക്കുക എന്നതിൽ കൂടുതലായി ഒന്നും വേണ്ടല്ലേ 😌💖
@salomykuriakose69122 ай бұрын
Ente kudumbathinum vendi prarthikane amme
@mathewkonattu53682 ай бұрын
❤teacher പ്രാർത്ഥിക്കണമേ പഠന തടസ്സം, ഭവന നിർമ്മാണ തടസ്സം,ഭൂമി വിൽപ്പന തടസ്സം,ആരോഗ്യ പ്രശ്നങ്ങൾ,ഓപ്പറേഷൻ,അപകടം തുടങ്ങിയവ വല്ലാതെ അലട്ടുന്നു. പ്രാർത്ഥിക്കണം.❤
@classlive162 ай бұрын
Ente ella asughavum maruvan vendi prarthikaname
@sebastianaj2 ай бұрын
എന്റെ മകൾക്കു 30 വയസ്സായി. B. Tech aanu. ഞങ്ങൾക്ക് സ്വന്തമായി വീടില്ല. വിശുദ്ധിയും സ്നേഹവും നിറഞ്ഞ ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കണേ
@Reshma-jb1ig2 ай бұрын
ഞങ്ങൾ എറണാകുളം ആണ്. എന്റെ ബ്രദർ ഇനി ലോ 39 യേർസ് ആണ്. നല്ല സ്വഭാവം. ദൈവം വിശ്വാസം ഉള്ള ആൾ. ആണ്. റണ്ണിംഗ് കൺസ്ട്രക്ഷൻ കമ്പനി. പ്രൊപോസൽ നോക്കുന്നുണ്ടോ
@ajithkmmathew57512 ай бұрын
വളരെ ചെറിയ തിന്മ പോലും ചെയ്യാതെ ജീവിക്കുക.കൂടാതെ സഹജീവികളെ സഹായിക്കുക. നിങ്ങൾ പ്രാർത്ഥിക്കുന്നത് ദൈവം കേൾക്കും...ഭക്ഷണം മുഴുവനും കഴിക്കാതെ കലയുന്നതും ഒരു പാപം തന്നെ ആണ്....
@leelammaspark18912 ай бұрын
വിവാഹ തടസം മാറാൻ പ്രാർത്ഥിക്കണമേ 🙏🙏
@kennypaul33862 ай бұрын
Teacher, pls for the unity of our family amen
@salymathew76522 ай бұрын
Please pray for my daughters teacher approval immediately.