സ്വർഗ്ഗത്തിൽ അവസാനം പ്രവേശിക്കുന്നവർ | Sirajul Islam Balussery

  Рет қаралды 57,175

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
#Swargathil_Avasanam_Praveshikkunavar
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 142
@abdurahimanrahiman2227
@abdurahimanrahiman2227 2 жыл бұрын
രാജാധി രാജനായ തമ്പുരാനെ നിന്റെ മഹത്തായ ആ സ്വർഗ്ഗത്തിൽ നീ ഞങ്ങളെ എല്ലാവരെയും പ്രവേശിപ്പിക്കേണമേ........
@Afzi214
@Afzi214 Жыл бұрын
Ameen
@ahmedimthi
@ahmedimthi 8 ай бұрын
Ameen
@firossufaidasufaidath7245
@firossufaidasufaidath7245 2 жыл бұрын
അല്ലാഹുവിനോട് ഒരിഷ്ട്ടം കൂടുന്നു ❤️അൽഹംദുലില്ലാഹ്...yarahmanu ya allahu.... 🤲🏻🌼
@mubarakadikarathil9946
@mubarakadikarathil9946 2 жыл бұрын
ഒരിഷ്ടമോ ???....ഇങ്ങനെ പറയാനും, ചിന്തിക്കാനും വരെ നമുക്ക് കഴിവ് തന്നവനോട് ഒരിക്കലും, എന്തു ചെയ്താലും നമ്മുടെ കടമകൾ തീരില്ല 😢🤲🤲
@firossufaidasufaidath7245
@firossufaidasufaidath7245 2 жыл бұрын
@@mubarakadikarathil9946 കടമകൾ ഇഷ്ടത്തോടെ യാകുമ്പോഴോ... അൽഹംദുലില്ലാഹ് 🤲🏻
@HappyBassetHound-ru6bt
@HappyBassetHound-ru6bt 4 ай бұрын
Alhmdulillah എന്തൊരു സുഖം ഇത് കേൾക്കാൻ തന്നെ അപ്പൊ ആ സ്വർഗത്തിലെത്തിയാലോ എന്റെ റബ്ബേ നമ്മളെയൊക്കെ സ്വർഗത്തിലെത്തിക്കണേ ഉന്നതിയിലെത്തിക്കണേ
@nazrinnaz1858
@nazrinnaz1858 2 жыл бұрын
കേട്ടിട്ട് ഭയവും സങ്കടവും എല്ലാം കൂടി ഒരുമിച്ചു വരുന്നു... അല്ലാഹു എല്ലാവരുടെയും ഇബാദത്കൾ സ്വീകരിക്കുമാറാകട്ടേ
@abugcivic2
@abugcivic2 2 жыл бұрын
Aameen ya RABB 🤲
@likabrasheedlikabrasheed5800
@likabrasheedlikabrasheed5800 2 жыл бұрын
Ameen ameen yarabbal alameen
@firossufaidasufaidath7245
@firossufaidasufaidath7245 2 жыл бұрын
ആമീൻ 🤲🏻
@mubarakadikarathil9946
@mubarakadikarathil9946 2 жыл бұрын
ആമീൻ
@abdurahimanrahiman2227
@abdurahimanrahiman2227 2 жыл бұрын
ആമീൻ..... യാ റബ്ബൽ ആലമീൻ... .
@RayanRayu001
@RayanRayu001 2 жыл бұрын
🤲🏻🤲🏻🤲🏻🤲🏻ആമീൻ 🥰 അള്ളാഹു എത്ര കാരുണ്യവാനാണ് 🥰🥰🥰🥰♥️♥️♥️♥️
@zainanehval6876
@zainanehval6876 2 жыл бұрын
😭😭😭 നമ്മളെ എല്ലാവരെയും അല്ലാഹ് സ്വർഗത്തിൽ വിചാരണ ഇല്ലാതെ ആകുമാറാകട്ടെ... ആമീൻ
@kazynaba4812
@kazynaba4812 2 жыл бұрын
ആമീൻ. സ്വർഗ്ഗാവകാശികളാവാൻ നാമെല്ലാവരേയും നാഥൻ അനുഗ്രഹിക്കട്ടെ.
@jafarcp9437
@jafarcp9437 2 жыл бұрын
അല്ലാഹു അവന്റെ ജന്നാത്തുൽഫിർദൗസിൽ നമ്മെ എല്ലാവരെയും പ്രവേശിപ്പിക്കട്ടെ ആമീൻ.
@kabeervilsngapppurath2955
@kabeervilsngapppurath2955 2 жыл бұрын
Ameen Ameen Ameen Ya Rabbal Halameen..
@ashrafpalmland8747
@ashrafpalmland8747 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@abiazeb1975
@abiazeb1975 2 жыл бұрын
آمين يارب العالمين
@safeedac5822
@safeedac5822 2 жыл бұрын
Ameen ameen yarabbal alameen
@ameenafathima8069
@ameenafathima8069 2 жыл бұрын
ആമീൻ അള്ളാഹു എത്ര വലിയ കരുണാനിധി. നരകത്തിൽ ഒട്ടും കിടക്കാതെ സ്വർഗത്തിൽ പ്രവേശിക്കുവാൻ അള്ളാഹു നമുക്ക് തോഫീഖ് നൽകട്ടെ. നമ്മുടെ ചെറുതും വലുതും ആയ എല്ലാ പാപംങ്ങളും അല്ലാഹ് പൊറുത്തു നൽകട്ടെ.🤲🤲
@kabeervilsngapppurath2955
@kabeervilsngapppurath2955 2 жыл бұрын
Ameen Ameen Ameen Ya Rabbal Halameen..
@Shafinice
@Shafinice 2 жыл бұрын
ആമീൻ 🤲
@safakt5234
@safakt5234 2 жыл бұрын
Aameen
@abugcivic2
@abugcivic2 2 жыл бұрын
Aameen ya RABB 🤲
@thahiramv137
@thahiramv137 2 жыл бұрын
Aameen yaRabbal Alameen
@ummukhalid3333
@ummukhalid3333 2 жыл бұрын
ഒരുപാട് മനുഷ്യരുടെ ചിന്തയും ചോദ്യവും: നമ്മൾ നരകത്തിൽ കിടന്നാലും പിന്നെ സ്വർഗ്ഗത്തിൽ പോകുമല്ലോ? പ്രിയപ്പെട്ടവരെ അല്ലാഹുവിൻ്റെ ശിക്ഷ കഠിനമാണ്, ആയതിനാൽ പ്രിയ ഉസ്താദ് നരകത്തിൻ്റെ അതബിനേക്കുറിച്ച് പറയണം എന്ന് വിനീതമായി അപേക്ഷിക്കുന്നു!
@muhammadalikolakkadan7226
@muhammadalikolakkadan7226 2 жыл бұрын
അൽഹംദുലില്ലാഹ് താങ്ങളെ കേട്ടപ്പോൾ. ഒരു സമാധാനം. ഒരു പ്രതീക്ഷ ❤❤❤❤❤
@hameedap77
@hameedap77 Жыл бұрын
മലിക്കുൽ ജബ്ബാറായ നാഥാ ... ഞങ്ങളെ നീ തൃപ്തിപ്പെട്ട കോലത്തിൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണേ ....😢😢
@RayanRayu001
@RayanRayu001 2 жыл бұрын
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം സല്ലല്ലാഹു അലാ 🤲🏻മുഹമ്മദ് സല്ലല്ലാഹു അലൈവ
@noufalvk1699
@noufalvk1699 2 жыл бұрын
എത്ര വലിയ ഔദാര്യവാനാണ് الله എന്ന് ഈ ഹദീസിൽ നിന്ന് മനസ്സിലാകുന്നു 😢
@alionawills5469
@alionawills5469 2 жыл бұрын
How merciful is my lord subhanallah 😔🥺🥺
@nihilaarif7342
@nihilaarif7342 2 жыл бұрын
സ്വർഗത്തിൽ കുടുംബങ്ങൾ എങ്ങനെ ആയിരിക്കുമെന്ന് വിശദീകരിക്കണം.. inshahallah
@muhammadchisthi4810
@muhammadchisthi4810 2 жыл бұрын
തുടർന്നുള്ള ക്ലാസ്സുകളിൽ അത് ഉണ്ട്
@sulfiker2114
@sulfiker2114 2 жыл бұрын
Swargathine aalukalil Allahu nammale ellavareyum ulpeduthatte aameen ya rabbal aalameen 🤲🤲🤲 Alhamdulillah
@juvairiyarasheed4335
@juvairiyarasheed4335 2 жыл бұрын
Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@bathulakv5749
@bathulakv5749 2 жыл бұрын
Subhanallah.. ✨Alhamdhulillah..✨ Allahu Akbar..✨ ❤️❤️
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
സുബ്ഹാനളളാ, എന്റെ റബ്ബ്
@ShareefNP-xz9np
@ShareefNP-xz9np Жыл бұрын
Allahu ee usthadhinu arogyavum afiyathum nalgi anugrahikkatte deergayousum nalgi anugrahikkatte
@sulfiker2114
@sulfiker2114 2 жыл бұрын
Yaallah thoufeek nalkane aameen ya rabbal aalameen 🤲 Alhamdulillah subhanallah Allahu Akbar 💚 alhamdulillahi rabbul aalameen 🤲
@സുലൈമാൻ-ധ8ഡ
@സുലൈമാൻ-ധ8ഡ 2 жыл бұрын
ഇൻഷാ അല്ലാഹ് എല്ലാ കേൾക്കാം💯❤️
@rizwanashereef5279
@rizwanashereef5279 Жыл бұрын
Alhamdulillah ... jazak allah kairan
@mubeenamusthafa487
@mubeenamusthafa487 2 жыл бұрын
BarakAllah 👌... Alhamdulillah 🤲.
@ansarpk543
@ansarpk543 2 жыл бұрын
Allahu akber Allahu akber Allahu akber
@starship9987
@starship9987 2 жыл бұрын
70k + (70*70k) == 4970000. Oh Allah, please include us, our parents, and our family amongst them. Aameen.
@shahirminus4508
@shahirminus4508 2 жыл бұрын
ആമീൻ യാ റബ്ബുൽ ആലമീൻ 🤲
@anzalshan3619
@anzalshan3619 2 жыл бұрын
Allahuve pediyaavunnu cheythpoya thettukal porkkane Allah 🤲🤲🤲🤲 eemanudeyulla jivithavum maranavum nalkane Allah 🤲
@alinalu6411
@alinalu6411 2 жыл бұрын
Alhamdulillah nee athra parishuddan
@keralite9580
@keralite9580 7 ай бұрын
ലാ ഇലാഹ ഇല്ലള്ളാഹ് വ അള്ളാഹു അക്ബർ.
@ShareefNP-xz9np
@ShareefNP-xz9np Жыл бұрын
Assalamu alaikum yaa rasoolullah sallahu ala Muhammad sallahu alai he waswallam sallallahu alamuhammed sallahu alai he waswallam sallallahu ala Muhammad sallahu alai he waswallam aameen b rahmathika yaa arhamurrahimeen
@ShareefNP-xz9np
@ShareefNP-xz9np Жыл бұрын
Laa e laha illahllahu allahu akbar laa e laha illahllahu allahu akbar laa e laha illahllahu allahu akbar
@ShareefNP-xz9np
@ShareefNP-xz9np Жыл бұрын
Aameen b rahmathika yaa arhamurrahimeen
@firossufaidasufaidath7245
@firossufaidasufaidath7245 2 жыл бұрын
സുബ്ഹാനല്ലാഹ് 🤲🏻
@HappyBassetHound-ru6bt
@HappyBassetHound-ru6bt 3 ай бұрын
അല്ഹമ്ദുല്ലൈല്ലാഹ്
@ashrafpalmland8747
@ashrafpalmland8747 2 жыл бұрын
Jazakkallah khair
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU.
@zeenathali8392
@zeenathali8392 2 жыл бұрын
Subhanalla
@rajeenabindseethy66
@rajeenabindseethy66 2 жыл бұрын
الحمدلله جزاك الله خيرا
@sheenaahuck9140
@sheenaahuck9140 2 жыл бұрын
Aameen yaa rabbal aalameen
@vasim544
@vasim544 2 жыл бұрын
وعليكم السلام ورحمه الله وبركاته الله اكبرالحمد لله لا اله الا الله سبحان الله استغفر الله لا حول ولا قوه الا بالله
@zeenashanavas8936
@zeenashanavas8936 2 жыл бұрын
Alhamdulillah, allahuakbar
@shamlas3291
@shamlas3291 2 жыл бұрын
Alhamdulillah
@sharoonps4285
@sharoonps4285 2 ай бұрын
Ameen ya rabbal alameen 😢
@indiancr7352
@indiancr7352 2 жыл бұрын
സുബ്ഹാനള്ളാഹ്
@abugcivic2
@abugcivic2 2 жыл бұрын
جزاك الله خيرا،،،🌹
@muhammedrefath4347
@muhammedrefath4347 2 жыл бұрын
Masha Allah 🎉🎉⛄
@sanasahad9900
@sanasahad9900 2 жыл бұрын
യാ അല്ലാഹ് 😢🤲
@abdulkareem534
@abdulkareem534 2 жыл бұрын
Eppol santhoshamayi
@mohamedsharafali551
@mohamedsharafali551 Жыл бұрын
Allahu akbar
@firossufaidasufaidath7245
@firossufaidasufaidath7245 2 жыл бұрын
ആമീൻ 🤲🏻
@safakt5234
@safakt5234 2 жыл бұрын
Masha Allah
@koyamoideen1194
@koyamoideen1194 2 жыл бұрын
മാഷാഅള്ളാ🙏
@nasnisabah6911
@nasnisabah6911 2 жыл бұрын
Alhamdulillah.Allahu Akbar
@suhairvk4643
@suhairvk4643 2 жыл бұрын
മാഷാ അല്ലാഹ്
@abdurahmanthurayur9314
@abdurahmanthurayur9314 2 жыл бұрын
اللهم ادخلنا الجنة برحمتك مع الابرار
@a.thahak.abubaker674
@a.thahak.abubaker674 2 жыл бұрын
ALHAMDULILLA HI RABBIL AALAMEEN. AAMEEN AAMEEN YA RABBAL ALAMEEN
@AlQuranMalayalam
@AlQuranMalayalam 2 жыл бұрын
Subhaanallah
@zeenathali8392
@zeenathali8392 2 жыл бұрын
Alhamdulilla. Ameen
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 2 жыл бұрын
ആമീൻ
@nazeerabeevi1350
@nazeerabeevi1350 2 жыл бұрын
Mashaallah
@nazarrawther129
@nazarrawther129 2 жыл бұрын
Antha Aruhumarahumeen
@nizahussain4078
@nizahussain4078 2 жыл бұрын
Ameen
@noufalmancheri9308
@noufalmancheri9308 2 жыл бұрын
Subhanallhaa
@django9494
@django9494 2 жыл бұрын
അൽഹംദുലില്ലാഹ്
@namshiyanamshi1697
@namshiyanamshi1697 2 жыл бұрын
Alhamdulilla
@shamlajuneer2056
@shamlajuneer2056 2 жыл бұрын
Subhanallah
@naseeraameen2830
@naseeraameen2830 2 жыл бұрын
👍🏻👍🏻
@nadhafathima8471
@nadhafathima8471 2 жыл бұрын
👍 barakkalluhu feekum
@AnnoyedBlueMackerel-vw9qv
@AnnoyedBlueMackerel-vw9qv 2 ай бұрын
❤️🌹👍👍
@alameenalameen9728
@alameenalameen9728 Ай бұрын
Njan narakaathi pookunu je varuno
@mubarisf.m306
@mubarisf.m306 2 жыл бұрын
Alhamdulillaa
@naaz4274
@naaz4274 2 жыл бұрын
അവസാനം എന്നുദ്ദേശിച്ചത് കാല ദൈര്ക്യം എത്രയാണ് എന്ന് സ്ഥിരപ്പെട്ടെ ഹദീസുണ്ടോ..?
@Adnanokl
@Adnanokl 2 жыл бұрын
❤️❤️❤️❤️❤️
@sadiqkalathingal849
@sadiqkalathingal849 2 жыл бұрын
Appol shafaath undu allay
@muthaman3724
@muthaman3724 2 жыл бұрын
🖐💐👍
@aircondskoduvally7645
@aircondskoduvally7645 2 жыл бұрын
Alhandulillah
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍🌹🌹🌹🌹🌹
@greenlife3264
@greenlife3264 2 жыл бұрын
❣️✨️
@faizaledk
@faizaledk 2 жыл бұрын
حدثنا أبو بكر بن أبي شيبة حدثنا عفان بن مسلم حدثنا حماد بن سلمة حدثنا ثابت عن أنس عن بن مسعود أن رسول الله صلى الله عليه وسلم قال آخر من يدخل الجنة رجل فهو يمشي مرة ويكبو مرة وتسفعه النار مرة فإذا ما جاوزها التفت إليها فقال تبارك الذي نجاني منك لقد أعطاني الله شيئا ما أعطاه أحدا من الأولين والآخرين فترفع له شجرة فيقول أي رب أدنني من هذه الشجرة فلأستظل بظلها وأشرب من مائها فيقول الله عز وجل يا بن آدم لعلي إن أعطيتكها سألتني غيرها فيقول لا يا رب ويعاهده أن لا يسأله غيرها وربه يعذره لأنه يرى مالا صبر له عليه فيدنيه منها فيستظل بظلها ويشرب من مائها ثم ترفع له شجرة هي أحسن من الأولى فيقول أي رب أدنني من هذه لأشرب من مائها وأستظل بظلها لا أسألك غيرها فيقول يا بن آدم ألم تعاهدني أن لا تسألني غيرها فيقول لعلي إن أدنيتك منها تسألني غيرها فيعاهده أن لا يسأله غيرها وربه يعذره لأنه يرى مالا صبر له عليه فيدنيه منها فيستظل بظلها ويشرب من مائها ثم ترفع له شجرة عند باب الجنة هي أحسن من الأوليين فيقول أي رب أدنني من هذه لأستظل بظلها وأشرب من مائها لا أسألك غيرها فيقول يا بن آدم ألم تعاهدني أن لا تسألني غيرها قال بلى يا رب هذه لا أسألك غيرها وربه يعذره لأنه يرى مالا صبر له عليها فيدنيه منها فإذا أدناه منها فيسمع أصوات أهل الجنة فيقول أي رب أدخلنيها فيقول يا بن آدم ما يصريني منك أيرضيك أن أعطيك الدنيا ومثلها معها قال يا رب أتستهزئ مني وأنت رب العالمين فضحك بن مسعود فقال ألا تسألوني مم أضحك فقالوا مم تضحك قال هكذا ضحك رسول الله صلى الله عليه وسلم فقالوا مم تضحك يا رسول الله قال من ضحك رب العالمين حين قال أتستهزئ مني وأنت رب العالمين فيقول إني لا أستهزئ منك ولكني على ما أشاء قادر
@ubaidullahubd2511
@ubaidullahubd2511 2 жыл бұрын
جزاك الله خير الجزاء
@akvalul_ulama
@akvalul_ulama 2 жыл бұрын
kzbin.info/www/bejne/o6HOpGmHiJWKq9k
@madeena4529
@madeena4529 2 жыл бұрын
Ya Allah. Aavasana vekti nhanakane
@muhammadchisthi4810
@muhammadchisthi4810 2 жыл бұрын
സുഹൃത്തേ അല്ലാഹു താങ്കളേയും നമ്മേയും സ്വർഗ്ഗത്തിന്റെ ഉന്നതങ്ങളിൽ എത്തിക്കട്ടെ. സ്വർഗ്ഗത്തിന്റെ വിഷയത്തിൽ പ്രാർത്ഥിക്കുമ്പോൾ ഏറ്റവും ഉന്നതങ്ങളിൽ എത്തിക്കണം എന്നാണ് പ്രാർത്ഥിക്കേണ്ടത്. അപ്രകാരമാണ് നബി (സ) പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്.
@haseenaashraf8625
@haseenaashraf8625 2 жыл бұрын
അല്ലാഹു അക്ബർ.'' അൽഹംദുലില്ലാഹ്' നമ്മളെ എല്ലാവരേയും ജന്നത്തിൽ ഫിർദൗസിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ! ആ മീൻ
@JosephPeter-cb1nt
@JosephPeter-cb1nt 2 жыл бұрын
സഹോദരരേ ഒരു മതവും മാറണ്ട സ്വർഗ്ഗത്തെക്കുറിച്ചും (ആത്മിയതലം ) നരകത്തെക്കുറിച്ചും വ്യക്തമായ അറിവു ലഭിക്കാൻ ഈ സ യുടെ വാഗ്ദാനമായ സഹായകനായ പരിശുദ്ധാത്മാവിനെ (കാര്യ സ്ഥൻ, അഗ്നി, സത്യാത്മാവ്) യെയും ഈ സയെ തന്നെയും വെളിപ്പെട്ട് കിട്ട യാൽ മതി. ഈ സയെ ആധരിക്കുന്നവർ വചനത്തിലും വാഗ്ദാനത്തിലും വിശ്വാസിക്കണം. ഒരു ഉസ്താദ് പറഞ്ഞു ഈ സ സിറിയയിലെ - മേലേ വരുമെന്ന് . കാഴ്ച കാണാൻ അല്ല. അതു കൊണ്ട് ദുഷ്ഠതയിൽ നിന്ന് പിൻതിരിഞ്ഞ് സാധിക്കുന്ന നന്മകൾ ചെയ്യുക.ഈ സ യുടെ വാഗ്ദാനത്തിനായി യാചിക്കുക: നിങ്ങൾക്കും ഉറപ്പാക്കാം സ്വർഗ്ഗം (നിത്യജീവൻ ) .., യോഹന്നാൻ 14, 15-21-ൽ സ്നേഹത്തോടെ
@hanimohammed308
@hanimohammed308 2 жыл бұрын
അപ്പോൾ ശിർക്ക് ചെയ്തവർക്ക് ഉള്ള ശിക്ഷ എങ്ങനെ അവർ സ്വർഗത്തി ൽ എ പ്പോൾ പ്രവേശിക്കും അത് ഒന്ന് പറഞ്ഞു തരുമോ
@akvalul_ulama
@akvalul_ulama 2 жыл бұрын
{ إِنَّهُۥ مَن يُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَيۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّٰلِمِينَ مِنۡ أَنصَارٖ } [Surah Al-Mâ'idah: 72] അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല.
@aquamarinestone5279
@aquamarinestone5279 2 жыл бұрын
ശിർക്ക്‌ ചെയ്ത്‌ മരണപ്പെട്ടു പോയവർ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ലല്ലൊ
@ajuzz1589
@ajuzz1589 2 жыл бұрын
@@aquamarinestone5279 ശിക്ഷ കഴിഞ്ഞ് അവർ പ്രേവേശിക്കും
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 10 ай бұрын
Aboobacker, umer, uthman, ali
@bestreemartedavannappara1206
@bestreemartedavannappara1206 2 жыл бұрын
ഉസ്താദേ , ഇതിൽ അവസാനം പ്രവേശിക്കുന്നവർക്ക് വേണ്ടി നബിയുടെ യും മറ്റുമുർസലീങ്ങളുടെയും ശാഫാഅത്തു കാരണം നരകത്തിൽ നിന്ന് മോചിപ്പിക്കുന്നു , എന്നാൽ ഈ ശാഫാത് ലഭിക്കാൻ വേണ്ടി ആണോ സുന്നി ആൾക്കാർ മക്ബറകൾ കേറി ഇറങ്ങുന്നത് ,അതോ അല്ലാഹുവിനുമായി സംസാരിച്ചു നമ്മളെ നാളെ ഈ സാമായത് രക്ഷ പെടുത്താൻ ആണോ ............,ഈ ഒരു കാര്യം സുന്നികൾ മനസ്സിലാക്കിയത് തെറ്റായി പോയോ , നബിയുടെ ശാഫാത് ലഭിക്കാൻ എന്താണ് നമ്മൾ ചെയ്യേണ്ടത്
@ajuzz1589
@ajuzz1589 2 жыл бұрын
മറ്റു മതത്തിൽ ഉള്ളവർ സ്വർഗത്തിൽ കടക്കുമോ
@naseemak2480
@naseemak2480 2 жыл бұрын
അല്ലാഹു അക്ബര്‍
@pn9586
@pn9586 2 жыл бұрын
😜😜😜😜😜😜
@rasheedtkp5720
@rasheedtkp5720 2 жыл бұрын
ഉസ്താദ് സുന്നി അല്ലേ
@sulaimankottani3597
@sulaimankottani3597 2 жыл бұрын
ഖുർആൻ എന്ന പുസ്തകം അർദ്ധം മനസിലാക്കി വായിക്കുകയും ഇസ്ലാമിന്റെ ചരിതവും ഇതിന്റെ പ്രവാചകനായ മൊഹമ്മദിന്റെ ജീവിതവും നിക്ഷ്പക്ഷമായി പഠിക്കയും വിലയിരുത്തുകയും ചെയ്താൽ സാമാന്യ ബോധമുള്ള ആരും ഇസ്ലാമായി തുടരില്ല. ഇസ്ലാം മതം വിടുന്നവരെ കൊന്നുകളയുന്ന സമ്പ്രദായം പല മുസ്ലിം രാജ്യങ്ങളിലും നിലനിന്നിരുന്നു. മുഹമ്മദ് തന്നെ തന്റെ അനുയായികൾക്ക് കൊടുത്ത നിർദ്ദേശം അനുസരിച്ചാണ് മനുഷ്യത്വ രഹിതമായ ഈ പ്രവർത്തികൾ മുസ്ലിങ്ങൾ നൂറ്റാണ്ടുകളായി ചെയ്തു വന്നിരുന്നത്. ഇസ്ലാം ആവുക എന്നത് ഒറ്റാലിലേക്കു മീൻ കയറുന്നതുപോലെയാണ്, കയറാൻ വളരെ എളുപ്പമാണ് പക്ഷെ പുറത്തിറങ്ങാൻ പറ്റില്ല. അഥവാ ഇറങ്ങിയാൽ അത് മീന്പിടുത്തക്കാരന്റെ കയ്യിലേക്കും അവിടുന്ന് ചട്ടിയിലേക്കും ആയിരിക്കും ചെല്ലുക. എന്നാൽ ആധുനിക കാലത്തു ഈ സമ്പ്രദായം കടുത്ത വിമർശനങ്ങളെ നേരിടുകയും പല രാജ്യങ്ങളും ഇത് പേരിനെങ്കിലും നിർത്തിവയ്ക്കുകയും ചെയ്തു എന്നത് യാഥാർഥ്യമാണ്. നിലവിൽ 2019 ലെ കണക്കു അനുസരിച്ചു ലോകത്തു പന്ത്രണ്ടു ഇസ്ലാമിക രാജ്യങ്ങളിൽ മരണ ശിക്ഷയായാണ് ഇസ്ലാം മതം വിടുന്നവർക്കു (apostasy) അവിടുത്തെ സർക്കാർ വിധിച്ചിട്ടുള്ളത്. എന്നാൽ വേറെ പതിമൂന്നു മുസ്ലിം രാജ്യങ്ങളിൽ മറ്റു പല തരത്തിലും ഉള്ള ശിക്ഷയാണ് മതം വിടുന്നവർക്കു ഭരണകൂടം കൊടുക്കുന്നത്. അത് ജയിലോ, പീഡനമോ, മാതാപിതാക്കളുടെ സ്വത്തു കൊടുക്കാതെ കഷ്ടപ്പെടുത്താലോ എന്തും ആകാം. പല അനിസ്ലാമിക രാജ്യങ്ങളിലും ഇതിന്റെ പേരിൽ കൊലകൾ നടക്കുന്നുണ്ടെകിലും അതെല്ലാം വ്യക്തിവിരോധം എന്ന പേരിലോ അപകട മരണം എന്നോ എഴുതി എഴുതി തള്ളാവുന്ന രീതിയിൽ പദ്ധതി ഇട്ടാണ് ചെയ്യുന്നത്. ആരെങ്കിലും ഒരാൾ ജയിലിൽ പോയാലും സാരമില്ല മുർത്തദുകൾ ചാവട്ടെ എന്ന് മുസ്ലിങ്ങൾ സ്വയം പറഞ്ഞു സന്തോഷിക്കയും ചെയ്യും. അമേരിക്കയിലും കാനഡയിലേക്കും ചേക്കേറിയ ആയിരക്കണക്കിന് മുസ്ലിം വിശ്വാസികൾ പിന്നീട് മതം വിട്ടവരായി സ്വതന്ത്രരായി ജീവിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് പലരോടും ഞാൻ സംസാരിച്ചിട്ടും ഉണ്ട്. തലയ്ക്കു മുകളിൽ തൂങ്ങി നിന്നിരുന്ന ഡെമോക്ലസിന്റെ വാളിൽനിന്നും ഞാൻ രക്ഷപ്പെട്ടു എന്നാണ് ഒരു സ്ത്രീ തന്റെ സന്തോഷം മറച്ചുവയ്ക്കാതെ കുട്ടികളെ ചേർത്ത് നിർത്തി എന്നോട് പറഞ്ഞത്. മതം വിട്ടവർക്കു യാതൊരു ശിക്ഷയും ഇല്ല എന്ന് ചില മുസ്ലിം രാജ്യങ്ങൾ പറയുകയും എന്നാൽ മതം വിട്ടവരെ കൊല്ലാ കോല ചെയ്തു പീഡിപ്പിക്കയും ചെയ്യുന്നതിന്റെ പല വാർത്തകളും പുറത്തു വന്നിട്ടുണ്ട്. ഈജിപ്തിൽ നല്ല മാർക്കോടെ എൻജിനീയറിങ് പാസ്സായ മതം വിട്ട ഒരു യുവാവ് തന്റെ സർട്ടിഫിക്കറ്റ് വാങ്ങി കോളേജിൽ നിന്ന് തിരികെ പോവുമ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ ആക്രമിച്ചു സാരമായി പരിക്കേൽപ്പിച്ചത് അയാൾ ഏതോ ഒരുത്തന്റെ സഹോദരിയെ ശല്യപ്പടുത്തി എന്ന പേരിൽ ആയിരുന്നു. കള്ള സാക്ഷി പറയാൻ ഇഷ്ടംപോലെ മനസാക്ഷി മരവിച്ച ആളുകളും അവിടെ ഉണ്ടായിരുന്നു. ഇങ്ങനെ മതം വിട്ടവരെയും മതത്തെ തള്ളിപ്പറയുന്നവരെയും യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ സംഘടിത ശക്തി ഉപയോഗിച്ച് ആക്രമിച്ചും ഒറ്റപ്പെടുത്തിയും പീഡിപ്പിക്കുക എന്നത് ഇസ്ലാമിന്റെ നൂറ്റാണ്ടുകളായുള്ള ശൈലിയാണ്. ഇതിനിയെല്ലാം അതിജീവിച്ചു ആയിരക്കണക്കിന് മുസ്ലിങ്ങൾ ഇന്നും ഇസ്ലാം വിട്ടു പുറത്തു വരുന്നുണ്ട് എന്നത് ആശാവഹവും പ്രതീക്ഷ നൽകുന്നതുമായ വസ്തുതയാണ്
@sunilk3783
@sunilk3783 2 жыл бұрын
സ്വർഗം നരകം വെറും മിഥ്യ. സെമിറ്റിക് മത സൃഷ്ടി മാത്രം
@mohammedmushthafa395
@mohammedmushthafa395 2 жыл бұрын
ആമീ൯ ആമീ൯ ആമീ൯
@shaharbanshareef7265
@shaharbanshareef7265 2 жыл бұрын
Aameen
@mohamedsharafali551
@mohamedsharafali551 Жыл бұрын
Allahu akbar
@nishabeevi6514
@nishabeevi6514 2 жыл бұрын
Aameen
@shaheershahee5831
@shaheershahee5831 2 жыл бұрын
Aameen
FOREVER BUNNY
00:14
Natan por Aí
Рет қаралды 33 МЛН
ഖബറിലെ വെളിച്ചം | SIMSARUL HAQ HUDAVI
1:33:21
Mubarak Video Vision
Рет қаралды 115 М.