മാർച്ച് 1 ന് ആദ്യ ബാച്ച് ആരംഭിക്കുന്നു. സീറ്റുകൾ പരിമിതം. api.whatsapp.com/send?phone=+918714056448&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മനസിനെ വരുതിയിലാക്കാനുള്ള 30 സിമ്പിൾ mindful ടെക്‌നിക്കുകൾ അനിൽകുമാർ പിസിയുടെ ഗൈഡൻസിൽ പഠിക്കാം. 30 ദിവസവും രാവിലെ അനിൽകുമാർ പിസിയുടെ ലൈവ് ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
@Team1s-n8j11 ай бұрын
നമ്മൾ ഉപയോഗിക്കണം അത് നമ്മളെ ഉപയോഗിക്കരുത് 🔥🔥🔥
@shafeekshafeek27652 ай бұрын
😂
@nusaibanusaiba1581Ай бұрын
അതി ബുദ്ധിമാന്മാർക്ക് പറ്റും ബുദ്ധിയില്ലാത്ത പെട്ടുപോയ തന്നെ
@Mohan-C11 ай бұрын
പ്രായോഗിക ജീവിതത്തിൽ ഇന്ദ്രിയമനസ്സുകളുടെ നിയന്ത്രണം എത്രമാത്രം പ്രധാനമാണെന്ന് നന്നായി വിവരിച്ചു തന്നു. നന്ദി സർ 🙏
@vtsk10013 ай бұрын
ഈ വിഷയം ഭഗവദ് ഗീതയിൽ നന്നായി വിവരിച്ചിട്ടുണ്ട്.
@kinginithumbikal80911 ай бұрын
എത്രമാത്രം ലളിതമായ രീതിയിലാണ് കാര്യങ്ങൾ പറഞ്ഞു തരുന്നു താങ്ക്യൂ sir 🙏🌹
@shithinkv73915 ай бұрын
പങ്കയുടെ കാര്യം ഉദാഹരണമായി അവതരിപ്പിചപ്പൊൾ ഒരു electical എങ്ങിനീൻ ആയ എനിക്ക് എളുപ്പം കാര്യം പിടികിട്ടി
@UshaRajeev-u4q11 ай бұрын
Great message sir❤
@ssunitha43913 ай бұрын
Great msg🙏🙏
@premkumar-ln4ws11 ай бұрын
Superb presentation Very informative Thank you sir
@nishamolms975311 ай бұрын
Good messge sir Thank you sir ❤
@saijoarjun155214 күн бұрын
❤❤️❤️
@labilab463811 ай бұрын
നമ്മുടെ ചുറ്റും ശത്രുക്കൾ ഉപദ്രവം ഉണ്ടാവുകയും,രക്ഷപെടാൻ ഒരു വഴിയും ഇല്ലാത്ത സാഹചര്യത്തിൽ കൂടെ കടന്നു പോവുന്ന സാഹചര്യത്തിൽ..മനസ്സിന് ബലം കിട്ടാനുള്ള ഒരു മാർഗ്ഗം പറഞ്ഞു തരാമോ സർ .