No video

സ്വഹാബികൾ Epi : 2 സൽമാനുൽ ഫാരിസി (റ) SWAHABIKAL : EPI : 2 SALMANUL FARISY (R)

  Рет қаралды 4,766

SAMEEMART MOVIES

SAMEEMART MOVIES

2 жыл бұрын

സൽമാനുൽ ഫാരിസി (റ)
പേർഷ്യയിൽ നിന്നും ഒരുപാട് പേർ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട് അതിൻറെ തുടക്കം സൽമാനുൽ ഫാരിസി എന്ന പേർഷ്യക്കാരനിൽ നിന്നാണ്. സൽമാനുൽ ഫാരിസിയെകുറിച്ച് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ഖൻദഖ് യുദ്ധം ആണല്ലോ... അതിന് കാരണമുണ്ട്. എന്താണ് ഖൻദഖ് യുദ്ധത്തിൽ സൽമാനുൽ ഫാരിസിയുടെ റോൾ എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ നിയോഗം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് മനസ്സിലാവുക.
സൽമാനുൽ ഫാരിസിയുടെ ജീവചരിത്രം വളരെ ലളിതമായി വിശദീകരിക്കുന്ന ഡോക്യൂഫിക്ഷൻ

Пікірлер: 10
@Kazrod874
@Kazrod874 2 жыл бұрын
Background music Islamic nasheda ittal korachumkoodi feel aavum 👐😍
@basimabdulla8431
@basimabdulla8431 2 жыл бұрын
👍👍
@successmind522
@successmind522 2 жыл бұрын
👍👍🙏🙏
@Mallusaachu
@Mallusaachu 2 жыл бұрын
Good voice
@salasalu5717
@salasalu5717 Ай бұрын
Music ഒഴിവാക്കിയാൽ നന്നായിരുന്നു
@AzharAli-yt1eb
@AzharAli-yt1eb 2 жыл бұрын
Background music theereyum match aavunilla... Bakki ellam kollam
@fathmaamana1926
@fathmaamana1926 Жыл бұрын
Please try to avoid music in the background
@hafizjazeelansari4540
@hafizjazeelansari4540 Жыл бұрын
😊 അസ്സലാമു അലൈക്കും പ്രിയപ്പെട്ട sameeksha pictures പ്രവർത്തകരോട് സ്നേഹപൂർവ്വം പറയാനുള്ളത് നിങ്ങൾ എന്തുകൊണ്ടാണ് ഇനിയും Umar Al Farooq full movie Dubbed in Malayalam yutube ഇൽ Uplod ചെയ്യാത്തത് നിങ്ങൾക്ക് ഈ movie uplod ചെയ്യാൻ എന്താണിത്ര പ്രയാസം എത്ര Islamic Movies, Documents, videos എല്ലാം ഇക്കാലത്തു Yutube എന്ന പ്ലാറ്റഫോംമിൽ Available ആണ് ഇതിന്റെ Dvd യുണ്ട് അതുകൊണ്ട് നിങ്ങളുടെ പ്രേഷകരുടെ അഭിപ്രായം മാനിച്ചുകൊണ്ട് നിങ്ങൾക്ക് കഴിയുന്ന തകൃതിയിൽ ഈ Movie Uplod ചെയ്യുക എന്ന് സ്നേഹ പൂർവ്വം നിങ്ങളുടെ പ്രേഷകൻ ✍🏻✍🏻✍🏻✍🏻
@aplusacademy9843
@aplusacademy9843 2 жыл бұрын
background music vallathe buddhimuttu undakkunnu
@hussainta9863
@hussainta9863 2 жыл бұрын
XxNx
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Umawiyya Khilafath| part 1| ഖലീഫ മുആവിയ (റ)
20:05
Lokavasanam oru vilippadakale parayaan bakki vechath part 2
1:56:27
Noushad Baqavi Official
Рет қаралды 809 М.
08  MOOSA NABI Prophet Moses by Maulana Abul Hasan Ali Nadwi - Aleemiyan
1:57:33
SAMEEMART MOVIES
Рет қаралды 1,4 МЛН