ബാഗിൽ ഇത്രയും കാശിരുന്നിട്ടും ഒരു ശ്രദ്ധയും ഇല്ലാതെ നിന്ന ആ സ്ത്രീയെ സമ്മതിക്കണം....
@mii25421 сағат бұрын
വെറുതെ തള്ള് ആയിരിക്കും 900 ആവും.
@anniemathews536020 сағат бұрын
അതെ അതെ
@sarithak676020 сағат бұрын
അത് തന്നെ
@vijiajeeshajeesh982119 сағат бұрын
@@mii254😂😂😂😅
@jamshick29447 сағат бұрын
😂😂😂😂😂 ഇന്നും കിട്ടിയില്ല😂😂@@mii254
@Sarathkrishna8120 сағат бұрын
വീഡിയോ കണ്ടിട്ട് ആ ചേച്ചി മോഷ്ടിക്കാൻ നിന്ന് കൊടുത്തപോലെ തോന്നുന്നു. മോഷണം കഴിഞ്ഞപ്പോൾ മാറിപ്പോയി നിക്കുന്നു 😂
@vijiajeeshajeesh982119 сағат бұрын
😂😂 correct
@jamshick29447 сағат бұрын
ഞാൻ പറയാൻ വന്നത്😂😂
@mahima_m_m21 сағат бұрын
ആ പൈസ പോയി...കൊറച്ചു മാസം മുൻപ് കൂടെ വർക്ക് ചെയുന്ന ചേച്ചിയുടെ ബാഗിൽ നിന്നും ഇതുപോലെ പൈസ മോഷ്ടിച്ചിരുന്നു.. പോലീസ്‌കാർക്ക് cctv വീഡിയോ ഒക്കെ കാട്ടി കൊടുത്തത ഇത്രേം നാൾ ആയിട്ടും ഒന്നും ആയിട്ടില്ല..ഇതുപോലെ തിക്കിലും തിരക്കിലും യാത്ര ചെയ്യുമ്പോൾ സ്വന്തം സാധനങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ നോക്കുക.. പണമായാലും ഗോൾഡ് ആയാലും തിരിച്ചു കിട്ടാൻ വളരെ ചാൻസ് കുറവാണ്
@hami...hameed669822 сағат бұрын
ബസ്സിൽ ക്യാമറ മാത്രം പോരാ👍 ഒരു . വലിയ..T.V. കൂടി വേണം. മോഷ്ടിക്കുന്നത് എല്ലാവരും കാണണം.😡
@MALLUTOX-YT21 сағат бұрын
ഇത് മോഷണമാണ് എന്ന് എഴുതിവച്ചിട്ടല്ലേ താങ്കൾക്ക് അത് മനസ്സിലായത് അല്ലാതെ ഇത് ആർക്കും മനസ്സിലാവില്ല കാണുമ്പോൾ😂😂
@hami...hameed669821 сағат бұрын
@MALLUTOX-YT പക്ഷേ👍 ബസ്സിലുള്ള ഡ്രൈവർ അടക്കം എല്ലാരും കാണുമല്ലോ.
@shamsismahs731921 сағат бұрын
Nangalde naatile mikka bus ilum tv und👍🏻
@MALLUTOX-YT20 сағат бұрын
@ Pakshe pettann aarum Ith sredhikkyllalo
@rellet-i5w18 сағат бұрын
@@hami...hameed6698😂😂😂😂😂 driver nu vandi oottikkumpo tv kaanal aanallooo
@Sanju-96021 сағат бұрын
കേരളത്തിൽ ഇന്ന് തലക്ക് വെളിവ് ഉള്ള ഒരെണ്ണം പോലുമില്ല.. എല്ലാം സ്വപ്‍ന ലോകത്ത് ആണ് ജീവിതം...
@mrperea11222 сағат бұрын
ബസ്സിൽ കാമറ ഫിറ്റ് ചെയ്ത വിവരം അറിയാത്ത കള്ളൻ ആയിരിക്കും
@ShaijalPthodi20 сағат бұрын
ദിവസം മോഷണ പരമ്പര കാണുന്ന ആളുകൾ അവർതന്നെ ഇരയാകുന്നു 😄😄
@ayishakri621820 сағат бұрын
എങ്ങനെ അല്ലെ ഇങ്ങനെ ഒക്കെ മോസ്റ്റ്യിക്കാൻ തോന്നുന്നേ സമ്മതിക്കണം
എല്ലാം മുകളിൽ നിന്നും ഒരാൾ കാണുന്നുണ്ട് 😜😜ഇത്രേം ഒരാൾ ചെയ്തിട്ടും ആ ചേച്ചി വല്ല പുരുഷനും ആണ് എന്ന് കരുതി കാണുമോ 😄😄
@Shiji-r1v21 сағат бұрын
കഷ്ട്ടം ണ്ട് ട്ടോ.....എന്നാലോ😂
@Blj79120 сағат бұрын
😅😅😅
@Shiji-r1v20 сағат бұрын
@@Blj791 ബസ്സല്ലേ എല്ലാം പകൽ പോലെ വ്യക്തം
@rellet-i5w19 сағат бұрын
@@Shiji-r1vചേച്ചിക്ക് കുണ്ടിയിൽ പിടിച്ചു സുഖിപ്പിച്ചു കാണും 😂
@muhammedfarhan720219 сағат бұрын
എല്ലാ ബസ്സിലും സിസിടിവി നിർബന്ധം ആക്കാൻ പറയുന്നത് ഇത് കൊണ്ടാണ്
@jamshick29447 сағат бұрын
ഇത് രണ്ട് പേരും അറിഞ്ഞ കളി പോലെ. മോഷണം കഴിയുന്നത് വരെ നിന്ന് കൊടുത്ത്. പിന്നീട് മാറി നിന്നു 😂😂
@sreelatha511221 сағат бұрын
സ്വപ്നലോകത്തു നിന്നാൽ ഇങ്ങനെ ഇരിക്കും
@rellet-i5w19 сағат бұрын
ഏതോ പുരുഷൻ ഉരസുന്നു എന്ന് വിചാരിച്ചതാവും. 😅
@vallyammalr38410 сағат бұрын
രാവിലെ 4 മണിക്ക് എഴുന്നേറ്റ് ആഹാരം ഉണ്ടാക്കി 2, 3 ബസ് മാറി കയറി യാത്ര ചെയ്ത് ഓഫീസിൽ പോകുന്ന സ്ത്രീകൾ നമ്മളുടെ ഇടയിൽ ധാരാളം ഉണ്ട്. ഒരു പക്ഷെ നമ്മൾ പോലും അറിയാതെ ഒരു നിമിഷം കണ്ണടച്ചു മയങ്ങി പോകും. അപ്പോൾ മാന്യ വേഷത്തിൽ അടുത്തിരിക്കുന്ന ആൾ ഇങ്ങനെ ചെയ്താൽ ചിലപ്പോൾ എത്ര ശ്രമിച്ചാലും ശ്രദ്ധിക്കാൻ സാധിക്കില്ല. അനുഭവം ആണ്. പരിസരം മറന്ന് കരഞ്ഞു പോയിട്ടുണ്ട്. ഇതിന്റെ ശിക്ഷ പത്തിരട്ടി ആയിക്കിട്ടും തീർച്ചയായും
@User100-s4q18 сағат бұрын
ഷാൾ ആണ് പ്രധാന ടൂൾ 😊
@Junaid-n1k19 сағат бұрын
കണ്ണ് Gold ൽ ആണ് പവൻ വില 60 000
@PrasadCherukavil21 сағат бұрын
എല്ലാം മുകളിൽ നിന്നൊരാൾ കാണുന്നുണ്ട് 😄😄
@shafeequeramanattukara826420 сағат бұрын
😂😂😂😂
@Roycb1675418 сағат бұрын
ഒരാളല്ല രണ്ടാൾ.. ദൈവം പിന്നെ ക്യാമറ
@ArfanaasadArfanaasad20 сағат бұрын
ഒരു കോളേജിലും ഒരു യൂണിവേഴ്സിറ്റിയിലും കിട്ടാത്ത പഠിപ്പ് 🤣🤣🤣🤣സമ്മതിച്ചു പണ്ട് ആരോ പറഞ്ഞതുപോലെ പോക്കറ്റടി ഒരു കലയാണ്
@sreebala-shreyastok7 сағат бұрын
എന്റെ bag ൽ പെയ്ഴ്‌സ് നിന്നും ഒരിക്കൽ 1000 rs ഒരിക്കൽ നഷ്ട പെട്ടു അതിനു ശേഷം bag മുൻപിൽ പിടിച്ചു വച്ചേ നിൽക്കാറുള്ളൂ
@sanasana957418 сағат бұрын
നല്ല ചേച്ചി മോഷ്ടിക്കാൻ നിന്ന് കൊടുത്ത് 😂
@Remixtrolls-g7o19 сағат бұрын
മേയറുടെ ബന്ധു ആയിരുന്നെങ്കിൽ മെമ്മറി കാർഡ് ഉൾപ്പെടെ മാറ്റി ആളെ രക്ഷിക്കുമായിരുന്നു
@Vva24819 сағат бұрын
Poda oole ulla bank nne ellam adich maatti oruthane kolakke koduthitt konakkunno
@gowritv79417 сағат бұрын
ഇങ്ങനെ ബാഗ് ബലം പിടിക്കുമ്പോഴെങ്കിലും നോക്കണ്ടെ.100രൂപയെ ഉള്ളൂവെങ്കിലും നല്ലവണ്ണം ശ്രദ്ധിച്ചേ പറ്റൂ.വീഡിയോ കണ്ട് കഴിഞ്ഞാൽ മോഷ്ടിക്കാൻ നിന്ന് കൊടുത്തപോലെ ഉണ്ട്.നില്പ് കണ്ടാൽ അങ്ങനെ തോന്നു.എന്തായാലും ഇത്രയും പൈസ കൈയ്യിൽ വെച്ചു നിൽക്കുമ്പോൾ ഒരു ശ്രദ്ധയും ഇല്ലാതെ നിൽക്കാൻ പട്ടുന്നുണ്ടല്ലോ.
@roverotte7 сағат бұрын
പറയുന്ന കണക്കിൽ രണ്ടു , മൂന്ന് പൂജ്യം കൂടിയട്ടില്ലലോ... ഒൻപത് രൂപ കൊണ്ട് ഊര് തെണ്ടാനിറങ്ങിയിരിക്കുന്നു .. ശവം. എന്ന് കട്ട ചേച്ചിയെ കൊണ്ട് പറയിക്കരുത്...ആ കട്ട ചേച്ചിയുടെ പ്രതീക്ഷ തകർക്കരുത്...😂
@@sethumadhavanmp9544 മുസ്ലിം പേരുള്ളവരെ പിടിച്ചാൽ അവനെ സുഡുവും കോയയും ഒക്കെയാക്കി ഒരു സമൂഹത്തെ തന്നെ അപമാനിക്കുന്ന പതിവ് ഇപ്പൊ കാണാറുണ്ട്, അപ്പൊ പിന്നെ തിരിച്ചും പ്രതീക്ഷിക്കാം