പോകേണ്ടവർ വേഗം പൊയ്ക്കോളൂ. ഞങ്ങൾക്ക് ജിയോ മാത്രം മതി
@pauljoseph28114 ай бұрын
ഞാൻ അന്നും ഇന്നും BSNL ❤
@alitm97804 ай бұрын
നെറ്റ് വര്‍ക്ക് റേഞ്ച് പ്രശ്നം പരിഹരിക്കാന്‍ BSNL വല്ല മാര്‍ഗമുണ്ടോ ?
@sudheer97864 ай бұрын
Bsnl ൽ മറ്റു കമ്പനി കളിലെ ചരന്മാരായി ഉള്ളവർ ഇല്ല എന്ന് ഉറപ്പ് വരുത്തണം. അത് സഹപ്രേവർത്തകരും പൊതു ജനവും കരുതി ഇരിക്കണം. കണ്ടെത്തി ഇനി ചാരപണി നടത്താൻ തോന്നാത്ത തരത്തിൽ മുട്ടൻ പണി കൊടുക്കണം 🤣
@alimon61594 ай бұрын
ഇപ്പോൾ ഉള്ള ജോലിക്കാരെയെല്ലാം ചവിട്ടി പുറത്താക്കി പുതിയ ജോലിക്കാരെ ദിവസകൂലിക്ക് വെക്കുക കൊണം പിടിക്കും ചിലപ്പോൾ അതും ഉറപ്പില്ല സിഗ്നൽ പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ
@sanilraj15984 ай бұрын
ചുമ്മാ ഇത് സർക്കാർ ജോലിക്കാർ തന്നെ പൂട്ടിച്ചോളും ...😂😂😂😂😂😂😂😂
@alimon61594 ай бұрын
അതാണ് വാസ്തവം 😂😂😂
@sashidharannair58554 ай бұрын
ഇവരലുകളുപയോഗിച്ചുതുടങ്ങുമ്പോൾ ടോൺമറ്റും
@mardalaaneef15 күн бұрын
Hi.sufar ❤❤❤❤🎉🎉🎉🎉
@devidas40064 ай бұрын
GOOD. Monopoly and Restrictive Trade Practices Act is getting implemented in an interesting way. Kantakainaiva kantakam!
@sheltonantony99684 ай бұрын
ഒരു വിധം ഉള്ള ഒരി ടത്തും റേഞ്ചിയില്ല ഞാൻ ഇപ്പോൾ എടുത്തത് പാഴായി പോയി
@stanycrasta81724 ай бұрын
Good 👍
@edathilsatishkumarkumar78824 ай бұрын
BSNL എപ്പോഴാണ് പ്ലാനും താരിഫും മാറ്റുെന്നതെന്ന് ആർക്കും അറിയില്ല. ഒന്നിനും ഒരൊറപ്പും ഇല്ലാത്ത നെറ്റ്‌വർക്ക്
@Newhopes1234 ай бұрын
Asianet best.
@lalu.v.abrahamabraham41234 ай бұрын
Congratulations
@shibukumar83154 ай бұрын
ഞാനും എടുത്ത് വലിയ മണ്ടത്തരമായിപ്പോയി
@divyanathankottayam85474 ай бұрын
👍👌👌🙏🙏🙏
@maniiyer55584 ай бұрын
Bsnl have to increase band width and increase power to get anywhere and speed immediately
@skanilkumar36304 ай бұрын
ഇന്നലെ BSNL ന്റെ പുതിയ കണക്ഷൻ എടുത്തു. ഇന്ത്യൻ മധ്യവർഗ്ഗത്തെ വടിയാക്കുന്ന, ജിയോ എന്ന ആർത്തി പണ്ടാരത്തോടുള്ള കലിപ്പുകള് തീർക്കാണെന്ന നിലയിൽ...
@kamamanasa66744 ай бұрын
ഇന്ത്യയിൽ താഴെക്കിടയിലുള്ള ജനകോടികൾ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് തുടങ്ങിയത് ഫ്രീ 4g കിട്ടിയതുകൊണ്ടാണ്. BSNL 3g കൊണ്ട് വരുന്നത് 10kb ക് 10 പൈസ നിരക്കിലാണ്. അതായത് ഒരു gb ഡാറ്റക്ക് ആയിരം രൂപ. അത് കൊടുത്ത് സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് തുടങ്ങിയവർ ഒരിക്കലും ജിയോ എന്ന വിപ്ലവകാരി ഇന്ത്യയെ സ്മാർട്ടാക്കിയത് മറക്കില്ല.
@kamamanasa66744 ай бұрын
2015 ജൂണിൽ അച്ഛൻ ലൈഫ് ഫോണും ഫ്രീ 4g കണക്ഷനും എടുത്തുതന്നു. രണ്ട് മാസത്തിനകം ജോലി ചെയ്യുന്ന വികാസ് ഭവനിൽ ഫ്രീ സിം കാർഡ് വിൽപ്പന. ഒന്നും നോക്കിയില്ല 9 സിമ്മെടുത്തു. റിലയൻസ് പറ്റിക്കലും എന്ന് പറഞ്ഞു നടക്കുന്ന പരിചയക്കാർക്ക് ഒരു സിം വെച്ച് കൊടുത്തു. അവരൊക്കെ ഫോണിൽ ഡാറ്റ ഓഫ് ചെയ്യുന്നത് മറന്നു പോയി. ഇപ്പൊ 1000gb/ S സ്പീഡിൽ ഫ്രീ ആയി അൺലിമിറ്റഡ് 5 g ആസ്വാദിക്കുന്ന കാലമാണ്. ഇഷ്ട്ടമുള്ള നെറ്റ് വർക്കിലേക്ക് മൂന്ന് മാസം ഗ്യാപിട്ട് ' എത്ര വേണമെങ്കിലും നമ്പർ പോർട്ട് ചെയ്യാം. നല്ല നല്ല പ്ലാനുകൾ നോക്കി സേവന ദാതാവിനെ മാറ്റിയില്ലെങ്കിൽ പിന്നെ എന്ത് സ്വതന്ത്ര ഭാരതീയൻ
@kannan321004 ай бұрын
BSNL data speed very poor.....eppolum oru vetyasam ella
ഞാൻ വെറും 250രൂപയുടെ ബ്രോഡ് ബാൻഡ് എടുത്തിരുന്നത് പിന്നെ ഇടയ്ക്കിടെ charge വർധിച്ചു ഇപ്പോൾ 499+tax ഇതാണ് bsnl ഒരു സ്പീടും ഇല്ല ഒപ്റ്റിക് ഫൈബർ ആക്കി എന്നിട്ടും ഒരു കാര്യവും ഇല്ല cash പോയി അത്രമാത്രം ജീവനക്കാർ മറ്റു നെറ്റ്‌വർക്ക് ഏജന്റ് മാറാണെന്ന് തോന്നുന്നു
@lalu.v.abrahamabraham41234 ай бұрын
നെറ്റ് സ്പീഡ് ഇല്ല കറങ്ങി കറങ്ങി നിൽക്കുന്നു പരിഹാരം ഉണ്ടോ?
@regimathew56994 ай бұрын
BSNL ൻ്റെ ടവറിൽ നിന്നും ഉള്ള റേഡിയേഷൻ കുറയ്ക്കാൻ Power കുറച്ച് ആണ് ഇട്ടേക്കുന്നത് ബാക്കി ടവറുകാർക്ക് ഇത് ബാധകം അല്ലതാനും എന്തൊരു ഇരട്ടതാപ്പ്🤔
@Sൽ-24 ай бұрын
നെറ്റ് കിട്ടില്ല
@venugopal-zl3tz4 ай бұрын
കാൾ കട്ടാകുന്നതും ആൾക്കൂട്ടം ഉള്ള സ്ഥലത്ത് Range കിട്ടാത്തതും പറയുന്നത് തിരിയാത്തതുമായ അസുഖങ്ങൾക്ക് ചികിത്സ വല്ലതും നടത്താൻ പോകുന്നുണ്ടോ BSNL ?
@judewilson1014 ай бұрын
തെളച്ച വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. ഒരിക്കൽ ജനങ്ങളെ കൂട്ടത്തോടെ ചതിച്ച BSNL എടുക്കാൻ ജനങ്ങൾ ഒന്ന് ഭയക്കും.
@niyasniyas17704 ай бұрын
കാൾ ചെയ്യാൻ ഉള്ളവർക്കു ലാഭം ആണ്
@rjkottakkal4 ай бұрын
താത്കാലിക ഓഫർ നൽകിയിട്ട് കാര്യമില്ല 75 രൂപയ്ക്കു 6 മാസം ഉണ്ടായിരുന്നത് 107 രൂപയും 2 മാസത്തിനു തയെയുമായി
@Newhopes1234 ай бұрын
അതെന്തു plan?
@judewilson1014 ай бұрын
@@Newhopes123താങ്കൾ ഇപ്പോഴായിരിക്കും BSNL എന്ന് കേൾക്കുന്നത് അല്ലേ.
@alimon61594 ай бұрын
ടവർ സ്വന്തം ആയി തുടങ്ങേണ്ടി വരും എന്ന് മാത്രം എന്റെ കൊച്ചേ മലർത്തി അടിച്ചു കമിഴ്ത്തി അടിച്ചു എന്നോന്നും തള്ളി മറിക്കല്ലേ
@skywalls21293 ай бұрын
Njan appy ettu poye😢
@adnanad34284 ай бұрын
BAN jio/airtel. Support our india. Support our BSNL.
@maniiyer55584 ай бұрын
What steps initiated by bsnl to improve range whoch is feable in all most all the places.
@RatheeshRatheeshMR4 ай бұрын
Net slw call kittula avasathinu vilichl kitula ...
@ashrafnv7854 ай бұрын
അവസാനം അതെല്ലാം കൂടി അദാനി വിഴുങ്ങുമോ...
@alimon61594 ай бұрын
ഒരു ലോക്കൽ കാൾ പോലും നേരെ ചൊവ്വേ വിളിക്കാൻ പറ്റുന്നില്ല
@sajeevkandankara3 ай бұрын
തികച്ചും ബി. സ്. ൻ. ൽ. പറ്റിക്കുകയാണ് എനിക്ക് 2ജീ പോലും കിട്ടുന്നില്ല എനിക്ക് മൊബൈൽ ഉപയോഗിച്ച് വിളിക്കൻ സാധിക്കുന്നില്ല ആദ്യം 2ജീ റേഞ്ച് യെങ്കിലും താ
@swamiatmaswarupananda20504 ай бұрын
കണ്ടറിയണം. ബ്രോസ് ബാൻ്റായാലും എന്തു ബ്രാൻ്റായാലും നെറ്റ് കിട്ടണ്ടേ? ഏറ്റവും ചൂഷണം ചെയ്തത് BSNL തന്നെ ആയിരുന്നു. എല്ലാ ഇൻഫ്രാസ്ട്രക്ടറും ഉണ്ടായിട്ടും നമുക്ക് സേവനം തന്നില്ല. വലിയ ചാർജും ഈടാക്കി! ഒരു മാസത്തെ ചാർജ് വാങ്ങി ആരും അറിയാതെ മാസത്തിന്ന് 26 ദിവസങ്ങളാക്കി ! മറ്റു പല കമ്പനികളും BSNL നെ പിൻതുടർന്നുകൊള്ള ചെയ്തു കൊണ്ടിരുന്നു. ജിയോ ഇടയിൽ കയറി വന്ന് നല്ല സേവനവും മറ്റും കൊണ്ട് എല്ലാവരേയും വീഴ്ത്തി. നിലനില്പിനുവേണ്ടി എല്ലാവരും ചാർജ് കുറച്ചു ? ഇനിയിപ്പൊ BSNL എന്ത് തന്ത്രവും കൊണ്ടാണ് വന്നിരിക്കുന്നത് എന്നറിയില്ല. മത്സരം നല്ലതാണ്. നല്ല സേവനം കിട്ടുന്നിടത്തേക്ക് ഉപഭോക്താവിന്ന് ചെല്ലാമല്ലൊ.
@shajijohnson55184 ай бұрын
😂
@keralam0234 ай бұрын
Pospide conection ullu
@haneefaannachampalli87324 ай бұрын
Indira Ghandhi Nationalise cheydad verudeyalla. SBI. AIR INDIA .... . PVT. MOTHAM KOLLAKKAAR😊😊😊
ചുമ്മ പറ്റിക്കാൻ നോക്കരുത്. തൃശ്ശൂർ കോവിലകം BSNL അമ്മച്ചി മോഡത്തിന് ചോദിച്ചത് 3000 രൂപയാണ്. പതിറ്റാണ്ടുകളായി ഉപയോഗിക്കാതെ ബില്ലടിച്ച് സൂക്ഷിച്ച ഫാൻസി നമ്പർ ലാൻഡ് ഫോൺ സ്പോട്ടിൽ കട്ട് ചെയ്ത് കലി തീർത്ത് 😂. ആറ് മാസത്തേക്ക് കണക്ഷൻ എടുക്കുമ്പോൾ മറ്റ് കമ്പനികളുടെ മോഡം ഫ്രീ കിട്ടുന്ന വിവരം അമ്മച്ചി അറിഞ്ഞില്ല. പാവം തോന്നി സഹായം ചെയ്യുന്നവരുടെ തലയിൽ കയറി ഒന്നും രണ്ടും സാധിക്കാൻ നോക്കരുത് കസ്റ്റമർ കെയർ അമ്മച്ചി 😢
@al-fajr25534 ай бұрын
അതിന് സ്പീഡ് ഉണ്ടോ 🤭😄
@Newhopes1234 ай бұрын
10 Mbps കിട്ടിയാലായി??
@sinojsafety6664 ай бұрын
Ithu pazhaya plan thanneya
@devassykuttypt15344 ай бұрын
b, s, n, l, enna, koottuka
@Helvetica-e1y4 ай бұрын
Not a good plan. Jio offers better
@Joe-d8g4 ай бұрын
BSNL should be privatized for efficiency, service is poor .
@vijayansankar59534 ай бұрын
പക്ഷെ BSNL നേരിട്ട് കണക്ഷൻ കൊടുക്കുന്നില്ല, ആകയാൽ ഇത് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയണം, കാരണം നിലവിൽ കേരളത്തിൽ കേരളാ വിഷൻ LCO കൾ വഴി ആണ് ലഭൃമാകുന്നത്, ആകയാൽ ഇത് എത്രത്തോളം വിജയിക്കും അവർ കേരളാ വിഷൻ നല്ലതാണ് എന്ന് പറയാൻ അല്ലെ ശ്രമിക്കു.
@shyam116014 ай бұрын
ആകയാൽ മൂഞ്ചും 😂
@makanteachan4 ай бұрын
കേരളവിഷന് ISP എവിടുന്നാണ്?
@rahu14554 ай бұрын
ഞങ്ങൾക്ക് കൊല്ലം ജില്ലയിൽ.... ഇപ്പോഴും 3G ആണ് കിട്ടുന്നത് 😢😢😢
@ChandranNair-no4kr4 ай бұрын
ആദ്യo മര്യാദയ്ക്ക് എല്ലാ സ്ഥലത്തും നെറ്റും വോയിസ് കാളിനും കവറേജ് കണക്റ്റ്‌വി റ്റി ഉണ്ടാക്കാൻ നോക്കാൻ പറ എന്നിട്ട് വന്നിരുന്ന് തള്ള്
@arjithkamal4 ай бұрын
Network issue onnum illallo
@freelancer20844 ай бұрын
മോളെ എൻ്റെ കാശ് പോയി 250 രൂപ കൊടുത്തു Port ചെയ്ത് റേഞ്ചും കുറവ് നെറ്റും ഇല്ല വാചക അടി കേമം
@basheertm8134 ай бұрын
BSNL സൂപ്പർ
@Newhopes1234 ай бұрын
No. Asianet super
@mallufun9644 ай бұрын
ആദ്യം ടവർ ഓഫാകുന്നതും ഇടക്ക് ഇന്റർനെറ്റ് ഓഫാകുന്നതും ആദ്യം നിർത്താൻ പറ ,എന്തെങ്കിലും അത്യാവശ്യം വരുമ്പോൾ ആവും നെറ്റ് കിട്ടാതാവാ
@sarojini14994 ай бұрын
കേന്ദ്രം bsnl നെ നോക്കു കുത്തിയാക്കി അംബാനിമാർക്ക് വാരി കോരി കൊടുത്തു. ഇപ്പോൾ ജനങ്ങളെ പിഴിയുന്നു.