സ്വന്തം അമ്മ നാര്‍സിസിസ്റ്റ് ആയാല്‍ | How to Spot Narcissist mother and heal? | Narcissism Malayalam

  Рет қаралды 12,325

Hi Im Karthik

Hi Im Karthik

Күн бұрын

Пікірлер: 241
@HiImKarthik
@HiImKarthik 6 ай бұрын
There is an issue if your searching for support groups before going to a qualified Therapist.Victims of narcissistic mothers sometimes display narcissism themselves.There is also a learned defence mechanism involved because of long term narc abuse imo, those behaviours tend to dissipate.There are people who shared such experiences. So first you attend Therapy by finding a qualified professional and then they'll guide you to better support groups and how to manage them.
@anamikaaami0
@anamikaaami0 6 ай бұрын
Can you recommend a good therapist?
@HiImKarthik
@HiImKarthik 6 ай бұрын
@@anamikaaami0 which district your in?
@anamikaaami0
@anamikaaami0 6 ай бұрын
@@HiImKarthik Thrissur
@HiImKarthik
@HiImKarthik 6 ай бұрын
@@anamikaaami0 i heard mr Anoop in mind hospital is good. You can search in practo as well. Find one that fits you. Also for online session contact @www.bodhapsycounciling.com.theyll help you.
@realmusing
@realmusing 6 ай бұрын
@@HiImKarthik ee bodhayil malayalam counselling undo?
@Archana-
@Archana- 6 ай бұрын
അച്ഛൻ എന്നോട് അടുപ്പം കാണിക്കുമ്പോളും അതിൽ പ്രശ്നം ഉണ്ടാക്കുക, അച്ഛൻ എത്തിയാൽ ഉടനെ എന്റെ കുറ്റങ്ങൾ പറഞ്ഞു അച്ഛനെ കൊണ്ട് വഴക്ക് പറയിക്കുക, ഒരു teacher ആയിരുന്ന അമ്മ അവരുടെ students ന്റെ മുന്നിൽ എന്നെ insult ചെയ്യുക ഇതൊക്ക ആണ് എന്റെ അനുഭവങ്ങളിൽ ചിലത്. എന്റെ അടുത്ത കൂട്ടുകാർ എന്നോട് പറയുമായിരുന്നു നീ വീട്ടിൽ ഒരാളും പുറത്തിറങ്ങിയാൽ മറ്റൊരാളും ആണെന്ന്. Thank you Karthik you're doing a wonderful job!👍🏻
@sreevidya9618
@sreevidya9618 6 ай бұрын
Ithe same but ente case il achan anennu matram, he is a narscist man🤦
@halloween1748
@halloween1748 25 күн бұрын
I thought , eniku mathre ingane oru Amma ullu ennu . Arodum onnum parayathe jeeviche
@jessybenny730
@jessybenny730 Күн бұрын
My mother too. She behaves to me like i am her enemie. She doesn't like me co operaing with my father or brother. She 80 now. Yet does the same.too much.
@jessyjessy7615
@jessyjessy7615 6 ай бұрын
ഞാനും ഒരു victim. അതിന്റെ ആഘാതത്തിലാണ് ഞാനും.40 വർഷം കടന്നുപോയി തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്തു. ഇങ്ങനെ ഉള്ള വീഡിയോസ് ജനങ്ങൾക് തിരിച്ചറിവ് നൽകും 🙏🏻
@SuperShanikka
@SuperShanikka 6 ай бұрын
Same
@silijashaji7929
@silijashaji7929 6 ай бұрын
എന്റെ സ്വന്തം അനുഭവം.
@Du_ttu5552
@Du_ttu5552 5 ай бұрын
Njanum... Ipolum njn egne ath face cheythu ennu orkkumbol.... Vallatha oru vishamam... Ipm njn kalynm kychu... Santhoshyi jeevikkunnu...
@njscreations1
@njscreations1 5 ай бұрын
Same പിച്ച് ☺️.....
@jasminejustin8654
@jasminejustin8654 2 ай бұрын
Same ente mother 40 years wasted.
@sambhud.n3259
@sambhud.n3259 5 ай бұрын
ഒരാൾ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ ജാതകം നോക്കുന്നത്തിന് പകരം NPD, BPD, ADHD ഒക്കെ ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും 😅
@HiImKarthik
@HiImKarthik 5 ай бұрын
ഈ ജാതകം ഒക്കെ ആണ് മനുഷ്യരെ ഈ അവസ്ഥകളിൽ കൊണ്ട് പോയി ചാടിക്കുന്നത് 🤢
@salini8776
@salini8776 4 ай бұрын
Correct
@meerar60
@meerar60 3 ай бұрын
Jathakam nokkumbo moon rahu , saturn rahu , mars rahu combination undonnu nokkuka, mental constitution bad ayirikkum. Nerittu kandalonnum manasilakkan kazhinjennu varilla…
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 ай бұрын
True
@Duafath
@Duafath 29 күн бұрын
Partnerk mathram pora also inlaws
@malinibharath4156
@malinibharath4156 Ай бұрын
ഞാനും ഒരു victim ആണ്..ബന്ധുക്കളെ കൊണ്ട് വെറുപ്പിക്കുന്നത് കൂടാതെ ഭർത്താവ് മക്കൾ ഇവരെക്കൊണ്ട് കൂടെ വെറുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്..ആരും സന്തോഷിക്കുന്നത് ഇഷ്ടമല്ല അപ്പോൾ അവിടെ ഒരു പ്രശ്നം ഉണ്ടാക്കും ആരെങ്കിലും വിഷമിക്കുന്നത് കണ്ടാൽ വല്യ സന്തോഷവും..
@manjushaanilkumar2520
@manjushaanilkumar2520 21 күн бұрын
സത്യമാണ്. എന്റെ വീട്ടിലും അതേ അവസ്ഥയാണ്. ഹസ്ബന്റും ഞാനും പുറത്ത് പോകുന്നതു പോലും ഇഷ്ടമല്ല. ഈയടുത്താണ് അറിയുന്നത്
@realmusing
@realmusing 6 ай бұрын
Oru minute mumb paranja karyam polum "njan angane paranjitte illa" എന്ന് parayum. Lying, manipulation, gaslighting
@GrowingSoul-x1c
@GrowingSoul-x1c 6 ай бұрын
Yeah , allenki avark enthenkilum aare kurichenkilum parayanamenkil ath nammal paranjathaanenn parayum. Athaan ettavum shocking
@Jayalekshmi555
@Jayalekshmi555 6 ай бұрын
നേരിട്ട് ഉള്ള അഭിപ്രായവ്യത്യാസ തേക്കാൾ ഔട്ട്‌ സൈഡ്ഴ്സിനെ നോട് കള്ളം പറഞ്ഞു പിടിപ്പിക്കുന്നതാണ് സഹിക്കാൻ പറ്റാത്തദ്‌
@HiImKarthik
@HiImKarthik 6 ай бұрын
They always want admiration from all outsiders, relatives and neighbours. They even let a random neighbor to scold their own child. The worst part.
@realmusing
@realmusing 6 ай бұрын
​@@HiImKarthikathe. Mattullavarude munnil epozhum perfect mother and wife aayi കാണിക്കാൻ padupedum. Cherupathil njan oorkarund, 'Amma ennod matram entha ingane, bandhukalodum cosuinsinodum okke etra sweet aan enn'. Valuthayapozhan aa "image Buildingum" manipulationum okke manasilayath
@Princessk6789
@Princessk6789 6 ай бұрын
😢😢😢😢
@southernkitchentravel-o3z
@southernkitchentravel-o3z 6 ай бұрын
One day my neighbour came to my house....she entered kitchen and saw my mother making sambar....she pointed out why u put tomato in sambar and make fun of my mother for putting tomato.....the moment my mother told it was me who put tomato...that time I was only 7 or 8 yrs.....never started to cook....still I am remembering that incident
@GrowingSoul-x1c
@GrowingSoul-x1c 6 ай бұрын
Ettavum sankadam ondaakkunna karyam nammale baliyaadaakkunnathaa... avark nammale ozhivaakkanam ennundenkil avar nammale patti moshamaayi parayum
@aswathymadhusoodanan
@aswathymadhusoodanan 6 ай бұрын
Motherhood is truly over rated in our society, it gives them enough power itself to hide behind a facade of nobleness while doing the evil things to the peak! I could 100% agree with this topic.. for her the money she spend on my basic necessities are the sign she's a good mother, so I should obey her, thats the entitlement. Even I've paid back enough, provide support to her and family in all aspects it doesnt count at all.I wonder why she never have an account for how much she spend on her Raja betas. Narc moms targets daughters the most tbh!😢
@soniaa9481
@soniaa9481 6 ай бұрын
Feel for you!
@aswathymadhusoodanan
@aswathymadhusoodanan 6 ай бұрын
@@soniaa9481 🥺🙏
@blo_m
@blo_m Ай бұрын
Relatable 😢
@Drishya-d6d
@Drishya-d6d 23 күн бұрын
Sooo true man... same here
@jayasreebhat4651
@jayasreebhat4651 6 ай бұрын
എന്റെ വീട്ടിലും ഉണ്ട് ഇങ്ങിനെയൊരു വ്യക്തി. പക്ഷേ ആരുമത് മനസ്സിലാക്കുന്നില്ല എന്ന് തോന്നുന്നു. ഇത് ഓരോ കുടുംബങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുന്നു. കുറെയൊക്കെ ക്ഷമിച്ചും അവഗണിച്ചുമാണ് മുന്നോട്ട് പോകുന്നത്. അദ്ദേഹത്തോട് വലിയ വിദ്വേഷം തോന്നാറുണ്ട്. കൂടുതൽ വിവരങ്ങൾ തന്നതിൽ സന്തോഷം .
@natureaddict1942
@natureaddict1942 6 ай бұрын
Emotional detachment is the only way. Not only my mother one of my co sister is also a narssisist. A suffered lot of back stabbing from both of them. Now i am a Black sheep in my own family and my husband's family .. i don't care anymore.
@Jayalekshmi555
@Jayalekshmi555 6 ай бұрын
ഒരിക്കലും നാസിസ്റ് അമ്മ മക്കളെ ആത്മാർത്ഥ മായി ട്ടല്ല സ്നേഹിക്കുന്നത് ഞാൻ ഒരമ്മ ആയി കഴിങ്ങാണ് 100% ഉറപ്പോടെ ഇ കാര്യം എനിക്കു പറയാൻ പറ്റുന്നത്
@GrowingSoul-x1c
@GrowingSoul-x1c 6 ай бұрын
Avarde retirement investment aan kids
@Iswarahastimamasaktihi
@Iswarahastimamasaktihi 6 ай бұрын
Its lucky that you didn't become a narcissist or married a narcissist
@njscreations1
@njscreations1 5 ай бұрын
സത്യം 👍🏼👍🏼👍🏼
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 3 ай бұрын
True
@nirmalaraju5182
@nirmalaraju5182 5 ай бұрын
അനുഭവിക്കുന്ന ഒത്തിരി കുട്ടികളെ അറിയാം. വീഡിയോകൾ കൂടുതൽ ഉണ്ടാവട്ടെ.....
@soumyakrikrishnan1661
@soumyakrikrishnan1661 6 ай бұрын
Boundaries vekuka enu parayunath enne sumbandichu valare difficult ayrunu... No contact ilek poyi... Samadhanam und... Eniku victims nod one parayan ullu... Odi rakshapedu.. kutam parayuna naatukarod poyi pani nokaan parayuka
@hamiadnan315
@hamiadnan315 6 ай бұрын
Pls keep posting videos like this.. Its very helpful.. കാരണം ഇതൊന്നും പലർക്കും അറിയില്ല..
@HiImKarthik
@HiImKarthik 6 ай бұрын
Sure 💛🌸😊
@sreevidya9618
@sreevidya9618 6 ай бұрын
​@@HiImKarthikyou are like a bro for us😊❤️
@Krish7654-z9h
@Krish7654-z9h 3 ай бұрын
സാഡിസ്റ്റ് കൾ ആരായാലും അവരുടെ കൂടെ സഹകരിക്കുന്നത് ഭയാനകമാണ്!!!
@josoottan
@josoottan 5 ай бұрын
എന്ത് കരണത്തലയാലും മിക്കവാറും ജീവിവിഭാഗങ്ങളിലെല്ലാം തന്നെ ഒരു കുഞ്ഞിനെ അമ്മ അവഗണിച്ചാൽ അത് സർവൈവ് ചെയ്യാൻ ബുദ്ധിമുട്ടാണ്! പക്ഷേ മനുഷ്യൻ ഒരു സോഷ്യൽ ആനിമൽ ആയതുകൊണ്ട് സമൂഹത്തിന്റെ സഹായത്താൽ അതു അതിജീവിക്കും! എന്നാൽ അമ്മയുടെ സ്ഥാനത്തു ആരും നിന്നില്ലെങ്കിൽ ജീവൻ മാത്രമേ കാണൂ, ജീവിതമുണ്ടാവില്ല! എന്നെപ്പോലെ വൻ ദുരന്തമായിരിക്കും! ദൈവത്തെ കൂട്ടുപിടിച്ചായിരുന്നു എന്നെ തകർത്തത്! നിർഭാഗ്യവശാൽ ഒരു മനുഷ്യൻപോലും എനിക്ക് നിജസ്ഥിതി പറഞ്ഞുതരാനില്ലേരുന്നു! ഞാനൊരു ഭയങ്കര ദുരന്തമായിരുന്നെന്നാണ് എന്നെ ധരിപ്പിച്ചിരുന്നത്. ബ്രോയുടെ സ്വരമിടറിയത് ഞാൻ ശ്രദ്ധിച്ചു! എന്നാലും ബ്രോയ്ക്ക് കാമറയുടെ മുമ്പിലെങ്കിലും നിൽക്കാൻ കഴിയുന്നുണ്ടല്ലോ, ഈയവസ്ഥ മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കലാണ് വൻ തോൽവി! അവരുടെ വിവരമില്ലായ്മയ്ക്ക് എന്ത് ചെയ്യാനാണ്? അനുഭവിക്കുക തന്നെ! എന്നാലും ഞാൻ തന്നെയാണ് 90 കഴിഞ്ഞ എന്റെ അമ്മയെ ഇപ്പോഴും നോക്കുന്നതും!
@HiImKarthik
@HiImKarthik 5 ай бұрын
❤️brother 😮‍💨
@manjur5408
@manjur5408 Ай бұрын
Same
@pratheeksharaju2661
@pratheeksharaju2661 6 ай бұрын
I have suffered it for 24 yrs without knowing anything but just blaming myself for being not good enough as per mummy's expectations.. I have always been topper throughout my studies but never achieved anything in my life even at the age of 35 yrs bcoz I was always running to meet the unrealistic dreams I had in plight to satisfy her .. I can never express what I've gone through..
@GrowingSoul-x1c
@GrowingSoul-x1c 6 ай бұрын
Few movies und.ningal swayam kuttapeduthunna stage allenki ath kaananam, nammal ee abusers koode irunn nammale thanne aan abuse cheyyunnath , so orotta goal ivarde aduth ninn oodipokuka
@happyvibesonly7071
@happyvibesonly7071 6 ай бұрын
Same situation here. But one difference narcissist is my father. I can relate you
@HiImKarthik
@HiImKarthik 6 ай бұрын
That's a very deep pain, not many can dig that deep and understand its impact. You'll definitely live better for the rest of your life. We all have huge respect for you. Heal well 🌸❤️
@minumathew6314
@minumathew6314 5 ай бұрын
On the same boat
@roshniklal229
@roshniklal229 5 ай бұрын
​@@GrowingSoul-x1ccan you please suggest that movies?
@Jayalekshmi555
@Jayalekshmi555 6 ай бұрын
Hai karthi എനിക്കു ഒരുപാട് അമ്മ മാരെ ഇ ടൈപ് അറിയാം ഇപ്പോൾ എനിക്കു 46 വയസ്സ് ഉണ്ട് എനിക്ക് ഒന്നും ആ വിക്ടിം നായി ചെയ്യാൻ പറ്റിയിട്ടില്ല ആ സങ്കടം ഇപ്പോഴും ഉണ്ട്
@sreelathan1285
@sreelathan1285 6 ай бұрын
ഞാനും ഒരു victim ആണ്. എൻ്റെ husband ന് ആണ് പ്രശ്നം. 33 വർഷങ്ങൾ കടന്നുപോയി. എൻ്റെ എല്ലാ കഴിവുകളും അടിച്ചമർത്തപ്പെട്ടു. എന്തോ ഒരു പേടിയായിരുന്നു. ഈയടുത്തകാലത്താണ് ഈ രോഗം എന്താണെന്ന് മനസ്സിലായത്. വളരെ struggle ചെയ്ത് ജീവിച്ചു. അതിനിടെ അമ്മ എന്ന നിലയിൽ ഞാനെൻ്റെ മക്കൾക്ക് സ്നേഹം പകർന്നു നൽകി. അവർ മിടുക്കരായി വളർന്ന് എഞ്ചിനീയർമാരായി
@happyvibesonly7071
@happyvibesonly7071 6 ай бұрын
Unfortunately I too had lots of worst childhood memories from my narc parents.including physical abuse.I feel worthless , self doubt, mental stress,..... Ect.. Ect. They are ambitious very much. I can't reach upto their dreams.. I feel painful inside when think about my past childhood .. I never do like this to my child. I will give a beautiful childhood as I can. and always emotionally present to my baby. Do it same😢.
@HiImKarthik
@HiImKarthik 6 ай бұрын
❤️
@jithinjames2312
@jithinjames2312 6 ай бұрын
Anything good happens in life immediately she says its not because of you its because of her prayer. Anything bad happens its my fault
@GrowingSoul-x1c
@GrowingSoul-x1c 6 ай бұрын
Ownership aan ath
@halloween1748
@halloween1748 25 күн бұрын
Deyvame !!! Same here . Once she was telling me, ‘njn vannu prarthikendy vannu ninte karyam sheri aakan ennu ‘ . Annu muthal doubt adichu thudangye anu eniku
@AnjaliGeorge
@AnjaliGeorge 23 күн бұрын
Prayer, charity work she did, and her good karma 😅 nammal verum Sasi
@Ammu-hn3el
@Ammu-hn3el 14 күн бұрын
Relatable 😂
@nilavaisakh
@nilavaisakh Ай бұрын
Hi karthik you have lot of empathy in you. May you have it with you always.Thank you for this video. You described my childhood. Im watching your videos since two month's. Saw this video now and it is very heartfelt. I came to understand at 35yrs that my mother is a malignant narc and father a covert one. And all my close family are enablers. Iam suffering every day. Hope I can become a survivor rather than a victim. Keep up the good work. Hope everyone gets a friend like you.
@HiImKarthik
@HiImKarthik Ай бұрын
@@nilavaisakh 🥹🤍
@mindfreak439
@mindfreak439 6 ай бұрын
I cried when you cried...... This is the only disorder that I feel is worse than death
@HiImKarthik
@HiImKarthik 6 ай бұрын
❤️🌸
@ShamzeerMajeed
@ShamzeerMajeed 6 ай бұрын
❤ The cost we pay due to others mental instability and become a prey to their cruelty.
@nanumathew3655
@nanumathew3655 Ай бұрын
Differently abled ആയൊരാൾ ആണ് ഞാൻ (ഇടത് കൈക്ക് ഷേപ്പിനൊരു വ്യത്യാസം) ഓർമ്മ വച്ചപ്പോ മുതൽ ഒത്തിരി.... ഒത്തിരി വാക്കുകൾ കൊണ്ട് വേദനിപ്പിച്ചു... കൊല്ലാനോ, കളയാനോ പറഞ്ഞിട്ട് ഭർത്താവ് കേട്ടില്ലെന്നും പറഞ്ഞ് (ആ സമയം അച്ഛൻ കൂടെയില്ല, ആൾ പണ്ടേ കാസനോവ സെറ്റപ്പ് ആയോണ്ട് ആ സമയം വേറെ ഫാമിലിക്കൊപ്പം ആയി ) 24 വയസ് വരെ കൈ ഒളിച്ചും, മറച്ചുമുള്ള ജീവിതം ആർന്നു കാരണം എന്റെ കൈയുടെ പേരിൽ എന്നെ എന്റെ അമ്മ വേദനിപ്പിച്ചത്രേയും ഈ ലോകത്ത് മറ്റാർക്കും സാധിക്കില്ല..... പിന്നീട് എനിക്ക് 10 വയസുള്ളപ്പോൾ അച്ഛൻ വരുന്നു.... ആളെ അംഗീകരിക്കാൻ തന്നെ കുറച്ച് സമയം എടുത്തു (ഓർമ്മ വച്ചതിനുശേഷം അപ്പോഴല്ലേ കാണുന്നത് ) പക്ഷേ പതുക്കെ എല്ലാമൊന്ന് ഒക്കെ ആയി വന്നപ്പോൾ...... എന്റെ നേരെ sexual abuse... ഒരുപാട്.... ഒരുപാട് ട്രൗമകൾ...... എന്നിട്ടിപ്പെന്താ അമ്മ തന്നെ ഇത് കണ്മുൻപിൽ കണ്ട് വഴുക്കുണ്ടാക്കിയ കാര്യമാണ്.... എന്നിട്ട് പുറത്ത് പറഞ്ഞാൽ ശവം കാണുമെന്ന ഭീഷണിയും...... ഇപ്പ വർഷങ്ങൾക്കിപ്പുറം അച്ഛനെ സംരക്ഷിച്ചുകൊണ്ട് പറയുന്നു... അങ്ങനൊരു സംഭവം നടന്നിട്ടില്ലാത്രേ.... ഞാൻ വെറുതേ പറയുവാണത്രേ.... എന്നോട് തന്നെ ചോദിച്ച ചോദ്യമാണ്, എങ്ങനെ പറയാൻ സാധിക്കും അച്ഛൻ കേറിപ്പിടിച്ചെന്ന്..? അമ്മ ഇതൊന്നും കണ്ടില്ലാത്രേ...... ജീവിതത്തിൽ ഇത് മാത്രമല്ല ഒരുപാട് അനുഭവങ്ങൾ ഉണ്ട്... പക്ഷേ ഇത്..... ഇതിന് മാപ്പില്ല......... എന്തേലും ചെറിയ വൈകല്യം ഉണ്ടേലും അവർക്ക് അതൊരു കുറവല്ലാന്നുള്ള കരുത്തു പകർന്ന് മുന്നോട്ട് കൈപിടിച്ചു കൊണ്ടുവരിക അല്ലേ വേണ്ടത്...?? എന്റെ കാര്യത്തിൽ ഞാൻ അനുഭവിച്ചത് വിപരീതമാണ്..... കഴിഞ്ഞ വർഷം josh talk's ൽ എപ്പിസോഡ് വന്നിരുന്നു... അതുകണ്ടിട്ട് Flowers oru kodiyilekkum vilichirunnu..... എന്റെ ജീവിതത്തിൽ എന്നെ വേദനിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം ജീവനോടെ ഇരിക്കുന്നോണ്ട് തന്നെ അവരെ സമൂഹം പിച്ചി ചീന്തരുതെന്നുള്ളൊരു മനസ് ഉള്ളോണ്ട് (അവർ അത് അർഹിക്കുന്നില്ല എന്നതാണ് വാസ്തവം ) എനിയ്ക്ക് പൂർണമായും ഞാൻ കടന്നു വന്നതെല്ലാം വെളിപ്പെടുത്താൻ ആവുന്നില്ല എന്നുള്ളത് സങ്കടം ആണ് അതിലും വേദന കണ്മുന്നിൽ കണ്ടത് മാറ്റിപ്പറഞ്ഞുകൊണ്ട് അവനവൻ ജന്മം നൽകിയ കുഞ്ഞിനെ ഒറ്റപ്പെടുത്തിക്കൊണ്ട് അങ്ങേരെ പോലെ ഒരു മനുഷ്യനെ പിന്തുണയ്ക്കുന്നതാണ്..... വേദനയോടെ ഞാൻ തിരിച്ചറിയുന്നു എനിക്ക് ജന്മം നൽകിയ രണ്ടുപേരും......
@HiImKarthik
@HiImKarthik Ай бұрын
@@nanumathew3655 my respect to you. You deserve all the love a human being can get. Take good care of your inner child for the rest of your life ❤️
@nanumathew3655
@nanumathew3655 Ай бұрын
First of all Thank you so much for this video.... 💚 & these word's.... It means alot♥️ ​@@HiImKarthik
@sudhimanoj
@sudhimanoj Ай бұрын
😢
@shaninissam6611
@shaninissam6611 6 күн бұрын
Me too a victim, from mother's narcissistic character, reached husband home with narcissistic family, life destroyed, I don't know how to get out.i lost my confident
@malavika1456
@malavika1456 6 ай бұрын
Most of the videos about healing from abuses used to be from foreigners or people outside kerala, but seeing your videos in malayalam gives a sense of community feel. Appreciating your effort in bringing up these topics.
@njscreations1
@njscreations1 5 ай бұрын
Bro.......... നിങ്ങളുടെ കണ്ണുനീർ എന്റെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങി 😔😔😔😔😔
@malaprop4156
@malaprop4156 27 күн бұрын
എന്റെ അമ്മ എപ്പോഴും ഒരു സ്കൂൾ റ്റോപ്പർ ആയിരുന്നു. അത് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. ഞാൻ പിന്നീടു കോളേജിൽ പഠിക്കുമ്പോൾ ഒരിക്കൽ റ്റോപ്പർ ആയി. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിവരം അമ്മയോട് പറയുന്നത്. ഭയങ്കര സന്തോഷത്തോടെ ഓടി വന്നു പറഞ്ഞപ്പോൾ, അമ്മയുടെ മുഖത്ത് യാതൊരു ഭാവഭേദവും ഇല്ലായിരുന്നു. ഒന്നും പറഞ്ഞുമില്ല. ബ്രോ ഈ specific example പറഞ്ഞതുകൊണ്ട് പറഞ്ഞതാണ്.
@nishavasudevan
@nishavasudevan Ай бұрын
My mom behaves like this. She was a very absent and abusive mom. She used to make me do what she wanted but never behaved affectionately. Also she was too lazy to cook and spent all her time gossiping to her colleagues. Isolated me and my father from family friends, neighbours and relatives by picking up fights with them even for trivial issus..i don't talk to her now but i am so angry with my father for being her enabler. She was working but never spent a single penny n always lived on my fathers salary. Now she asks money to me also for building herself another housebthough she has pension. Instead of tslking to me directly she goes on complaining to others including my husbsnd that i ignore her. She talks to others as if she is scared of me. Always taunt unnecessarily comparing me with people of my age, my kid with their kids and their husbsnds witg mine.Wish i never had her in my life. I feel so ashamed to talk about her to my husband or inlaws. So i also put up a show as there is nothing wrong
@blo_m
@blo_m 8 күн бұрын
My mother too.. Exactly same.. We can't blame the father because they want family life to go smooth for the sake of kids but the mother will take advantage of his situation.. My father passed away last year from cancer she didn't even look after him properly.. Now putting all the blame on me.. Now she is acting smart by keeping silent and takes advantage of me.. I don't like to talking to her....she will speak all baseless lies to relatives and acts like she is the victim..
@aparnamnath3837
@aparnamnath3837 6 ай бұрын
I was a victim. But i realised it early and educated me about this.. Now i don't wait for her approval anymore. I do what i like and i don't expect her to be happy for my achievements. I found many good frnds who stand with me and share my emotions.Thanks to social media which helped me to come out of the shell. I cured myself without any therapy. Iam proud that i live with her still but not affected by her anymore. I became a teacher and is a support for many students who go through similar life situations. Thanks for your concern for people like us. 🙏🏼😊
@soumyakrikrishnan1661
@soumyakrikrishnan1661 6 ай бұрын
I am a veterinary doctor... I was also a victim... Had clinical depression/ anxiety disorder before.... Ended in a toxic relationship during my twenties... 3 psychiatric doctors,4 psychologists... Iniyum healing complete ayitilla... Your words encourage me... Praying for you 😊
@jithinjames2312
@jithinjames2312 6 ай бұрын
Am 35 years old I feel you bro!!
@HiImKarthik
@HiImKarthik 6 ай бұрын
❤️🌸😊
@JenuzzVlogs
@JenuzzVlogs 6 ай бұрын
Very relevant topic💯
@sarikaramam1
@sarikaramam1 Ай бұрын
How is narcissistic behaviour cured? How they became narcissist? Don't we have any treatment for them?
@muhammadjazil763
@muhammadjazil763 6 ай бұрын
My step mom😢.biological father.. didn't allow me to go to my own mother . They were good till the case finish then tables turned
@Artmanthra
@Artmanthra 4 ай бұрын
I couldn’t stop my tears because this was what I went through in my childhood. I have been there, crying in front of the lunch box. I didn’t know till very recent time that I was dealing with an NPD mother. I used to tell my husband about what all I had to go through and how lonely I was. It took a lot of time for us to figure out that something was wrong with her. During the initial days of marriage, my husband used to say, it’s your mother, so you need to forgive her. But later he understood that she is like this. She didn’t even accompanied me to the hospital with me while I was carrying my child and at the time of the delivery, she made some lame reason to stay at home. All these have left a deeper wound in my heart. Somehow, now I have learned to set boundaries and trying to heal myself from the trauma that I had to endure.
@HiImKarthik
@HiImKarthik 4 ай бұрын
@@Artmanthra take care my friend ❤️
@rockybai2797
@rockybai2797 4 ай бұрын
My story is also same like this
@SuperShanikka
@SuperShanikka 6 ай бұрын
Really really manassilaku nu...entem avastha ithokke thanne aayirunnu....
@SuperShanikka
@SuperShanikka 6 ай бұрын
Contact number plzzz
@CicyV
@CicyV 6 ай бұрын
Thiricharinju daivasahaayathaal rakshapettu purathu kadakkuka... Parents il aarenkilum aanu narcs enkil oru janmam motham self work naayi poyikkittum.... Pinne daivasahaayathaal rakshapettu kittum... Life motham irunnu paniyandi varum...daivasahaayam rakshapeduthum strength kittaan spiritual aakanam....
@MN-kz2fi
@MN-kz2fi 13 күн бұрын
Thank you sir..i got the best explanation to all my problems
@arunimasree
@arunimasree 6 ай бұрын
Explains the character of my MIL who had put her elder son under immense childhood trauma. Her younger son is the golden child and elder son is the victim child.
@HiImKarthik
@HiImKarthik 6 ай бұрын
An elder child has the most probability of being a scapegoat of a narcissist because of obvious reasons.What can one expect from a person who doest have empathy even with their own child.
@arunimasree
@arunimasree 6 ай бұрын
@@HiImKarthik Very true sir
@HiImKarthik
@HiImKarthik 6 ай бұрын
@@arunimasree No need to call me sir. You can call my name 😊
@GrowingSoul-x1c
@GrowingSoul-x1c 6 ай бұрын
Ente ammakk orupad trauma und , so pullikkari njangale abuse cheythu , ipo chettan parayunnu avar athrem anubavichath kondalle enn, chettan ammayude adimayaayikazhinjirikkunnu .
@HiImKarthik
@HiImKarthik 6 ай бұрын
Enablers will say this things and stay where they are at. Ammakk pandu orupadu trauma undayittullathukondanu thangale eduthitt edikkunnathum verbally and emotionally abuse cheyuvanulla license aano atho excuso? Itharam manipulation sramangalil veenupokaruth. 👍
@shyamaretnakumar5868
@shyamaretnakumar5868 6 ай бұрын
Correct. From very young these kind of women try to make the children,their emotional slaves. Never understood how could one show love towards such a self centred indifferent mother? It was so surprising& confusing to see such a mother, entirely different & contradictory from my home. That was a hard realisation that such kind of mothers are there.
@GrowingSoul-x1c
@GrowingSoul-x1c 6 ай бұрын
@@HiImKarthik enik ipo enthin jeevikkanam enn polum arinjooda , ith gradually sambavichathaa ,recently oru movie kandu short term 12 athil octopus shark story und , ath pole gradually avar abuse cheyth valiya loss aayappo aan bodam vannath.... ivar ee koch koch abuse thann nammalk thanne manassilaakila nammal nokkumbo breadcrumbs pole ivar nammalk love kanichittund. Gradual aayulla abuse karanam aadyamonnum oru pidi illayirunnu enthaa pattiye enn
@GrowingSoul-x1c
@GrowingSoul-x1c 6 ай бұрын
@@shyamaretnakumar5868 ivar consistent alla, like chilapo nalla sneham kaanikkum chilappo odukkathe emotional abuse. Adyamokke njan vichaarichi bipolar aanenn, pinne pullikkarikk cheytha thettil oru pashchaathaapam illa. Ith vare undaayittilla ... pinne enthin avarod sympathy kaanikkanam , ivar love kanikkumbo njan athil veen pokaarund ,pineeed enik manassilaayth avark sneham onnum alla. Avarde aa moment happy aakan avar enthum cheyyum. Sneham kaanikkano avar cheyyum avark vendi. Adyamokke vichaarichu nammalk vendiyaa sneham kaanikkunne enn. Enna ath angane alla. Snehathil irikkumbo munp cheytha onninum regret illa, aanandikkanam avark .... mathiyaayi. Amma alle ennoru excuse ith vare koduthu
@HiImKarthik
@HiImKarthik 6 ай бұрын
@@GrowingSoul-x1c being hopeless in beginning is normal. But you'll come out of it. Follow every instruction mentioned in the video and graphic posts.
@HippyHappyy
@HippyHappyy 4 ай бұрын
Cheta 🙏.. orutharum nammude feelings validate cheyyathella.. my narcissistic mother and her enablers always pushed me into believing that i was wrong
@HiImKarthik
@HiImKarthik 4 ай бұрын
@@HippyHappyy if thats the case, thell always do manipulation. Firm aayi boundaries set cheyunath practice cheyyananam.veettil ninnu maari nikkan pattatha sahacharyam anengil, For example njan rock methodineppatti videoyil paranjittund. Emotionally detached aayi think cheyth thudangiyale avarude constant manipulationil ninnu purathuvaran kazhiyu.
@zikki157
@zikki157 9 күн бұрын
From birth till 36 yrs still facing my narcissistic mother...put some boundaries but didn't help always.. Faced depression .. some how. Came back to life...
@HiImKarthik
@HiImKarthik 9 күн бұрын
@@zikki157 being born as a child of Narcissistic parents is one of the worst thing can happen to a human being. I can understand your pain. So happy to know that you've managed to come back and progressing in your journey.
@zikki157
@zikki157 9 күн бұрын
@Red_Salute-g7d
@Red_Salute-g7d 3 ай бұрын
If we have a NPD around us, this will be the worst thing to happen. God save us all.
@Mainadslr
@Mainadslr 5 ай бұрын
Hello karthik Thankyou for this video I felt like u were exposeing my life 😅 it is exactly what is happening to me, i took help and went for counseling for almost 2 years and i was in peace but then things changed my mom understood what ever she is telling is not effecting me so she changed the strategy i mean she increased the gravity in attacking me, she started humiliating me in front of neighbors and relatives meanwhile i got a job and i moved out and again the strategy changed as i was away she started abusing my grandparents who were my only support, she delayed food for them, verbally abuseing them and this hurted me a lot. As it was my first job i bought dress and gifts for everyone when i came back home, my mom didnt say anything when i gave her the dress but the next week my other family members came for the festival in the near by temple and i was out with my grandfather and when we came back , my mother took the dress and told everyone see what my daughter bought and then she throwed it on to my face. This incident just distroyed my mental health and i started questioning my worth...i am still trying to overcome it and this incident is still a nightmare.
@halloween1748
@halloween1748 25 күн бұрын
don’t worry do , ithinte appuram kittitundu ivide. Fight cheythu nilku
@ammuapzz
@ammuapzz Күн бұрын
Oru doubt ee vellamadikuna alkarili ee problem undakuvo
@jencyjose2279
@jencyjose2279 5 ай бұрын
Nice video. Pls do 1 video of Narcissist mother and Criticism behaviour in mother. How to make criticism as positive behaviour in kids.
@fathimazahara8384
@fathimazahara8384 6 ай бұрын
Naanum victim aan ipo kure boundery indaaki raksha pedaan sramikunnu
@smmathstopper712
@smmathstopper712 6 ай бұрын
If a husband is narcissistic will wife become an enabler... How it will affect a child... Could you please make a vedio on it
@HiImKarthik
@HiImKarthik Ай бұрын
Sure.
@dr.aswathymadhu292
@dr.aswathymadhu292 8 күн бұрын
It took me a while to understand and accept the fact that i was raised by a narcissistic mother.... She is now bedridden... Blames me and my husband for her condition.... Even after taking care of her for past 2 years she blames my father saying he doesnt look after her..
@psychologisttalksmalayalam6495
@psychologisttalksmalayalam6495 6 ай бұрын
Karthik.You done a great research . keep it up ❤
@HiImKarthik
@HiImKarthik 6 ай бұрын
Thank you so much 😊❤️
@aswa91
@aswa91 Ай бұрын
Narcissist Amma arrogant ayapo vedeo kanunna njan😂,oru samadanam kittum
@zikki157
@zikki157 9 күн бұрын
😂😂❤
@Suryashankar.S
@Suryashankar.S 6 ай бұрын
29 വർഷം സഹിച്ചു. ഈ കഴിഞ്ഞ വർഷമാണ് എല്ലാം ശരിയായത്. അനുഭവിച്ചതിൻ്റെ ഒക്കെ trauma ഇനി എത്ര കാലം ഉണ്ടാകും എന്നറിയില്ല. എന്തായാലും വീട്ടിൽ ഇപ്പൊൾ മനസ്സമാധാനം ഉണ്ട്. 29 വയസ്സിൽ പോലും എന്നെ അനാവശ്യമായി ശാരീരികമായി ഉപദ്രവിക്കുന്ന സ്വഭാവമായിരുന്നു. ഏറ്റവും സങ്കടം അനിയനോട് നേരെ തിരിച്ചാണ് പെരുമാറ്റം എന്നതാണ് വിരോധാഭസം.
@jesusmaryjoseph6846
@jesusmaryjoseph6846 6 ай бұрын
Sane experience enikum.. ath enthkonda angne. Please reply
@soumyaonyoutube
@soumyaonyoutube 6 ай бұрын
എങ്ങനെ ആണ് എല്ലാം ശെരി ആയത്?
@ameen.aviator
@ameen.aviator 6 ай бұрын
@@jesusmaryjoseph6846 watch videos on golden child and narcissist
@Aash1119
@Aash1119 6 ай бұрын
Same situation.. 😢 Is everything alright now?
@soumyakrikrishnan1661
@soumyakrikrishnan1661 6 ай бұрын
34 mathe vayasuvare anubhavicha le njan 😢
@TijoNj-iy5hh
@TijoNj-iy5hh 6 ай бұрын
ഉൽക്കണ്ഠ രോഗത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@HiImKarthik
@HiImKarthik 6 ай бұрын
തീർച്ചയായും 😊
@ushamani6849
@ushamani6849 6 ай бұрын
Great mone❤❤
@sparkles4511
@sparkles4511 6 ай бұрын
Oormippikkalle...... Aaa kaalam but now pullikkaari erekore change aayi vernd
@renithapeter5446
@renithapeter5446 6 ай бұрын
@hiiamkartik u ve done a wonderful work standing at ur limitations as you r nit a psychologist.. u ve done a good research.. recently i heard a suicide of 26 yr old boy .. later it us turned out that the reason behind death is his narc mom.. if i had heard this video earlier i could have saved one life
@Drishya-d6d
@Drishya-d6d 23 күн бұрын
Another victim here😢😢😢 not letting me go even after my marriage.. My father and brother are anti social, my mom is narcissistic... i was trapped in between them...
@Vikhi-fx1nm
@Vikhi-fx1nm 6 ай бұрын
Sir njanum ithu orupaadu suffer chaitha person ahnu .ente mother kure okke ingane ahnu and still iam suffering with this 😢
@HiImKarthik
@HiImKarthik 6 ай бұрын
Seek help from a qualified therapist soon
@renithapeter5446
@renithapeter5446 6 ай бұрын
Narc father nte case lum behaviour similar ano??
@HiImKarthik
@HiImKarthik Ай бұрын
Video already channelil und.
@sparxnsff3697
@sparxnsff3697 3 ай бұрын
Same anubhavom
@anjus7219
@anjus7219 5 ай бұрын
My husband’s mother is a narcissist…he was the scapegoat….after marriage I literally rescued him …after so much of researches about this …I now know how to handle my mom in law …and what she deserves…I put her in the right place .. first thing I did was living separately in our own home…i used to neglect her opinion …all I give is a cold reaction with my confident face …hahaha if we can live independently then who cares her opinion I now know what is her very next action and plan everything accordingly….i defeated her in everything..I defeated her plans ..her golden child is still trapped inside her home suffering…even his wife has left the home…
@ramis7931
@ramis7931 3 ай бұрын
Same situation. I m grateful. But my MIL 's Golden child is my Hubby's sister. Now MIL is with her daughter in her in law 's house. I kept all of them far from my life ( In fact I kept myself safe from them)
@HippyHappyy
@HippyHappyy 2 ай бұрын
Cheta please save me.. help me recover from my mothers narcissistic abuse.. Kollam Trivandrum or Alapuzha area yil olla nalloru therapist ine paranju tharamo .. specialised in Narcissistic abuse recovery .. Already ente life ile 30 varsham poyi.. ini enkilum Enik ithil ninnu veliyil vannu oru normal life jeevikanam pls cheta
@HiImKarthik
@HiImKarthik Ай бұрын
bodhapsy.com/?fbclid=PAZXh0bgNhZW0CMTEAAaY2IgHg9gghNM0CCneZUnpPYX3auo-Qq06lnlkq4EoJe9xU6Fk6V3DAlEE_aem_9ItmpPlU2QD8EWxHs-r8wA
@Amala915
@Amala915 6 ай бұрын
I suffered a lot, 😢😢😢
@Adarsh-sx9rl
@Adarsh-sx9rl 2 ай бұрын
Harsh ആയിട്ട് narcissistic ൻ്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്...but ആത്മാർഥത യോടെ സമയത്തിന് ഫുഡ് ഉണ്ടാക്കിതരും...അവർ narcisstic ahno??
@HiImKarthik
@HiImKarthik Ай бұрын
Diagnosis correct illathe parayan kazhiyilla, but avar lovebombing cheyyunnathinte bhagamayi idaykkidaykk namukk cheriya cheriya karyangal cheythu thannittundavum. Pinneed athinte irattiyayi abuse thirichu kittum
@shaninissam6611
@shaninissam6611 6 күн бұрын
Correct, we will get confuse, why one side sometimes helping, other side most time abuse😢
@remyakmkm9260
@remyakmkm9260 6 ай бұрын
Thank you🥰
@jeezdot4542
@jeezdot4542 3 ай бұрын
Thankyou.. For this msg
@Vajrayogini-pp1gr
@Vajrayogini-pp1gr 6 ай бұрын
Karthik this is a highly relevant topic and you have done an amazing job breaking it down in layman's language. 👍🏽 it would have been too good if you also picked relatable clips instead of Barbara and her narcissistic mom you selected in the intro. Please create a 3 part series to this topic -- there are plenty of moms thinking/assuming it's cultural norm acceptable to be a tantrum, to put down their children before others, constantly criticising their children, setting unreachable standards of achievement, behaviour, looks, styling and what not for their child's life and passing it as "wanting the best for the child"
@rajanik.v1371
@rajanik.v1371 3 ай бұрын
🙏🏻♥ .. True...
@safiyac8139
@safiyac8139 6 ай бұрын
Narcist alla, aruthathadu cheithal randu pottikku, immediate intervension of that moment sathanya devilism every mankind is born with devils and angels, only when who remember god angels will dominate, remember only bouthikam which is temporary devils dominant....balancing is the testimony on duniya and hereafter life....
@ziyadthangal
@ziyadthangal 4 ай бұрын
14 വർഷത്തോളമായി... ഈയടുത്താണ് തിരിച്ചറിഞ്ഞത്.
@ajinsabu5054
@ajinsabu5054 2 ай бұрын
Bro I can feel your pain
@bincyvs
@bincyvs 6 ай бұрын
😭😭😭😔chetaa ente life. Epo Nannayi anubhavikkunnu
@HiImKarthik
@HiImKarthik 6 ай бұрын
Come out. Start to become independent.
@MohammedMuhammad-zs2op
@MohammedMuhammad-zs2op 6 ай бұрын
I think u get same feelings from ur parents
@HiImKarthik
@HiImKarthik 6 ай бұрын
No from my male friends.
@adwaithshelly7784
@adwaithshelly7784 7 күн бұрын
i,enikkum matram enta egane vicharichu eppo manasilayi, contact no pls
@Ammu-hn3el
@Ammu-hn3el 14 күн бұрын
My grandma😒
@vinodsiji2825
@vinodsiji2825 22 күн бұрын
Hi bro my mother was a narcissist. Now i am suffering with my husband, He is also a narcissist. My life is very disappointed with my life.... Each and every moment is very challenging😢😢😢😢😢😢.... Please reply
@HiImKarthik
@HiImKarthik 22 күн бұрын
@@vinodsiji2825 You need to take therapy. No other way if you want to come out
@anithaharidas7504
@anithaharidas7504 8 күн бұрын
കാർത്തിക് ❤️❤️
@amruthanarayanan9918
@amruthanarayanan9918 6 ай бұрын
Please do a video about Narcisst Father🙂
@HiImKarthik
@HiImKarthik 6 ай бұрын
Next video
@amruthanarayanan9918
@amruthanarayanan9918 6 ай бұрын
​@@HiImKarthik My father is a Narcisst &very abusive.. He doesn't have any empathy..I feel like to commit suicide..
@jyothi5563
@jyothi5563 3 ай бұрын
You said it
@shijimedicals5276
@shijimedicals5276 5 ай бұрын
Ithu swantham anubhavam paranjathu polundu
@blo_m
@blo_m Ай бұрын
Lkg muthal chilvaakiya kanakku parayum😢
@ajeesh.oajeesh7940
@ajeesh.oajeesh7940 4 ай бұрын
Bro ente makan epole 9 vayasayi Avan epole nigalude e avasthayanu nhan paranhal arum vishasikkilla athinal nhan ente nalla business oyivakki wifinte ammayude veettil cheneyil poyi nilkunu kuttik aride enkilum saport kittan vediyanu epole avide enik jolik vedi alayunu evide 60000roopa vare nhan eran chyithirunu athinekkal valuthanu ente makante santhosham 😢😢😢ethu kondu nhan epole valare kashtapedunu 😢😢😢
@HiImKarthik
@HiImKarthik Ай бұрын
If you can take this budget friendly therapy it'll best help for you. bodhapsy.com/?fbclid=PAZXh0bgNhZW0CMTEAAaY2IgHg9gghNM0CCneZUnpPYX3auo-Qq06lnlkq4EoJe9xU6Fk6V3DAlEE_aem_9ItmpPlU2QD8EWxHs-r8wA
@akhi7906
@akhi7906 6 ай бұрын
മാനസികരോഗം ഉള്ള ഒരു വ്യക്തിയെ അത് അറിഞ്ഞുകൊണ്ട് ഒന്നുകൂടെ മാനസികമായി പീഡിപ്പിച്ചാൽ കേസ് കൊടുക്കാൻ പറ്റുമോ?
@HiImKarthik
@HiImKarthik 6 ай бұрын
Any kind of abuse even if its mental, physical or emotional is punishable under law. So victiminu venam ennundengil abuserinethire case kodukkam. Athaanu neethi.
@jitharanjith2524
@jitharanjith2524 6 ай бұрын
Onnum parayanilla😢 anubhavikunnu😢
@HiImKarthik
@HiImKarthik 6 ай бұрын
Get out from it please
@GrowingSoul-x1c
@GrowingSoul-x1c 6 ай бұрын
My mom and her flying monkeys
@southernkitchentravel-o3z
@southernkitchentravel-o3z 6 ай бұрын
Aniķku eppol pediyanu....
@HiImKarthik
@HiImKarthik 6 ай бұрын
You'll come out of it. Patience is virtue..
@SreekrishnaBeatslover123
@SreekrishnaBeatslover123 7 күн бұрын
😢
@Loumindy
@Loumindy 6 ай бұрын
💞
@RaniSanthosh-p4l
@RaniSanthosh-p4l 6 ай бұрын
Good topic keep it up enik thangaludae contact number kittan vazhi undo ?
@HiImKarthik
@HiImKarthik 6 ай бұрын
You can text me on my instagram id
@jasminejustin8654
@jasminejustin8654 2 ай бұрын
👍👍👍👍👍
@Kris13893
@Kris13893 2 ай бұрын
പൊന്നേ... അമ്മക്ക് ഒരു ഹോൾഡും ഇല്ലെന്ന് മനസിലായപ്പോ അപ്പനെ മാനിപ്പുലേറ്റ് ചെയ്തു ചീത്ത വിളിപ്പിക്കലാണ് ഇപ്പോഴത്തെ പ്രധാന വിനോദം... എന്ത് ചെയ്യാൻ പറ്റും??? ആർക്കേലും എന്തേലും ഐഡിയ ഉണ്ടോ??? പണ്ടാരടങ്ങി ഇരിപ്പാണ് അതുകൊണ്ടാ... പ്ലീസ് 😣😣😣
@Jayalekshmi555
@Jayalekshmi555 6 ай бұрын
മോനെ ഞങ്ങൾക്ക് പവർ തരേണ്ട ആൾ ഇമോഷണൽ ആയിപോയല്ലോ ഇ അവസ്ഥ ശരിക്കും അനുഭവിച്ച പോലെ
@HiImKarthik
@HiImKarthik 6 ай бұрын
ഒരുപാട് പേരുടെ അനുഭവം നേരിൽ അറിഞ്ഞിട്ടുണ്ട്. കേട്ട് കരഞ്ഞിട്ടുണ്ട്. എന്റെ ചില ആൺ സുഹൃത്തുക്കൾ നാർസി സിസ്റ്റുകളായിരുന്നു ഞാനും അവരുടെ വിക്ടിം ആയിരുന്നു കുറേക്കാലം. അതുകൊണ്ട് എല്ലാവരുടെയും എല്ലാത്തരം ബുദ്ധിമുട്ടുകളും നന്നായി അറിയാം.
@shabna2368
@shabna2368 6 ай бұрын
🥺😔
@AbdulAziz-gt6mf
@AbdulAziz-gt6mf 6 ай бұрын
👍👍👌
@winsaywibe
@winsaywibe 25 күн бұрын
🙏🏼🙏🏼🥰🥰🥰
@njscreations1
@njscreations1 5 ай бұрын
എന്റെ മമ്മി യും ഇതുപോലെ തന്നെയാണ് 😔😔😔😔😔..... എന്ത് ചെയ്യാനാണ്.... എനിക്ക് വയസ്സ് 41 കഴിഞ്ഞു....മമ്മിക്ക് 69 വയസ്സ് കഴിഞ്ഞു.... താങ്കൾ പറഞ്ഞതൊക്കെ കറക്റ്റ് ആണ്. ഈ വീഡിയോ മമ്മിക്ക് കാണിച്ചു കൊടുത്താൽ പോലും നന്നാവില്ല..... 😞 ആത്മീയവും കൂടെ ഉണ്ടേൽ പിന്നെ പറയണ്ട...😢 ആത്മീയം പറഞ്ഞാണ് നിത്യവും പേടിപ്പിച്ചു വളർത്തിയത്... വളർന്നതും 😔😔
@HiImKarthik
@HiImKarthik 5 ай бұрын
Don't show these videos. They'll never accept instead ignore and manipulate you as well. Better thing is no contact..
@srjr_369
@srjr_369 5 ай бұрын
i m 39yrs. എന്റെ mummy ഉം same ആണ്. ചേച്ചി യെ വല്ലാതെ കണ്ട്രോൾ ഇല്ല. ഞാൻ ആണ് ഇര. ഇപ്പൊ videos ഒക്കെ കണ്ട് കാര്യങ്ങൾ എനിക് മനസ്സിലായി. അവരോട് ഇതൊന്നും പറഞ്ഞിട്ടു ഒരു കാര്യവും ഇല്ല. ഒരു രോഗം ആണെന്ന് മനസ്സിലാക്കി ഉള്ളിൽ ചിരിക്കുക. അവരോട് sentiments തോന്നരുത്. നമ്മുടെ ഒരു വിഷമവും share ചെയ്യരുത്. കാരണം നമ്മൾ weak ആണ് എന്നത് അവർ muthaledukkum. പിന്നെ ഭക്തി. അതു ഇവരുടെ ഒരു trick ആണ്. എന്റെ mummy yum അങ്ങിനെയാണ്. അതിൽ വീഴരുത്. note: അവർക്ക് victim ആക്കാവുന്നവരെ തപ്പി നടക്കും അവർ .കൈയിൽ കിട്ടുന്നില്ല എന്നു മനസ്സിലായാൽ കുറയും. നേരിട്ട് fight ചെയ്യരുത്. actually ഇവർ ഭീരുക്കളാണ്. അവർ തോൽക്കുന്ന situations നമ്മൾ മനപ്പൂർവ്വം സൃഷ്ടിക്കുക. ഒരു support ഉം കൊടുക്കരുത്. but കൊടുക്കുന്നുണ്ട് എന്നു act ചെയ്യുകയും വേണം.
@njscreations1
@njscreations1 5 ай бұрын
@@srjr_369 👍🏼
@blo_m
@blo_m Ай бұрын
Me too.. enthellam shapa vakkukal kelkkanam.. neeyokke anubhavikkum ennanu ennodu ente mummy parayaaru.. video kaanichu koduthaal onnum manasilakkan ulla bodham illa..
@sinichakkattil
@sinichakkattil 8 күн бұрын
Same amma enik 41 age ammyek 70..padikkan smathikkila... Njan mathram ulapo parayunna karym arodegilum paranjal njan Nuna parayunnathanu, agane paranjitila ennu parayum.. Alugalude munnil prayer ammichi.. Ente balyam elam karachil aayirunnu.. Confusions varum.. Nala dress okke ital nine arkkum ishtapedila ennuparaum... 41 vayasil enik bodam vannu.. Enthu paranjalum njan no parayum, reply kaliyakkunna reethiyil koduthu thudagi...Epozhum Sahikkunnu, namude details onnum kodukkaruthu.. Nammal eathu moodil aanu ennu ariyikkaruthu.. Nthu paranjalum agikarikkaruthu..Advise chodikkaruthu, vishamagal parayaruthu... Ammayale ennu karuthy edyek vishamam paranju pani vagichu kootumayirunnu... Nalla manassullavar ayirikkum victim.. But kazhive keduthy onnum allatheyakkym.
@flooatt
@flooatt 6 ай бұрын
🫂🫂🙂
@vsv638
@vsv638 11 күн бұрын
ജോളി.
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 86 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,8 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,4 МЛН
What Men Really Provide It's Not What You Think
1:00
Coach Ken Canion
Рет қаралды 6 М.
Introverts | Explained in Malayalam
23:54
Nissaaram!
Рет қаралды 329 М.
When a Narcissist Can't Control You, They Try These 3 Tricks
57:35
小路飞还不知道他把路飞给擦没有了 #路飞#海贼王
00:32
路飞与唐舞桐
Рет қаралды 86 МЛН