എന്തൊക്കെ വീഡിയോ എടുത്താലും. ഞങ്ങടെ വാച്ഛമ്മയെ വഴക്ക് പറയണ വീഡിയോ സഹിക്കാൻ പറ്റില്ല. അത്രക്ക് ഇഷ്ടമാണ് ammaye🥰🥰🥰🥰
@Nandhusfamily5552 жыл бұрын
❤️❤️❤️
@shefeera86712 жыл бұрын
Yes
@anaghasmenon7612 жыл бұрын
Correct vachama poli yalla
@രാജീവ്നമ്പീശൻമട്ടന്നൂർ2 жыл бұрын
ഒരു നല്ല വീടിന് തുല്യം വെക്കാൻ ലോകത്തൊരു സ്കൂളുമില്ല. നന്മയുള്ള മാതാപിതാക്കൾക്ക് തുല്യം വെക്കാൻ ലോകത്തൊരു അദ്ധ്യാപകനുമില്ല .......
@Nandhusfamily5552 жыл бұрын
❤️❤️❤️
@mrs.sajanisooraj84012 жыл бұрын
Super video . വാച്ചമ്മയേ വഴക്ക് പറയണത് സങ്കടമാണ്. എന്തൊരു സ്നേഹമുള്ള അമ്മ. പാവം അമ്മ. മാളു സുഖായോ . hospitalil നിന്ന് discharge ആയോ. വേഗം സുഖമാകട്ടെ നന്ദൂസിന് പനിയുണ്ടോ സംസാരം ബുദ്ധിമുട്ടുള്ളതുപോലെ തോന്നി.❤️🥰👏🙏
@Nandhusfamily5552 жыл бұрын
Thank you 🥰 മാളു ഹോസ്പിറ്റലിൽ തന്നെ ആണ്, ഡിസ്ചാർജ് ആയിട്ടില്ല, നന്ദൂസിനും പനിയുണ്ട് 😔😔😔
@geetha.n36282 жыл бұрын
Super Video 🥰🥰💓💓 Adipoli 🥰🥰😘😘
@Nandhusfamily5552 жыл бұрын
Thank you 🥰
@shibikp90082 жыл бұрын
അമ്മയെ വഴക്ക് പറയല്ലേ 😭😭. വീഡിയോ സൂപ്പറാട്ടോ. മാളുവിന് സുഖയോ 😍😍
@Nandhusfamily5552 жыл бұрын
❤️❤️❤️ മാളു ഉഷാർ ആയിവരുന്നു 🥰
@shibikp90082 жыл бұрын
@@Nandhusfamily555 🙏🙏🙏
@vijisrajvijisraj78152 жыл бұрын
അടിപൊളി വെയിറ്റ് ചെയ്തു ഇരിക്കുവായിരുന്നു 🥰🥰🥰❤️❤️😍😍😍
@Nandhusfamily5552 жыл бұрын
Thank you 🥰
@faseelarasheed90992 жыл бұрын
വീഡിയോ സൂപ്പർ അമ്മയെ വഴക്ക് പറയുന്ന വിഡിയോ സഹിക്കാൻ പറ്റുന്നില്ല അത്രയും ഇഷ്ടമാണ്
@Nandhusfamily5552 жыл бұрын
🥰🥰🥰❤️❤️❤️
@geethap6241 Жыл бұрын
Inghane Parayunna Makkal Manassilakkunnilla Anghane Oru Sthree Ullathukondanu Vambhanmarum Vambhathimarum Ee Lokam Kandathennu.Good Message Aanu Ninghalude Ella Videosum. Thanks You All. Nandhumolkku Oru Chakkare Umma. Orammoomma.
@sivananda46542 жыл бұрын
Super video. amma ❤️❤️❤️
@Nandhusfamily5552 жыл бұрын
Thank you 🥰
@prasanthks71742 жыл бұрын
വാച്ഛയമ്മയെ വഴക്കു പറയരുത് പാവം എല്ലാം വീഡിയോ സൂപ്പർ🥰🥰🥰🥰
@Nandhusfamily5552 жыл бұрын
🥰🥰🥰
@vishnupriyas70462 жыл бұрын
Super video അമ്മയുടെയും മോളുന്റെയും അഭിനയം adipoli malu ചേച്ചിയുടെ പനി ok mariyo ok ആയോ chechi 🥰🥰❤️❤️
@Nandhusfamily5552 жыл бұрын
Thank you 🥰 മാളു വീട്ടിൽ എത്തി, ഇന്ന് ഡിസ്ചാർജ് ആയി
@vishnupriyas70462 жыл бұрын
@@Nandhusfamily555 orupad santhosham 🥰🥰
@Nandhusfamily5552 жыл бұрын
@@vishnupriyas7046 വീഡിയോ ഇട്ടിട്ടുണ്ട് കാണണേ 🥰
@vishnupriyas70462 жыл бұрын
@@Nandhusfamily555 ok 🥰
@stenniedailyvlogs72772 жыл бұрын
Ningal inganathe vedio cheyyunathu kondu oru pedi thamashakkayalum aa kochu ithu kettu padikkille vedio polichu
@devikaps15592 жыл бұрын
👍. വച്ചാമ്മയെ വഴക്കു പറഞ്ഞത് കേട്ടപ്പോൾ വിഷമം തോന്നി. ഇതു പോലെ കുറെ അമ്മ മാർ ഉണ്ട്. മക്കൾക്ക് എല്ലാം അറിയാം എന്ന ഭാവമാണ്. ഈ അറിവ് നൽകി വളർത്തി വലുത് ആക്കി യാ അമ്മയേം അച്ഛ നും അവർക്ക് മണ്ടൻ മാർ. തല മുറ പോയ പോക്ക് 😔മാളു ഓക്കേ അല്ലേ. സുഖമാണോ
@Nandhusfamily5552 жыл бұрын
Thank you 🥰 മാളു ഹോസ്പിറ്റലിൽ തന്നെ ആണ്, ഡിസ്ചാർജ് ആയിട്ടില്ല
@krishnakumari85672 жыл бұрын
സൂപ്പർ വീഡിയോ 👌👌👌
@jishadameya17722 жыл бұрын
ഇത് കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയുടെ കാര്യം ഓർമ വന്നു എന്റെ അമ്മക്ക് എഴുതാൻ വായിക്കാൻ അറിയില്ലായിരുന്നു ഇപ്പൊ ഏഴാം ക്ലാസ്സ് സാക്ഷരത പഠിച്ചു ഏറെക്കുറെ വായിക്കാൻ അറിയാം ഒന്നും നിസാരം ആയി കാണരുത് നമ്മൾ സപ്പോർട്ട് ചെയ്താൽ മതി
@Nandhusfamily5552 жыл бұрын
💖💖💖
@sangeethasangee65412 жыл бұрын
Super 👏👏😘😘
@Nandhusfamily5552 жыл бұрын
Thank you 🥰
@parvathyajay91132 жыл бұрын
Very true 👏👏👏👏👏👍👍
@Nandhusfamily5552 жыл бұрын
Thank you 🥰
@fasilakunjhi67622 жыл бұрын
Polichu 🥰
@Nandhusfamily5552 жыл бұрын
Thank you 🥰
@dhanyadhanya36622 жыл бұрын
Super video 👌🏻👌🏻👌🏻👌🏻
@Nandhusfamily5552 жыл бұрын
Thank you 🥰
@vinayacg86282 жыл бұрын
Super.nandhus ksheenichu poi.asugham okke marumbol ok akum
@Nandhusfamily5552 жыл бұрын
മോൾക്കും പനിയും ചുമയുമാണ് 😔😔
@mayapadmanabhan9562 жыл бұрын
Super waiting more
@sarithasaravana31852 жыл бұрын
nice❤
@Nandhusfamily5552 жыл бұрын
🥰🥰🥰
@thasnithachu74962 жыл бұрын
Adipoli 🥰 മാളുചേച്ചിക്ക് enganind kuranjo
@Nandhusfamily5552 жыл бұрын
Thank you 🥰 മാളു ഹോസ്പിറ്റലിൽ തന്നെ ആണ്, ഡിസ്ചാർജ് ആയിട്ടില്ല
@sameeramuhammeedapli87702 жыл бұрын
I Love you മോളെ 💖💖💖💖💖💖💖
@Nandhusfamily5552 жыл бұрын
Love you too 💖🥰
@aswinsminiature448 Жыл бұрын
Anik ammaye othiri eshtam aan athod ammaye vazhaku parauna vidios kanumbol sagadan 😢😢 amma othiri eshtam❤❤
@sabirasabiratp45352 жыл бұрын
👍👍സൂപ്പർ
@Nandhusfamily5552 жыл бұрын
Thank you 🥰
@rajendrannair37942 жыл бұрын
sathyam
@Nandhusfamily5552 жыл бұрын
🥰🥰🥰
@sabujohn5492 жыл бұрын
മാളുവിന്റെ. പനി കുറവ് ഉണ്ടോ. ആരും എല്ലാം തിക്കാഞ്ഞവരല്ല ആരെയും ഒരിക്കലും ചെറുതായ് കാണരുത് 😭😭
@Nandhusfamily5552 жыл бұрын
മാളു ഹോസ്പിറ്റലിൽ തന്നെ ആണ്, ഡിസ്ചാർജ് ആയിട്ടില്ല
@reshmapratheesh62212 жыл бұрын
മാളുവിന്റെ അസുഖം കുറഞ്ഞില്ലേ വീഡിയോ അടിപൊളി പക്ഷെ അമ്മയെ വഴക്കുപറഞ്ഞപ്പോൾ ശരിക്കും സങ്കടായി
Thank you 🥰 മാളു ഹോസ്പിറ്റലിൽ തന്നെ ആണ്, ഡിസ്ചാർജ് ആയിട്ടില്ല
@mayasivadas14642 жыл бұрын
Super
@Nandhusfamily5552 жыл бұрын
Thank you 🥰
@sollyjaison3172 жыл бұрын
👌
@user-pq6um9zk6s2 жыл бұрын
അമ്മയുടെ സ്ഥാനത്ത് വേറെ ആ രെയെങ്ങുoabhinayippikkamayirunnu
@Nandhusfamily5552 жыл бұрын
💖💖💖
@jayajose73232 жыл бұрын
👍
@Nandhusfamily5552 жыл бұрын
❤️❤️❤️
@jasnajasu95052 жыл бұрын
Nandus good acting😍😘😘
@Nandhusfamily5552 жыл бұрын
Thank you 🥰
@rachelcherian41 Жыл бұрын
❤❤❤😊
@remyaprakash56882 жыл бұрын
അമ്മയെ വഴക്ക് പറയുന്നത് സഹിക്കാൻ കഴിയുന്നില്ല സങ്കടം വരുന്നു
@kailaskm2912 жыл бұрын
Nandus poli anu 🥰
@Nandhusfamily5552 жыл бұрын
🥰🥰🥰
@vijayalekshmymenon76112 жыл бұрын
🙏🙏🙏🙏
@Nandhusfamily5552 жыл бұрын
❤️❤️❤️
@junujunuzzz55562 жыл бұрын
Supper 🥰😍👍
@Nandhusfamily5552 жыл бұрын
Thank you 🥰
@remaninarendran63412 жыл бұрын
മാളൂനെ കണ്ടില്ലല്ലോ... എവിടെപ്പോയി.. അസുഖം ഭേദമായില്ലേ... വാച്ചമ്മയെ വഴക്ക് പറയല്ലേ... പാവം.. ആല്ലെങ്കിലും മക്കൾ വലുതായി ഒരു നിലയിൽ എത്തിക്കഴിഞ്ഞാൽ ചിലർക്കെങ്കിലും അച്ഛനമ്മമാർക് സൗന്ദര്യം പോരാ... വിവരം ഇല്ലാ.. എന്നൊക്കെ ഒരു തോന്നൽ ഉണ്ടാവാറുണ്ട്.. ഈ മക്കളും നാളെ വയസ്സാകും എന്ന് ഓർത്താൽ നന്നായിരുന്നു... 🙏🙏🙏നല്ല തീം
@Nandhusfamily5552 жыл бұрын
Thank you 🥰 മാളു ഹോസ്പിറ്റലിൽ തന്നെ ആണ്, ഡിസ്ചാർജ് ആയിട്ടില്ല
@shereenasherin45432 жыл бұрын
Ammaye vazhakku parayunna video kandappol vishamam thonny
@Nandhusfamily5552 жыл бұрын
❤️❤️❤️
@vinodinitc14902 жыл бұрын
Malune sugayo enginund kandillallo
@Nandhusfamily5552 жыл бұрын
മാളു ഹോസ്പിറ്റലിൽ തന്നെ ആണ്, ഡിസ്ചാർജ് ആയിട്ടില്ല
@vinodinitc14902 жыл бұрын
@@Nandhusfamily555 pani kuranjille vegam sugavan prarthikkam🙏🙏🙏