തനൂജയെ നീ ഇഷ്ട്ടപെടണ്ടാ. അവരെ ഇഷ്ട്ടപെടുന്നവർ ഇഷ്ട്ടപെട്ടോട്ടെ.
@julie5-59 күн бұрын
തനു , സുധിമോളെ ഒന്നും പറഞ്ഞിട്ടിട്ടില്ല . അവരുടെ പേര് പോലും . എന്നാൽ സുധിമോള് ആണ് തനു തനു എന്നും പറഞ്ഞു വീഡിയോ ഇട്ടത് . നിങ്ങൾ ഇത് എന്ത് കണ്ടിട്ടാ ഈ വീഡിയോ ചെയ്തത് എന്ന് അറിയില്ല . ജിനുവിനോട് മിണ്ടുന്നതിന് തനുവിന് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടെന്ന് അവർ പറഞ്ഞിട്ടേ ഇല്ല . പിന്നെ തനു live ഇട്ട കൊണ്ട് നിങ്ങൾക്കും കിട്ടി ഒരു കൊണ്ടെന്റ് . അവർ അവരുടെ ജീവിത പ്രശ്നങ്ങൾ ആണ് പറയുന്നത് . കുട്ടിയെ മുൻനിർത്തി കളിക്കുന്നു എന്നൊക്കെ പറയുന്നത് മോശം ആണ് .
@sajinisajusaju61486 күн бұрын
തനു.. സുധിമോൾ ഒന്നും പറഞ്ഞിട്ടില്ല. ബട്ട്. സുധിമോൾ തനു എന്തോ പറഞ്ഞത് പോലെ വീഡിയോ ചെയ്തു.. ജിനു പറഞ്ഞത് സുധിമോൾ പറയുന്നില്ല. ഒന്നും പറയാത്ത തനുജ പറയുന്നു.. കഷ്ട്ടം ആണ്
@SujithKumar-j8e9 күн бұрын
ഇവൻ ആ ഇടപ്പള്ളി പള്ളിയിൽ തൊഴുതു നില്കുന്നത് കണ്ടു ദുഷ്ടത്തരം ചെയ്തിട്ട് പ്രാർത്ഥിച്ചിട് എന്ത് കാര്യം
@AjithaKumari-zz2kl9 күн бұрын
ഡാനി സുധിമോൾടെ വീഡിയോ ഫുള്ളും ഞാൻ കണ്ടതാ, സുധി വീഡിയോയിൽ തെറ്റ് ഒന്നും പറഞ്ഞിട്ടില്ല, തനുജ വീഡിയോയ്ക്കു താഴെ ആരോ ചെന്ന് ചോദിച്ച സുധി ജിനുന്റെ ലൈവ് കമെന്റ് ഇട്ടു, അതിനു താനൂജ മറുപടി സുധിമോൾ ഒക്കെ വലിയ ആളാണ് എന്നു, സുധീ പറയുന്നുണ്ട് അവര്ക് 4 പാവയ്ക്കാ അറിഞ്ഞാലും കണ്ടെന്റ്റ് ഉണ്ടെ അല്ലടെ ആരുടേം കുടുംബ ജീവിധം നോക്കേണ്ട, ഇനി തണുവോ, ജിനുവോ അവരെ ഒന്നും പറയരുദ് എന്ന് അതിൽ തെറ്റ് എന്താ എന്ന് എനിക്കറിയില്ല
@Sneha6354-h5l10 күн бұрын
നന്നായി dany...തനുജയെ വെറുപ്പിക്കാൻ കൊറേ പേര് വരും mind ആക്കണ്ട, dany യുടെ വീഡിയോ ക്ക് താഴെ തെറി കമന്റ് ഇടാൻ അവളുടെ fans കമന്റ് ഇട്ടിട്ടുണ്ട്..അടുത്ത പരിപാടി റോഡിൽ തടഞ്ഞു നിർത്തി pattishow ആണ്...
@AswathyAswathy-s8p10 күн бұрын
തനൂജക്ക് ഭീഷണി, മറ്റുള്ളോരെ എന്തും പറയാം റെക്കോർഡിങ് ഇതൊക്കെ ആണ് മെയിൻ. ആ ദേവൂന് വയ്യാതെ ഹോസ്പിറ്റലിൽ കിടക്കുന്ന ഒരു വീഡിയോ ഇട്ടിട്ട് ക്യാപ്ഷൻ അച്ഛൻ ആയ jinuvine പ്രാകിക്കൊണ്ട് സെന്റിമെന്റൽ drama അതിനെതിരെ പറഞ്ഞപ്പോ അവർക്ക് പിടിച്ചില്ല ഉടനെ അതൊരു content ആ സ്ത്രീ ക്ക് ആരേം വേദനിപ്പിക്കാൻ live ഇട്ട് അവരെല്ലാം ഒപ്പിച്ചു വച്ചിട്ട് അവരെ പ്രതികരിച്ചാൽ അവരെല്ലാം കിനു, കീണമ്മാ.. ആ സ്ത്രീ കൗൺസിലിങ് എടുക്കുന്നുണ്ടെന്ന് പറഞ്ഞിട്ട് ഒരു മാറ്റവുമില്ല. ഇതൊരു തരം narcistic പേഴ്സണാലിറ്റി ആണ്. അവരെ സഹായിച്ചവരെ എല്ലാം പുറകെ നടന്നു ദ്രോഹിക്കുന്നു. അയാൾ അയാളുടെ പാട് നോക്കി പോയി പിന്നേം ഇവർ വിടില്ല കോടതിയിൽ നടക്കുന്ന കേസ് കോടതി തീർപ്പാക്കും ഇവരുടെ അന്തങ്ങൾ തീർപ്പിക്കാൻ നടക്കുന്നു. സത്യത്തിൽ ഇവർ മേലനങ്ങി പണിയെടുക്കേണ്ട അവസ്ഥ വരുമ്പോ പഠിക്കും. യൂട്യൂബിൽ ഇരുന്ന് കഥ പറയുപോലെ അല്ല.
@Nimisha713210 күн бұрын
ബ്രദർ നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്. ഞാൻ സബ്സ്ക്രൈബ്ർ ആണ്.. But ഈ വീഡിയോ വേണ്ടായിരുന്നു.. ലൈവ് ഞാനും കണ്ടതാണ്. ചേച്ചി മോശമായി ഒന്നും പറഞ്ഞിട്ടില്ല.. പല കമന്റ്‌സ് ആണ് പ്രശ്നം ഉണ്ടാക്കിയെടുക്കുന്നത്.. പ്രശ്നങ്ങൾ മുതലെടുത്തു കമന്റ് ചെയ്യുന്ന ആളുകളും ഉണ്ട്. ഓരോരുത്തരെയും വിളിച്ചു ചെയ്യല്ലേ എന്നു പറയാൻ പറ്റോ.. ഒരു പ്രശ്നവും ഇവർ രണ്ടു പേരും തമ്മിൽ ഇല്ല... ഉള്ളത് പറഞ്ഞാൽ പറയുന്നവർ കുറ്റക്കാരാവും അന്തങ്ങൾ ആവും.. ബ്രോ ഈ വീഡിയോ വേണ്ടായിരുന്നു. എന്റെ അഭിപ്രായം പറഞ്ഞതാണ് 😊
@Sneha6354-h5l10 күн бұрын
തനുജ ലൈവിൽ ഒന്നും പറയാതെ ആണോ അവളുടെ subcribers സുധിമോൾ ടെ കമന്റ് box നെഗറ്റീവ് കമന്റ് ഇട്ടത്, സുധിമോൾ ജിനുന്റെ കൂടെ കൂടി എന്തോ ചെയ്‌തെന്നും, unsubscribe ചെയ്യുവാന്നു..അവളെ വെളുപ്പിക്കേണ്ട.. ലൈവ് എല്ലാരും കണ്ടതാ...
@shameerhasan790810 күн бұрын
Yes
@Nimisha713210 күн бұрын
@@Sneha6354-h5l 🙏 ബോധിപ്പിക്കേണ്ട കാര്യം എനിക്ക് ഇല്ലാ..ഇതിൽ തൂങ്ങി വഴക്ക് ഉണ്ടാക്കാൻ ഞാൻ illa🙏
@shanuanu879510 күн бұрын
Thanuja സുധിയെ മോശം ആയി ഒന്നും പറഞ്ഞിട്ടില്ല കാര്യം അറിയാതെ ഇങ്ങനൊരു റിവ്യൂ ചെയ്യേണ്ടായിരുന്നു...... ജിനുവും വീണയും അവരുടെ ലൈവിൽ പറഞ്ഞതാണ് സുധിമോൾ ജിനുവിനോടും വീണയോടും ചോദിച്ചു thanujaye പോലൊരു സ്ത്രീയെ എങ്ങനെ സഹിച്ചു എന്ന്..... അത് അവർ പറയുന്ന ജിനുവിന്റെ ലൈവിൽ സുധിമോൾ കമന്റ് ഇട്ടിരുന്നു..... അത് കണ്ടപ്പോൾ ആണ് thanuja അവരുടെ ലൈവിൽ സുധിമോളെ പറ്റി പറഞ്ഞത്..... അതും മോശം ആയി thanuja ഒന്നും തന്നെ സുധിമോളെ പറഞ്ഞിട്ടില്ല..... ബ്രോ അവരുടെ livukal ഒന്ന് എടുത്തു കണ്ടിട്ട് sansarikk......
@Ammus-p6k10 күн бұрын
ആര് പറഞ്ഞു. സുധിമോളെ കുത്തി പറഞ്ഞത് കൊണ്ടാണ് സുധിമോൾ video ഇട്ടതു. മാത്രമല്ല ലൈവ്നു ശേഷം phone വിളിച്ചു സുധിമോളുമായി വഴക്കാവുകയും ചെയ്തു, ആ voice ഇടും എന്നു ഇന്നത്തെ liveil തനുജ പറയുകയും ചെയ്തു. താനുജക്ക് എന്തും ആകാം എന്നാണോ. എല്ലാർക്കും ജീവിക്കേണ്ട
@shanuanu879510 күн бұрын
@Amaana-p6k ആ ലൈവ് ഞാനും കണ്ടിരുന്നു എന്ത് കുത്തി പറഞ്ഞു ഒന്ന് പറഞ്ഞെ...... ജിനുവും വീണയും ലൈവിൽ പറഞ്ഞതിന് മറുപടിയാണ് thanuja പറഞ്ഞത്..... നിങ്ങൾക്കും മൂന്ന് കുഞ്ഞുങ്ങൾ ഇല്ലേ എന്തിനാണ് എന്നെ ഇത്രയും മോശം ആക്കി ജിനുവിനോട് പറയുന്നത് എന്നാണ് ചോദിച്ചത്
@ShinlaSahabudeen10 күн бұрын
സുധിമോൾ ജിനുവിന്റെ ലൈവിൽ ഇട്ട കമന്റ് ജിനുവിനെയും, വീണയെയും സപ്പോർട്ട് ചെയ്യുന്ന രീതിയിൽ തന്നെയാണ്. അത് വെറും ഒരു ഹായ് അല്ലായിരുന്നു. സുധിയെ ഇഷ്ടമുള്ള ആൾ തന്നെയാണ് ഞാൻ. പക്ഷേ ജിനുവിനെസപ്പോർട്ട്ചെയ്തപ്പോൾ അത് വേണ്ടായിരുന്നു വെന്ന് തോന്നി @@Ammus-p6k
@Shabnashabna-z9u10 күн бұрын
@@shanuanu8795 സുധി മോൾ ഒരു പാവം ആണ് ആരെയും ദ്രോഹിക്കാതെ വീഡിയോ ചെയ്യുന്ന കുട്ടി തനൂജ അതാണോ
@shanuanu879510 күн бұрын
@Shabnashabna-z9u thanuja ആരെയാ ദ്രോഹിച്ചത് 😃😃😃
@mylittleworld12039 күн бұрын
ചുരുക്കി പറഞ്ഞാൽ എല്ലാവരും ഒന്നിനൊന്നു മെച്ചം...😂 ഇവറ്റകളുടെ വീഡിയോ കാണുന്ന നമ്മളൊക്കെയാണ് സത്യത്തിൽ പമ്പര വിഡ്ഡികൾ 😁 ഇവറ്റകൾ അങ്ങോട്ടും, ഇങ്ങോട്ടും കരിവാരി തേച്ച് യൂട്യൂബിൽ കൂടി cash ഉണ്ടാക്കുന്നു... ഇതൊക്കെ കണ്ടു comments ഇടാൻ വരുന്ന നമ്മളല്ലേ വിഡ്ഡികൾ... 😂😂😂
@SreelathaSreelatha-o5n6 күн бұрын
Sathyam
@ShynSree9 күн бұрын
ഡോ കിണു നെ ചാടി കളി പ്പിക്കുന്ന ആ കരി തന്നെ യ സുധിമോൾ അങ്ങനെ പറഞ്ഞു ന്നു വന്നത്
@mathukuttyem47684 күн бұрын
Thanuja ❤👍
@Sindhu-qb4ws6 күн бұрын
എനിക്ക് സുധി മോളെ ഒട്ടും ഇഷ്ടല്ല തുടക്കം മുതൽ തന്നെ
@arszz70806 күн бұрын
Yenikkum
@SindhuSajan-cx2rs5 күн бұрын
@@arszz7080❤️❤️
@Kunjumol-z1c10 күн бұрын
Pavam sudhimol
@alicegeorge-gg4oy6 күн бұрын
Thanikkum subject ellanjappol Sudhiye kitty.
@raseenanoushadS10 күн бұрын
എടൊ താൻ എയർ ൽ കയറാൻ റെഡി ആണോ toxic fans വന്നു പൊങ്കാല ഇടും 🤣 ഇനി എയർ നിന്നും ഇറങ്ങില്ല 🤣🥰🥰
ബ്രോ ഞാൻ ആ ലൈവ് കണ്ടതാണ് തനൂജ ഒന്നും പറഞ്ഞിട്ടില്ല. ജിനു ലൈവിൽ പറഞ്ഞു തനൂജ യുടെ കുറ്റം സുധിമോൾ പറഞ്ഞു എന്ന്. സുധിമോൾ താനൂജയുടെ ലൈവിൽ വിളിച്ചു ക്ലിയർ ചെയ്തതാണ്. പിന്നെ വീഡിയോ ചെയ്യേണ്ട കാര്യം ഇല്ലായിരുന്നു. സുധി മോൾ വിചാരിച്ചില്ല അവൾ പറഞ്ഞ കാര്യം ജിനു ലൈവിൽ പറയുമെന്ന്. രണ്ടുതലക്കൽ നിന്ന കാര്യം പരസ്യം ആയി അതിന്റെ വിഷമം ഉണ്ടവർക്ക് . അത് മനസിലാക്കുന്നു. ബ്രോ തനു അവർ മിടുന്നതിന്നോ കമന്റ് ഇടുന്നതിനോ ഒന്നും പറഞ്ഞിട്ടില്ല
@SindhuSajan-cx2rs6 күн бұрын
👌🔥🔥
@geethamv-l2x3 күн бұрын
Devoottiye. Upeshicha. Dushtan
@Ammus-p6k10 күн бұрын
ജിനു ഗോപിയെ ഒറ്റപ്പെടുത്തണം. അത്രയും ഉള്ള ആ സ്ത്രീക്ക്. ജിനുവിന്റെ വക്കീലിനെയും പറഞ്ഞു വീട്ടുകാരെയും പറഞ്ഞു. കുറച്ചു കൂട്ടുകാരെ കൊണ്ട് phone in program വിളിപ്പിച്ചു ബാക്കി എല്ലാരേം കുറ്റപ്പെടുത്തും. ജിനുഗോപിയുടെ ജോലി കളയാൻ എത്രയോ വട്ടം ശ്രമിച്ചു. ഇത്രയും പീഡിപ്പിക്കാൻ കോടതിയിൽ നടക്കുന്ന കേസ് അല്ലെ.ഒരു സ്ത്രീ തനുജയെ മാസം പൈസ കൊടുത്തു നോക്കുണ്ട്. ജിനുവിന് അധ്വാനിച്ചാലെ കുടുംബം പോറ്റാൻ പറ്റുള്ളൂ. അയാളെ ഒന്ന് വെറുതെ വിട്ടൂടെ
@Aarathi-b10 күн бұрын
സുധിമോൾ അയാളുടെ ചാനലിൽ കമന്റ് ഇട്ടതിനു തനുജ എന്തിനാ അവരെ മോശം ആയി ചിത്രീകരിച്ചത്. വീട്ടുകാരെയും കൂട്ടുകാരെയും വീട്ടുടമസ്ഥനെയും ഭീഷണി പെടുത്തിയ പോലെ സുധിമോൾടെ അടുത്ത് ചിലവായില്ല. 😂
@Sindhu-qb4ws6 күн бұрын
ഇന്നും ഞാൻ ജിനുന്റെ പരിപാടി tv യിൽ വന്നപ്പോൾ തന്നെ ചാനൽ മാറ്റി ഒരു ചിരി ഇരിച്ചിരി... അത് പോലെ സുധിമോൾടെ പരിപാടി എനിക്ക് ഇഷ്ടല്ല
@SindhuSajan-cx2rs5 күн бұрын
😍❤️🔥
@thanoojacm6 күн бұрын
നിങ്ങൾ എന്റെ വീഡിയോ മുഴുവനും കാണാത്തതുകൊണ്ടാണ് ഇപ്പൊ ഈ ഒരു വീഡിയോയിൽ നിങ്ങൾക്ക് ഇങ്ങനെ പറയേണ്ടത് വന്നത് സുധിമോളെ ജിനു എന്നു പറയുന്ന വ്യക്തിയോട് മിണ്ടിയതുകൊണ്ടോ സംസാരിച്ചത് കൊണ്ടോ തനൂജ എന്ന് പറയുന്ന എനിക്ക് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല
@chaithanyapurushothaman4814 күн бұрын
ഇങ്ങനെ ഫാമിലി പ്രോബ്ലം പറഞ്ഞു അടി നടത്തുന്ന എല്ലാരേം u tubeil നിന്നും നിരോധിച്ചെങ്കിൽ.... ദേഷ്യം വരും..... .ഒന്നും പറയാനില്ലെങ്കിലും u tube തുറന്നു വെറുതെ ഇരിക്കുന്നു.. നല്ല എന്തേലും ചെയ്തെങ്കിൽ... ഇതിന്റെ അവസാനം ഉറപ്പായും ഓർക്കൂട്ടും, ഒക്കെ നിരോധിച്ച പോലെ ആകും.. അപ്പോ എല്ലാർക്കും മതിയാകും
@Shabnashabna-z9u10 күн бұрын
അന്തങ്ങൾ ഇപ്പോൾ എത്തും തണു പാവം തണു സുന്ദരി തണു സൂപ്പർ എന്നൊക്കെ പറഞ്ഞു ഓടിക്കോ
@shanuanu87959 күн бұрын
@@Shabnashabna-z9u നീ ആരുടെ അന്തമാ??... സുധിമോളുടെയോ അതോ വീണയുടെയോ??.... ആദ്യം അങ്ങ് ഓടിയെച്ച മതി
@Satyabhamakrishnan1085 күн бұрын
Illa vepatti sundari Vepatti pavam Vepatti super ennu ninaglokkeparayumbil njangal wife aya aah tanu chechiye support cheyyenda athalle constitution support cheyyunnathu😅
@Shabnashabna-z9u5 күн бұрын
@Iswarahastimamasaktihi വെപ്പാട്ടി ആയി കുറച്ചു നാൾ നിന്നിട്ട് എന്തായി അയാൾക്കും വേണ്ടേ 😂
@sunithaunni1953 күн бұрын
പിന്നെ വെപ്പട്ടി സുന്ദരി എന്ന് പറയണോ,, സ്വന്തം മോളെ തള്ളി പറഞ്ഞവനെ സപ്പോർട് ചെയ്യണോ,, കുടുംബത്തിൽ പിറന്നവർ ആരും സപ്പോർട് ചെയ്യില്ല
@Shabnashabna-z9u3 күн бұрын
@@Satyabhamakrishnan108 വെപ്പാട്ടി ആയി നിന്നല്ലോ അറിഞ്ഞില്ലേ അയാൾക്കും വേണ്ടാന്ന് 😂