എന്റെ വീട് എറണാകുളം ആണ്..കല്യാണം കഴിപ്പിച്ചത് പാലക്കാട്. ഞാൻ ഒരു മകളെ ഒള്ളു.. എന്റെ അച്ഛനേം അമ്മയേം ഇപ്പോൾ കാണണം എന്ന് തോന്നുന്നു അപ്പോൾ ഞാൻ അവരുടെ അടുത്തേക്ക് പോകും.. ഒരാളോടും അനുവാദം ചോദിക്കാറില്യ.. ഞാൻ ഹുസ്ബന്റിന്റെ വീട്ടിൽ ഉണ്ടാകേണ്ട സാഹചര്യം ആണേൽ അവിടെ ഉണ്ടാകും.. അല്ലെങ്കിൽ ഞാൻ ആരോടും അനുവാദം ചോദിക്കില്ല.. എന്റെ അച്ഛനേം അമ്മയേം കാണാൻ.. അവർക്ക് ഞാൻ മാത്രേ ഒള്ളു.. മറ്റാരേക്കാളും വലുത് എനിക്ക് അവരാണ്..
Marumakan kollathilorikkal varunnu. Bharya ye oru masam northanamathre. Best Amma
@jayasreesg81428 ай бұрын
നിങ്ങളുടെ ഓരോ എപ്പിസോഡും വളരെയേറെ യഥാർത്ഥ കുടുംബ ജീവിതത്തെ അതേപടി എടുത്തു കാട്ടുന്നു. ആശംസകൾ
@sreevalsang709 ай бұрын
ചാപ്റ്റർ 2 പ്രതീക്ഷിക്കുന്നു ❤️ പിന്നെ മറ്റൊരു കാര്യം അമ്മയും മക്കളും ഞാൻ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട് അതിലെ ക്യാമറ അവർ മാറിമാറി ചെയ്യുന്നു എന്നാണ് അറിയുന്നത് ഇതിൽ നിങ്ങൾ രണ്ടുപേർ മാത്രമേ അധികം കാണാറുള്ളൂ രണ്ടുപേരും ഒരുമിച്ച് സ്ക്രീനിൽ വരുമ്പോൾ ആരാണ് വീഡിയോ എടുക്കാറ് എന്നറിഞ്ഞാൽ കൊള്ളാം 😍😍
@sujathamm57247 ай бұрын
ഇപ്പോഴത്തെ അവസ്ഥ നേരെ മറിച്ചാണ്.ഇല്ല ഭാര്യമാർക്കും ഭർത്താവിനെ തൻ്റെ വീട്ടിൽത്തന്നെ നിർത്തണം എന്നാണ്.ഭർത്താവിൻ്റെ വീട്ടുകാർ ഭാര്യയുടെ വീട്ടിൽ വല്ലപ്പോഴും ഒന്ന് ചെന്നാൽ mind പോലും വക്കത്ത എത്രയോ വീട്ടുകാർ ഉണ്ട് നമ്മുടെ അറിവിൽ തന്നെ.ഒരു വീട്ടിൽ ഇങ്ങനെങ്കിൽ മറ്റൊരു വീട്ടിൽ വേറെ രീതി..ഒരിക്കലെങ്കിലും ഭർത്താവിൻ്റെ അമ്മയെ അച്ഛനെ കൂടപ്പിറപ്പുകളെ ഒന്നും നോക്കാതെ മിണ്ടാത്ത എത്രയോ വീട്ടുകാർ.പെണ്ണുങ്ങൾ.ഈ കഥയൊക്കെ പണ്ടത്തെ കാലത്തിൻ്റെ udaaharanangal ആണ്.എന്തായാലും കഥ kollam
@Achukutty-e8x9 ай бұрын
ഇങ്ങനെയുള്ളവരൊക്കെ തലയിൽ കയറി നിരങ്ങുന്നത് പെണ്ണുങ്ങൾക്ക് സാമർഥ്യം ഇല്ലാഞ്ഞിട്ടാണ്... ഞങ്ങൾ നാട്ടിൽ ചെന്നാൽ ടോട്ടൽ ലീവിന്റെ പകുതിദിവസം എന്റെ വീട്ടിൽ പോയി നിൽക്കും.. അതുപോലെ എന്റെ ബ്രദറും വൈഫും വന്നാലും അവരും പകുതിദിവസം നാത്തൂന്റെ വീട്ടിൽ നിൽക്കും.. ഞങ്ങൾ അതിനനുസരിച്ചു പ്ലാൻ ചെയ്തിട്ടാണ് നാട്ടിൽ പോവുക... കല്യാണം കഴിഞ്ഞെന്ന് വച്ചു പെണ്മക്കൾ ആ അച്ഛനമ്മമാരുടെ മക്കൾ അല്ലാതാകുന്നില്ലല്ലോ... അവർക്കും ഉണ്ടാകില്ലേ മക്കൾക്കൊപ്പം നിൽക്കണം എന്ന ആഗ്രഹം...
@happyandcool1-t1y9 ай бұрын
❤️
@radamani88929 ай бұрын
സൂപ്പർ വിഡിയോ 👍🏻ഇതൊന്നും കാര്യം ആക്കണ്ട സുജ മോളെ ചിലർക്ക് ഭാര്യ വീട്ടിൽ നിൽക്കാൻ എന്തോ കുറവ് പോലെ 🤪
@happyandcool1-t1y9 ай бұрын
😀😀
@priyapraveenkp57619 ай бұрын
ഇതിന്റെ part 2വേണം. കല്യാണം കഴിപ്പിച്ചയച്ചാലും അച്ഛനും അമ്മയ്ക്കും സ്വന്തം മോളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ അധികാരമുണ്ടെന്ന് മരുമകൻ മനസ്സിലാക്കട്ടെ
@Lakshmi1b39 ай бұрын
Athe 2nd part venam
@happyandcool1-t1y9 ай бұрын
We will try to make ❤️❤️❤️
@Jilshavijesh9 ай бұрын
അതേ വേണം പാർട്ട് 2 കാണാൻ കാത്തിരിക്കുന്നു ❤❤❤
@sreekanthmaya73017 ай бұрын
😮😢
@Shibikp-sf7hh9 ай бұрын
എന്റെ husbandum ഇങ്ങനെ തന്നെ. വീട്ടിലേക്ക് വരാൻ പറഞ്ഞാൽ വരില്ല. വന്നാലും തിരിച്ചു വരാൻ തിടുക്കം
@aathu20209 ай бұрын
ബോറടിക്കുന്നു അല്ലെ അപ്പൊ ഞങ്ങൾ ജീവിതകാലം മുഴുവൻ മറ്റൊരു സ്ഥലത്തു ജീവിക്കുമ്പോഴോ 😢
നിന്റെ അമ്മ, എന്റെ അമ്മ എന്നു എന്തിനാണ് പറയുന്നത് 😭നമ്മുടെ അമ്മ എന്നു പറയു, enn❤ennathu കാലത്തു ആണായാലും പെണ്ണായാലും ഒന്നോ രണ്ടോ മക്കൾ, ഒരുപോലെ കാണാൻ കഴിയണം 🙏
@ramanikrishnan40874 ай бұрын
Very true
@ramanikrishnan40874 ай бұрын
Iyalkenda vattano!
@merina1469 ай бұрын
മിക്ക പെണ്ണുങ്ങളുടെ അവസ്ഥ ഇതു തന്നെ 🥺
@ambikadas659 ай бұрын
സ്വന്തം അച്ഛനോടും അമ്മയോടും കൂടെ നിൽക്കാനും അവരുടെ സന്തോഷത്തിലും സങ്കടത്തിലും പങ്കാളിയാവനും പെൺകുട്ടികൾക്ക് എല്ലാ അധികാരവുമുണ്ട്.അതില്ല എന്ന് പറയുന്ന ഭർത്താക്കന്മാരോട് പോയി പണിനോക്കാൻ പറയണം 😊
@happyandcool1-t1y9 ай бұрын
❤️❤️
@sayanthkrishnarenjith65919 ай бұрын
ഇങ്ങനെ നിൽക്കാൻ താല്പര്യം ഇല്ലാത്ത കെട്യോന്മാരെ പിടിച്ചു നിർത്തണത് എന്തിനാ പോയി പണി നോക്കട്ടെ
@happyandcool1-t1y9 ай бұрын
❤️❤️❤️
@sobhanakumari2719 ай бұрын
👍👍 Part 2 വേണം
@rejeenasha67569 ай бұрын
Basic അറിയാതെ ബുദ്ധിമുട്ടുന്ന മക്കൾക്കു english hindi maths അറബിക് മലയാളം ക്ലാസുകൾ ആവശ്യമുണ്ടെൽ ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴു എട്ട് ആറ് കൂടാതെ ഗ്രാമർ ക്ലാസുകൾ spoken engilish spoken ഹിന്ദി spoken അറബിക് ക്ലാസുകൾ - ടൈലറിങ് എല്ലാം കോഴ്സുകൾക്കും 500 roopa
Oru purushenum wife house il nilken pattilla wife full time husband nt vettil nilkenm annu nirbhandham prayum alla.purushen num e sobhavam kanikum
@ushakumaris77529 ай бұрын
ഭാര്യയുടെ ഭർത്താവിന്റെ എന്ന് വേർതിരിച്ച് കാണാതെ നമ്മുടെ നമുക്ക് എന്നൊക്കെ കണ്ടു നോക്കൂ .അതല്ലേ നല്ലത്.😂😂
@santhypr43159 ай бұрын
Njagalum veliyil aayirunnu,oru masam husband nte veettilum oru masam ente veetilum
@hamzakaruthedath46709 ай бұрын
Ininombkayijittvaraato
@anuk14179 ай бұрын
ഇതിന്റെ part 2 വേണം
@NishaPonnuz9 ай бұрын
Ente channel koodi subscribe cheyth support cheyyumo dear
@happyandcool1-t1y9 ай бұрын
We will try
@happyandcool1-t1y9 ай бұрын
We wil try to make ❤️❤️
@JoicyMariya9 ай бұрын
next part waiting
@happyandcool1-t1y9 ай бұрын
Wil try
@judeanju239 ай бұрын
Sathyam😊
@leelapaul35919 ай бұрын
Waiting 2part❤
@happyandcool1-t1y9 ай бұрын
Wil try
@pushpapurushan-ov5hb9 ай бұрын
Ammayum makkalum aa chanal lumayitte enthangilum relation undo
@Minnoos-t4l9 ай бұрын
Avarde molanu ith.sujithinte pengal
@Shibikp-sf7hh9 ай бұрын
സുജിത്തിന്റെ പെങ്ങൾ
@passion4dance9659 ай бұрын
Sariya same face aanu 2 perkum
@pushpapurushan-ov5hb9 ай бұрын
🥰
@rajia45429 ай бұрын
Nalla story. Nalla acting.
@happyandcool1-t1y9 ай бұрын
Thank u ❤️❤️
@Haseena-l3j9 ай бұрын
First ❤❤
@happyandcool1-t1y9 ай бұрын
❤️❤️❤️
@martinpjoseph14039 ай бұрын
Super video ❤️🥰❤️
@happyandcool1-t1y9 ай бұрын
Thank you❤️❤️
@shereenasherin45439 ай бұрын
Part 2 waiting ❤️👀👌
@happyandcool1-t1y9 ай бұрын
We will try❤️❤️
@മഴവിൽക്കൂടാരം9 ай бұрын
ഇത് തന്നെയാണല്ലേ എല്ലാരുടെയും അവസ്ഥ😢😢
@happyandcool1-t1y9 ай бұрын
❤️❤️
@nayanalechu15119 ай бұрын
Yechi pregnant ano
@najilaarshad25229 ай бұрын
Yes..... She is pregnant
@happyandcool1-t1y9 ай бұрын
Yes
@watersmoothwater63379 ай бұрын
Hi
@NishaPonnuz9 ай бұрын
Ente channel koodi onnu subscribe cheyyumo plz
@ranibiju31503 ай бұрын
തോട്ടത്തിൽ നിന്ന് വിറക് പെറുക്കി വെട്ടി കൊടുക്കുന്നതും തേങ്ങ പെറുക്കി കൊടുക്കുന്നതും ഒന്നും പണി അല്ലേ ആവോ.. കെട്ടിയോൻ വീട്ടിൽ എന്താ ചെയ്താലും പണി അല്ല, അവനവന്റെ വീട്ടിൽ ആണെലോ നേരെ തിരിച്ചും 😡
@sujamenon30699 ай бұрын
Super and emotional video 👌👌😍😍
@happyandcool1-t1y9 ай бұрын
Thank you ❤️❤️
@renjithomas27949 ай бұрын
Oru dbt aane🥰 r u pregnant 🙄
@fathimakebi92069 ай бұрын
Yes
@sobhav3909 ай бұрын
Super 😊❤
@happyandcool1-t1y9 ай бұрын
Thank u
@roshinisatheesan5629 ай бұрын
❤❤❤🤝👍😊
@NishaPonnuz9 ай бұрын
Hi dear, Ente channel koodi onnu subscribe cheyyumo. 🙏
@samsheerasamsi22679 ай бұрын
Hllo cheachi pregnant aano😊
@radhav7199 ай бұрын
Enikum thonni
@RafseenaBasith9 ай бұрын
S
@happyandcool1-t1y9 ай бұрын
Yes
@samsheerasamsi22679 ай бұрын
Congratulations 🎉 cheachi I'm from coorg karnataka
@reality17569 ай бұрын
കല്യാണം കഴിച്ചാൽ പിന്നെ ഒരു പ്രശ്നം തന്നെയാണ് അല്ലേ. പെണ്ണിന്റെ വീടിന്റെ അടുത്ത് തന്നെ ഒരു വാടക വീട് എടുത്തു താമസിക്കുക.
@shynisumesh25199 ай бұрын
Hi dear ❤❤
@NishaPonnuz9 ай бұрын
Ente channel onnu subscribe cheyyumo
@jayasreesg81428 ай бұрын
കെട്ടിച്ചു വിട്ടാൽ കെട്ടിയവന്റെയും കുടുംബത്തിന്റെയും അടിമയെന്ന വിചാരം പല ദാമ്പത്യത്തെയും ചില്ലറ അല്ല ബാധിക്കുന്നത്. സ്വന്തം അമ്മ മികച്ചതും ഭാര്യ മാതാവ് മോശപ്പെട്ടവളും. അമ്മയും അച്ഛനും സഹോദരങ്ങളും രണ്ടു കൂട്ടർക്കും വിലപ്പെട്ടതാണ്.