പക്രൂസേ പൊളിച്ചു മുത്തേ ഇനിയും വലിയ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🏻🙏🏻🙏🏻
@jackthestuddd Жыл бұрын
ഇങ്ങേർക്ക് ദൈവം ഒരു ആറടി പൊക്കം കൊടുത്തിരുന്നു എങ്കിൽ തെന്നിന്ധ്യൻ സിനിമയ്ക്കു ഒരു mass വില്ലനെ കിട്ടിയേനെ . പക്രു ന്റെ മുഖം നല്ല muscular jawline ഉള്ള മുഖം ആണ് . ഏതാണ്ട് ബോളിവുഡ് ലെ മുകേഷ് ഋഷി യെ പോലെ . ഉയരം ഇല്ലെങ്കിലും ഉയരങ്ങളിൽ എത്തിയ കലാകാരൻ .
@annietresageorge7284 Жыл бұрын
Very true
@abdulmajeed8769 Жыл бұрын
ചെറിയ വലിയ മനസ്സിന്റെ ഉടമ--.." - നന്മകൾ നേരുന്നു ....❤️❤️❤️
@yusufmuhammad2656 Жыл бұрын
പ്രിയ അജയൻ്റെ.സംസാര ശൈലിക്ക് ഒരു ബിഗ് സല്യൂട്ട്.. യൂസുഫ്.ഓമാനൂർ.
@gopalvenu293 Жыл бұрын
പക്രു..... സുധാചന്ദ്രൻ mam. ഇവരുടെ life അറിഞ്ഞാൽ മതി full പോസിറ്റീവ് എനർജി കിട്ടും
@anniemani9800 Жыл бұрын
ഒരുപാട് ആദരവ് തോന്നുന്ന ചെറിയ വലിയ മനുഷ്യൻ
@rajammav.r9492 Жыл бұрын
Mi H
@devaki8204 Жыл бұрын
@@rajammav.r9492 ⁰⁰0 pop9 to pplk11k
@NEWCONCORD6 ай бұрын
@@rajammav.r9492look urFCbggdaa sq ft eep se Zee gy vu Dr ko CT se z cc of CT
@rajanvg-cw5ip4 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🌹@@rajammav.r9492
@rajanvg-cw5ip4 ай бұрын
🌹
@rafeekrafeek5910 Жыл бұрын
അജയൻ ചക്കര ഉമ്മ.. എന്തൊരു ഭംഗി ആണ് ഇന്ന് 🥰 ലവ് യു
@888------ Жыл бұрын
പോയി മദ്രസ്സ പരിപാടികൾ ചെയ്യൂ🤢🤣🤣🚀💦👳
@rafeekrafeek5910 Жыл бұрын
@@888------ അതെന്നതാ നായെ മദ്രസ പരിപാടി .. നിന്റ അമ്മയോട് ചോദിക്കണ്ട വരും കാളക് ഉണ്ടായവനെ സങ്കി 🖕
@@888------ ഇത്രയും വൃത്തി കെട്ട മനസ്സാണോടാ നിനക്ക് എങ്കിൽ നീ സങ്കി തന്നെ നോ ഡൌട്ട്
@sulabhaasokan9001 Жыл бұрын
എന്തിനും ഏതിനും കുറ്റം കാണുന്നവരെ നമുക്ക് ഒരിക്കലും തിരുത്താൻ കഴിയില്ല. അത്തരക്കാരെ നമ്മൾ അവഗണിക്കുന്നതാണ് നല്ലത്. ഇനിയും ജീവിതം മുന്നോട്ട് പോകാൻ ഉള്ളത് കൊണ്ട് ഇതൊക്ക നമ്മളെ ബാധിക്കുന്ന കാര്യം അല്ലെന്ന് കരുതി ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. 👍 അമ്മ
@ahmedzaid1847 Жыл бұрын
പക്രുസിന്ടെ നല്ല ഭംഗിയുള്ള face ഉം ഉയരക്കുറച്ചിലുമാണ് ലോക പ്രശസ്തി കീഴടക്കാൻ കാരണം ......എന്റെ ഉമ്മ 18 വര്ഷം മുന്നേ അബുദാബിയിൽ വന്നിരുന്നു അപ്പോൾ ടെലിവിഷനിൽ പക്രുസിന്റെ ഒരു show കണ്ടു നല്ല മുഖവും പൊക്കക്കുറവും വളരെ ഇഷ്ടപ്പെട്ടു... നാട്ടിൽ വന്ന ഉടനെ കേബിൾ എടുത്തു പക്രൂസിനെ കാണാൻ വേണ്ടി മാത്രം... അത്രക്കിഷ്ടമായിരുന്നു പക്രൂസിനെ...ഇന്നു ഉമ്മ ജീവിച്ചിരിപ്പില്ല 😥
@sinithomas5419 Жыл бұрын
Oohhh God what a sweet personality🙏🙏. May God Bless Him and his beautiful family 🙏🙏
@hasihasuareekulangra5707 Жыл бұрын
പക്രു ചേട്ടൻ പറഞ്ഞത് ശരിയാ പലകുട്ടികളും കോളേജുകളോടും സ്കൂളുകളോടും ഇഷ്ടകൊണ്ടാ പഠികുന്നേ ജോലിക്ക് വേണ്ടിമാത്രമല്ല അത് കൊണ്ട് കഴിവതും ഏല്ലാവർക്കും പഠികാൻ അവസരം കൊടുക്കണം പ്രോൽത്സാഹിപ്പിക്കണം
@sujathasasi8558 Жыл бұрын
നന്മകൾ നേരുന്നു ❤️❤️❤️❤️❤️❤️❤️👌👌
@kareemkareem5674 Жыл бұрын
ആ പേര് വിളിച്ച മമ്മൂക്ക ഒരു സല്യൂട്ട്
@shivayogtravel Жыл бұрын
Best Entertainment programme in Flowers Oru Kodi!!! A very simple humble and small human being with High Intelligence and excellent sense of humour. Plus abundance of positivity. We are proud of you!!! God bless. Namaskaram 🙏
@nafeesap5906 Жыл бұрын
P7
@shibikp9008 Жыл бұрын
ചെറിയ വലിയ മനുഷ്യൻ പക്രു ചേട്ടൻ ❤️❤️❤️
@kl10.59 Жыл бұрын
പക്രു ചേട്ടൻ 🥰🥰🥰ഒരു തവണ നേരിൽ കാണണം എന്നു ഉണ്ട്,,, wytg
@mrk6564 Жыл бұрын
ഒരുപാടിഷ്ടം ❤
@gopalanrugmini7867 Жыл бұрын
.
@kottarakkarakkaran2492 Жыл бұрын
Ma യൂസഫലി ഒര് ദിവസം കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ ഓടിവ
@jamshipp4997 Жыл бұрын
💯
@Sk8llx Жыл бұрын
അതെ എല്ലാവർക്കും കുറെ motivation story കിട്ടും. പിന്നെ അദ്ദേഹത്തിന് cash ആവശ്യമെങ്കിൽ അതും കിട്ടും,🙂
@subhadratp157 Жыл бұрын
നല്ല വിവരവും വിവേകവും കലാ ഹൃദയവുമുള്ള അസാമാന്യ പ്രതിഭ അജയനു പുതുവത്സറ ആ ശംസകൾ 🌹🌹🌹
@pharmadoctor.110 ай бұрын
അതെ ...അദ്ദേഹം വന്നു മത്സരിച്ചു ഫ്ലവർസിന് ഒരു കോടി നൽകണം
@ratheeshkallingal3678 Жыл бұрын
Happy new year💓💓 flowers oru Kodi
@vijaybalasathi5375 Жыл бұрын
ഇതിൽ സാധാരണ കാർക് വരാൻ പറ്റുമോ സാർ
@josekmcmi Жыл бұрын
Small but Intelligent man. He has a sense of humor,, good actor, and a success story. I like him a lot.
@mixmediaratheesh7250 Жыл бұрын
ഓഡിയോ കോസ്റ്റ്റ്റിയൻ വരുമ്പോൾ ഓഡിയോ കേൾക്കാൻ പറ്റുന്നില്ല അതെന്താണ് പ്രശ്നം വേക്തമാകാമോ ?
@jayasreekr6607 Жыл бұрын
പ്രിയപ്പെട്ട പക്രു ചേട്ടന് നന്മകൾ നേരുന്നുചേട്ടന്റെ മോൾക്കും ഭാര്യക്കും നല്ലത് വരട്ടെ 🙏💖
Ammaye pole eñikkum ishtamalla nalloru perine pakru aakkiyathil dukhikkunnu
@sulaikhamammootty293 Жыл бұрын
Nadanod nadanmarude karyam chodichit valla karyavumundo?
@meenusanjath9963 Жыл бұрын
Nice to have met you once, where you have shared the stage with Boche No wonder you were the VIP for many of the crowd .great of you . Congrats Ajay. Without any fuss you agreed for few photos too. 👍👍👍❤🙏
@nityanigil7579 Жыл бұрын
പക്രുവിന്റെ ഫേസ് നല്ല ഭംഗി ആണ്
@baboosnandoos9721 Жыл бұрын
Athe
@josephcj4068 Жыл бұрын
@@baboosnandoos9721 be
@ronaldoediter4059 Жыл бұрын
Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllkkkklkkllklll Lkkkklkkllll Lllk K Klllkkkkkkklkklllkklkkl K Kkkkkkkklkkkkklkkklll Lkkkkkkkkkkkkkkkklkk Kkkkkkkllkklklkklkkkklkkklkkkkkkkkkkkkkkkllkklk Lkllkkkk Lkl Kkklk Klkkkkk Kllllkkkkllkkkklkkkkkkkkkkkkkkkkkkkkkkkkkkl Kk Lkkkkkkkkklkkkklkklkkllkklkkkkkkkkkkkkkkkkk(kkkkkkkkkkkklkk Klkllkklkkk k Kkkkkkkkkk Kk K Kkkkkk K Kkkkkkk Kkklkkkl Kklkklkkkkkkkklkkkkk Klkklkkkkkkkkkkm Klk Kkkkkkkkkklkkkkkk L kklkklkkkklkkkkkkkkkk Lkkkkkkkkkkk Kk Kkkklklkkkkkkkkkkkkkkkkk Kkkkkkklkkkklkkkkkkkkkkkk Kklk Kkkkklklklkkkklklkkkkkkklkkkkkk Kkkk kklklkkkkkmlklkk Kkkkk Kkllkkkkkkkklkkk l Kkkkkkllkkkkk Kkkl Kkkk Kkllkkkkk Kkk Kkkmkkkkmlkkllkkkkkkkkkklkkkkk Kkk mlkklllkk Kkkkk L Kkkllkkkkkkkkkkkklllkkklkkkkkkkllkkk Kkllkk Kkkkk Kkk kk Kkkk Kkkklkkklklkkkkkkkkkkkkkkkkkk kkkkkkklkkkkk Kmkkkkk
Very happy listen you chetta❤ what a interesting character 🥰
@nehamuhammedali2725 Жыл бұрын
Flowersil Aysha's kitchenile Aysha varatte
@vinitar1474 Жыл бұрын
Ajaya, all the very best to you..Lots of love 🤩😍🤩😍😍😍
@govindpadmakumar5009 Жыл бұрын
🙏 dr ഈ അവസ്ഥയിൽ ഖേദിക്കുന്നു എനിക്ക് 2വർഷമായി ചൊറിച്ചിലാണ് ഒത്തിരി ട്രീറ്റ്മെന്റ് ചെയ്തു ഓയിന്മെന്റ് പുരട്ടി കുറഞ്ഞില്ല dr. ന്റെ കൌൺസിൽ ഏതെല്ലാം ആഹാരം കുറച്ചാൽ itching കുറയും എന്നുള്ള വീഡിയോ. 3മാസമായി എനിക്ക് itching ഇല്ല. ഈ പാടുകൾ പോകാൻ എന്തു ചെയ്യണം എന്ന് വീഡിയോ ഇട്ടാൽ നന്നായിരുന്നു
@sreelathas1771 Жыл бұрын
So inspirational.. respect ❤️
@SureshKumar-ib9vq Жыл бұрын
Dear Ajay Bro , I like you very much 🙏 God bless you and your family 🙏
@rajukarat133 Жыл бұрын
പക്രു ❤❤
@maryvincent1181 Жыл бұрын
We all love you sir Ajay from London Malayali ❤😊
@alexmathews2 Жыл бұрын
Aa train avatharapicha showil njangalum ondayirinnu😂😂
@ohooho_5678 Жыл бұрын
World arts day is April 15,....Not April 25 as shown in your question
@lakshmi34535 Жыл бұрын
Happy new year to Pakru cheattan. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Fazer-TheGamer Жыл бұрын
Last section editing pblm unde..please check
@karthikaammu4822 Жыл бұрын
leonardo da vinci April 15th 1452 aan janichath April 25th ennath thettan
@nazeerpvk6738 Жыл бұрын
Great man All the best God bless
@SanthoshKumar-pv5ke Жыл бұрын
ശ്രീകണ്ഠൻ സാർ പന്തളം കൊട്ടാരം ഉത്തരം സെരിയല്ല പന്തളം വലിയക്കോയ്ക്കൽ കൊട്ടാരം 🌹🌹 ഞാൻ പന്തത്ത് ഉള്ളതാ കൊട്ടാരം എന്റെ വീട്ടിൽനിന്നും 500 metter
@jacobgeorge7831 Жыл бұрын
Very nice person.God bless u.🙏
@sobhamenon1739 Жыл бұрын
Happy New year skn
@suhailmuhammedmuhammed1000 Жыл бұрын
അതുകൊണ്ട് ഉള്ളത് ഉള്ളത് പോലെ ഷെയർ ചെയ്യാൻ ശ്രേമിക്കുക പ്ളീസ്
@LgmosVlogs Жыл бұрын
Last enthu Patti, voiceum videoum maaripoyallo
@kanakamnair3663 Жыл бұрын
❤️❤️❤️
@maryvincent1181 Жыл бұрын
We love Yao much Aji sir
@yusufmuhammad2656 Жыл бұрын
ഉയരം ഇല്ല എന്നതാണ് അജയൻ്റെ ഉയരം. യൂസുഫ് ഓമാനൂർ
@Usmanmundott Жыл бұрын
വലിയ ലോകത്തെ ചെറിയഗിന്നസ് പക്രു
@ambilipanackal6311 Жыл бұрын
Best of luck...Ajayan
@unnianandvisualmedia3779 Жыл бұрын
God bless you
@sreekumarnair5522 Жыл бұрын
Super Ajayan 💕
@hamseenashajahan3960 Жыл бұрын
🥰🥰
@suminsnair389 Жыл бұрын
Sk sir Chanayangal illlathe ennu perullla oru youtube channel und. Mallu familyile kunjusinte okke oru kodiyil kond vannnulllo Chamayangal illlathe enna youtube channelile ammune koodi onnu pangedipppikkkamo?? Innathe thalamurayile penkuttikalk oru mathruka aaanu ammmu Athrak hard workaaa
@ushas504 Жыл бұрын
ഒരു നല്ല മനസ്സിൻറെ ഉടമ.പക്രു വേണ്ട. അജയ് കുമാർ മതി.
@slovedgroup1142 Жыл бұрын
👍
@prafuprafu866 Жыл бұрын
Epudraa anna neenga super i am thamilnadu from super performance 💖 i know pakru annan so cute anna especially orukodi program 🔥🔥🔥🔥🔥
@elsaaugustine5452 Жыл бұрын
എത്ര പക്വതയോടെ യാണ് സംസാരിക്കുന്നത്, ശരിയാണെങ്കിൽ പൂട്ടിക്കോ സാർ 😄😄😄
@indirarajendran3731 Жыл бұрын
👌👌👌👍👍❤❤❤
@subhadrav4773 Жыл бұрын
God bless you and your family.
@shabeeralimeenapees7626 Жыл бұрын
Leonardo da vinchi born April 15 alle oru samshayam( question 2 laksinte ) 😎😎😎😎
@ohooho_5678 Жыл бұрын
Athe.... Date in the Question was wrong
@mereenalijo Жыл бұрын
പക്രു ചേട്ടൻ ❤️❤️
@nishachacko8811 Жыл бұрын
💙💙💙💙💙
@kareemkareem5674 Жыл бұрын
എ സ് കെ നിങ്ങളുടെ പകറു അടുത്താണ് സംസാരികണത് എന്ന് ധാരണ നല്ലതാണ് എന്ന്
@antomathew9507 Жыл бұрын
Good adoor
@Asif-fu4ty Жыл бұрын
Please nigall comedy utsavathil thirichu varannam
@naseemakanharatt7359 Жыл бұрын
Pkruchetten super
@OppoA-nn8th Жыл бұрын
Hi
@latheefma3658 Жыл бұрын
Hisebe valo lagche
@joker_5463 Жыл бұрын
Orupadusgttam Aa pakruchettnea
@sijuviji6451 Жыл бұрын
SKN കൃഷ്ണന്റെ ചിത്രം വരയ്ക്കുന്ന ഒരു മുസ്ലിം പെണ്ണ് അവളെ കൊണ്ടുവരണം 🙏🙏🙏🙏😄
@zak395 Жыл бұрын
അതാരാ
@sarammasaramma2126 Жыл бұрын
Amen🙏🙏❤️❤️👍
@akashjr9144 Жыл бұрын
Gj Mowgli konduvaa he have lot of story to tell talented guy