സ്വന്തം മകളെപോലെ സ്നേഹിച്ച ചേട്ടനോട് ഈ അനിയത്തി ചെയ്തത് കണ്ടോ 😔
Пікірлер: 121
@sudhavijayan7812 күн бұрын
😢pavam chettan adipoli message super message
@മീനുമനു14 күн бұрын
കുറെ പെങ്ങന്മാർ ഉണ്ട് ഇങ്ങനെ ആങ്ങളമാrum☹️☹️☹️
@aswathisuresh891215 күн бұрын
സ്വന്തം ഭാര്യയുടെ സ്വർണം അണയപ്പെടുത്തി പെങ്ങൾക്ക് പൈസ കൊടുത്ത ആങ്ങളക്ക് ഇതിൽ കൂടുതൽ എന്ത് വരാൻ
@Nandhusfamily55515 күн бұрын
😔😔😔
@hafsathep628414 күн бұрын
ഇതൊക്കെ ഇതിൽ മാത്രം ഇങ്ങനെ ഓട്ടുന്ന പെങ്ങൾ ഉണ്ടാവില്ല അഥവാ ആങ്ങള കൊടുത്താലും ഭാര്യ മാർ സമ്മതിക്കില്ല 😊
@NAHATIPS12 күн бұрын
Enikkum und rand chettanmar കെട്ടിച്ചുവിട്ടിട്ടും അവർക്കു ഇപ്പോഴും എന്നോട് സ്നേഹം ആണ് പാവങ്ങൾ ആണ് ഒരിക്കലും ഇതുപോലെ അവരെ ശല്യപെടുത്താൻ ഞാൻ പോയിട്ടില്ല പോകത്തുമില്ല കാരണം എന്റെ ചേട്ടന്മാർ പാവങ്ങൾ ആണ് അവര് എന്റെ ജീവനാണ് ♥️♥️♥️♥️
@annuallumol10 күн бұрын
Oh എനിക്കുമുണ്ട് 4 നാത്തൂന്മാർ. എന്റെ marriage കഴിഞ്ഞിട്ട് 5 year ആയി.എന്റെ ikkaye ഇതുപോലെ വന്നു ഓരോന്ന് പറഞ്ഞു പറ്റിച്ചു അവരൊക്കെ നല്ല നിലയിൽ എത്തി. ഞങ്ങൾ ഇപ്പോഴും ഒരു വീട് പോലും ഇല്ലാതെ നിക്കുന്നു
@mareenareji460015 күн бұрын
ഇങ്ങനെ ഉള്ള മന്ദബുദ്ധി ആണുങ്ങൾ ഈ കാലത്ത് ഉണ്ടാവില്ല
Ithu ella vettilum last inganae varuu oizhuu , nalla oru msg aannu
@Nandhusfamily55515 күн бұрын
Thank you 🥰💖
@therealdevasoorya714 күн бұрын
Ithinte second part cheyyamo 😊
@Nandhusfamily55514 күн бұрын
@@therealdevasoorya7 ശ്രമിക്കാം ♥️
@adhinadhinvava-ef3vj14 күн бұрын
ചില പെങ്ങന്മാര് ഇങ്ങനെയാണ്, മാക്സിമം ആങ്ങളമാരെ ഊറ്റാൻ പറ്റുന്നപോലെ ഊറ്റും, അവർക്കും ഒരു കുടുംബം ഉണ്ടെന്നു പലപ്പോഴും ഇങ്ങനെയുള്ളവർ മനപ്പൂർവം മറന്നുപോകും,സഹായം ചെയ്യാം അത് സ്വന്തം നിലനിൽപ് കൂടി നോക്കിയിട്ടു വേണം, വീഡിയോ സൂപ്പർ
@Nandhusfamily55514 күн бұрын
@adhinadhinvava-ef3vj Thanks Dear 🥰💖
@usharamachandran412114 күн бұрын
ഇതുപോലൊരു പെങ്ങൾ എൻ്റെ ചേട്ടനും ഉണ്ട് ഒരു വിധം ഊറ്റി പിന്നെ ഇതുപോലെ ഞാൻ ഇടപെട്ട് ഈ വീട്ടിൽ kettathe ആകി
@bencylouisf1514 күн бұрын
Correct 💯
@bencylouisf1514 күн бұрын
@@usharamachandran4121nannayii😃😃😃
@adhinadhinvava-ef3vj14 күн бұрын
@@usharamachandran4121 🥰
@reshmaraju957315 күн бұрын
good message
@Nandhusfamily55515 күн бұрын
Thank you 🥰💖
@neethusanoj230815 күн бұрын
അടിപൊളി mg 💯👌🏻👌🏻
@Nandhusfamily55515 күн бұрын
Thank you 🥰💖
@flyflyfly2413 күн бұрын
എനിക്കും ഉണ്ട് ഇങ്ങനെ പെങ്ങള് പ്രാന്ത് പിടിച്ചൊരാൾ....,
@anjupillai134214 күн бұрын
Adipoli video nice message
@sreedhrannambiar838414 күн бұрын
Wonderful ❤ Sruthi from Dubai hailing from Kannur at thillenkeri
@SheejaShaji-b9t11 күн бұрын
Ammaye kanarillalo Ammaye valya ishtam
@daisyfab877312 күн бұрын
Tharanam
@jayasreeShobi15 күн бұрын
❤❤👍👍
@Nandhusfamily55515 күн бұрын
♥️♥️♥️
@rajiraghu847215 күн бұрын
ഇതുപോലെ ചില മനുഷ്യർ ഇപ്പോഴും ഉണ്ട്
@Nandhusfamily55515 күн бұрын
അതെ ♥️
@MunnamunnasMunnamunnas14 күн бұрын
Ithu പോലെ ഉള്ള ചേട്ടൻ എവിടെയും ഉണ്ടാകില്ല. വീഡിയോ ചെയുമ്പോൾ. ബുന്ദിഉപയോഗിച്ച് ചെയ്യു
@SouSou-yb7oz14 күн бұрын
പിന്നല്ല ....... ഇത് Neethu S ചെയ്ത വീഡിയോ ആണ് But അത് Super ആയിരുന്നു .........
@remajnair468215 күн бұрын
ചേട്ടൻ ഒരു ATM
@Nandhusfamily55515 күн бұрын
😔♥️
@roshinisatheesan56214 күн бұрын
❤❤ ആവശ്യവും അത്യാവശ്യവും അറിഞ്ഞ് സഹായിക്കൂ സ്വന്തം കുടുംബം !അത് ഓർക്കണം❤😊
@Nandhusfamily55514 күн бұрын
@@roshinisatheesan562 സത്യം ♥️
@PreseethaJidhesh14 күн бұрын
സത്യം 😢
@LalitaIver15 күн бұрын
Sooper
@Nandhusfamily55515 күн бұрын
@@LalitaIver Thank you 🥰💖
@melelgrace15 күн бұрын
ചേട്ടനെ തല്ലി കൊന്നിട്ട് കിഡ്നി എടുത്തു കൊണ്ടുപോടി അനിയത്തി
@Nandhusfamily55515 күн бұрын
😔😔😔
@SheejaShaji-b9t14 күн бұрын
Nalla video
@GopikaJp15 күн бұрын
ഗുഡ് മെസ്ജ്
@Nandhusfamily55515 күн бұрын
Thank you 🥰💖
@subaidaparammal115 күн бұрын
ഇങ്ങി നത്തെ ആങ്ങളമാർ സ്വപനങ്ങളിൽ മാത്രം റേയരായേ ഉണ്ടാകൂ ഇത് ഒരു നഗ്ന സത്യം
@Nandhusfamily55515 күн бұрын
@@subaidaparammal1ഇങ്ങനെ അനുഭവം ഉള്ളവർ ഉണ്ട് 🙏
@rainbowrainbow-q2q15 күн бұрын
ഈ സഹോദരന് വീട് എങ്കിലും ഉണ്ടല്ലോ എന്റെ മരുമകനും സഹോദരിയെ സഹായിച്ചു അവസാനം അമ്മയും മകളും കൂടി അതും അടിച്ചുമാറ്റി
Chettenum sondam makkal a patti chinda elle ,wife nt gold vere sister nu vendi panayam vechu thirichu aduthu koduken polum nokunnu ella, wife alle allam shikum annu chindichu nadakunnathu ,engane brother maruku last ethu akum anubhavikunnathu
@hyzisvlog307414 күн бұрын
Chettan kurachu over aanu...😂
@LailaLailamaharoof14 күн бұрын
പരമ ബോർ ആങ്ങള
@Nandhusfamily55514 күн бұрын
@@LailaLailamaharoof ഒരാളുടെ അനുഭവം ആണ് ഈ വീഡിയോ ♥️