ഇങ്ങനെയുള്ള സ്ത്രീകളെ ഒരിക്കലും അമ്മയായി കാണാൻ പറ്റില്ല
@kavyaaneesh11815 ай бұрын
ഇങ്ങനത്തെ അമ്മമാർ ഉണ്ടെങ്കിൽ ഒരു മക്കൾക്കും ഒരു സമാധാനവും ഉണ്ടാകില്ല.
@najmahussain22565 ай бұрын
ഇപ്പോൾ ഇതൊക്കെ അനുഭവിച്ചു ശീലം ആയി
@AbdulMajeed-c2t5 ай бұрын
😊 O @@najmahussain2256
@KoulathTT5 ай бұрын
നല്ല അമ്മ ഇങ്ങനെ വേണം. മക്കളോട് വേർതിരിവ് കാണിക്കുന്ന അമ്മയക്കിട്ട് ഒരു പണി കൊടുക്കണം Part2 കാത്തിരിക്കുന്നു.❤❤❤❤❤❤❤
@lathakannan43265 ай бұрын
അമ്മയും, പെങ്ങമാരും, ചേർന്ന് പെരുവഴിയാക്കിയ, ആങ്ങളമാർ ധാരാളം ഉണ്ട്, എന്റെ അനുഭവത്തിൽ തന്നെ
@kallumittayikal...16015 ай бұрын
Ivdem und
@mz81545 ай бұрын
ന്റെ ജീവിതം തന്നെ 😢ഇങ്ങനെ ആണ്
@പ്രതീക്ഷ5 ай бұрын
സത്യം ഞങ്ങൾ ഇപ്പോ കുന്നോളം കടവും പണി തീരാത്ത ഒരു വീടും ബാക്കി ആയി 😥 ആ വീടും അമ്മ ന്റെ പേരിൽ സത്യത്തിൽ 13 വർഷം കഷ്ട്ടപെട്ടു 1 രൂപ ഇല്ല കയ്യിൽ 😥
@rainbowrainbow-q2q4 ай бұрын
എന്റെ മോളുടെ അവസ്ഥയും ithuthanney
@fatimajerome842411 күн бұрын
My husband ..now we are in rented house
@sreevalsang705 ай бұрын
നല്ലൊരു വീഡിയോ എനിക്കിട്ടമായി വില്ലൻ വേഷം അമ്മയ്ക്ക് നന്നായി ചേരുന്നുണ്ട് 😍👍🏻👍🏻
@najummukader47675 ай бұрын
ഈ അമ്മയുടെ സ്വഭാവം ആരും അനുകരിക്കരുത്😮😮😮😮
@usharajan46335 ай бұрын
അതേ, ഇതിന്റെ പാർട്ട് 2 വിനായി കാത്തിരിയ്ക്കുന്നു മാ. ഇത് കണ്ടിട്ട് എനിയ്ക്ക് ഉറപ്പായി നിങ്ങളേപ്പോലേ നിങ്ങൾ മാത്രം. സൂപ്പർ മാ❤❤❤❤❤
@AnnammaPhilip-yq6vz5 ай бұрын
അമ്മ മോനെ കൂടുതൽ സ്നേഹിച്ചു ഉത്തരവാദിത്തം കൂട്ടി കൂട്ടി വന്നപ്പോഴേ ഓർത്തതാ ഒരു പണി പിന്നാലെ ഉണ്ട് എന്നു. സൂപ്പർ.
@ramzanvlogs20245 ай бұрын
എന്റെ ഭർത്താവിന്റെ വീട്ടിലെ അവസ്ഥ തന്നെ
@geenanandhan46905 ай бұрын
കൊടു ക്കുന്നവർ എന്നും അങ്ങനെയാ കൊടുത്തു കൊ ണ്ടെ ഇരിക്കും. അതിന് അവർ ഒരു കണക്കും വെക്കാറില്ല. പാവം. അവരെ മുതൽ ഇടുക്കുന്നവരാ ചുറ്റും.
@sonamolbinoy84475 ай бұрын
നല്ല വീഡിയോ ആയിരുന്നു, ഈ episodile അമ്മയെ ഇഷ്ടപ്പെട്ടില്ല, 2nd പാർട്ട് വേണം
@AmbikaG-jw1xb5 ай бұрын
ഇതുപോലെ ഉരുപാട് പേര് ഉണ്ട്അമ്മ വേർതിരിച്ചു കാണരുത് നോക്കാൻ ആരും ഉണ്ടാകില്ല 👌👌👌
@hareeshmmohanan24285 ай бұрын
അമ്മയായാലും, അച്ഛനായാലും, സഹോദരങ്ങളായാലും,, ഭാര്യയായാലും, സുഹൃത്തുക്കളായാലും NO പറയേണ്ട അവസ്ഥ വന്നാൽ മുഖത്തു നോക്കി NO എന്നു പറയുക തന്നെ വേണം.... 😒 ഞാനും ഒരു മൂത്ത മകനാ.... 😎 സ്വന്തം അമ്മയെ വിശ്വസിച്ച് ഇതേ അനുഭവം ഉണ്ടായ ഒരു ഹതഭാഗ്യൻ... 😥 ആ അവസ്ഥയിൽ നിന്നും ഞാനിപ്പോൾ കരകയറി വരുന്നതേയുള്ളൂ...😊 പക്ഷേ.... ഇന്നും എനിക്ക് എന്റെ അമ്മയോട് യാതൊരു ഇഷ്ടക്കേടും ഇല്ല... 😔 ഏങ്കിലും എനിക്കതൊരു വലിയ പാഠം തന്നായിരുന്നു.....😮 ""വിശ്വാസം....." അതല്ലേ എല്ലാം....😍 ഇതുകണ്ടപ്പോൾ ഹോ......!!!! ഒരു 13 കൊല്ലം പുറകിലോട്ട് പോയി ഞാൻ... 😮😮😮
@Elizabeth-rg3mj5 ай бұрын
അപ്പൻ ആയാലും അമ്മ ആയാലും ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഓരോ മക്കൾ കാണും.. അങ്ങനെ അല്ലാത്തവർ നേർച്ച കോഴി ആണ്.. എന്ത് ചെയ്താലും സ്നേഹം വും കാണില്ല...
@vijayammagp9264 ай бұрын
ഇങ്ങനെ അമ്മമാർ പറയുന്നത് കേട്ടു ആണുങ്ങൾ അതിനു ഒത്തു നിൽക്കരുത്.
@anithamb91865 ай бұрын
ഇങ്ങനെ കുറെ അമ്മമാർ ഉണ്ട് 🥰🥰
@maheshsreedhar74592 ай бұрын
ഇ sice അമ്മഉണ്ടാഗിൽ മകൻ കാര്യം സ്വാഹാ ഉളിപ്പ് ഇല്ലത്ത സഹോദരി 👍👍👍👍👍
@sunithamohan60095 ай бұрын
കേട്ടിട്ട് എനിക്ക് ദേഷ്യം കേറി വരുന്നുണ്ട് ഈ തള്ളക്കിട്ട് രണ്ടു പൊട്ടിക്ക്..
@Fahadfamu5 ай бұрын
ഇങ്ങനത്തെ അമ്മമ്മാർ ഉണ്ടെങ്കിൽ പ്രതികരിക്കണം ഈ വീഡിയോ കാണുമ്പോ ദേഷ്യം വരുന്നു 😡
@usman-hp1fs5 ай бұрын
ഇങ്ങനെ ഉള്ള അമ്മമാരെ സൂക്ഷിക്കുക വല്ലാത്തജാതി
@girijachandran97615 ай бұрын
വല്ലാത്ത ഒരു അമ്മ യാണല്ലോ 🙏
@roshinisatheesan5625 ай бұрын
ഒരു പരിധിയിൽ കൂടുതൽ സ്വന്തം നിഴലിനു പോലും ഒന്നും ചെയ്യരുത് ഇന്നത്തെ ലോകം ഇങ്ങിനാണ്❤❤
@leepapurushothamanleepa75925 ай бұрын
ഒത്തിരി ഒത്തിരി ഇഷ്ടായി👌❤️❤️
@Ourvibes-kl083 ай бұрын
ഇതിലേ ഭാര്യ സത്യം ആണ്... നമ്മൾ സത്യം പറഞ്ഞാൽ അത് അവരെ തമ്മിൽ തല്ലിക്കാൻ നോക്കാണെന്നു പറയും..
@sobhav3905 ай бұрын
Wow super kalakki ❤😊
@preethidileep6685 ай бұрын
ഇതുപോലെ ഉള്ള ഊറ്റി മറ്റുള്ള മക്കൾ ക്ക് കൊടുക്കുന്ന അമ്മ മാർ ഉണ്ട് ഇപ്പോഴും 🥹അമ്മ യുടെ അഭിനയം സൂപ്പർ😍 ഒറിജിനൽ പോലെ, പക്ഷെ കമന്റ് ബോക്സ് 😂😂മൊത്തം 🤔
@aseenaachu05 ай бұрын
Good message ❤❤🥳🥳
@amnachiamnachi73015 ай бұрын
അമ്മ അടിപൊളി ബട്ട് ammaye ഇങ്ങനെ ഈ വേഷം വേണ്ടാരുന്നു എന്തായാലും സൂപ്പർ 💞💞🥰🥰🥰
@anusreekanth77425 ай бұрын
Oru film kanda feel.. Background music, ellavarudeyum acting oke super.. ❤️❤️😍
@sujamenon30695 ай бұрын
Super video and performance superb 👌👌🥰🥰
@thahiraabdullah79365 ай бұрын
👍👍👍 ithpolulla ammayiamma nammalk und 😄
@ramlathm60145 ай бұрын
എല്ലാ മക്കൾക്കും ഉണ്ട് ജീവിതം അമ്മമാർ അത് തിരിച്ചറിയണം 😡
@sudhavijayan785 ай бұрын
Yethoru nalla message super video ❤❤
@FousiyaShuhaib-o8u5 ай бұрын
ഇത്രക്കും സ്വാർത്ഥതയുള്ള അമ്മയെ ഇതുവരെ കണ്ടിട്ടില്ല
@jessesimon77005 ай бұрын
Big salute 👍best wishes 1st son
@minivijayan33574 ай бұрын
Very good❤
@remarajkumar46825 ай бұрын
ഇപ്പോഴും ഇത് പോലത്തെ അമ്മമാർ ജീവിച്ചിരിക്കുന്നു അനുഭവം
@Dreams-jm7hl5 ай бұрын
ജീവിച്ച് ഇരിക്കാത്തത് എന്ത് ഇങ്ങനെ ഉള്ളതൊക്കെ ഒരിക്കലും മരിക്കില്ല ഒരു അസുഖവും വരില്ല ചിരഞ്ജീവികൾ 😡😡
@vijayammagp9264 ай бұрын
ഈ മോൻ ഒരു മന്ദബുദ്ധി ആണ് അല്ലാതെ എന്ത് പറയാൻ
@SheejaM-lj9ki5 ай бұрын
സത്യം പറഞ്ഞാൽ അമ്മയുടെ മുഖം അടച്ച് ഒന്ന് കൊടുക്കാൻ തോന്നി...😢 👌❤️
@harshaaammus92992 ай бұрын
അമ്മടെ വർത്താനം കേൾക്കുമ്പോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നു 😡😡
@melelgrace5 ай бұрын
ആ തള്ളക്കിട്ട് ഒന്ന് കൊടുക്കാന് ആരുമില്ല
@latheefperumanna25505 ай бұрын
Super story
@bindhubiju94885 ай бұрын
pls 2nd part supper vedio but in complete
@shashikalachellappan5 ай бұрын
Ingane orupadu veettilil nadakkunnundu. Abhinayam super