സ്വന്തം മനസ്സാക്ഷിക്ക് എങ്കിലും സത്യസന്ധത കാണിക്കണം 🙏🏻എന്തിനാ ഇങ്ങനെ കള്ളം പറയുന്നേ കഷ്ട്ടം

  Рет қаралды 26,345

Kannan Ron

Kannan Ron

Күн бұрын

എത്ര ഒഴിഞ്ഞു മാറി കൊടുത്തിട്ടും ജീവിക്കാൻ സമ്മതിക്കില്ല എന്ന് വെച്ചാൽ എന്താ ചെയ്യാ🙄
#biggboss #youtubeshorts #media #channel #asianet #all #trending #channnel #kerala #malayalamnews #facebook #instagram #reels #bigbossott #bigboss17 #bigboss16 #kannanron #artist #world #shorts

Пікірлер: 141
@thanoojacm
@thanoojacm 5 ай бұрын
കണ്ണാ..നിന്റെ വിഷമം എനിക്ക് മനസ്സിലാവും.. അതേ സാഹചര്യത്തിലൂടെ കടന്നുപോയ ഒരാളാണ് ഞാൻ
@Vava-rm8er
@Vava-rm8er 5 ай бұрын
@@zyberman6439 നി അപ്പസാരയുടെ ചേച്ചിയാണോ 😄ആയിരിക്കും നി അവളെ പോലെ രണ്ടാമത് കെട്ടി അതിയാത്തതിനെ കുറ്റം പറഞ്ഞ് നടക്കുകയല്ലേ ചേച്ചിയും കൊള്ളാം അനിയത്തിയും കൊള്ളാം കണ്ണൻ അപ്പസാരയുട സ്വഭാവത്തെക്കുറിച്ചു ഒരു വിഡിയോ ചെയ്തതിനു കേസ് കൊടുത്ത് ഡിലീറ്റ് ആക്കിപ്പിച്ചവൾ അല്ലെ അവൾ അപ്പോൾ തന്നെ അറിയാലോ അവൾ തെറ്റ് കാരി ആണ് എന്ന് അവൾക് എന്തും പറഞ്ഞ് നടക്കാം 😡😡😡
@jewelpantony184
@jewelpantony184 5 ай бұрын
കേൾക്കുമ്പോ തന്നെ അറിയാം genuine talk ആണെന്ന്....ഇങ്ങനെ ഒരു ആള് life il നിന്ന് പോയത് നന്നായി brother
@zyberman6439
@zyberman6439 5 ай бұрын
kzbin.info/www/bejne/bXmafJaZdp56g5osi=hlGo1SCfVOoA0kzJ കണ്ണൻ്റെ തനി സ്വഭാവം അറിയാൻ ഈ ഓഡിയോ കേട്ടാൽ മതി. അപ്സരയുടെ കൂടെ ജീവിക്കുന്ന സമയത്ത് തന്നെ ഇവൻ പല സ്ത്രീകളെയും വിളിച്ച് അവരുടെ chest കാണണം വയറ് കാണണം, താഴെയുള്ള മറ്റ് പലതും കാണണം എന്ന് പറയുന്നതു കേട്ട് ഇവനോട് അറപ്പ് തോന്നുന്നു. ചുമ്മാതല്ല അപ്സര ഈ ബന്ധം വേണ്ടായെന്ന് വെച്ചത്😊
@adhithyaathi9449
@adhithyaathi9449 5 ай бұрын
kzbin.info/www/bejne/bXmafJaZdp56g5osi=4r_54Wq_1fInV0_O
@kavithar535
@kavithar535 5 ай бұрын
അവൾ പറഞ്ഞത് കേട്ടപ്പോൾ തന്നെ ദേഷ്യം തോന്നി... നന്നായി അഭിനയിക്കുന്നുണ്ട് അവൾ... സ്വാന്തനം ജയന്തി ആണ് അവൾ കറക്റ്റ് സ്വഭാവം അതാണ്... അവൾക് നന്നായി സംസാരിച്ചു മറിക്കാൻ അറിയാം ചേട്ടന് അതൊന്നും അറിയില്ല അതാണ് എല്ലാവരും തെറ്റിദ്ധരിക്കുന്നത്
@soumyapradeep-pn7dy
@soumyapradeep-pn7dy 5 ай бұрын
കണ്ണനെ ഞങ്ങൾക്ക് വർഷങ്ങൾ ആയിട്ടു അറിയാം അവൻ ഒരു പാവമാണ് അവള് വേറെ കെട്ടിപോയിട്ടും എന്തിനെ നിന്നെ ഇങ്ങനെ പറയുന്നത്
@adhithyaathi9449
@adhithyaathi9449 5 ай бұрын
Oralu anubavicha vedhana ayalkk epo venelm parayaam. Swantham veetukare vare itt poyit avale nokan ivanu pateela.atha undayath
@Neethu1319
@Neethu1319 5 ай бұрын
I dont feel he is genuine.
@adhithyaathi9449
@adhithyaathi9449 5 ай бұрын
@@Neethu1319 Athe..he is a narcissist
@zyberman6439
@zyberman6439 5 ай бұрын
​@@Neethu1319kzbin.info/www/bejne/bXmafJaZdp56g5osi=hlGo1SCfVOoA0kzJ കണ്ണൻ്റെ തനി സ്വഭാവം അറിയാൻ ഈ ഓഡിയോ കേട്ടാൽ മതി. അപ്സരയുടെ കൂടെ ജീവിക്കുന്ന സമയത്ത് തന്നെ ഇവൻ പല സ്ത്രീകളെയും വിളിച്ച് അവരുടെ chest കാണണം വയറ് കാണണം, താഴെയുള്ള മറ്റ് പലതും കാണണം എന്ന് പറയുന്നതു കേട്ട് ഇവനോട് അറപ്പ് തോന്നുന്നു. ചുമ്മാതല്ല അപ്സര ഈ ബന്ധം വേണ്ടായെന്ന് വെച്ചത്
@adhithyaathi9449
@adhithyaathi9449 5 ай бұрын
@@zyberman6439 Share it maximum..ivan veruthe aa pennine enthokeya parayunnath ennit. Paramanaari thanne. Athinte life nannayi povunnath ivanu ishtlla. Kure fake accountil irunn athine vendathath parayunnund
@anu99996
@anu99996 5 ай бұрын
താങ്കൾക്ക് ഈശ്വരനിൽ വിശ്വാസം ഉണ്ടോ??? ഉണ്ടെങ്കിൽ മൗനം പാലിക്കു, നീതി താങ്കൾക്ക് കിട്ടിയിരിക്കും , താങ്കൾ ആണ് ശരി എന്ന് ഉറപ്പുണ്ടെങ്കിൽ, ഒരുപാടൊന്നും കാത്തിരിക്കേണ്ടി വരില്ല 👍👍👍
@anu99996
@anu99996 5 ай бұрын
@@zyberman6439 അതിന്റെ ആവശ്യം ഇല്ല്യാ, അത് നിങ്ങൾ തന്നെ കണ്ടാൽ മതി, അങ്ങനെ ഉള്ള ഒരാൾ ആയിട്ട് എനിക്കി തോന്നിയിട്ടില്ല, നിങളുടെയൊക്കെ നാവിൽ പുഴു വരാതിരിക്കട്ടെ, അല്ലെങ്കിൽ ഈ ടൈപ്പ് ചെയ്യുന്ന കൈ തളർന്നുപോവാതിരിക്കട്ടെ, ഞൻ ഈശ്വരനിൽ വിശ്വസിക്കുന്ന ആളാണ്, സത്യവും നുണയും കണ്ടാൽ അറിയാനുള്ള ബുദ്ധിയൊക്കെ എനിക്കുണ്ട്, നിങ്ങള്ടെ വേല എട്ടാക്കി മടക്കി കയ്യിൽ വെച്ചേക്കു
@anu99996
@anu99996 5 ай бұрын
@@zyberman6439 mmmm, ഉവ്വേ, ഇതാരാ ആൽബി വാഴ ആണോ, കണ്ണൻ അല്ല പേര് മാറി, ആൽബി ആണ് ഇങ്ങയുള്ള കാര്യങ്ങൾ ചെയ്‌തോണ്ടിരുന്നത്, അതായത് കണ്ണന്റെ ഭാര്യ എന്നറിയപ്പെടുന്ന ആ പെണ്ണിനെ, ചേട്ടന്റെ idea എട്ടാക്കി മടക്കി കയ്യിൽ വെക്കു വാഴ ആൽബി പരാതി ഉണ്ടെങ്കിൽ ആ പെണ്ണുങ്ങൾ വരട്ടെ തെളിവ് സഹിതം, അപ്പൊ വിശ്വസിക്കാം, അല്ലാതെ നാട്ടു ക്കാരുടെ പെണ്ണുങ്ങളെ അടിച്ചുമാറ്റി നടക്കുന്ന ആൽബിയെ പോലുള്ളവർ പറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല മിസ്റ്റർ!!!!!
@adhithyaathi9449
@adhithyaathi9449 5 ай бұрын
​@@anu99996Ith kannan aanenn thanikkum ariyaam avanum ariyaam..veruthe nannayi jeevikkunnore parayunnu
@anu99996
@anu99996 5 ай бұрын
@@zyberman6439 പരാതി ഉണ്ടെങ്കിൽ ആ പെണ്ണുങ്ങൾ വരട്ടെ തെളുവുമായി, അപ്പൊ കാണാം 👍👍👍,
@Vava-rm8er
@Vava-rm8er 5 ай бұрын
@@zyberman6439 ചേച്ചിയാണോ ചേച്ചിയും അനിയത്തിയും ഒരേ ഇനത്തിൽ പെട്ടത് ആണ് മനസിലായി😂
@sreeharia834
@sreeharia834 5 ай бұрын
സാരമില്ല കണ്ണാ നല്ലൊരു ജീവിതം കിട്ടും
@jayadevanpk9283
@jayadevanpk9283 5 ай бұрын
സത്യം വിജയിക്കും മുത്തേ ഫുൾ സപ്പോർട്ട്
@adhithyaathi9449
@adhithyaathi9449 5 ай бұрын
kzbin.info/www/bejne/bXmafJaZdp56g5osi=4r_54Wq_1fInV0_O
@shandasamuel2219
@shandasamuel2219 5 ай бұрын
കണ്ണാ നീ ഇനിയെകിലും പ്രേതികരിക്കണം അവൾ അവിടെ എല്ലാം തികഞ്ഞ ആയി നടക്കുക ആണ്. Very good.
@XboxTrivia
@XboxTrivia 5 ай бұрын
കണ്ണന്‍ ചേട്ടനെ ഒരു വർക്ക് nh വച്ച് പരിചയം ആണ്‌ ..Nice aan..be strong ചേട്ടാ ❤
@zyberman6439
@zyberman6439 5 ай бұрын
kzbin.info/www/bejne/bXmafJaZdp56g5osi=hlGo1SCfVOoA0kzJ കണ്ണൻ്റെ തനി സ്വഭാവം അറിയാൻ ഈ ഓഡിയോ കേട്ടാൽ മതി. അപ്സരയുടെ കൂടെ ജീവിക്കുന്ന സമയത്ത് തന്നെ ഇവൻ പല സ്ത്രീകളെയും വിളിച്ച് അവരുടെ chest കാണണം വയറ് കാണണം, താഴെയുള്ള മറ്റ് പലതും കാണണം എന്ന് പറയുന്നതു കേട്ട് ഇവനോട് അറപ്പ് തോന്നുന്നു. ചുമ്മാതല്ല അപ്സര ഈ ബന്ധം വേണ്ടായെന്ന് വെച്ചത്
@adhithyaathi9449
@adhithyaathi9449 5 ай бұрын
kzbin.info/www/bejne/bXmafJaZdp56g5osi=4r_54Wq_1fInV0_O
@sujathasudev8651
@sujathasudev8651 5 ай бұрын
പാവം. തനിക്കും നല്ലൊരു ജിവിതം കിട്ടും മോനെ സങ്കടപ്പെടാതെ
@Vava-rm8er
@Vava-rm8er 5 ай бұрын
@@zyberman6439 @zyberman6439 ചേച്ചിയാണോ ചേച്ചിയും അനിയത്തിയും ഒരേ ഇനത്തിൽ പെട്ടത് ആണ് മനസിലായി😂
@Vichus12347
@Vichus12347 5 ай бұрын
Kattaa support kannaa🔥🔥🔥🔥🔥
@manjulethal2575
@manjulethal2575 4 ай бұрын
കണ്ണന് നല്ലൊരു ജീവിതം കിട്ടും ❤️❤️❤️❤️
@Aob-t9g
@Aob-t9g 5 ай бұрын
, കണ്ണാ മഹാഭാരതത്തിലെ കർണ്ണനെപ്പോലെ പ്രശോഭിതനായിത്തന്നെ ഇരിക്കൂ. ഈശ്വരൻ കൂടെ ഉണ്ട്. തളരല്ലേ കണ്ണാ.
@sarithak6760
@sarithak6760 5 ай бұрын
പറയട്ടെ കള്ളം പറഞ്ഞ് കപ്പ് അടിക്കണം അതാണ് ഉദ്ദേശം
@shynicv8977
@shynicv8977 5 ай бұрын
അവളെ ആർക്കും ഇഷ്ടമില്ല 🤣🤣🤣ഇപ്പോഴുള്ളവനെയും അവൾ കളയും 😄😄😄
@shynicv8977
@shynicv8977 5 ай бұрын
@@zyberman6439 വെറും ഉടായിപ്പ് 🤣🤣🤣ഇത്
@Vava-rm8er
@Vava-rm8er 5 ай бұрын
@@zyberman6439 @zyberman6439 @zyberman6439 ചേച്ചിയാണോ ചേച്ചിയും അനിയത്തിയും ഒരേ ഇനത്തിൽ പെട്ടത് ആണ് മനസിലായി😂
@sindhusaradha7508
@sindhusaradha7508 5 ай бұрын
കണ്ണാ അവൾക് വട്ടാണ്.. വേലി ചാടിയതും പോരാ.. നിൻറ പേര് ഇവള് വലിച്ചിടുന്ന എന്തിന്.. നീ എന്തെങ്കിലും.. പറഞ്ഞു് പോയാൽ അവള് ഉടനെ കേസിന് പോകുമല്ലോ..
@adhithyaathi9449
@adhithyaathi9449 5 ай бұрын
kzbin.info/www/bejne/bXmafJaZdp56g5osi=4r_54Wq_1fInV0_O
@iniyathanimaiyee8554
@iniyathanimaiyee8554 5 ай бұрын
No feel bro😢 be strong 💪
@anjanasuresh9899
@anjanasuresh9899 5 ай бұрын
ചേട്ടൻ wild card entry ചെയ്യൂ bb യിൽ
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr 4 ай бұрын
Kanna bro don't worry God bless you ❤❤❤🔥🔥🔥
@sonap5267
@sonap5267 5 ай бұрын
Be strong ❤
@ithallifestyle8464
@ithallifestyle8464 5 ай бұрын
പറയുന്നവർ പറയട്ടെ എനിക്ക് അറിയാം കണ്ണേട്ടനെ god bless u
@achunandhu1693
@achunandhu1693 5 ай бұрын
ചേട്ടൻ എന്തിനു വിഷമിക്കണം. അവളോടും അവളുട ഇപ്പോഴത്തെ കോമാളി ഭർത്താവിനോടും പോകാൻ പറ
@ReshmaMeenu-y9q
@ReshmaMeenu-y9q 5 ай бұрын
കണ്ണൻ വിഷമിക്കാതെ ഇരിക്കൂ
@nishashajeer3138
@nishashajeer3138 5 ай бұрын
Bigg Boss yil vote nu vendi entu kallavum parayum
@vnmedia6970
@vnmedia6970 5 ай бұрын
നിങ്ങൾ 2 പേരും ഒരുമിച്ചു കഥയില്ലത് ജീവിതത്തിൽ വരണം
@anu99996
@anu99996 5 ай бұрын
സംഭവം കൊള്ളാം, bt ഇപ്പോഴില്ലലോ അത്, അവളുടെ കള്ളത്തരം മുഴുവൻ പൊളിച്ചടുക്കാം, സാരമില്ല കുറച്ച് വൈകിയാണെങ്കിലും സത്യം ജയിക്കും, ചിലപ്പോൾ tym എടുക്കും ചിലപ്പോ പെട്ടെന്ന് ആയിരിക്കും, നീതി കിട്ടിയിരിക്കും ee ആൾക്ക് 👍👍👍👍
@greeshmakunjuzz4612
@greeshmakunjuzz4612 5 ай бұрын
Aval endhagilum parayate kannettan might cheyyan povandaa avale ellaavarkkum ariyaaam
@shadhiyaafnas8816
@shadhiyaafnas8816 5 ай бұрын
Super...
@RahulCk-rv3qc
@RahulCk-rv3qc 5 ай бұрын
ബ്രോ അവളെക്കാളും നല്ല പെങ്കൊച്ചിനെ കിട്ടും
@raheebashabeer9769
@raheebashabeer9769 5 ай бұрын
Chchiyum kanakenne secnd mrrge aa ithupole thnny ayirikkim
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 5 ай бұрын
അവളുടെ ഇപോലെത്തെ ഭർത്താവിന്റെ സംസാരം കേൾക്കുമ്പോൾ അറിയാo ഫ്രോഡ് ആണെന്ന്
@deepthyad5722
@deepthyad5722 4 ай бұрын
Samsaram enthina kanumbozhe fraud look aanu
@navami.rnair.6thdnavami292
@navami.rnair.6thdnavami292 5 ай бұрын
Ippazahtge avalude bharthavine kattilum kanan enthu bhangiya 😊❤
@nilufnilu1915
@nilufnilu1915 5 ай бұрын
Enthu nishkalankananu iyalude samsaram ❤❤❤
@Aj-ee9xy
@Aj-ee9xy 4 ай бұрын
പൈസയുണ്ടോ പെണ്ണ് കൂടെയുണ്ട് ഇല്ലെയോ ഹത ഹുവാ
@iamanooprs
@iamanooprs 4 ай бұрын
Kannan anna....❤
@jollykc7746
@jollykc7746 3 ай бұрын
Avalude meater vittu kala athalle biggbossil ninnum vegam purathu vannathu vittu kala happy aayi life kondu poku plz kanna
@Sulekha_subija
@Sulekha_subija 5 ай бұрын
❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Kiranmohan745
@Kiranmohan745 5 ай бұрын
Huge support 🔥🔥🔥👍👍
@sarath6901
@sarath6901 5 ай бұрын
❤🦋
@sindhuvasu9228
@sindhuvasu9228 5 ай бұрын
Kannan ithu iniyum vittille parayunnavar parayatte
@Sk-ek5sx
@Sk-ek5sx 5 ай бұрын
Avalu kalliyaaaa.....avale support cheayyunna orupadu perund...kashtam..
@ar7ar7ar77
@ar7ar7ar77 5 ай бұрын
അപ്സരയുടെ ex hus ആണോ ഇത്🙄🙄ഈ പാവമാണോ അവളെ അടിച്ചുകൂട്ടിയത്😮😮ന്തൊക്കെ കാണണം പടച്ചോനേ
@blessy6400
@blessy6400 5 ай бұрын
Camera de munbil enghna venelum abhinayaikkam
@Sumi-t6y
@Sumi-t6y 5 ай бұрын
❤❤❤
@gentlegiant9290
@gentlegiant9290 5 ай бұрын
Naaayinde mole...😊
@nikhiiiiiiiii
@nikhiiiiiiiii 4 ай бұрын
Abhinayichu tharunnathu thinnan ariyalo ee words enthayalum aval use cheythu kaanum ithu pole entho bigboss l aarodo paranjittund... Rockyod anennu thonnunu... Correct ormma illa.. Athu kelkumbol aarkkanelum deshyam varum... Sho pavam chettan 😒
@nishashajeer3138
@nishashajeer3138 5 ай бұрын
Simpaty vote kittum
@vijisijithviji1730
@vijisijithviji1730 5 ай бұрын
Ippol thanne kuzhanjanallo samsarikune
@Neethu1319
@Neethu1319 5 ай бұрын
Pandum apsara lifestory paranju kazhinjapo oru video ittarnalo . Ath avide.
@Galaxies944
@Galaxies944 5 ай бұрын
Kannan you are wedding on 2016
@kannanron1236
@kannanron1236 5 ай бұрын
2018
@gangagane
@gangagane 4 ай бұрын
@nishashettymk
@nishashettymk 4 ай бұрын
Which friend in bb6
@binduanil4074
@binduanil4074 5 ай бұрын
Kannanu Paisa illatha Karanam kalanjittu pokan undakkiya drama aanu
@raheebashabeer9769
@raheebashabeer9769 5 ай бұрын
Ingna avl kallam paranju nadakunna aanenkl avl ipoyathe avane kond innille nala anubavikkum sure
@neethinisreejith9698
@neethinisreejith9698 5 ай бұрын
Vishamikkathe
@varshamohanan5018
@varshamohanan5018 5 ай бұрын
chettaaa.... A oru vekthiye patti chindikapolum cheyyalu.... Entrayoke cheythitt veendum a vektiye manasil vechodu nadakkate..... Eniyenkilum swanthayi oru girl ne ketti sukayitt swanthem profession ayitt vijayichhh kanikk.... Alland kazhinjakalathe patti chindich.... Ella time um kalanjal nashtam chettanu thanna.... Ethoke just silly matters anu...ethukond onnum avasanikunila..... Namuk god ellam thannu produce cheythekunath.... Nammale pole ellam kodukavar undu... Like ortism affected people or handicapped persons... Mentally affected people etc.... So don't waste time for this waste persons..chettanu paranjathil ethelum eshtapettilel srry.... Focus your own profession... 👋👋👋👋
@evilVortexGamePlay
@evilVortexGamePlay 4 ай бұрын
Apsara yum avalde alby yum pizhakal aanenn adyamee thonniyada. 😂. Avalk cup alla koop kodukkum namada samooham.
@maluji5564
@maluji5564 5 ай бұрын
അപ്സര ലൈഫിൽ മൂവ് ഓൺ ചെയ്തു.... ആരുടെ ഭാഗത്തു ശരി, തെറ്റ് ആയാലും രണ്ടാളും രണ്ട് വഴിക്കായി... പിന്നെ ഒരാളെ മാത്രം കുറ്റപ്പെടുത്താനും പറ്റില്ല... നിങ്ങളും നിങ്ങളുടെ ജീവിതം മൂവ് ഓൺ ചെയ്യൂ. അവരെ വീണ്ടും വീണ്ടും കുറ്റപ്പെടുത്തി വീഡിയോ ഇടുമ്പോൾ അതത്ര ശരിയായ കാര്യമല്ല.
@ammu_994
@ammu_994 5 ай бұрын
Aval alle ellayidathum paranj nadakunnath?? Ath kett mindathe irikkumo ellarum?
@anu99996
@anu99996 5 ай бұрын
Ooo പിന്നെ, ശരിയും തെറ്റും അളക്കാൻ വന്നേക്കുന്നു അവൾക്കു പറയാമെങ്കിൽ ഇങ്ങേർക്കും പറയാം, ഒരാൾക്ക് മാത്രം ന്തും ആവാമോ???? അതുകൊള്ളാലോ, അതെവിടുത്തെ ന്യയം????
@gouribabu552
@gouribabu552 5 ай бұрын
അവൾ അല്ലേ എല്ലാ ഇടത്തും ഇല്ലാ കഥയും പറഞ്ഞു നടക്കുന്നത്
@yemjey2749
@yemjey2749 5 ай бұрын
ഇപ്പോഴത്തവൻ വെറും fraud
@sanus7883
@sanus7883 4 ай бұрын
ആ തായോളക് നല്ലത് കിട്ടുന്നുണ്ട്
@sajusaju6466
@sajusaju6466 4 ай бұрын
ഇവൾ ഇനിയും മാറി മാറി പോകും... അതു നീ കാണും സത്യം
@aseenasudheer
@aseenasudheer 5 ай бұрын
സമാധാനമായി ഇരിക്കൂ കണ്ണാ. അവൾക്ക് കള്ളം പറയാൻ പ്രത്യേക കഴിവുണ്ടെന്ന് എല്ലാവർക്കും അറിയാം...
@remyaammu2481
@remyaammu2481 5 ай бұрын
ഇത്രെയും എങ്കിലും നീ പറയണം. നന്നായി കണ്ണാ 👏👏
@Vava-rm8er
@Vava-rm8er 5 ай бұрын
@@zyberman6439 എല്ലായിടത്തും കോപ്പി പേസ്റ് കൊണ്ട് വന്നിരിക്കുകയാണോ അപ്പസാരയുടെ ചേച്ചി
@thumbikrishna5086
@thumbikrishna5086 4 ай бұрын
മറ്റൊരാളെ ഇഷ്ട്ടപെട്ടുപോയതോ പോയി.... എന്നിട്ട് public platform il പോയി കുറ്റം മൊത്തം മാറ്റയാൾക്ക്.... അവിഹിതം വെളുപ്പിക്കാൻ കുറെ എണ്ണം... നിങ്ങൾ നല്ലൊരു ലൈഫിലേക്ക് പോകു....
@thasnikcthasnikc4975
@thasnikcthasnikc4975 5 ай бұрын
Hi ഏട്ടാ ഞാൻ കണ്ടിരുന്നു അപ്സര പറഞ്ഞ കാര്യം appo തന്നെ ഞാൻ വിചാരിച്ചിരുന്നു ഇതിന് reply ഏട്ടൻ തന്നെ കൊടുക്കണം എന്ന്.നിങൾ ആദ്യം ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു.സത്യം മാത്രമേ എന്നും ജയിച്ചിട്ട് ഒള്ളു. സമാധാനം ആയി നിൽക്കൂ
@Vava-rm8er
@Vava-rm8er 5 ай бұрын
അപ്സര അവൾ പഠിച്ച കള്ളി ആണ് എന്ന് ആർക്കാ അറിയാത്തത് അവൾ ഇപ്പോൾ ബിഗ്ഗ് ബോസ്സിൽ വിലസുക അല്ലെ അവൾ നിങ്ങളോട് ചെയ്യ്തത് ഒക്കെ ഞങ്ങള്ക് അറിയാം ചേട്ടാ അവൾ വാജിച്ചു പോയത് അല്ലെ പോയത് നന്നായി ചേട്ടന്റെ ജീവൻ പോയന്നേ അവൾ ഇടുക്കും അവൾ അവളുടെ സ്വന്തം കാര്യത്തിന് എവിടെയും അഭിനയിക്കും അതാണ് ബിഗ്ഗ് ബോസ്സിൽ അഭിനയിക്കുന്നത് 😡😡
@zyberman6439
@zyberman6439 5 ай бұрын
kzbin.info/www/bejne/bXmafJaZdp56g5osi=hlGo1SCfVOoA0kzJ കണ്ണൻ്റെ തനി സ്വഭാവം അറിയാൻ ഈ ഓഡിയോ കേട്ടാൽ മതി. അപ്സരയുടെ കൂടെ ജീവിക്കുന്ന സമയത്ത് തന്നെ ഇവൻ പല സ്ത്രീകളെയും വിളിച്ച് അവരുടെ chest കാണണം വയറ് കാണണം, താഴെയുള്ള മറ്റ് പലതും കാണണം എന്ന് പറയുന്നതു കേട്ട് ഇവനോട് അറപ്പ് തോന്നുന്നു. ചുമ്മാതല്ല അപ്സര ഈ ബന്ധം വേണ്ടായെന്ന് വെച്ചത്
@zyberman6439
@zyberman6439 5 ай бұрын
kzbin.info/www/bejne/bXmafJaZdp56g5osi=hlGo1SCfVOoA0kzJ കണ്ണൻ്റെ തനി സ്വഭാവം അറിയാൻ ഈ ഓഡിയോ കേട്ടാൽ മതി. അപ്സരയുടെ കൂടെ ജീവിക്കുന്ന സമയത്ത് തന്നെ ഇവൻ പല സ്ത്രീകളെയും വിളിച്ച് അവരുടെ chest കാണണം വയറ് കാണണം, താഴെയുള്ള മറ്റ് പലതും കാണണം എന്ന് പറയുന്നതു കേട്ട് ഇവനോട് അറപ്പ് തോന്നുന്നു. ചുമ്മാതല്ല അപ്സര ഈ ബന്ധം വേണ്ടായെന്ന് വെച്ചത്
@adhithyaathi9449
@adhithyaathi9449 5 ай бұрын
Kannan chettan kure fake account undallo..midukkan
@Vava-rm8er
@Vava-rm8er 5 ай бұрын
@@adhithyaathi9449 കുറെ എണ്ണത്തിൽ ഒരുണം കാണിച്ചു തരു
@sajansajan7343
@sajansajan7343 5 ай бұрын
Chettan careeril sradhikku.ennittu success ayi kanikku.be strong
@preethimk678
@preethimk678 5 ай бұрын
സത്യം എന്ന് ആയാലും തെളിയും
@aneeshavk8093
@aneeshavk8093 3 ай бұрын
സത്യം ആയിട്ടും കണ്ണൻ ചേട്ടാ അവളുടെ കാട്ടി കൂട്ടൽ കാണുമ്പോ ശരിക്കും സത്യം അറിയാവുന്നത് കൊണ്ട് കൊല്ലാൻ ഉള്ള ദേഷ്യം ആണ് വന്നത്. അവളുടെ പതിവ്രത ചമച്ചിൽ കാണുമ്പോ ഒറ്റ അടിക്ക് കൊല്ലാൻ ആണ് തോന്നിയത്. 😡😡😡😡😡😡 നിങ്ങൾ ഇനിയും പ്രതികരിക്കാതെ ഇരിക്കരുത് കാരണം.നിങ്ങൾ സൈലന്റ് ആകുമ്പോ നിങ്ങളെ അവൾ കുറെ കൂടെ ചവിട്ടി താക്കാൻ ആണ് നോക്കുന്നത്. അവൾ ആയിട്ട് തന്നെ ആണ് അവളുടെ പേര് ഇത്രയും മോശം ആക്കിയത്. മിണ്ടാതെ ഇരുന്ന നിങ്ങളുടെ വായിൽ കുത്തി ആണ് എല്ലാം മീഡിയ വരെ അറിഞ്ഞത് so ഇനി അവൾക്ക് കിട്ടുന്നത് എല്ലാം അവളുടെ കുത്തികഴപ്പിന്റെ ആണ്. നിങ്ങൾ ഇപ്പോഴും അവളെ അപമാനിക്കാൻ വേണ്ടി അല്ല സംസാരിക്കുന്നത് സത്യാവസ്ഥ പറയുന്നു എന്ന് മാത്രം. But അവൾ ഓരോ തവണയും നിങ്ങളെ അപമാനിക്കാൻ ആണ് ശ്രമിക്കുന്നത്
@jayalakshmil3773
@jayalakshmil3773 5 ай бұрын
അവൾ വേറെ ലൈഫ് ആയിട്ടു പോയി ഇനി എന്തിനാ ഉപദ്രവിക്കുന്നത്. രണ്ടു പേരും ബഹുമാനിക്കുക ഇനിയെങ്കിലും മനസിനെ വേദനിപ്പിക്കാതിരിക്കുക ഒരാൾക്ക് മാത്രം അല്ല ജീവിതം രണ്ടു പേർക്കും ഉണ്ട് ഒരാൾ വേറെ ജീവിതത്തിൽ പോയി അപ്സരക്ക്മാത്രം അല്ല ജീവിതം കണ്ണനും ഉണ്ട് അത് മനസിലാക്കുക . പിന്നെ എന്തിനാണ് തിരിച്ചു വേദനിപ്പിക്കുന്നത്. Kannan നന്നായി ജീവിച്ചു കാണിക്കുക തളരരുത് 🙏
@adhithyaathi9449
@adhithyaathi9449 5 ай бұрын
kzbin.info/www/bejne/bXmafJaZdp56g5osi=4r_54Wq_1fInV0_O
@kalakumari8459
@kalakumari8459 5 ай бұрын
അറിയാം കണ്ണാ വിഷമിക്കണ്ട 🙏🙏🙏
@Sk-ek5sx
@Sk-ek5sx 5 ай бұрын
Pnee shoe ettu chavittanum belt ettu adikanum avalipo ninn tharum.....athu kekumbo thanne ariyam...avalu kalliyanenn
@sunithomas3223
@sunithomas3223 5 ай бұрын
Chetta dont worry 😢😢
@rahys9006
@rahys9006 5 ай бұрын
Always God is with you chetta.please be silent .❤
@tharishaa355
@tharishaa355 5 ай бұрын
ഇയാള്... സൂപ്പർ ആണല്ലോ.... ❤️
@user-id4lo4xm9h
@user-id4lo4xm9h 5 ай бұрын
Sathosham ayierikku vishamikeda
@Teena-s4t
@Teena-s4t 4 ай бұрын
നിങ്ങൾക്ക് അപ്സരയെ കല്യാണം കഴിക്കാൻ എന്താണ് യോഗ്യത
@kannanron1236
@kannanron1236 4 ай бұрын
എടാ ഉവ്വേ എന്റെ യോഗ്യത എന്താണെന്ന് അവൾ നല്ലോണം അറിഞ്ഞിട്ട് തന്നെയാ ഞങ്ങൾ കെട്ടിയത് നീ നിന്റെ പണി നോക്കി പോ
@SajithaVs-q3b
@SajithaVs-q3b 5 ай бұрын
God bless you❤❤
@KavithaMurali-i9g
@KavithaMurali-i9g 5 ай бұрын
Kannan chetta ❤
@sreepriya5761
@sreepriya5761 5 ай бұрын
Antha kannetta ee ketathoke sathyamaano viswasikan pattunila
@pradeepgireesh8282
@pradeepgireesh8282 5 ай бұрын
Its 100% true i know him
@pradeepgireesh8282
@pradeepgireesh8282 5 ай бұрын
Because i am Best friend
@sreepriya5761
@sreepriya5761 5 ай бұрын
​@@pradeepgireesh8282aarude best frd aanu
@sreepriya5761
@sreepriya5761 5 ай бұрын
Kannettan aganeyoke cheithitundengil athinu thakkathaya karanavum undavum swantha wife nu mattoralumaayi pranayam undennu ariyumpol aathoru husband um eganeyoke thanneyale cheyyukayulu apsara paranjathu muzhuvanum viswasikan pattila karanam apsarayude 2 ND marriage video I'll parayunundu njagalude 2 petudeyum first marriage aanenu athu thanne kallamale
@SREEJIIIIIIII
@SREEJIIIIIIII 4 ай бұрын
bigbosile Istamilaaathe oru contestant aayirrinnu apsara Support Kannan broiii
@haripriya9436
@haripriya9436 4 ай бұрын
ബിഗ്ഗ് ബോസ്സിൽ ഇവൾ പറയുന്നത് കേട്ടപ്പോ ചെറിയ ഡൌട്ട് തോന്നിയിരുന്നു
@RejuPrem-vd5uw
@RejuPrem-vd5uw 4 ай бұрын
റോക്കിയുടെ മുഖഛായ എനിക്ക് മാത്രം ആണോ തോന്നിയത്...
@loveisallyouneed1306
@loveisallyouneed1306 5 ай бұрын
It’s “ he said, she said “
@sreepriya5761
@sreepriya5761 5 ай бұрын
Aniku ee video eshttamaayi
@nishaf6519
@nishaf6519 5 ай бұрын
dont worry bro avalku kitanirikunne ullu
@bindu7374
@bindu7374 5 ай бұрын
Don't worry
@sreepriya5761
@sreepriya5761 5 ай бұрын
Hi
@SREEJIIIIIIII
@SREEJIIIIIIII 4 ай бұрын
Ithaaayirunnu alle apsara
@aneeshamolcm8052
@aneeshamolcm8052 4 ай бұрын
God bless u
@beenadeepu6714
@beenadeepu6714 5 ай бұрын
Kunju arudeya
@Teena-s4t
@Teena-s4t 4 ай бұрын
നിന്നെ കാണുമ്പോൾ എനിക്ക് വെറുപ്പ് തോന്നുന്നു.
@chikku3263
@chikku3263 5 ай бұрын
അവൾടെ കൂടെ ഉള്ള ആ കുട്ടി ആരെയാ നിങ്ങളെ ആണോ
@kannanron1236
@kannanron1236 5 ай бұрын
Ente alla athu avalude chechide aannu
@chikku3263
@chikku3263 5 ай бұрын
@@kannanron1236 okkk അറിയില്ല അതാണ് chotiche sorry
@NeethuvijayNeethuvijay
@NeethuvijayNeethuvijay 5 ай бұрын
Ala ath avalude chechide anu
@sunilmenonmenon475
@sunilmenonmenon475 5 ай бұрын
Bro broyae kandaal thanne ariyaaam onnum paryandaaaa
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 52 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 22 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 52 МЛН