സ്വന്തം മുഖം പോലും വെക്കാൻ ധൈര്യമില്ലാത്ത മൊ,ണ്ണകളാണവർ

  Рет қаралды 89,632

 RIGHT STORY NEWS

RIGHT STORY NEWS

Күн бұрын

Join this channel to get access to perks:
/ @rightstorynews
© © 2024 RIGHT STORY NEWS
editor : Mohammed Yunus M
------------------------------------------------------------------------------
#rightstorynews
#jamsheerjamsheej
ANTI-PIRACY WARNING *
This content is Copyrighted to RIGHT STORY NEWS . Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 67
@rishanrishan3251
@rishanrishan3251 4 ай бұрын
ഞാൻ ആ സ്ഥാപനത്തിലെ ഒരു മെമ്പറാണ് അക്കു ആ പാട്ട് പാടുമ്പോൾ ഞാൻ ഉണ്ടായിരുന്നു അവിടെ ഞങ്ങളെല്ലാരും പ്രത്യേകിച്ച് ഞങ്ങളുടെ കുട്ടികൾ വളരെ സന്തോഷത്തോടുകൂടി ആടിയും പാടിയും ആണ് അവന്റെ കൂടെ കൂടിയത് ഞങ്ങളുടെ കുട്ടികളുടെ സന്തോഷം എത്ര വലുതായിരുന്നു എന്ന് നിങ്ങൾക്ക് ആ വീഡിയോ കണ്ടാൽ അറിയാം അബൽമ ഒരു ചെറിയ കുട്ടിയാണ് അവളെ വെറുതെ വിടുക ഇത്രയും മനോഹരമായ ഒരു പാട്ട് കേട്ടാൽ ആരായാലും കേട്ട് നിന്നു പോകും അതാണ് അവളും ചെയ്തത്
@kingstarkellur
@kingstarkellur 4 ай бұрын
Maasha allah🥰👏
@ThasnikhalidThasni786-cz9ol
@ThasnikhalidThasni786-cz9ol 4 ай бұрын
ആമ്പല്മയായിട്ടുചെയ്തു വെച്ചതാണ് പിറ്റേ ദിവസം അവൾ 2 പേരും ഒന്നിച്ചുള്ള ഫോട്ടോ reelsittu
@THEMEGASTAR
@THEMEGASTAR 4 ай бұрын
അഫ്സലിന്റെ ബനാന ഇനിയും ഉയരം കീഴടക്കട്ടെ 🥹🥹
@kingstarkellur
@kingstarkellur 4 ай бұрын
സൂപ്പർ മറുപടി 🥰👏 സ്നേഹതീരം എന്നും സ്നേഹം മാത്രം 🥰❤👏
@zulfazahid
@zulfazahid 4 ай бұрын
ഞാനും കണ്ടു എത്ര പ്രാവശ്യം എന്ന് അറിയില്ല 😍👍🏻
@saluminnu-hh2fi
@saluminnu-hh2fi 4 ай бұрын
ഞാൻ ഒരു പാട് കേട്ടു എത്ര കേട്ടാലും മതി വരൂല
@IBRAHIMKUTTY-b5d
@IBRAHIMKUTTY-b5d 4 ай бұрын
സഹോദരാ വെറും കാമ വെറിയൻമാരായ നല്ല കുടുംബത്തിൻ ജനിക്കാത്തവർ അത്തരം കമൻ്റുകൾ ഇട്ടിരിക്കും അത്തരക്കാരെ ഉപദേശിച്ചിട്ട് എന്ത് കാര്യം ?
@mathaimathai5262
@mathaimathai5262 4 ай бұрын
Sir don’t worry about others comments, you are doing a great service. Your voice is very good, you are a good singer. Apsel be strong.
@aminakarumbachalil3199
@aminakarumbachalil3199 4 ай бұрын
ഒരുപാട് പ്രാവശ്യം കേട്ടിട്ടുണ്ട് സൂപ്പർ
@appleapple1858
@appleapple1858 2 ай бұрын
സൂപ്പർ 👍👍❤️സൂപ്പർ
@skyblue10152
@skyblue10152 3 ай бұрын
അല്ല, അവർ തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ ആർക്കാണ് ഇത്ര ചൊറിച്ചിൽ. അത് അവരുടെ കര്യമല്ലേ.
@basheervadakekkad1320
@basheervadakekkad1320 4 ай бұрын
ഇന്നത്തെ കാലത്ത് ദ്രോഹിക്കാൻ പറ്റുന്ന ആൾക്കാരെ ഉള്ളൂ നല്ലതുപോലെ ആരുമില്ല കുറ്റം പറയാൻ ആൾക്കാർ ഉണ്ടാവും നല്ല പാട്ടായിരുന്നു എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
@Seenathnisam
@Seenathnisam 4 ай бұрын
ആര് എന്ത് പറഞ്ഞാലും നിങ്ങൾ അത് ഒന്നും വക വയ്ക്കരുത് അത് എടുത്തു പറയുകയൊയും ചെയ്യരുത് അപ്പോൾ അത് അങ് നിർത്തും
@JsmPl
@JsmPl 4 ай бұрын
Superb video. ... eye opener
@jollyelias1719
@jollyelias1719 4 ай бұрын
ഞാൻ തന്നെ കണ്ടതിനു കണക്ക് ഇല്ല
@LAMBo-q9s
@LAMBo-q9s 4 ай бұрын
Shreriyaan❤❤❤❤❤ paranjhu kodukk ikka
@zainvision8703
@zainvision8703 3 ай бұрын
👍❤️❤️
@NajirulIslam-cl1nf
@NajirulIslam-cl1nf 4 ай бұрын
അങ്ങനെ ആണുങ്ങൾ തന്നെ എന്താ അവരെ ഇഷ്ടംഅവര് കല്യാണം കഴിച്ചോട്ടെ
@Kanakam-w4j
@Kanakam-w4j 4 ай бұрын
❤❤❤❤❤❤❤
@Rocky57207
@Rocky57207 4 ай бұрын
സോഷ്യൽ മാഡിയിൽ വൈറൽ ആവുംന്തോറും ഈ മാതിരി കമൻ്റുകൾ കേൾക്കാനും നിങ്ങൾ വാദ്യസ്ഥരാണ് ----- അല്ലാത്ത പക്ഷം ഈ മാതിരി വീഡിയോ പോസ്റ്റ് ചെയ്യാതിരിക്കുക ---- പൊതുജനം പലവിതം ആണ് ..---
@zainurahman9014
@zainurahman9014 4 ай бұрын
👌🌹
@rashi-i7l
@rashi-i7l 4 ай бұрын
👍
@rashirashid6208
@rashirashid6208 4 ай бұрын
👍👍👍👍👍
@AfsalThottiyil
@AfsalThottiyil 4 ай бұрын
AFSAL
@thansi-q4u
@thansi-q4u 4 ай бұрын
അവർ മലയാളം തന്നെ അല്ലേ പറഞ്ഞേ. ..🤔 ഇതിപ്പോ മലയാളം മനസ്സിലാവാത്തവർക് വേണ്ടിയാകുംലെ ee vdo 😅😅😅🐒🚶🏻‍♀️🚶🏻‍♀️
@abdunnazirm9700
@abdunnazirm9700 2 ай бұрын
അതും റീൽസ് ആക്കി ക്യാഷ് ആക്കി
@ShakeelaShakeela-f7x
@ShakeelaShakeela-f7x 4 ай бұрын
Bro naattil ondo Monkk ethakkum sugamalle
@Rightstorynews
@Rightstorynews 4 ай бұрын
Mm ഉണ്ട് സുഖം 😊😊
@ShakeelaShakeela-f7x
@ShakeelaShakeela-f7x 4 ай бұрын
@@Rightstorynews alhamdulillah
@naseemakunnath8693
@naseemakunnath8693 4 ай бұрын
❤❤
@RazaFathima-m5t
@RazaFathima-m5t 4 ай бұрын
ഞാൻ നും ഒരുപാട് കട്ടു
@SakeenaHaris-m8j
@SakeenaHaris-m8j 4 ай бұрын
ജംഷിക്ക നാട്ടിലാണോ
@Rightstorynews
@Rightstorynews 4 ай бұрын
അതെ
@SabnaMuneer-ic8vm
@SabnaMuneer-ic8vm 4 ай бұрын
Hi
@SabnaMuneer-ic8vm
@SabnaMuneer-ic8vm 4 ай бұрын
Hiio
@SabnaMuneer-ic8vm
@SabnaMuneer-ic8vm 4 ай бұрын
🤍🤍😂
@suharasaid2144
@suharasaid2144 3 ай бұрын
Thammadikal enthokke parayum branthanmarayirikkum
@ramshia6381
@ramshia6381 4 ай бұрын
ഒരു songs asathikkunnathin എന്താ problem
@MujeebRahman-bd7pj
@MujeebRahman-bd7pj 4 ай бұрын
❤🎉❤😂🎉😢😮❤😅❤❤❤❤
@ayishabi.k
@ayishabi.k 4 ай бұрын
Alukalk nthum parayan uluppillathavaranu.
@saibunnisak3444
@saibunnisak3444 4 ай бұрын
👏👏👏
@fathimafathi9762
@fathimafathi9762 4 ай бұрын
Allapinne
@naserspccl2846
@naserspccl2846 4 ай бұрын
Vere jole onnum elle nenak
@SiniSri
@SiniSri 4 ай бұрын
Athu record aado manda avante sound alla
@arszz7080
@arszz7080 4 ай бұрын
Podo🙏
@kingstarkellur
@kingstarkellur 4 ай бұрын
🤔
@SiniSri
@SiniSri 4 ай бұрын
@@arszz7080 thaan podo thannodu paranjilla
@SiniSri
@SiniSri 4 ай бұрын
@@kingstarkellur Avan Thane Avante interview lu paranjittund njan kandatha bro👍
@arszz7080
@arszz7080 4 ай бұрын
@@SiniSri ആ ഇന്റർവ്യൂന്റെ ലിങ്ക് വിട് 🚶‍♀️കഷ്ട്ടം 🙏
@AyshaRifa-m9b
@AyshaRifa-m9b 4 ай бұрын
Ayin ankk endha naaye
@AyshaRifa-m9b
@AyshaRifa-m9b 4 ай бұрын
Sorry var❤❤❤
@123pooranAnniyan
@123pooranAnniyan 4 ай бұрын
@Rightstorynews
@Rightstorynews 4 ай бұрын
@@AyshaRifa-m9b വീട്ടിൽ അ,ച്ഛനെ ഇങ്ങനെയാവും വിളിക്കാറുള്ളത് അല്ലെ 😆😆
@KunhimohammedKunhimohammed-i9d
@KunhimohammedKunhimohammed-i9d 2 ай бұрын
എല്ലാ വരും മാനസിക ഗുളിക കഴിച്ച് സുഖമായി ജീവിക്ക്
@hallalathjaleel4407
@hallalathjaleel4407 3 ай бұрын
👍👍👍
@AkkuHakeem-sn2lp
@AkkuHakeem-sn2lp 3 ай бұрын
❤❤
@saibunnisak3444
@saibunnisak3444 4 ай бұрын
👏👏👏
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН