No video

സ്വന്തം വീട് കാരണം നശിച്ചു പോകുന്നവർ... വീട് ഉള്ളവർ കേട്ടിരിക്കേണ്ട പ്രഭാഷണം | Veed | Islamic speech

  Рет қаралды 240,849

SIRAJUDHEEN QASIMI OFFICIAL

SIRAJUDHEEN QASIMI OFFICIAL

Күн бұрын

സ്വന്തമായി വീട് ഉള്ളവരെയും വീട് വെക്കാൻ ആഗ്രഹിക്കുന്നവരെയും ഏറെ ആഴത്തിൽ ചിന്തിപ്പിച്ച വാക്കുകൾ... സിറാജുദ്ധീൻ ഖാസിമി പത്തനാപുരം മതപ്രഭാഷണം
New malayalam islamic speech
Sirajudheen qasimi Pathanapuram
Veed speech
Mathaprabhashanam
#IslamicSpeechMalyalam
#SirajudheenQasimiPathanapuram

Пікірлер: 424
@basithmuthu2330
@basithmuthu2330 2 жыл бұрын
ഞാനും എന്റെ ഭാര്യയും പിണങ്ങി നിൽക്കാൻ തുടങ്ങിയിട്ട് 2 വർഷവും 2 മാസവുമായി ഞങ്ങൾ ഒന്നിക്കാൻ ഉസ്തദ് എല്ലാ സഭ സിലും എപ്പോഴും ദുആ 🤲🕋 ചെയ്യണേ 🤲
@user-bk1nf9wz2v
@user-bk1nf9wz2v Жыл бұрын
%
@bilumon3519
@bilumon3519 3 жыл бұрын
Usthade വീടിന്റെ പണി thudangeettund. അത് പെട്ടന്ന് poorthiyaavaanum ഭർത്താവിന്റെ ജോലിയിലും shambalathilum bharkathundaavaanum കടങ്ങള്‍ veedaanum usthaad ദുആ ചെയ്യണേ... 11 വര്‍ഷം ആയി കല്യാണം kynjitt ഇത് വരെ വീട് ആയിട്ടില്ല. അനിയന്റെ വീട്ടിലാ താമസം 😔😔 ഉസ്താദ്‌ athmarthamaayi ദുആ ചെയ്യണേ..
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ദുആ ചെയ്യാം ഇൻഷാ അള്ളാ
@abdullakoyilod8774
@abdullakoyilod8774 3 жыл бұрын
ഉസ്താദ് എൻറെ ഭർത്താവ് ഗൾഫിലാണ് കമ്പനി പൂട്ടി അതുകൊണ്ട് റൂമിൽ വെറുതെ ഇരിക്കുകയാണ് ഒരുപാട് കടങ്ങൾ ഉണ്ട് കമ്പനി തുറക്കുവാൻ വേണ്ടി ദുആ ചെയ്യണേ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
@aliaboobacker3869
@aliaboobacker3869 3 жыл бұрын
അള്ളാഹു വിജയത്തിന്റെ പാത തുറന്നു തരട്ടെ
@abdullakoyilod8774
@abdullakoyilod8774 3 жыл бұрын
@@aliaboobacker3869 ആമീൻ
@haneefamanammal2
@haneefamanammal2 3 жыл бұрын
അസ്സലാമു അലൈക്കും ഉസ്ഥാതെ എനിക്കും എൻ്റെ കുടുബത്തിനും വേണ്ടി ദുആൽ ഉൾപെടുത്തണം അസ്സലാമു അലൈക്കും ഉസ്ഥാ തിന് ദീർ ഖാ യുസ്സും ആരോഗ്യവും ആ ഫിയത്ത് തരട്ടെ ആമീൻ
@user-hr5dd5ij6y
@user-hr5dd5ij6y 3 жыл бұрын
വാടകവീട്ടിലാണ് ഉസ്താദ് ഒരു വീട് ആവാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲🤲
@youtubecraze4252
@youtubecraze4252 3 жыл бұрын
എന്റെ ഭർത്താവിന്റെ അനുജൻ പെട്ടെന്ന് മാനസിക രോഗം വന്ന് ഉസ്താദെ.. ഭാര്യ 8 മാസം ഗർഭിണിയാണ്..4 വയസ്സു പ്രായമുള്ള ഒരു പെൺകുട്ടി കൂടി ഉണ്ട്.. കുടുംബം വലിയ പ്രയാസത്തിലാണ്. ഒരു മാസം കഴിഞ്ഞു രോഗം വന്നിട്ട്. ദുഅ ചെയ്യാൻ അപേക്ഷിക്കുന്നു
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ഇൻശാ അല്ലാഹ്....
@user-ds1dl9of7g
@user-ds1dl9of7g 3 жыл бұрын
മാനസികരോഗം സിഹ്ർ ബാധിച്ചതാണോ
@haneefapalm8121
@haneefapalm8121 12 күн бұрын
​@@sirajudheenqasimiofficial7479ഉസ്താദേ ഞങളുടെ വീട്ട് വല്ലാത്ത പായിശാചികഥയിൽ പെട്ട് കുടുബം മുയുവാൻ തെറ്റി പിരിഞ്ഞു മകളുടെ ഭരിമാർ തമ്മിൽ പിരിഞ്ഞു മക്കളൊക്കെ തല തീർന്നു നടക്കുവാ കടം കൊണ്ട് വീട് പോലും ബാങ്കിൽ പെട്ടിരിക്കുവാ ഒരുപ്പാട് ആളുകളെ കൊണ്ട് ചികിത്സ നോക്കിച്ചിപ്പ് പക്ഷെ വീട് പൊളിക്കാൻ പറഞ്ഞു പറമ്പിൽ പാഷാച്ചിക്ക ശക്തികാരം കിടന്നുറഗന് പോലും പേടിച്ചു ഉറാകുയാണ് വീട്ടിലുള്ളവരുടെ എല്ലാവരുടെയും തല തിരിഞ്ഞു ജീവിതം പോകുന്നത് മക്കളുടെ ജോലിപോലും വേണ്ടാത്ത വിത്തിൽ എത്തിപ്പെട്ടിട്ടുണ്ട് കടം കൊണ്ടും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ യിലുമാണ് നാട്ടുകാർ പോലും അനാട്ടിൽ നിന്ന് പോയി കിട്ടിയാൽ മതിയായിരുന്നു പരാതിക്കുന്ന അവസ്ഥ ലാന്ന് ഒരുപാട് ചികിത്സ വീട്ടിൽ ചെയിതു യിതുവരെ അവിട്ടിലെ പ്രശ്നം മാറീട്ടില്ല വല്ലാത്തൊരു ബിതിയിലും അനാട്ടിലുള്ളവർക്ക് യി വീട്ടിലുവർ കാരണം ബുമുട്ട് അനുവപ്പെടുന്നു കടം കൊണ്ട് വേറെ ഒരു വീട്ടിലേക്കു മാറാൻ പോലും പറ്റുന്നില്ല വീട് വിക്കാൻ നോക്കിട്ട് വിറ്റു പോയി കിട്ടുന്നില്ല കവലന്ന് എന്നും ദുഹാ ചെയ്യണം ഉസ്താതെ
@zaibanaazvlog7190
@zaibanaazvlog7190 3 жыл бұрын
ഒരു വീട് എത്രയും പെട്ടെന്ന് ആവാൻ ദുആ ചെയ്യണേ ഉസ്താദേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ഇൻശാ അല്ലാഹ്..
@muhammedshaheem3684
@muhammedshaheem3684 3 жыл бұрын
ഉസ്താദ് എന്റെ മോനെ ഹിഫ്ള് പഠിക്കാൻ ചേർത്തിട്ടുണ്ട് ദുആ ചെയ്യണേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Masha Allah... Insha Allah.....
@RM-dy3rg
@RM-dy3rg 3 жыл бұрын
മക്കൾ നന്നാക്കാനും കടം വീടാനും മരണപ്പെട്ട അനിയത്യിക്കും പ്രാക്ടിയേകം ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah....
@mubashiranaushad965
@mubashiranaushad965 3 жыл бұрын
കടങ്ങളെല്ലാം വീടാനും സ്വന്തമായൊരു വീട് വെക്കാനും ദുആ ചെയ്യണം ഉസ്താദേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah....
@ramseena5146
@ramseena5146 2 жыл бұрын
4 cent sthalath ഒരു വീട്..... 10 വര്ഷമായി vaaghit ithuvare koodan patnillaa.... ഭർത്താവിന് ജോലിയിൽ ബർകത് ഉണ്ടാകാനും ഉസ്താദ് ദുആ ചെയ്യണം 😓😓😓😓
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 2 жыл бұрын
ഇൻശാ അല്ലാഹ്...
@haseenamk8493
@haseenamk8493 3 жыл бұрын
ഉസ്താതെ ശരീരം മുഴുവൻ വേദന ആണ് ഉസ്താതെ പ്രത്യഗം തുആ ചെയ്യണം
@aliaboobacker3869
@aliaboobacker3869 3 жыл бұрын
എത്ര വയസുണ്ട്
@aseema6065
@aseema6065 3 жыл бұрын
അസ്സലാമു അലൈകും എന്റെ മകൻ 10-ആം ക്ലാസ്സിൽ ആണ്. പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
വ അലൈക്കുമുസ്സലാം.. ഇൻഷാ അള്ളാ....
@jasminsiraj3850
@jasminsiraj3850 3 жыл бұрын
@@sirajudheenqasimiofficial7479 ൯൯൯++൯+൭സ
@jasminsiraj3850
@jasminsiraj3850 3 жыл бұрын
@@sirajudheenqasimiofficial7479 ൯൯൯++൯+൭സ
@abdulnazarkandathil4964
@abdulnazarkandathil4964 3 жыл бұрын
@@sirajudheenqasimiofficial7479 enne onnu help chayyanam enik ethinte pariharam paranju tharanam. Duniyaavum aakhiravum randum nashttapettu pokum. Duniyaav nashichott.
@riza-ponnu
@riza-ponnu 3 жыл бұрын
ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത് ഉസ്താദെ സ്ഥലം ഉണ്ട് അവിടെ വീട് വെക്കാൻ പറ്റില്ല അതൊന്നു വിറ്റു കിട്ടാൻ ദുആ ചെയ്യണം ബറകാതുള്ള നല്ലൊരു വീടുണ്ടവാനും ദുആ ചെയ്യണം ഇൻശാ allah...🤲🤲
@ummuhabeeba7304
@ummuhabeeba7304 3 жыл бұрын
Bankum palishayumayi bandapedathe veed vekkan vendi ellavarum dua cheyyanee ..allahu nalla vazhikal ellavarkum thurann tharatte..
@hanahyder244
@hanahyder244 3 жыл бұрын
Aameen
@thajukkjphn823
@thajukkjphn823 3 жыл бұрын
മരിച്ചുപോയ, എന്റെ വാപ്പിച്ചിക്ക് വേണ്ടി dhuha,, ചെയ്യണേ ഉസ്താദേ
@sirajsirajsiraj7945
@sirajsirajsiraj7945 3 жыл бұрын
🏠
@missriyamissri6099
@missriyamissri6099 3 жыл бұрын
കല്ലിയാണം കഴിഞ്ഞിട് 11വർഷം ആയി സാലിഹായ മക്കൾ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ഇൻശാ അല്ലാഹ്
@jafarponnus5657
@jafarponnus5657 3 жыл бұрын
Friday സുബ്ഹ് നിസ്കാരം കഴിഞ്ഞ് യാസിൻ സ്റ്റാർട്ട് ചെയ്യുക 1 മുതൽ 41യാസിൻ. 41 അമത്തേ യാസിൻ next Friday തീർക്കണം duaaa ചെയ്യുക നിയ്യത് വെക്കുക
@alfina2331
@alfina2331 3 жыл бұрын
Usthadinte prasangam kettal eth allum nannavum👍👍🇸🇦💚💚💚👌
@abdulmanaf8922
@abdulmanaf8922 3 жыл бұрын
Correct
@savadsavad3916
@savadsavad3916 3 жыл бұрын
l
@shahananoushad8036
@shahananoushad8036 3 жыл бұрын
Correct
@hakeemsyed7878
@hakeemsyed7878 3 жыл бұрын
Masha allah... Usthathin deergayush nalkane rabbe 🤲🤲🤲🤲
@shaizshaiz8876
@shaizshaiz8876 3 жыл бұрын
Aameen
@pathoozpathi5436
@pathoozpathi5436 3 жыл бұрын
ഉസ്താതെ തറ കെട്ടി പെട്ടന്ന് മുഴുവൻ പണിയു മ് തീരാൻ ദുആ ചെയ്യണേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ഇൻശാ അല്ലാഹ്..
@sameersami8232
@sameersami8232 3 жыл бұрын
എനിക്കും വേണ്ടി ദുആ ചെയ്യണം എനിക്കും തറ പണിയാണ്
@amsapottayil1613
@amsapottayil1613 3 жыл бұрын
ഭർത്താവ് കളള് കുടിച്ച് വിട്ടിൽ വഴക്കാണ് എനെ അടികും കളള് കുടിമാറാൻ ദുഹ ചെയണം ഉസ്താദെ, 😭😭😭😭😭😭
@samsusamsu2545
@samsusamsu2545 3 жыл бұрын
Insha alla Allahu shanthossam terum Dhua cheyukka
@malaysiankitchen6192
@malaysiankitchen6192 3 жыл бұрын
മാഷാഅല്ലാഹ്‌.. ദുഹാ ചെയ്യണം ഉസ്താദ്
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Alhamdulillah...insha allah...
@rajabkhan5753
@rajabkhan5753 3 жыл бұрын
Q1
@nafeesasherin4415
@nafeesasherin4415 3 жыл бұрын
😢😢ente bharthavu enne vullhuhinte vellathullighall mughathaakiyaanu unnartharulladh😥😥 allhamdhulilha ente bharthavu swarghavaghashyaaa
@anshifaanshi5770
@anshifaanshi5770 3 жыл бұрын
ഉസ്താതെ 10 ഇൽ ആണ് ഫുൾ A+ കിട്ടാൻ ദുആ ചെയ്യണേ 🤲
@althuachu5307
@althuachu5307 3 жыл бұрын
എന്റെ ഭർത്താവ് സൗതിയയ്‌ലണ് ഉസ്താതെ നാട്ടിലേക്ക് വരാൻ കെഫീൽ വിടുന്നില്ല 😔 ഉസ്താത് ഭർത്താവ് നാട്ടിലെത്താൻ ദുഹാ ചെയ്യണം 🤲 ഞങ്ങളുടെ നിക്കാഹ് മാത്രമാണ് കഴിഞ്ഞത് ഇത് വരെ കണ്ടിട്ടില്ല ഉസ്താതെ 😔 ഞങ്ങളുടെ കുടുംബ ജീവിദ ത്തിൽ ബറക്കത്ത് ലഭിക്കാനും ദുഹാ ചെയ്യണം ഉസ്താതേ 😭😭🤲🤲
@ramlaramlathu9412
@ramlaramlathu9412 3 жыл бұрын
ഉസ്താദ് 6.വർഷം. ആയി. വാടക. വീട്ടിൽ ആണ് വീട് ഉണ്ടാവാൻ ദുഹാ ചെയ്യണം
@rafna___4929
@rafna___4929 3 жыл бұрын
ഉസ്താദെ.... കടം വീടുവാൻ ദുആ ചെയ്യണേ....🥺🤲🏻 ഇൻഷാ അള്ളാ✨ മാഷാ അള്ളാ.....🥺🤲🏻💚 പിന്നെ ഹജ്ജിന് പോകാൻ ഭാഗ്യം ലഭിക്കാനും🤲🏻🤲🏻✨...... ഇൻ ഷാ അളളാ🤲🏻 🤲🏻* ആമീൻ യാ റബ്ബൽ ആലമീൻ*🤲🏻 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@aseema6065
@aseema6065 3 жыл бұрын
ആമീൻ
@fathimasinu5380
@fathimasinu5380 3 жыл бұрын
ഈമാൻ കിട്ടി മരിക്കാനും മക്കൾ നന്നാവാനും ദുആ ചെയ്യണേ ഉസ്താദേ
@faseenaabid6112
@faseenaabid6112 3 жыл бұрын
Mashallah .. ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ... അൽഹംദു ലില്ലാ ... ഒരു വീട് വെക്കാൻ ദുആ ചെയ്യണേ🤲🤲🤲
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Alhamdulillah...insha allah....
@muthushamsimuthushamsi3489
@muthushamsimuthushamsi3489 3 жыл бұрын
Usthade barkathum rahmathum Ulla veed labikkan duacheyyane
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah....
@sajalulu5278
@sajalulu5278 2 жыл бұрын
Veedpani poorthikarikkanu duhacheyyanam barkath undavan duhacheyyanam
@haseenamk8493
@haseenamk8493 3 жыл бұрын
ഉസ്താതെ വീട് എടുത്തു പക്ഷെ അടുക്കള ആയിട്ടില്ല എത്രയും പെട്ടൊന്ന് അടുക്കള agan ഉസ്താദ് പ്രേത്യേകം പ്രാർത്ഥിക്കണം
@rasheedvkd4767
@rasheedvkd4767 3 жыл бұрын
എനിക്ക് വീടിന്അല്ല്ആഗൃഹംഏൻ്റെമകൻ, ഹാഫിള് ആയികാണ്ണൻആണ്ദുഹചെയാണെഉസ്തദേ
@dreamworld1309
@dreamworld1309 2 жыл бұрын
Ee haseena mara avastha vallatha ore avastha
@thenzayashmah8553
@thenzayashmah8553 3 жыл бұрын
Al hamdulillah വീടൊക്കെ ആയി ഇതു വരെ അതി ല്‌ കേറിയി രിക്കൻ ആയിട്ടില്ല ഉസ്താദ് duha ചെയ്യണേ മനസ്സമതനതോട് കൂടി അതിൽ kayiyan
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ഇൻശാ അല്ലാഹ്..
@rishuridu5749
@rishuridu5749 3 жыл бұрын
Ustha ഞാൻ ബുദ്ധിമുട്ടിലാണ്. എന്റെ ബുദ്ധിമുട്ടുകൾ മാറാൻ ഉസ്താദ് ദുആ ചെയ്യുമോ പ്ലീസ്. 🤲🤲😥😥
@mohammadharis3517
@mohammadharis3517 3 жыл бұрын
Ameen
@zeenashamnad5291
@zeenashamnad5291 3 жыл бұрын
Veed veach orupaad kadangalund kadam maaraan veandi dua cheyyane
@sumyyabanusumyyabanu9320
@sumyyabanusumyyabanu9320 3 жыл бұрын
Mashaa allah aameen ya rabbal aalameen 🤲🤲 jeevanattil barakath kittan makkal swalihagan dua cheyyane
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah
@safwanbekal29
@safwanbekal29 3 жыл бұрын
Thanks so much and
@shalushalusidu8207
@shalushalusidu8207 3 жыл бұрын
Masha allah
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Alhamdulillah
@muhammedjaseem5998
@muhammedjaseem5998 3 жыл бұрын
Makkalde padanathil barakath kitan dua cheyyaneeee
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah
@Noth_ing001
@Noth_ing001 3 жыл бұрын
എന്റെ ഭാര്യ മക്കൾ പേരമക്കൾ എല്ലാവർക്കും ദുആ ചെയ്യണം ഉസ്താദേ
@saboosworld1247
@saboosworld1247 3 жыл бұрын
മാഷാ അള്ളാഹ് എന്റെ മോൻ hafiz ആവാൻ പഠിക്കാണ് അവൻ hafiz ആവാൻഉസ്താദ് ദുആ ചെയ്യണേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
അൽഹംദുലില്ലാ ഇൻഷാ അള്ളാ ...
@abdulnazar2862
@abdulnazar2862 3 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@tryhard1743
@tryhard1743 3 жыл бұрын
Duail ulppeduthany usthathy
@nasimokl4528
@nasimokl4528 3 жыл бұрын
Ente mon hafil avaan dua cheyyane usthaad
@sajidaasifa742
@sajidaasifa742 3 жыл бұрын
Alhamdulillha usthade ende mon afilagan duva cheyyanam
@rasheedasudheer2077
@rasheedasudheer2077 3 жыл бұрын
Masha Allah alhamdulilla 👌പതിനാല് വർഷമായി വാടക വീട്ടിലാണ്, വീട് ഉണ്ടാവാനും അസുഖം മാറാനും ദുആ ചെയ്യണേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Alhamdulillah... Insha Allah.......
@rashida1469
@rashida1469 3 жыл бұрын
ഹലാൽ ആയ ആഗ്രഹങ്ങൾ sadikkan ദുആ ചെയ്യണം ഉസ്താദേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah....
@ramlapookotur8614
@ramlapookotur8614 3 жыл бұрын
വീട്ടിൽ ബറകത് ലഭിക്കാൻ ദുആ ചെയ്യണം ഉസ്താതെ 🤲
@najmumuhammed4267
@najmumuhammed4267 3 жыл бұрын
Njangalude veedilek adhiyam kayattiyadh ente bharthavinte mayyathan😥 . adhehathinte paraloga vijayathinu vendi dua cheyyane ....😭
@mmkv...n2148
@mmkv...n2148 3 жыл бұрын
Adahathinta kabar surgamaki kodukata. Yalavarkum Allahu vinta kaval undagata
@shahzad.p1267
@shahzad.p1267 3 жыл бұрын
Aameen
@anupk1110
@anupk1110 3 жыл бұрын
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ഇൻശാ അല്ലാഹ്...
@SanaSana-dc1vj
@SanaSana-dc1vj 3 жыл бұрын
Alhamdulillah Alhamdulillah Alhamdulillah veed Pani ellam kayinju enikk 7 vayassaya Oru mol und oru kuttikoodi ഉണ്ടാവാൻ ഉസ്താദ് dua ചെയ്യണേ
@shamsualavi7093
@shamsualavi7093 3 жыл бұрын
Masha Allah duhayill ulpeduthane usthadee 🤲🤲🤲
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah..
@tryhard1743
@tryhard1743 3 жыл бұрын
Veetinta duraphathukal maran dua cheyyany usthathy
@shabeedmuh5299
@shabeedmuh5299 3 жыл бұрын
ദുആ ചെയ്യണേ ഉസ്താദേ ഹലാലായ മുറാദ്കൾ ഹാസിലാവാൻ
@kadeejatkadeeja9872
@kadeejatkadeeja9872 3 жыл бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🕋🕋🕋🕋 ദുആചെയ്യണം
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Masha Allah... Insha Allah...
@fathoosworldfathoosworld3717
@fathoosworldfathoosworld3717 3 жыл бұрын
Masha Allah jazakallahu khair
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Alhamdulillah.... Aameen...
@habilvlog3669
@habilvlog3669 Жыл бұрын
Masha Allah
@anaspp1347
@anaspp1347 3 жыл бұрын
SSLC full A1 kittan dua Cheyenne usthadea vasiyyathode
@KP-by5yu
@KP-by5yu 3 жыл бұрын
പൊതുപരീക്ഷയിൽ ഫുൾ മാർക്ക് കിട്ടുവാൻ ഉസ്താദ്ദുആ ചെയ്യണം പരീക്ഷ എളുപ്പം ആകുവാനും പഠിച്ചത് മറക്കാതിരിക്കാനും പ്രത്യേകം ദുആ ചെയ്യണം
@fardeenfayas4858
@fardeenfayas4858 3 жыл бұрын
Dua yil ulpeduthane usthade
@art_by_sha___
@art_by_sha___ 3 жыл бұрын
Usthade entemolk solihaaya bharthavine kittan duaacheyyane
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah...
@habilvlog3669
@habilvlog3669 Жыл бұрын
Masha allah 🤲
@muhsinaramshad8441
@muhsinaramshad8441 3 жыл бұрын
Dua cheyyane usthade.
@rashida1469
@rashida1469 3 жыл бұрын
കടം veedan ദുആ ചെയ്യണേ ഉസ്താദേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ഇൻശാ അല്ലാഹ്..
@shadimammusshadiyamuhammed5822
@shadimammusshadiyamuhammed5822 3 жыл бұрын
Vittinte Pani Purthiyakkan dua cheyinee usthaade
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ഇൻശാ അല്ലാഹ്.....
@murshidakp6463
@murshidakp6463 3 жыл бұрын
മാഷാ അള്ളാ
@naziasi3622
@naziasi3622 3 жыл бұрын
usthade veed pani agan dua cheyyane usthade
@umbukn1748
@umbukn1748 3 жыл бұрын
Nalla oru vit undavan dua chayane usthathe🤲🤲
@michifarooqmichifarooq85
@michifarooqmichifarooq85 3 жыл бұрын
Masha allha
@shahadipappi8074
@shahadipappi8074 3 жыл бұрын
Masha allah🤲 👍
@zaaki1236
@zaaki1236 3 жыл бұрын
Masha Allah.
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Alhamdulillah,,,,,,
@fidhaaa...
@fidhaaa... 3 жыл бұрын
Mashallah emaan salamathakkan duayil ulpeduthane usthathe aameen
@AzizAziz-fv8kg
@AzizAziz-fv8kg 3 жыл бұрын
ഉസ്താദേ, ഈ ഹദീസ് ഒന്നും ബയാർ പോലെയുള്ള "അഭിനവ തങ്ങൾ "മാരും മറ്റു പല "അഭിനവ ആത്മീയാചാര്യന്മാരും" മനസ്സിലാക്കുകയോ, ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ലെന്ന് തോന്നുന്നു, ഇതൊക്കെ അവരുടെ ഒക്കെ ശ്രദ്ധയിലാണ് പെടുത്തേണ്ടത്, കാരണം അവരിലൊരുവൻ നന്നായാൽ ചിലപ്പോ ഒരു പ്രദേശം തന്നെ നന്നായി എന്നു വരുമല്ലോ!!! മുനാഫിക്കുകളിൽ നിന്നുള്ള കാവലിനായി പ്രാർത്ഥിക്കുക!!! അത് കൂടാതെ രണ്ടു ചെറിയ സംശയങ്ങൾ കൂടെ ചോദിക്കട്ടെ? (ഉസ്താദ് അത്യാവശ്യം ദീനിനെ നേർവഴിക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന, ദീൻ വിറ്റ് ഉപജീവനം നടത്താൻ ശ്രമിക്കാത്ത, അപൂർവ്വത്തിൽ അപൂർവ്വം ചിലരിലൊരാളാണെന്ന് എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ചോദ്യം!!!) (1) സ്ത്രീകൾക്ക് സ്വർണ്ണം ആഭരണമായി ശരീരത്തിൽ ധരിക്കുന്നതിന്ന് മാതൃക ആരാണ്? ആരെയാണ് മാതൃക ആക്കേണ്ടുന്നത്? (ഉടുതുണിക്ക് മറുതുണിയില്ലാതെ, നേരെ ചൊവ്വെ ഒരു കിടപ്പാടമില്ലാതെ, പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞ" ആയിഷ (റ), യെ ഓ?" ഫാത്തിമ (റ)യെ ഓ? ഖദീജ (റ)യെ ഒ?) ( ഇനി അതുമല്ല,മുൻകൈയ്യും മുഖവുമല്ലാത്തതെല്ലാം ഔറത്താക്കപ്പെട്ട അവർ, ഈ ആഭരണങ്ങൾ എവിടെ ധരിച്ചാണ് പ്രദർശിപ്പിക്കേണ്ടത്?) ( 2 ) ഒന്നിൽ കൂടുതൽ ഹജ്ജ് നിർവ്വഹിക്കുന്നവർ ആരേയാണ് മാതൃകയാക്കേണ്ടത്? (എത്ര തവണ വേണമെങ്കിലും ഹജ്ജ് ചെയ്യാൻ സൌകര്യമുണ്ടായിട്ടും ഒന്നിൽ കൂടുതൽ ചെയ്യാതിരുന്ന, ഒരു ഹജ്ജ് മാത്രം ഫർളാക്കിയ, ദിവസം 10 ഓ 100 ഓ വഖത്ത് ഫർള് നിസ്ക്കരിക്കാൻ സൌകര്യമുണ്ടായിട്ടും അഞ്ച് മാത്രം ചെയ്യുകയും, അഞ്ച് മാത്രം ഫർളാക്കുകയും ചെയ്ത നബി(സ)യെ ഓ? ഒഴുകുന്ന പുഴയിൽ നിന്നാണെങ്കിൽ പോലും മൂന്നിൽ കൂടുതൽ തവണ വുളുവിന്നായി അംഗശുദ്ധി വരുത്തി ജലം പാഴാക്കരുതെന്ന് പഠിപ്പിച്ച മുത്ത് നബി(സ)യെ ഓ? സുന്നത്ത് എത്ര എടുക്കുന്നതിനും പരിധിയില്ലെന്ന് പഠിപ്പിക്കുകയും എന്നാൽ ഫർള്, നബി (സ) ചെയ്തതിൽ നിന്ന് ഒരിഞ്ച് പുറകോട്ടോ മുന്നോട്ടോ പോകാൻ പാടില്ലെന്ന് പഠിപ്പിക്കുകയും ചെയ്ത പുണ്യ പ്രവാചകനെയോ? ഫർളായ "ഒരു" ഹജ്ജ് ഒന്നിൽ കൂടുതൽ തവണ ചെയ്യാമെങ്കിൽ ഫർളായ "അഞ്ച് " വഖത്ത് അതിൽ കൂടുതൽ ചെയ്യാമോ?
@muhammedanzil3919
@muhammedanzil3919 3 жыл бұрын
Usthade.dua.jayanam. Makkal.nannavan
@sumishalu2937
@sumishalu2937 3 жыл бұрын
Mashaallah, kakkane rabbe
@bhcreation6525
@bhcreation6525 3 жыл бұрын
👍masha allah
@hisanabinthhusain5343
@hisanabinthhusain5343 3 жыл бұрын
Masha allah ദുആയിൽഉൾപ്പെ ടു
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
അൽഹംദുലില്ലാ... ഇൻഷാ അള്ളാ...
@marjana879
@marjana879 3 жыл бұрын
ഞങ്ങളെയും സിഹ്റ് ചെയ്തു ഞങ്ങളുടെ എല്ലാ നശിച്ചുപോയി😔😔😔😔 ഉപ്പാന്റെ ജോലി വീട് നഷ്ടമായി😔 ഒരു കാര്യം ചെയ്താൽ ശരിയാവുന്നില്ല. ഇത്ര പെട്ടെന്ന് ചെയർ ബാത്തിൽ ആകുവാനും നല്ലൊരു വീട് കിട്ടുവാനും ദുആ ചെയ്യണം😔.. ഞങ്ങൾക്ക് നാല് പെൺമക്കളാണ്😔
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ഇൻശാ അല്ലാഹ്.....
@ayshaanu8483
@ayshaanu8483 3 жыл бұрын
Ustade duail ulpadthanne
@luthufaluthu6688
@luthufaluthu6688 3 жыл бұрын
കുറ്റി അടിക്കൽ കഴിഞ്ഞു തറ ഇടാൻ മൂന്ന് മാസം കഴിഞ്ഞു എന്താകിലും ദോഷം ഉണ്ടോ ദുആ ചെയ്യണേ 😭😭😭
@shamlatsshamlats615
@shamlatsshamlats615 3 жыл бұрын
മകൻ.പ്ലസ്റ്ട്വനുപഠിക്കുന്നൂ.നല്ല്ലമാർക്കൂകിട്ടാൻ.dua.ചെയ്യണേ.ഉസ്താദ്.
@habilvlog3669
@habilvlog3669 Жыл бұрын
Mash allah
@risvanakm3927
@risvanakm3927 3 жыл бұрын
Duayil ulpeduthane
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah..
@muhadmuva5513
@muhadmuva5513 3 жыл бұрын
Supr
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Thank you for watching...
@fmp2468
@fmp2468 3 жыл бұрын
ഉസ്താദേ ഒരു ബിസ്സിനെസ്സ് സ്റ്റാർട്ട്‌ ചെയ്‌തിട്ടുണ്ട്, വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ഇൻശാ അല്ലാഹ്...
@nasarudheennasaru7990
@nasarudheennasaru7990 3 жыл бұрын
Faisal കോണ്ടാക്ട് no
@shabeebkv7864
@shabeebkv7864 3 жыл бұрын
ദുആയിൽ ഉൾപെടുത്തണേ usthade
@zeenashamnad5291
@zeenashamnad5291 3 жыл бұрын
Maasha allaha
@sajadsajadali9425
@sajadsajadali9425 3 жыл бұрын
Duail ulpeduthane usthathe
@misrimoideen4567
@misrimoideen4567 3 жыл бұрын
Muradukal haswilavan duaayil ulpeduthanam ustade
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah.....
@ummisplanet
@ummisplanet 3 жыл бұрын
Sowkaryam kuravu karanam ente athachy agrahichu njangde pazhaya veedu polichu , muzhuvan polichilla kattila tazhottuathram polichu , thara nirthy polichu.Allah pakshe varkkaude ravile attackinte roopathil ente athachy e vilichu.athum 23 nombinu.a varkkaykku kettiya kambukal nilkke.ente athachiye njangal avide thanne kidathy.orupad vedhana thinnu.innu varsham 20 ayi..njangal athinu shesham oru divasam polum samadhanathode jeevichittilla..usthade..a veedu koduthu ippol vere veedu vangi thamasikkuva..usthade ente athachiude khabar vishalamakkan duha cheyyane..athodoppam njanglude kudumbathu barkhathinum duha cheyyane..
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah....
@sssssshh
@sssssshh 3 жыл бұрын
Masha. Alla. Veedinte. Munnil. Vekkan. Pattille..Kadam. Veedan.usthathu. dua. Cheyyane. Veedund. Alhamdulillah. Kadam. Kurachudeyund. Veedan.. Umrakku. Povan. Orupadu. Agraham. Und. Ekkante. Kude. Povan. Usthath. Dua.🤲🤲🤲cheyyane😥😥
@ayishaamna1966
@ayishaamna1966 3 жыл бұрын
Ante veettil athirpokk undenna parayunnadh vishamathilan duhaa cheyyanee
@anaspp1347
@anaspp1347 3 жыл бұрын
MASHA ALLAH
@shamilathasni436
@shamilathasni436 2 жыл бұрын
Usthathe ente mon hifll padikkukayaanu muzhuvan padinj usthathine pole kond nadakan dhua cheyy 🤲🤲🤲🤲🤲🌟🌟🌟🌟🌟🌟🤲🌟🤲🤲🤲🤲
@pnrdude4515
@pnrdude4515 3 жыл бұрын
നല്ല ഒരു വീട് ആകാൻ പ്രാത്തികണേ
@ayishathulhavva5670
@ayishathulhavva5670 3 жыл бұрын
Njan എപ്പോഴും live kanarund usthade എനിക്ക് vedi ദുആ cheyene usthade ameen 💕
@ayishathulhavva5670
@ayishathulhavva5670 3 жыл бұрын
ആമീൻ
@ramlahaider8067
@ramlahaider8067 3 жыл бұрын
Nalla oru thunaye kittan dua cheyyane....usthade
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
ഇന്ഷാ അള്ളാ...
@tharavaadu1382
@tharavaadu1382 3 жыл бұрын
Adipoli
@nithusperfecttaste7634
@nithusperfecttaste7634 3 жыл бұрын
9 varshamayi thara pani poorthiyayittilla 4 laksham kadamundu dua il ulpeduthane usthade
@naseerpnaseer1748
@naseerpnaseer1748 3 жыл бұрын
വീടുമായി ബന്ധപ്പെട്ടവളരെ ശ്രദ്ധിക്കേണ്ഠ കാര്യം വളരെ ചെറിയ പ്രഭാശണ ത്തിലൂടെ വിവരിച്ച്‌ തരുവാൻ (ബാത്ത് റൂം, ടോയ്ലറ്റ് മുതലായവയു ബന്ധപ്പെട്ട കാര്യം വിഷദികരിച്ച് തരുവാൻ താൽപര്യപ്പെടുന്ന് മുന്നെ അത്തരം വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിവരം അറിയിച്ച് തന്നാലും മതി
@safiyabeevi1600
@safiyabeevi1600 2 жыл бұрын
b
@basheerb3687
@basheerb3687 2 жыл бұрын
Usthade kadam veedan dua cheyyanam Veed vechathil aan kadam vannath😥😢😭😭
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 2 жыл бұрын
ദുആ ചെയ്യാം ഇൻഷാ അള്ളാ...
@rihanrishad8254
@rihanrishad8254 3 жыл бұрын
Enda barthavinn vendi Dua cheyynam usthade..kadam veeti theeranum pudiya veedaan usthade veetil barkath labikkanum Dua cheyynam.enda bapak dua cheyyanam.....moothamak chorchal und shifa avaan Dua cheyyanam..
@sirajudheenqasimiofficial7479
@sirajudheenqasimiofficial7479 3 жыл бұрын
Insha Allah...
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 72 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 27 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН